Тёмный

Aliyans - 212 | പിന്നെയും കുഞ്ഞാവ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 687 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@salihp2877
@salihp2877 3 года назад
പിന്നെയും കുഞ്ഞാവ എന്ന് കേട്ടപ്പോൾ ലില്ലി pregnet ആണോ എന്ന് സംശയിച്ചവർ aarokke🤔😍👍
@kadeejak.a4089
@kadeejak.a4089 3 года назад
Satyam njanum
@sreeharic.v6621
@sreeharic.v6621 3 года назад
njan
@meenakshyprakash706
@meenakshyprakash706 3 года назад
Ayye aarelum angane vicharikkuo ningal ntha promo kandille😂 kastam 😂😂😂😂
@mohamediqubal8162
@mohamediqubal8162 3 года назад
@@meenakshyprakash706Me Too
@sreeharic.v6621
@sreeharic.v6621 3 года назад
@@meenakshyprakash706 ഞാൻ കണ്ടു. എന്നിട്ടാണ് എനിക്ക് ലില്ലിക്ക്‌ കുഞ്ഞുണ്ടാകുന്നത് എന്ന് തോന്നിയത് 😂
@padmamenon1350
@padmamenon1350 3 года назад
എന്റെ പൊന്നോ.. എല്ലാവരും മത്സരിച് അഭിനയമാണ്. Aliyans കണ്ടില്ലയെങ്കിൽ ഉറക്കം വരില്ല. അത്രയും നല്ല prog ആണ്.
@sumachandran4969
@sumachandran4969 3 года назад
Thankathinte oru nottom paayyaarom
@bibeeshsouparnika677
@bibeeshsouparnika677 3 года назад
ലില്ലി.. ശ്രീ കാരം.. കുശുമ്പ്.. അടിപൊളി അഭിനയം.. 🎈🎈🎈🎈കനകന്‍. തങ്കം combination പൊളിച്ച് 🎈🎈🎈. അമ്മ ❤️❤️❤️🙏🎈🎈
@thahirahanif898
@thahirahanif898 3 года назад
Thank you
@mohandasthampi4533
@mohandasthampi4533 3 года назад
ഈ എപ്പിസോഡിൽ ലില്ലി അടിച്ചു പൊളിച്ച് അഭിനയിച്ചു. Amaizing naturality . 👌👌👌👍👍👍👍ലില്ലിയുടെ അഭിനയത്തിന് പ്രശംസിക്കാൻ വാക്കുകൾ ഇല്ലാ. ഇത്ര ഒർജിനാലിറ്റി എങ്ങിനെ വരുന്നു???
@nandinivenugopal4840
@nandinivenugopal4840 3 года назад
adipoliepisode
@sibymichael9167
@sibymichael9167 3 года назад
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അളിയൻസ് vs അളിയൻ. ഇതിലെ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നും മെച്ചം തന്നെ. തങ്കവും കനകനും ക്ലീറ്റസ്സും ലില്ലിയും മുത്തും പിള്ളേരും എല്ലാം എത്ര തന്മയത്വത്തോടയാണ് അഭിനയിക്കുന്നതു്. ആരേയും മാറ്റി നിർത്താനാവില്ല. അമ്മാവനും അമ്മയും തരക്കേടില്ല. നടരാജനും കൂട്ടുകാരനും മെച്ചം തന്നെ. പ്രധാന കഥാപാത്രങ്ങളെ അവതരപ്പിക്കുന്ന വർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
@AnilKumar-sl5rk
@AnilKumar-sl5rk 3 года назад
ലില്ലി പറയുന്നതിൽ കാര്യമുണ്ട് ഭാര്യയെ പരിഗണിച്ചു കൊണ്ട് വേണം പെങ്ങളെ നോക്കാൻ രണ്ടും കുടുംബത്തിന്റെ കെട്ടുറപ്പിന് ആവശ്യം ആണ്
@dayanaanoban7213
@dayanaanoban7213 3 года назад
സത്യം
@shaijuthoms5200
@shaijuthoms5200 3 года назад
ജീവിതത്തിൽ അളിയൻ പോഴനാണെങ്കിൽ ആങ്ങളമാർക്ക് ഈ ഗതി തന്നെ 😂
@bincymanoj8880
@bincymanoj8880 3 года назад
Correct kanakanum thankavum appozhum lillyude kuttam patanjondirikkum
@saidahabeeb8719
@saidahabeeb8719 3 года назад
Yesss
@shahalashahala8951
@shahalashahala8951 3 года назад
.
@jaseel5982
@jaseel5982 3 года назад
പിന്നെയും കുഞ്ഞാവ എനിക്ക് ഭയങ്കര സന്തോഷം എനിക്കിഷ്ടപ്പെട്ടു ഇനിയും ഇടണേ ചേച്ചി
@maluprasanth5115
@maluprasanth5115 Год назад
മറ്റുള്ളവരുടെ മുന്നിൽ വെച്ച് കൊച്ചാക്കി സംസാരിച്ചാൽ ഏതു ഭാര്യക്കാണ് ഇഷ്ടപ്പെടുന്നത്...... അത് അമ്മയല്ല പെങ്ങൾ അല്ല ആരായാലും
@thampichayan6959
@thampichayan6959 3 года назад
ഞാൻ സ്ഥിരമായി എല്ലാ എപ്പിസോഡും കാണാറുണ്ട് ക്ലീറ്റോയും കനകനും വഴക്കില്ലാത്തത് ഈ എപ്പിസോഡിലാണെന്ന് തോന്നുന്നു ...... എങ്കിലും അടിപൊളി
@juliedaniel5024
@juliedaniel5024 3 года назад
സ്വന്തം പെങ്ങൾക്കുവേണ്ടി ഭാര്യയെ അവോയ്ഡ് ചെയ്യുന്നേ ശെരിയല്ല
@rkpkd88
@rkpkd88 3 года назад
Kurach over acting......
@christineannthomas
@christineannthomas 3 года назад
Beautiful acting by Lilly.. emoting in moderation. Very difficult to pull off. Excellently executed in 👏👏
@sisiraajith9522
@sisiraajith9522 3 года назад
Aneeshettan.... super acting. Oru rekshayumilla. Jeevichu thakarka
@awgaming409
@awgaming409 3 года назад
Allelum തങ്കത്തിനും കനകനും Lilllye കുറച്ചു കളിയാക്കൽ കൂടുതല
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 года назад
Yes
@jayakrishnan8220
@jayakrishnan8220 3 года назад
Yes
@Esther-xc9df
@Esther-xc9df 3 года назад
Yes too much.. I can't c that bcoz I am a Lilly fan😁
@prathibhaprasanth7117
@prathibhaprasanth7117 3 года назад
ശരിയാ പാവം ലില്ലി 😔. ക്ലൈമാക്സ്‌ ശരിയായില്ല
@aneesanees8137
@aneesanees8137 3 года назад
കഥയിൽ ചോദ്യമില്ല
@sinu___shazz4771
@sinu___shazz4771 3 года назад
Notification..kand oodi chadii ing vannavarndooii...💥💓🥰...aliyanzz uyirr❤....aliyanz YouTubil mathram kanunnavarndoiii💞😍
@shahanaat7696
@shahanaat7696 3 года назад
Undey😍
@mohd._midlaj3225
@mohd._midlaj3225 3 года назад
Iyy ivdem indahh😂
@sindhupillai9213
@sindhupillai9213 3 года назад
മനസില്‍. Pathinju പോയ ഒരു പ്രോഗ്രാം.. 👌👌👌❤️🌹
@mareenareji4600
@mareenareji4600 3 года назад
ഭാര്യയുടെ സ്‌ഥാനം ഭാര്യക്ക് കൊടുക്കണം.....അതു കഴിഞ്ഞു മതി പെങ്ങൾ...അതാണ് വേണ്ടത്..
@blacklover8863
@blacklover8863 3 года назад
Athyy athu sariya
@anjussvishnu579
@anjussvishnu579 3 года назад
Bharya ennum bharya thanneya.. avalde lokame bharthav annu athu pole ayirikanam thirichu.. avasanam vare koode kanenttavala..
@anjumols5379
@anjumols5379 2 года назад
Pengale pariganichal entha kuzhappam
@mareenareji4600
@mareenareji4600 2 года назад
@@anjumols5379 പരിഗണിക്കാം......ഭാര്യക്ക് ആയിരിക്കണം ഒന്നാം സ്ഥാനം.....പെങ്ങൾക്ക് അവളുടെ ഭർത്താവ് കാണും
@adithilakshmi1841
@adithilakshmi1841 Год назад
​@@anjumols5379 ഈ പെങ്ങൾ നേരെ ആങ്ങളയുടെ ഭാര്യയോ ഭർത്താവിന്റെ പെങ്ങളെയോ നന്നായി നോക്കിയാൽ mathi
@devarajthirupur452
@devarajthirupur452 3 года назад
Kanakan Lilly acting super 😎😎
@gudboyratheesh
@gudboyratheesh 3 года назад
ശരിയാണ് . ശാർക്കര ക്ഷേത്രത്തിലെ ഉത്സവം , അത് എത്ര കണ്ടാലും മതിവരില്ല.
@vvgirl21
@vvgirl21 3 года назад
രണ്ടുവർഷം കൊറോണ കൊണ്ടുപോയി ഉത്സവം 😢😢
@anjuthulaseedharan5312
@anjuthulaseedharan5312 3 года назад
Sathyam Aneeshetta ,
@RekhaRekha-lg8sv
@RekhaRekha-lg8sv 3 года назад
തങ്കത്തിനു വേണ്ടി കനകൻ പ്രസവിക്കു.. ഓവർ കെയറിങ് മടുത്തു
@freebird9877
@freebird9877 3 года назад
😂
@satidevi8260
@satidevi8260 3 года назад
Yes Lilly is correct; sisterine nookan husband illee
@sachincalicut6527
@sachincalicut6527 3 года назад
ലില്ലിയുടെ ആക്ടിങ് വേറെ ലെവൽ
@jojykn8888
@jojykn8888 3 года назад
ശരിക്കും ഒരു കുടുംബം I love you അളിയൻസ്
@muralie753
@muralie753 3 года назад
Lilly,s acting super
@sarithamadhu9956
@sarithamadhu9956 3 года назад
ഭാര്യയെ പരിഗണിച്ചിട്ട് മതി പെങ്ങൾ. ഈ സീരിൽ മാത്രമേ ഇങ്ങനെ നടക്കു
@paulpalatty337
@paulpalatty337 3 года назад
You sound like you had some bad experience.
@monasinoy6478
@monasinoy6478 3 года назад
അതെ ഈ director നും എഴുത്തു കാരനും പെങ്ങളാണ് മുകളിൽ
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 года назад
👍👍
@Shyamalamohan-cf5zf
@Shyamalamohan-cf5zf 3 месяца назад
കുടുംബ ബന്ധത്തെ ആയിരിക്കും 😂❤❤❤😊😊😊
@RadhaRadha-qk9uk
@RadhaRadha-qk9uk 3 года назад
സ്വന്തം ഭാര്യ യെ അവിയ്ഡ് ചെയ്യുന്ന പോലെ ഒരു ഫീൽ. ക ന കൻ കൊടുവരുന്ന സാധനം ലി ല്ലി. യെകൊണ്ട് തങ്ക ത്തിനു കൊടുപ്പിക്കണം. അതാണ് ശരി.
@merinjose1222
@merinjose1222 3 года назад
തങ്കം കുടുംബ കലഹം ഉണ്ടാക്കാൻ നോക്കുന്നു
@sabeenahaleema8024
@sabeenahaleema8024 3 года назад
അല്ലെങ്കിലും കനകന് തങ്കം കഴിഞ്ഞെ മറ്റെന്തും ഉള്ളു. അടുത്തിരുന്നു തങ്കത്തിനെ കൊഞ്ചിക്കോളും . ലില്ലിക്ക് പോലും ഒരു സ്ഥാനവും ഇല്ല. ഊണിലും ഉറക്കത്തിലും തങ്കം തങ്കം
@sikhak.s571
@sikhak.s571 3 года назад
Ee avasthayil erikuna aniyathiyodu sahodharanu kooduthal karuthal indakum athu swabhavikam alle
@santhithomas4623
@santhithomas4623 3 года назад
True. And both of them sitting and making fun of her is not a good practise in any home.
@v2a293
@v2a293 3 года назад
@@sikhak.s571 koppaanu. Bhaarya kazhinje ullo baakiyullavar. Kanakante chantikittu choot kathikkanam
@dszashalini
@dszashalini 3 года назад
Very natural acting Lilly kutty 😍👏👏👏👏👏👏
@fathimasaira9208
@fathimasaira9208 2 года назад
2😭🥳🥳
@fathoosvlogs712
@fathoosvlogs712 3 года назад
ലില്ലിക്കും കൂടി pregnent ആവണമായിരുന്നു അപ്പോൾ പൊളിച്ചാനെ
@homenaturesaranya7965
@homenaturesaranya7965 3 года назад
ശരിയാ
@പോരാളിവാസു-ച7ഡ
എന്താ ഇത്ര തിരക്ക് 😁😁
@പ്രമോദ്ചാരു
തങ്കം കനാകനും നല്ല തള്ളൽ ആണല്ലോ ☺️☺️☺️
@rkpkd88
@rkpkd88 3 года назад
Dialogue chumma enthoke parayunu...veruppikkal anu 2 perum
@alexandergeorge9365
@alexandergeorge9365 3 года назад
ഇന്നത്തെ എപ്പിസോഡ് ഏറെ ഇഷ്ടപ്പെട്ടു
@rainoroy2517
@rainoroy2517 3 года назад
3 പേരും കിടു 💯💥✨️💕👌
@selinsaju31
@selinsaju31 3 года назад
Super.... ആങ്ങളയും പെങ്ങളും
@nkav868
@nkav868 3 года назад
Fun filled episode 😀😀😀.....pakshe ivide aliyanste kuree single fans undee director sareee🤣🤣
@monjathees2098
@monjathees2098 3 года назад
തങ്കം പ്രെഗ്നന്റെ ആയപ്പോൾ ലില്ലിക്കും ഒരു പൂതി...... ലില്ലി എവിടെയും വിട്ടുകൊടുക്കില്ലാ 🤣🤣🤣🤣🤣🤣.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
😂😂😂😂😂
@ramlabasheer5337
@ramlabasheer5337 3 года назад
😀😀😀😀
@mhdaslamaslam5389
@mhdaslamaslam5389 3 года назад
😂😂😂😂😂
@പോരാളിവാസു-ച7ഡ
പ്രേഗ്നെന്റ് ആകാൻ മത്സരം 😁😂
@__love._.birds__
@__love._.birds__ 3 года назад
ഭാര്യ കൂടി നോക്കി കൊണ്ടു വേണം പെങ്ങളെ നോക്കാൻ... കനകനും തങ്കവും കൂടെ ലില്ലി നേ കളി ആകുത് ശെരി ആയിത്തോതി ല്ല 😏😏അമ്മ ലില്ലി മോൾ ആയി തന്നെ കാണണം ലില്ലി പറഞ്ഞു.. ഒള്ളത് തന്നെ 👍👍
@anvarkollam6162
@anvarkollam6162 3 года назад
സത്യം
@aneesanees8137
@aneesanees8137 3 года назад
സംവിധായകന്‍പറയുന്നത് പോലെയല്ലേ ചെയ്യാന്‍പറ്റൂ
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 года назад
സത്യം ✌️
@bhavanathomas1533
@bhavanathomas1533 2 года назад
Bbl p0
@bhavanathomas1533
@bhavanathomas1533 2 года назад
@@anvarkollam6162 0p
@easyandcrazy592
@easyandcrazy592 3 года назад
ഇത് പോലെ മുന്നേയൊരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ????? കനകൻ ടൂർ കൊണ്ടുപോകാത്തതിന് ലില്ലി അയൽപക്കത്തെ എഴുത്തുകാരന്റെ ആരാധകനാകുന്ന എപ്പിസോഡ്
@sreeraj9715
@sreeraj9715 3 года назад
സീരിയൽ ആയതു കൊണ്ട് കൊള്ളാം....
@hidahida2657
@hidahida2657 3 года назад
Lilly so cute😍
@rubinahusein3111
@rubinahusein3111 3 года назад
ആദ്യം ഭാര്യ... പിന്നേ പെങ്ങൾ
@aparnas2233
@aparnas2233 3 года назад
ഭാര്യയെയും പെങ്ങളെയും ഓരേ പോലെ കാണണം
@ansilaansila6859
@ansilaansila6859 3 года назад
Arokke Aliyans kanarund like adi
@nusaibathk8153
@nusaibathk8153 3 года назад
Kanakan super acting.
@raveendrannk3915
@raveendrannk3915 2 года назад
Thankachechi and kanagan cheta best pinne lilli chechi ammachi muthe. Clito chettai allavarum supper keko 100000 episode avate keto allavarkum ante praga vishas all the best atra katalum verukatha oreoru serial nallumolkum kunju molkum prathyaka nanmagal by Ravi from Delhi
@renjithbabu5105
@renjithbabu5105 3 года назад
Nalla oru episode airunnu super waitting next episode ♥️♥️♥️
@abdullatheef.5936
@abdullatheef.5936 3 года назад
ആനയുടെ കുന്തം....ലില്ലി പൊളിച്ചു
@എൻ്റെനാട്എൻ്റെരാജ്യം
ഇത് എല്ലാം അനീഷ് ചേട്ടൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ്
@Teena_vinod..
@Teena_vinod.. 3 года назад
Ano angane ariyam
@prakashan.p.kp.k.peringome2402
@prakashan.p.kp.k.peringome2402 3 года назад
സ്വന്തം അംഗനവാടി .....ഡയലോഗ് super
@Niah14Natania
@Niah14Natania 3 года назад
തങ്കം എന്ത് bore ആണ് ഇങ്ങനെ ഒക്കെ ആണോ ആങ്ങളയും പെങ്ങളും ഒകെ.. Careing ആകാം but ഇതൊക്കെ കൂടുതൽ ആണ് വെരുപ്പീരു 🤨
@explorernani5203
@explorernani5203 3 года назад
Ain?
@amrithajayan6775
@amrithajayan6775 3 года назад
Sathyam enikkum thonny. Aa saadhanathine eniku pande ishtallaa. Pinne ithram koprayam kaanumbo deshyam varum. Kanakan kanikkunnathum sariyallaa. P engalde koode ninnu bharyaye kaliyaakkunno .
@Niah14Natania
@Niah14Natania 3 года назад
@@amrithajayan6775 exactly 👍
@Niah14Natania
@Niah14Natania 3 года назад
@@explorernani5203 🤔🙏
@explorernani5203
@explorernani5203 3 года назад
@@Niah14Natania😊😍😘
@sreekumarinair9545
@sreekumarinair9545 3 года назад
Nerethethe kanakane kurech qualityundayirunnu .ippo ella episodilum valare cheap akunnu.
@sajithama8500
@sajithama8500 3 года назад
Lilly action super💖💖💖❤
@ajimathew2198
@ajimathew2198 3 года назад
കനകന് സഹോദരിയുടെ ഈ അവസ്ഥയിൽ ഒരു പ്രത്യേക കരുതലും സ്നേഹവും. എന്നാൽ ലില്ലിക്ക് നിർദ്ദോഷമായ ചെറിയ ഒരു കുശുമ്പ്. എന്നാൽ കുശുമ്പ് എന്ന് പറയാനും പറ്റില്ല.
@akshayprabhat5867
@akshayprabhat5867 3 года назад
അപ്പൊ ഒന്നും പറയണ്ട 😄
@shahanajasmin3937
@shahanajasmin3937 3 года назад
Lily acting🥰
@foodideasbynittu
@foodideasbynittu 3 года назад
Aa ulsava katha kettu urakkam varunnathu valaray natural
@surya.s288
@surya.s288 3 года назад
Lillyde abhinayam super aanu... am a BIG FAN
@subhadrasubhadra5822
@subhadrasubhadra5822 3 года назад
Cleeto ഇല്ലാത്ത ഒരു episode..,..., a cleeto fan
@santoshsamkutty4365
@santoshsamkutty4365 3 года назад
Thamgam has a husband....so he has to take care of her....why always brother has to take care ....lily is right....if thangam and cleeto don't have guts to live alone then they should find a different way..
@krish.m6882
@krish.m6882 3 года назад
Lilly poliii♥️♥️♥️♥️♥️🤘🤘🤘🤘❣️❣️🥰😍🔥🖤
@rashidvnvn4185
@rashidvnvn4185 3 года назад
നല്ല ആങ്ങളയും പെങ്ങളും എന്തായാലും പെങ്ങൾ അത് തുറന്നു പറഞ്ഞത് നന്നായി ഒര് കൊച്ച് കൂടെ വന്നോട്ടെ അല്ലെ 😄😄😄
@ammusuresh166
@ammusuresh166 3 года назад
പെങ്ങടെ കൂടെ കൂടി കളിയാക്കൽ കുറച്ചു കൂടിപ്പോയി
@reenareena7923
@reenareena7923 3 года назад
എല്ലാവർക്കും മനസ്സിൽ തോ ന്നുന്ന കാര്യം തന്നെയാണിത് 👍👍
@jaimyandrew8100
@jaimyandrew8100 3 года назад
I was a fan of this serial but now i am not that interested because the brother's love towards sister is more than his wife and his children. Might be this is happening in director's family.bad msg
@sheemaanjana7343
@sheemaanjana7343 3 года назад
Is tht wrong??? Wht a typical mind u ve
@jaimyandrew8100
@jaimyandrew8100 3 года назад
@@sheemaanjana7343 yes what i said is correct.
@mujeebrahaman1980
@mujeebrahaman1980 3 года назад
Thall ketitt lillik urakkam varunnund 😂😂😂😂😂😂
@libinabenny941
@libinabenny941 3 года назад
Ithiri pegalu sneham kooduthala
@aminmohammed7383
@aminmohammed7383 3 года назад
Kanakan കുറച്ചു ഓവർ ആണ്
@Am_Happy_Panda
@Am_Happy_Panda 3 года назад
കനകൻ കഞ്ചാവ് അടിച്ചട്ടുണ്ടോ ? ഫുൾ ചിരിയാണല്ലോ
@Teena_vinod..
@Teena_vinod.. 3 года назад
Atum oru vritiketta chiri
@sruthyvvshayanaishan3002
@sruthyvvshayanaishan3002 3 года назад
Boranu alle
@satheesh.usatheesh.u7674
@satheesh.usatheesh.u7674 3 года назад
പിന്നെയും കുഞ്ഞാവ എന്നു കേട്ടപ്പോൾ വെറുതെ പ്രതിക്ഷിച്ചു പക്ഷേ ഇത്രയും വേണ്ടായിരുന്നു
@rajivevalapad1829
@rajivevalapad1829 3 года назад
സത്യൻ അന്തിക്കാടിൻ്റെ തൂവൽസ്പർശം സിനിമ ഓർമ്മ വരുന്നു .കാച്ചിയ ...
@loveyoubts
@loveyoubts 3 года назад
കനകൻ ലില്ലി ഫാൻസ് ലൈക് അടി.. 👇👇
@lekshmisanthosh9
@lekshmisanthosh9 3 года назад
Bharyaye thazhayunnath kanumpol Kanakanodulla estam kurayunnu
@GeethaKN-y9v
@GeethaKN-y9v Месяц назад
ഓരോരുത്തരും ജീവിക്കുകയാണ് ഇത് അഭിനയമാണോ എന്ന് തോന്നിപ്പോകും അളിയൻസ് അപാരം തന്നെ ഓരോരുത്തരും ഒന്നിനൊന്നു മെച്ചം ചിരിക്കാൻ തന്ന ഈ അവസരത്തിന് ഒരുപാട് സന്തോഷം😊 നന്ദി നന്ദി നന്ദി ജീവിതത്തിൻറെ പച്ചയായ ആവിഷ്കാരം ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം വാക്കുകളില്ല
@rasheedamuthu9890
@rasheedamuthu9890 3 года назад
ക്ലിറ്റോ ഇല്ലാത്ത, അളിയൻസ് chinthikane,വെയ്യ 😍😍😍
@sreeharic.v6621
@sreeharic.v6621 3 года назад
edakkokke
@rinshanaseema672
@rinshanaseema672 3 года назад
Hi
@AK-op6xp
@AK-op6xp 3 года назад
മടുത്തു തുടങ്ങിയടെ അളിയൻസ്,,,,എന്ത് ക്‌ളീറ്റസ്?
@maheenismail2129
@maheenismail2129 3 года назад
അനീഷ് തടിയൻ പ്രേമ അണ്ണനെക്കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു പോയി , എത്ര നല്ല നാടനായിരുന്നു അതിലുപരി എത്ര നല്ല മനുഷ്യനായിരുന്നു. വലിയവിളയിൽ രണ്ടു പ്രേമൻമാർ ഉണ്ടായിരുന്നു. അതിലൊരാൾ ഇന്ന് സിനിമയിൽ സജീവമായി നിൽക്കുന്ന കൊച്ചുപ്രേമൻ. എന്നാൽ ആദ്യം സിനിമയിൽ എത്തിയത് വലിയ പ്രേമയണ്ണനായിരുന്നു പക്ഷെ വിധി അദ്ദേഹത്തിനെ പെട്ടന്നങ്ങു കൊണ്ടുപോയി 🌹🌹🌹🌹
@vishnurajnilambur3139
@vishnurajnilambur3139 3 года назад
Thankam veruppikkunnu. Lilly 💖. Thankathinte swabhavam aa mughathund. Asooya kushumbu.
@shineandrayose8322
@shineandrayose8322 3 года назад
വെറും ചീപ്പാ കനകൻ ലോകത്തു വേറൊരു പെണ്ണും പ്രെഗ്നന്റ് ആകാത്ത പോലെ. അത് മുതലാക്കാൻ ഒരു തങ്കവും
@leoking8697
@leoking8697 3 года назад
സാരമില്ല. പോട്ടെ. സീരിയൽ അല്ലെ
@shinystellaah3421
@shinystellaah3421 3 года назад
Yes... Bhayangara show... Boring
@sarithamadhu9956
@sarithamadhu9956 3 года назад
സത്യം
@mahilamani6417
@mahilamani6417 3 года назад
Aliyans fans like adi
@sharmilakk1197
@sharmilakk1197 3 года назад
ഭാര്യയെ അവോയ്ഡ് ചെയ്യുന്നത് ഇത്തിരി ഓവർ ആണേ....
@asina.s763
@asina.s763 3 года назад
Aliyans poliyane
@moidup2489
@moidup2489 3 года назад
ഇന്ന് നേരത്തെ വന്നവർ ഉണ്ടോ 🥰🥰
@mayalakshmi7147
@mayalakshmi7147 3 года назад
Angalayum pengalum lilliye avoid cheyunnath boranu.. Pavam lilly.. Thankam pengalu overa🤨🤨
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Akshaya super
@TrutH-33
@TrutH-33 3 года назад
നല്ല എപ്പിസോഡ് ആരുന്നു....ഇത്തരം നുറുങ്ങു പരിഭവങ്ങൾ ചേർന്നതാണ് ജീവിതം.അത് നന്നായി അവതരിപ്പിച്ചു.
@സമീപൂവി
@സമീപൂവി 3 года назад
കനകനും തങ്കവും ഓവർ ആക്കുന്നു... ഇങ്ങനെ വെറുപ്പിക്കാതെ.. 😡
@rekhaj5757
@rekhaj5757 3 года назад
Lilly yude thalparyamillayma, enthu rasamaya abinayikkunnathu
@uppishafeek4051
@uppishafeek4051 3 года назад
Lillik mood offanallo
@misnanazeer200
@misnanazeer200 3 года назад
Kushumbaanu
@tanutinu4126
@tanutinu4126 3 года назад
Thankam over acting n too bore
@santhoshkumarc2678
@santhoshkumarc2678 3 года назад
ഈ എപ്പിസോഡ് കലിക്കി?
@bbeena8981
@bbeena8981 3 года назад
Vera level 😍😍😍😍👍👍
@manesshk358
@manesshk358 3 года назад
ലില്ലിക്കും വേണം കുഞ്ഞാവ 🤪
@MuraliMandath
@MuraliMandath 6 месяцев назад
ഈ കനകനേ പോലുള്ളവർ എന്തിനാ കല്യാണംകഴിക്കുന്നത് പെങ്ങളെ നോക്കി ഇരുന്നാൽ പോരെ വെറുതെ ബുദ്ധിമുട്ടിക്കാൻ
@savithaknivedya8221
@savithaknivedya8221 3 года назад
സൂപ്പർ
@alicefrancis3953
@alicefrancis3953 3 года назад
First wife, then sister
@CHINJU43
@CHINJU43 3 года назад
Thankathinu ethiri kooduthala
@sajikjohn73
@sajikjohn73 3 года назад
Best humour....
@sunithakrishan8131
@sunithakrishan8131 3 года назад
Lilly 🥰🥰🥰
@abhilashkerala2.0
@abhilashkerala2.0 3 года назад
Lilly paavam..
@shijusol1173
@shijusol1173 2 года назад
Aliyans hero kanakan aanu...സ്വന്തം കുടുബം നോക്കണം...പെങ്ങളുടെ കുടുംബവും നോക്കണം...കണകൻ ഹീറോ
@rasheedamuthu9890
@rasheedamuthu9890 3 года назад
അമ്മനെ, ഇഷ്ടം ഉള്ളവർ onnu👍👍ചെയ്യോ 💪
@இந்தியன்தமிழன்
Super adipoly
@issakiwriter2557
@issakiwriter2557 3 года назад
Kanagan lilly good pair
@rockfightergamerz1412
@rockfightergamerz1412 3 года назад
ഇനി കുഞ്ഞാവ അമ്മവനായിരിക്കും.. അപ്പോൾ twist
@sunithakrishan8131
@sunithakrishan8131 3 года назад
Ammaa🥰🥰🥰
@tollyantony8088
@tollyantony8088 3 года назад
Lilly superr👍👍
@sunithakrishan8131
@sunithakrishan8131 3 года назад
Oroo vittilum nadkkunna kariyam aa .sathiyam anu Lilly paraunnthr
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 3,3 млн
这位大哥以后恐怕都不敢再插队了吧…
00:16
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 428 тыс.
с лазерами не переборщил?
1:00
Просмотров 4,5 млн
How Many Twins Can You Spot?
0:17
Просмотров 23 млн