Тёмный

Alappuzha to Cumbum Interstate Ksrtc Bus Yathra പുതിയ Interstate സർവീസ് കമ്പത്തേക്ക് Kattappana വഴി 

Yathra Visheshangal
Подписаться 192 тыс.
Просмотров 34 тыс.
50% 1

#yathravisheshangal, #alappuzha #kattappana #kattappanatocumbum
#alappuzhatocumbum
Alappuzha to Cumbum Interstate Ksrtc Bus Yathra പുതിയ Interstate സർവീസ് കമ്പത്തേക്ക് Kattappana വഴി
Route : The route is through Alappuzha, Muhamma, Thanneermukkam, Kallara, Medical College, Kottayam, Pampady, Ponkunnam, Kanjirapalli, Mundakkayam, Kuttikkanam, Elappara, Kattappana, Puliyanmala, Anniarthozhu, Cumbummettu, Cumbum.
Total Distance : About 225 km
Bus Fare : 270/-
Running Time 7 Hours
Chapters
00:00 : Intro
00:39 : Alappuzha Ksrtc Bus Stand
02:00 : Thannirmukkam Bus Stand
02:20 : Thannirmukkam Bund
06:11 : Kottayam Medical college Bus Stand
07:40 : Kottayam Ksrtc Bus Stand
09:05 : Ponkunnam Bus Stand
09:33 : Kanjirapally
09:50 : Mundakayam bus Stand
12:44 : Kuttikkanam
15:20 : Elappara
17:47 : Kattappana Bus Stand
19:00 : Puliyanmala
20:54 : CumbumMettu
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@palio470
@palio470 29 дней назад
I have travelled through this route from Kochi... Splendid route... I love it..
@Josfscaria
@Josfscaria 29 дней назад
🩷🩷
@mnzoorpassword5301
@mnzoorpassword5301 4 месяца назад
ഡ്രൈവർ ചേട്ടൻറെ മാസ്സ് ഡ്രൈവിംഗ് നല്ല രസമുണ്ട് കാണാൻ
@Josfscaria
@Josfscaria 4 месяца назад
🫡
@insres1
@insres1 4 месяца назад
Nice one bro and thank you too. Njan padicha sthalamanu kuttikanam ( St Pius X), kandapol oru nostalgia feel cheythu..
@Josfscaria
@Josfscaria 4 месяца назад
❤️
@BrockLesnar-ep9fw
@BrockLesnar-ep9fw 4 месяца назад
ഞാൻ എന്റെ fiancee കാണാൻ ആലപ്പുഴയിൽ നിന്നും യാത്ര ചെയ്ത റൂട്ട് ആണ് ഇതു കട്ടപ്പന വരെ. വളരെ അധികം സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ, നിങ്ങളുടെ കൂടെ ആ ബസിൽ യാത്ര ചെയ്ത ഫീൽ കിട്ടി 😍😍
@Josfscaria
@Josfscaria 4 месяца назад
👉🫡
@albinraj404
@albinraj404 4 месяца назад
Bro... നിങ്ങൾ എന്നെ പോലെയുള്ള സാധാരണ യാത്രക്കാർക്ക് വേണ്ടിയാണ് vlog ചെയ്യുന്നത്... സന്തോഷം
@Josfscaria
@Josfscaria 4 месяца назад
😃🫡🫡
@ofwuncukr
@ofwuncukr 4 месяца назад
Yes🎉 I had used his information for many road trips to kizhakkan mala
@anishpushkaran
@anishpushkaran 4 месяца назад
04:12 തണ്ണീർമുക്കം ബണ്ട് road തുടങ്ങുന്ന സ്ഥലത്ത് നിന്നും left പോകുമ്പോൾ ആണ് ചേർത്തല വരുന്നത്... വെച്ചൂർ നിന്നും left വൈക്കം, കല്ലറ ഒക്കെ പോകുന്ന വഴിയാണ്... Right കുമരകം വഴി കോട്ടയത്തേക്കും... 10 വർഷം മുൻപ് 2-3 തവണ ആ വഴി യാത്രചെയ്ത ഓർമ്മവെച്ച് പറഞ്ഞതാണ്... ഇപ്പോൾ പുതിയ road വല്ലതും വന്നോ എന്നറിയില്ല... Video super...
@Josfscaria
@Josfscaria 4 месяца назад
Ok
@paulpandi1633
@paulpandi1633 4 месяца назад
I remembered one decade before KSRTC will operate service from Guruvayur to Theni. Via Thirussur, chitoor, pollachi, Palani and Batlagundu...but that service cancelled
@Josfscaria
@Josfscaria 4 месяца назад
Ippol ksrtc ellam നിർത്തുകയാണ്... തുടങ്ങുമ്പോൾ എല്ലാ ഡിപ്പോ ക്കാരും ഒരേ റൂട്ടിൽ തുടങ്ങും .. എന്ത് ഓപ്പറേഷൻ മികവ് ❌
@gilchristpoulose
@gilchristpoulose 4 месяца назад
😢😢😢 very bad
@mrsuresh23
@mrsuresh23 4 месяца назад
பயணம் மிகவும் இனிமையாக இருந்தது.. நன்றி சேட்டா ❤👍
@Josfscaria
@Josfscaria 4 месяца назад
Thankyou annaa
@nakulolappamanna7788
@nakulolappamanna7788 4 месяца назад
അതിമനോഹരമായ route തന്നെയാണിത്
@Josfscaria
@Josfscaria 4 месяца назад
❤️🩷
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 4 месяца назад
അതിമനോഹരം. Congrats
@Josfscaria
@Josfscaria 29 дней назад
@paulpandi1633
@paulpandi1633 4 месяца назад
Welcome to Theni...
@Beckh_-777
@Beckh_-777 2 месяца назад
ഈ ആളില്ലാത്ത റൂട്ട് ഒക്കെ നഷ്ടത്തിലാവും ഉടനെ നിക്കും,ഇത്രയും കറങ്ങി പോകണ്ട ഒരാവിശ്യവുമില്ല. കാരണം കോട്ടയം - കട്ടപ്പന, കോട്ടയം - കുമളി റൂട്ടുകളിൽ ഇഷ്ടംപോലെ ksrtc യും പ്രൈവറ്റ് ബസുകളും മിനിറ്റുകൾ ഇടവിട്ട് ഉണ്ട്.
@Josfscaria
@Josfscaria 2 месяца назад
Sheriyanu bus service നിർത്തി
@vpnpanickar
@vpnpanickar 4 месяца назад
ഈ bus totally ചുറ്റി കറങ്ങി ആണ് പോകുന്നത്. ആലപ്പുഴ - ചങങനാശ്ശേരി - കുമിളി - cumbum. simple route. ഇ bus Ltd stop ordinary ആക്കണം
@Josfscaria
@Josfscaria 4 месяца назад
Changanassery road open അല്ല ....
@rahulwarrier4329
@rahulwarrier4329 4 месяца назад
​@@Josfscaria Alappuzha -Kottayam-Mundakkayam-Kumily-Cumbum avum kurachukoodi popular. Veruthe Kuttikaanam to Kattappana extra journey aavashyamilla
@sriayyappacellworldsriayya9140
@sriayyappacellworldsriayya9140 4 месяца назад
Love from Karnataka
@Josfscaria
@Josfscaria 4 месяца назад
Thanks ji
@josephmj6147
@josephmj6147 4 месяца назад
Adipoli super.Give more .Thanks.
@Josfscaria
@Josfscaria 4 месяца назад
Sure 👍
@navveennavveen8920
@navveennavveen8920 4 месяца назад
Kollam Anchallummood Vellimon Kundara Mulavana Chittumala Bharanikkavu Chakkuvally Shooranad Thamarakkulam Charummood Kollukadavu Chengannur Thiruvalla Changanashherry Kottayam Vazhoor Ponkunnam Kanjirappally Mundakkayam Elappara Kattappana Inganeyum schedule akam
@user-fw4ws6lx8z
@user-fw4ws6lx8z 4 месяца назад
Alappuzha To Cumbum k.s.r.t.c Bus Journey Natural Views Amazing Information 👌🏻 Videography Excellent 💪🏻👌🏻👍🏻👍🏻👍🏻
@Josfscaria
@Josfscaria 4 месяца назад
Thank you so much 🙂
@purushothamannair9773
@purushothamannair9773 4 месяца назад
Dear bro super avatharanam,alp ,cmbm yathra cheytha feel,
@Josfscaria
@Josfscaria 4 месяца назад
Thanks
@svmanivannan
@svmanivannan 4 месяца назад
சூப்பர்... Scenic video
@Josfscaria
@Josfscaria 4 месяца назад
@jayabalanjayabalan2949
@jayabalanjayabalan2949 4 месяца назад
Good 👍 very useful bus travel and welcome to cumbum❤
@Josfscaria
@Josfscaria 4 месяца назад
Thank you sir
@adithyavaidyanathan
@adithyavaidyanathan 2 месяца назад
Beautiful route!! Nice coverage
@Side_Swipe046
@Side_Swipe046 4 месяца назад
Decent driving and amazing visuals
@Josfscaria
@Josfscaria 4 месяца назад
🫡💚
@akbarrahimtula9267
@akbarrahimtula9267 4 месяца назад
Very intersting❤😍🌹👌👌👌
@Josfscaria
@Josfscaria 4 месяца назад
Thanku
@Saji202124
@Saji202124 4 месяца назад
Ennanu ksrtc id adjust cheyyavunna pushback seat businu kodukunned..superdelux businu matrm pora.long odunna sf businu venam pushback..id engane gadi pidikan ane pinne...😢😢
@Vyverjet
@Vyverjet 4 месяца назад
Thanks for the superb visuals 🙂🙏
@Josfscaria
@Josfscaria 4 месяца назад
My pleasure ...please share
@shabeebhussain2164
@shabeebhussain2164 4 месяца назад
Intro adipoli❤️
@Josfscaria
@Josfscaria 4 месяца назад
❤️
@alfiyanoufalnoufal2046
@alfiyanoufalnoufal2046 4 месяца назад
Kollam nalla video
@Josfscaria
@Josfscaria Месяц назад
Thanks
@Sebansdairycreations
@Sebansdairycreations 4 месяца назад
Superb ❤❤❤ oru adipoli route
@Josfscaria
@Josfscaria 4 месяца назад
💚
@sanalthomas8113
@sanalthomas8113 4 месяца назад
Kollam adipoli🎉
@Josfscaria
@Josfscaria 3 месяца назад
😊😊
@nirmalk3423
@nirmalk3423 4 месяца назад
Polich
@Josfscaria
@Josfscaria 4 месяца назад
Yes
@pvmkrishnakumar7684
@pvmkrishnakumar7684 4 месяца назад
Nice trip. Route is good
@Josfscaria
@Josfscaria 4 месяца назад
Yes, thanks
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 4 месяца назад
Kannur KSRTC packages from April 5th - 28th.
@Josfscaria
@Josfscaria 3 месяца назад
@rafeequemohamed3728
@rafeequemohamed3728 4 месяца назад
Super as always
@Josfscaria
@Josfscaria 4 месяца назад
Thanks again!
@pvpv5293
@pvpv5293 2 месяца назад
തണ്ണീർമുക്കം Regulator❤
@Josfscaria
@Josfscaria 2 месяца назад
💚🩷
@rajeevnair7133
@rajeevnair7133 4 месяца назад
Excellent video
@Josfscaria
@Josfscaria 4 месяца назад
Thank you very much!
@ahimohanana.s.3544
@ahimohanana.s.3544 4 месяца назад
GREETINGS TO ONE AND ALL................................................
@dilipwaghmare1276
@dilipwaghmare1276 4 месяца назад
बहुत शानदार धन्यवाद सर
@Josfscaria
@Josfscaria 4 месяца назад
R u From
@gopukrishna6086
@gopukrishna6086 4 месяца назад
ഈ രണ്ട് വണ്ടികളിൽ ഒന്ന് പഴനിയും മറ്റൊന്ന് മധുര അല്ലെങ്കിൽ ട്രിച്ചി വരെയും നീട്ടിയാൽ ആളുകൾ കയറും. ഡേ ടൈം മാറ്റി രാത്രി സർവ്വീസ് ആക്കിയും ഓൺലൈൻ ബുക്കിംഗ് കൂടി ആയാൽ നല്ലത്.
@albinraj404
@albinraj404 4 месяца назад
തിരിച്ചിറപ്പള്ളി ഓടിച്ചാൽ മതി. കമ്പം വരെ ഇഷ്ടം പോലെ ബസ് കട്ടപ്പനയിൽ നിന്നുണ്ട്... അത് just border മാത്രമാണ് 👍
@Josfscaria
@Josfscaria 4 месяца назад
👉🫡
@nisar.k.k9645
@nisar.k.k9645 4 месяца назад
രാമേശ്വരത്തേ ക്ക് നീട്ടിക്കുടെ ഏർവാടി പോകാൻ എളുപ്പമാകും
@narayanannair3136
@narayanannair3136 4 месяца назад
😂😡😂​@@albinraj404😮
@80KidsAD
@80KidsAD 3 месяца назад
video super bro
@Josfscaria
@Josfscaria 3 месяца назад
Thanks
@thomsonthadathil8484
@thomsonthadathil8484 4 месяца назад
NICE
@Josfscaria
@Josfscaria 4 месяца назад
Very nice
@ashishregi5490
@ashishregi5490 4 месяца назад
Super...
@Josfscaria
@Josfscaria 4 месяца назад
Thank you
@lathakrishna4310
@lathakrishna4310 4 месяца назад
🔥🔥🔥💥💥💥Superbbbb
@Josfscaria
@Josfscaria 4 месяца назад
🫡👉
@justinethomas5656
@justinethomas5656 4 месяца назад
Super super super super super
@Josfscaria
@Josfscaria 4 месяца назад
Thank you so much
@antonikathi9250
@antonikathi9250 4 месяца назад
Fabulous Journey 🎉
@Josfscaria
@Josfscaria 4 месяца назад
Thanks for watching
@AkhilEapen
@AkhilEapen 4 месяца назад
Nice video ❤
@Josfscaria
@Josfscaria 4 месяца назад
Glad you liked it
@arjunsurendren9155
@arjunsurendren9155 4 месяца назад
Muhamma❤
@Josfscaria
@Josfscaria 4 месяца назад
✅✅
@jiteshjayendran2638
@jiteshjayendran2638 4 месяца назад
Nice bro 👍👍👍
@Josfscaria
@Josfscaria 3 месяца назад
Thanks ✌
@valsanck7066
@valsanck7066 25 дней назад
ആലപ്പുഴ പോലുള്ള ഒരു നഗരത്തിൽ നിന്നും ഹൈവേ വഴി കമ്പത്തേക്ക് സർവ്വീസ് നടത്തുന്നതാണ് നല്ലത്. ഇടവഴികളിലൂടെയുള്ള യാത്ര ലാഭകരമാവില്ല. ഈ ടിപ്പിൽ ഡീസൽ കാശ് കിട്ടില്ല.
@Josfscaria
@Josfscaria 25 дней назад
Service നിർത്തി
@SIp56
@SIp56 4 месяца назад
Kottayam -kattappana ഒക്കെ എപ്പോഴും വണ്ടി ഉള്ളതല്ലേ... ഇതെങ്ങനെ ലാഭത്തിൽ ആകാനാ🤔
@Josfscaria
@Josfscaria 4 месяца назад
ചില്ല് കൂട്ടിൽ ഇരുന്നു route ഇടുന്നവർ അല്ലേ... ഇതി ക്കുടുതൽ എന്ത് ആവനാ
@johnsonnj3629
@johnsonnj3629 4 месяца назад
ഇതൊക്കെ കുറെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വരാനും വേണ്ടിയല്ലേ 😂😂
@tijojoseph9894
@tijojoseph9894 4 месяца назад
Super service...enta place mundakayam ❤
@Josfscaria
@Josfscaria 4 месяца назад
💯✅
@joseyjohn8776
@joseyjohn8776 4 месяца назад
കുട്ടിക്കാനം....പീരുമേട്.... വണ്ടിപ്പേരിയാർ.. കുമളി.... എളുപ്പം അല്ലെ... ഇത്രയും... കറങ്ങണോ...😮
@Josfscaria
@Josfscaria 4 месяца назад
Aa route eluppamnu... Aa routil kore ബസുകൾ ഉള്ളകൊണ്ടവും
@nikhil6741
@nikhil6741 4 месяца назад
Pampady ❤
@Josfscaria
@Josfscaria 4 месяца назад
😒
@shameelck7277
@shameelck7277 4 месяца назад
Trivandrum to kannur minnal express video vennam( through newly opened 6 line thalassery mahe bypass)
@Josfscaria
@Josfscaria 4 месяца назад
Oh nice.. already kannur മിന്നൽ വീഡിയോ ഉണ്ട്... ഇനി വേണ്ടാ
@royrajappan3946
@royrajappan3946 4 месяца назад
Think about changing the route through Vagamon upputhara, Kattappana via.
@Josfscaria
@Josfscaria 4 месяца назад
@bennythomas5694
@bennythomas5694 4 месяца назад
Alappuzha.Ettumanoor.Pala. Wagamon rout set
@jobitjames2708
@jobitjames2708 3 месяца назад
background music ozhivaaki, original sound idunnathaanu kurachu koode nallathu
@Josfscaria
@Josfscaria 3 месяца назад
Ok
@ramdasvj
@ramdasvj 4 месяца назад
Cabin view ആണ് എനിക്കിഷ്ടം, views കുറയാൻ അതും ഒരു കാരണമാകും. എന്നേ പോലുള്ളവർ cabin view driving കാണാനാണ് videos കാണുന്നത്. ശ്രദ്ധിക്കുമല്ലോ.
@Josfscaria
@Josfscaria 4 месяца назад
Cabin venam, side view venam, engine sound venam, music venam ... പരിഹരിക്കാം
@kannankannanmt9296
@kannankannanmt9296 2 месяца назад
🎉
@Josfscaria
@Josfscaria Месяц назад
Thanks
@mob611
@mob611 Месяц назад
എറ്റവും കൂടതൽ inter state service നടത്തുന്നത് kasaragod tippo ആണ്
@Josfscaria
@Josfscaria Месяц назад
Mangalore ano
@mob611
@mob611 Месяц назад
@@Josfscaria അതെ mangalore. Putthur. Sulliya
@SanthiyaSanthiya-jc5io
@SanthiyaSanthiya-jc5io 4 месяца назад
Thanks ❤❤❤❤❤
@Josfscaria
@Josfscaria 4 месяца назад
You're welcome 😊
@aneeshkumar5103
@aneeshkumar5103 4 месяца назад
ഇതുപോലെ ആള് ഇല്ലാതെ ഓടിയാൽ നല്ല ലാഭം ആയിരിക്കുമാലോ ഈ റൂട്ട് ചങ്ങനാശ്ശേരി വഴി ആയിരുന്നേൽ നന്നായേനെ പിന്നെ ഇതു ലാഭതിൽ ആക്കാൻ വേണ്ടിയല്ലലോ എന്നോർക്കുമ്പോൾ സന്തോഷം 🙏
@Josfscaria
@Josfscaria 4 месяца назад
Changanassery ഇനിയും ദൂരം കൂടും Ac road open akathakond
@VINAYAK.VINAYAK.
@VINAYAK.VINAYAK. 4 месяца назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️🎉 ನಾನು ಆನವಂಡಿನ್ನು ಪ್ರೀತಿಸುತ್ತೇನೆ 😊❤😘വീഡിയോ നന്നായിട്ടുണ്ട് സർ അതിശയം ❤️🎉 എനിക്ക് ആനവണ്ടി ഇഷ്ടമാണ് 😊❤😘
@VINAYAK.VINAYAK.
@VINAYAK.VINAYAK. 4 месяца назад
ನನಗೆ ಇಷ್ಟ ಆಲಪುಳ್ಯ್ ನನಗೆ ಇಷ್ಟ ಕುಂಬಂಮ್ എനിക്ക് ആലപ്പുഴയെ ഇഷ്ടമാണ്. എനിക്ക് കുമ്പം ഇഷ്ടമാണ്❤😊
@Josfscaria
@Josfscaria 4 месяца назад
എനിക്ക് മലയാളം അതുപോലെ kannadayum ഇഷ്ടമാണ്
@VINAYAK.VINAYAK.
@VINAYAK.VINAYAK. 4 месяца назад
@@Josfscaria 🤗👍
@royrajappan3946
@royrajappan3946 4 месяца назад
If the route is changed via Vagamon Upputhara kattappana cumbom, number of passengers will be increased.,
@Josfscaria
@Josfscaria 4 месяца назад
💯
@shajipg2285
@shajipg2285 4 месяца назад
ആലപ്പുഴയിൽ നിന്നും ഇത്രയും ചുറ്റാതെ കട്ടപ്പനയിൽ ചെല്ലം......
@Josfscaria
@Josfscaria 4 месяца назад
Athe
@JJ-pi7me
@JJ-pi7me 4 месяца назад
If possible do video of new sera travels erumely to mundakayam
@Josfscaria
@Josfscaria 4 месяца назад
🫡
@amalvlogs341
@amalvlogs341 4 месяца назад
Engane Private Bus il al kanana ksrtc ott thinaveyum illa private ine ott thetikuveyum illa
@Josfscaria
@Josfscaria 4 месяца назад
Also ചൂടും
@emincyriac4276
@emincyriac4276 4 месяца назад
Nationalisation ഇല്ലായിരുന്നേൽ വർഷങ്ങൾക്ക് മുന്പേ നമ്മുടെ ബസ്സുകൾ ഈ റൂട്ടിൽ ഓടിയേനെ 😓🥹😓
@Josfscaria
@Josfscaria 4 месяца назад
Private?
@bennythomas5694
@bennythomas5694 4 месяца назад
S. Can re arrange as Alappuzha.Ettumanoor.Pala. Wagamon
@Josfscaria
@Josfscaria 4 месяца назад
Yes good suggestion
@PulsarSuni-rj2bq
@PulsarSuni-rj2bq 4 месяца назад
🤩❤️
@Josfscaria
@Josfscaria 4 месяца назад
😃
@arunbm123
@arunbm123 3 месяца назад
I can understand word yatra only
@Josfscaria
@Josfscaria 3 месяца назад
❤️
@SureshKumar-fl8we
@SureshKumar-fl8we 4 месяца назад
❤❤❤
@tomypc8122
@tomypc8122 4 месяца назад
👍
@Josfscaria
@Josfscaria 3 месяца назад
👍
@alfiyanoufalnoufal2046
@alfiyanoufalnoufal2046 4 месяца назад
Ee businte bonate no AT 376 left side ML 175 ennu no undu aa enthanu
@Josfscaria
@Josfscaria 4 месяца назад
Malppuram Jilla COD
@Santhoshkd2004
@Santhoshkd2004 4 месяца назад
Kumily to coimbatore tnstc video poduga
@Josfscaria
@Josfscaria 4 месяца назад
Timing... Day time ? Cabin ride allow pannuvangala
@tnstcriderstn8431
@tnstcriderstn8431 4 месяца назад
​@@Josfscariapannuvanga bro TNSTC madurai try pannunga 8.30 time
@user-lo5rn7li7p
@user-lo5rn7li7p 4 месяца назад
👍👍❤️
@Josfscaria
@Josfscaria 3 месяца назад
😁
@GeorgeSamuel-gy3br
@GeorgeSamuel-gy3br 4 месяца назад
❤❤
@Josfscaria
@Josfscaria 4 месяца назад
❤️❌
@avinashc3749
@avinashc3749 4 месяца назад
16:19 bgm വളരെ അരോചകമായി തോന്നുന്നു.ബസ്സിൻ്റെ real ശബ്ദം ആണെങ്കിൽ ഒന്നുടെ നന്നായേനെ
@Josfscaria
@Josfscaria 4 месяца назад
Appol music വേണമെന്ന് പറയുന്നവര്.ക്ക്.. Wind noise കേൾക്കാൻ താൽപ്പര്യമുണ്ടോ
@avinashc3749
@avinashc3749 4 месяца назад
@@Josfscaria ഞാൻ real sound കേൾക്കാൻ താൽപ്പര്യപ്പെടുന്ന ആളാണ്.ബാക്കിയുള്ള വീഡിയോസിൽ നിന്ന് നിങ്ങള് വെത്യസ്തമായത് bgm കുറവാണ്.ksrtc വീഡിയോസ് മിക്കതും കാണാറുണ്ട്.I like pure sound.for me background music is very disturbing
@Josfscaria
@Josfscaria 4 месяца назад
@@avinashc3749 എല്ലാം വേണം
@balanaveenvishal
@balanaveenvishal 4 месяца назад
Can you share details, timings and route about Alappuzha - Theni ksrtc bus ?
@Josfscaria
@Josfscaria 4 месяца назад
Temporary not running
@balanaveenvishal
@balanaveenvishal 4 месяца назад
@@Josfscaria you mean it’s temporarily not running and they will resume the service very soon or they tried running it temporarily and now stopped the service permanently ? Please help clarify 🙏
@Josfscaria
@Josfscaria 4 месяца назад
@@balanaveenvishal am not sure about running or not
@balanaveenvishal
@balanaveenvishal 4 месяца назад
@@Josfscaria but in this video at 1:20 you mentioned ksrtc started running two services 1. Alappuzha to cumbum and 2. Alappuzha to theni?
@rajeshbabupg1049
@rajeshbabupg1049 4 месяца назад
കട്ടപ്പന-കമ്പം ദൂരം 55 km എന്ന് പറഞ്ഞത് തെറ്റാണല്ലോ. കമ്പംമെട്ട് വരെ 23 അവിടുന്ന് കമ്പം 13 km ആണ്.
@Josfscaria
@Josfscaria 4 месяца назад
Ok
@jayakrishnanvc6526
@jayakrishnanvc6526 4 месяца назад
Minnel service vedio unddoo??????????????????????????????? ❤❤❤❤❤❤
@Josfscaria
@Josfscaria 4 месяца назад
ഉണ്ടല്ലോ 4എണ്ണം
@safvank815
@safvank815 4 месяца назад
Background music vendaayirunnu
@Josfscaria
@Josfscaria 4 месяца назад
വേണമെന്ന് പറയുന്നവരും ഉണ്ട്
@safvank815
@safvank815 4 месяца назад
@@Josfscaria innaaa ittoo allaathe ppo enthaa paraya😁
@safvank815
@safvank815 4 месяца назад
@@Josfscaria ആ എൻജിൻ സൗണ്ട് ഒക്കെ കേട്ട് വീഡിയോ കാണാൻ നല്ല രസമായിരുന്നു മ്യൂസിക് എന്തോ ഒരു disturb
@Josfscaria
@Josfscaria 4 месяца назад
@@safvank815 wind noise ozhivakkan anu mainayittu music
@adwaithvkrishna9627
@adwaithvkrishna9627 4 месяца назад
ഇന്ന് എടുത്ത വീഡിയോ ആണോ ചേട്ടാ
@Josfscaria
@Josfscaria 4 месяца назад
1week ago
@____-wp2lx
@____-wp2lx 4 месяца назад
PTMS ന്റെ വീഡിയോ ചെയ്യുമോ
@Josfscaria
@Josfscaria 4 месяца назад
അതൊക്കെ ഇളല്ലല്ലോ...M and M
@____-wp2lx
@____-wp2lx 4 месяца назад
@@Josfscaria എന്നാന്ന്
@karthik.kingmaker
@karthik.kingmaker 4 месяца назад
Why this bus goes to kattapana should go via kuttikanam to kumily many private buses are there to kattapana this time and people tax waste ksrtc minister should look the bus routes strictly.
@Josfscaria
@Josfscaria Месяц назад
Service നിർത്തി
@nisarkaakwtt6161
@nisarkaakwtt6161 4 месяца назад
മനോഹരമായ മലയോര ഹൈവെ ldf സർക്കാർ കൊണ്ട് വന്ന വികസനം
@Josfscaria
@Josfscaria 4 месяца назад
🫡
@rbzfreaky2936
@rbzfreaky2936 4 месяца назад
Painavu vazhi ahno
@Josfscaria
@Josfscaria 4 месяца назад
Video കണ്ടില്ലേ
@rajeshm8272
@rajeshm8272 4 месяца назад
Ksrtc yathra seat No comfort travel 7 hours passenger back fain undokam, not ksrtc long yathra pravite bus yathra super bus fush back seat
@Josfscaria
@Josfscaria 4 месяца назад
Ok
@c.ganesan3295
@c.ganesan3295 4 месяца назад
தேனி.
@Josfscaria
@Josfscaria 4 месяца назад
@sonykdaniel5838
@sonykdaniel5838 4 месяца назад
Music vendayirunnu
@Josfscaria
@Josfscaria 4 месяца назад
Music wind noise kooduthal
@sonykdaniel5838
@sonykdaniel5838 4 месяца назад
@@Josfscaria that's fine 😊 korachu colourful aakan vendi ittu ennu karuthi 😊😊 anyway I like your videos 🥰🥰
@Josfscaria
@Josfscaria 4 месяца назад
@@sonykdaniel5838 🫡
@badushaummerkutty6481
@badushaummerkutty6481 4 месяца назад
Way kumarkom Kottayam?
@Josfscaria
@Josfscaria 4 месяца назад
No... Medical College kottayam
@PeterCharles-gc8ii
@PeterCharles-gc8ii 4 месяца назад
Kattapana cumbum tnstc bus charge ethraya
@Josfscaria
@Josfscaria 4 месяца назад
53
@PeterCharles-gc8ii
@PeterCharles-gc8ii 4 месяца назад
​@@Josfscaria thank you
@---LeoVeneno---
@---LeoVeneno--- 4 месяца назад
cumbuma, cumbum, periya karantu cumbum, loool 🤣🤣🤣
@rejimone.m1749
@rejimone.m1749 4 месяца назад
Vellaana's dirty cleanliness service
@Josfscaria
@Josfscaria 4 месяца назад
💯
@fejjhejj815
@fejjhejj815 4 месяца назад
KSRTC എന്താ kondody, prakash body കൾ മേസ്തിരി body കേറ്റി നശിപ്പിക്കുന്നത്, കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ
@Josfscaria
@Josfscaria 4 месяца назад
Cost ✂️
@starlinkconnects1490
@starlinkconnects1490 4 месяца назад
ചേട്ടൻ സഞ്ചരിക്കുന്ന ഇതുപോലത്തെ kondody ബസ്സുകളുടെ സൈഡ് ഭാഗം എന്താ പേപ്പർ ചുള്ളുക്കിയ പോലെ ഇരിക്കുന്നെ
@vinodcv3411
@vinodcv3411 4 месяца назад
കൊള്ളാം സൂപ്പർ, റൊമ്പ നല്ലാർക്ക് 👌🌹👍. ബോർഡർ inter സ്റ്റേറ്റ് പെർമിറ്റ്‌, MC റോഡ് &നാഷണൽ ഹൈവെ പെർമിറ്റ്‌,ലോങ്ങ്‌ inter സ്റ്റേറ്റ് പെർമിറ്റ്‌ ഇവ ഒക്കെ ksrtc നടത്തുക, ബാക്കി എല്ലാം പെർമിറ്റും സ്വകാര്യ മേഖലയിൽ കൊടുക്കുക അങ്ങനെ മാത്രമേ കേരളത്തിൽ പൊതുഗതാഗതം വിജയ്യിക്കു 🙏
@Josfscaria
@Josfscaria 4 месяца назад
🫡🫡🫡😃💰
@puszzydestroyr69yesthatsga7
@puszzydestroyr69yesthatsga7 4 месяца назад
Dear Mr yatra. Please don't add music in bus videos especially if it is Ashok Leyland bus 🙏🏼🙏🏼 humble request the engine is enough for music You speak too much in the vlogs, in a language only 1 state understands, you can at least provide subtitles. But along with speaking don't ruin your beautiful videos with unwanted music 🙏🏼🙏🏼 - your fan from Karnataka
@Josfscaria
@Josfscaria 4 месяца назад
There is subtitles...
Далее
до/после Знакомо?
00:16
Просмотров 12 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 5 млн
Kattappana to Cumbum TNSTC Bus Yathra 2022
28:02
Просмотров 115 тыс.
до/после Знакомо?
00:16
Просмотров 12 тыс.