Тёмный

AKG യുടെ സഹോദര പുത്രൻ ഇസ്ലാം സ്വീകരിച്ചോ..? | Kerala pradeshikam | 

Kerala Pradeshikam
Подписаться 175 тыс.
Просмотров 92 тыс.
50% 1

AKG യുടെ സഹോദര പുത്രൻ ഇസ്ലാം സ്വീകരിച്ചോ..?
#KeralaPradeshikam #kabeer_kadangode #akg #islam #muslim #rationalist
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam RU-vid Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@mohamedansari6351
@mohamedansari6351 2 месяца назад
ഇസ്ലാമിനെ പഠിക്കാൻ ഇറങ്ങിയാൽ അതിന്റെ മഹത്വം അറിയാൻ കഴിയും മാഷല്ലാഹ് അള്ളാഹു പൂർണ്ണ ആരോഗ്യവും ദീഘയുസും കൊടുക്കട്ടെ
@babumthershalimar4596
@babumthershalimar4596 2 месяца назад
Moonjiya ....
@basheerbm8326
@basheerbm8326 2 месяца назад
@@babumthershalimar4596swatham appanteyano moonjiyathu 😂
@vkvk300
@vkvk300 2 месяца назад
എന്തു കൊണ്ട് ആഗോള തലത്തിൽ വിമർശിക്കപെടുന്നു കൂടെ ഭയപ്പെടുന്നത് ലോകത്തു ഇസ്ലാം മാത്രമായാൽ എന്താകും അവസ്ഥ അഫ്ഖാൻ പോലെയാകും ജനാധിപത്യമുണ്ടാകില്ല കുറച്ചു തീവ്രവാദികൾ ഭരിക്കും അല്ലങ്കിൽ ഏതെങ്കിലും കുടുംബം ഭരിക്കും
@brasilserv1281
@brasilserv1281 2 месяца назад
​@@babumthershalimar4596ചെറിയ ഒരു കുരു പൊട്ടി അല്ലേ. 😜😜
@DifferentTake-mi4bv
@DifferentTake-mi4bv 2 месяца назад
പൊട്ടിയ കുരു വിന്റെ പുണ്ണ് നിയോ മൈസിൻ പുരട്ടി യാലും പോവില്ലെടോ
@hamsak2289
@hamsak2289 2 месяца назад
ഞാൻ ഇസ്‌ലാമിനെ എതിർത്തു പക്ഷേ എതിർക്കുന്നതിലൂടെ ഇസ്‌ലാമിന്റെ അദ്ദൃപനം കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതാണ് എനിക്ക് പറയാനുള്ളത് അങ്ങനെ ഞാൻ ആരെയും കാത്തിരുന്നു ന്നില്ല ആദ്യം രഹസ്യമായി പിന്നെ ഇന്ന് പരസ്സൃമായി മുസ്ലിമായി
@ibrahimkutty4184
@ibrahimkutty4184 2 месяца назад
അസ്സലാമു അലൈകും ഞാൻ ഇങ്ങനെ ഒരു ഇസ്ലാം സ്വീകരിച്ച ആളെ ഇത്രയും അനുഭവം ഉള്ള ഒരാളെ കണ്ടിട്ടില്ല,ഇരുപതു വർഷം അള്ളാഹുവിനെ അന്വേഷിക്കുകയും ഇസ്ലാം മതം ജീവിത മാക്കുകയും അള്ളാഹുവിനെ പൂർണമായും ഉൾക്കൊണ്ട്‌കൊണ്ട് ശേഷം ഇസ്ലാം മതം സ്വീകരിക്കുകയും , മാഷാഅല്ലാഹ്‌ അദ്ദേഹത്തോടൊപ്പം നാളെ പരലോകത്തിൽ ഒന്നിച്ചു ജീവിക്കുവാൻ തൗഫീഖ് ചെയ്യട്ടെ,ഈ ഒരു വീഡിയോ പബ്ലിഷ് നിങ്ങൾക്കും ഒരായിരം നന്ദി 🌹🌹🌹
@jaleeluppala614
@jaleeluppala614 2 месяца назад
Aameen ya rabbal alméen
@jasmineismayil5163
@jasmineismayil5163 2 месяца назад
ആമീൻ 🤲
@shareefkshareef8570
@shareefkshareef8570 2 месяца назад
Ameen
@user-ij2gh3tu2t
@user-ij2gh3tu2t 2 месяца назад
ആമീൻ❤❤❤❤❤❤❤❤❤❤😂
@jafernanoth7503
@jafernanoth7503 2 месяца назад
Aameen ya rabbel aalameen
@mdpal7166
@mdpal7166 2 месяца назад
ഞാൻ വിദേശത്ത് ഒരു പടിഞ്ഞാറൻ രാജ്യത്താണ് പത്തിരുപത്തഞ്ചു വർഷങ്ങൾ ആയിട്ട്, മുന്‍ധാരണയും പക്ഷപാതിത്വവുമില്ലാതെ സമീപിക്കുകയും സത്യം മനസിലാക്കാൻ ഉദ്ദേശിച്ചു പഠിക്കുകയും ആത്മാർത്ഥമായി ചിന്തിക്കുകയും ചെയ്യുന്നന്നവര്‍ക്ക് ഇസ്ലാമിന്റെ വ്യത്യസ്ഥതയും മഹത്വവും മനസിലാക്കാൻ സാധിക്കും. നമ്മൾ എവിടെ നിന്ന് വന്നു എങ്ങോട്ട് പോകുന്നു എന്തിനാണ് വന്നത് തുടങ്ങി മറ്റു ആശയങ്ങളിൽ ഉത്തരം കിട്ടാതെ അലട്ടുന്ന പല ചോദ്യങ്ങൾക്കും സംതൃപ്തമായ ഉത്തരം കിട്ടും. ഭാവിയും ഭൂതവും വർത്തമാനവും തമ്മിൽ യോജിപ്പിക്കാൻ കഴിയും. അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ എന്റെ മുന്നിൽ ഉണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ പേരിൽ ആരോപിക്കപ്പെട്ട സെപ്റ്റംബർ സംഭവങ്ങൾക്ക് ശേഷം അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും വൻതോതിൽ മറ്റു മതസ്ഥരും നിരീശ്വരന്മാരും ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഞാൻ വന്ന കാലത്തു വെറും വിരലിലെണ്ണാവുന്ന പള്ളികൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് ഏകദേശം 189 പള്ളികൾ ഉണ്ട്. ഗാസയിലെ യുദ്ധം തുടങ്ങിയ ശേഷം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഏകദേശം ഒന്ന് മുതൽ രണ്ടു മില്യൺ വരെ പേർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ആ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് അറിയാം. ഭാവിയിൽ കണക്കുകൾ വരുമ്പോൾ എല്ലാവർക്കും ബോധ്യപ്പെടും. സ്വന്തം ആദർശത്തിന് അടിത്തറയുണ്ടാവണം. വെറും വിദ്വേഷവും വെറുപ്പും അസൂയയും മാത്രം വെച്ചു ആദർശ പാപ്പരത്തം മറച്ചു വെക്കാൻ കഴിയില്ലെന്ന് ഓർക്കുക. ഇസ്ലാം വിജയിക്കും അത് നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
@kamarunissamp7632
@kamarunissamp7632 2 месяца назад
അതെ ആര് എതിർത്താലും ഇസ്ലാം ഉന്നതിയിൽ നില്കും കാരണം അത്‌ അല്ലാഹുവിന്റെ മതമാണ് മനുഷ്യർ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം
@sender303
@sender303 2 месяца назад
സഹോദരാ നിങ്ങളുടെ ഹൃദയം പ്രകാശിക്കട്ടെ
@bvcmnb7211
@bvcmnb7211 2 месяца назад
@Red_ManM
@Red_ManM Месяц назад
​@@kamarunissamp763210:40 😊
@noufaltk-si7gk
@noufaltk-si7gk Месяц назад
ഖുർആനും ഹദീസുകളും ചരിത്രവും വ്യക്തായി പഠിച്ച മനുഷ്യത്തവും സഹനുപൂതിയും അനുതാപവും ഉള്ള ഒരാൾക്ക് ഇസ്ലാമികൾ നിലക്കാൻ. കഴിയില്ല. സ്വാജനപക്ഷപതികൾക്കും ഫാസിസ്റ്റ് മനസ് ഉള്ളവർക്കും അത് പ്രശ്നമായി തോന്നില്ല
@user-vi6uw6ud9y
@user-vi6uw6ud9y 2 месяца назад
ഈ മുഖാമുഖത്തിൽ യുക്തിവാദികൾക്ക് എറ്റ പ്രഹരം യൂക്തിവാദം വലിച്ചെറിഞ്ഞു ഇസ് ലാമിലേക്ക് കടന്നു വന്നു താങ്കൾക്ക് അഭിനന്ദനം
@BabuKuttan-ff1sk
@BabuKuttan-ff1sk Месяц назад
ഞാൻ ഇസ്‌ലാമിനെ എതിർക്കു കയും. വെറുക്കുകയും ചെയ്തിരുന്ന ആളായിരുന്നു.. സൗദിയിൽ ചെന്നതിന് ശേഷം. നല്ലവരായ ഇസ്ലാമിക സുഹൃത്തുക്കളുടെ നല്ല പെരുമാറ്റവും. സമീപനവും അവരിലേക്ക് കൂടുതൽ അടുക്കാനും ഇസ്ലാമിനെ കുറിച്ച് പഠിക്കാനും സാധിച്ചു.. വെറുപ്പും വിധ്വാഷവും.. മാറി സത്യം തിരിച്ചറിഞ്ഞു.. ഇസ്ലാം സ്വീകരിച്ചു... അൽഹംദുലില്ലാഹ്
@vanmenad
@vanmenad 2 месяца назад
അഭിനന്ദനങ്ങൾ.... രണ്ട് പേർക്കും.... വളരെ ഉപകാരപ്രദമായ, വിജ്ഞാനപ്രദം.... എല്ലാ അനുഗ്രഹങ്ങളും നേരുന്നു....
@jabbarkk9359
@jabbarkk9359 2 месяца назад
എന്റെ മകൾ ഫാത്തിമയാണ് കട്ടതെങ്കിൽ അവളുടെ കയ്യും ഞാൻ വെട്ടും എന്ന് പറഞ്ഞ പ്രവാചകൻ അല്ലാതെ വേറെ ഏത് വിപ്ലവകാരിയാണ് ലോകത്തുള്ളത്?
@muhammedsaleem3258
@muhammedsaleem3258 2 месяца назад
FATHIMA WAS BURNT ALIVE BY UMAR, THE BEST FOLLOWER OF MUHAMMAD! WHY??
@noufaltk-si7gk
@noufaltk-si7gk Месяц назад
അതെ മുഹമ്മദ്‌ തന്നെ ആയിഷയെ രക്ഷിക്കാൻ പുതിയ നിയമവും ആയത്തും ഇറക്കി 😂😂
@jabbarkk9359
@jabbarkk9359 Месяц назад
@@noufaltk-si7gk ആ ആയത്തു ഒന്ന് പറഞ്ഞുതരുമോ?
@noufaltk-si7gk
@noufaltk-si7gk Месяц назад
@@jabbarkk9359 വ്യാപിചാരം തെളിയികുന്നതുമായി ബന്ധപെട്ട ആയതും അതിന്റെ വിശദീകരണവും നോക്കിയാൽ കിട്ടും. ഇതൊന്നും വായിക്കാതെ ആണോ ഈ വെളുപ്പിച്ചു നടക്കുന്നത്.😂 ആദ്യം പോയി ഖുർആൻ അർത്ഥ സഹിതം ഒന്ന് വായിച്ചു വാ എന്നിട്ട് കൊണ അടിക്കാം
@nichu1476
@nichu1476 Месяц назад
​@@noufaltk-si7gkഎവിടെ ആ ആയത്ത് പ്രവാജകൻ്റെ മകളായ ത് കൊണ്ട് ഒരിക്കലും നിയമങ്ങളിൽ ഫാത്തിമ ബീവിക്കും (റ) പ്രത്യേക പരിഘടനയില്ല. അതാണ് ഇസ്ലാം
@anwarpilathottathil465
@anwarpilathottathil465 2 месяца назад
അൽഹംദുലില്ലാഹ്... അല്ലാഹു ഈമാനോടെ മരിക്കാൻ അദ്ദേഹത്തിനും, നമുക്കും തൗഫീഖ് നൽകട്ടെ....
@shailanasar3824
@shailanasar3824 Месяц назад
Aameen🤲
@jabbarkk9359
@jabbarkk9359 2 месяца назад
കുറേനാളുകൾക്ക് ശേഷം കേട്ട വിപ്ലവാകരമായ വാക്കുകൾ.
@azeez9780
@azeez9780 2 месяца назад
കണ്ണുള്ളവർ കാണട്ടെ കാത്തുള്ളവർ കേൾക്കട്ടെ ബുദ്ധിയുള്ളവർ ചിന്തിച് മനസിലാക്കട്ടെ
@truthseeker4813
@truthseeker4813 2 месяца назад
മനുഷൃന് സമാധാനം ലഭിക്കുക ഇസ്ലാമിലൂടേ മാത്രം !!! മററുളളതെല്ലാം അഭിനയങ്ങൾ മാത്രം !!!❤
@sureshbabu1137
@sureshbabu1137 Месяц назад
പക്ഷെ ലോകത്ത് ഏറ്റവും സമാധാനം ഇല്ലാത്ത കൂട്ടർ മുസ്ലിംകൾ ആണല്ലോ.
@mammaisapkparolkuttil1814
@mammaisapkparolkuttil1814 2 месяца назад
അള്ളാഹൃ ഈമാൻ നിലനിർത്തട്ടെ..
@liyakathali8744
@liyakathali8744 2 месяца назад
അഭിനന്ദനങ്ങൾ..... താങ്കളുടെ ഇസ്ലാം ആശ്ലേഷണം കൊണ്ട് അല്ലാഹുവിന് ഒരു ഉയർച്ചയും ഉണ്ടാവില്ല. എന്നാൽ താങ്കളുടെ ഈലോക ജീവിതവും പരലോക ജീവിതവും വായിച്ചു ഇൻഷാഅള്ളാ ....
@shoukath648
@shoukath648 Месяц назад
ഇതുപോലുള്ള ആളുകളെപരിചയപ്പെടുത്തി തന്നതിന്വ വളരെ നന്ദി.അത്ഭുതവും സന്തോഷവും തോന്നുന്നു ആ വലിയ മനുഷ്യൻെറ വാക്കുകൾ
@mohsinsalih3372
@mohsinsalih3372 2 месяца назад
യഥാർത്ഥത്തിൽ ഇദ്ദേഹം ഇപ്പോഴും യുക്തിവാദിയാണ് ദൈവനിഷേധികളെ മതനിഷേധികളെ യുക്തിവാദി എന്ന് വിളിക്കുന്നതിൽ യുക്തിയില്ല മനുഷ്യന്റെ യുക്തി മനുഷ്യനെയും ഈ പ്രപഞ്ചത്തെയും ഈ പ്രപഞ്ചത്തിലെ മറ്റു ജീവിചാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിലേക്കുള്ള ഇദ്ദേഹത്തിന്റെ മടക്കം ഒരു യുക്തിവാദമാണ് യുക്തി ബോധമുള്ളവനെ യുക്തിവാദിയാവാൻ കഴിയും യഥാർത്ഥ യുക്തി ഉപയോഗിച്ചവൻ പ്രപഞ്ച സൃഷ്ടിപ്പിന്റെ തുടക്കം അന്വേഷിക്കുമ്പോൾ അവിടെ അത് ആരിൽ നിന്നും തുടങ്ങി എവിടം തുടങ്ങി എന്ന് മനസ്സിലാക്കാൻ കഴിയും ആ അന്വേഷണയുക്തി അവനെ ദൈവത്തിലേക്ക് എത്തിക്കുന്നു
@peaceloversworld9702
@peaceloversworld9702 2 месяца назад
അല്ലാഹു താങ്കളെ ഇരുലോകത്തും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
@printshopnochad9764
@printshopnochad9764 2 месяца назад
സൃഷ്ടാവിന്റെ സഹായം എന്നന്നേക്കും ഉണ്ടാവട്ടെ
@faisalmohammad9513
@faisalmohammad9513 2 месяца назад
ആരിഫ് ഹുസൈൻ കേട്ടാൽ നെഞ്ച് പൊട്ടി മരിക്കും.
@muhammedrafikk6054
@muhammedrafikk6054 2 месяца назад
Ipo onnum alla Kure munb thanne Islamayk iyal
@majiddubai8181
@majiddubai8181 Месяц назад
Arif thendi pakka frod
@sidhiquea.sidhique6081
@sidhiquea.sidhique6081 2 месяца назад
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@mohamediqbal5224
@mohamediqbal5224 2 месяца назад
അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു,
@babumthershalimar4596
@babumthershalimar4596 2 месяца назад
Mmonjikodu
@jabbarmaliyil7016
@jabbarmaliyil7016 2 месяца назад
മാഷാഅല്ലാഹ്‌ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാവട്ടെ
@mas9008
@mas9008 2 месяца назад
യുക്തിവാദികൾ ഇന്നും തുടരുന്നത് ഒരേ നിലപാട് ആണ് ഇസ്ലാം വിമർശനത്തിൽ
@mahinkunhihaji
@mahinkunhihaji 2 месяца назад
എല്ലാ മതത്തെയ്യും സ്നേഹിച്ചു കൊണ്ട് ഇസ്ലാം ആവുക ചിന്തിക്കുന്നവരിക്ക് അത്ഭുതവും ഫലവും ഉണ്ട് എത്ര സുന്ദര മതം ഇസ്ലാം, കേൾവി വേണ്ട സ്വയം പഠനം അനുഭവം മാത്രം കേൾവി എല്ലാം തെറ്റ് ജീവിതം തമാശ അല്ലെ അല്ല.
@kkabdulkhader6909
@kkabdulkhader6909 2 месяца назад
A.k.g.yude.cherumagal.islam
@user-ro5le9pm5b
@user-ro5le9pm5b 2 месяца назад
എല്ലാവർക്കും കിട്ടാത്ത മഹാ ഭാഗ്യം. അള്ളാഹു നില നിർത്തി തരട്ടെ. ആമീൻ
@mohammadrafeekrafeek5609
@mohammadrafeekrafeek5609 2 месяца назад
ഇസ്ലാം മതതിൽ വിശ്വാസിക്കുന്നത് ഈ കാല ഘട്ടത്തിൽ തീ കട്ട കൈയിൽ പിടിച്ചു നടക്കുന്നതു പോലെ വളരെ പ്രയാസമാണ്.... ഇതിൽ വിജയിക്കുന്നവർ മഹത്തായ വിജയം വരിച്ചവരാണ്... ഇൻഷാ അള്ളാ നമുക്ക് വിജയിക്കാൻ നൽകട്ടെ
@abdulgafoort.p8067
@abdulgafoort.p8067 2 месяца назад
അൽഹംദുലില്ലാഹ് 🌹
@shanibavs9354
@shanibavs9354 2 месяца назад
How can I contact sir shamsudheen? Is there any way ? Can anyone pls share the contact
@abdulmajeedk6079
@abdulmajeedk6079 2 месяца назад
Great conversation
@rafeekjeddha1167
@rafeekjeddha1167 2 месяца назад
കാലത്തെ പഴിക്കരുത്, കാലം ദൈവമാകുന്നു.
@Hinduism-eh8ix
@Hinduism-eh8ix 2 месяца назад
അതാണ് ഹിന്ദു
@Hinduism-eh8ix
@Hinduism-eh8ix 2 месяца назад
അത് ഞങ്ങളുടെ ഗ്രന്ഥത്തിലുള്ള വാക്കാണ്
@rafeekjeddha1167
@rafeekjeddha1167 2 месяца назад
@@Hinduism-eh8ix അങ്ങിനെയായിരിക്കണം ഹിന്ദു.
@aboobackeraboobacker6516
@aboobackeraboobacker6516 2 месяца назад
May Allah bless you in this world and in the Hereafter.
@user-dp7pu8jm1r
@user-dp7pu8jm1r 2 месяца назад
Thankalkku,abhynanthanangal❤sarvashakthan,anugrahykkumarakatte,aameen❤❤❤❤❤❤
@Zama123-hi9qk
@Zama123-hi9qk 2 месяца назад
സൻ മനസ്ഉള്ളവരെഅല്ലഹു സൻമാർഗ്ഗത്തിൽ എത്തിക്കും മാഷാഅള്ളാ
@aboobackerareekal1866
@aboobackerareekal1866 2 месяца назад
കാലം ഒരിക്കലും ചീത്തയാകുന്നില്ല. ആളുകളുടെ മനസ്സാണ് ചീത്തയാകുന്നത്. അത് കൊണ്ടും, വേറെ ചില കാരണങ്ങൾ കൊണ്ടും കാലത്തെ ചീത്ത പറയാൻ പാടില്ല.ആക്ഷേപിക്കാവതല്ല. താങ്കൾ.... കെട്ട കാലം.... എന്ന് രണ്ട് പ്രാവശ്യം പറയുന്ന കേട്ടു. ഇസ്ലാമിൻ്റെ കാഴ്ചപ്പാട് കാലം ദൈവമാണ് എന്നാണ്.
@smart7566
@smart7566 2 месяца назад
തെറ്റ്
@abdulsalamarifvkarif7288
@abdulsalamarifvkarif7288 2 месяца назад
Islam നേ പൂർണമായി പഠിക്കുക. എന്നിട്ട് വിമർശിക്കുക.....ഇന്ന് ഇസ്ലിമിലേക്ക് വന്നവരിൽ പലരും ഇസ്ലാമിനേ വിമർശിക്കാൻ വേണ്ടി ഖുർആൻ പഠിച്ചു അതിനേ നേർക്കുനേർ കണ്ടു .അങ്ങിനേയാണ് ഇസ്ലാമിൻറ ശക്തിയും യുക്തിയും സത്യവും മനസ്സിലാവുന്നതും ഇസ്ലാം ആശ്ലേഷിക്കുന്നതും....
@aneefvv304
@aneefvv304 2 месяца назад
ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞ മുഖവുരയിൽ താങ്കൾ ഒന്ന് രണ്ട് പ്രാവശ്യം കെട്ടകാലം എന്ന് പറയുകയുണ്ടായി. സത്യത്തിൽ അങ്ങനെയൊരു കാലം ഇല്ല. ഈ പറഞ്ഞ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരുടെ സ്വഭാവം ഒന്നു മാത്രമാണ് ഇതിനു കാരണം. കാലങ്ങളുടെയും സമയങ്ങളുടെയും എല്ലാം സൃഷ്ടാവ് അല്ലാഹുവാണ്.
@ammarsha5125
@ammarsha5125 2 месяца назад
അദ്ദേഹം കാലത്തെ പഴിചാരി ഇല്ല ,എന്ന് തിരിച്ചറിയാന്‍ ശ്രമിച്ചാലും!!!!! അദ്ദേഹം ഉദ്ദേശിച്ചത് മനുഷ്യന്റെ സ്വഭാവം തന്നെയാണ്.
@ibrahimkiliyamannil2406
@ibrahimkiliyamannil2406 2 месяца назад
കാസിമി മദീന മുത്തേടത്തേക്ക് വരുമെന്ന് പറഞ്ഞതുപോലെ.​@@ammarsha5125
@AbdulRahmanva-is9vf
@AbdulRahmanva-is9vf Месяц назад
സുഹൃത്തെ ..അതൊരാലങ്കാരിക ഭാഷാ പ്രയോഗമാണ് '
@habeebakannacheth9635
@habeebakannacheth9635 Месяц назад
ജനങ്ങളേ ഇസ്ലാമിനെ പഠിക്കൂ - പഠിക്കും തോറും മനസ്സമാധാനവും, അത്ഭുതവും കാണാം. സലാം ഇസ്ലാം എന്നാൽ സമാധാനം എന്നാണല്ലൊ! ഒരു മുസ്ലിമിന് നിങ്ങൾ പറയുന്ന പോലെ ഒരു ഭീകര വാതി ആകാൻ കഴിയില്ല.
@monnRiaz
@monnRiaz 2 месяца назад
ഒരു വിഷമവും ഇല്ല. അവർക്ക് വിഷമം ആയീ എന്നേ ഉള്ളൂ 😅😂😂😂😂😂 അവർ നീ ജിഹാദി ആണോ എന്ന് ചോദിച്ചാൽ അതേ എന്ന് പറയുക. അൽഹമ്ദുലില്ലാ.
@shihabmampadan937
@shihabmampadan937 2 месяца назад
ഇപ്പോൾ മാത്രമാണ് അദ്ദേഹത്തെ യുക്തിവാദി എന്ന് പറയാവൂ. കാരണം തൻ്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പഠനം നടത്തിയ ശേഷം മാത്രമാണ് അദ്ധേഹം മതം സ്വീകരിച്ചതും ഇസ്ലാം പറയുന്ന ബുദ്ധിക്കും യുക്തിചിന്തക്കും എപ്പോഴും പ്രാമുഖ്യം നൽകുകയും ചെയ്യുന്നു.
@sajeersv3554
@sajeersv3554 2 месяца назад
😂😂
@basheerk1840
@basheerk1840 2 месяца назад
അൽഹംദൂലില്ല
@jaleelabdul1780
@jaleelabdul1780 2 месяца назад
"ഐൻസ്റ്റിന് തിരുത്തുമായി ഒരു ഏറനാടൻ മലയാളി" എന്ന തലക്കെട്ടിൽ PMA സലാമിനെ കുറിച്ച് മാധ്യമം പത്രത്തിൽ ഒരു വാർത്ത വന്നത് ഓർക്കുന്നു.. ആ പ്രബന്ധം ഇത് വരെയും വെളിച്ചം കണ്ടില്ല എന്നത് ദുരൂഹമാണ്..! അതിലേറെ അത്ഭുതവും ...!!
@kujippakujippa2915
@kujippakujippa2915 2 месяца назад
സന്തോഷം
@musthafavp-tc5cu
@musthafavp-tc5cu 2 месяца назад
Any one can mention his social media page here
@abdurasakek6601
@abdurasakek6601 2 месяца назад
അൽഹംദുലില്ലാഹ്... എൺപതുകളിൽ പരിചയമുണ്ടായിരുന്ന വി. പ്രഭാകരൻ സാർ തന്നെയോ ഇത്‌? ശാന്തമായ പ്രകൃതവുമായി, ബുദ്ധിജീവിയായ, മെലിഞ്ഞുനീണ്ട മനുഷ്യൻ..! വിടി രാജശേഖറിന്റെ, കാഞ്ച ഇലയ്യയുടെ സിദ്ധാന്തങ്ങളൊക്കെ പ്രചരിപ്പിച്ചിരുന്ന പ്രഭാകരൻ സാറിനെ ഓർക്കുന്നു..❤️❤️❤️🤲🤲🤲
@abdulrassac9446
@abdulrassac9446 2 месяца назад
Allahu provide Hidhayath Selected one only. Think and select,
@dr.s.sulaimanazhicode6789
@dr.s.sulaimanazhicode6789 2 месяца назад
ആദർശപരമായി കമ്യൂണിസം ഇസ്‌ലാമുമായി യോജിക്കുന്നില്ലെന്ന യാഥാർത്ഥ്യം മുസ്‌ലിം നാമധാരികളായ കമ്യൂണിസ്റ്റുകൾ മനസ്സിലാക്കിയിരുന്നെങ്കിൽ ...
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
ഇസ്‌ലാമിൽ സോഷ്യലിസം ഉണ്ട്...
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
അതാണ് പി ഗോവിന്ദപിള്ള ഇസ്‌ലാമിനെ ഇഷ്ടപെട്ടത്
@sabahmanjeri5709
@sabahmanjeri5709 2 месяца назад
V.P. എഴുതിയ ഒരു അംബേദ്കരിസ്ട് മുസ്‌ലിം ആത്മകഥ പറയുന്നു എന്ന അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ സിനിമാ നടൻ ശ്രീനിവാസൻ VP യുടെ ഇസ്‌ലാം മത ആശ്ലേഷണ വാർത്ത കേട്ടതോടെ ഫോൺ കട്ട് ചെയ്തു കളഞ്ഞ സംഭവം ഉദ്ധരിക്കുന്നുണ്ട്. "അങ്ങിനെ, ജീവിതത്തിൽ ആദ്യമായി, ശ്രീനിവാസൻ ചെറുപ്പത്തിൽ ശാഖയിൽ പോയില്ലായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി" എന്ന് എഴുതിയത് ഓർത്തു പോകുന്നു.
@kasaragodkal148
@kasaragodkal148 2 месяца назад
❤❤❤Good
@basilasilsila3994
@basilasilsila3994 2 месяца назад
ധീര ശബ്ദം
@azeezbanam3035
@azeezbanam3035 2 месяца назад
👍🌹
@usmanpapparath257
@usmanpapparath257 2 месяца назад
Great 👍
@basheerkung-fu8787
@basheerkung-fu8787 2 месяца назад
❤🎉
@ismailismailck8812
@ismailismailck8812 2 месяца назад
മാഷാ അല്ലാഹ്
@omerfarooq6902
@omerfarooq6902 2 месяца назад
നല്ല അഭിമുഖം,
@musthafamvr491
@musthafamvr491 2 месяца назад
👍
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 2 месяца назад
@ummerfarook9154
@ummerfarook9154 2 месяца назад
👍👍👍👍👍
@JafarAli-jg3ji
@JafarAli-jg3ji 2 месяца назад
യുക്തി വാദികളെ പറ്റിയുള്ള വിലയിരുത്തൽ വളരെ ചിന്തനീയം
@kamarunissamp7632
@kamarunissamp7632 2 месяца назад
അൽഹംദുലില്ലാഹ്
@jaleelkecheri288
@jaleelkecheri288 2 месяца назад
മാശാ അല്ലാഹ് .
@Farshadmuhammad3758
@Farshadmuhammad3758 2 месяца назад
🎉
@noorkamaludeen7412
@noorkamaludeen7412 2 месяца назад
നിങ്ങളുടെ സ്വന്തതിനു തന്നെ എതിരാണെങ്കിലും നീതിയെ സപ്പോർട്ട് ചെയ്യുക എന്നാണ് ഖുർആൻ പറയുന്നത്.
@photocraft3438
@photocraft3438 2 месяца назад
Mashaallah ❤❤
@pmammutty8
@pmammutty8 Месяц назад
very Good
@shareefazainaba2627
@shareefazainaba2627 2 месяца назад
❤❤❤
@HussainHussain-gp3ye
@HussainHussain-gp3ye Месяц назад
മുസ്ലിം ങ്ങളെ എത്ര തന്നെ വിമര്ശിച്ചാലും അത്ര കണ്ട് വളർച്ചയാണ് ലോകത്ത് വളരെ പെട്ടന്ന് വളർന്നു വരുന്നത് ഇസ്ലാമാണ്
@user-kt4xe8bk5z
@user-kt4xe8bk5z 2 месяца назад
❤100
@user-hu9pv6dz7b
@user-hu9pv6dz7b 2 месяца назад
What agood place Indonesia especially for Muslims
@raheemkumbidi7089
@raheemkumbidi7089 2 месяца назад
👍🥰👌🌹
@sirajot
@sirajot 2 месяца назад
❤❤❤❤
@jaleelabdul1780
@jaleelabdul1780 2 месяца назад
ഏറമ്പാല കൃഷ്ണൻ നമ്പ്യാർ നായനാർ..! EK നായനാർ .....!!!
@najmudheennajmudheen5574
@najmudheennajmudheen5574 2 месяца назад
Alhamdhullila
@mymelody3242
@mymelody3242 Месяц назад
Mashallah allahumabarak, Islam and muslim is the most targeted religion and people however it’s the fastest growing religion, Muslim mean submitting to Allah the almighty , alhamdulillah I’m a Muslim and I pray to my creator guide me through the straight path 🤲🏽🤲🏽
@muhammedali7280
@muhammedali7280 2 месяца назад
എന്നെസന്തോഷിപ്പിച്ച ആയത്തുകളിലൊന്ന് 😃നല്ല മനുഷ്യരുടെസ്വഭാവമായി ഖുർആൻപറയുന്ന ഹുജറാതിലെ💕واذا ذكروا بآيات ربهم لم يخروا عليها ثما و عميانا എന്ന ആയതാണ്🌹 അവർ അല്ലാഹുവിൻ്റെ ആയത്തുകൾ🌞കേട്ടാൽ അന്തരുംബദീരരും ആയതിലേക്ക്ചാടിവീഴില്ല😋 എന്നതാണ്😢 ഇസ്‌ലാം = തൻ്റെസ്രാഷ്ട്ടാവിനുള്ള സമ്പൂർണ്ണസമർപ്പണം, മാനവ കുലത്തെ 😊ഇരുലോത്തിലും രക്ഷിക്കാനുള്ളതാണ്, അത്കേവലം😅 ആരാധനക്കുള്ള മറ്റു മതങ്ങളെപ്പോലെയുള്ളാരു മതംതന്നെയല്ല😂, താങ്കളുടെ സോഷ്യൽ 🎉മീഡിയ അഡ്രസ് കിട്ടാനായിശ്രമിക്കുന്നു അല്ലാഹുനമ്മെ നേർമാർഗത്തിലാക്കുമാറാകട്ടെ💥 ഒരുവണ്ടൂർകാരൻ
@sainudeenkoya49
@sainudeenkoya49 2 месяца назад
ഈ വചനം സൂറ:ഹുജുറാത്തിലെതല്ല. സൂറ: ഫുർഖാൻ 73
@abduljaleel7542
@abduljaleel7542 2 месяца назад
കറക്റ്റ്
@abduljaleel7542
@abduljaleel7542 2 месяца назад
ഇബാദുർറഹ്മാൻ
@najeebkassim7520
@najeebkassim7520 2 месяца назад
Mashallah
@HiStroyTV
@HiStroyTV 2 месяца назад
കെട്ടകാലമോ? കാലത്തെ കുറ്റം പറയരുത്
@abdullamm2913
@abdullamm2913 2 месяца назад
അൽഹംദുലില്ലാഹ് 👍👍
@AbdulRahmanva-is9vf
@AbdulRahmanva-is9vf Месяц назад
അല്ലാഹുവിൻ്റെ മതം പ്രചരിപ്പിക്കാൻ അങ്ങ് ശ്രമിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@aonetag1689
@aonetag1689 Месяц назад
What a wonder if a right muslim believer enjoying in his/her life, nothing to fear for a muslim except the Eternal God (Allah) the Almighty Creator.
@user-kw6xz6th5i
@user-kw6xz6th5i 2 месяца назад
നന്നായി അഭിമുഖം
@salimam1923
@salimam1923 2 месяца назад
ശംസുദ്ദീൻ താങ്കളുടെ ഇസ്‌ലാമിനെ ബുദ്ധിപരവും മനുഷ്യത്വപരവുമായ നന്മകൾ തിരിച്ചറിഞ്ഞതിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള കമ്മ്യൂണിസവും ഫാസിസവും അനുകരിച്ചു സ്ഥാപിച്ച പ്രസ്ഥാനങ്ങളിൽ നിന്നും വിടുതൽ നേടി ഇസ് ലാമിൻ്റെ അദ്ധ്യാത്മിക മാനവീയവുമായ മൂല്യങ്ങൾ മനസ്സിലാക്കണമെന്ന് അഭ്യർതിക്കുന്നു.
@sajeenaar9415
@sajeenaar9415 2 месяца назад
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് താങ്കളും പഠിക്കണമെന്നു അഭ്യർത്ഥിക്കുന്നു
@majeedmangalath7901
@majeedmangalath7901 2 месяца назад
അദ്ദേഹം ഇസ്‌ലാം ഉൾക്കൊണ്ട് തൗഹീദ് ഉൾക്കൊണ്ട് ജീവിക്കുന്നു. ഇനി താങ്കൾക്ക് മറ്റെന്തോ ആവണം. ആദ്യം മനുഷ്യർ ദീനിലേക്ക് കടന്നു വരട്ടെ. തൗഹീദാണ് മുഖ്യം. ഇസ്ലാമിൻ്റെ അടിത്തറ അതാണ് ' ഞാൻ ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരനല്ല
@noufaltk-si7gk
@noufaltk-si7gk Месяц назад
ഞാൻ ഈമാൻ കൂടാൻ വേണ്ടി ഇസ്ലാമിക ചരിത്രവും ഹദീസുകളും ഒക്കെ ആയത്തിൽ പഠിച്ചു. അതിൽ നിന്നും ഇസ്ലാം ഗോത്രിയവും മാനവിക വിരുദ്ധവും ആണ് എന്ന് ബോധ്യപ്പെട്ടു. ഇപ്പോൾ ഇസ്ലാം ഉപേക്ഷിച്ച് മനുഷ്യനായി ജീവിക്കുന്നു
@nichu1476
@nichu1476 Месяц назад
അയ്യോ പാവം ഹിദായത്ത് കിട്ടിയില്ല ഉപേക്ഷിക്കുന്നവരെക്കാൾ കൂടുതൽ സ്വീകരിക്കുന്നവരാ തനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാ എന്ന് കരുതിയാൽ മതി.
@noufaltk-si7gk
@noufaltk-si7gk Месяц назад
@@nichu1476 ചരിത്രവും ഖുർആനും ഹദീസും ഒരു തേങ്ങയും അറിയില്ല എന്നിട്ട് കൊണ അടിക്കാൻ വരും. അദ്യം പോയി പഠിക്ക് എന്നിട്ട് വാ അപ്പൊ നോക്കാം. ഇപ്പോ ഈ ഹിദായത്തും മടക്കി തിരുകി ചെല്ല്
@noufaltk-si7gk
@noufaltk-si7gk Месяц назад
@@nichu1476 ആദ്യം പോയി ഖുർആനും ഇസ്ലാമിക ചരിത്രവും ഹദീസും ഒക്കെ പഠിച്ചു വന്ന് കൊണ അടിക്ക്. എന്നിട്ട് വാ. ഇപ്പൊ ഹിദായത്തും മടക്കി തിരുകി വെച്ച് വിട്ടോ
@nichu1476
@nichu1476 Месяц назад
@@noufaltk-si7gk പഠിച്ച ആള കോലം ആണല്ലോ ഇത് ഞങ്ങളുടെ ഖുർആൻ ഞങ്ങൾക്കറിയാം നീ പഠിപ്പിക്കണ്ട. നീ പോയി പഠിക്ക് എന്നിട്ട് കൊണക്ക്
@noufaltk-si7gk
@noufaltk-si7gk Месяц назад
@@nichu1476 ഖുർആനിലെയും ഇസ്ലാമിക ചരിത്രത്തിലെയും വിഷയങ്ങളേ ഉദ്ധരിച്ചു തെളിവ് വെച്ച് ചർച്ചക്ക് ഉണ്ടോ. ധൈര്യം ഉണ്ടോ??
@AbdulSalam-qt7uz
@AbdulSalam-qt7uz 2 месяца назад
അതെ കെട്ട കാലം എന്ന് പറയരുത്.
@muneeshmuni5758
@muneeshmuni5758 2 месяца назад
💚❤️💚❤️💚❤️💚❤️
@abdullafarooq1358
@abdullafarooq1358 2 месяца назад
nice talk
@fairoosfairoos1144
@fairoosfairoos1144 Месяц назад
ഇസ്ലാമാവുക എന്നത് ഒരു വലിയ തൗഫീക്കാണ് അത് ഇയാൾക്ക് ലഭിച്ചു അള്ളാഹു സ്വൊർ സം നൽകി അനുഗ്രഹിക്കട്ടെ
@thealchemist9504
@thealchemist9504 21 день назад
🤣🤣🤣🤣
@hashirblog5740
@hashirblog5740 2 месяца назад
അത്ഭുത മുള്ള വാക്കുകൾ
@basheerom4229
@basheerom4229 2 месяца назад
അൽ ഹംതു ലില്ലാഹ്
@moideenkutty9330
@moideenkutty9330 2 месяца назад
Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@saleemk7521
@saleemk7521 2 месяца назад
മനുഷ്യ ബന്ധങ്ങളേകാൾ സാംബത്തിക ബന്ധങ്ങളിലേക്ക് കടന്നു എന്ന യാതാർഥ്യം 100 ശതമാനം സത്യമാണ് രക്തബന്ധം സ്നേഹ ബന്ധം ഇതൊക്കെ നമുക്ക് നഷ്ടപ്പെട്ടു പോയി സത്യം
@Mummunichu
@Mummunichu 2 месяца назад
Thankalkk aarogyavum aayusum rubb nalktte aamee
@hameedpookothhameed6533
@hameedpookothhameed6533 2 месяца назад
കുടുംബത്തെ ( ഭാര്യ, മക്കൾ) പരാമർശിച്ചു കണ്ടില്ല..
@sajeersv3554
@sajeersv3554 2 месяца назад
PMA സലാമിനേ പരാമർശിച്ചു കണ്ടു. നല്ല കാര്യം. കമ്മ്യുണിസ്റ്റ്കാര് അയച്ച ദൂതനാണ് ശംസുദ്ധീൻ. ☺️ അത്‌ വഴിയേ മനസ്സിലാവും. കമ്മ്യുണിസത്തിനു ഇനി ഭരിക്കണം എങ്കിൽ കേരളത്തിൽ ലീഗിന്റെ സപ്പോർട് വേണം. അതല്ലാതെ വേറെ ഒരു തേങ്ങയും ഇതിൽ ഇല്ല. ഇസ്ലാം നന്നായി പഠിച്ച് മതം വിട്ട ആളാണ്‌ ഞാൻ. ഇദ്ദേഹത്തൊടു ഒരു ചോദ്യം. താങ്കൾ, നീതിയിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞല്ലോ. ഇസ്ലാമിന്റെ അഭിപ്രായത്തിൽ സ്ത്രീക്ക് പാതിയാണ് സ്വത്ത്. ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാർക്ക് ഇടയിൽ അവകാശത്തിന്റെ കാര്യത്തിൽ വിവേചനം ഇല്ല. തുല്യ നീതിയാണ് അക്കാര്യത്തിൽ ആണ് പെണ്ണ് ട്രാൻസ് വ്യത്യാസം ഇല്ല എന്നിരിക്കെ ഇസ്ലാമിലെ നീതിയാണോ ഭരണഘടനാ നീതിയാണോ നിങ്ങൾ എടുക്കുക??? മറുപടി പ്രതീക്ഷിക്കുന്നു.
@abdulgafoor7655
@abdulgafoor7655 2 месяца назад
അവർക്ക് നിങ്ങൾക്കുള്ള അത്ര തന്നെ അവകാശമുണ്ട്, ബാധ്യതയുമുണ്ട് എന്നു പ്രഖ്യാപിച്ച ഖുർആൻ സ്ത്രീക്ക് പകുതി കൊടുക്കുന്നത് വൈരുധ്യം അല്ലേ, അത് പഠനം നടത്തിയ ആരും അതിലെ യുക്തി മനസ്സിലാക്കയിട്ടുണ്ട്. നിങ്ങള്ക്കും അത് മനസ്സിലാക്കനാവും. എല്ലാം നന്നായി ചെയ്ത ഒരു ഒരു ശില്പത്തിലെ കുറവ് കാണുമ്പോൾ അതിലെ ന്യായം ശില്പിയോട് ചോദിക്കുന്നതാണ് m
@basheerajmal9586
@basheerajmal9586 2 месяца назад
ആങ്കർ ഇസ്ലാമിക വിശ്വാസം അടിസ്ഥാനപരമായി മനസ്സിലാക്കി വീഡിയോ ചെയ്യുക, അതു നന്നായിരിക്കും
@aishajasmin1534
@aishajasmin1534 2 месяца назад
❤❤❤🎉🎉🎉🎉❤❤❤🎉🎉🎉❤🎉❤🎉❤🎉
@windyday8852
@windyday8852 2 месяца назад
Islam upekshicha oraale koodi interview chaithu parayikkoo endukondanu ayaal islam upekshichathennu...
@sudha7308
@sudha7308 2 месяца назад
Slavery is 1000 times cruel than that of the Caste System.. that is the ancient version of the Division of Labour.... Sreenarayana guru abolished the Caste System..and reform the Hinduism.... You can't reform Arabian Phylosophy and Still Slavery is Halal....Profit from Slavery is " Halal Profit" ..
@user-js4rn2iy3d
@user-js4rn2iy3d 28 дней назад
മരണപ്പെട്ട ആളുടെ സ്വത്ത് ഭാഗം വെക്കുമ്പോൾ അടിമകൾക്കും അതിൽ അവകാശം ഉണ്ടെന്നാണ് ഇസ്ലാം പറയുന്നത്. ഇസ്മിൻ്റെ തുടക്കത്തിൽ അന്നത്തെ ജനങ്ങൾക്കിടയിൽ അടിമത്വം നിലനിന്നിരുന്നു. അടിമത്വം ക്രമേണ നിർത്താനാണ് ഇസ്ലാം ശ്രമിച്ചത്.കുറ്റവാളികൾക്ക് ശിക്ഷ ഇളവ് ലഭിക്കാൻ അടിമകളെ മോചിപ്പിക്കാനാണ് ഇസ്ലാമിൻ്റെ കൽപ്പന.
@sudha7308
@sudha7308 12 дней назад
SLAVERY IS "HALAL".. SELLING AND BUYING HUMAN BEINGS AND MAKING PROFIT FROM IT IS "HALAL"... IT IS HALAL PROFIT... STUDY THE Trans Arabian Slave Trade... A coverted Indian never get a Arabian girl for marriage in Soudi Arabia. The Arebian Desert people treat the converted indians as their Slaves. They never give their daughters to a "coverted malayali", for marriage. The US president Abraham Lincoln abolish Slavery on 18th December 1883.... Still the Arabs indirectly keeping slaves , because "Slavery is Halal"..
@yathrakaran258
@yathrakaran258 Месяц назад
അദ്ദേഹത്തിന് സന്മാർഗത്തിന്റെ പ്രകാശം ലഭിച്ചു.
@abdurahimanarp6038
@abdurahimanarp6038 2 месяца назад
നല്ല അഭിമുഖമായിരിന്നു ശബ്ദത്തിൽ എന്തോരു പോരായ്മ ഉണ്ട്
@pgvpanicker3647
@pgvpanicker3647 2 месяца назад
9:17 🤑🤑🤑😆😆😝😝😝
@rihadrafi7486
@rihadrafi7486 23 дня назад
കാരശ്ശേരി മാഷിന്റെ അതേ ശബ്ദം🤔
@user-dp7pu8jm1r
@user-dp7pu8jm1r 2 месяца назад
Islaamyne,patty,aazhathyl,padykkatha,murriyanmaarakunnu,islaamine,vimarshykkunnathe,avarkku,nalla,bhudhy,nalkatte❤
Далее
🤔
00:28
Просмотров 386 тыс.
🤔
00:28
Просмотров 386 тыс.