Тёмный
No video :(

AiDEN - The Ai Spirit | Review | Mohanlal | Radio Cinema | Cinema Kadha 

Aswanth Koktale
Подписаться 11 тыс.
Просмотров 138 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@rageshmanohar5891
@rageshmanohar5891 Месяц назад
ലാലേട്ടൻ ചെയ്ത ഈ ശബ്ദ സിനിമ എന്നെപ്പോലെ കാഴ്ച പരിമിതി നേരിടുന്ന ഒട്ടനവധി കലാകാരൻ മാർക്ക് വലിയൊരു പ്രചോദനമാണ്. ശബ്ദം കൊണ്ട് മാത്രം ലോകത്തെ കേൾക്കുന്ന ഞങ്ങൾക്ക് ഈ സിനിമ ഒരു വലിയ അനുഗ്രഹമാണ്. ശബ്ദ നാടകങ്ങളും ശബ്ദ സിനിമകളും അണിയറയിൽ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ലാലേട്ടനും മറ്റു ഈ സിനിമയുടെ പുറകിലുള്ള പ്രമുഖരും ദയവായി പ്രോത്സാഹിപ്പിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.
@roymustang3247
@roymustang3247 Месяц назад
ലാലേട്ടന്റെ voice acting വളരെ underrated ആണ് , പഴയ classics എല്ലാം ഒന്ന് കണ്ണടച്ച് കേട്ടാൽ മനസ്സിലാവും. "ഈ പതിനെട്ടാം പട്ടയുടെ ചോട്ടീന്ന് ആവട്ടെ മകന്റെ ഒരു പിടി മണ്ണ് " സ്ഫടികത്തിലെ ഡയലോഗിൽ പുള്ളി കൊണ്ട് വരുന്ന ഇമോഷൻസ് ഒന്നും മലയാളത്തിലെ മറ്റൊരു നടന് സാധിക്കുമോ എന്ന് സംശയം ആണ് .
@SunnykuriyanPonnore
@SunnykuriyanPonnore Месяц назад
😅😅
@akkusejaz1452
@akkusejaz1452 Месяц назад
😅😅😅😅😅
@bipin00716
@bipin00716 Месяц назад
ആ സീൻ ഒക്കെ അഭിനയം ആണെന്ന് ഓർക്കില്ല
@nikhinraj4667
@nikhinraj4667 Месяц назад
@@bipin00716mammookka said Hi
@hikuwait9345
@hikuwait9345 Месяц назад
പ്ര ർ ർ ർ
@sealescobar7498
@sealescobar7498 Месяц назад
Mohanlal a part of anything ❤️
@anuragappu4953
@anuragappu4953 Месяц назад
Mohanlal💎
@febinks3410
@febinks3410 Месяц назад
Thoori 💩💩💩💩
@NndjKejdj
@NndjKejdj 27 дней назад
​@@febinks3410ninte vayil polayadi mwone🤣
@akhilknairofficial
@akhilknairofficial Месяц назад
ലാലേട്ടന്റെ മറ്റൊരു റേഡിയോ ഡ്രാമയുണ്ട്. "കത്തുകൾ കഥ പറയുന്നു". യൂട്യൂബിൽ available ആണ്.
@SREEKUTTAN778
@SREEKUTTAN778 Месяц назад
2k Kids ന് പുതിയ അനുഭവം കൊടുത്ത അണിയകപ്രവർത്തകർക്ക് നന്ദി. (കണ്ണടച്ച് imagine ചെയ്തവർ ആരൊക്കെ എന്നുള്ള കമൻസ് ആണ്‌ തമാശ 😂) കുട്ടികളെ..........പണ്ട് ഉണ്ടായിരുന്ന റേഡിയോ നാടകം എന്താണ് എന്ന് ഇപ്പോൾ മനസിലായി എന്ന് കരുതുന്നു 🔥
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*mohanlal fans like🔥*
@hikuwait9345
@hikuwait9345 Месяц назад
പ്ര് ർ ർ ർ
@cat-zw4ez
@cat-zw4ez Месяц назад
Nthinu ahankari mandhunu enthutu fans anju paisakilatha kanda padanglil elam keri abinayikum nnitu ivn state award list il enthu kanditano neru nalla padam anu but lalapanu nerinathu oru expression varunatha eniku thonila sherikim ayade mukathu oru expression um varanila pine vintage valya arunenu paranju instalu kore reel ondkitu karyavila
@AjeshAjesh-qj8yr
@AjeshAjesh-qj8yr Месяц назад
​@@cat-zw4ezmammadhe theeta mammadhe
@cat-zw4ez
@cat-zw4ez Месяц назад
@@AjeshAjesh-qj8yr mamdhinte endi ninte thantha ano atha vaname😂theeta lalapne oaranja annere mammadh fen avo 🤣
@AjeshAjesh-qj8yr
@AjeshAjesh-qj8yr Месяц назад
@@cat-zw4ez thantha illathavan thathanaye parayunno plastike
@user-uq5dx9td8t
@user-uq5dx9td8t Месяц назад
അനിമേഷൻ ചെയ്യാമായിരുന്നു 😢 But story line. Audio is just amazing ❤
@FRQ.lovebeal
@FRQ.lovebeal Месяц назад
*മോഹൻലാൽ 🔥🔥🔥🔥🔥ഒരേയൊരു രാജാവ് 🔥🔥🔥🔥🔥🔥*
@InternetPolice007
@InternetPolice007 Месяц назад
Appo niyanalle mohanlalinte jaara santhathi 😂 Ellayidathum ithupole swantam achane vaazhthunnavan 😂
@haku6132
@haku6132 Месяц назад
@@InternetPolice007poda thallayoli ninte ummante poor
@InternetPolice007
@InternetPolice007 Месяц назад
@@haku6132 ente mone... Ninte thallayeyum mohanlal kalichoda.. atho ninte thantha aano ee comment ittavan 🤣 Ni mohanlal inte jaara santhathi yude mon aanalle 🤣
@beemsettan8535
@beemsettan8535 Месяц назад
Appo neeyanalle kallavedikkondayath ellathintem bakkeenn ni ondalle 😂​@@InternetPolice007
@AlokManu
@AlokManu Месяц назад
​​@@InternetPolice007eda Patti thallayoli poori mone ninte thallede karimpoor nakkikod,.
@tonyjoseph4575
@tonyjoseph4575 Месяц назад
ഒരു വിന്റേജ് ലാലേട്ടൻ ഡയലോഗ് delivery ആണ്. Enjoyable.
@vibinchandran8157
@vibinchandran8157 Месяц назад
കുറച്ച് നേരം ആ പഴയ കാലത്തേക്ക് കൊണ്ട് പോയി. ഞായറാഴ്ച ഉച്ചയൂണ് കഴിഞ്ഞ് അനിയന്ബാവ ചേട്ടൻ ബാവ😍❤❤
@movieplayer94
@movieplayer94 Месяц назад
Lalettan ❤❤❤
@AdhithyanTA-pm5ez
@AdhithyanTA-pm5ez Месяц назад
ഒരു ബന്ധവും ഇല്ലാതെ ചുളുവിൽ ഊക് കിട്ടിയ പക്കിFM ഇന് അഭിനന്ദനങൾ😂
@rahulalappuzha
@rahulalappuzha Месяц назад
Lalettan❤️ kokannan❤️ അതൊരു കോമ്പിനേഷൻ ആണ് ❤️
@Madmax-tv8ih
@Madmax-tv8ih Месяц назад
Before 2020 - Aswanth Was Proud and Appreciates Of Mohanlal ❤ After 2020 - Aswanth Criicises and trolls Mohanlal due to Bad Movies Except Neru 😌
@martinsam8787
@martinsam8787 Месяц назад
​@@Madmax-tv8ihaswanrhspoke good about drishyam 2 ,jailer , bro dady and even valoban Too. Also during covid timeil he spoke high about lalettan alot
@Madmax-tv8ih
@Madmax-tv8ih Месяц назад
@@martinsam8787 valibhan performance good ann enn pranjath pakshe padam kollathilla enna paranjath 🙂
@martinsam8787
@martinsam8787 Месяц назад
@@Madmax-tv8ih still he spoke good about mohanlal
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*mohanlal is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@oblivion_007
@oblivion_007 Месяц назад
പണ്ട് കല്യാണ വീടുകളിൽ തലേന്ന് സിനിമ ശബ്ദരേഖ ഇടും... കമ്മിഷണർ,ലേലം ഒക്കെ മെഗാ hit ആയിരുന്നു അക്കാലത്തു
@teophinasher4678
@teophinasher4678 Месяц назад
അതെ, മാന്നാർ മത്തായി സ്പീക്കിങ്ങ്...
@DonMickyXavier
@DonMickyXavier Месяц назад
Raavana prabhu audio cassette undaayirunnu.. kidu experience aayrunnu
@vaishnavprabhakaran
@vaishnavprabhakaran Месяц назад
Narasimham🔥🔥🔥
@mahin898-z3k
@mahin898-z3k Месяц назад
ഇരുപതാം നൂറ്റാണ്ട്.. ഓഡിയോ കാസറ്റ് 🔥
@sarathm005
@sarathm005 Месяц назад
Bigg Boss Malayalam Season 6 Lalettan ൻ്റെ birthday യുടെ അന്ന് ഈ സിനിമ launch ചെയ്തിരുന്നു
@aju_shaaa
@aju_shaaa Месяц назад
Trailer aayirunnu
@ejercitoajaj9120
@ejercitoajaj9120 Месяц назад
Ayo ormipikkale Big boss s6.. 🤮
@Nandhu-qi9gf
@Nandhu-qi9gf Месяц назад
Lalettan ❣️🔥
@harishsnair5844
@harishsnair5844 Месяц назад
V D രാജപ്പാൻ ചേട്ടനെ മറക്കാൻ പറ്റില്ല.....
@sarigafm
@sarigafm Месяц назад
ചേട്ടാ സത്യം ആണ്.. ഞങ്ങൾ അതാണ് ചെയ്യുന്നത്.. ഒരുപാട് Aiaden വന്നപ്പോ ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആയി.
@sarigafm
@sarigafm Месяц назад
നല്ല രസം ഉണ്ട്. പണ്ട് താളവട്ടം കാസറ്റ് ഇട്ടു കേട്ട ഓർമ്മ... വന്ന് പിന്നെ... കേട്ടിട്ട് ഉണ്ടോ എന്നോ. Addict അയിരുന്നു..
@user-qq3wo8qd9q
@user-qq3wo8qd9q Месяц назад
Waiting for your rereview of the ever classic “ Valiban “
@martinsam8787
@martinsam8787 Месяц назад
Waiting for thoorbo rvieww😂😂
@santhoshkaimal7055
@santhoshkaimal7055 Месяц назад
കേട്ടു , ഇപ്പറഞ്ഞ പോലെ ഒരു nostalgic experience ❤
@Safvan_Stories
@Safvan_Stories Месяц назад
*Mohanlal fan's Like*
@DonMickyXavier
@DonMickyXavier Месяц назад
Idea is kidu.. story sadaarna ee type aanu ..
@mymoviechoices
@mymoviechoices Месяц назад
a variety sincere attempt..Good
@akhils5815
@akhils5815 Месяц назад
Pakki fm mentioned 🗣️🗣️
@man_hashhuman
@man_hashhuman Месяц назад
ഡ്രൈവിംഗിനിടയിൽ നല്ലൊരു അനുഭവം ആണ്.. ചെറിയ കഥകൾ ഈ ഫോർമാറ്റിൽ സ്പോട്ടിഫൈയ്യിൽകേൾക്കാൻ രസമായിരിക്കും
@suneeshv.s5598
@suneeshv.s5598 Месяц назад
മോഹൻലാൽ.. ❤
@BSCUTS
@BSCUTS Месяц назад
Kukku Fm il “CI Swaminathan case diary”ond ..best crime thriller radio cinema . 2 seasons available 👌 .Voice actor :Siddique and others.
@vishnusankar3022
@vishnusankar3022 Месяц назад
Thanks for your recommendation. It's fantastic
@jithuraj3274
@jithuraj3274 Месяц назад
What happened to your old channel?
@Ayush-en5it
@Ayush-en5it Месяц назад
അവിടെ തന്നെ ഉണ്ടലോ ഇത് second channel ആണ്
@Shaluvlogs123
@Shaluvlogs123 Месяц назад
ഓഹ് അണ്ണാ ഒന്ന് പൂട്ടിയാലും അടുത്ത ചാനെൽ ഉണ്ടെങ്കിൽ നല്ലത് ആണ് 👍very good
@Petersir360
@Petersir360 Месяц назад
ഞാൻ ഇപ്പോഴാ ശ്രേദ്ധിച്ചേ ഇതേതാ ചാനൽ 😂❤
@justinabrahamjohnson2517
@justinabrahamjohnson2517 Месяц назад
Nice Movie Lalettan kidu ❤🔥
@jobinpulickapathalil7074
@jobinpulickapathalil7074 Месяц назад
aswanth Ji ❤ with love🎉
@AnandA2155
@AnandA2155 Месяц назад
Aswanth, what's with the new channel? Hope you reply
@Amalcctv
@Amalcctv Месяц назад
ഇപ്പൊ പറയുമ്പോൾ പലതും ഓർക്കുന്നു... അതൊക്കെ ഒരു കാലം ❤️
@MaheshN142
@MaheshN142 Месяц назад
നരസിംഹം ഓഡിയോ ഡയലോഗ് കാസ്സെറ്റ് എത്ര വട്ടം കേട്ടിരിക്കുന്നു തിയേറ്റർ ൽ പടം ഓടുമ്പോൾ ആ സമയം തന്നെ ശബ്ദരേഖയുടെ കാസ്സെറ്റ് ഇറങ്ങി... 🔥🔥
@akshayram8458
@akshayram8458 Месяц назад
Kokachi♥️
@jibicena6630
@jibicena6630 Месяц назад
സംഭവം പൊളിച്ചു ❤️❤️
@vinumn
@vinumn Месяц назад
Pwoli vibe ആയിരുന്നു🎉🎉
@pradeeshthekkumbadan3592
@pradeeshthekkumbadan3592 Месяц назад
ചന്ദ്രലേഖ diologe കാണാപാഠം
@Joesphjose-p9j
@Joesphjose-p9j Месяц назад
Bro.... നിങ്ങടെ നാവിനു കടിഞ്ഞാൺ വീണെന്ന് മനസ്സിലായി... അത് കൊണ്ട് ഈ ചാനലിൽ എങ്കിലും മനസ്സിലുള്ളത് പറയണം
@jithu_1779
@jithu_1779 Месяц назад
Pand FM radio sabdha Rekha kettittund..❤
@vaisakhkv7871
@vaisakhkv7871 Месяц назад
Lalettan 🤩😍😍❤️❤️👌
@forcemedia444
@forcemedia444 Месяц назад
1:25 kinemaster edit dub
@abinand.k6910
@abinand.k6910 Месяц назад
pakki FM ne Kali aakunnodaa Unniyettan ith arinjaal undallo..
@vimalshaji5992
@vimalshaji5992 Месяц назад
കോക്ക് സൂചിപ്പിച്ച ജഗതിയുടെ ശബ്ദരേഖ 'ജഗപൊഗ' എന്റെ ഫോണിൽ ഇപ്പോഴുമുണ്ട്❤❤
@jacobsam2005
@jacobsam2005 Месяц назад
Idiyan chandhu review plz
@vinumn
@vinumn Месяц назад
Back to the past❤❤
@anilkumaranilkumar2734
@anilkumaranilkumar2734 Месяц назад
Eruthatham..noottandu..sapthareha..odiuo..kettitthndu..❤❤❤
@anilkumaranilkumar2734
@anilkumaranilkumar2734 Месяц назад
Lalsir🎉🎉🎉🎉🎉🎉❤❤❤❤
@sudheeshmathilakath
@sudheeshmathilakath Месяц назад
Ressam indarnu ❤
@maxwaytours
@maxwaytours Месяц назад
Mohanlal💌💌
@anoojpoovadan614
@anoojpoovadan614 Месяц назад
Kollam kelkkan nalla rasam und 🫀❤️
@Vtp997
@Vtp997 Месяц назад
ഇതിന്ന ഒക്കെ റിവ്യൂവോ ? 😂 ഈ യൂട്യൂബിൽ തന്നെയല്ലേ അതും aiden ഉള്ളത്, അല്ലാതെ theatheril പോവണ്ടല്ലോ
@Niihhaarrr
@Niihhaarrr Месяц назад
Empuran varaar🏳
@abimohan8287
@abimohan8287 Месяц назад
1:35💯
@TheCpsaifu
@TheCpsaifu Месяц назад
ആ ശബ്ദരേഖ യുടെ കാലഘട്ടത്തിൽ എന്റെ കയ്യിൽ ഒരു വലിയ ശേഖരമുണ്ടായിരുന്നു..... അതിൽ " നാടുവാഴികൾ " ഏറ്റവും കൂടുതൽ കേട്ടത് 😍
@Jibinboban
@Jibinboban Месяц назад
A10🔥
@AkhilRaj-iw3oe
@AkhilRaj-iw3oe Месяц назад
Ore oru rajav lalettan ❤
@MidhunMathew5770
@MidhunMathew5770 Месяц назад
ജി എന്ന് പറഞ്ഞു കളിയാക്കേണ്ട സുഹൃത്തെ. മലയാളികൾക്ക്മുതിർന്നവരടോ ന്നും ഇല്ലാത്ത ബഹുമാനം നോർത്ത് ഇന്ത്യക്കാർക്ക് ഉണ്ട് അവർ മിക്ക ആൾക്കാരെയും ജി ചേർത്താണ് അഭിസംബോധന ചെയ്യുന്നത്.
@rageshmanohar5891
@rageshmanohar5891 Месяц назад
can you review this audio Drama, Sallaapam?
@hussain2784
@hussain2784 Месяц назад
Lalettan 👌 👍
@preetikrishnan5052
@preetikrishnan5052 Месяц назад
Vishwals ഇല്ലാത്തത് നന്നായി.allakil ahh വേഷവും ഇട്ടോണ്ട് വന്നേനെ 😅😅😅😅
@InternetPolice007
@InternetPolice007 Месяц назад
Twist: ee review um ai aanu 😂
@user-wi5vm7us3s
@user-wi5vm7us3s Месяц назад
ശബ്ദ രേഖ 1 hr ആണ് സൺഡേ വൈകിട്ട് 3 മുതൽ 4 വരെ😊😊😊
@rehananish1744
@rehananish1744 Месяц назад
pakki fm troll 😂😂
@mahin898-z3k
@mahin898-z3k Месяц назад
Yes... James Hadley chase. Story.. Da vinci code.. Loovre museum..
@shanishr
@shanishr Месяц назад
ഭരത് രാജ് രംഗൻ ഒരു ഇന്റർവ്യൂ യിൽ പറയുന്ന കേട്ടു, ഏതോ ഒരു നടൻ പറഞ്ഞ കാര്യം. സിനിമയിൽ ഡയലോഗ് പറയുമ്പോ ആരെങ്കിലും എഴുതിക്കൊടുത്തത് പഠിച്ചു പറയുന്നത്‌ പോലെ കേൾക്കുന്നവർക്ക് തോന്നരുത്, മോഹൻലാൽ പറയുമ്പോ അങ്ങനെ തോന്നാറേ ഇല്ല എന്ന്. ❤️❤️❤️
@editorboy8087
@editorboy8087 Месяц назад
First മോഹൻലാൽ bus ൽ old song വച്ചു പോണുണ്ട്. അപ്പൊ കുറച്ചു കഴിഞ്ഞു പശ്ചാത്തലത്തിൽ bgm മാത്രം. ആ പാട്ട് ഇല്ല. പക്ഷെ തർക്കം ആ പാട്ടിനെ പട്ടിയിട്ട്. ഭയങ്കര annoing ആയിരുന്നു. Bgm ഓവറാക്കി ഇട്ട പോലെ.
@Akash-ru9mq
@Akash-ru9mq Месяц назад
100 cr 🔥🔥💥💥 Lalettan come back ❤❤❤
@Nasnu-t1k
@Nasnu-t1k Месяц назад
Karipetty mammad karipetty mammad kuninju kuninju nadakunna padu kilavan mammad …🎼🎼scenti scenil hoy hoy scenti scenti over expression ittu മെഴുകുന്ന mekka star mammuny ..hoy hoy ..stunt scenil hoy hoy stunt scenil മെയ്‌ഴ്‌വഴക്കം vatta poojyam 🎼🎼🎼mammuny mammad..Guhan songs
@Akash-ru9mq
@Akash-ru9mq Месяц назад
@@Nasnu-t1k Hi verified lal vannam
@rakeshkr2341
@rakeshkr2341 Месяц назад
മമ്മദ് തൂറി മെഴുകിയിട്ടും 100 കയറുന്നില്ലല്ലോ
@Johnwickz333
@Johnwickz333 Месяц назад
​@@Akash-ru9mqguhantaa mon🤣🤣
@Rajesh-gw7di
@Rajesh-gw7di Месяц назад
mamandi chathalum 100 crore kanila naslent nte pranav nte thazhe ulla endi ila guhanoli
@dymonchattambi6517
@dymonchattambi6517 Месяц назад
പഴയ കാലം റിവൈൻഡ് ചെയ്തതിനു താങ്ക്സ് കൊക്കു ❤❤
@BLACKnWHITE4u
@BLACKnWHITE4u Месяц назад
Vishesham Review pls
@rajisamrokckzz7347
@rajisamrokckzz7347 Месяц назад
Vineeth sreenivasan poli ayirunu
@KamalJ-ew7zj
@KamalJ-ew7zj Месяц назад
Pwoly aanu😊
@jishnuvasudev5655
@jishnuvasudev5655 Месяц назад
പക്കി FM വിട്ടൊരു കളിയില്ല അണ്ണന്
@sasikanthnedungadi6841
@sasikanthnedungadi6841 Месяц назад
Can i get a link for watching radio FM
@aesaabu3499
@aesaabu3499 Месяц назад
Season (1989) rerelease cheythal devadoothan nu kittiya acceptance kittumo?
@prasanthmathil10
@prasanthmathil10 Месяц назад
Nostalgia
@Vishnu_Preeth
@Vishnu_Preeth Месяц назад
പക്കി FM പിന്നെയും വന്നു
@psh36
@psh36 Месяц назад
പടം കൊള്ളാമോ കണ്ടവർ ആരെങ്കിലും ഉണ്ടോ
@Rahman.....
@Rahman..... Месяц назад
Fact is. Innale irangiya Aiden videok 1 day kond 47k views. Kokinte review 4 manikkur kond 27k views 😂
@jithinraj9863
@jithinraj9863 Месяц назад
പൊളിച്ചു ❤️
@abhinandpayyanganam
@abhinandpayyanganam Месяц назад
Spotifyil kettavar undo❤
@aghoshapillai7082
@aghoshapillai7082 Месяц назад
Kukku fm⚡
@anoojpoovadan614
@anoojpoovadan614 Месяц назад
Vineeth sreenivasan koodi und
@ajeshak1354
@ajeshak1354 Месяц назад
Ath mahesh kunjumon an cheytekne
@dreamcatcher3791
@dreamcatcher3791 Месяц назад
Praja movie day njan kettathinu kanakk ella..
@ibrahimkoyi6116
@ibrahimkoyi6116 Месяц назад
Aswanth koktail 🤔ഇത് അണ്ണന്റെ രണ്ടാം ചാനൽ ആണോ
@sarusanguzideas7800
@sarusanguzideas7800 Месяц назад
ലാലേട്ടൻ 💎💎💎💎💎
@pmvaishakh3
@pmvaishakh3 Месяц назад
കൊള്ളാം experience was super
@ibrahimkoyi6116
@ibrahimkoyi6116 Месяц назад
സ്ഫടികം ശബ്ദരേഖ ഒരു പാട് തവണ കേട്ടിട്ടുണ്ട്
@user-6600
@user-6600 Месяц назад
ലാലേട്ടൻ ❤❤
@neymarpes8484
@neymarpes8484 Месяц назад
A10❤
@techamazing32
@techamazing32 Месяц назад
Paisa ethre kitti ninke
@rajeshshaji7666
@rajeshshaji7666 Месяц назад
Heart condition Or ghost of foreign movie
@user-hf4mo3mf4v
@user-hf4mo3mf4v Месяц назад
ഇനി ഈ ചാനലിൽ കൂടെയായിരിക്കും താങ്കളുടെ റിവ്യൂ ഒക്കെ കേൾക്കാൻ കാണാൻ പറ്റുക ഇത് അശ്വന്ത് കൊക്കിന്റെ മൂന്നാമത്തെ ചാനൽ ആണ്
@martinsam8787
@martinsam8787 Месяц назад
Noo. Ee channel ithupole short videos vendi annu. Cinema reviews okke matte channel thanne
@Sugu222
@Sugu222 Месяц назад
Pakki FM was personal
Далее
3d printed demon core vs real
00:24
Просмотров 7 млн
Legend gaaru | EP74 | malayalam movie roast balayya
9:27
Varshangalkku Shesham and finding yourself
5:01
Просмотров 6 тыс.
Top 10 Most CONTROVERSIAL Family Movies
12:49
Просмотров 4,4 тыс.
Asif Ali | Ramesh Narayan | Insult
3:39
Просмотров 98 тыс.