Тёмный
No video :(

Akale | Akale | Karthik | M Jayachandran | Gireesh Puthanchery 

Satyam Audios
Подписаться 1,1 млн
Просмотров 927 тыс.
50% 1

Akale is a 2004 Malayalam film by Shyamaprasad, inspired by the American classic play The Glass Menagerie by Tennessee Williams. The movie stars Prithviraj Sukumaran, Sheela and Geetu Mohandas in lead roles.
Film : Akale
Singer : Karthik
Music : M Jayachandran
Lyrics : Gireesh Puthanchery

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 746   
@Neethus.....
@Neethus..... 5 лет назад
രാത്രി ഹെഡ്സെറ്റും വെച്ച് കണ്ണടച്ചു കേട്ടു നോക്കണം.... കണ്ണ് നിറയും തീർച്ച...... Magical Lirics🎧🎶🖤💜🎶
@pumpkinpumpkins5117
@pumpkinpumpkins5117 4 года назад
💔
@dennisjohn7917
@dennisjohn7917 3 года назад
film was also tragic
@neethuanoop8741
@neethuanoop8741 3 года назад
Yes really 🖤🖤🖤
@shihajvps8774
@shihajvps8774 3 года назад
Exactly correct...
@muhammadsafthar4235
@muhammadsafthar4235 3 года назад
Nirann😔
@diyassp9800
@diyassp9800 4 года назад
ഈ പാട്ട് വേറെ ഏതൊരു ഗായകൻ പാടിയാലും ഈ ഫീൽ കിട്ടില്ല... അതാണ് കാർത്തിക് മാജിക് 😘😘😘
@devikrishna2803
@devikrishna2803 4 года назад
karthik fist malayalam song 😘
@moneymakingmalayalam7385
@moneymakingmalayalam7385 4 года назад
Correct
@bijinb3064
@bijinb3064 4 года назад
eg . poomaram songs
@sachinamigozz1433
@sachinamigozz1433 3 года назад
sathyam....🎧🎧🎧💕
@sarathks8179
@sarathks8179 3 года назад
1st malayalam CID moosa James bond
@aravindb1905
@aravindb1905 3 года назад
Karthik ❤️❤️❤️ പകരംവയ്ക്കാനില്ലാത്ത മാന്ത്രിക ശബ്ദം
@rashidk2214
@rashidk2214 5 лет назад
ഇപ്പോഴും കേൾകുന്നവർക്ക് like അടിക്കാം..... ❤❤❤❤❤❤❤❤❤
@shibus9486
@shibus9486 4 года назад
😀
@sahalferoz1385
@sahalferoz1385 4 года назад
😇
@amalakku001
@amalakku001 3 года назад
@@shibus9486 jkjhhokkkjhgguyuyuiopoino
@jobbysebastian5152
@jobbysebastian5152 2 года назад
@@shibus9486 gyreazmi
@voiceofambi2.0
@voiceofambi2.0 Год назад
2023😌
@tomsv9524
@tomsv9524 9 месяцев назад
10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു 2024ഇൽ ഇന്ന് ഇതു കേൾക്കുമ്പോഴും കണ്ണ് എന്തിനൊവേണ്ടി നിറയുന്നു ചിലപ്പോൾ കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോകുന്നതിനാലായിരിക്കാം
@fahanasfainu6284
@fahanasfainu6284 4 месяца назад
20 years. Film released in 2004
@nimimuhammadsajan5997
@nimimuhammadsajan5997 Месяц назад
ശരിക്കും ❤❤❤
@abhijithraj981
@abhijithraj981 3 года назад
ഒരു കട്ട Karthik fan ഉണ്ടായ song 😘
@sumayyainchakkal7429
@sumayyainchakkal7429 Год назад
കഴിഞ്ഞ് പോയ കാലത്തിന്റെ ഓർമ്മകൾ............❤ ഇടക്കെപ്പോഴോ എന്തിനോ വേണ്ടി വിങ്ങുന്ന ഹൃദയവും നിറയുന്ന മിഴികളും...............❤
@harishpallapram7477
@harishpallapram7477 3 года назад
മലയാളത്തിൽ കാർത്തിക് പാടിയ ആദ്യഗാനം... ഓഓഓഫ്ഫ്ഫ്ഫ് 💕💕💕💕💕💕💕
@saranyadd6021
@saranyadd6021 7 лет назад
അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും മറയുമോരോ പകലിലും‍ നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ
@AbhijithNjaroli
@AbhijithNjaroli 7 лет назад
thank you.
@fasnaharis3151
@fasnaharis3151 6 лет назад
thank you
@SanthoshThomasthaikkadan
@SanthoshThomasthaikkadan 6 лет назад
Thank you dear
@dr.pgireesan5217
@dr.pgireesan5217 6 лет назад
Saranya D D 👍
@JosephkGeorge1
@JosephkGeorge1 5 лет назад
Tnk u
@dileesh1013
@dileesh1013 5 лет назад
കൊഴിഞ്ഞു പോയ കാലത്തിന്റെ നൊമ്പരം. വർഷവും വേനലും വസന്തവും കടന്നുപോയതറിയാതെ പൊടി തിന്ന ജനാല ചില്ലകൾക്കപ്പുറം അവൾ റോസ്.
@meezansa
@meezansa 4 года назад
മൂവി 📽:- അകലെ...... (2004) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- എം ജയചന്ദ്രന്‍ രാഗം🎼:- ആലാപനം 🎤:- കാര്‍ത്തിക് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 അകലേ അകലേ ആരോ പാടും........ ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍....... ഓര്‍ത്തു പോകുന്നു ഞാന്‍......... അകലേ അകലേ ഏതോ കാറ്റില്‍..... ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ - തീര്‍ത്ത... കൂടു തേടുന്നു ഞാന്‍....... അകലേ അകലേ ആരോ പാടും..... മറയുമോരോ പകലിലും‍ - നീ...... കാത്തു നില്‍ക്കുന്നൂ....... മഴനിലാവിന്‍ മനസ്സു - പോലെ....... പൂത്തു നില്‍ക്കുന്നൂ... ഇതളായി പൊഴിഞ്ഞു വീണുവോ...... മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍..... അകലേ അകലേ ആരോ പാടും........ യാത്രയാവും യാമപാത്രം....... ദൂരെ മായവേ....... മഞ്ഞുകാറ്റേ മറയിലോ........ നീ മാത്രമാകവേ...... സമയം മറന്ന മാത്രകള്‍....... പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍....... അകലേ അകലേ ആരോ പാടും.... ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍... ഓര്‍ത്തു പോകുന്നു - ഞാന്‍....... അകലേ അകലേ....... മ്....... മ്.......
@shyma3038
@shyma3038 2 года назад
യാന പാത്രം ആണ്. യാമ പാത്രം അല്ല.. ഇത് M. ജയചന്ദ്രൻ ഏതോ tv ഷോയിൽ പറഞ്ഞിട്ടുണ്ട്. യാന പാത്രം എന്നാൽ കപ്പൽ എന്നാണെന്നും
@kamilmanjerishorts8305
@kamilmanjerishorts8305 2 года назад
@@shyma3038 athe
@elizabethvarghese5511
@elizabethvarghese5511 2 года назад
*മഞ്ഞുകാറ്റിൻ ....
@sujithneendakara51
@sujithneendakara51 Год назад
@libuazkowdiar5584
@libuazkowdiar5584 6 месяцев назад
E pattinte പാട്ട് ആക്കിയ മഹാൻ വേറെ ഒരാൾ കൂടി ഉണ്ട്... Sree കണ്ണൻ ചേട്ടൻ.. Programing അദ്ദേഹം ആണ് ചെയ്തത്... വെറും വരികളും സംഗീതവും ഉള്ള രൂപത്തെ ഇങ്ങനെ head സെറ്റ് വെച്ച് കേൾക്കാൻ നമ്മളെ നിർബന്ധിപ്പിക്കുന്ന ഘടകം ആണ് programing.. അതാണ് m j ude pattukalude വിജയവും. കണ്ണൻ ചേട്ടൻ പോയ ശേഷം ഉള്ള mj ude പാട്ടുകൾ കേൾക്കുമ്പോൾ അറിയാം ആ വ്യെതാസം 😭😭mis u dear കണ്ണൻ ചേട്ടാ 😭😭
@pavanhari101
@pavanhari101 Год назад
ഞാൻ വരികളിൽ ജീവിക്കുന്നൊരു മനുഷ്യനാണ്.. ഇഷ്ട്ടമുള്ള വരികൾ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കുകയും, ചിലപ്പോളൊക്കെ ആ വരികളിൽ തന്നെ മരിച്ചു പോകുകയും ചെയ്യുന്നൊരു മനുഷ്യൻ..!!
@sreejith9277
@sreejith9277 Год назад
കേട്ടതിൽ വെച്ച് ഒന്നിനും പകരം വെക്കാൻ കഴിയാത്ത പാട്ട് നന്ദി ഒരായിരം
@abinchandran8198
@abinchandran8198 4 года назад
2020 like here 😍
@vaisakhns1490
@vaisakhns1490 4 года назад
Yes
@musicwithaami7941
@musicwithaami7941 4 года назад
Yes
@levieshkol6606
@levieshkol6606 4 года назад
August
@sanamol754
@sanamol754 3 года назад
Nov
@apzapz5664
@apzapz5664 3 года назад
2021
@imthyasimthyas9536
@imthyasimthyas9536 5 лет назад
Karthik fans like
@rajuvettukaden2161
@rajuvettukaden2161 5 лет назад
Kattttta faaaaan
@jithinkk9216
@jithinkk9216 4 года назад
👍👍👍👍
@anamikaru6585
@anamikaru6585 2 года назад
Njan
@sayippsthoughts2743
@sayippsthoughts2743 4 года назад
ഇപ്പോഴും കേൾക്കുന്നു... ജീവനുള്ള പാട്ട്.. #2020
@gouri7888
@gouri7888 3 года назад
Sathyam
@shinasnizar4485
@shinasnizar4485 5 лет назад
There is some serious magic in this lyrics... ഒന്നു കണ്ണടച്ചു കേട്ടു നോക്കു.. അല്പമെങ്കിലും കണ്ണു നിറയും തീർച്ച...!
@keerthanak5006
@keerthanak5006 5 лет назад
Shina doppelganger സത്യം
@jyothishparameswar1017
@jyothishparameswar1017 4 года назад
Exactly
@saninismailkuttipparambil6502
@saninismailkuttipparambil6502 4 года назад
Eyy
@pavithrag3821
@pavithrag3821 4 года назад
very true.....
@vinayasujith4305
@vinayasujith4305 4 года назад
Excatly
@albinsworld7291
@albinsworld7291 2 года назад
ഇന്ന് മാത്രം 5 am തവണ😌 കാർത്തിക്കേ....ജിന്ന് 😘😘
@aiswaryalakshmipm409
@aiswaryalakshmipm409 Год назад
മലയാള ഗാനങ്ങളിൽ നിന്ന് വേറിട്ട ഒരു ഗാനം 🥰lyrics, tune, elllam വളരെ വ്യത്യസ്തമാക്കിയ song..... Peacfull song❣️❣️❣️❣️
@anuuss3218
@anuuss3218 3 года назад
Magical voice ........ KARTHIK ❤️❤️❤️
@alexpeter3141
@alexpeter3141 Год назад
സാഹിത്യവും സംഗീതവും ആലാപനവും പരസ്പരം ഇഴുകിച്ചേർന്ന ഒരു മനോഹര ഗാനം .
@solocreation1609
@solocreation1609 4 года назад
ഒറ്റപെട്ടവരുടെ ദേശീയ ഗാനം
@ajoanil220
@ajoanil220 3 года назад
😂 satyam
@apzapz5664
@apzapz5664 3 года назад
Sathyam..
@silpasivan1226
@silpasivan1226 3 года назад
😂😂
@harisrahmankuttiadi
@harisrahmankuttiadi 3 года назад
😂👍
@anamikaru6585
@anamikaru6585 2 года назад
Yes
@ajuzvlogzzz6418
@ajuzvlogzzz6418 4 года назад
Karthik sir wow!!! Gireesh sir !! MJ sir ! When u say akale what a feel!!!
@vinuem7848
@vinuem7848 2 года назад
Orupaad ishtamaayi nalla varikal jayachandran is great singer and super composer.....
@midhungopi1615
@midhungopi1615 Год назад
ഇനി എത്ര നാള് കഴിഞ്ഞാലും ഇ പാട്ട് മനസിൽ നിന്നും മായില്ല.. ഒറ്റക്ക് ഇരിന്നു കണ്ണ് അടച്ചു കേൾക്കണം... കണ്ണ് നിറഞ്ഞു പോകും ❤
@user-ys8yt2jd9w
@user-ys8yt2jd9w 5 лет назад
ഗിരീഷേട്ടൻ ഒരു വലിയ നഷ്ടം
@harisrahmankuttiadi
@harisrahmankuttiadi 4 года назад
Yes
@user-dw9ud8jx8i
@user-dw9ud8jx8i 5 лет назад
വാട്ട്സാപ്പും ഫേസ്ബുക്കും കോപ്പൊന്നും ഇല്ലാതിരുന്ന മനോഹര കാലം. സമാധാനം ഉണ്ടായിരുന്നു
@r_adeswar
@r_adeswar 4 года назад
Sorry I will not like
@mansoormansoor636
@mansoormansoor636 4 года назад
Thangalk vendann vachudeee
@girijap2185
@girijap2185 4 года назад
Sathyam
@jacobalex6914
@jacobalex6914 4 года назад
സത്യം
@user-dw9ud8jx8i
@user-dw9ud8jx8i 4 года назад
സഹോദരാ സെയിൽസ് ഓഫീസറായ എനിക്ക് വേണ്ടെന്നു വെക്കാൻ പറ്റില്ല കമ്പനിയുടെ എല്ലാ റിപ്പോർട്ടും വാട്‌സ്ആപ്പിൽ ആണ് വരുന്നത്
@shihasa.m.5611
@shihasa.m.5611 4 года назад
Karthik sir what a voice 🥰🥰🥰🥰
@nitheeshvava6929
@nitheeshvava6929 4 года назад
ഒരു സമയത്ത് എന്റെ fav ആയിരുന്നു ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ മറക്കാത്ത പക്ഷെ മറക്കാൻ പറ്റാത്ത ഒരായിരം ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ ഫീലിംഗ് ഒരു രക്ഷയും ഇല്ല സെമ്മ ഫീൽ
@favs4638
@favs4638 3 года назад
ബിഗ് ബോസിൽ ഋതു പാടിയത് കേട്ടപ്പോൾ ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ??.👍👍
@chocolatecake4461
@chocolatecake4461 3 года назад
ഞാൻ
@mareenasiby6862
@mareenasiby6862 3 года назад
Yes
@ammus6175
@ammus6175 3 года назад
Yes
@shinu.8124
@shinu.8124 3 года назад
Yes
@rosisaifu1173
@rosisaifu1173 3 года назад
S am
@vibeeshvj2244
@vibeeshvj2244 4 года назад
എത്ര കേട്ടാലും മതിവരില്ല ഈ song 😍😍😍😍😍😍😍😍
@anncy1959
@anncy1959 4 года назад
Singer karthik nte first malayalam song....
@swathylekshmi601
@swathylekshmi601 3 года назад
Cid moosa yile song qn frst
@akhilakr9611
@akhilakr9611 4 года назад
Karthick's Magical voice....
@BipinKumar-xn3jg
@BipinKumar-xn3jg 5 лет назад
What a brilliant song.. a big salute to the composer M Jayachandran sir👌👌👌
@dhanyatrolls9932
@dhanyatrolls9932 2 года назад
Copy of Beethoven symphony
@haridasu4812
@haridasu4812 Год назад
​@@dhanyatrolls9932onnu poda potta Beethoven symphony irangiyath 2015 il aann.. Ee cinema irangiyath thanne 2004 il aann.. Orale ingane kuttam parayan vendi jenichavanano nee kashttam😂
@Nihar481
@Nihar481 2 года назад
❤️👌❤️മനസ്സിൽ ഒരു വിങ്ങൽ
@malavikanayana1727
@malavikanayana1727 3 года назад
2021 LIKE.... കാർത്തിക്
@Mr.ChoVlogs
@Mr.ChoVlogs 2 года назад
ഗിരീഷ് പുത്തഞ്ചേരി...... മിസ്സ് യൂ...,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യാത്രയാകും യാനപാത്രം ദൂരെ മായവേ മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.
@shimnaic709
@shimnaic709 4 года назад
Ea songinu oru jeevan ulla pole....uff enthoru feel aanu ea paatu kelkumpol
@aji3462
@aji3462 5 лет назад
2019 4.36am Indian time...memories nostalgic . 1985 yr born knows the pain... missing college days 😥
@oblivion_007
@oblivion_007 4 года назад
കരയിപ്പിക്കല്ലേ മച്ചാനെ.. 1986 here.
@vysakhm287
@vysakhm287 5 лет назад
2019 akalee..aro padunnu
@Sunilkumar-mt6mo
@Sunilkumar-mt6mo 3 месяца назад
ഇന്നും പുതുമയോടെ കേൾക്കുന്നു.. എത്ര മനോഹരമായ lyrics & സംഗീതം
@jishnus4865
@jishnus4865 3 года назад
കാർത്തിക് ♥️
@sunnysweety1406
@sunnysweety1406 4 года назад
I am from telugu.. I can't understand this lyrics, I Heard it for the first time in 2016 through my Frnd. Till today I didn't forget this song Just becz of the raagam. I really want to know the meaning of this lyrics.. 🙏.. There are so many great songs in malayalam.. amazing!
@APSArts
@APSArts 4 года назад
Exuberant Comment
@akshayironheart
@akshayironheart 3 года назад
Mana karthik paadindu
@User15876
@User15876 3 года назад
Saregamapa യിൽ punnya പാടിയത് കേട്ട് കേൾക്കാൻ വന്നതാണ്.... ഇത്രയും നല്ല ഒരു പാട്ട് ഞാൻ എന്തുകൊണ്ട് മുൻപ് ശ്രദ്ധിച്ചില്ല!!! Vere level item😍
@gopikakp2770
@gopikakp2770 3 года назад
Bigboss ile rithuvinte patt kettu..etha song enn nokkan vanna njn😀......nice feeling ☺️☺️💞💞💞💞💞
@muhammedsabir3718
@muhammedsabir3718 2 года назад
എന്റെ കുട്ടികാലം ഭംഗിയാക്കിയ ദിനങ്ങൾ.... ആ റേഡിയോ ശബ്ദം ഈ പാട്ടിലൂടെ... ❤️
@viswanpv4144
@viswanpv4144 Год назад
കുട്ടികാലത്തിന്റെ ഭംഗിയും നിറങ്ങളും ആസ്വദിച്ചതായി അത്ര നല്ല ഓർമ്മകൾ ഒന്നും തന്നെ ഇല്ല എങ്കിലും അടുത്ത വീടുകളിലെ റേഡിയോകളിൽ നിന്നും ഒഴുകി വന്നിരുന്ന പഴയ പാട്ടുകൾ ഒത്തിരി ഒത്തിരി ആസ്വദിച്ചട്ടുണ്ട്
@abinboby3187
@abinboby3187 3 года назад
Oru പ്രേത്യക feel ann ഈ soNg_❣️
@jijinrjayan8737
@jijinrjayan8737 6 лет назад
Remind me my failed love. It brings tears in my eyes. How romantic is this . Thank you M Jayachandran and the great Gireesh puthenchery for gifting us this song
@ShibinFrank
@ShibinFrank 6 лет назад
Jijin R Jayan 🙁😞
@-iinviisiibl3
@-iinviisiibl3 5 лет назад
I was lucky enough to meet the legend lyricist girishettan.. he rocks always.i wondered how this man have written such amazing heart touching lyrics.. salute to him
@ReminshaBasheer
@ReminshaBasheer 5 лет назад
Yes really miss him a lot
@aswinviswam3249
@aswinviswam3249 4 года назад
Karthik sir and jayachandran sir😘❤️❤️
@shajeernazeer2863
@shajeernazeer2863 4 года назад
Legendary gireesh sir♥️♥️♥️♥️♥️
@sameerasulaiman1793
@sameerasulaiman1793 Год назад
Addicted❤❤❤ Lyrics, Music, voice
@g3sagar242
@g3sagar242 5 лет назад
What a feel❤...Jst amazing👌👌...i dont know how to express the feel after hearing this song....Hatsoff m jayachandran sir👏👏
@Manu-jc2sx
@Manu-jc2sx 4 года назад
ഇത് ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സംഗീതജ്ഞൻ ബീഥോവന്റെ fur elise എന്ന music piece ആണ്. ഇതിന്റെ ക്രെഡിറ്സ് അർഹതപ്പെട്ടവർക്ക് കൊടുക്കുക. മോഷ്ടിച്ചവർക്കല്ല.
@jeevanjoy9570
@jeevanjoy9570 2 года назад
@@Manu-jc2sx athu ee cinemayile thanne vere paat aan bro...januvariyil...ith adhehathinte composition thanne aan..athinte credit adhehathinnu thanne irikkatte
@athulhasanph8882
@athulhasanph8882 5 лет назад
Karthik...feel..uff....gireeshettan❤❤❤
@rajeevjay6
@rajeevjay6 3 года назад
What an amazing melodious singing by Karthik, fantastic.. 👌👌🌷🌷💕💕💙💙
@abhijithv9368
@abhijithv9368 3 года назад
Addicted his voice 💓💓karthik
@avabrozz2065
@avabrozz2065 4 года назад
Karthik's first malayalam song
@sanalkumark6833
@sanalkumark6833 Год назад
Yes. Kathick real singer. Loves his voice.. Magical
@noushadp.a7276
@noushadp.a7276 4 года назад
Beauty of lyrics + magical voice...makes this something amazing
@2004parathy
@2004parathy 3 года назад
Singer Karthik first malayalam song, and its wow ❤️
@sibianto04
@sibianto04 3 года назад
Saw an interview with Karthik. Came straight to here. Feeling the magic at 1.33 a.m, 19 August 2021
@KK-bc5ot
@KK-bc5ot Год назад
Despite being a non native speaker his malayalam pronounciation is simply superb..one of the most underrated songs in malayalam
@rajanelias278
@rajanelias278 2 года назад
It is a beautiful song because it is sung by a man who dedicated his life to music. Love him
@athiraknair4376
@athiraknair4376 Год назад
2022 കേൾക്കാൻ വന്നവർ ഉണ്ടോ ❤️ etha feel🥺❤️
@sivagayathri2019
@sivagayathri2019 3 года назад
From Tamil Nadu dear it's melt my heart... ultimate composition.. I cd not understand the lyrics buche ee song enne konnuedukku .. hats off
@rahulnath2185
@rahulnath2185 3 года назад
ഈ പാട്ട് appo കേട്ടാലും പണ്ട് ചിത്രഗീതത്തിൽ കാണുന്ന വിഷുൽസ് ആണ് ഓർമ വരുന്നത്
@akshaypshajin2743
@akshaypshajin2743 Год назад
Oru thengalodeyellathe gireeshettante pattukale sravikkanakunnilla, athramel samshudhamanath❤️‍🩹
@ShameerSha
@ShameerSha 10 месяцев назад
2023ilum favrt ❤❤
@sanitha5113
@sanitha5113 4 года назад
എത്ര കേട്ടാലും മതിവരാത്ത ഒന്ന്.... I love this song ❤😘
@athiraprasanthan9008
@athiraprasanthan9008 3 года назад
Watching 2021 @April 18 Sunday 😘😘😘😘
@sirajmussafirr147
@sirajmussafirr147 Год назад
Samyam koode idaarunnu setttaa
@vijaymenon2709
@vijaymenon2709 4 года назад
What a beautiful song? Takes back to early 2000 memories
@joshythankarajan6540
@joshythankarajan6540 8 лет назад
Sweet to listen... Loving to recollect past... Tempting to love...
@harithaarunadhvik9440
@harithaarunadhvik9440 4 года назад
Magical lyrics, composing and voice... 😍
@remyasachu312
@remyasachu312 7 месяцев назад
ഓർമ്മകൾ ഒടിയണയുന്നു..... നീ മാത്രം 💝
@deepu7790
@deepu7790 3 года назад
രാത്രീ...ഒറ്റമുറിയിലൊറ്റക്കിരുന്ന് കേള്‍ക്കണം....🥰
@user-oh7zc8du1u
@user-oh7zc8du1u 5 лет назад
ഗിരീഷിന് മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു .......
@ReminshaBasheer
@ReminshaBasheer 5 лет назад
Yes missing the legendary lyricist ♥️
@niharikap.s194
@niharikap.s194 3 года назад
💯❤️
@jibinmathewmathew3834
@jibinmathewmathew3834 2 года назад
നമിച്ചു
@pscnerdmalayalam3637
@pscnerdmalayalam3637 3 года назад
Bigbossil rithu padunnathu kandu vanna njan 👌, ഇജ്ജാതി underated ഐറ്റം👌
@limalinta2138
@limalinta2138 3 года назад
Me tooo
@shyjushyjub2789
@shyjushyjub2789 3 года назад
Entha song adipolii😍😍😍😍😍
@Nj-ei6gy
@Nj-ei6gy 3 года назад
Big bossil rithu paadiyath kett vannavarundo
@snehasneha2243
@snehasneha2243 3 года назад
Njn und ktto👍👍👍
@sreelal_ks
@sreelal_ks 5 лет назад
Music has the power to make you cry, rejoice and rejuvenate. It can bury you in those moments you have lost and lived.
@vineeshcvdecember
@vineeshcvdecember 4 месяца назад
എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെ ഓർമ്മ വരുന്നു ഈ സോങ് കേൾക്കുമ്പോൾ. ..😞
@varnavimal1823
@varnavimal1823 4 года назад
2004 Jukebox chanelil eppozhum ee song undavum
@sreeranjith1
@sreeranjith1 2 года назад
அழகான பாட்டு.. தென்றல். ❤️
@anndennis8112
@anndennis8112 3 года назад
my most fovt melody song ever enn top singer il Ann benson padii kettu athi mahnoharam ayi aa kutti padi song ite soul touch cheyith feelode 🥀♥️💜💜💜💜💜💜💜💟💗
@afthabahammed3734
@afthabahammed3734 3 года назад
That was really heart touching...a specially orchestra...
@nailarose84
@nailarose84 2 года назад
അകലെ അകലെ ഏതോ കാറ്റിൽ ഒരു കുഞ്ഞു പ്രാവിന്റെ തൂവലാൽ തീർത്ത കൂടു തേടുന്നു ഞാൻ😍😍😍😍 കാർത്തിക് ന്റെ വോയിസ് ..💕💕💕
@rasheedkvk2391
@rasheedkvk2391 2 года назад
മരിക്കാത്ത പാട്ട് 👑👑 2021 ൽ കേൾക്കുന്നവർ ഉണ്ടോ
@ashraf07
@ashraf07 3 года назад
Rithunte pattu kettu vannavr undoo
@mohanchandra9001
@mohanchandra9001 Год назад
Thank you ... so much Sir ... for this musically exquisite ... hauntingly poignant ... affectingly ... heartwarming ... classic ... romantic ... composition ... with lots of love ❤
@mohammedafsalmokkath4271
@mohammedafsalmokkath4271 3 года назад
Top singer kand വന്നവര്‍ ഉണ്ടെങ്കില്‍ report ചെയ്യേണ്ടതാണ്☺☺☺ Ufff ejjathi song Ith female version sujathayalle padith
@sandramariya5566
@sandramariya5566 3 года назад
No,chitra mam aanu
@mohammedafsalmokkath4271
@mohammedafsalmokkath4271 3 года назад
@@sandramariya5566 thank you👍👍👍
@wearecouple143
@wearecouple143 3 года назад
2021 Karthiyude interviewe kandu vannavar evide common 😎
@neenageorge4982
@neenageorge4982 Год назад
It bring tears in my eyes
@aswathybabu8077
@aswathybabu8077 3 года назад
A Karthik magic
@sobhasobhasobha3573
@sobhasobhasobha3573 3 года назад
എന്ത് സുഖമാണ് ഈ പാട്ട് കേക്കുമ്പോൾ ❤❤👍👍
@scstudio2514
@scstudio2514 2 года назад
Kolam......... ENTA MONE SUPER!!!!!!!🤓
@JANASOPANAM
@JANASOPANAM 3 года назад
ബീഥോവന്റെ സിംഫണിയുമായി ഈ പാട്ടിന് വല്ല ബന്ധവുമുണ്ടോ
@ratheesh8100
@ratheesh8100 Год назад
Karthik 😘 my favorite singer 😍😘❤
@jefnasamuel2749
@jefnasamuel2749 4 года назад
Still listening in 2019...what a mesmerizing song
@eksknair50
@eksknair50 5 лет назад
Why God was so cruel taking Gireesh so early and quickly in life. Pranam🙏A big salute to MJ as well
@affinashok9792
@affinashok9792 2 года назад
Gireesh Puthechery ♥
@50framemedia
@50framemedia 4 года назад
Ippoyum kelkunnavar undo like adikkam
@deepeshkottakkal815
@deepeshkottakkal815 5 лет назад
Awesome lyrics... Miss you gireeshetta 😥
Далее
Flowers Top Singer 2 | Krishnasree | Akale akale...
13:16
I Built a WATERPARK In My House!
26:28
Просмотров 11 млн