Тёмный

Air Pump for Fish Farming in Malayalam 2020 | മൽസ്യ കൃഷിക്ക് എയറേഷൻ | Fish Pond Aeration 

Onyx Aqua Farm
Подписаться 28 тыс.
Просмотров 68 тыс.
50% 1

Are you a fish farmer ??.. or do you run an aquarium pet shop??.. or are you a fish lover ??..
Then you can visit 𝐎𝐧𝐲𝐱 𝐀𝐪𝐮𝐚 𝐅𝐚𝐫𝐦 in Malappuram to get the imported aquarium, submersible pumps, air pumps, filters, quality feeds, and all other accessories 𝗪𝗵𝗼𝗹𝗲𝘀𝗮𝗹𝗲 𝗮𝗻𝗱 𝗥𝗲𝘁𝗮𝗶𝗹.
👇👇𝗖𝗼𝗺𝗽𝗹𝗲𝘁𝗲 𝗣𝗿𝗼𝗱𝘂𝗰𝘁 𝗰𝗮𝘁𝗮𝗹𝗼𝗴 𝗢𝗿𝗱𝗲𝗿 𝗼𝗻𝗹𝗶𝗻𝗲👇👇
openinapp.co/u...
In addition, a delivery facility is available anywhere in Kerala by ordering through the website www.onyxaqua.com and through our mobile number.
𝐎𝐧𝐱𝐲 𝐀𝐪𝐮𝐚 𝐅𝐚𝐫𝐦
𝐏𝐚𝐝𝐢𝐧𝐡𝐚𝐭𝐭𝐮𝐦𝐦𝐮𝐫𝐢
𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦
𝐰𝐰𝐰.𝐨𝐧𝐲𝐱𝐚𝐪𝐮𝐚.𝐜𝐨𝐦
𝐖𝐡𝐚𝐭𝐬𝐀𝐩𝐩: 𝟗𝟏𝟔𝟗𝟒𝟒𝟒𝟏𝟒𝟒
𝐂𝐚𝐥𝐥: 𝟗𝟒𝟒𝟔𝟕𝟏𝟕𝟎𝟎𝟔
----------------------------------------------------------------------------------------
* 𝐒𝐡𝐢𝐩𝐩𝐢𝐧𝐠 𝐚𝐠𝐚𝐢𝐧𝐬𝐭 𝐩𝐚𝐲𝐦𝐞𝐧𝐭 𝐫𝐞𝐜𝐞𝐢𝐩𝐭 𝐨𝐧𝐥𝐲 (𝐆𝐏𝐚𝐲/𝐀𝐜𝐜𝐨𝐮𝐧𝐭 𝐓𝐫𝐚𝐧𝐬𝐟𝐞𝐫)
* 𝐒𝐡𝐢𝐩𝐩𝐢𝐧𝐠 𝐜𝐡𝐚𝐫𝐠𝐞𝐬 𝐚𝐩𝐩𝐥𝐢𝐜𝐚𝐛𝐥𝐞 𝐛𝐚𝐬𝐞𝐝 𝐨𝐧 𝐏𝐥𝐚𝐜𝐞 𝐚𝐧𝐝 𝐖𝐞𝐢𝐠𝐡𝐭.
Oxygen is an essential ingredient for Fishes living in water. In Artificial fish pond we need to give Oxygen. Aerators can be used for this purpose.In this video you can Understand how to select an aerator for a Fish Pond, what are the criteria and what types of aerators are available in the Market.
#airpumpforfishpond #aeration #aripumpforfishfarming
For Get this Sobo Aerators Click on The link : amzn.to/3h5eiMK
Onyx Aqua Farm
Padinhattummuri, Koottilangadi, Kerala 676506.
Call : 9169444144
WhatsApp: wa.me/+9191694...
WebSite : onyxaqua.com/
FB Page : / onyxaquaf. .
Instagram : / onyxaquafarm
Gmail : moideen.tmf@gmail.com
Location : maps.app.goo.g....
g.co/kgs/yRJdUf
#aquaponicsfishfarm #fisheriesdepartment #organicfishfarm #fishpond #growbed #filterunit #nylonpond #cementpond #PH #phtest #Waterquality #Ammonia #watertestkit #Ornamentalfish #fishfarmer #ediblefish #FishFarming #aquaponics #Aquaculture #OrganicFarming #Fishfarm #Malappuram #Agriculture #Tilapia #Nutter #Onyxaquafarm #RAS

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@onyxaquafarm
@onyxaquafarm 4 года назад
onyxaqua.com/ മത്സ്യ കൃഷിയും അതിന് ആവശ്യമായ പ്രോഡക്ട് മനസ്സിലാക്കാൻ
@AjayRatnasagar
@AjayRatnasagar 4 года назад
എയ്‌റേറ്റര്‍ എന്നത് ഓക്‌സിജനെ വെള്ളത്തില്‍ ലയിപ്പിക്കുന്നതിന് ഏറെ ഉപകാരപ്രദമാണ്. നല്ല അറിവാണ് പകര്‍ന്നു നല്‍കുന്നത്. ഈ സാങ്കേതികവിദ്യ മികച്ചതാണ്.
@onyxaquafarm
@onyxaquafarm 4 года назад
നിങ്ങളുടെ വിലപെട്ട അഭിപ്രായങ്ങൾക്ക് നന്ദി
@nisarnisar8860
@nisarnisar8860 3 года назад
Fridjil 15 thilaapi 🐟 und hair nirbathamaano please reply
@kehla
@kehla 4 года назад
1mtr×1mtr×1mtr കുളത്തിൽ 1000 ltr വെള്ളം എന്നാണോ കണക്ക്,,, 1000 ltr വെള്ളം ഉണ്ടെങ്കിൽ aquaponics ഇൽ എത്ര മീൻ ഇടാം, തിലോപ്പിയ/അനാബ്‌സ്. Aquaonics അല്ലെങ്കിലോ? എല്ലാവർക്കും ഉപകാരമാവും,plz rply
@adithyanomanakuttan9378
@adithyanomanakuttan9378 2 года назад
bro natural pond ill gold fish koicarp iddavo ittal athinn aeration vendivaruvo 🤔🤔🤔
@onyxaquafarm
@onyxaquafarm 2 года назад
Aeration ഇല്ലാതെ natural pondil വളർത്താം. കൂടുതൽ ഉണ്ടാവുന്നത് നല്ലതല്ല.
@adithyanomanakuttan9378
@adithyanomanakuttan9378 2 года назад
@@onyxaquafarm bro ath 3 weeks mumb thaki vattichaa kullava athilla fish ellam pidicharunnu 2 kaarinna thirichu ittarunnu appo athill first 2,3 ennathinna medich itt death aayillangill kurachum kudi medichidamm
@jissjones8094
@jissjones8094 4 года назад
6*3*1.5 m ഉള്ള പടുത കുളത്തിലേക്ക് എത്ര മീന്‍ വളര്‍ത്താം? Aerator എത്ര power vennam? Fitter വേച്ച് cheyan അന്ന്, aquaponics alla. Thilopia fish edan annu udeshikunnae.., please reply
@ajish274
@ajish274 Год назад
നന്ദി .3 മീറ്റർ നീളവും 2 മീറ്റർ വീതിയും 2 മീറ്റർ ആഴവുമുള്ള ഒരു ടാങ്ക് ഉണ്ട്. ഞാൻ ഡ്രിപ്പ് ഇറിഗേഷനായി ടാങ്ക് ഉപയോഗിക്കുന്നു. അതിൽ 60 എണ്ണം തിലാപ്പിയ മത്സ്യങ്ങളുണ്ട്. ആ ടാങ്കിന് വായുസഞ്ചാരം ആവശ്യമാണ്??. ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളവും പുതിയ വെള്ളവും ചേർത്തു ഓരോ 3 ദിവസത്തിലും.. reply plz
@jayakumarkp3132
@jayakumarkp3132 4 года назад
Air pump ന്റെ കപ്പാസിറ്റി എത്ര ലിറ്റർ per മിനിറ്റ് എന്നൊക്കെ നിർണയിക്കുന്നത് എങ്ങിനെ ആണ്... pond ഇൽ എത്ര ലിറ്റർ വെള്ളം ഉണ്ടെന്ന് നോക്കി ആണോ /എത്ര കിലോ /എത്ര എണ്ണം മീനുകൾ ഉണ്ടെന്ന് നോക്കി ആണോ.. കപ്പാസിറ്റി തീരുമാനിക്കു? ന്നതിന്റ മാനദണ്ഡം എന്താണ്
@gopalakrishnanthampi152
@gopalakrishnanthampi152 Год назад
One aerator system is required me. How can connect you. Please inform me. Thank you
@onyxaquafarm
@onyxaquafarm Год назад
Please contact 9446717006 or 9169444144
@RaviKumar-lm2em
@RaviKumar-lm2em 4 года назад
Aerator alternative changeover switch details please
@yasaryasar3691
@yasaryasar3691 4 года назад
5.5 meter neelavum 1.5 meter veethiyum 1.5 meter aazavum ulla oru tarpaulin kulamaanu enikkullathu. Thudakkathil 200 Assam vaala kunjugale ittu.mazha vellam filter cheythaanu meen kunjungale ittathu njaan aadyamaayaanu thudangiyathu airation koduthittilla.ippol ekadesham ippol divasavum 4,5, meen kunjungal chaakunnu enthaanu kooduthal chilavillatheyulla parihaaram
@onyxaquafarm
@onyxaquafarm 4 года назад
pH nokiyi, mazhavellam kulathil veezhunnundo
@mohammadjfu1
@mohammadjfu1 3 года назад
6 feet depth ulla cement tankil Air rater use avumo??
@ajaj8542
@ajaj8542 4 года назад
2meter നീളവും വീതിയും ഉള്ള അരമീറ്റർ ആഴവും ഉള്ള കുളത്തിൽ മുപ്പത് തിലോപ്പിയ ഇട്ടിട്ടുണ്ട് അപ്പോൾ ഇത് ഉപയോഗിക്കണോ
@onyxaquafarm
@onyxaquafarm 4 года назад
Sobo എന്ന കമ്പനിയുടെ ചെറിയ എയർ പമ്പ് മതി
@messineymer1306
@messineymer1306 2 года назад
12k liter water ulla padukulathil eth air pump use cheyanam pne ethra fish idan patum(limit) average oru 400 gram 8months kond
@onyxaquafarm
@onyxaquafarm 2 года назад
Hailea hap 80 vendi varum WhatsApp 9169444144
@itmln5327
@itmln5327 3 года назад
Airestion bomb edaku thneye nillkarunde athu enthukondanu
@sabiramoli6735
@sabiramoli6735 5 месяцев назад
5 watt എയ്റേറ്റർ Price
@akottapp
@akottapp 4 года назад
biofloc 5m diameter ടാങ്കിൽ എത്ര ലിറ്റർ പെർ മിനിറ്റ് aerator വേണ്ടി വരും എന്ന് പറയാമോ? ഹീലിയ അല്ലാതെ വേറെ ഏതെങ്കിലും ഗുഡ് ബ്രാൻഡ്‌സ് ഉണ്ടോ?
@navaganga2763
@navaganga2763 3 года назад
Carpinu airater elangil prashnam undo
@onyxaquafarm
@onyxaquafarm 3 года назад
Aeration kodukkunnath aanu nallath. Kooduthal undenkil enthayalum venam
@Alsavahiri1296
@Alsavahiri1296 2 года назад
3000 litre water ulla padutha kulathil 60 fish und...aerater veno?? Sir paranja brandinte an 640A use cheythal mathiyo? Night mathram air koduthal mathiyo?
@mmhussain5910
@mmhussain5910 Год назад
24×21(നീളം ×വീതി ). ആഴം 4. ഇതിലേക്ക് എങ്ങനെയുള്ള airator venam
@camohd
@camohd 3 года назад
I constructed a masonary tank of size16mx8mx2 5m. At present water level 1m. The cspacity is 128000 litre. The level may increase to 2 5m in the rainy time. The clearing of silt is to be done Can you help me what kind of fish i cam grow and the numberoffish കുഞ്ചുകൽ
@onyxaquafarm
@onyxaquafarm 3 года назад
Very good. But why you make the depth 2.5 meter. It's really no need. Maximum depth 1.5 meter enough and 1.2 meter water. Did you make any water filter system
@camohd
@camohd 3 года назад
All other essentials are to be installed as per guidance
@MaheshChandran-ds8qm
@MaheshChandran-ds8qm 4 месяца назад
Oru day athra hrs air kodukkanam 1000ltr pondil ..?
@vinothkrishnan4561
@vinothkrishnan4561 4 года назад
For big scale fish farm ring blower or root blower which is the best one
@onyxaquafarm
@onyxaquafarm 4 года назад
Blower nhan upayogichittilla. Ath kond enikk ariyilla.. natural pond ano cheyyunnath
@_messi.404
@_messi.404 4 года назад
Sobo motor ഏകദേശം എന്താണ് വില
@onyxaquafarm
@onyxaquafarm 4 года назад
www.onyxaqua.com/shop
@HIHI-yu7xu
@HIHI-yu7xu 2 года назад
Natural pondil airation nte avasyam undo,chedikal orupad und kulathil
@onyxaquafarm
@onyxaquafarm 2 года назад
നിങ്ങൾ വളർത്തുന്ന മീനിൻറെ എണ്ണത്തിനനുസരിച്ച് ആണ് തീരുമാനിക്കുന്നത്. കൂടുതൽ മീനുകളെ ഇട്ടാണ് വളർത്തുന്നത് എങ്കിൽ എയരെഷ്യൻ കൊടുക്കേണ്ടിവരും
@razakmakkadayil
@razakmakkadayil 4 года назад
13 അടി നീളവും 11 അടി വീതിയും 5 അടി ആഴവും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ? എയറേഷനും ഫില്ട്രേഷനും ഒന്നും ഇല്ല.. വേനല്കാലത്ത് വെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണ്.. Aeration cheyyanam ennund , eth type aerator aanu nallath മറുപടി കിട്ടിയാല് വലിയ ഉപകാരമാകും
@denzwebworld9685
@denzwebworld9685 4 года назад
Very good 😊 sir താങ്ങളുമായിട്ട് സംസാരിക്കാൻ പറ്റുമോ
@onyxaquafarm
@onyxaquafarm 4 года назад
Thanks. Whatsapp 9169444144
@nahash9353
@nahash9353 4 года назад
15000 litter ulla oru paduthakulathil eathu airator anu upayogikandathu athil etra fish valarthan pattum
@onyxaquafarm
@onyxaquafarm 4 года назад
Filteration samvidhanam undo. Undenkil kooduthal idam. Athonnu parayu
@vijaymatta7908
@vijaymatta7908 3 года назад
If u can explained in English it will be useful for many people including me
@deepabinny8076
@deepabinny8076 3 года назад
7 cent natural pondil 1500thilapia kunjugale attitude athi variation koduthal kuduthal meen valathan pattumo
@chandranpm6025
@chandranpm6025 3 года назад
Meen food kazhikunnilla. P H seven
@rajeshsasidharan2712
@rajeshsasidharan2712 3 года назад
60 w ulla airettar 1divassam ethra unit corrent edukkum
@onyxaquafarm
@onyxaquafarm 3 года назад
1.44 unit per day 24 hrs
@worldtoday1997
@worldtoday1997 4 года назад
ബ്രോ.. ഫിൽറ്ററേഷൻ സംവിധാനങ്ങൾ എങ്ങനെ ആണ് ചെയ്തിരിക്കുന്നത്
@onyxaquafarm
@onyxaquafarm 4 года назад
Hai. Filter samvidhanam detail video fbyil und kandolu
@harikrishnan5651
@harikrishnan5651 4 года назад
18 ft നീളം 12ft വീതി 3ft ആഴം ഒള്ള കുളത്തിൽ ഏത് aerator ആണ് ഉപയോഗിക്കേണ്ടത്.
@onyxaquafarm
@onyxaquafarm 4 года назад
ഈയൊരു കുളത്തിലെ ഏകദേശം 24000 ലിറ്റർ വെള്ളം കൊള്ളും.
@onyxaquafarm
@onyxaquafarm 4 года назад
ഇതിൽ എത്ര മീൻ ഇടാൻ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. onyxaqua.com/product/hailea-45w-60l-min-hap-60-hiblow-oxygen-air-pump/
@harikrishnan5651
@harikrishnan5651 4 года назад
300 ഇടാൻ ആണ് ഉദ്ദേശിച്ചത്
@jithins.g8562
@jithins.g8562 4 года назад
29 m lenght*9 m width *2 m depth...Airation engne kodukanum...plz support
@onyxaquafarm
@onyxaquafarm 4 года назад
വലിയകുളം ആണല്ലോ ഇത് നാച്ചുറൽ പോണ്ട് ആണോ
@jithins.g8562
@jithins.g8562 4 года назад
Ala...padutha kulam anu...
@jithins.g8562
@jithins.g8562 4 года назад
Ethra airator kodukendi vrm...filtration cheyund...10000 fish idan anu plan cheyune
@sanalkumar8534
@sanalkumar8534 4 года назад
7000ltr padutha kulathil 300 meenine idaan aalochikkunnu. Anabas or Thilopia. Ethu airator aanu uthamam. Meeninte ennam kooduthal aano
@onyxaquafarm
@onyxaquafarm 4 года назад
7000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു മത്സ്യ കുളത്തിൽ 300 മീനുകൾ എന്നുപറഞ്ഞാൽ അത് ഒരുപാട് അധികമാണ്. അതിൽ അക്വപോണിക്സ് അല്ലെങ്കിൽ എന്തെങ്കിലും ഫിൽട്ടർ സംവിധാനങ്ങൾ ചെയ്തിട്ടുണ്ടോ.
@sanalkumar8534
@sanalkumar8534 4 года назад
@@onyxaquafarm പരമാവധി എത്ര എണ്ണം മീനുകളാണ് ഉത്തമം. മെക്കാനിക്കൽ ഫിൽറ്റർ സംവിധാനം ഉപയോഗിച്ച്. എത്ര കപ്പാസിറ്റി ഉള്ള ഐറേഷൻ ആണ് ചെയ്യേണ്ടത്. യോജിക്കുന്ന airator നിർദ്ദേശിക്കാമോ
@abhijithks681
@abhijithks681 4 года назад
2000 Litre capacity Ulla tankil airator kodukkano 70 meenine idan Anu udheshikkunne ethu airator Anu select chaiyyande
@vajidvaji8485
@vajidvaji8485 3 года назад
oscar valarthubol Air pump Full Time on cheyithu idano
@abdulvasih2471
@abdulvasih2471 3 года назад
Ithil kanicha sobo nte airotor literil 2 annem work cheyyikkan pattumo? Pattukhayanenkil athil athra fish idaan pattum please replay
@blueeyes7392
@blueeyes7392 3 года назад
Ente oru cheriya kulam aan adhigam meenukal onnum ila. So,Chetta ee cycle air pump kond njan fish pondil vellathil muttich air pump cheythaal ath kuzhappamundo. Enikk marupadi tharane. Please🙏🙏
@onyxaquafarm
@onyxaquafarm 3 года назад
ഇങ്ങനെ ഫുൾ ടൈം ചെയ്യാൻ സാധിക്കുമോ
@blueeyes7392
@blueeyes7392 3 года назад
@@onyxaquafarm Athalla chetta idakk njan angane cheythaal kuzhappam illallo
@akshayss3901
@akshayss3901 2 года назад
500 liter 20 fish aa what air pumb pumb rs?
@onyxaquafarm
@onyxaquafarm 2 года назад
onyxaqua.com/shop/air-pump/venusaqua-ap-408a-air-pump/
@georgiyageorgy5851
@georgiyageorgy5851 4 года назад
15*12 size പടുത കുളത്തിൽ 150 മീൻ അടുത്ത് ഇടാൻ ഉദ്ദേശിക്കുന്നു ഏറേറ്റർ ആവശ്യം ഉണ്ടോ ഏറേറ്റർ കൊടുത്തു കഴിഞ്ഞാൽ അതു എങ്ങാനും വർക്ക്‌ ചെയ്യണ്ടിരുന്നാൽ മീൻ ചത്തു പോകുമോ....
@onyxaquafarm
@onyxaquafarm 4 года назад
15*12 meter ano atho adiyo
@georgiyageorgy5851
@georgiyageorgy5851 4 года назад
@@onyxaquafarm അടി
@dissinmd9944
@dissinmd9944 4 года назад
Ente 10000 liter vellam kollunna pond aanu athil healia 45 vts nte air compressor aa vachekkunnath ath mathiyo
@onyxaquafarm
@onyxaquafarm 4 года назад
Haelia compressor ano atho aerator aano.. compressor nhan upayogichittilla. Engane und performance
@albaitytradingest372
@albaitytradingest372 4 года назад
മൽസ്യ കൃഷിക്ക് ആവശ്യമായ വിവിധയിനം എയർ പമ്പുകൾ ഈ സൈറ്റിൽ ഉണ്ട്. ഞാൻ ഈ സൈറ്റിൽ നിന്നാണ് വാങ്ങിയത് onyxaqua.com/shop/
@akhilkumarps1787
@akhilkumarps1787 3 года назад
16,000 little tank anu..athil aquafonic cheyyanam appol eathu Pump anu use cheyyan nallathu..eathra watts nte
@stjemmacommunications5068
@stjemmacommunications5068 3 года назад
I have a pond which have 250 fishes which airater should I buy
@VinodKumar-pc8qj
@VinodKumar-pc8qj 3 года назад
Good information. U said for 5k ltr tank sebo sb548a model in this how much fish can be put and to what weight can it be grown plz info. I have constructed 1cement tank of 5k, how often v need to change water.
@onyxaquafarm
@onyxaquafarm 3 года назад
Thank you sir. Do you setup any filteration In 5 k litter tank for maintain water parameters. If no you can rear 10 fishes in 1000 litter water. So you need only this air pump. If you are going to culture high density fish like aquaponics or biofloc or diatom culture need air setup better than this
@VinodKumar-pc8qj
@VinodKumar-pc8qj 3 года назад
@@onyxaquafarm thank you for your immediate response.
@sonysibu4848
@sonysibu4848 3 года назад
1000 litre tankil use cheyyande pump edhaan .
@onyxaquafarm
@onyxaquafarm 3 года назад
Sobo എന്ന കമ്പനിയുടെ 548 എന്ന മോഡൽ പമ്പുണ്ട്. എത് ഉപയോഗിച്ചാൽ മതി.
@jinskuriakose8060
@jinskuriakose8060 4 года назад
15000 ലിറ്റർ capacity ഉള്ള പടുത്ത കുളം ആണ് ഏത് air motor ആണ് വെക്കണം. എത്ര മീൻ ഇടാൻ പറ്റും ഒന്ന് പറഞ്ഞു തരാമോ
@onyxaquafarm
@onyxaquafarm 4 года назад
Hap 60 upayogikkam. www.onyxaqua.com/shop . Ethra fish idam ennathinu.. filter undo aquaponics ano ennokke nokanam
@umesht5551
@umesht5551 3 года назад
13'000ltr water cuppasiti ulla padutha kulathil eathu motor aanu vykkendathu..?650'aasam vaala kunjungal aanu ittenathu.. njaan ippol use cheyyunnathu haileya Hip 120 aanu .Athinte aavashyam undo..?
@onyxaquafarm
@onyxaquafarm 3 года назад
13000 litteril 650 Assam വാള ഒരുപാട് കൂടുതൽ അല്ലേ. Hap 120 ഉണ്ടാക്കുന്നത് ആണ് നല്ലത്
@tacktech2029
@tacktech2029 4 года назад
കറന്റ്‌ ഇല്ലാത്തപ്പോൾ എങ്ങനെയാണു മോട്ടോർ wrk ആകുന്നെ
@onyxaquafarm
@onyxaquafarm 4 года назад
Electricity ഇല്ലാത്തപ്പോൾ ഇൻവെർട്ടർ backup und
@ajeshabraham6882
@ajeshabraham6882 4 года назад
Ediyum minnalum ullappol inverter work cheyyikkamo??
@madhukarat1992
@madhukarat1992 4 года назад
6 mtr x 2 mtr x 1 mtr size ulla cheriya natural pond. Approximately 12000 Litre water unde...225 nos meenukal unde...Ethre capacity ulla Air compressor/Aerator annu use Cheyendathu? Please suggest some model?
@onyxaquafarm
@onyxaquafarm 4 года назад
Kooduthal watts ulla pump upayogichal electricity bill kooduthal varum. Kurach fish alle ollu.
@onyxaquafarm
@onyxaquafarm 4 года назад
onyxaqua.com/product/hailea-air-compressor-aco-318/ Ith 45 W
@onyxaquafarm
@onyxaquafarm 4 года назад
onyxaqua.com/product-category/air-pump/ 30 w
@madhukarat1992
@madhukarat1992 4 года назад
@@onyxaquafarm ok. Enthokke manadandagal nokkittu annu aerator/air compressor select cheyunathu? Athinte calculation onnu parayuvo?
@sagarsagu91
@sagarsagu91 4 года назад
Oru 100 fish valarthbo airation athyavishyamano
@hulks4975
@hulks4975 4 года назад
Sme qstn...answer ita valare upakarm ayirunu
@albaitytradingest372
@albaitytradingest372 4 года назад
Avashyamanu. . മൽസ്യ കൃഷിക്ക് ആവശ്യമായ വിവിധയിനം എയർ പമ്പുകൾ ഈ സൈറ്റിൽ ഉണ്ട്. ഞാൻ ഈ സൈറ്റിൽ നിന്നാണ് വാങ്ങിയത് onyxaqua.com/shop/
@moideenwelder1294
@moideenwelder1294 4 года назад
ഞാനും പടുത കുളത്തിൽ മീൻ വളർത്തുന്നു. എയറേഷൻ കൊടുത്തിട്ടില്ല 35000 ലിറ്റർ വെള്ളം ഉണ്ട് ഇതിന് എയർ നിർബന്തമാണൊ 150 തിലോ പിയ ആണ് ഇട്ടത് അതെല്ലാം വിരിച്ച് 2000 കുഞ്ഞു ങ്ങളെ ങ്കിലും കാണും ഇതിന് എന്താണ് ചെയ്യുക. ഇത്രയും വെള്ളത്തിൽ എത്ര കുഞ്ഞുങ്ങൾ വളർത്താo ദയവായി പറഞ്ഞു തരിക
@onyxaquafarm
@onyxaquafarm 4 года назад
35,000 ലിറ്റർ വെള്ളത്തിൽ 150 തിലാപ്പിയ യെ aeration ഇല്ലാതെ വളർത്താം. പക്ഷേ നിങ്ങൾ പറഞ്ഞ ഈ മത്സ്യകുഞ്ഞുങ്ങൾ ഒരു പ്രശ്നമാണ് ആണ് ഇത് വലുതാവുന്ന തോടുകൂടി വെള്ളത്തിൽ വേണ്ടത്ര ഓക്സിജൻ ഉണ്ടാവുകയില്ല.
@anzilaz9529
@anzilaz9529 4 года назад
Onyx Aqua Farm kurach doubts undayirunnu. Contact number tharumo?
@mohammednoufal3960
@mohammednoufal3960 4 года назад
15000 liter nde padutha kulam til ydh air compressors vendi veeum plz rpy pina ydh meen aa nalldh
@sibis6416
@sibis6416 3 года назад
For a 1k liter biofloc which air pump u choose
@ajaj8542
@ajaj8542 3 года назад
ഒരു മീറ്റർ ആഴവും രണ്ട് മീറ്റർ നീളവും വീതിയും ഉള്ള ടാങ്കിൽ 30 w എൻറെ എയർ കംപ്രസ്സർ ഉപയോഗിച്ചാൽ എത്ര മീൻ ഇടാൻ പറ്റും ???
@akashas494
@akashas494 Год назад
How much oxygen is required in a fish pond that holds 1500 liters of water?
@onyxaquafarm
@onyxaquafarm Год назад
How many fishes available in this pond
@arjuns3571
@arjuns3571 4 года назад
15000 ലിറ്റർ പടുതാകുളത്തിൽ എത്ര മീനുകൾ ഇടാം.ഫിൽറ്റർ സംവിധാനം ഇല്ല. ഏത് എയറേറ്റർ ഉപയോഗിക്കാം?
@onyxaquafarm
@onyxaquafarm 4 года назад
100 meen valartham. Athil kooduthal ittal valarcha kittilla. Aerator ithil nokku.. www.onyxaqua.com/shop
@arun_das2882
@arun_das2882 4 года назад
8000 ltr vellathil last kanicha sobo Rand out veetham varunna 2 ennam vachal mathiyo 300 meeninu..plz reply
@onyxaquafarm
@onyxaquafarm 4 года назад
എണ്ണായിരം ലിറ്റർ വെള്ളത്തിൽ 300 മീൻ വളരുന്നുണ്ട് ല്ലോ. ഇതിൽ അക്വപോണിക്സ് എന്തെങ്കിലും ഫിൽട്ടർ സംവിധാനം ചെയ്തിട്ടുണ്ടോ. രണ്ടു ചെറിയ aeration വെച്ചാൽ മതി പ്രശ്നമില്ല.
@nidhinmr5325
@nidhinmr5325 4 года назад
15000 liter (5m നീളം 3 m വീതി 1m ആഴം ) ഉള്ള പടുതാക്കുളത്തിൽ ഏത് airater ആണ് വെക്കേണ്ടത്? Aquaponics ചെയ്യുകയാണെകിൽ aerator vekkano? Aquaponicsnu പറ്റിയ motor ഏതാണ്.. Fish farming first time aanu, Please help me
@onyxaquafarm
@onyxaquafarm 4 года назад
Aerator നിർബന്ധമാണ്. അത് aquaponics അനെങ്കിലും വേണം. എത്ര മീൻ ഉണ്ട് കുളത്തിൽ
@nidhinmr5325
@nidhinmr5325 4 года назад
@@onyxaquafarm ഞാൻ പുതുതായി കൃഷി ചെയ്യാൻ പോവുകയാണ്, 5X3x1 aanu plan, എത്ര മീനിനെ ഇടാൻ പറ്റും
@nidhinmr5325
@nidhinmr5325 4 года назад
നിങ്ങളുടെ നമ്പർ ഒന്ന് തരാമോ,? കുറച്ചു സംശയങ്ങൾ ഉണ്ട് Plz
@farhanashraf7341
@farhanashraf7341 3 года назад
10000 leter tank I'll patiya ore arator suggest cheyoo
@onyxaquafarm
@onyxaquafarm 3 года назад
എത്ര മീനാണ് ഇടാൻ ഉദ്ദേശിക്കുന്നത്. കുറഞ്ഞത് hap 60 വെക്കുന്നതാണ് നല്ലത്
@farhanashraf7341
@farhanashraf7341 3 года назад
@@onyxaquafarm 250 fish idan ane plan
@farhanashraf7341
@farhanashraf7341 3 года назад
Sobo airator adenkilum undoo for 10000 leter
@farhanashraf7341
@farhanashraf7341 3 года назад
Nutter idan ane plan
@sunialluss
@sunialluss 4 года назад
20000 ലിറ്റർ വെള്ളം കൊള്ളുന്ന കുളത്തിൽ ഹീലിയ HAP 60 എയർ പമ്പ് മതിയാവുമോ ബ്രോ..!!
@jocker4755
@jocker4755 3 года назад
15000 ltr വെളളം ഉണ്ടെങ്കില്‍ ഏത് എയറേറ്റർ ഉപയോഗിക്കണം. എത്രയാവും വില
@pranavpnair1237
@pranavpnair1237 3 года назад
Sobo enna companyde airatorinu price ethrayanu?
@sreeshmam.b3643
@sreeshmam.b3643 4 года назад
Chetta 15000 litter water 700 meen Edan udeshikunu enthoke cheyanam onu parayamo
@onyxaquafarm
@onyxaquafarm 4 года назад
15000 litter aquaponics aano
@sreeshmam.b3643
@sreeshmam.b3643 4 года назад
Athe njan thane cheyunnu
@onyxaquafarm
@onyxaquafarm 4 года назад
Aquaponics perfect anenkil 500 meen idam
@yadhukrishna549
@yadhukrishna549 3 года назад
Aerator നു പകരം വെള്ളം height il നിന്ന് ചാടിച്ചാല് മതിയോ എന്റെ 80k liter ന്റെ കുളം ആണ് അതിൽ ethra meen ഇടാൻ പറ്റും കുലും പണി കഴിയാനൊള്ളൂ
@jobinjohn7022
@jobinjohn7022 3 года назад
Vellom height il ninnu chadicha mathii.....80k litr kulathinu nalla Power ulla pump venom
@abhinav2316
@abhinav2316 4 года назад
7000litrl 200 thilappiyakk air venoo
@onyxaquafarm
@onyxaquafarm 4 года назад
Air undenkil മാത്രമേ വളർച്ച കിട്ടൂ
@ushakgnair7560
@ushakgnair7560 4 года назад
1000 litre aquaponiic pond ethu airatior pump venam
@onyxaquafarm
@onyxaquafarm 3 года назад
www.onyxaqua.com
@democracycomeback6010
@democracycomeback6010 4 года назад
5000 litre പടുത കുളത്തിൽ വീഡിയോ യുടെ അവസാനം പറഞ്ഞ airator വച്ചു എത്ര മീൻ ഇടാം ,ഇടാൻ പറ്റിയ മീൻ പേര് കൂടി പറയാമോ .രണ്ട്‌ ഇനം മീൻ 5000 litr ഇടാൻ പറ്റുമോ , plse suggest fish name too .Thank യൂ
@onyxaquafarm
@onyxaquafarm 4 года назад
അത് മതി. ഇനി കൂടുതൽ മീൻ ഇടാൻ ഉദ്ദേശം ഉണ്ടെങ്കിൽ ഇതൊന്നു നോക്കൂ. 4 out und ഇതിന് onyxaqua.com/product/sobo-sb-988-aquarium-air-pump/
@onyxaquafarm
@onyxaquafarm 4 года назад
വാളയും തിലാപിയയും ഒരുമിച്ച് ഇടാം. Nutter ഒറ്റക്ക് ആണ് നല്ലത്
@democracycomeback6010
@democracycomeback6010 4 года назад
@@onyxaquafarm thank you so much , എത്ര എണ്ണം ഇടാം 5000 litre
@onyxaquafarm
@onyxaquafarm 4 года назад
@@democracycomeback6010 aeration mathram ollu filteration undo
@democracycomeback6010
@democracycomeback6010 4 года назад
@@onyxaquafarm only airator
@sunnyjoseph7835
@sunnyjoseph7835 Год назад
സോബോയുടെ എസ്.ബി 968 നല്ല എയറേറ്ററാണോ അതിൽ എയർ സ്റ്റോണാണോ എയറോക്സി ട്യൂബാണോ ഫിറ്റു ചെയ്യേണ്ടത് ദയവായി മറുപടി തരുമോ
@onyxaquafarm
@onyxaquafarm Год назад
Air stone only possible. Nalla aerator aanu. Enthanu purpose
@sunnyjoseph7835
@sunnyjoseph7835 Год назад
@@onyxaquafarm ഒരു ചെറിയ പടുതാകുളം 6000 ലിറ്റർ വെള്ളം അതിൽ ഇടാനാണ്
@moideenwelder1294
@moideenwelder1294 4 года назад
കുളത്തിൽ കുളവാഴ ഇടുന്നത് നല്ലതാണ്ടൊ മീനുകൾ തീറ്റ എടുക്കുന്നില്ല എന്താണ് കരണം
@onyxaquafarm
@onyxaquafarm 4 года назад
കുളത്തിൽ കുളവാഴ കുറച്ചൊക്കെ ഇടുന്നത് നല്ലതാണ്. എന്നാൽ അത് കൂടുതൽ ഉണ്ടായാൽ വെള്ളത്തിലെ ഓക്സിജന് അളവ് കുറയും.
@onyxaquafarm
@onyxaquafarm 4 года назад
മീനുകൾ തീറ്റ എടുക്കുന്നില്ല എങ്കിൽ വെള്ളത്തിൽ അമോണിയ കൂടിയത് ആവാൻ സാധ്യതയുണ്ട്. 20 ശതമാനം വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചു നോക്കൂ.
@moideenwelder1294
@moideenwelder1294 4 года назад
O k Thanks
@binojjosematheickal620
@binojjosematheickal620 4 года назад
15*10,2 feet depthil ethra nutter idam
@onyxaquafarm
@onyxaquafarm 4 года назад
ഇതിൽ ഏകദേശം 13000 ltr വെള്ളം കൊള്ളും. Aquaponics അല്ലെങ്കിൽ ഫിൽറ്റർ സംവിധാനം ഉണ്ടെങ്കിൽ 500 മീൻ ഇടം. ഇല്ലെങ്കിൽ maximum 100 ennam
@abhijithav8425
@abhijithav8425 4 года назад
15*10*2 aanenkl 3lakhs wtr kollum athil 30000meen idan aquaponics anenkl
@pganeshkumar412
@pganeshkumar412 4 года назад
@@abhijithav8425 20*7*3 feet എത്ര മീനെ ഇടാം?? ഐറേഷൻ പമ്പ് എത്ര പവർ വേണം? Filtration??
@llify7896
@llify7896 4 года назад
1000L tankil njn 10 tilapia ettitund. Aerator veno
@onyxaquafarm
@onyxaquafarm 4 года назад
10 ennam aeration illenkilum valartham
@sunniknair
@sunniknair 3 года назад
Sobo Airator ലഭ്യമാണോ? നിങ്ങൾ Sale ഉണ്ടോ ?
@onyxaquafarm
@onyxaquafarm 3 года назад
ഇല്ല. ഞങ്ങൾ വിൽക്കുന്നില്ല. www.onyxaqua.com/shop
@amr6492
@amr6492 4 года назад
Natural pondil aerator aavshyaano ?
@onyxaquafarm
@onyxaquafarm 4 года назад
Illa. Kooduthal meen undo
@ranjithranji1479
@ranjithranji1479 4 года назад
1000 L vellathil adaa motor venadadhu
@onyxaquafarm
@onyxaquafarm 4 года назад
onyxaqua.com/product/sobo-sb-348a-air-pump-double-nozzle/
@freefireuyir7494
@freefireuyir7494 4 года назад
അടി പൊളി
@onyxaquafarm
@onyxaquafarm 4 года назад
Thanks. മത്സ്യ കൃഷി ചെയ്യുന്നുണ്ടോ
@madhuolomana9613
@madhuolomana9613 3 года назад
1500 ലിറ്റർ വെള്ളത്തിനെ ഉപയോഗിക്കുന്ന കുളത്തിനെ എത്ര hp മോട്ടോർ ആണ് ഉപയോഗിക്കണം
@onyxaquafarm
@onyxaquafarm 3 года назад
Cheriya aquarium aerator mathi. Sobo Nalla air pump aanu
@foodandtravelsulthanmalika1974
@foodandtravelsulthanmalika1974 4 года назад
Aerator undenki vellam mattano filter cheyyano...
@onyxaquafarm
@onyxaquafarm 4 года назад
Aerator malsyangalk oxygen supply cheyyan aanu. Vellam mattunnathum filter cheyyunnathum vellathinte quality maintain cheyyan aanu
@shajiambalath6326
@shajiambalath6326 4 года назад
Porichu bro.
@switchtosportsmedia1872
@switchtosportsmedia1872 4 года назад
Air pumb rate onnu mention cheyyamo
@onyxaquafarm
@onyxaquafarm 4 года назад
www.onyxaqua.com/shop Ithil und kurach Amazon product details
@switchtosportsmedia1872
@switchtosportsmedia1872 4 года назад
@@onyxaquafarm bro ithil rate illallo
@suhailpaliyathil6621
@suhailpaliyathil6621 4 года назад
30 അടി നീളം 6 അടി വീതി എത്ര നട്ടെർ idaam
@onyxaquafarm
@onyxaquafarm 4 года назад
Filter allenkil aquaponics samvidhanam undo
@muhammadmomi7213
@muhammadmomi7213 4 года назад
Churuki paranjaaal current bill adach oru parivam aaavum alle
@onyxaquafarm
@onyxaquafarm 4 года назад
നല്ല രീതിയിൽ മത്സ്യ കൃഷി ചെയ്യുന്നവർക്ക് സബ്സിഡി ഇലക്ട്രിസിറ്റി connection ലഭിക്കും
@muhammadmomi7213
@muhammadmomi7213 4 года назад
Nammude veettile billil discount cheyyaaano atho vete conection tharunnathaaano
@dipinkunjon3928
@dipinkunjon3928 4 года назад
8000 ലിറ്റർ വെള്ളത്തിൽ എത് എയറേറ്റർ വേണം?
@onyxaquafarm
@onyxaquafarm 4 года назад
www.onyxaqua.com/shop
@shifnamoosa240
@shifnamoosa240 4 года назад
Air stone engane thiranjedukkam
@onyxaquafarm
@onyxaquafarm 4 года назад
വലിയ കുളങ്ങൾ ആണെങ്കിൽ airoxy ട്യൂബുകൾ ആണ് നല്ലത്.. എന്നാൽ ചെറിയ ടാങ്കുകളിൽ എയർ സ്റ്റോൺ മതി.
@shifnamoosa240
@shifnamoosa240 4 года назад
Onyx Aqua Farm ella type air stonum pattumo
@onyxaquafarm
@onyxaquafarm 4 года назад
Thanks for your comments
@Goal_score979
@Goal_score979 4 года назад
5000 ലിറ്റർ വെള്ളത്തിൽ എത്ര വാട്സ് ഉള്ള aerator വെക്കണം യെത്രയാകും മിനിമം ബഡ്ജറ്റ്
@onyxaquafarm
@onyxaquafarm 4 года назад
www.onyxaqua.com/shop
@mohammadjfu1
@mohammadjfu1 3 года назад
Hailen HPA-120 price???
@bijukb4043
@bijukb4043 4 года назад
13000 liter water tank yathra capacity vanam airator
@onyxaquafarm
@onyxaquafarm 4 года назад
Ethra fish und.. high density ano
@bijukb4043
@bijukb4043 4 года назад
Ettilla 600fish order കൊടുത്തത്
@sayoojktk2921
@sayoojktk2921 4 года назад
8000L പടുതാ കുളത്തിൽ ഏത് aerator ഉപയോഗിക്കേണ്ടത് വിഡീയോയിൽ ലാസ്റ്റ് പറഞ്ഞത് 2 എണ്ണം മതിയാവോ
@onyxaquafarm
@onyxaquafarm 4 года назад
അത് മതിയാകും. അത് വാട്ട്സ് കുറവാണ്. എത്ര മീൻ ഉണ്ട്
@sayoojktk2921
@sayoojktk2921 4 года назад
@@onyxaquafarm മീൻ ഇട്ടില്ല aerator കൊടുത്ത് കൊണ്ട് എത്ര ഇടാം, തുടക്കകാരനാ😊
@onyxaquafarm
@onyxaquafarm 4 года назад
@@sayoojktk2921 aeration cheruth 2 ennam vechal mathi.
@onyxaquafarm
@onyxaquafarm 4 года назад
@@sayoojktk2921 filter undo
@sayoojktk2921
@sayoojktk2921 4 года назад
@@onyxaquafarm filter kodukkanam (submersible pumb & baby metal) എത്ര മീൻ ഇടാം
@sreenadhgv5234
@sreenadhgv5234 4 года назад
3m*3m*1.75m ulla paduthakulathin patya aerator paranj tharamo
@onyxaquafarm
@onyxaquafarm 4 года назад
Sobo എന്ന കമ്പനിയുടെ aerator മതി. www. onyxaqua.com/shop
@afsalkhan535
@afsalkhan535 4 года назад
Air rater etraya price varune ??
@onyxaquafarm
@onyxaquafarm 4 года назад
Amazon il und www.onyxaqua.com/shop
@nandhunarayanan3898
@nandhunarayanan3898 4 года назад
5 mtr length 2.5 mtr width 1mtr depth eath air pump vakkanam
@onyxaquafarm
@onyxaquafarm 4 года назад
12500 litter vellam kollum. Aquaponics ano
@nandhunarayanan3898
@nandhunarayanan3898 4 года назад
Alla
@nandhunarayanan3898
@nandhunarayanan3898 4 года назад
Ethra meen idam thilopia anegil
@onyxaquafarm
@onyxaquafarm 4 года назад
Aquaponics അല്ലെങ്കിൽ 50 ഫിഷ് ഇടാം. ചെറിയ aeration mathi
@nandhunarayanan3898
@nandhunarayanan3898 3 года назад
@@farischerusola2211 HAP 120
@jishan.k9304
@jishan.k9304 3 года назад
10000 ലിറ്റർ ടാങ്കിലേക്ക് ഏത് തരത്തിലുള്ള A 1 R മോട്ടോറാണ് വേണ്ടത്
@onyxaquafarm
@onyxaquafarm 3 года назад
10000 ലിറ്റർ ടാങ്കിൽ എത്ര മീനിനെ ഇടാൻ ആണ് ഉദ്ദേശിക്കുന്നത്.
@jishan.k9304
@jishan.k9304 3 года назад
@@onyxaquafarm അതിൽ ഇപ്പോൾ 350 മിനുണ്ട് .
@unais.t.aunais.t.a4009
@unais.t.aunais.t.a4009 4 года назад
4.മീറ്റർ നീളം 2.മീറ്റർ വീതി യുള്ള എത്ര w. ആവും
@onyxaquafarm
@onyxaquafarm 4 года назад
4 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ഒരു കുളത്തിൽ എണ്ണായിരം ലിറ്റർ വെള്ളം. അതിലെത്ര മീനുകൾ ഉണ്ട്
@majojose2575
@majojose2575 4 года назад
7000 - 7500 ലിറ്റർ വെള്ളം ഉള്ള പടുത കുടത്തിൽ എയർ കൊടുക്ക വാൻ എത്ര വാട്ടിന്റെ പമ്പാണ് വേണ്ടത് ഏതു കമ്പനിയുടെ പമ്പാണ് നല്ലത് എത്ര രൂപാ ആകും . എത്ര മീനിനെ ഇട്ടാലാണ് എയർ കൊടുക്കേണ്ടത്
@onyxaquafarm
@onyxaquafarm 4 года назад
മീനുകൾ ഇടുന്ന എണ്ണത്തിനനുസരിച്ച് ആണ് aerator തെരഞ്ഞെടുക്കേണ്ടത്. എന്നാലും വാട്സ് കുറഞ്ഞ എയറേറ്റർ മാത്രം എടുത്താൽ മതി.
@onyxaquafarm
@onyxaquafarm 4 года назад
www.onyxaqua.com/shop
@majojose2575
@majojose2575 4 года назад
100 മീനുകൾ
@nandhunarayanan3898
@nandhunarayanan3898 4 года назад
Ethra meen idaam
@ajithr1605
@ajithr1605 4 года назад
10feet*10feet 3feet depth undu padutha kulam aanu 150 fish thilopiya vittittundu ethu type airation veykkam full time airation kodukkano
@onyxaquafarm
@onyxaquafarm 4 года назад
Kooduthal whatts Ulla aeration koduthal electricity bill koodum. Cheruth koduth nokku. Sobo Enna company yude airpump nokku www.onyxaqua.com/shop
@_messi.404
@_messi.404 4 года назад
Sobo motor ഏകദേശം എന്താണ് വില
@jobinjohn7022
@jobinjohn7022 3 года назад
7000 liter vellathil..... aerator venooo 500 thilopia ititundu
@onyxaquafarm
@onyxaquafarm 3 года назад
7000 ലിറ്റർ വെള്ളത്തിൽ 500 തിലാപ്പിയ വളർത്താൻ സാധിക്കില്ല. അതിനു എയർ മാത്രം പോരാ ഫിൽട്ടർ സംവിധാനങ്ങളും ഒരുക്കണം. അല്ലെങ്കിൽ biofloc ചെയ്യൂ
@magicalworld2475
@magicalworld2475 4 года назад
ഹീ ലിയാ 120 റേറ്റ് ഒന്നു പറഞ്ഞു തരുമോ
@onyxaquafarm
@onyxaquafarm 4 года назад
Nhan vangiyath 7500 rs aanu. Ippo correct ariyilla
@unais.t.aunais.t.a4009
@unais.t.aunais.t.a4009 4 года назад
Hi
@onyxaquafarm
@onyxaquafarm 4 года назад
Hai. Parayu
Далее
Напугал рыжего малыша😂
01:00
Просмотров 78 тыс.