Тёмный

Aliyans - 119 | ചുടുകട്ടമാടൻ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 913 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 533   
@amviy
@amviy 3 года назад
ഇത് പോലെ ഉള്ള സീരിയൽ കാണാൻ ഒരു... Feelings ആണ്.... അഭിനയം ആണെന്ന് തോന്നാറില്ല നമ്മുടെ... കുടുമ്പത്തിൽ നടക്കുന്ന സംഭവങ്ങൾ
@bindusunilkumar1009
@bindusunilkumar1009 3 года назад
സത്യം, എന്തൊരു originality ആണ്.
@rhythmoflife1349
@rhythmoflife1349 3 года назад
😂😂
@DreamWorld-oh5ze
@DreamWorld-oh5ze 3 года назад
Poli serial
@NADIAEPAUL
@NADIAEPAUL 3 года назад
@@rhythmoflife1349_
@vidyasajeesh
@vidyasajeesh 3 года назад
എന്റെ തങ്കം ആ അളവെടുത്തോണ്ട് ഉള്ള സംസാരം അടിപൊളി.. തങ്കം സീരിയൽ ലോകത്തെ kpsc ലളിതയാണെന് എന്റെ oru ഇത്
@ridhin777
@ridhin777 3 года назад
എനിക്കും തോന്നി... Kpsc ലളിതക്കു ശേഷം മഞ്ജു തന്നെ..
@sulekhavasudevan5797
@sulekhavasudevan5797 3 года назад
KPAC
@Showtimeframes
@Showtimeframes 3 года назад
Kpac lalithakku pakaramaakilla vere aarum.... Athu vere kaaryam....
@jessypinkman5816
@jessypinkman5816 3 года назад
കേരള psc... 😂 അല്ല KPAC ആണ്
@ragunathantr2214
@ragunathantr2214 2 месяца назад
Ethu ethinanu mu nniletoodu nadakkunnathu
@dove_lovepegion6948
@dove_lovepegion6948 3 года назад
നിങ്ങളെ പരിപാടി വളരെ സൂപ്പറാണ് ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും നോക്കിന് പക്ഷേ നിങ്ങൾ പറ്റുമെങ്കിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇറക്കണം അത്രയ്ക്കും ഗംഭീരമാണ് ഇങ്ങനെ ആഗ്രഹിക്കുന്നവർ ഇതിന് ലൈക്ക് അടിക്കുക
@faisalch3359
@faisalch3359 3 года назад
അളിയൻസ് യു ട്യൂബിൽ കമന്റ് വായിച്ചു കാണുന്നവർ എത്ര പേരുണ്ട് 😄
@wpkichu
@wpkichu 3 года назад
Me
@ROH2269
@ROH2269 3 года назад
Me too
@achusachu1896
@achusachu1896 3 года назад
എനിക്ക് വായിക്കാൻ അറിയില്ല അതുകൊണ്ട് ഞാൻ വായിക്കാറില്ല 😀
@hamzashamil1433
@hamzashamil1433 3 года назад
☺☺☺☺☺☺☺☺👍👍👍👍
@sugatharaveendran2033
@sugatharaveendran2033 3 года назад
@@ROH2269 oo
@tinjithomas9454
@tinjithomas9454 3 года назад
മഞ്ജു ചേച്ചി അഭിനയിക്കാൻ വന്നാൽ അഭിനയിച്ചിട്ടു പോകണം ചുമ്മാ ഇങ്ങനെ ജീവിച്ചു കാണിക്കരുത്.... Love u di ചേച്ചി പെണ്ണെ 😘😘😘
@thahseenahameedali817
@thahseenahameedali817 3 года назад
Ente ponnu manju😘😘😘😘😘😘😘😘
@sohan1249ghb
@sohan1249ghb 3 года назад
🤔🤔🤔🤔
@suneshes4251
@suneshes4251 3 года назад
പിന്നല്ലാതെ
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Love you tooooo.. 😘😘😘😘
@tinjithomas9454
@tinjithomas9454 3 года назад
@@manjupathroseofficial4149 അമ്മേ ചേച്ചി reply തന്നോ 😘😘😘.. ഭയങ്കര ഇഷ്ടാ എനിക് ചേച്ചിയേ
@althoubtailoring3893
@althoubtailoring3893 3 года назад
ലില്ലി വളരെ കൂൾ ആണ് എല്ലാം വിശ്വസിക്കും പാവം 🤣🤣🤣
@pathrosjose6022
@pathrosjose6022 3 года назад
കൊള്ളാം സൂപ്പർ ആയിരുന്നു 👍ലില്ലിയുടെയും കനകന്റെയും അഭിനയം അതിഗംഭീരം 👌👌👌
@seenajabi6286
@seenajabi6286 3 года назад
🟥
@seenajabi6286
@seenajabi6286 3 года назад
⚪️🔵🟣🟣
@suryamohan8538
@suryamohan8538 2 года назад
Branch
@NARCOSTAN
@NARCOSTAN 3 года назад
ഞാൻ മാത്രമാണോ അളിയൻസ് അഡിക്റ്റഡ്?𓆙
@sudheercs6378
@sudheercs6378 3 года назад
No njanum
@divyavs5895
@divyavs5895 3 года назад
Njanum
@azmeenaazmi8589
@azmeenaazmi8589 3 года назад
തമ്പനിൽ ക്യാപ്ഷൻ കണ്ട് മനസ്സിലാവാത്തവർ ഉണ്ടോ🙄🙄🤔🤔🤔
@nashwavp9017
@nashwavp9017 3 года назад
ഞാൻ 😝😝😝
@renjuvarghese4034
@renjuvarghese4034 3 года назад
Njanummmm
@suryajayapal538
@suryajayapal538 3 года назад
ഞാനും
@thennal4680
@thennal4680 3 года назад
ഞാൻ
@മീനുമനു
@മീനുമനു 3 года назад
me also
@dayanaanoban7213
@dayanaanoban7213 3 года назад
ബൈക്കിൽ വന്നവരോട് തങ്കം കേൾക്കാൻ ചെന്നത് 👌👌👌👌
@rajlacraft5798
@rajlacraft5798 3 года назад
അളിയൻസ് കാത്തിരിക്കുന്ന വരുണ്ടോ
@hishamisham3598
@hishamisham3598 3 года назад
Yes
@jessyroy294
@jessyroy294 3 года назад
Yes
@babukorothmadathil
@babukorothmadathil 3 года назад
Yes
@statuscorner8727
@statuscorner8727 3 года назад
Yes
@maddysvlog9234
@maddysvlog9234 3 года назад
Yes
@Ramesh-tn5ow
@Ramesh-tn5ow 3 года назад
ഇന്നത്തെ എപ്പിസോഡ് കലക്കി....അമ്മാവനെ കാണാഞ്ഞിട്ട് ഒരു രസവുമില്ല....😘😘😘😘
@vijayanvv6808
@vijayanvv6808 3 года назад
ഈ എപ്പിസോഡിൽ നല്ലൊരു സന്ദേശമുണ്ട് അതായത് അന്ധവിശ്വാസം ആപത്താണെന്ന്
@saikamalsnair
@saikamalsnair 3 года назад
അടിപൊളി ചുടുകട്ട മാടന്റെ പിറകേ പോയിട്ട് അവസാനം മാലയും പോയി കിട്ടി 😃
@LaijuKaruvel
@LaijuKaruvel 3 года назад
വന്നേ വന്നേ അളിയന്മാർ വന്നേ....കാത്തിരുന്നവർ ഓടിവാ 😍😍😍
@fathimaarif2962
@fathimaarif2962 3 года назад
3 divasathe kaathirippinu innu viramam😎 Vanneiiii. Aliyans😍😍😍😍😍
@blueskygujarat3171
@blueskygujarat3171 3 года назад
Sathyam
@harshamannarkkad9831
@harshamannarkkad9831 3 года назад
മുത്തിന്റ് സംസാരം ശരിക്കും തിരുവനന്തപുരം സ്റ്റൈൽ
@sayjen123
@sayjen123 3 года назад
Cute ആണ്
@10chikku
@10chikku 3 года назад
ക്ലീറ്റോ പാലാക്കാരനാണെന്ന് പറയുന്നു.പക്ഷേ തിരുവനന്തപുരം slang..,
@dinukurian179
@dinukurian179 3 года назад
Randu perum tvm anu
@10chikku
@10chikku 3 года назад
ക്ലീറ്റോ എന്ന കഥാപാത്രം പാലാക്കാരൻ എന്നാണ് ഞാൻ പറഞ്ഞത്
@smrithi7423
@smrithi7423 3 года назад
Manju Ekm slang
@ranzarisu177
@ranzarisu177 3 года назад
മഞ്ചുവിന്റെ സാരി സൂപ്പർ
@muhammednihal5700
@muhammednihal5700 9 месяцев назад
Love you kanakan ❤....enikk bhayankara ishttam ആണ് kanakaney....blue shirtil enth glamour aanu
@anamikakr1536
@anamikakr1536 3 года назад
I like this aliyans
@deepabiju8011
@deepabiju8011 3 года назад
I also like this aliyans and also. My all family members like this aliyans
@pku09
@pku09 3 года назад
This team always amazes me and I really a die hard fan of each caste here I love you guys for always making me happy and sometimes emotional god bless you and your entire team the best sitcom I have ever watch and I pray to god never the program stops :)
@sabith_xo_7621
@sabith_xo_7621 2 года назад
1123
@AM-be5px
@AM-be5px 3 года назад
Really good... It's feeling like naturally happening. Don't feel like a serial. All the best.
@_sumayyasulfikar_2135
@_sumayyasulfikar_2135 3 года назад
എല്ലാ എപ്പിസോഡിൽ അമ്മാവൻ ഉണ്ടെങ്കിൽ മതിയായിരുന്നു മിസ്സ് u അമ്മാവാ
@roshu5622
@roshu5622 3 года назад
സ്ക്രിപ്റ്റ് റിയാസ് നർമ്മ കല. എന്റെ ക്ളീറ്റോ നിങ്ങൾ കിടു, സൂപ്പർ എപ്പിസോഡ് ,. ക്ലീറ്റോയുടെയും തങ്കത്തിന്റെയും (മഞ്ജു) രചന വല്ലപ്പോഴുമാണെങ്കിലും കിടു ആയിരിയ്ക്കും
@mehanareem..3892
@mehanareem..3892 3 года назад
എന്നും വ്യത്യസ്തമായ കഥയുമായി അളിയൻസ് 👌👌✌🏻✌🏻❤️
@ozz6836
@ozz6836 3 года назад
Aliyans serial is very beautiful 😍❤and comedy 🤭🤭
@jibipjacob
@jibipjacob 3 года назад
കനകന്റെ മക്കളെ വിളികേൾക്കുമ്പോൾ നാട്ടിലുള്ള മകളെ ഓർമവരും..
@sachincalicut6527
@sachincalicut6527 3 года назад
ലില്ലിയുടെ സാരി സൂപ്പർ
@syammohansyam4014
@syammohansyam4014 3 года назад
എന്റെ ദൈവം തമ്പുരാനെ തങ്കം എങ്ങനെയാ ഇത്രയും വെളുത്തത്😁😁 നല്ല കിടിലൻ ചേഞ്ച്‌. ആരെങ്കിലും ശ്രദ്ധിച്ചോ😁😁??
@jamaludheenck4165
@jamaludheenck4165 3 года назад
makeup
@syammohansyam4014
@syammohansyam4014 3 года назад
@@jamaludheenck4165 മേക്കപ്പ് മാത്രം അല്ല. അങ്ങനെ ആണെങ്കിൽ മുൻപും ഇതേ നിറം ഉണ്ടാവണ്ടേ ഇതിപ്പോ പഴയ തങ്കത്തിൽ നിന്നും നല്ല മാറ്റം ഉണ്ട്..
@blueskygujarat3171
@blueskygujarat3171 3 года назад
Othiri mattam und...pazaya aliyans kanumbol sharikum ariyam
@syammohansyam4014
@syammohansyam4014 3 года назад
@@blueskygujarat3171 സത്യം 👌
@akshayprabhat5867
@akshayprabhat5867 3 года назад
ക്രീം തിന്നുന്നുണ്ടാവും വെളുക്കാനുള്ളത് 😊😊
@cletodavid4875
@cletodavid4875 3 года назад
അളിയൻസ് എന്നും സൂപ്പർ😍😍
@jasminshajahan6292
@jasminshajahan6292 3 года назад
അതെ 😍😍
@haarishbabu4969
@haarishbabu4969 3 года назад
ബ്രോ, അളിയൻസ് എന്നും സൂപ്പർ തന്നെ 😍😍
@kareenaplayz2627
@kareenaplayz2627 3 года назад
Everyday you post right
@jerinjoy6982
@jerinjoy6982 3 года назад
yes bro.. one of my fav Sitcom..😍😍
@geethaviswanadh4443
@geethaviswanadh4443 3 года назад
Aliyans ennum Eshttam❤️❤️
@glinsonbabu5045
@glinsonbabu5045 3 года назад
In Malayalam one of the best serial ❤️❤️❤️❤️❤️I like very much
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
നമ്മടെ റിയാസ് നർമ്മ കലയാണ് ഈ എപ്പിസോഡിൻ്റെ തിരക്കഥ എന്ന് ആർകൊക്കെ അറിയാം
@babug9983
@babug9983 16 дней назад
EAndhaViswasathimtepurakepogatheManushanmarayiJevikuga
@sijocjsijocj2991
@sijocjsijocj2991 3 года назад
അളിയൻ ഫാൻസ്‌ like
@deepabalan955
@deepabalan955 3 года назад
Can’t stop laughing. Super. Aliyans team👍🏼
@mincysaju498
@mincysaju498 2 года назад
Knjhjkijjikjkkoo
@nayananair4600
@nayananair4600 3 года назад
Muth fans undo
@anilv8509
@anilv8509 3 года назад
Muth alla thakli fan
@hakeenshaju5360
@hakeenshaju5360 3 года назад
ഞാൻ വിചാരിച്ചു ക്ലീറ്റോ ച്ചാടിച്ചാടി വരൂന്ന് 🤒🤒
@johnxavier5842
@johnxavier5842 3 года назад
😄😄😄
@eldosyriac
@eldosyriac 3 года назад
Kooooooooooooooiiiiiiii
@eldosyriac
@eldosyriac 3 года назад
@@johnxavier5842 koooooooooooooiiiiii
@niralanair2023
@niralanair2023 3 года назад
ഞാനും അതെ .
@hakeenshaju5360
@hakeenshaju5360 3 года назад
@@johnxavier5842 johnnychayaa 😊
@krishnapraveen7966
@krishnapraveen7966 3 года назад
ഇന്ന് നേരത്തെ ആണല്ലോ 😍😍👍👍
@abdulshukoor2936
@abdulshukoor2936 3 года назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാട്ടുന്ന ഇതിഹാസങ്ങൾ
@hamzashamil1433
@hamzashamil1433 3 года назад
Aa☺☺☺
@hamzashamil1433
@hamzashamil1433 3 года назад
👍👍👍👍👍👍👍☺☺☺
@sheelajoseph5070
@sheelajoseph5070 3 года назад
Njan Aliyans addict. Monday aavan kathirikum
@reenumariajose7900
@reenumariajose7900 3 года назад
ellavarudeum acting super annu.. Adipoli
@mujeebrahman-ov7zj
@mujeebrahman-ov7zj 3 года назад
ആദ്യം പറഞ്ഞു മെഷീൻ ചവിട്ടിയിട്ട് വാങ്ങിയതാണെന്ന് പിന്നെ ആ ചേച്ചിയോട് പറയുന്നത് അമ്മ വാങ്ങി കൊടുത്തതാണെന്ന്
@badaigamers7396
@badaigamers7396 3 года назад
കൊച്ചു ഗള്ളൻ.. എല്ലാം ശ്രദ്ധിക്കുന്നു 😌😌😌
@mujeebrahman-ov7zj
@mujeebrahman-ov7zj 3 года назад
@@badaigamers7396 പിന്നല്ലാതെ 😆😆😆
@josekurisinkalbenjamin
@josekurisinkalbenjamin 3 года назад
എത്ര മെഷീൻ ചവിട്ടിയാല ഇത് പോലെ ഒന്ന് വാങ്ങാൻ കഴിയുമക എന്നാണ്. വാങ്ങി കൊടുത്തത് അമ്മ തന്നെ. ഈ ഇടക്ക് സംഭവിച്ചത് അത് കൊണ്ട് 1/4 പവൻ 10000 Rs😄
@josekurisinkalbenjamin
@josekurisinkalbenjamin 3 года назад
എത്ര മെഷീൻ ചവിട്ടിയാല ഇത് പോലെ ഒന്ന് വാങ്ങാൻ കഴിയുമക എന്നാണ്. വാങ്ങി കൊടുത്തത് അമ്മ തന്നെ. ഈ ഇടക്ക് സംഭവിച്ചത് അത് കൊണ്ട് 1/4 പവൻ 10000 Rs😄
@ജയപ്രകാശ്തൃശൂർ
സുന്ദരി മുത്തേ..... നീ നല്ല നിലയിൽ എത്തും. സൂപ്പർ
@mareenareji4600
@mareenareji4600 3 года назад
സാരിയിൽ lilly സുന്ദരി കുട്ടി....അ മ്മയെ കണ്ടിട്ടു കുറെ ആയല്ലോ....അ മ്മയെ കൂടി കൊണ്ടുവ.....
@josejohn5704
@josejohn5704 3 года назад
'അമ്മ പെറ്റ് കിടക്കുന്നു
@Annbabu
@Annbabu Год назад
Manju is a good actress..She always pays attention to minute details while acting.
@surejvengallur691
@surejvengallur691 3 года назад
Mr camera man 15 minit around ഫ്രെമിൽ ആരോ ഉണ്ട്.. ഇതൊക്കെ clear ചെയ്യേണ്ടേ.. 😁
@SATHYANPM-vf3hs
@SATHYANPM-vf3hs 3 года назад
ശെരിക്കും അളിയൻസ് പോളിയാണ്..
@prasannasasidharan9518
@prasannasasidharan9518 3 года назад
It’s a nice episode I loved it thanks for make me happy ee chudukattamadan good
@zahraofficalvlog7254
@zahraofficalvlog7254 3 года назад
അളിയൻസിന് 100000ലൈക്‌ ഞാൻ
@vavachisothupk6870
@vavachisothupk6870 3 года назад
manju chechi jeevikane.enthoru abhinayane😊 super chechi
@നമ്മുടെകേരളംസുന്ദരകേരളം
ലില്ലി ബാർബറാവാത്തത് നന്നായി 😁😁ചെവി ഒരുപാട് പോയിട്ടുണ്ടാവും
@venugopal2347
@venugopal2347 3 года назад
As usual, good entertaining episode... thanks to entire Aliyans team 👍💐👌
@shiyasrahim8078
@shiyasrahim8078 3 года назад
Aliyans ishttam😍❤️
@raihanaraihu4020
@raihanaraihu4020 3 года назад
Enikum
@krishnapraveen7966
@krishnapraveen7966 3 года назад
അളിയൻസ് ഇഷ്ട്ടം 🥰🥰🥰🥰✌️
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 года назад
Kalakki. Nammude. Aliyans. Vs. Aliyans...... pwolichu
@sibyjacob1309
@sibyjacob1309 3 года назад
I like Lilly she is super acting 🥰🥰🥰 Lilly fans like adii 😘😘
@prabithapraveen1480
@prabithapraveen1480 3 года назад
16:34 ആരാണെടാ ഫ്രെയിമിൽ കേറി നിൽക്കുന്നെ.കാല് കാണുന്നല്ലോ.
@renjithgopinath7501
@renjithgopinath7501 3 года назад
😃😃😃
@renjithgopinath7501
@renjithgopinath7501 3 года назад
Ipozhathek kshemicherey😜
@ajith5664
@ajith5664 3 года назад
Left side ☺️🙄
@beepaathu
@beepaathu 3 года назад
കാല് മാത്രമല്ല കയ്യുമുണ്ട്
@Priya_x_Sana
@Priya_x_Sana 3 года назад
Athe ath shootingle veralenkilum aarikkum
@mollycherian5583
@mollycherian5583 3 года назад
Arre Wah, again they have done it. Maman super. Maman aanu innu muthu.
@പറക്കുംഅയന.ബി
Kooi
@haarishbabu4969
@haarishbabu4969 3 года назад
നല്ല അവതരണം.ഒരു ആവറേജ് എപ്പിസോഡ്,,, ആശയം നന്നായിരുന്നു.. മുത്തുമണികൾ വീണ്ടും കലക്കി.. എല്ലാവരും നന്നായി ചെയ്തു.. ഒരു മോതിരത്തിനു വേണ്ടി മാല കളയേണ്ടി വന്നു... തങ്കം കനകനോട് സംസാരിക്കുന്ന ഭാഗം കുറച്ചു ലാഗ് ഫീൽ ചെയ്തു.. സ്റ്റീരം ബാഗ്രൗണ്ട് മ്യൂസിക്കിന് ഒരു മാറ്റം വരുത്തിയിരുന്നേൽ നന്നായിരുന്നു...
@vv4037
@vv4037 3 года назад
Nalla observation 👍👍👍
@ashwathias8209
@ashwathias8209 3 года назад
പറഞ്ഞത് വളരെ ശരിയാണ്
@Samah_kb
@Samah_kb 3 года назад
16:36 ഏതവനാടാ ഫ്രെയിമിൽ വന്നു നിൽക്കുന്നത്
@nahasn6117
@nahasn6117 3 года назад
ചുടുകട്ട ലോഡ് ഇറക്കികൊടുക്കണോ ?കനകന്റെ ചോദ്യം 😀
@dencyannsunny5348
@dencyannsunny5348 3 года назад
Aliyans othuchernnulla episodes ellam polichittundu.innum adavarthichu
@krm8782
@krm8782 2 года назад
Le:kanakan..ചുട് കട്ടയും.. വെട്ട് കല്ലും...😁🤭
@shilpaappuappu6514
@shilpaappuappu6514 3 года назад
Ennum kanunnavar undo?
@alexdaniel8271
@alexdaniel8271 3 года назад
Though it's a story I really feel sorry lilly lost her mala..
@achuhaneesh105
@achuhaneesh105 3 года назад
Manju chechi endh nalla abhinayama jeevichu kanikaya sherikum iniyum uyaragalil ethate Manju chechi love you chechi
@shyjalkhanmadina1498
@shyjalkhanmadina1498 3 года назад
ക്ലീറ്റസ് fans ഇവിടെ comon...... 👍
@divyapr2060
@divyapr2060 3 года назад
അളിയൻസ് ഫാൻസ്‌ ഇവിടെ കമോൺ 🥰🥰🥰🤩🤩
@manojmathew1227
@manojmathew1227 3 года назад
Manju Chechi is amazing in blue saree 👌👌👌😘😘😇😇💕💕
@dencyannsunny5348
@dencyannsunny5348 3 года назад
Chudukattamadan Kollam.ingane ulla topics aliyansil matram kanam.adanu aliyans nde vijayam
@akkusejaz1452
@akkusejaz1452 3 года назад
16:33 ൽ ആരാടാ ഫ്രേമിൽ കേറി നിൽക്കുന്നത്??🤬
@99cssuresh
@99cssuresh 3 года назад
@16.34 ..COULD HAVE AVOIDED THE LAPSE ...DIDN'T THE DIRECTOR NOTICE THIS WHILE SEEING THE RUSH?
@sona1531
@sona1531 3 года назад
Necklace tirich kittunna oru episode inayi waiting...cheyyane!!
@mujeebrahman8976
@mujeebrahman8976 3 года назад
119 എപ്പിസോഡ് .... പക്ഷെ തുടങ്ങുമ്പോൾ ഭാഗം 120 എന്ന് കാണിക്കുന്നു..... എന്തുവാടെ ഇത്.....
@mujeebrahman8976
@mujeebrahman8976 3 года назад
@@Priya_x_Sana അപ്പൊ ഭാഗം 119 എവിടെ..... ഉത്തരം പറയു സർക്കാരേ....😀😀
@Suresh-tu3sw
@Suresh-tu3sw 3 года назад
Mutheeeeeeeeeeeee☺☺☺☺☺☺☺☺☺☺☺☺☺☺ Super Episode 👌👌👌👌
@indradevim6219
@indradevim6219 2 года назад
lily saree super
@meenamohankumar364
@meenamohankumar364 3 года назад
I like this serial soo much.
@farhanfaru899
@farhanfaru899 3 года назад
Thakkili adi poli👌🤩😍👍🥰
@sandhya2861
@sandhya2861 3 года назад
119 episode number nu screen il kanikunath 120🤔
@shandasamuel2219
@shandasamuel2219 3 года назад
ആ കൊച്ചിനെ ഒരു ഉത്തരവാദിത്തം ഇല്ലാതെ തങ്കം വാർത്തുന്നത്.
@josejohn5704
@josejohn5704 3 года назад
പക്ഷെ സംഗതികൾക്കു ഒക്കെ നല്ല വളർച്ച ഉണ്ട്
@anilv8509
@anilv8509 3 года назад
Nalla maman. Nalla maru mol. Super
@ntoms
@ntoms 3 года назад
മാല നഷ്ടപ്പെട്ടതിൽ രണ്ട് പെണ്ണുങ്ങളെയും കുറ്റം പറയാൻ പറ്റില്ല. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ട് വാങ്ങിയ മോതിരം തക്കിളി ഒരു കൂസലുമില്ലാതെ എവിടെയോ മറന്ന് വച്ചത് കൊണ്ടാണല്ലോ പാവം തങ്കത്തിന് മാടൻ്റെ അടുത്ത് പോകേണ്ടി വന്നത്. മാല പോയതിനു ആണുങ്ങൾ രണ്ട് പേരും പെണ്ണുങ്ങളെ കളിയാക്കാതെ ആ പിടിച്ചുപറിക്കാരെ കണ്ടുപിടിക്കാന് നോക്ക്.
@josejohn5704
@josejohn5704 3 года назад
നീ പൊട്ടൻ ആണോ മണ്ടൻ ആണോ
@dencyannsunny5348
@dencyannsunny5348 3 года назад
Cleetto chetta script adipoli anu.
@nayananair4600
@nayananair4600 3 года назад
Cleeto fans evide varu
@subhadrasubhadra5822
@subhadrasubhadra5822 3 года назад
വളരെ ഇഷ്ടം
@gamasworld9730
@gamasworld9730 3 года назад
ഇതു സമകാലീക സംഭവമാണേൽ കനകൻ സ്കൂട്ടീൽ വരുമ്പോ മാസ്ക്ക് ആവാമാരുന്നു....
@sooryanandavijayakumar8110
@sooryanandavijayakumar8110 3 года назад
Enthu bangi yanu Lilly ine kannan..😘😘😘
@mohammadthameem4290
@mohammadthameem4290 2 года назад
Hi cleeto
@sachincalicut6527
@sachincalicut6527 3 года назад
16.35 ഫ്രയ്മിൽ ഒരാൾ നില്കുന്നത് കണ്ടോ 😀
@josejohn5704
@josejohn5704 3 года назад
ഏതോ നായിന്റെ മകൻ ......................... അവന്റെ മുറിച്ചു കളയണം ....................... എന്ത് ചെറ്റ ആണല്ലേ ........................... മൂഡ് കളഞ്ഞു
@philipthomas9777
@philipthomas9777 3 года назад
മുത്തിന് ശ്രദ്ധ മാറാൻ തുടങ്ങി.
@Shahanas86
@Shahanas86 3 года назад
Aliyans vanne
@hasainarpa4569
@hasainarpa4569 3 года назад
ലില്ലി സാരിയില്‍ സൂപ്പര്‍
@rajivevalapad1829
@rajivevalapad1829 3 года назад
അഴകേശ അമ്മാവനും, പിള്ളാരും എവിടെ പോയി. മഞ്ജുമ്മ
@sajeevkumars9820
@sajeevkumars9820 3 года назад
എനിക്ക് പോകണം chutukattamadan എവിടെ ആണ് ഇടപഞ്ഞിയിൽ ഒരു ചാത്തൻ സേവ മഠം ഉണ്ട് അതാണോ ഇനി😀
@salinip8869
@salinip8869 3 года назад
Variety subject...kanakan's performance super..
@vinodkonchath4923
@vinodkonchath4923 3 года назад
ശെരിയ്ക്കും അവരുടെ വീട്ടീൽ നടന്ന സംഭവം പോലെ അഭിനയമാണെന്ന് തോന്നുകയ ഇല്ല
@deenafathima9210
@deenafathima9210 3 года назад
Super video
@hasikply9734
@hasikply9734 3 года назад
Athin ittat 10min aayitte ullu
@kl02pramodvlog28
@kl02pramodvlog28 3 года назад
പറയുന്നതൊന്നും കൊണ്ടും തോന്നരുത്, ബ്ലൗസ് തയ്ക്കാൻ വന്ന അമ്മൂമ്മ, ചെറിയൊരു ന്യൂസ് പേപ്പർ, ആണ്
@abhinavvinod4578
@abhinavvinod4578 3 года назад
Jamanthi fans like 🐈 adi 😻😻😻😻😻😻
@akhilsai237
@akhilsai237 3 года назад
അത് ആരാ ഈ ജാമന്തി
@sabidbk3800
@sabidbk3800 3 года назад
അക്ഷയ മോൾ (മുത്ത് ) തിരുവനന്തപുരത്തുകാരിയെന്നു തോന്നുന്നത് !!
@indeevaramastrology6988
@indeevaramastrology6988 3 года назад
എപ്പിസോഡ് 120 ആണ്......... യൂട്യൂബിൽ 119 കാണിക്കുന്നേ
@Johnmary85
@Johnmary85 3 года назад
119 aanu episode They showed it as 120
@rajaneeshakr9076
@rajaneeshakr9076 3 года назад
ലില്ലി സൂപ്പർ അഭിനയം
Далее
This mother's baby is too unreliable.
00:13
Просмотров 16 млн
This mother's baby is too unreliable.
00:13
Просмотров 16 млн