Тёмный

Air suspension | Advantages and Disadvantages | Malayalam video | Informative Engineer 

Informative Engineer
Подписаться 168 тыс.
Просмотров 106 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@_blitz_service
@_blitz_service 3 года назад
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇത് ആവശ്യപ്പെട്ടിരുന്നു... ആവശ്യം മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️❤️❤️
@devamgdevu5312
@devamgdevu5312 3 года назад
വളരെ ഉപകാരപ്രദം ആയ ഒരു ചാനൽ ആണ് ഇത് Informative engineer . Psc driver exam nu തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. എനിക്ക് exam ന് mechanism related topics ഉണ്ട്, വേറെ ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും. കാര്യങ്ങൽ വളരെ clear ആയി പറഞ്ഞു തരുന്ന ഒരാളേ ഉള്ളൂ. ഒരു ചെറിയ board ഉം marker um undel പുള്ളിക്കാരൻ കിടു ആയി വരച്ച് പറഞ്ഞ് മനസ്സിലാക്കി തരും. A great salute to this bro. bro real axle, multi axle, universal joint, battery and dynamo ithreem karyangale kurich oru video cheyamo..... 1
@informativeengineer2969
@informativeengineer2969 3 года назад
Thank you brother.. 😊😊 Video cheyyam please wait....
@മഹാകവിഅർജുനൻ-വ1യ
ട്രെയിനിന്റെ brake system - ഒരു video ചെയ്യാമോ
@harismohammedbinrahman8603
@harismohammedbinrahman8603 3 года назад
Air brake alle
@sssumesh686
@sssumesh686 3 года назад
@@harismohammedbinrahman8603 eddy currents...
@vineeshvarghesek
@vineeshvarghesek 3 года назад
Chettan train ano odikune🤣
@tubemalayalam
@tubemalayalam 3 года назад
Break ella aliya
@sakthy1000
@sakthy1000 3 года назад
Vaccum brakes
@asaru206
@asaru206 3 года назад
Bro... നല്ല ഉപകാരപ്പെടുന്ന വീഡിയോകൾ ആണ്. ഓട്ടോമൊബൈൽ diploma, iti പഠിക്കുന്നവർക്ക് വളരെ ഉപക്കാരപ്പെടുന്നത് ആണ്. ഞാൻ പഠിക്കുന്ന സമയത്ത് ഒന്നും ഇങ്ങനെ ഉള്ള മലയാളം വീഡിയോ ഇല്ലായിരുന്നു. മാത്രവുമല്ല യൂട്യൂബ് ഒടുക്കത്തെ buffering.ഈ വിഡിയോ കണ്ടപ്പോൾ ഓർമ വന്നത് നല്ല വിവരണം ആണ് ബ്രോ 👍🏻
@ChessBattlesMalayalam
@ChessBattlesMalayalam 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ😍😍✌️
@abusufiyan8111
@abusufiyan8111 3 года назад
Air suspension നെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു,,, ഇപ്പോൾ അറിഞ്ഞു,, thx bro❤👌
@suhail-bichu1836
@suhail-bichu1836 2 года назад
നല്ലൊരു അറിവ് പകർന്ന സഹോദരന് നന്ദി...🥰👍
@athul89062
@athul89062 3 года назад
Diffrent types of engines ne kurichu video cheyyumo
@athul89062
@athul89062 3 года назад
Cars & bikes engines
@informativeengineer2969
@informativeengineer2969 3 года назад
👍👍
@salimazeez6678
@salimazeez6678 3 года назад
അറിവ് പകർന്നു തന്നതിന് നന്ദി.
@vaisakhka207
@vaisakhka207 3 года назад
Bro pump operator exam base cheythu class enna reethiyil video cheyyamo. Broyude presentation adipoli. Class aayitt eduthal exam ezhuthunnavarkk benefit akumayirunnu
@HK-uz3wr
@HK-uz3wr 3 года назад
ബ്രോ lift axle ഇതിന്റെ ഗുണത്തിൽ പെടുത്താൻ പറ്റില്ലേ?
@ajaikumar1712
@ajaikumar1712 3 года назад
Air spring ന്റെ cross section ഒന്ന് കാണിക്കാമായിരുന്നു.
@informativeengineer2969
@informativeengineer2969 3 года назад
Ok... Sorry bro..
@soorajbhaskar3893
@soorajbhaskar3893 3 года назад
Boom placer concrete machine kurichu oru video cheyamo
@rohithrraj
@rohithrraj 3 года назад
ട്രെയിനിലെ sanding operations പറ്റി ഡീറ്റൈൽ video cheyyamo
@ahamedalifiyas9457
@ahamedalifiyas9457 3 года назад
Train kayyattam kayarumbo wheel slip akan chance und angana slip akathirikkanan sand wheelinm trackinteym idayil itt kodukkunneth Traction koottan vaendy aan
@ഊക്കൻടിൻ്റു
അടുത്തിടെ ഇറങ്ങിയ ഫ്രഞ്ച് വാഹനമായ സിട്രോൺ എയർക്രോസിൽ എയർസസ്പെന്ഷൻ ആണെന്നുതോന്നുന്നു... അല്ലേ എഞ്ചിനീയറെ?
@shabas4280
@shabas4280 3 года назад
Air suspension ഓട്ടോ റിക്ഷയിൽ ചെയ്യാൻ കയ്യുമോ
@shijuzamb8118
@shijuzamb8118 3 года назад
Bro varunnath nalloru edaveala edthittaayirikkum, butt varunnath adipowli inform aayittumaayirikkum💥💞
@swalihpm3420
@swalihpm3420 3 года назад
Animation video include cheyyunnath nallathanu
@muhammedadil5131
@muhammedadil5131 3 года назад
Chettan pwoliya🔥
@sidharthr1138
@sidharthr1138 3 года назад
Appo namude ksrtcyude low floor busil use cheyunathu air suspension aanalle.
@rajeshtmottathai5835
@rajeshtmottathai5835 3 года назад
Yes....
@സ്വപ്നസഞ്ചാരി-ഠ2പ
Pantograph mechanism patty oru video chey bro
@prathyushprasad7518
@prathyushprasad7518 3 года назад
കാറുകളിൽ ഉപയോഗിക്കുന്ന ഹൈബ്രിഡ് എഞ്ചിനുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ....???ഒപ്പം CVT ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഹൈബ്രിഡ് കാറുകളിൽ എന്ത്കൊണ്ട് ഉപയോഗിക്കുന്നു എന്നുകൂടെ ഒന്ന് വിശദീകരിക്കണേ.
@thazam9694
@thazam9694 3 года назад
Gearbox video cheidhittndenn thonunnu
@prathyushprasad7518
@prathyushprasad7518 3 года назад
@@thazam9694 Ath cheythittund bro......enthkond Hybrid engine ulla carsil CVT automatic gearbox use cheyyunnu enn paranjittillaa.........
@habeljosephlal8166
@habeljosephlal8166 3 года назад
Electromagnetic suspension kurich oru video cheyuvo
@subinabdul7091
@subinabdul7091 3 года назад
Car detailing videos evide Oru sepparate channel thudangikkoodee..
@aswanthcaswa8867
@aswanthcaswa8867 3 года назад
Honda City v- Tech engine video cheyyamo
@Adwaith_M_Raj
@Adwaith_M_Raj 3 года назад
Nissan GTR R35 caril. company air suspension kittumo bro
@sajasmohammedali5282
@sajasmohammedali5282 3 года назад
Edakk orehh kandhu irachi video idu . Like diz
@kukkuz2k234
@kukkuz2k234 3 года назад
ഹൈഡ്രോളിക് സസ്പെൻഷൻ kurich parayumo
@ASMA_MAAS
@ASMA_MAAS 3 года назад
Exaust (silencer) system damage ayal fuel economy korayum enn parayunnad ketitindu. Engineyan id randunayt ulla bandan enn explain cheyyumo...
@job7285
@job7285 3 года назад
സൂപ്പർ ❤❤❤❤
@mpibrahim
@mpibrahim 3 года назад
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം സെൻസറുകളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@travelwithfoode2656
@travelwithfoode2656 3 года назад
Carinne fitt cheyanne pattumo .. Subscribe cheythu informative video
@anilkumaranil7596
@anilkumaranil7596 3 года назад
👍👍👍🙂👏🙂👏👏 വീഡിയോ സൂപ്പർ, ഞാൻ രണ്ട് വീഡിയോ മാത്രമേ കണ്ടുള്ളു. എയർ സസ്‌പെൻഷനും ലീഫ് സ്പ്രിംഗ് സസ്‌പെൻഷനും. ഗുണവും ദോഷവും ഉൾപ്പടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമാക്കി തരുന്നുണ്ട്. നന്ദി.എന്താണ് ജോലി?
@subinjya
@subinjya 3 года назад
നല്ല അറിവ്...👍
@sreejiths6497
@sreejiths6497 3 года назад
Radiator working oru video cheyyumo
@ashiftp4003
@ashiftp4003 3 года назад
Slipper clutchine kurich oru vedio ayakk broo
@AWEERMAKABEER
@AWEERMAKABEER 3 года назад
Very good , and I was used your Polytron oil with my jaguar car , it’s good smooth and silent,
@immanuelraphel5469
@immanuelraphel5469 3 года назад
Manual transmission Automatic ay Matan patumooo. Oru detailed video cheyamo
@akhilcg073
@akhilcg073 3 года назад
Bro steam enginekkurich oru video cheyyaaamo
@sooryajithag3211
@sooryajithag3211 3 года назад
Exhaust flames enggane ondavunnu enn oru video chyo
@loyed8521
@loyed8521 3 года назад
Mic volume kurachum koodi kootato🙂
@abdulazizvi
@abdulazizvi 3 года назад
ഹായ് കാറുകളിൽ കമ്പ്യൂട്ടർ ഉണ്ടല്ലോ അത് ഏത് കാലം മുതലാണ് യൂസ് ചെയ്ത് തുടങ്ങിയത് കമ്പ്യൂട്ടർ ഇല്ലാത്ത കറുകൾ ഏതെല്ലാം ആണ് എങ്ങനെ ആണ് അതിന്റെ പ്രവർത്തനം മറ്റുള്ള കാര്യങ്ങൾ എന്നിവയെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ മാരുതി 800 ന് കമ്പ്യൂട്ടർ ഉണ്ടോ
@jayakrishnantu3265
@jayakrishnantu3265 2 года назад
Thanks for your information
@jeesonmichael60
@jeesonmichael60 3 года назад
Veery happy to see you again. Nice information.
@sajithm.s3344
@sajithm.s3344 3 года назад
Simple and humble.. Good video. 👍
@NarayananBabu.
@NarayananBabu. Год назад
Excellent narration
@sudheerpvalappil
@sudheerpvalappil 3 года назад
With ❤️❤️❤️
@informativeengineer2969
@informativeengineer2969 3 года назад
😊😊
@BibinMAbraham
@BibinMAbraham 3 года назад
Oru sadharana car il air suspension fit cheyan enth expense aavum? Say for example for a Swift what will be th cost associated?
@sinanajax1470
@sinanajax1470 3 года назад
Around 1lakh to 1.50
@broken9732
@broken9732 3 года назад
@@sinanajax1470 1lakh.....indaaa
@sreejith8480
@sreejith8480 3 года назад
I did it for 1.4 lakh.. the swift in this vedio is mine Insta id : rocketbunny._
@BibinMAbraham
@BibinMAbraham 3 года назад
@@sreejith8480 can it be done on all cars? What disadvantages are there after installing it? Can you tell some details?
@aswinpkurup1721
@aswinpkurup1721 3 года назад
1.4 lakhs
@ShoukhiPukayoor
@ShoukhiPukayoor 27 дней назад
Fortuner ഇൽ ഇത് ചെയ്യാൻ പറ്റുമോ?
@suryansurya8167
@suryansurya8167 3 года назад
Vahanathinte lighting systathe kurich oru video cheyyummo
@navneeths6204
@navneeths6204 Год назад
ചെറിയ വാഹനങ്ങളിലും എയർ സസ്പെൻഷൻ ഉപയോഗിക്കാമോ. Eg MARUTI 800, Mahindra Thar, scorpio,bolero, Omni, gypsy,tata harrier,sumo,safari etc...
@candlestories_nt
@candlestories_nt 3 года назад
shop okke engane pokunnu??
@muhammedshareefpulikkal6377
@muhammedshareefpulikkal6377 3 года назад
എനിക്ക് ചോദിക്കാനുള്ളത് ഇത് ആട്ടോറിക്ഷക്ക് ഇത് വെക്കാൻ പറ്റുമോ എന്നാണ്
@mhdziyad756
@mhdziyad756 3 года назад
സൈക്കിളിൻ ഉണ്ടല്ലോ ബ്രോ പിന്നെ ആണോ ഓട്ടോ 😄
@muhammedshareefpulikkal6377
@muhammedshareefpulikkal6377 3 года назад
@@mhdziyad756 🤪🤪🤪👌👌
@samuelalex8596
@samuelalex8596 3 года назад
Fantastic extraordinary mind blowing sir
@AK-re1gv
@AK-re1gv 3 года назад
Bro.. Psc related aya engine parts, working okke vachu videos cheyyamo?
@navneeths6204
@navneeths6204 Год назад
Volvo ബസ്സുകളിൽ എന്ത് സസ്പെൻഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്
@muhammedramees234
@muhammedramees234 3 года назад
Engine breaking നെ പറ്റി പറയാമോ, പ്രവർത്തനം, ഗുണങ്ങൾ, ദോഷങ്ങൾ എന്നിവയൊക്കെ വിവരിച്ചു കൊണ്ട്. Engine breaking ചെയ്യുമ്പോൾ zero fuel usage ആണെന്ന് കേൾക്കാറുണ്ട്, അതിനെ കുറിച്ചും പറഞ്ഞാൽ നന്നായിരുന്നു.
@downer143
@downer143 3 года назад
As usual very informative
@Chris__J
@Chris__J 3 года назад
Informative 👍🏻👍🏻After a delay you are coming back now 😀
@alvinreji2801
@alvinreji2801 3 года назад
adipoli video aaa chetta... nannayittund
@rameshpram1444
@rameshpram1444 Год назад
Thankyou brother
@ubaidubaid9825
@ubaidubaid9825 2 года назад
ഹലോ മാരുതി സ്വിഫ്റ്റ് നീ എയർ സസ്പെൻഷൻ ഉപയോഗിക്കാമോ എത്ര ചിലവ് വരും പ്ലീസ് റിപ്ലെ
@brietopbaby8383
@brietopbaby8383 5 месяцев назад
3lakh
@Ryan-Issac-Johns-369
@Ryan-Issac-Johns-369 3 года назад
Wishes..
@anwarozr82
@anwarozr82 2 года назад
Piaggio Ape Goods ൽ കണ്ടിട്ടുണ്ട്.... അത് തന്നെയാണോ ഇത്? അതോ അത് വെറും റബ്ബർ മാത്രമാണോ?
@binoyabcd5577
@binoyabcd5577 3 года назад
Nice video, as usual.👍✌️
@sangeethraveendran5898
@sangeethraveendran5898 Год назад
ബൈക്ക് ഇൽ custom cheyyan pattumo?
@jorlinpv9388
@jorlinpv9388 3 года назад
thangalude Oru video yil differential ne petty explain cheyukka undayi, athil vehicle corner cheymbo independent speed maintain akum ennu paranjirrunn on left & right side wheels, athu ethra ayirickum ennu kandu pidikan ulla method ne petty parayammo, athayath input rpm oru value annenkil athu ethre ayi split akum for each side base on corner ennu. Njanum answer nu ayi searching il Annu,
@aijinmohan
@aijinmohan 3 года назад
Simply awesome ❤️...👍👍👍
@k.k.k4894
@k.k.k4894 3 года назад
Super vidio.
@REGHUNATHVAYALIL
@REGHUNATHVAYALIL 3 года назад
Very informative 👏
@akshayv9312
@akshayv9312 2 года назад
Hydraulic suspensione patto oru video cheyyo bro
@paddylandtours
@paddylandtours 3 года назад
Good morning Sir🙋
@menachery23
@menachery23 3 года назад
Informative video
@akhil8288
@akhil8288 3 года назад
Good presentation 👍👍😇
@nizamkatheru6148
@nizamkatheru6148 3 года назад
Good information Thanks
@ajayakumard475
@ajayakumard475 3 года назад
Jagath bro ,super
@vishnurichu5229
@vishnurichu5229 3 года назад
Bro diesel car performance air filter use cheythal mileage kurayo Vere ethekil problm varo
@voice_of_rashee_ksd1
@voice_of_rashee_ksd1 2 года назад
Car sett chaiyyan pattumo
@riyasriya2303
@riyasriya2303 3 года назад
ടോറസിൽ നൈട്രജൻ അടിക്കാൻ പറ്റുവോ..?
@cochincityridersbysarathla9915
@cochincityridersbysarathla9915 3 года назад
ബ്രോ ഓഡിയോ ക്ലാരിറ്റി ഒന്ന് കൂട്ടണം...
@independent6182
@independent6182 3 года назад
Very good video
@ramakrishnan6913
@ramakrishnan6913 2 года назад
pl create a video in english.
@sanu7644
@sanu7644 3 года назад
My GLE have airsuspension
@sultantkm
@sultantkm 3 года назад
Nice one bro
@anandrs3049
@anandrs3049 3 года назад
And That's informative 🤩
@rejijoseph3045
@rejijoseph3045 Год назад
Good, information
@informativeengineer2969
@informativeengineer2969 Год назад
😊
@francispb1693
@francispb1693 3 года назад
Interesting video 👍👍👍
@aNupaNacKaL
@aNupaNacKaL 3 года назад
Air wiper വീഡിയോ ചെയ്യാവോ
@ramakrishnanpg3800
@ramakrishnanpg3800 3 года назад
Good
@fabas6575
@fabas6575 3 года назад
v8 engine video prathekshikkunnu
@amalrag4379
@amalrag4379 Год назад
Thanks...❤❤❤
@archlinux8390
@archlinux8390 4 месяца назад
Performance kurayumo bro ?
@SHAHAD-mw4pt
@SHAHAD-mw4pt 3 года назад
Good🔥
@ajithpanthaakkan9958
@ajithpanthaakkan9958 3 года назад
Super
@sijinssanal5273
@sijinssanal5273 2 года назад
4wd Caril Air suspension nallathano
@bijeeshkumar4602
@bijeeshkumar4602 3 года назад
Thanku sir❤️❤️❤️🙏
@sadasivanacharry1551
@sadasivanacharry1551 3 года назад
ഞാൻ ഏകദേശം 40 വർഷത്തോളമായി വാഹനങ്ങൾ ഓടിക്കുന്നു പഴയ വാഹനത്തെ പറ്റി നല്ല ആറു കൊണ്ട് പക്ഷേ പുതിയതായിട്ട് ഇറങ്ങിയ വാഹനത്തെ പറ്റി നല്ല അറിവില്ല ഈ അടുത്ത ഇടയിൽ ഒരു സ്കോർപിയോ ഓടിക്കേണ്ടി വന്നു വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ സ്പീക്കറിൽ കൂടി ഓയിൽ കുറവാണെന്ന് പറഞ്ഞു സന്ധ്യ സമയം ആയതിനാൽ അങ്ങ് ചെന്നിട്ട് ഒഴിക്കാം എന്ന് കരുതി ഹെഡ് ലൈറ്റ് ഇട്ട് വണ്ടി ഓടിച്ചു പോരുന്നോ കുറേ ദൂരം വന്നപ്പോൾ ലൈറ്റ് വെട്ടം കുറഞ്ഞു പിന്നെ ഇന്ത്യൻ ഓഫ് ആയി സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ സ്റ്റാർട്ടർ കറങ്ങുന്നില്ല ഇലക്ട്രോണിക്സുമായി എന്തെങ്കിലും ബന്ധമുണ്ടോ
@aravindb9736
@aravindb9736 3 года назад
Bro multi link supsension or double wish bone supsension... Ithil ethaanu best ?
@_wander_luster_kid_2199
@_wander_luster_kid_2199 3 года назад
💥🔥
@ANIRUDHMURALEEDHARAN
@ANIRUDHMURALEEDHARAN 3 года назад
what about body roll while in tight turns . ?
Далее
Я ИДЕАЛЬНО ПОЮ
00:31
Просмотров 584 тыс.
Китайка и Максим Крипер😂😆
00:21
Новый вид животных Supertype
00:59
Просмотров 148 тыс.
What is a RETARDER
6:23
Просмотров 122 тыс.
Я ИДЕАЛЬНО ПОЮ
00:31
Просмотров 584 тыс.