Santosh George kulangara പറഞ്ഞിട്ടുണ്ട് മോന്റിനെഗ്രോയെ പറ്റി. നമ്മുടെ മൂന്നാർ എടുത്തു കടലിൽ വെച്ചാൽ ഉള്ളഅത്രയും ബ്യൂട്ടിഫുൾ ആണ് എന്ന്.kotor എന്നൊരു സ്ഥലം ഉണ്ട് അടിപൊളി ആണ്
Montenegro SGK യുടെ സഞ്ചാരിയുടെ ഡയറി കുറിപ്പുലൂടെ അറിഞ്ഞ സ്ഥലം ❤ അദ്ദേഹം പറഞ്ഞത് അദ്ദേഹം കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം .. ❤ അടുത്ത മാസം അങ്ങോട്ടേക്ക് പോകുന്നുണ്ട് .. feeling exited ❤
Hi Sujith! Just a small suggestion. In this episode while showing the Adriatic Sea and explaining that if you go straight you hit Italy and to the left you can go to Africa. It would have been nice if you had showed it in the world map. Would be easy for us to relate to the place.
21:01 സ്കൂളിൽ പഠിപ്പിച്ചു മദർ തെരേസ from Ugoslaviya എന്ന്. ഇപ്പോൾ കാര്യം പിടികിട്ടി SGK de favourite place അദ്ദേഹം ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം Montenegro ❤️
Montenegro is an amazing place.! By watching your videos one would get inspired to explore this world.! Life is all about different experiences and enjoyments..what else??😊
Hello Sujith, The same process while staying and working in Saudi and crossing Bahrain immigration for enjoying night life If we have multiple re-entry..