Ningal entha puthiya videos idathee. Your channel is one of the best channel , but highly underrated. Please put some videos, we are here to support you.
സത്യം പറയാലോ ഇത്രേം വിശദമായി ഏത് തുടക്കക്കാരന് പോലും വർക്ക് തുടങ്ങാൻ ധൈര്യം കിട്ടുന്ന അതിമനോഹരമായ ഒരു ഡേമോ ഞാൻ കണ്ടിട്ടില്ല ഇനിയും ഇത്തരം വീഡിയോ ചെയ്യണം
Ritz petrol 2015 44000 km above! Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഉപയോഗം എന്തുകൊണ്ടാണ് വരുന്നത് അത് ഉപയോഗിക്കുന്നതെങ്ങനെ പുതിയതരം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്ന രീതികൾ എങ്ങനെ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Mercedes Benz ന്റെ air suspension maintenance & replacement cost നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Mercedes ന്റെ air suspension നു ഇടയ്ക്കിടെ പണി വരുമോ? Approximate cost എത്രയാണ്?