Best is to use your valuable time productively and stay away from most RU-vid channels. It is a dangerous addiction which can hurt your mind, body and soul. In short most of it is plain rubbish.
I don't believe anyone with the right senses would hire someone who speaks plain stupidity with confidence and such poor sentence framing as an anchor! Either this is a pure marketing strategy to hook audiences or the producers might've fallen short of budget and had to lower the standards so they can hire some arrogant anchors for such cheap paychecks! Sheesh
ജനങ്ങൾ coment ഇട്ടാൽ മാത്രമാണ് കുഴപ്പം ജനങ്ങളെ പറ്റിക്കാൻ പ്രൊമോഷൻ വീഡിയോ എന്നുംപറഞ്ഞു സിനിമാക്കാരും, യൂട്യൂബേഴ്സും കോപ്രായം കാണിക്കുമ്പോൾ ആർക്കും പരാതിയില്ല,
@@SecretAgentX നിന്നെയല്ല പറഞ്ഞെ..പൊതുവെ ഫിലിം പ്രൊമോഷൻ എന്നുംപറഞ്ഞ് എന്ത് കോപ്രായവും ഇവറ്റകൾക്ക് കാണിക്കാം , ചില യൂട്യൂബേഴ്സ് വഴക്കുണ്ടായെന്നും പറഞ്ഞു റീച് കൂട്ടാനും ആളുകളെ പറ്റിച്ചു മറ്റുള്ളവരിലേക്കെത്തിക്ക് എത്തിക്കാനും കാണിക്കുന്നു എന്നിട്ട് കമന്റ് മാറ്റം സഹിക്കാൻ പറ്റില്ല. ജനങ്ങളിൽ നിന്ന് പ്രസക്തി കിട്ടുന്നവർക്ക്,വിമർശനം കൂടെ കേൾക്കാൻ ബാധ്യസ്ഥരാണ് കാരണം അവരെ വളർത്തുന്നത് ജനങ്ങളാണ് അവരുടെ ടാക്സും പണവും കൊണ്ടാണ് ഇവർക്ക് കിട്ടുന്ന പ്രസക്തിയുണ്ടാകുന്നത് അപ്പോൾ മറുവശം പറഞ്ഞാലും കേൾക്കാൻ ബാധ്യസ്ഥരാണ്