ഓരോ എപ്പിസോഡും കണ്ട് അനുദിനം ഞങ്ങളെ സ്നേഹിയ്ക്കുന്ന ..പ്രോത്സാഹിപ്പിയ്ക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരായിരം നന്ദി ... ഒപ്പം ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@@jafarkutta4175 oo.. Athilonnum karyam illanne. Ann cleetonte partylundarnna babukkuttan inn ammavante koottukarana. Athpole avarde party president aahn inn Cleetonte pappa. Athokke marikkolum😁
Cleeto Acting Adipoli , Sticking to Rules and Regulations and emphasising the same even at the face of severe opposition's from all , Kanakan showed his commitments to the post he is holding all will go well with viewers. Rajesh Talechara well done ✅
ഈ അമ്മാവന് തീരെ ബോധമില്ലേ..?? ചീരത്തോട്ടത്തിനടുത്ത് തന്റെ ശത്രു ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് വിവരമുള്ള ആരെങ്കിലും അവിടെ വെച്ച് വാറ്റുമോ... തന്നെയുമല്ല.. ഈ നീരാവി വരുന്നത് വാറ്റ് ആണെന്ന് അമ്മാവനറിയില്ലേ.. എന്നും കുടിച്ചു കുന്തം മറിയുന്ന അമ്മാവന്...🤔🤔🤔
ക്ളീറ്റോയെ പറ്റിച്ചതിൽ വിഷമിക്കണ്ട.. ക്ളീറ്റോ മുന്നേ പറഞ്ഞത് കെട്ടായിരുന്നോ... ബിസിനസ്സ് ഒന്ന് പച്ച പിടിച്ചിട്ട് അമ്മാവനെ മെല്ലെ പുറത്തെറിയണം എന്ന് അങ്ങനെ ഉള്ളവർക്ക് ഇത് തന്നെ വരണം..😄😄😄