Тёмный

Alappuzha |kerala travel |11th day കേരളയാത്ര ആലപ്പുഴ ​⁠ 

GREEN AUTO
Подписаться 39 тыс.
Просмотров 358
50% 1

⁠​⁠മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. [1] മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. [2][3] 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു[4].

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@afsalalikhan8138
@afsalalikhan8138 6 месяцев назад
🎉🎉🎉
@hafamedia5328
@hafamedia5328 6 месяцев назад
❤❤❤
@UmmarAli-gb9kt
@UmmarAli-gb9kt 6 месяцев назад
👌👌👌
@greenauto344
@greenauto344 6 месяцев назад
Tnx 🫂
@user-ei4wv5zo9w
@user-ei4wv5zo9w 6 месяцев назад
Nice presentation bro....beautiful sightseeing ❤❤❤❤❤❤all the best wishes bro
@greenauto344
@greenauto344 6 месяцев назад
Tnx🫂
@user-bl1wn1wx2k
@user-bl1wn1wx2k 6 месяцев назад
😍✌️👌
@greenauto344
@greenauto344 6 месяцев назад
Tnx bro
@AsilMon-dk4py
@AsilMon-dk4py 6 месяцев назад
Super 😍👌👍
@greenauto344
@greenauto344 6 месяцев назад
Tnx😎
@nazrinartrecipeas2761
@nazrinartrecipeas2761 6 месяцев назад
😊😊😊🤝
@greenauto344
@greenauto344 6 месяцев назад
Tnx🫂
@user-bl1wn1wx2k
@user-bl1wn1wx2k 6 месяцев назад
😂😂😂
@afsalalikhan8138
@afsalalikhan8138 6 месяцев назад
😂😂😂
Далее
The Beauty of Alappuzha | Kuttanad Backwaters
15:55
Просмотров 394 тыс.
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
Why is KERALA different!? | INDIA Vlog 2024 🇮🇳
26:07
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн