Тёмный

Aliens & Project Blue Book of America || Bright Keralite 

Bright Keralite
Подписаться 478 тыс.
Просмотров 67 тыс.
50% 1

Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam RU-vid science channel similar to jr studio, science 4 mass, 47 arena etc.,

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@BrightKeralite
@BrightKeralite 6 месяцев назад
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/
@shamnathshaji3716
@shamnathshaji3716 6 месяцев назад
എന്തുവാണ് ഈ കോഴ്സ്
@sk4115
@sk4115 6 месяцев назад
Astrophysics ​@@shamnathshaji3716
@Shanuhan
@Shanuhan 6 месяцев назад
അവർ നമ്മൾക്കിടയിൽ ഉണ്ട്, നമ്മളോട് പലപ്പോഴും അവർ അടുക്കാത്തത് മനുഷ്യർ കാലുവാരും എന്ന് അവർക്കറിയാം അതുകൊണ്ട് ചുമ്മാ കണ്ട് പോവുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നിക്കാണും 😄
@sruthiks4534
@sruthiks4534 6 месяцев назад
😂
@dp-og9zr
@dp-og9zr 6 месяцев назад
😂😂
@sreekutty2418
@sreekutty2418 5 месяцев назад
എന്തായാലും കേൾക്കാൻ നല്ല രസം ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@gekyume_onfroy.17
@gekyume_onfroy.17 6 месяцев назад
ഇത് പോലെ face കാണിക്കാതെ വീഡിയോ ഇടുന്നതാണ് എനിക്ക് ഇഷ്ട്ടം 👍
@user-ys6pr6ve3w
@user-ys6pr6ve3w 6 месяцев назад
എനിക്കും..
@kolakozhi6023
@kolakozhi6023 6 месяцев назад
Me2
@vineethvinu4145
@vineethvinu4145 6 месяцев назад
Enthu kaanichaalum ee soundinu addicted aanu njan❤
@abduabdu-rb5fk
@abduabdu-rb5fk 6 месяцев назад
I agree with that ❤
@Arjun-Hari
@Arjun-Hari 6 месяцев назад
Yes, me too
@SIDOVO
@SIDOVO 6 месяцев назад
Njan idhupole onnu experience cheydhitund cheruapthil.. somekind of reflection mirrornu varunnapolethe. Adhu cloud nde ulliloode ponadhu.. kure neram nokininnu endhanu manasilayilla.. adhinu sesham still i look the sky for hours.. nattukar njannkanjavadichu noki nilkanadhana vicharichekane.. thrissur aanu veedu hight ulla oru placela im so lucky that light polution avide kurava.. 360° view aanu veendinde muklil kidannal..
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
ഒരു telescope വാങ്ങുക. വാന നിരീക്ഷണം ചെയ്യുക.
@kazim296
@kazim296 6 месяцев назад
Enikum nde friend num indaytind mrng 6.30-7.00 nde edayil ayt oru cheriya fire pole sky I'll velya size onum illa but adh njgal oru 4-5 minute nokki ninn Thrissur district thannie ahn , phone onum indarnila kayill ah time ill
@padiyaraa
@padiyaraa 6 месяцев назад
Electricity വന്നു കഴിഞ്ഞു യക്ഷിയുടെ കാര്യം കേൾക്കാനില്ല. പരക്കെ ക്യാമറ വന്നപ്പോൾ Alien വരുന്നില്ല😂😂
@AbrahamVincent-i6d
@AbrahamVincent-i6d 6 месяцев назад
ഹോളോ ഏർത് തിയറി ആയിട്ട് ഇത് കണക്ട് ആവുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം, Let's make Research about Holo Earth Theory sir ♥️♥️
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
Sure അവർ ഭൂമിയുടെ ഉള്ളിൽ നിന്നും ആണ് വരുന്നത്. അവിടെ മറ്റൊരു ലോകം ഉണ്ട്. കുറച്ചു നാൾ അവരെ എന്നെയും അങ്ങോട്ട് കൊണ്ടുപോയിരുന്നു. അവിടെ ഹിറ്റ്‌ലർ അടക്കം ഉള്ള പ്രമുഖരെ ഞാൻ കണ്ടൂ. Mind കൊണ്ട് ആണ് Communications ഒക്കെ ഹിറ്റ്‌ലർ റെ കണ്ടപ്പോൾ ഞാൻ അറിയാതെ ഇങ്ങനെ ചിന്തിച്ചു. എന്തിനാണ് ഇത്രയധികം ആളുകളെ കൊന്നൊടുക്കിയത് എന്നിട്ട് എന്ത് നേടി എന്ന് ഞാൻ മനസ്സിൽ പറഞ്ഞതും അദ്ദേഹം തിരിച്ചു എന്നെ നോക്കി ഇങ്ങനെ പറഞ്ഞതായി ഞാൻ മനസ്സിൽ കേട്ടു. ഹിറ്റ്‌ലർ : 'ഞാൻ ഇവിടം നേടി" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ വാ പൊളിച്ചു നിന്നുപോയി. അപ്പോഴേക്കും ഓരാൾ എന്നെ മറ്റൊരു വലിയ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി . അവിടെ മാസ്റ്റർ ഉണ്ടായിരുന്നു. ഭൂമിയിലെ നേതാക്കന്മാരോട് പറയാൻ പ്രത്യേകം പ്രത്യേകം കാര്യങ്ങൾ എന്നോട് പറഞ്ഞു. പേടി കാരണം ഒന്നും ഇതുവരെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. Catholic pope നോട് ആണ് ആദ്യത്തെ മെസ്സേജ് പറയാൻ ഉള്ളത്. എന്നാൽ എന്നോട് പറഞ്ഞ pope ൻ്റെ പേര് ഇപ്പോഴുള്ള pope ഇൻ്റെത് അല്ല ഇനി വരാൻ ഇരിക്കുന്ന pope ഇൻ്റെ പേര് ആണ്. എന്നെ ഏൽപ്പിച്ച ദൗത്യം തുടങ്ങാൻ ഇനി അധികം സമയം ഇല്ല എന്നാണ് എന്നോട് master അവസാനം പറഞ്ഞത്. സമയം ആകുമ്പോൾ അവർ വീണ്ടും വരും എന്നെ ഓരോരുത്തരുടെയും അടുത്ത് കൊണ്ട് പോകും എന്നും പറഞ്ഞു. എന്നെ ഏൽപ്പിച്ച കാര്യങ്ങൾ പൂർത്തിയായാൽ എന്നെ അവർ അവരുടെ ആ ലോകത്തേക്ക് കൊണ്ട് പോകും എന്നെ പോലെ ഇരിക്കുന്ന മറ്റൊരാൾ ഭൂമിയിൽ എൻ്റെ ജീവിതം ജീവിച്ചു തീർക്കും. ശെരിക്കും എന്നെ പോലെ തന്നെ ഇരിക്കുന്ന ഒരു ആൾ ഒരു വലിയ bottle ൽ നീല വെള്ളത്തിൽ മുങ്ങി കിടക്കുന്നതും എനിക്ക് കാണിച്ചു തന്നു. എന്നാൽ എൻ്റെ ഇപ്പോഴത്തെ പ്രായം അല്ല ആ വെള്ളത്തിൽ കിടക്കുന്ന ആൾക്ക് കുറച്ചു കൂടെ പ്രായം ഉണ്ട്. പിന്നെ അയ്യാൾ മെളിഞ്ഞിട്ട് ആണ്. ഞാൻ ഇപ്പൊൾ ഇത്തിരി വണ്ണം ഉള്ള ആൾ ആണ്. വർഷങ്ങൾ കഴിഞ്ഞു ഈ post AI Delete ചെയ്തില്ല എങ്കിൽ അന്നുള്ളവർക്ക് ഒരു തെളിവായി ഈ post ഇവിടെ കിടക്കട്ടെ. JOSEYA PAPPACHAN.
@hitheshyogi3630
@hitheshyogi3630 6 месяцев назад
പ്രപഞ്ചത്തിന്റെ 5% മാത്രം അറിഞ്ഞ മനുഷ്യന് മറ്റു ഗ്രഹങ്ങളിലെ ഗ്രാമങ്ങളിൽ എലിയൻസ് ഇല്ല എന്നെങ്ങനെ ഉറപ്പ് പറയാൻ കഴിയും?
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
അങ്ങനെ ചോദിക്ക് .
@SMNature-ke6ub
@SMNature-ke6ub 6 месяцев назад
പ്രപഞ്ചത്തിന് അവസാനം ഉണ്ടോ എന്ന് പോലും അറിയില്ല അപ്പോൾ എങ്ങനെ ആണ് മനുഷ്യന് 5./. അറിയാം എന്ന് പറയുന്നത്
@hitheshyogi3630
@hitheshyogi3630 6 месяцев назад
@@SMNature-ke6ub അതെ
@Buggy_321
@Buggy_321 6 месяцев назад
It's not even 0.1% now
@LuciferImthedarkAngel
@LuciferImthedarkAngel 6 месяцев назад
നാം ജീവിക്കുന്ന ഭൂമിയിലെ കടലിന്റെ പൂർണ്ണ വിവരം നമുക്ക് ഇല്ല, കരഭൂമിയിലെ പലസ്ഥലങ്ങളും, കൈലാസം, ആമസോൺ, ചില പുരാതന നിർമ്മിതികൾ, പുരാതന മനുഷ്യരുടെ അറിവ് പോലും നമുക്കിന്നില്ല,സീമകളില്ലാതെ മനുഷ്യൻ ഒരു നാൾ പറക്കും ഭൂമിയിൽ ശരിക്കും സൂര്യൻ ഉദിക്കുക അന്നായിരിക്കും
@ajithkmj0483
@ajithkmj0483 6 месяцев назад
ഇങ്ങനെ ഭൂമിയിൽ ഉള്ളവർ UFO യെ കണ്ടിട്ടുണ്ടെങ്കിൽ എന്തു ക്കൊണ്ടാണ് SPACE സ്റ്റേഷനിൽ ഉള്ളവർ ഇത് കാണുന്നില്ലാ?
@thetravelhistories2130
@thetravelhistories2130 6 месяцев назад
അവരുടെ ടെക്നോളജി ഉപയോഗിച്ചാകാമല്ലോ?
@lijopuliyckal6083
@lijopuliyckal6083 6 месяцев назад
അവർ ഉറങ്ങി കഴിഞ്ഞേ വരൂ 😂😂
@ajgameingyt284
@ajgameingyt284 6 месяцев назад
Ath sheriya
@shankarkv442
@shankarkv442 6 месяцев назад
അങ്ങനത്തെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@krishnakumarsukumaran9796
@krishnakumarsukumaran9796 6 месяцев назад
👍👍👍👍 Our skies are also active with them. They move like small light dots changing directions. Sometimes changing intensity of light ❤
@sujithkollam93
@sujithkollam93 6 месяцев назад
നമ്മളില്‍ നിന്നും അകലെയുള്ള ഏതു നക്ഷത്രത്തിന്റെയും habitable zones ഇല്‍ ഉള്ള planets ഇല്‍ ജീവൻ ഉണ്ടാകും.... ചിലപ്പോൾ അവർ നമ്മളെ കാളും advanced ആയിരിക്കും. പക്ഷെ എന്തോ കാരണത്താല്‍ നമ്മൾമായി നിരന്തരം communications സാധ്യമാകുന്നില്ല... ചിലപ്പോൾ നമുക്ക് ഇടയില്‍ നമ്മൾ അറിയാതെ കാണും. But, അവരുമായുള്ള ആദ്യ കണ്ടുമുട്ടല് തന്നെ നമുക്കാ, ചിലപ്പോൾ അവര്‍ക്ക്‌ നല്ലതാകില്ല....
@rajesh.meleedakkattu319
@rajesh.meleedakkattu319 4 месяца назад
ഞാൻ കണ്ടിട്ടുണ്ട് ആ ചിത്രം വരച്ചു കാണിച്ചിട്ടുണ്ട് ആരും വിശ്വസിക്കുന്നില്ല 👌👌👌
@____SHREE____
@____SHREE____ 6 месяцев назад
ഏലിയൻ സ് എന്നുള്ളത് യാഥാർത്യമാണ്. ജനങ്ങൾക്ക് പെട്ടന്ന് അങ്ങനെ ഒന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്, അവർക്ക് അത് ഒരു യാഥാർത്യമാണെന്നന്ന് തോന്നുന്നതിനു വേണ്ടി ആയിരിക്കണം ധാരാളം ഏലിയൻ സ് സിനിമകളും കുട്ടികൾക്കുള്ള കാർട്ടൂണുകളും ഇറക്കുന്നത്. അധികം ഒച്ചപ്പാടില്ലാത്ത ഒരു ബോധവത്കരണം.
@shansalim4631
@shansalim4631 6 месяцев назад
Yes
@revammarevamma9026
@revammarevamma9026 6 месяцев назад
കേരളത്തിലെ കാലാവസ്ഥ ഏലിയൻസിനു പിടിക്കത്തില്ലേ..!
@TheRjv6
@TheRjv6 6 месяцев назад
😂😂😂😂 ഇവിടെ അതു ചാത്തനും മറുതയും ആയിരുന്നു, അവിടെ ufo,
@dp-og9zr
@dp-og9zr 6 месяцев назад
​@TheRjv6 😂😂
@shabeerdzire
@shabeerdzire 2 месяца назад
RAJA YOGA BOOK -SWAMI VIVEKANANDAN 🌍☀️💚👤🔥💪💎🌹👍🌍☝️⭐. HIMALAYAM , TIRUVANNAMALAI
@mahidevu1196
@mahidevu1196 6 месяцев назад
Ennik oru UFO experience und ath naddanath 2.30am yilayirunu flight Rader UK enn Parayuna flight Rader April oru samsara Kanda Athu UFO enna label and pictures cheythirikunath ath taken off cheyunath Antarctica yil Ninnanu ath fly cheyunath 1500ft Ann ath oro minutiae or parcel kannapedum china america European country etc. Ath Appolo landed chrysanthemum Sameer place Ann penne landed cehyunath anno enn ariyella ath clear Ella penetrative takeoff but ath tirich Antarctica yil ethum no change altitude 1500ft penne ath Kanika ethnic dissappear avunath indian time 11.50Pm Ann. Entho atho valla spy plane annoying atho special aircraft anno enn ariyelle penne kurach devasm kazij athnte perr ufo enn matti musk777 enn akki but picture ufo ann .Ithan ente experience sir.🙄
@Raul123red.
@Raul123red. 6 месяцев назад
Njnum kanditt ind , bt oru big bright light high speedil poguneth. Its size was too big . But njn paranjitu arum vishosichila Pinne njn ath parayanum ninilla😢
@StanlyTo
@StanlyTo 5 месяцев назад
എങ്ങും എങ്ങും തൊടാത്തണം യാതൊരു തെളിവുകളും ഇല്ലാത്ത ഓണം സംസാരിച്ചു ജനങ്ങളെ കൺഫ്യൂഷൻ ആക്കുന്ന ഒരു ചാനലായി മാറരുത്🙏
@HarmonyHaven6u
@HarmonyHaven6u 6 месяцев назад
ithine patti oru series indaayirunnu name: project blue book
@Tonystark.
@Tonystark. 6 месяцев назад
ഭാവിയിൽ നിന്ന് വന്ന നമ്മൾ തന്നെയാണ് ഇത്രയും വർഷം UFO alien എന്ന വാക്കിൽ ഒളിച്ചിരിക്കുന്നത്...
@paranav3024
@paranav3024 6 месяцев назад
എനിക്കും അത് തോന്നിയിരുന്നു..😊
@anandhumohan9347
@anandhumohan9347 6 месяцев назад
Time travel to past is not mathematically provened
@PesAlienYt
@PesAlienYt 6 месяцев назад
​@@anandhumohan9347 Because we're still in the present, just wait for the future to arrive.
@Buggy_321
@Buggy_321 6 месяцев назад
​​@@PesAlienYti strongly believe we can't time travel to past because anything already happen theare no going back but we can see our past and we can travel to future ❤️
@planetearth140c
@planetearth140c 20 дней назад
Thats not completely true​@@anandhumohan9347
@Aje6287
@Aje6287 3 месяца назад
ഇതൊക്കെ അമേരിക്ക യിൽ മാത്രമല്ലേ കാണുന്നുള്ളൂ..
@Femina-xd7nl
@Femina-xd7nl 6 месяцев назад
Your contents are very interesting and clear, but the video length is too much, as a regular viewer of your channel, I tend to skip length videos after I get what I want.
@BrightKeralite
@BrightKeralite 6 месяцев назад
Sorry about that
@mahidevu1196
@mahidevu1196 6 месяцев назад
I believe that life exist any place in the universe
@vipukallekulangara8464
@vipukallekulangara8464 6 месяцев назад
Ithellam America yil aanallo..namude natil onnum kanan kazhinjitille...
@SachinSachin-gu7jx
@SachinSachin-gu7jx 6 месяцев назад
Kennath Arnold the man first ever witnessed by a ufo encounter Roswell ,crash
@Suhail_21b
@Suhail_21b 6 месяцев назад
Oru 5 like tharo 😊
@Midhuntaurus
@Midhuntaurus 6 месяцев назад
5 mathiyo😊
@abhilash9201
@abhilash9201 6 месяцев назад
Kadayaadi mone
@arfatharpu4362
@arfatharpu4362 6 месяцев назад
Pani edt tinneda
@TM-jc2hg
@TM-jc2hg 6 месяцев назад
Begger pro max😂
@jobinjohn1619
@jobinjohn1619 6 месяцев назад
@@abhilash9201😂😂
@ചാൾസ്3629
@ചാൾസ്3629 6 месяцев назад
അമേരിക്കയിൽ മാത്രം ആണ് ഇത്തരം സംഭവങ്ങൾ എന്ന് കേൾക്കുമ്പോൾ ആണ് കൺഫ്യൂഷൻ
@cbzdarkyt
@cbzdarkyt 6 месяцев назад
Bro Technology Kudutal avede anu ellatu ennu .averkku petannu karyam arian pattum
@praveenkumar-oy3vx
@praveenkumar-oy3vx 6 месяцев назад
അവരാണ് ഇ ഭൂമിയിലെ എല്ലാം മനുഷ്യരെയും നിയന്ത്രിക്കുന്നത്.. നിങ്ങൾ ഇപ്പോ ഉപഗോഗിക്കുന്ന. മൊബൈൽ, ബാറ്ററി, കറന്റ്‌, എന്തിനു ഇ യുട്യൂബ് എല്ലാം വരുടെ കണ്ടുപിടിത്തങ്ങൾ ആണ്. ഇങ്ങനെ മനുഷ്യർ ഭൂമിയിൽ ഇല്ലായിരുന്നേൽ ഇന്നും. ബാക്കി രാജ്യങ്ങൾ 1700 കളിൽ ജീവിക്കുമായിരുന്നു
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
ഇന്ത്യയിലും ഉണ്ട്. ഉദാ: ഞാൻ and Mumbai ക്കാരി പ്രീത് ഒരു മെലിഞ്ഞ പിലിപിനി പെണ്ണ് ഒരു ജപ്പാൻകാരൻ ഒരു Nigeria ക്കാരൻ ഒരു russia കാരി പെണ്ണ് ഇത്രേം പേര് ആണ് ഒരൊറ്റ trip ൽ അവന്മാര് കൊണ്ടുപോയത്
@TheRjv6
@TheRjv6 6 месяцев назад
​@@cbzdarkyt ഇ കാര്യം eliens ഇന്നും അറിയാമായിരിക്കും, അത് ആകും അവിടെ ഉള്ളവരോട് ചെന്ന് ടെലിപതി ഒക്കെ കൊടുത്തിട് പോകുന്നത് 😂
@benjinthomas2880
@benjinthomas2880 6 месяцев назад
Not only in US,but also other parts of world.
@mahidevu1196
@mahidevu1196 6 месяцев назад
Nammal paryunathpole time traveller's Allangil parallel universes.
@dr.pradeep6440
@dr.pradeep6440 6 месяцев назад
Just illusion of similar minds ...
@Funnytrolls2255
@Funnytrolls2255 6 месяцев назад
Enth kond America polullaa placeil mathram ithine oke kanunnu. 🤔
@saijuakshaya1983
@saijuakshaya1983 6 месяцев назад
Ufo yude fuel yentha ithuvare USA paranjilla arinjirunnenkil yenthe caril upayogikkamayirunnu kaaranam milega kuravann ariyumnpo onnu parayane predheekshayode oru prekshakan
@Anaswara7956
@Anaswara7956 6 месяцев назад
wait ayirunnu project blue book nte baakhi kanaan
@sk4115
@sk4115 6 месяцев назад
After seeing this how iam not believe the arunachal pradesh case
@anwarozr82
@anwarozr82 6 месяцев назад
ഏലിയൻസ് ഇല്ല എന്നല്ലേ പുതിയ റിപ്പോർട്ട്‌?
@dp-og9zr
@dp-og9zr 6 месяцев назад
നമ്മൾ മനുഷ്യർ തന്നെയാണ് ഏലിയൻസ്😊
@punchaami6248
@punchaami6248 6 месяцев назад
America യിൽ മാത്രം കാണുന്ന പ്രതിഭാസം🙄🙄🙄🙄
@Zeuss.4x
@Zeuss.4x 6 месяцев назад
കേരളത്തിൽ വന്ന alien, Le അമ്മാവൻ :നീ പ്രേകശാന്റ മോനല്ലേ നിനക്ക് പണി ഒന്നും അയില്ലേ 😂
@asokkumar4992
@asokkumar4992 5 месяцев назад
@@Zeuss.4x 'നീ എന്നാ തിരിച്ചു പോകുന്നത് ???'
@Vaishnavp05
@Vaishnavp05 6 месяцев назад
Sir.... Nigal vishwasikunundo...... Namude ee bhumiyil namalekal ere advance aaya oru samooham.... Nammalum aayi contact undenum athu government manapoorvam marachu vakukayanenum..... Ithine patti pala youtube channelilum kanditundu....Replay tharamo sir...
@cbzdarkyt
@cbzdarkyt 6 месяцев назад
101% Yes .Enne Replay varu
@cbzdarkyt
@cbzdarkyt 6 месяцев назад
Ettavum easy ayittu Najn paranju tara .Namude E Earthil Ettavum kudutal tecnolagy olla Contry ethannu ario. athu vechu alochichu nku .
@Vaishnavp05
@Vaishnavp05 6 месяцев назад
​@@cbzdarkyt🙂
@dhanam.t.k8143
@dhanam.t.k8143 6 месяцев назад
Universinte വലുപ്പം അനുസരിച് പ്രകാശ വർഷങ്ങളാണ് length.അപ്പൊ ഇങ്ങോട്ട് വരുന്നു അന്യ ഗ്രഹജീവികൾ തീർച്ചയായും പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നവർ ആയിരിക്കില്ലേ?എങ്കിൽ നമുക്കവരുടെ ufo കാണാൻ സാധിക്കോ?
@aghori6663
@aghori6663 6 месяцев назад
Outer space il alle agne light speed il sanjariku
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
'പ്രകാശ വേഗത' നമ്മുടെ പരിമിതിയിൽ നിന്നും ആണ് നമുക്ക് ഏറ്റവും വലിയ speed ആയി നമ്മൾ കണക്കാക്കുന്നത്. അതിനെക്കാൾ വലിയ വേഗത്യുണ്ട് സമയം ഇല്ലാത്ത ലോകത്ത് നിന്നും ആണ് അവർ വരുന്നത്. ഉദാഹരണം പറഞാൽ എന്നെ അവർ കൊണ്ട് പോകുമ്പോൾ ഞാൻ രാത്രി 9 മണിക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീട്ടുകാർ ഒക്കെ കിടന്ന ശേഷം ഒരു cigaratt വലിക്കാൻ പുറകുവശത്തെ വാതിൽ തുറന്നു പുറത്ത് ഇറങ്ങിയ സമയം ആയിരുന്നു. ഒരു വലിയ വെട്ടം എന്നെ താഴേക്ക് പിടിച്ചു തള്ളിയത് പിന്നെ ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കാണുന്നത് ഹിറ്റ്‌ലർ ഒരു പുസ്തകം വായിച്ചു കുറച്ചു അകലെ ഇരിക്കുന്നത് ആണ്. വലിയ വെളിച്ചം മാത്രം ഉള്ള അവിടെ 6 പ്രാവശ്യം ഞാൻ തളർന്നു ഉറങ്ങിപ്പോയി എന്നാണ് എൻ്റെ ഓർമ്മ. ഭൂമിയിലെ 7 ഓ 8ഓ ദിവസം വരും ഞാൻ അവിടെ ചിലവഴിച്ച സമയം കണക്കാക്കിയാൽ. എന്നൽ എന്നെ തിരിച്ചു കൊണ്ട് വിട്ടപ്പോൾ ഞാൻ കുറെ നേരം അനങ്ങാൻ പറ്റാതെ മണ്ണിൽ തന്നെ കിടന്ന ശേഷം ഞാൻ പതുകെ തപ്പി തടഞ്ഞു എഴുന്നേറ്റ് പുറക് വശത്തെ വാതിൽ തള്ളി നോക്കിയപ്പോൾ അമ്മ കഴിക്കാൻ ഭക്ഷണം മേശയിൽ എടുത്ത് വയ്ക്കുന്നതേ ഉള്ളൂ. ഞാൻ അമ്മയോട് ഇന്ന് എത്രാം തിയതി ? എന്ന് ചോദിച്ചു അമ്മ: നിൻ്റെ sound എന്താ വല്ലാതെ ഇരിക്കുന്നത് എന്നും പറഞ്ഞു date പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നെ അവർ കൊണ്ടുപോയ സമയത്തിനും മുൻപ് ആണ് അവർ എന്നെ തിരികെ വിട്ടത്. എന്നിട്ട് എന്നെ അവർ കൊണ്ട് പോയ ആ സമയം ആയപ്പോൾ ഞാൻ പെടിച്ചിട്ട് cigaratt വലിക്കാൻ പുറത്ത് ഇറങ്ങിയില്ല. എന്നൽ എന്നെ കൂട്ടി കൊണ്ട് പോയ ആ സമയം ആയപ്പോൾ എനിക്ക് നല്ല ശരീര വേതന അനുഭവപെട്ടു . കട്ടിലിൽ പേടിച്ച് കിടന്ന ഞാൻ വലിയ ശബ്ദത്തിൽ വേതന കൊണ്ട് നിലവിളിച്ചു, എന്നെ വീട്ടുകാർ ആശുപത്രിയിൽ കൊണ്ട് പോയി. Doctor നോദ് ഞാൻ ഇത് പറഞ്ഞപ്പോൾ എനിക്ക് ഒരു injection തന്ന് എന്നെ ഉറക്കി. പിന്നെ കുറെ ദിവസം ഒരു ബുൾഗാൻ ഡോക്ടർ വന്ന് എന്നോട് കുറെ നേരം സംസാരിക്കും. എന്നെ ഓടിക്കയും ചാടിക്കയും ഒക്കെ ചെയ്തു. എല്ലാവരുടെയും വിചാരം എനിക്ക് വട്ട് ആണ് എന്നാണ്. ശെരിക്കും നടന്ന കാര്യങ്ങൾ ഞാൻ ഇവരെ ഒക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.
@muhammadakhilas
@muhammadakhilas 6 месяцев назад
​@@Joseya_Pappachan valichath cigarette aano atho athilum koodiya vallathum aano 🤣😹
@raneesh5240
@raneesh5240 6 месяцев назад
ഇതെല്ലാം അമേരിക്കയിൽ മാത്രം എന്തുകൊണ്ട് കാണുന്നു? 🤔
@amjathdbx
@amjathdbx 6 месяцев назад
സൂപ്പർ സാർ❤
@vijayakumars9843
@vijayakumars9843 6 месяцев назад
പണ്ട് കണ്ട കാര്യങ്ങൾ ശരി. ഇപ്പോൾ ആരും വരാറില്ലേ
@TheRjv6
@TheRjv6 6 месяцев назад
😂😂😂😂😂 ഇങ്ങിനത്തെ കഥ ഇപ്പോ workout ആകില്ലായിരിക്കും
@cbzdarkyt
@cbzdarkyt 6 месяцев назад
Baground Song etha
@AbivaAbiva
@AbivaAbiva 6 месяцев назад
Awesome❤
@sarangisworld4958
@sarangisworld4958 6 месяцев назад
Amazing video sir😊
@BrightKeralite
@BrightKeralite 6 месяцев назад
Thanks a ton
@lijopuliyckal6083
@lijopuliyckal6083 6 месяцев назад
9.45 mach in earth 😳😳😳Mach 10 speed has never been achieved by a manned aircraft, though, so it has never been tested. Mach 10 has, however, been achieved by a spacecraft - on November 16, 2004, NASA launched the X-43A, an air-breathing hypersonic vehicle, and was able to reach real Mach 10 while being pushed into the atmosphere.
@DevanandAD
@DevanandAD 6 месяцев назад
ithokke real ano ennu samshayamund,karanam ithokke USA il mathrame sambhavikkunnullu india polulla countrikalil enthukond sambhavikkunnilla?🙄🙄🤔🤔🤔🤔🤔
@farisfari7879
@farisfari7879 6 месяцев назад
Nia tv പ്രേക്ഷകർ ഉണ്ടോ ഇവിടെ
@sasikumarrajan5334
@sasikumarrajan5334 5 месяцев назад
Do u believe in anunnakis?
@peeyooshkarunakaran102
@peeyooshkarunakaran102 6 месяцев назад
@nia tv
@varghesealexander3479
@varghesealexander3479 6 месяцев назад
ഏലിയൻസ് ഉണ്ട് തീർച്ചയായും
@clickthesoul2900
@clickthesoul2900 6 месяцев назад
ആരെങ്കിലും Edward എന്ന പേര് ശ്രദ്ധിച്ചോ.. എല്ലാ സ്റ്റേജിലും ആ പേര്
@tijojose6197
@tijojose6197 6 месяцев назад
Why ufo only in USA?
@Bestofmovie.s
@Bestofmovie.s 6 месяцев назад
Ath aliens nod chodhikkendi varum
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
ആ Region ൽ gravity Difference ഉള്ളതിനാൽ ആണ് അവിടെ കൂടുതലായി നമുക്ക് കാണുന്ന രീതിയിൽ പേടകം ദൃശ്യമാകുന്നത്. ശെരിക്കും അവർ എല്ലായിടത്തും വരുന്നുണ്ട്. എന്നെ പോലെ Mumbai ൽ നിന്നും അവർ കൊണ്ട് വന്ന ഒരു പെൺകുട്ടിയെ ആണ് അവർ എൻ്റെ room ൽ ഇട്ട് പൂട്ടിയത്. പ്രീത് എന്നാണ് അവളുടെ പേര്. തിരിച്ചു ഭൂമിയിൽ എത്തിയ ശേഷം ഞങ്ങൾ വീണ്ടും കണ്ടിരുന്നു. ഇപ്പൊൾ എൻ്റെ best Friend ആണ് അവൾ. ഞങ്ങളുടെ കുഞ്ഞ് ആ ലോകത്ത് ഉണ്ട്. ഒരു നോക്ക് മാത്രേ ഞാൻ കണ്ടുള്ളൂ. പെൺ കുട്ടിയാണ്, വളരെ പെട്ടന്ന് അതായത് ഞങ്ങളുടെ കൺമുന്നിൽ വച്ച് അവൾ വളർന്നു വലുതായി കാണാൻ പ്രീത് നേ പോലെ തന്നെ. രണ്ട് പേർക്കും കാഴ്ചയിൽ ഒരേ പ്രായം തോന്നിക്കും വിധം വളർന്നു. സമയം എന്നത് ഒരു മിത്ത് ആണ്. നമ്മൾ അതിൽ നിന്നും പുറത്ത് കടക്കുന്ന സമയം മുതൽ.
@Shanuhan
@Shanuhan 6 месяцев назад
​@@Joseya_Pappachanഹോ ഭയങ്കരം തന്നെ 😄
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
@@Shanuhan നിന്നെ പിടിച്ചൊണ്ട് പോയി . നീ അതെല്ലാം അനുഭവിക്കുമ്പോൾ വിശ്വാസിച്ചോളും
@MaheshMahi-hz9ei
@MaheshMahi-hz9ei 6 месяцев назад
​@@Joseya_Pappachanalien e polum veruthe vittilla...parayan...😂
@SreepathyKariat
@SreepathyKariat 5 месяцев назад
നമുക്ക് ആകെ 5 ഇന്ദ്രിയമല്ലേ ഉള്ളൂ.. നമുക്ക് അറിയാത്ത മറ്റെന്തെങ്കിലും ഇന്ദ്രിയത്തിലൂടെ അവർ സംവദിക്കുന്നുണ്ടാകാം
@Fassiongadgets
@Fassiongadgets 6 месяцев назад
Americayil matram kaanunna Aliens&UFO's 🤗
@DineshMurali-v8f
@DineshMurali-v8f 6 месяцев назад
അമേരിക്കയിൽ മാത്രം ufo കൂടുതൽ കാണുന്നത് എന്താ 🤔🤔
@Timeless169
@Timeless169 6 месяцев назад
avar thanne undaki avar thanne parathunnu
@harag8925
@harag8925 6 месяцев назад
നമ്മുടെ നാട്ടിൽ കണ്ടത് മുഴുവൻ മറുതയും സാത്താനും ഒക്കെ ആയി 😅😅😅
@jackgalaxym2135
@jackgalaxym2135 6 месяцев назад
Not just USA, UFOs are reported in many other countries
@samuraiyt1103
@samuraiyt1103 6 месяцев назад
obviously developed or more gunpower ulle sthalm visit cheyyunne aavam , to know the maximum potential of humans
@AbrahamVincent-i6d
@AbrahamVincent-i6d 6 месяцев назад
അമേരിക്ക, ലണ്ടൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഒക്കെ നമ്മെളെക്കാൾ 100+ Years മുന്നിൽ ആണ്, എല്ലാ അർത്ഥത്തിലും. ഒന്ന് ചിന്തിച് നോക്ക്. 100 കൊല്ലം മുൻപ് നമ്മൾ എവിടെ അവർ എവിടെ
@MuruganK-mb1tj
@MuruganK-mb1tj 6 месяцев назад
nice
@BrightKeralite
@BrightKeralite 6 месяцев назад
Thanks
@thinkerman1980
@thinkerman1980 6 месяцев назад
അന്യ ഗ്രഹത്തിൽ നിന്നും വരുന്നതാണെങ്കിൽ അത് ഏലിയൻ ആയിരിക്കില്ല അളിയൻ ആയിരിക്കും. 😎
@Shahulhameed-nk8rb
@Shahulhameed-nk8rb 6 месяцев назад
തമ്പ്ലയിൻ ❓
@UniversityofUniverseOfficial
@UniversityofUniverseOfficial 6 месяцев назад
Mohammad already said this in quran
@renjithrenjo
@renjithrenjo 6 месяцев назад
🤣
@dp-og9zr
@dp-og9zr 6 месяцев назад
😂
@maxbricanto8664
@maxbricanto8664 5 месяцев назад
Yes kazhithapurath rocket kettivachu 7akasham kanan poyappo mammad kandittind re ufo
@Vaishnavp05
@Vaishnavp05 6 месяцев назад
Sir replay thanille.... Nan serious aayitu chothichathayirunnu.... 🙁
@BrightKeralite
@BrightKeralite 6 месяцев назад
?
@explor_e
@explor_e 6 месяцев назад
Good
@SD-xt7pt
@SD-xt7pt 6 месяцев назад
Actually we are aliens
@vishnuthakku4626
@vishnuthakku4626 6 месяцев назад
1 like 0ne pushup 🫵🤨
@AshwinMathew-r3n
@AshwinMathew-r3n 6 месяцев назад
Hai
@JAnKo_jz
@JAnKo_jz 6 месяцев назад
Ussr chaara pedakam aayrkum
@Gishnugopi
@Gishnugopi 6 месяцев назад
അങ്ങനെ എന്തേലും വസ്തുകിട്ടിയാൽ അത് വീട്ടിൽ കൊണ്ട് വന്ന് പിള്ളേർക്ക് കളിക്കാൻ കൊടുക്കുവല്ലേ 🤦‍♂️
@SapienTravelogue
@SapienTravelogue 6 месяцев назад
👍
@Robinboby
@Robinboby 6 месяцев назад
എല്ലാം നടക്കുന്നത് അമേരിക്കയിൽ 😂
@SHAN...7777
@SHAN...7777 6 месяцев назад
Athyadunika weapons America yude kayyil ullath kond thanne...
@stranger69pereira
@stranger69pereira 6 месяцев назад
*ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കുന്നത് കൊണ്ട് ബാഗ്രൗണ്ട് മ്യൂസിക് വളരെയധികം Irritating ആയി തോന്നുന്നു*
@JayapradeepS
@JayapradeepS 6 месяцев назад
👌🏻
@Optimus_2Op
@Optimus_2Op 6 месяцев назад
Videoyil Adyam Kanicha UFO nerittu kanda NJAN.😢.. oralkum no explanation
@SMNature-ke6ub
@SMNature-ke6ub 6 месяцев назад
എപ്പോൾ
@Optimus_2Op
@Optimus_2Op 6 месяцев назад
@@SMNature-ke6ub 7 year munb entho anu. Aduth vach thanne kandarunu.. Last year November ilum kandarunu but ath akshathude pokunath anu kandath
@pqr01
@pqr01 6 месяцев назад
​@@Optimus_2OpSerikum kando..😮😮🥹
@risergaming1621
@risergaming1621 6 месяцев назад
Astroholics --- likes
@lovethemusic7626
@lovethemusic7626 6 месяцев назад
🎉🎉🎉
@kcrahman
@kcrahman 6 месяцев назад
kuntham
@abhi-1114
@abhi-1114 6 месяцев назад
1st
@muhammadakhilas
@muhammadakhilas 6 месяцев назад
😂Venus il ninn alien varunnu nnt boomiliy ulla manushyanod neritt communicate cheyyunnu,koode boomiyile ella languages ariyaam ennum😹pashttt.Space craft polum survive cheyyatha atmosphere llla venus il ninnum aan avarathre😂.US enth 🥥 paranjalum ang vishwasicholam ketttto🤣
@laljisreedharan468
@laljisreedharan468 6 месяцев назад
ഒരു ദിവസം ആകസ്മികമായി കണ്ടു ,പിറ്റേ ദിവസം കാത്തിരുന്ന് കണ്ടു ,എന്താണ് കണ്ടതും ആരെയാണ് കണ്ടതെന്നും ഒരു ഫോട്ടോ എടുക്കാൻ പറ്റാത്ത കാലമൊന്നും അല്ലല്ലോ ... മണ്ടത്തരങ്ങൾ 🤐🤐🤐🤐🤐🤐😏😏😏
@foxnevertelllies77
@foxnevertelllies77 6 месяцев назад
എവിടെ,എപ്പോൾ, എങ്ങനെ,ഏതു വേഗത്തിൽ, എത്ര നേരം.... പറക്കും തളിക, പ്രത്യക്ഷപ്പെടും... എന്നറിയാത്ത മനുഷ്യൻ😂
@righterside4310
@righterside4310 6 месяцев назад
UFO only in US so far 😂 blue book is a false book 📕
@Phyno.
@Phyno. 6 месяцев назад
❤😊
@സേവിയർ
@സേവിയർ 6 месяцев назад
ഏലിയൻസ് വെറും ചിന്തകൾ തന്നെയാണ്😂😂
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
ഏയ് അവന്മാർ ഇവിടെ തന്നെ ഉണ്ട്. ഇതെല്ലാം അറിയുന്നും ഉണ്ട്. നിങ്ങൾ ഒന്ന് സൂക്ഷിക്കണം . ഞാൻ ഇതുപോലെ പുച്ഛിച്ചു പറഞ്ഞ അന്ന് രാത്രിയാണ് അവന്മാർ എന്നെ പിടിച്ചൊണ്ട് പോയത്.
@rs2442
@rs2442 6 месяцев назад
@@Joseya_Pappachan😳
@SalihCv-mb7yl
@SalihCv-mb7yl 6 месяцев назад
​@@Joseya_Pappachanhoo പിന്നെ
@jremyajremya3780
@jremyajremya3780 6 месяцев назад
It's may be Russian secret agent
@nithinahmed2603
@nithinahmed2603 6 месяцев назад
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@anandmvanand8022
@anandmvanand8022 6 месяцев назад
എനിയ്ക്ക് തോന്നുന്നത് അമേരിക്ക എന്തോ ഒളിച്ചുവെക്കുന്നുണ്ട് എന്ന് തന്നെയാണ്.
@etbedtalksAOH
@etbedtalksAOH 6 месяцев назад
തീർച്ചയായും. പക്ഷെ അന്യഗ്രഹജീവികളോ 🙂?
@Joseya_Pappachan
@Joseya_Pappachan 6 месяцев назад
എന്തോ എന്ന് അല്ല, ആ മൈ ..മാർക്ക് എല്ലാം അറിയാം. അവന്മാര് കാരണം ആണ് എന്നെ പോലെ ഉള്ളവരെ Aliens ഇടയ്ക്ക് ഇടയ്ക്ക് പിടിച്ചൊണ്ടു പോകുന്നത്.
@lovethemusic7626
@lovethemusic7626 6 месяцев назад
❤❤❤🎉🎉🎉
@RaofKGN
@RaofKGN 6 месяцев назад
ഇതിന്റെ ഒക്കെ പ്രത്യേകത ഇതൊക്കെ അമേരിക്കയിൽ മാത്രമേ ഇത് കാണു, അന്യഗ്രഹജീവികൾ ഇത്ര ഒക്കെ അഡ്വാൻസ്ഡ് ആയിട്ടും ഭൂയിയെ ആക്രമിക്കനൊ ഭൂമിയുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ ട്രൈ ചെയ്യുന്നില്ല. നാസക്ക് മാറ്റിവെക്കുന്ന തുകയ്ക്ക് അമേരിക്കൻ ജനതയോട് ഉത്തരം പറയണ്ടേ ?? ഹോളിവുഡ് മൂവി അമേരിക്കൻ സാമ്പത്തിക രംഗത്തേക്ക് നല്ല ടാക്സ് നൽകുന്നു അപ്പോ അത് നിലനിൽക്കണം. ഇതൊക്കെ വിശ്വസിക്കാൻ നമ്മളും😂😂😂
@jobinthomas4297
@jobinthomas4297 6 месяцев назад
ഉള്ളതാണോടെ...
@rajualex7260
@rajualex7260 6 месяцев назад
😄👍❤🌹❤️
@syamambaram5907
@syamambaram5907 6 месяцев назад
👍👍👍
@shajahanshajahan8913
@shajahanshajahan8913 5 месяцев назад
അമേരിക്ക മാത്രം 😂😂😂😂😂
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 12 млн
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37
Will A Basketball Boat Hold My Weight?
00:30
Просмотров 12 млн