Natural acting ന്റെ രാജാക്കന്മാർ.....അതാണ് അളിയൻ സ് ....രാജേഷ് സാറിനോട് ഒരു അഭ്യർത്ഥന ഉണ്ട് ദയവായി വെള്ളി & ശനി കൂടി ഉൾപ്പെടുതണം..... ഞങ്ങൾ അത്ര മാത്രം സ്നേഹിക്കുന്ന ഒരു സീരിയൽ ആണ് ഇത്......👍👍👍👍👍👍
I love aliyans. Today’s was also nice but please make sure that there is a finishing to the story. At times it’s okay to leave it to the audience but not always. Thanks and you all are so good in acting. Keep it up .
പട്ടിക കഷ്ണത്തിൽ തുടങ്ങി. അതിന്റെ കാര്യത്തിൽ കനകൻ കുറച്ച് over ആയില്ലേ എന്ന് സംശയം. എന്തായാലും വരും episode കളിൽ വീടുകൾ പെട്ടെന്ന് തിരി ച്ചറിയാൻ കഴിയുമല്ലോ
Sorry to say .episode borayipoyi.kurachu comdyokke vende full serious ayi poyi.orupadu overakkathe simple akku .we need more comedy scenes other than serious roll.kanakan orupadu overakkunnu. Ammavan undenkil episode kurachu koodi comedyakum
ഇന്ത്യക്കു വെളിയിൽ ഉള്ള മലയാളികൾ ഈ പരിപാടി കാണുകയാണേൽ സൂക്ഷിക്കുക . ബഹളം കാരണം അടുത്ത ഫ്ളാറ്റിലുള്ള അന്യഭാഷക്കാരൻ പോലീസിനെ വിളിക്കാൻ സാധ്യതയുണ്ട്.! എന്റെ വീട്ടിൽ നിന്നും എന്നും രാത്രി ഭയങ്കര ബഹളം ആണെന്ന് പറഞ്ഞു അടുത്ത ഫ്ളാറ്റിലുള്ള അന്യഭാഷക്കാരൻ പോലീസിനെ വിളിച്ചു. ഇത് കൗമുദി TV പരിപാടിയാണ്. അടി പിടി ബഹളം തർക്കം വഴക്കു വക്കാണം എന്നുവച്ചാൽ കൗമുദി TV ക്കു കോമഡി ആണെന്ന് ഒക്കെപ്പറഞ്ഞു അവരെ മനസ്സിലാക്കാൻ ഞാൻ ഇച്ചിരി കഷ്ടപ്പെട്ടു! കോമഡിയാത്രെ കോമഡി..Phew !
സ്നേഹിക്കുന്നവരുടെ കുറവുകൾ വിളിച്ച് പറയുമ്പോൾ ശത്രുക്കളെ പോലെ മാറ്റി നിർത്തും. അതുകൊണ്ട് ഈ എപ്പിസോഡിനേ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇനി കമന്റ് നോക്കിയേ എപ്പിസോഡ് കാണൂ എന്നു തീരുമാനിച്ചു. സമയം എല്ലാവർക്കും വിലപ്പെട്ടതാണല്ലോ. 😊
അല്ലെങ്കിലേ അളിയൻസിന്റെ മൊത്തത്തിലുള്ള കളറും ലൈറ്റിങ്ങും ആകെ ഡാർക്ക് ആണ്.ഇപ്പൊ ദേ വീണ്ടും ഒരു ഡാർക്ക് പെയിന്റ്.ഉപ്പും മുളകും കണ്ട് ഇത് കാണുമ്പോൾ എന്തോ പോലെ....
അപ് ലോഡർ മാമ നാട്ടിലായത് കൊണ്ടാണെന്ന് തോന്നുന്നു നമുക്ക് ഒരു മിനിറ്റ് കഴിഞ്ഞേ കിട്ടുന്നുള്ളൂ എന്നെങ്കിലും ഒരു ഫസ്റ്റ് കമൻ്റ് ഇടാൻ പറ്റുമെന്ന് തോന്നുന്നില്ല.
Comments for Charly Raju Thomas From Jai Maruti Group Mumbai This sitcom is very interesting and dialogue delivery and comedy scenes are very natural Lots of Love From JG🙏