Тёмный

Akmchannel മഹാൻമാരിലൂടെ ഒരു യാത്ര. ഒടമല ശൈഖ് ഫരീദ് ഔലിയ റ്ര ) മഖാം 

Akm channel
Подписаться 1,7 тыс.
Просмотров 10 тыс.
50% 1

ഒടമലമഖാം പെരിന്തൽമണ്ണക്കടുത്ത് വാളാംകുളം ടൗണിനടുത്ത ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിൻ്റെ വിവരണമാണ് ഈ വീഡിയോ -
ഇതിൽ പറയുന്ന കാര്യങ്ങൾ അവിടെയുള്ളവർ പറയുന്ന കാര്യങ്ങളാണ് '
ഇത്തരം വെക്തമായ വീഡിയോകൾ കാണാൻ എന്നെ ചാനൽ subscribe ചെയ്യുകയും തൊട്ടടുത്തുള് Bell button അമർത്തുകയും ചെയ്യുക
WhatsApp number9961902399

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@swalih424sinan8
@swalih424sinan8 3 года назад
Alhamdulillah njan ee collegil ane padikkunnad Ellavarum dua cheyyondu
@abuthahirk4343
@abuthahirk4343 2 года назад
അൽഹംദുലില്ലാഹ് എന്റെ ഉസ്താദ് ആനമങ്ങാട് അബൂ ബക്കർ മുസ്‌ലിയാർ ചെറുപ്പത്തിൽ ഉസ്താദിന്റെ വസൂരി മാറിയ അനുബവം പറഞ്ഞു തന്നിട്ടുണ്ട്
@rasheedksmullakkara
@rasheedksmullakkara Год назад
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി ആർക്കും കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
@nicnime3674
@nicnime3674 Год назад
Ameen
@HamzaHamza-mb6cz
@HamzaHamza-mb6cz 8 месяцев назад
Mashallah Ante Nad
@vahidasaleem5726
@vahidasaleem5726 2 года назад
Mashaa
@vahidasaleem5726
@vahidasaleem5726 2 года назад
മാഷാഅല്ലാഹ്‌
@aliyuddeenkp5838
@aliyuddeenkp5838 Год назад
❤❤❤masha Allah
@shahulhameed9373
@shahulhameed9373 3 года назад
മാഷാഅല്ലാഹ്‌ 🌹🌹👌
@salihpt313
@salihpt313 2 года назад
Alhamdulillah
@aboobackerkk1925
@aboobackerkk1925 4 месяца назад
കാഞ്ഞിരമാറ്റം ഫാരീദുദീൻ ഔലിയയും ഈ ഔലിയയും ഒന്നാണോ
@akmchannel2518
@akmchannel2518 4 месяца назад
അല്ല
@alameen4766
@alameen4766 4 месяца назад
അവിടവിടെ ഹിന്ദുക്കൾക്ക് സഹായം തേടാൻ ദേവി ദേവന്മാർ, സമസ്തക്കാർക്ക് അവിടവിടെ ബീവി ബാവമാരും അവരുടെ ദർഗകളും. അവർ ദേവിയെ ക്ഷേത്രത്തിൽ നിർത്തി സഹായം തേടുന്നു, സമസ്തകർ ബീവിയെ ദർഗയിൽ കിടത്തി സഹായം തേടുന്നു, അവർക്കു പത്തു ദിവസം പൊങ്കാല, ഇവർക്കു 10 ദിവസം ഉറൂസ്. Etc ഇവർ രണ്ടുകൂട്ടരും ഒന്ന് തന്നെ. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠.
@ashifck9672
@ashifck9672 Год назад
Ameen
@tafamily5226
@tafamily5226 3 года назад
Alhamdulillah
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 2,5 млн
ഒടമല മഖാം / Odamala makham
6:30
Просмотров 13 тыс.
മാടവന ഉപ്പാപ്പ..❤❤
6:13
Просмотров 3,4 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 2,5 млн