Тёмный

air cooler ac air condition നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കാം. ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും.. 

super tech kerala by.
Подписаться 32 тыс.
Просмотров 1,4 млн
50% 1

air cooler, AC, air condition. You can make an air conditioner in the most cost-effective way. A bucket, a six-inch size cooling fan and a 3-inch size PVC pipe are required Don't forget to subscribe and support this channel.
song use ncs thanks.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@bennysebastian5316
@bennysebastian5316 Год назад
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും ❤️
@sajithkolleri
@sajithkolleri Год назад
Thanks 👍👍👍
@Ahammadsufiyan
@Ahammadsufiyan Год назад
​@@sajithkolleri ഒരെണ്ണം നിർമിച്ചു തരാൻ പറ്റുമോ?
@Memu193
@Memu193 6 месяцев назад
​@@Ahammadsufiyanഎനിക്കും 😢😢
@CnPurushothaman-uk7ih
@CnPurushothaman-uk7ih 6 месяцев назад
​@@sajithkolleri😢
@ranjithflock8283
@ranjithflock8283 6 месяцев назад
സർ ഞാൻ ഇതുപോലെ ചെയ്‌തു നോക്കി കുഴപ്പില്ല സൂപ്പർ 👍👍🙏🏽🙏🏽
@mohamedalimvmv1898
@mohamedalimvmv1898 Год назад
ആർക്കും എളുപ്പത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യം മറച്ചുവെക്കാതെ ഉണ്ടാക്കാൻ പഠിപ്പിച്ച തങ്കളുടെ മനസ്സ് സ്വകാശം പോലെ വിശാലമാവട്ടെ താങ്കൾക്ക ഐശ്വര്യം വർദ്ധിക്കട്ടെ
@sajithkolleri
@sajithkolleri Год назад
Thanks
@freefiretamil2849
@freefiretamil2849 6 месяцев назад
Bro can you please send fan buying link ​@sajithkolleri
@mohandaspb4345
@mohandaspb4345 5 месяцев назад
നാട്ടിലെ ചൂട് അസഹനീയം എന്ന് മനസ്സിലായി. 11 മാസം മുൻപ് post ചെയ്ത വീഡിയോ കഴിഞ്ഞ രണ്ടാഴ്ചയായി ധാരാളം പേര് കണ്ടു. എല്ലാവർക്കും ac വാങ്ങി വെക്കാൻ പ്രാപ്തി ഉണ്ടാവില്ലല്ലോ. Super idea.
@pianistsarath369
@pianistsarath369 5 месяцев назад
AC vekkunnathalla preshnam, current bill aloyikumpozha aarum vanghathe😂
@rameshvalillathramesh8546
@rameshvalillathramesh8546 5 месяцев назад
Sathsee 😮😮😮😢
@midhul2925
@midhul2925 Год назад
പക്കാ മലയാളികളാണല്ലോ കമന്റ്‌ബോക്സ്‌ ഫുൾ അവനവനോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവനെ നിരുത്സാഹപെടുത്തുന്നു 👏👏👏
@nazarpunnapra3656
@nazarpunnapra3656 Год назад
അതാണ് മലയാളിയുടെ കുഴപ്പം....
@Braveindian336
@Braveindian336 7 месяцев назад
വളരെ നല്ല ഐഡിയ.❤👍
@alexkr4028
@alexkr4028 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കാഞ്ഞ ബുദ്ധി❤❤❤❤ പുതിയ ഐഡ്യാസുമായി വീണ്ടും വരൂ!❤
@anoopmv-rh9nw
@anoopmv-rh9nw 6 месяцев назад
​@@alexkr4028Aaaqq
@KL38mallu
@KL38mallu 5 месяцев назад
ചയ്തു നോക്കി മണ്ടൻ
@josephmanuel7047
@josephmanuel7047 Год назад
ഒരു സംശയവും ബാക്കിവരാത്തവിധം ഇത്രഭംഗിയായി പറഞ്ഞുകൊടുക്കാൻ കഴിവുള്ളവർ ചുരുക്കം.പ്രത്യേകം അഭിനന്ദനങ്ങൾ....ഇത്രയും ഈസീയായി air-cooler ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടുപിടിച്ചതിന് congratulations....താങ്കളുടെ പേരു പറഞ്ഞില്ല...?
@sajithkolleri
@sajithkolleri Год назад
Thanks... Sajith
@om.nama.sivaya
@om.nama.sivaya 7 месяцев назад
സാഗർ ഏലിയാസ് ജാക്കി 🎵ടൂ.. ടൂ....ടു ടുടു.. ടുടു.. ടു 🎵
@Memu193
@Memu193 6 месяцев назад
​@@om.nama.sivaya😂😂😂
@kcrahman
@kcrahman 5 месяцев назад
ethra samayam kittum ennu paranjilla
@ajitkanjirackal9144
@ajitkanjirackal9144 7 месяцев назад
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും nerunnu.
@sajithkolleri
@sajithkolleri 7 месяцев назад
Thanks. ☺️
@keypeekeykavaladan8178
@keypeekeykavaladan8178 Год назад
ആദ്യമായാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്, ഫുൾ സപ്പോർട്ട്,,,
@sajithkolleri
@sajithkolleri Год назад
താങ്ക്സ്
@Wingedmechanic
@Wingedmechanic 5 месяцев назад
സംഗതി കൊള്ളാം. കൂടാതെ ബക്കറ്റിൻ്റെ അടിയിലൊരു ചെറിയ ടാപ് ഫിറ്റ് ചെയ്താൽ അത്യാവശ്യം കുടിക്കാനോക്കെ നല്ല വെള്ളവും കിട്ടും. പിന്നെ വെള്ളം ഐസ് ആക്കാം പ്ലാസ്റ്റിക് കുപ്പിക്ക് പകരം സ്റ്റീലിൻ്റെ കുപ്പികൾ/അല്ലെങ്കിൽ ലോഹത്തിൻ്റെ ടിന്നുകൾ ഉപയോഗിച്ചാൽ പെട്ടന്ന് തണുപ്പ് കിട്ടും.
@sunil97046
@sunil97046 Год назад
Da സൂപ്പർ കേട്ടോ ഞാൻ ആദ്യം ആയി മുഴുവൻ സബ്സ്ക്രൈബ് ചെയ്തിട്ട് കമന്റ്‌ ഇടുന്ന വീഡിയോ കേട്ടോ .. God ബ്ലെസ് you 👍
@sajithkolleri
@sajithkolleri Год назад
Thanks
@HevinKWelvin
@HevinKWelvin 6 месяцев назад
​@@sajithkolleriഒരെണം ഉണ്ടാക്കി തെരുമോ... ചിലവാകുന്ന പൈസ പ്ലസ് ഡെലിവറി ചാർജും തരാം.... പ്ലസ് നിങ്ങളുടെ വർക്കിംഗ്‌ ചാർജും കൂടി കൂട്ടി പറഞ്ഞോളൂ... പ്ലീസ്....
@Twenty20india
@Twenty20india 5 месяцев назад
Ok ​@@HevinKWelvin
@elakkatbalasubramanian2883
@elakkatbalasubramanian2883 5 месяцев назад
നല്ല കാര്യം. നന്ദി. എന്തായാലും ഒന്ന് പറഞ്ഞോട്ടെ. വീഡിയോയിൽ Gas അടുപ്പിനടുത്ത് ഒരു മൊബൈൽ ഫോൺ കണ്ടു. അതുപാടില്ല. പിന്നെ, Freezer ൽ കുപ്പി കൾ ( എന്തായാലും) Freezer body ക്ക് ക്ഷതമേൽക്കുന്ന രീതിയിൽ അടിച്ചു കയറ്റരുത്. രണ്ടും അപകടമാണ്. എല്ലാവരും കാണുന്ന വീഡിയോ ആയതു കൊണ്ട് പറഞ്ഞതാ. കുറ്റം എടുത്ത് പറഞ്ഞതല്ല. ബാക്കി Demo ഉഷാർ. തുടരു. അഭിനന്ദനങ്ങൾ.
@007arunc
@007arunc 4 месяца назад
Gas അടുപ്പിന് അടുത്ത് മൊബൈൽ വച്ചാൽ എന്താണ് പ്രോബ്ലം???
@jithsree3
@jithsree3 4 месяца назад
Mobile വർക്ക് ചെയ്യുന്നത് റേഡിയോ ഫ്രീക്വൻസി യിൽ ആണ്. ഒരു dangerum ഇല്ല.. വെറുതെ ആളുകളെ പേടിപ്പിക്കരുത്
@Babu.955
@Babu.955 Год назад
Fan ൽ ഒരു speed controller ഫിറ്റ് ചെയ്താൽ തണുപ്പിനെ നിയന്ത്രിക്കുകയും ഐസ് ബോട്ടിൽ പെട്ടെന്ന് വെള്ളമാവാതെ ഇരിക്കുകയും ചെയ്യും
@rajeshv.k7556
@rajeshv.k7556 Год назад
Ella bro enganne vannalum ice eee tempuraturill melt aavumm
@mohammedabdul3577
@mohammedabdul3577 5 месяцев назад
അപ്പൊ AC വാങ്ങിക്കേണ്ടി വരും അല്ലെ മൊയ്‌ലാളി 🤔
@akhilthadathil811
@akhilthadathil811 Год назад
If this experiment conducted with a Thermocol box (instead of bucket). The efficiency will be better..
@rajeshv.k7556
@rajeshv.k7556 Год назад
Yes bro👍
@QRiderMAK-dk3oq
@QRiderMAK-dk3oq Год назад
me also think the same
@peslovers9264
@peslovers9264 5 месяцев назад
But it is difficult to make holes
@reaspondto
@reaspondto 4 месяца назад
Exactly, plastic bucket is not advisable to keep more hours
@KorgKey-v6l
@KorgKey-v6l 6 месяцев назад
വളരെ നല്ല ഒരു വീഡിയോ.. ഉപകാരമുള്ള വീഡിയോ. നല്ല അവതരണം
@madeenayilemanavaalan748
@madeenayilemanavaalan748 6 месяцев назад
അടിപൊളി ബ്രോ ദൈവം ഇനിയും ഇത് പോലുളള കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് തുണയാകട്ടെയെന്ന്ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു❤❤❤🌹🌹🌹🌹
@sajkurup711
@sajkurup711 6 месяцев назад
വളരെ നല്ല ഒരു innovative ഐഡിയ. Well done. മാത്രമല്ല നല്ല presentation ആയിരുന്നു. കൂടുതൽ ideas യുമായി താങ്കൾ മുന്നോട്ട് വരൂ. Appretiate your effort.
@unnikrishnanmenon4178
@unnikrishnanmenon4178 5 месяцев назад
In case we use small dia bottles surface area will be more. ....and also wrap all bottles with a wet cloth....good thank you...We have done it while in service .. 70s....(Iam 80now)
@safilsalah3470
@safilsalah3470 Год назад
Oru thermocol box, pinne kurachu salt idum koodi use cheithal ice urukan edukunna time kurakan pattum. Video enthayalum useful aie thoni. Thanks for the effort bro.
@gokulaj6945
@gokulaj6945 5 месяцев назад
Salt ഇട്ടാൽ ഐസ് വേഗം ഉരുകുവല്ലേ ചെയ്യുക? വിദേശ രാജ്യങ്ങളിൽ മഞ്ഞ് ഉരുകാൻ റോഡിൽ ഉപ്പ് വിതറാറുണ്ട്
@tittothomas7383
@tittothomas7383 Год назад
Grate work brother.. ഇനിം ഇതുപോലുള്ള വിഡിയോ കൾ ചെയ്യുക.... 😍
@sajithkolleri
@sajithkolleri Год назад
Thanks bro
@lalnath8836
@lalnath8836 6 месяцев назад
Ningalanu bro pavangalude newton pollichu.....❤
@rck1809
@rck1809 Год назад
ബക്കറ്റ് എന്തെങ്കിലും തെർമോക്കോൾ ഹീറ്റ് റെസിസ്റ് ഫോം വെച്ച് പൊതിഞ്ഞാൽ കുപ്പിയിലെ ഐസ് പെട്ടന്ന് വെള്ളം ആവാതെ കൂടുതൽ നേരം ഐസ് ആയി ഇരുന്നോളും
@nazarpunnapra3656
@nazarpunnapra3656 Год назад
സജിത്തേ...കണ്ടിട്ട് നല്ലതെന്നു തോന്നുന്നു...ഒരെണ്ണം ഉണ്ടാക്കാൻ തീരുമാനിച്ചു....താങ്ക്സ്....
@sajithkolleri
@sajithkolleri Год назад
👍👍👍 റൂം മുഴുവനായും തണുക്കില്ല... But ബെഡിനോട് ചേർത്ത് വെച്ചാൽ നല്ല തണുത്ത കാറ്റ് കിട്ടും... അത് ഗ്യാരണ്ടി..
@nazarpunnapra3656
@nazarpunnapra3656 Год назад
അത്രയും കിട്ടുമല്ലോ അതുമതി...@@sajithkolleri
@sajeerkallu0134
@sajeerkallu0134 7 месяцев назад
Thangal undakkiyo engane und
@Memu193
@Memu193 6 месяцев назад
​@@nazarpunnapra3656അതുമതി
@AneeshTPTP
@AneeshTPTP 5 месяцев назад
Undakkiyo
@gr8msvk
@gr8msvk 4 месяца назад
Nice... ഔട്ട്‌ലെറ്റ് ഇല് കുറച്ച് നീളം ഉളള PVC pipe കണക്ട് ചെയ്താൽ കുറച്ച് ദൂരത്തേക്ക് തണുത്ത കാറ്റ് കിട്ടും.
@iqbalmohammed9808
@iqbalmohammed9808 7 месяцев назад
SGk....യുടെ യാത്രാവിവരണ ശൈലീ എനിക്കു മാത്രം തോന്നിയ താണോ?☺️വളരെ നന്നായിട്ടുണ്ട്!സാധാരണ ക്കാർക്കും വളരെവേഗം സ്ഥാപിക്കാം
@Das-733
@Das-733 7 месяцев назад
പൊളിച്ചു ഗംഭീരം..👍👍👍(നമുക്ക് എത്ര മണിക്കൂർ തണുപ്പ് കിട്ടും)
@mohammedabdul3577
@mohammedabdul3577 5 месяцев назад
നമുക്കോ 😜
@sajujm88
@sajujm88 5 месяцев назад
ഒരിക്കൽ ഇതുപോലെ 6-7 ഐസ് കുപ്പി വെച്ചു ഓൺ ചെയ്താൽ തണുപ്പ് ഉദ്ദേശം എത്ര നേരം (മണിക്കൂർ) നീണ്ടു നിൽക്കും?
@sasisasi9554
@sasisasi9554 Год назад
ചെയ്തു നോക്കട്ടെ സുഹൃത്തേ. പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.
@arundev2861
@arundev2861 5 месяцев назад
Cheytho. Vijayicho
@junaidhaasaan5975
@junaidhaasaan5975 Год назад
ഹലോ സുഹൃത്തേ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു ഇഷ്ടപ്പെട്ടു പക്ഷേ നിങ്ങൾ ഈ ചെയ്തിരിക്കുന്ന പ്രവർത്തിയ്ക്ക് വീട്ടിൽ ഫ്രിഡ്ജ് കരണ്ടും അത്യന്താപേക്ഷിതവും ഓരോ തവണയും കൂളാക്കി അല്ലെങ്കിൽ ഐസ് ആക്കിയ വെള്ളം നിക്ഷേപിക്കേണ്ടിവരുന്നു. ഇതേ സ്ഥാനത്ത് കുപ്പി ഒഴിവാക്കിക്കൊണ്ട് ബക്കറ്റിന്റെ ഉൾഭാഗത്ത് ഉടഞ്ഞുപോയ മൺചട്ടികളുടെ പീസുകളും നൂൽ ചാക്കും നിക്ഷേപിച്ചിട്ട് വെള്ളമൊഴിക്കുകയും വെള്ളം എത്രത്തോളം കുറയുന്നു അതിനനുസരിച്ച് കിട്ടുവാൻ വേണ്ടി മറ്റൊരു ബക്കറ്റിലേക്ക് വെള്ളം വെച്ച് ഓവർഫ്ലോ സെറ്റ് ചെയ്തു കൊടുത്താൽ ഒരു തണുപ്പിന്റെയും കൂളിംഗിന്റെയും ഐസിന്റെയും ആവശ്യമില്ല 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂളിംഗ് ലഭ്യമാകുന്നതാണ് തർക്കമുണ്ടെന്ന് നിങ്ങൾ ചെയ്തു ഒരു വീഡിയോ ഇടുക 100% വിജയിക്കും
@xxx-qq5cs
@xxx-qq5cs Год назад
വിജയിക്കില്ല സുഹൃത്തേ...
@sanoj8884
@sanoj8884 6 месяцев назад
വെള്ളം ആവുമ്പോൾ ജലദോഷത്തിന് സാധ്യതയുണ്ട്
@ManojMC
@ManojMC Год назад
ബക്കറ്റിന് പുറംഭാഗം ഒക്കെ പരമാവധി തെർമോകോൾ കൊണ്ട് പൊതിയുക യാണെങ്കിൽബക്കറ്റിന്റെ പ്രതലം വഴിയുള്ള തണുപ്പ് നഷ്ടപ്പെടൽ ഒഴിവാക്കാം.
@varunvarun5060
@varunvarun5060 Год назад
Yes you are 👌
@jayakhoshmanonwheel5152
@jayakhoshmanonwheel5152 Год назад
കൊള്ളാം ബക്കറ്റിനേക്കാൾ നല്ലത് മീൻ കടയിൽ കാണുന്ന സീൽഡ് ഐസ് ബോക്സ് ആണ് ,ടൈം കൂടുതൽ കിട്ടും
@iam_mk1
@iam_mk1 6 месяцев назад
ഒരു സംശയം. ഈ ഫാൻ വെച്ച് ഐസ് ബോട്ടിൽ പെട്ടെന്ന് തണുപ്പിക്കുന്നതും, വെറുതെ റൂമിൽ വെച്ചാലും തണുപ്പ് പുറത്തേക് റൂമിൽ തന്നെയല്ലേ പോകുന്നത്. .റിസൾട്ട്‌ എല്ലാം same അല്ലേ?
@Taju201
@Taju201 5 месяцев назад
​​@@iam_mk1yes. But ithil venda sthalathekk thanupp Direct cheyyaam enna advantage und. Motham thanuppikkaan korey ice vendey
@mohammedabdul3577
@mohammedabdul3577 5 месяцев назад
​@@iam_mk1ഐനെക്കാളും നല്ലത് ബെഡ്‌റൂമിൽ ഫ്രിഡ്ജ് തുറന്ന് വെക്കുന്നതല്ലേ മൊയ്‌ലാളി 🤔
@iam_mk1
@iam_mk1 5 месяцев назад
@@mohammedabdul3577 Athum oru ithanu
@iam_mk1
@iam_mk1 5 месяцев назад
@@mohammedabdul3577 അതും ഒരു ഇതാണ് ✌️
@Lens-sk5rq
@Lens-sk5rq Год назад
കുറച്ച് കച്ചി അലെങ്കിൽ അറക പൊടി ഉപും കൂടി ബക്കറ്റിൽ ഇട്ട് അതിൽ ഐസ് കുപി വെക്കുന്നത് ഐസ് അലിയാത് ഇരിക്കും.
@hellow8607
@hellow8607 Год назад
സൂപ്പർ, പല വീഡിയോ യും കണ്ടിട്ടുണ്ട് ഇത് സൂപ്പർ എത്ര മണിക്കൂർ കിട്ടും നോക്കിയിട്ടുണ്ടോ
@sajithkolleri
@sajithkolleri Год назад
3.4 hr നല്ല cool ഉണ്ട്
@shan7126
@shan7126 Год назад
Oru 14 bottle indel kooduthal neram kittum 7ennam ithilum 7 ennam freezerilum vekkaam Maari Mari vekam
@CR__Aliyan__YT
@CR__Aliyan__YT Год назад
എസി മേടിച്ചു വയ്ക്കുകയാണെങ്കിൽ കരണ്ട് ബിൽ അടച്ച്... ഒരു വഴിയാകും. വാട്ടർ കൂളർ മേടിച്ചു വയ്ക്കാൻ. വളരെ ബുദ്ധിമുട്ടാണ് മാസം 2000 3000 രൂപയാണ് ഓരോ വീട്ടിലും കരണ്ട് ബില്ല് വരുന്നു.. അപ്പോൾ ഈ ഒരു ബുദ്ധിപരമായ നീക്കം വളരെ ഉപകാരപ്രദമായ ഒന്നാണ്.. എന്തായാലും രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാക്കി നോക്കണം നിങ്ങളുടെ ഈ ബുദ്ധിക്ക് വളരെയധികം നന്ദിയുണ്ട്.... ഞാനിത് വീട്ടിൽ ഉണ്ടാക്കി നോക്കി എന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് രൂപത്തിൽ രേഖപ്പെടുത്തുന്നതായിരിക്കും... 💚.. തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കുന്ന ആ ഒരു കൂളർഫാനിൽ നിങ്ങളുടെ ചാനലിന്റെ പേരും.. എഴുതുന്നതായിരിക്കും❣️...
@sajithkolleri
@sajithkolleri Год назад
Thanks... 6 inch fan വാങ്ങിക്കണം ഫാനിൽ ഉപയോഗിക്കുന്ന റെഗുലേറ്റർ ഇതിന് സപ്പോർട്ട് ചെയ്യും.. അപ്പോൾ ഫാനിന്റെ സ്പീഡും കൺട്രോൾ ചെയ്യാൻ പറ്റും... Try
@CR__Aliyan__YT
@CR__Aliyan__YT Год назад
@@sajithkolleri. ഉപകാരപ്രദമായി അറിവിന് വളരെ നന്ദിയുണ്ട് ചേട്ടാ💚🥰
@CR__Aliyan__YT
@CR__Aliyan__YT Год назад
@@sajithkolleri പെയിന്റിന്റെ ബക്കറ്റ് ഉപയോഗിച്ചാൽ കുഴപ്പമൊന്നുമില്ലല്ലോ ചേട്ടാ.. അതോ ഈ സെയിം ബക്കറ്റ് തന്നെ ഉപയോഗിക്കണം. അതൊരു സംശയമായിട്ട് ഇങ്ങനെ കിടക്കുകയാണ്... വീടുപണിക്ക് അധികം വന്ന കുറച്ച് പൈപ്പ് കിടപ്പുണ്ടായിരുന്നു അതുപയോഗിച്ച് പൈപ്പിന്റെ കാര്യങ്ങളെല്ലാം ഒക്കെയായി. ബക്കറ്റിന്റെ അങ്ങോട്ട് ശരിയായില്ല അതാ ഞാൻ ചേട്ടനോട് ചോദിച്ചു. ഫാൻ ഇനിയും പോയി മേടിക്കണം
@VidhyaKk-rz9ho
@VidhyaKk-rz9ho Год назад
Test drive nokiyo
@CR__Aliyan__YT
@CR__Aliyan__YT Год назад
​@@sajithkolleriഞാനത് വീട്ടിൽ ഉണ്ടാക്കി. നോക്കിയിരുന്നു ഒരു രക്ഷയില്ല ഒന്നും പറയാനില്ല അടിപൊളി 💚 നല്ല രീതിയിൽ ഉള്ള തണുപ്പും കാര്യങ്ങളും എല്ലാം കിട്ടുന്നുണ്ടായിരുന്നു
@teddymendez6508
@teddymendez6508 Год назад
With high humidity in our state, you will get respiratory problems. Same principle as in air cooler. Simple economical idea👌
@rhythamoflove
@rhythamoflove 6 месяцев назад
Vellam direct ayi airlek kerathath kond respiratory issues varan chance kuravanu. Vellam bottle il alle erikunath direct vapourise akunillalo. Humidity change Varunilla
@AmeSo85
@AmeSo85 5 месяцев назад
എയർ കൂളറിൻ്റെ പ്രവർത്തനം വേറെ രീതിയിലാണ്. അത് കൊണ്ട് അത്ര പ്രശ്നം ഉണ്ടാവില്ല
@JOHNJACOB-lo8gm
@JOHNJACOB-lo8gm 6 месяцев назад
Chilarkku ethu pattilla jaladosham, thummal etullavarkku pattilla chilerkku thalavedanum varum kazhiunnatum kurachu doore vekkuka
@prajeeshdevadas242
@prajeeshdevadas242 5 месяцев назад
ബ്രൊ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം 😍👏👏🙌
@muhsinminha6751
@muhsinminha6751 5 месяцев назад
Njan try cheyithu it's success,thanks a lot brother
@vivachampb
@vivachampb 5 месяцев назад
Cooling kore nerom kittuo bro?
@unnikrishnannamboothiri2256
Excellent Fantastic invention. Salute 🙏
@r_ashi_ten
@r_ashi_ten 7 месяцев назад
സംഭവം കൊള്ളാം 👏🏻പക്ഷെ ങ്കിൽ തൊണ്ട വേദന യും ജലദോഷം കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ ഒള്ളു സമയം ഉണ്ടാവുക ഒള്ളു 😢
@najeebkk3458
@najeebkk3458 6 месяцев назад
23ഡിഗ്രിയിൽ തോണ്ടവേദന വരുന്ന തൊണ്ട ഒന്ന് പരിശോധിപ്പിക്കുന്നത് നല്ലതാണ്.
@anvarhanna405
@anvarhanna405 6 месяцев назад
തനുപ്പുന്ദ് പക്ഷേ ചേർത്ത് വെക്കണം.
@harryng6669
@harryng6669 4 месяца назад
That is good. BUT it would be better if you use styrofoam instead if plastic bucket. Styrofoam is insulated. It won't easily melt your ice. And will keep you cool longer.
@ravinp2000
@ravinp2000 6 месяцев назад
Superb one Bro. Thanks a ton for the step by step onstruction.
@tomsimon301
@tomsimon301 9 месяцев назад
Humidity will not happened as the cool water is inside the bottle and it is tightly locked. So no chance. Should be a dry cool air. Good idea bro. Congratulations 👍👍
@iqbalpanniyankara4918
@iqbalpanniyankara4918 Год назад
അടിപൊളി ബെസ്റ്റ് ഓഫ് ലക്ക് സജിത്ത്
@sajithkolleri
@sajithkolleri Год назад
Thanks
@noufaltpnoufaltp7963
@noufaltpnoufaltp7963 5 месяцев назад
ബക്കറ്റിന് പുറത്ത് പേപ്പർ കൊണ്ടുള്ള ഒരു മറ ഒട്ടിച്ചാൽ ഉള്ളിലെ തണുപ്പ് ഇരട്ടിയിൽ അധികം നിലനിൽക്കും, അത് നാം കുടിക്കുന്ന വെള്ളത്തിൻ്റെ ബോട്ടിലിന് പുറത്ത് ഒട്ടിച്ച് നോക്കിയാൽ പെട്ടെന്ന് മനസ്സിലാകും....👍👍👍💥💥💥
@rockterstorm1397
@rockterstorm1397 Год назад
Good work 👏. But be careful the fan wires should be properly insulated . Since the fan is on top moisture accumulated is possible and which can further results is getting short depending upron the temperature. Some sort of insulating layer has to be placed between fan . anyways good effort brilliant idea .
@tlananthu
@tlananthu 6 месяцев назад
Fan wire varunna baagam mukalil vecha mathiyakille.
@Taju201
@Taju201 5 месяцев назад
Yes. It is so much safer to use a 12v fan and charger instead
@tomsimon301
@tomsimon301 Год назад
Well done bro. Super idea. I will also try this at home. 👍👍
@digitalphotoalbum
@digitalphotoalbum Год назад
why don't we try with thermacool box filled with ice.
@satheeshr1102
@satheeshr1102 4 месяца назад
very good consept ...............great
@india9unknown
@india9unknown Год назад
Humidity കൂടുതൽ ഉള്ള കേരളം പോലുള്ള സ്ഥലത്ത് എയർ കൂളർ പ്രായോഗികമല്ല.. ഒന്നാമത്തെ കാരണം പെട്ടന്ന് ജലദോഷം പിടിക്കും എന്നതാണ്.. ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ok... അത് കൊണ്ടാണ് കേരളത്തിൽ എയർകൂളർ വിൽപ്പന വളരെ വളരെ കുറവായത്.
@sajithkolleri
@sajithkolleri Год назад
നമ്മളുടെ കൂളർ ജലാംശത്തിൽ നിന്നല്ല തണുപ്പ് ഉത്പാദിപ്പിക്കുന്നത്... കുപ്പിയിലെ ഐസിൽ നിന്നാണ് തണുപ്പ് കിട്ടുന്നത്. അതുകൊണ്ട് കാറ്റിൽ ജലത്തിന്റെ അംശം കൂളറിനെക്കാളും 80% കുറവായിരിക്കും
@shabananasrin4922
@shabananasrin4922 5 месяцев назад
Bനന്തങ്ങൾ സൂപ്പറായിട്ടുണ്ട് പാവങ്ങൾക്ക് പറ്റിയ ഏസി ഉണ്ടാക്കാൻ കാണുമ്പോൾ എളുപ്പം തോനും പക്ഷേ ഉണ്ടാക്കമ്പോൾ അറിയാം സൂച്ചർ താങ്കൾ വന്ന് ഒന്ന് ശരിയാക്കി തരുമോ😢😢🎉🎉🎉🎉🎉🎉🎉
@mathewgeorge605
@mathewgeorge605 Год назад
Great work for a family who can't afford air condition
@shafeequeauto5454
@shafeequeauto5454 Год назад
Mashaallaah... adipoli muthe.. 👍👍👍
@SureshKumar-cb4cn
@SureshKumar-cb4cn 6 месяцев назад
വളരെ നല്ല അവതരണം Congratulations 🎉🎉🎉
@EvaMaria-z6e
@EvaMaria-z6e Год назад
Keralathile ee raashtreeyakkare kaanikkathe ithupolulla creative news channelil idanam.. naadu nannavum
@prasanthgeorge7527
@prasanthgeorge7527 5 месяцев назад
If you use a thermocol box instead of a bucket, it will be easy for fixing and the coolness will last more
@roymark9017
@roymark9017 6 месяцев назад
ഈ കാറ്റു കൊണ്ടാൽ ജലദോഷം, തൊണ്ടവേദന വരാൻ ചാൻസ് കൂടുതലാണ്
@wilsonvarghese2979
@wilsonvarghese2979 Год назад
Excellent 👍👍good idea😊
@stock7764
@stock7764 7 месяцев назад
ഐഡിയ കൊള്ളാം..അടിപൊളി..നോക്കട്ടെ..വെള്ളത്തുള്ളികൾ പുറത്തേക്ക് വരുമോ?
@sajithkolleri
@sajithkolleri 7 месяцев назад
Ella
@svtech9113
@svtech9113 Год назад
02:56 backgroundil jio phone chargil ittirikkunnthu kandavarundo... 🤪😅
@sajithkolleri
@sajithkolleri Год назад
പാവപ്പെട്ടവനാണ് ബ്രോ ☺️
@sagar5ag
@sagar5ag 6 месяцев назад
Oru exhaust fan use cheythal ithilum easy aakum ...in case ith vijayam aayilla enkil ath vere enthinekilum upayogikkam
@abiadi8016
@abiadi8016 Год назад
തെർമ കോളിന്റെ പെട്ടിയാണെങ്കിൽ ice ഒരു പാട് നേരം കട്ടയായി തന്നെ ഇരിക്കുo
@kalladasvinod3621
@kalladasvinod3621 7 месяцев назад
Sooooooooooper..bore adippikkathe fantastic video..faninde current charge polum varilla
@ShankarKaran-p6n
@ShankarKaran-p6n 4 месяца назад
The way u explained makes to follow your tips bro.
@VijuTk-ln7eu
@VijuTk-ln7eu Год назад
ചേട്ടാ... ഈ ഫാൻ നേരിട്ട് Ac കണക്ഷൻ കൊടുക്കാൻ പറ്റോ അതോ.. Dc യാണോ കൊടുക്കാൻ പറ്റുന്നത്
@sajithkolleri
@sajithkolleri Год назад
വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടാണ് ഈ സംശയം ആകെ 10 മിനിറ്റ് അല്ലേ ഉള്ളൂ. Ac ആണ് 230v
@ARETECHELECTRONICS
@ARETECHELECTRONICS Год назад
400 fan 80 Lbow 60 pipe 100 bucket Fridg corent bill vere
@delvinpaul8086
@delvinpaul8086 Год назад
Ethra samayathekku nooru sqr feet ilekku thanuppu kittum.
@vivin86
@vivin86 Год назад
അവിടെ കൂട്ടിക്കൊണ്ടിരുന്നോ 😂
@bibinjacob8224
@bibinjacob8224 Год назад
ടേബിൾ ഫാന്റെ മുന്നിൽ ഈ കുപ്പി നിരത്തി വെച്ചാൽ പോരെ
@jithinraj5115
@jithinraj5115 Год назад
Sajith etta super ❤👏🏻👏🏻👏🏻
@sajithkolleri
@sajithkolleri Год назад
👍
@narenka5618
@narenka5618 7 месяцев назад
Good Idea. Once cool bottles are filled how will it give coolness ?
@നിസാർ-ര8യ
@നിസാർ-ര8യ Год назад
ഇത് ഒരു സാസ്ത്രസത്യം മഞ്ഞ് പർവതം തലയോടിവരുന്ന കാറ്റിൽ തണുപ്പുണ്ടന്ന് കണ്ടതിയതിൽ നിന്ന് Ac പിറന്നു - വൺട്ടൺ AC യുടെ കപ്പാസിറ്റി b t u=/12:hawar/ 100 കിലോ അയിസ് ഉൽപാത സെഷി - പിന്നെ എങ്ങിനെയാണ് താങ്കളുടെ Ac വിജയിക്കുക! ! അയിസ് റ്റൂബ് ഒരു ഗ്രാസ് നോർമൽ വെള്ളതിൽകലർതിയാൽ ഉള്ള ഫീൽ ഒരു ബക്കറ്റ് വെള്ളതിൽ കിട്ടുക ഇല്ല എന്നത് ഒരു സത്യം -
@bjosephthodukayil7756
@bjosephthodukayil7756 Год назад
Good idea for an economical air cooler.Nice presentation. Congratulations
@sajithkolleri
@sajithkolleri Год назад
Thanks
@PRAVEENKUMAR-zy7oz
@PRAVEENKUMAR-zy7oz 4 месяца назад
Bro keep it inside the first check room temprature and then check the room temprature and again check the temp after few hours so viewers will know how long it will lasts for and how worthable it will be
@vinoyvarg1
@vinoyvarg1 Год назад
അത്രയും വെള്ളം Ice ആക്കാന്‍ ഫ്രിഡ്ജ് കൂടുതൽ സമയം ഓടണം. ഇത് തുടർച്ചയായി ഒരു മാസം ഓടുമ്പോള്‍ വൈദ്യുതി ബില്‍ കൂടുന്നത് കാണാം.
@liyon5275
@liyon5275 Год назад
Fridge apozhum on ayi ale irikunath
@haridas9429
@haridas9429 Год назад
@@liyon5275 ഫ്രിഡ്ജ് എപ്പൊഴും ഓൺ ആയി ഇരിക്കില്ല ഫ്രിഡ്ജ് അടച്ചു ഇട്ടിരിക്കുന്നതിനേക്കാൾ കറണ്ട് എടുക്കും തുറന്നിരിക്കുമ്പോൾ..ഫ്രീസറിൽ വെള്ളം വക്കുവാണെങ്കിൽ കുറെ സമയം ഓൺ ആയി ഇരിക്കുകയും കറണ്ട് ബില്ല് കൂടുകയും ചെയ്യും.... പിന്നെ ഈബക്കറ്റ് കൂളർ കൊണ്ട് ഒരു മണിക്കൂർ പോലും റൂം തണുപ്പിക്കാൻ പറ്റില്ല ഐസ് പെട്ടെന്ന് മേൽറ്റാകും..മാത്രമല്ല ദൂരേക്ക് കൂളിംഗ് കിട്ടുകയും ഇല്ല.... അതു വിഡിയോയിൽ തന്നെ കാണുന്നുണ്ട്... തെർമോമീറ്റർ അടുപ്പിക്കുമ്പോൾ തണുപ്പ് കൂടുകയും കുറച്ചു ദൂരേക്ക് മാറ്റുമ്പോൾ തന്നെ തണുപ്പ് കുറയുന്നു.... പിന്നെങ്ങിനെ ഒരു റൂം തണുപ്പിക്കും
@pavanmanoj2239
@pavanmanoj2239 Год назад
ശരിയാണ് 👍
@sajithkolleri
@sajithkolleri Год назад
റൂം മുഴുവൻ തണുക്കും എന്ന് വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല. അത് ചിന്തിക്കേണ്ട കാര്യമില്ല തണുക്കില്ല... നിങ്ങൾ ഫാൻ ഉപയോഗിക്കുന്നുണ്ടല്ലോ കാറ്റ് അല്ലെ കിട്ടുന്നത്. എന്നാൽ ഇതിലൂടെ നിങ്ങൾക്ക് നല്ല തണുത്ത കാറ്റ് കിട്ടും. ബെഡിൽ ഒന്നരമീറ്റർ അകലത്തിൽ വെച്ചാൽ മതി...
@shamnadsainulabdeen7610
@shamnadsainulabdeen7610 Год назад
എത്ര ടൈം കിട്ടും എന്ന് ഇതിൽ പറയു ന്നില്ല, ഒരു വിഡിയോ പോസ്റ്റ്‌ ചെയ്യൂ ബോൾ അതും ഉൽ പെടു താ മായി രുന്നു, എന്തയാലും സൂപ്പർ ബ്രോ
@sajithkolleri
@sajithkolleri Год назад
4.3 hr
@robinkly
@robinkly Год назад
Excellent.. keep it up Bro ❤
@surendranm.s7907
@surendranm.s7907 6 месяцев назад
ഒരുപ്രാവശ്യം എത്രസമയം/ മണിക്കൂർ കിട്ടും എന്നുകൂടി സൂചിപ്പിച്ചിരുന്നെങ്കിൽ...8-10 മണിക്കൂറിനു ഇത് മതിയാകുമോ?ഫാൻ സ്പീഡ് നിയന്ത്രിച്ചാൽ മുറിയിലെ ചൂട് നിയന്ത്രിക്കാൻ പറ്റുമായിരിക്കുമല്ലോ.. 🙏🙏🙏
@madhulalitha6479
@madhulalitha6479 6 месяцев назад
Fantastic ,congratulations.proceed your research and discover or invent many devices.
@arumugam524
@arumugam524 Год назад
This type of setup leads to darkening of skin. You will become dark complextion
@abdulsalamsalam2227
@abdulsalamsalam2227 4 месяца назад
സഹോദര...അഭിനന്ദനങ്ങൾ....
@vedeavyasawelfarecommittee314
@vedeavyasawelfarecommittee314 6 месяцев назад
Useful and informative. Keep up the good work bro. All the best ❤
@shareeftirur2911
@shareeftirur2911 Год назад
ഈ ഫാൻ ആവശ്യമുള്ളർ contact cheyyam
@leegeorge9766
@leegeorge9766 Год назад
ബക്കറ്റ് ന് ചുറ്റും തെർമോകോൾ ഒട്ടിച്ചു സെറ്റ് ചെയ്യുക ആണേൽ ഐസ് പെട്ടന്ന് വെള്ളം ആകില്ല. പിന്നെ നല്ല moisture ഉണ്ടാകും
@shyjumadambi4020
@shyjumadambi4020 6 месяцев назад
Bro ഈ fan എങ്ങിനെ selecte ചെയ്യാം...
@midhunsurya-knr
@midhunsurya-knr 7 месяцев назад
ബകെടിന് പകരം തേർമോകോൾ box ആണേൽ കുറച്ചു time koodi ice അലിയടിരിക്കും
@ReghurajanSreyam
@ReghurajanSreyam Год назад
Super idea ❤️ Pipe size പറഞ്ഞില്ല
@sajithkolleri
@sajithkolleri Год назад
2.5 3. Inch.. description കൊടുത്തിട്ടുണ്ട്..
@jaleelmfd
@jaleelmfd 6 месяцев назад
എത്ര സമയം തണുപ്പ് നിലനിൽക്കും?
@ishaqishaq7107
@ishaqishaq7107 6 месяцев назад
അ ബക്കറ്റ് സ്റ്റീൽ ആക്കിയാൽ കുറച്ചു കൂടി തണുപ്പ് കിട്ടും 👍🏻
@noufalcp1568
@noufalcp1568 Год назад
ഗുഡ് 👍👍😘 എത്ര സമയം കിട്ടും..?
@abhilashabhi4737
@abhilashabhi4737 5 месяцев назад
വെറുതെ ആണ് ബ്രോ ഇത്...ഇത് ശരിയാക്കി സമയം കളഞ്ഞത് മാത്രം മെച്ചം....അതിൻ്റെ അടുത്ത് മാത്രം ചെറിയ തണുപ്പ് കിട്ടും...
@siddiquema6006
@siddiquema6006 Год назад
Ac cancel akhi😂
@FATHIMATHULZUHARA-y2w
@FATHIMATHULZUHARA-y2w 5 месяцев назад
Bro ith thermacol boxil cheyyan pattumo, bottle vellam vekkumbo nanayunna seen indavillalo ...pls reply
@rajkumarp.s5503
@rajkumarp.s5503 Год назад
Good job 💯
@Mkmk-2
@Mkmk-2 5 месяцев назад
Small Exhaust fan will be enough ,good work
@dragocrew7161
@dragocrew7161 Год назад
Render forest matti brode peru ittu alle kallan
@samv99
@samv99 5 месяцев назад
Weldon 🎉
@jaithrajayan1313
@jaithrajayan1313 4 месяца назад
Exhaust fan ആണോ ഉപയോഗിക്കുന്നത്...?
@sidharthvfckollam4597
@sidharthvfckollam4597 Год назад
Idea കൊള്ളാം but ee 7kuppiyile vellam thanukkan edukkunna oru divasathe current polum venda oru cooler vangukayann engil orumasathee ee vellam ice akunna bill madhi oru cooler vanganum🤝
@sajithkolleri
@sajithkolleri Год назад
അത് ഒരു തെറ്റി ധാരണ.. എന്റെ അഭിപ്രായത്തിൽ കരണ്ട് ലാഭിക്കാൻ കഴിയുo.. ഇപ്പോൾ മിക്ക വീടുകളിലും ഫ്രിഡ്ജ് ഉണ്ട് അത് 24 മണിക്കൂറും on ആയിരിക്കും. പക്ഷേ ഫ്രീസറിനകത്ത് കാര്യമായി ഒന്നും ഉണ്ടാകാറില്ല.. ഓണായി കിടക്കുന്ന ഫ്രിഡ്ജിന്റെ ഫ്രീസറിൽ 7ബോട്ടലുകൾ വെക്കും മുൻപ് ഫ്രിഡ്ജിന്റെ തെർമൽ കൺട്രോൾ 1,2 ൽ വെക്കുക. വളരെ സമയം എടുത്തായിരിക്കും കുപ്പിയിലെ വെള്ളം ic ആകുന്നത്.. കംപ്രസ്സർ കുറഞ്ഞ കറണ്ട് എടുക്കൂ.. അഞ്ചാറു മണിക്കൂർ കൊണ്ട് കുപ്പിയിലെ വെള്ളം ഐസ് ആയി കഴിഞ്ഞാൽ ഫ്രീസറിന് അകത്തുള്ള തണുപ്പ് ഒരുപാട് നേരം നിൽക്കും അതുകൊണ്ട് കംപ്രസ്സർ ഓൺ ആകാൻ ഒരുപാട് സമയം പിടിക്കും. ഫ്രിഡ്ജ് മൊത്തത്തിൽ അടഞ്ഞുകിടക്കുന്നത് കൊണ്ട് കുപ്പിയിലെ ഐസ് തണുത്ത് വെള്ളമാകാൻ ഒരുപാട് സമയം പിടിക്കും. ഫ്രീസറിനകത്ത് തണുപ്പ് എത്രനേരം നിലനിൽക്കുന്നൊ അത്രനേരവും കംപ്രസ്സർ കട്ട് ഓഫ് ആയിരിക്കും.. നിങ്ങളൊക്കെ ചിന്തിക്കും പോലെ കരണ്ട് ഒരു രൂപ പോലും കൂടില്ല. മാത്രമല്ല കരണ്ട് പോയി കഴിഞ്ഞാൽ ഫ്രീസറിനകത്തുള്ള കുപ്പിയിൽ ഉള്ള ഐസ് കാരണം ഫ്രിഡ്ജിൽ വച്ചിരിക്കുന്ന മറ്റു സാധനങ്ങൾക്കും അത് ഗുണമേ ചെയ്യു.
@joypeacelove7021
@joypeacelove7021 6 месяцев назад
@@sajithkolleri Good explanation 👌
@patriot5857
@patriot5857 6 месяцев назад
Congratulations brother 👌👌
@sunilvp9180
@sunilvp9180 Год назад
ഇനിയും ഇതുപോലെ ഓരോ ഐഡിയ ലഭിക്കാൻ ഉള്ള ബുദ്ധി ഉണ്ടാകട്ടെ
@sajithkolleri
@sajithkolleri Год назад
ചാനലിൽ കുറച്ച് വീഡിയോ ഉണ്ട്‌... ഒന്ന് നോക്കി... കാണാത്ത ഐറ്റം പലതും കാണാം ☺️
@murukanpl7688
@murukanpl7688 Год назад
നന്നായിട്ട് പറഞ്ഞു തരികയും ചെയ്തു കാണിക്കുകയും ചെയ്തു
@sajithkolleri
@sajithkolleri Год назад
Thanks. Subscribe ചെയ്യാൻ മറന്നെങ്കിൽ ചെയ്യണേ..
Далее
Help Me Celebrate! 😍🙏
00:35
Просмотров 24 млн
Трудности СГОРЕВШЕЙ BMW M4!
49:41