Тёмный

Akash Thillankery-അഹങ്കാരത്തിന്റെ അടപ്പൂരി കോടതി. 

Malayalivartha Inside
Подписаться 1,2 млн
Просмотров 41 тыс.
50% 1

‪@MalayalivarthaInside‬
#akashthillankeri #pinarayivijayan #cpim

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@sebinantony6983
@sebinantony6983 17 дней назад
ഭരണകൂടം ആടിക്കളിച്ചാൽ ഇതുപോലെ കോടതി ഇടപെട്ട് നിയമഭരണം നടപ്പിലാക്കണം.
@satheeshchandran1453
@satheeshchandran1453 17 дней назад
പോലീസിന്റെ പണിയും കൂടി കോടതി ചെയ്യണം . കഷ്ടം.
@thirdeye...297
@thirdeye...297 17 дней назад
ഉവ്വ ഉവ്വേ.....കോടതിdeടെ... ഉത്തരവ് അപ്പാടെ നടപ്പിലാക്കുന്ന.... നല്ല അനുസരണയുള്ള വർഗ്ഗം...
@josekurian348
@josekurian348 17 дней назад
ഇവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി കോടതിക്കും പാർട്ടി പോലീസിനും മാത്രമേ അധികാരം ഉള്ളൂ.
@balachandranramakrishnan1421
@balachandranramakrishnan1421 17 дней назад
Well said. Correct fact. 😂
@kanakamnair3663
@kanakamnair3663 17 дней назад
ഇവന് എന്താ കൊമ്പ് ഉണ്ടോ. നിയമം എല്ലാവർക്കും ഒന്നാണ്.
@user-ii1um3dp5r
@user-ii1um3dp5r 17 дней назад
ഈ നിയമലംഘനമെല്ലാം ഭരണകൂടമൊക്കെ അനുവദിച്ചു കൊണ്ട് 'എന്തു തോന്നിയ വാസം വേണമെങ്കിലും ചെയ്യും. ആഭ്യന്തര മോ M v D യോ അനങ്ങില്ല കേന്ദ്ര ഗവൺമെൻ്റിന് കഴിയുമെങ്കിൽ ഗവർണർക്ക് ഭരണം കൈമാറുക
@johnpeter9353
@johnpeter9353 17 дней назад
പിണറായിയെ സുരക്ഷിക്കു ന്നത് ദൗത്യമായി കാണുന്ന യാളാണ് മോദിയും BJP യും മലയാളികൾ തേറ്റു പൊക്കോണ്ടിരിക്കുന്നു
@bhaskaranp5044
@bhaskaranp5044 17 дней назад
പോലീസ്ട് പറയും അവർ ചെക്കിങ്ങിനിറങ്ങിയപ്പോൾ കണ്ടില്ല എന്ന് അതിന്നും മുകളിൽ അന്വേഷിച്ചാൽ മോട്ടോർ വൈക്ക് ഡിപ്പാർട്ടുമെന്റ് പറഞ്ഞത് ശെരിയാണ് എന്നും പറയു ഇതാണ് ഇവരുടെ രീതീ
@krishnangovindan1827
@krishnangovindan1827 17 дней назад
ദൈവമേ, കോടതി ഇടപെട്ടോ ! 👍🙏
@babujose6678
@babujose6678 17 дней назад
കോടതി... ഉത്തരവ്.... അനുസരിക്കുന്ന ഭരണകൂടം.... ഉദ്യോഗസ്ഥർ....!!
@sasidharantm4959
@sasidharantm4959 17 дней назад
ഇത് വെള്ളരിക്ക പട്ടണമോ? തില്ലങ്കേരിയെപോലുള്ള ഉന്നതന്മാർ നിയമം അനുസരിക്കണമെന്നോ? വന്നു വന്ന് ഇനി ഗണേശനും നിയമം ബാധകമാണെന്ന് പറയുമോയെന്തോ?
@treesapb5330
@treesapb5330 17 дней назад
😂😂😂😂😂😂
@bhaskaranp5044
@bhaskaranp5044 17 дней назад
അല്ല വെള്ളരിക്കാ പട്ടു തില്ലങ്കേരി പട്ടണം അതാണ് ശെരി
@sonyjohnchirayath4598
@sonyjohnchirayath4598 17 дней назад
എൻ്റെ കോടതി വിമർശനവും അതിരുശവിമർശനവും അല്ലാതെ വേറെ ശിക്ഷ ഇവർക്ക് ഇല്ലേ ഇത് കേട്ട് കേട്ട് മടുത്തു
@bobenkallada
@bobenkallada 17 дней назад
ഓവർ സ്മാർട്ട് ഗണേഷ് കുമാർ എവിടെ?? ഇപ്പോൾ അനക്കമില്ലേ??
@raghunaththekkarakath8111
@raghunaththekkarakath8111 17 дней назад
പോലീസ് കണ്ണ് അടച്ചു, എപ്പോൾ തുറക്കും, അറിയില്ല,... അറിയില്ല, അറിയില്ല...... കോടതി........ .. അറിയില്ലാ ....
@MohanDas-tz2hs
@MohanDas-tz2hs 17 дней назад
സൂപ്പർ തീരുമാനം
@narayananab3097
@narayananab3097 17 дней назад
അത് പിടിച്ചു കൊണ്ട് പോകാൻ ത്രാണിയുള്ള പോലീസ്സം മോട്ടാർ വാഹന വകുപ്പും അങ്ങോട്ട് പോകുമ്പോൾ നല്ല വണ്ണം ശ്രദ്ധിച്ചു പോയാൽ മതി
@sebastianjohn9757
@sebastianjohn9757 17 дней назад
Why fear when you have pinarayi
@kumar.vajaya.v4545
@kumar.vajaya.v4545 17 дней назад
MANTHRI PUGGAVAN
@jacobca8727
@jacobca8727 17 дней назад
ഗണേശൻ വെറും ഓല പാമ്പ് നട്ടെല്ലുണ്ടെങ്കിൽ നടപടി എടുക്കട്ടെ
@dirarputhukkudi9049
@dirarputhukkudi9049 17 дней назад
❤😂🎉😅👍🌹👏
@Surendran_
@Surendran_ 17 дней назад
ആകാശ് തില്ലങ്കേരി അങ്ങിനെയാത്ര ചെയ്തത് എന്തുകൊണ്ടാണ്?എന്തിനും സഹായിക്കാൻ പിന്നിൽ പാർട്ടിയുണ്ടെന്ന വിശ്വാസം.ഇതുവരെ പോലീസോ എംവിഡിയോ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്?
@sivarajan3399
@sivarajan3399 17 дней назад
പാവപ്പെട്ട യദുവിൻറ ജോലി പോയി. ഇവർ ശക്തൻമാർ.
@treasashijo858
@treasashijo858 17 дней назад
Pinaray government under control of criminals. What is the use of this government
@Cupid0974
@Cupid0974 17 дней назад
Big salute to High court judges
@momtagegod4009
@momtagegod4009 17 дней назад
Black communism tulayatte ⬛⬛⬛🌚
@krishnanpotty4808
@krishnanpotty4808 17 дней назад
Congratulations bahumanapetta high court
@babujose6678
@babujose6678 17 дней назад
MVD ഉറക്കത്തിൽ.... അതോ?
@rajendranedappally2237
@rajendranedappally2237 17 дней назад
ഗുനേഷൻ എല്ലാം വെറുതെ ഷോ മെൻ ആണ് 😄
@user-nf5kz3se5v
@user-nf5kz3se5v 13 дней назад
👌👌👌
@user-ue9lx3cx8h
@user-ue9lx3cx8h 16 дней назад
👍
@rsramalingammanjerikerala759
@rsramalingammanjerikerala759 17 дней назад
The driving licence of this criminal should be cancelled forthwith otherwise it will send wrong message to the public.
@josearimannil4465
@josearimannil4465 17 дней назад
സത്യമാണത് സത്യമാണത് സത്യമാണേ
@evjoseph7482
@evjoseph7482 17 дней назад
ഗണേഷ്. ഉടുത്തതിൽ പെടുക്കും...
@hareeshpv4066
@hareeshpv4066 17 дней назад
മുട്ടോർ വാഹനവകുപ്പ് 😂
@gopalankp5461
@gopalankp5461 17 дней назад
They are under the control of Kerala Govt. So no action will be taken on these criminal activities.
@momtagegod4009
@momtagegod4009 17 дней назад
Septic tank communism tulanju pandaramadangatte 🌚
@user-wn3ch6tv4b
@user-wn3ch6tv4b 16 дней назад
പൊതു സമൂഹത്തിന് ത്രാണിയുണ്ട് ഇതൊക്കെത്തടയാൻ
@chandranmohannair5944
@chandranmohannair5944 17 дней назад
Well done HC. Where is this kanesh Kumar minister?
@mohananmohanan5573
@mohananmohanan5573 17 дней назад
പിണറായിയുടെ പോലീസ് അവരുടെ പാർട്ടി പിന്നെ ഗണസും പോലീസും കണ്ടാലും കണ്ടില്ലന്നു നടിക്കും അതാണ് cpm, പിണറായി ലൈസൻസ് കൊടുത്തിട്ടുണ്ട് നിങ്ങളുടെ ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയാം.
@user-fr4gp2xc9y
@user-fr4gp2xc9y 17 дней назад
No no his government of Keralas pet
@shajimathew-hq5bh
@shajimathew-hq5bh 17 дней назад
Mr genesh evidepoy innale valiya videel vidunnarunalli geneshinu pinuviney pediyanu
@habeebhabi7439
@habeebhabi7439 17 дней назад
ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും എല്ലാം മാധ്യമ സിർഷ്ടി ആണെന്നും പാർട്ടിയും പിണറായി യും പറയുമോ ആവോ
@user-iq9su3jk4j
@user-iq9su3jk4j 16 дней назад
അർഷോയെ പിടിച്ചപോലെ അല്ലെ, ചിരിപ്പിക്കല്ലേ,
@somankb4057
@somankb4057 17 дней назад
👍👍👍👍
@user-wn3ch6tv4b
@user-wn3ch6tv4b 16 дней назад
നിയമ ലംഘനം കാണണമെങ്കിൽ കേരളത്തിൽ ഒരു ഭരണം വേണ്ടേ ?
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 16 дней назад
Nothing happens....Bro Party is super Power is supreme
@Syamala_Nair
@Syamala_Nair 16 дней назад
ഒന്നും സംഭവിച്ചില്ല.ജീപ്പിൻറെ ഉടമക്കെതിരെ കേസ്സെടുത്തു 45000രുപ പിഴ അയാൾ ക്ക്
@sallyjoseph5676
@sallyjoseph5676 16 дней назад
കൊടുത്താൽ കൊല്ലത്തും കിട്ടും
@indirak8897
@indirak8897 17 дней назад
എന്തോന്ന് പിണറായി ഭരണം,ഗണേശന് അം കണ്ടില്ല 😁😁
@sreedharaneruvat3823
@sreedharaneruvat3823 17 дней назад
ആ വണ്ടി ഒളിവിലാണ്, പിടികിട്ടാ പുള്ളിയാണ് യുവർ ഓണർ...!!! (ആഹ... ഞമ്മളോടാ കളി)
@krishnanpotty4808
@krishnanpotty4808 17 дней назад
Chechakal Kerala police
@royej810
@royej810 16 дней назад
ഗണേഷ് ഒന്നും മിടുംന്നില്ല പേടിയുണ്ട് അല്ലെ
@gregphil6192
@gregphil6192 15 дней назад
Niyamum kayiledukkaan aareyum anuvadikkilla . Criminal case prethy aanu ennu kodathy . Ee kodathy allae iyaalkku jaamyum koduthu purrathu vittathu . Ennittu ippo police nu veendum pany , pidichu kondu varraan . Veendum jaamyum kodukkaan aano ? .
@kunchappanbudhiman9412
@kunchappanbudhiman9412 16 дней назад
സുലൈമാൻറെ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിടാൻ കൈക്കോടാലിക്ക് ഇത്ര ധൈര്യമോ ??? കൈക്കോടാലി ഉത്തരവിടുന്നു, പോലീസ് പിടിച്ചെടുക്കുന്നു, പറകേ സുലൈമാനും സംഘവും സുറ്റേഷനിലെത്തി പോലീസിനെ ഭീഷണിപ്പെടുത്തുന്നു, പോലീസ് നിക്കറിൽ മുള്ളി വാഹനം വിട്ടു കൊടുക്കുന്നു. ഈ നാടകങ്ങൾ എത്രയോ കാലമായി കാണുന്നു.
@shajimathew-hq5bh
@shajimathew-hq5bh 17 дней назад
Paavattavnte mumalil kayaraney pattu genesh ayalum arayalum
@radhamanikanicheri3766
@radhamanikanicheri3766 17 дней назад
Evanokke shudda bhatt
@ranijose6638
@ranijose6638 16 дней назад
Nalla thadiyaanallo... Paniyeduth jeevichu shine cheyyadaaa naanam kettavane..😡
@user-oi1vn3dn5i
@user-oi1vn3dn5i 16 дней назад
Com.binoyviswamgreaytleeader.ldfnaenannakuka.mattoruc.k.ithavanamsecretary.pattomchandramohan.
Далее
Stay on your way 🛤️✨
00:34
Просмотров 8 млн
Stay on your way 🛤️✨
00:34
Просмотров 8 млн