Тёмный

Aliyans - 262 | ബന്ധങ്ങൾ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 586 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 588   
@leenarajesh5315
@leenarajesh5315 3 года назад
നാം സ്നേഹിക്കുന്നവരെ അല്ല, നമ്മെ സ്നേഹിക്കുന്നവരെ ആണ് ഒപ്പം ചേർത്തു നിർത്തേണ്ടത്.👌എപ്പിസോഡ്
@josemonak
@josemonak 3 года назад
🥰
@vishakhmanohar5621
@vishakhmanohar5621 2 года назад
Nammale snehikkunnavrude bhagath. Ninnum nokkumbol statment repet alle nammal snehikkunnavar alle .😝😝😝
@ismailp7585
@ismailp7585 3 года назад
ക്‌ളീറ്റയുടെ ലാസ്റ്റ് ഡയലോഗ്... വേറെ ലെവൽ.. 👌👌🥰🥰❤️❤️ ഇന്ന് ക്ളീറ്റോ പൊളിച്ചു... 🥰❤️
@salomejoseph4839
@salomejoseph4839 3 года назад
Q
@shijup.t548
@shijup.t548 3 года назад
U
@salinip8869
@salinip8869 3 года назад
അതെ.. സത്യം..
@suneeshkumar7177
@suneeshkumar7177 3 года назад
Last Amma's words too....
@parvathysibin8563
@parvathysibin8563 3 года назад
ആദ്യമായിട്ടാണ് അളിയൻസ് കണ്ടിട്ട് കണ്ണ് നിറയുന്നത്.. Hats off to you Cleetto.... ഇതിൽ തങ്കം ആണു തെറ്റുകാരi
@josemonak
@josemonak 3 года назад
🥰
@rejithahari8912
@rejithahari8912 2 года назад
അതെ
@nykk812
@nykk812 Год назад
Ellathilim aa poothana thankam thanneya thettukari kalli aangaldem bharyedem edayil keri kunjuvava kalichu nadakkunnaval aa angala kanakanoo oru pottanchadii
@sabirshamalappuram6639
@sabirshamalappuram6639 3 года назад
വളരെ നല്ലൊരു മെസ്സേജ് ഉള്ള എപ്പിസോഡ് 👌🏻❤️ ഇതിൽ ഒരാളെ മാത്രം നന്നായി എന്ന് പറയാനാവില്ല എല്ലരും കിടിലൻ ആക്ടിങ് ആണ്. ജീവിച്ചു കാണിക്കുകയാണ് നമ്മുടെ ജീവിധത്തിന്റെ ഓരോ മുഹൂർത്തങ്ങളാണ് ഇതൊക്കെ 👍🏻
@stephenpeter4469
@stephenpeter4469 3 года назад
അമ്മ അവസാനം പറഞ്ഞ വാക്ക് എന്റെ ജീവിതത്തിൽ അനുഭവിച്ച സത്യമാണ് ചില സുഹൃത് ബന്ധം രക്തബന്ധത്തിനേക്കാളും വലുതാണ് നല്ല മെസ്സേജ് അഭിനന്ദനങ്ങൾ
@AshrafAshraf-xk7qm
@AshrafAshraf-xk7qm 3 года назад
എന്റെ ജീവിതത്തിലും സുഹൃത്ത് ബന്ധമാണ് മുതൽകൂട്ട് 😍😍😍😍❤️❤️❤️
@josemonak
@josemonak 3 года назад
🥰
@josemonak
@josemonak 3 года назад
🥰
@rajanmathewmathew1642
@rajanmathewmathew1642 3 года назад
👍👍🥰🥰
@rajanmathewmathew1642
@rajanmathewmathew1642 3 года назад
Amma paranjathaanu sari, it's a truth
@AshrafAshraf-xk7qm
@AshrafAshraf-xk7qm 3 года назад
ചില സുഹൃത്ത് ബന്ധങ്ങൾ ❤️❤️😍 രക്തബന്ധങ്ങളെ കാൾ വലുതാണ് അമ്മയുടെ ആ വാക്കുകൾ വളരെ സത്യമാണ് 👍👍👍😍😍😍😍😍
@shinojkumar3531
@shinojkumar3531 3 года назад
ബന്ധങ്ങളിൽ വിള്ളൽ വരൽ ഇങ്ങനെയൊക്കെയാണ്... നല്ല എപിസോഡുകളിൽ ഒന്ന്.. 💕💕
@josemonak
@josemonak 3 года назад
🥰
@faisalbabu6522
@faisalbabu6522 3 года назад
സ്ഥിരം അളിയൻസ് കാണുന്നവർ like adikkuu👌👌👌👌👌💞💞💞💞💞😍😍😍😍😍😍😍😍
@love-tr4up
@love-tr4up 3 года назад
Njan kanarund
@safasafvanvlog5699
@safasafvanvlog5699 3 года назад
Njan
@love-tr4up
@love-tr4up 3 года назад
🥰🥰
@nithamol5080
@nithamol5080 3 года назад
ആര് പോയില്ലേലും തങ്കവും മുത്തും പോവണമായിരുന്നു.. 😔
@hibaah8696
@hibaah8696 3 года назад
𝐀𝐭𝐡𝐧𝐧𝐞
@hayartech4329
@hayartech4329 3 года назад
അമ്മ പറഞ്ഞതാണ് ശരി. സുഹൃത് ബന്ധങ്ങൾ രക്ത ബന്ധത്തേക്കാൾ വലുതാണ്
@shaminajabbar4092
@shaminajabbar4092 7 месяцев назад
0000000000000000000000000000
@shaminajabbar4092
@shaminajabbar4092 7 месяцев назад
00000000000000000000000000000
@SouSou-yb7oz
@SouSou-yb7oz 3 года назад
കനകന് അല്ലങ്കിലും ആരേയും ഒരു വിലയില്ല ..പുള്ളി മാത്രം Perfect
@ajeeshazzworld7669
@ajeeshazzworld7669 3 года назад
Agane parayada. Avar abinayikukayalle.
@ajeeshazzworld7669
@ajeeshazzworld7669 3 года назад
Sheriyan ansar snehathode villikumbo agene kattaruth nigal paranchath sheriyan pakshe. Avare kond agane cheyikukayalee
@shinumchacko1512
@shinumchacko1512 3 года назад
ശരിയാ അഹങ്കാരം അല്ലാതെന്താ
@HFXedition
@HFXedition 3 года назад
ഇതൊക്കെ അഭിനയം അല്ലേ.
@mediator50
@mediator50 3 года назад
സംവിധായകൻ ഒന്ന് ശ്രദ്ധിക്കേണ്ടതാണ് ഒരു കോമഡി സീരിയൽ ആകുമ്പോൾ പോലീസുകാരൻ ചമ്മുന്ന സീനും ഇടക്ക് ആവാം
@r.prasadp2944
@r.prasadp2944 3 года назад
നമ്മള് വില കൊടുക്കാത്തവരായിരിക്കും നമ്മളെ ഒരുപാട് സ്നേഹിക്കുന്നത്....👌❤️
@josemonak
@josemonak 3 года назад
🥰
@revathytb2898
@revathytb2898 3 года назад
True
@Vineeshkvijayan
@Vineeshkvijayan 3 года назад
സംസ്ഥാന അവാർഡ് കൊടുത്തവര് ഈ പരിപാടി കണ്ടില്ലേ ? ഇത്രയും നല്ല പരിപാടിക്ക് ഒരവാർഡ് പോലും കൊടുക്കാതിരിക്കാൻ അവർക്കെങ്ങനെ തോന്നി😏
@junyaniju
@junyaniju 3 года назад
Correct👍.... Chilapol award vilaku vaangan ula panam ivarude ilayirunekam bro... Elam udayipa.
@Vineeshkvijayan
@Vineeshkvijayan 3 года назад
@@junyaniju അതെ
@r.prasadp2944
@r.prasadp2944 3 года назад
channel kaumudi aayathukond...
@josemonak
@josemonak 3 года назад
🥰
@Vineeshkvijayan
@Vineeshkvijayan 3 года назад
@@r.prasadp2944 👍
@sajums4898
@sajums4898 3 года назад
നമ്മള് വില കൊടുക്കാത്തവരായിരിക്കും നമ്മളെ അധികം സ്നേഹിക്കുന്നവർ . അത് മനസ്സിലാവാൻ ഒരു സമയം വരും എല്ലാവർക്കും❤️😔
@sreenitha8162
@sreenitha8162 3 года назад
Currect
@nishasssworld
@nishasssworld 3 года назад
Ys😔
@seminm635
@seminm635 3 года назад
ചില ആൾകാരുടെ ഒരു സ്വഭാവമാണ്.. ആരെങ്കിലും ക്ഷണിച്ചാൽ അങ്ങ് ടൈറ്റ് ആക്കിക്കളയും.. പോവാതിരിക്കാൻ ഓരോ cheep excuses കണ്ടുപിടിക്കും.. അങ്ങനെയുള്ളവർക് ഒരു ഉൾകാഴ്ച്ച കൊടുത്തു ഈ episode👍🏻
@arkay8728
@arkay8728 3 года назад
ക്‌ളീറ്റോ പൊളിച്ചു.. അമ്മ പറഞ്ഞത് ആണ് ശരി.. സുഹൃത്ബന്ധങ്ങൾ ചില സമയങ്ങളിൽ രക്തബന്ധങ്ങളെക്കാൾ ഉപകരിക്കും.. ഇങ്ങോട്ട് സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു അങ്ങോട്ട്‌ സ്നേഹിക്കുക.. 👍
@behappy-tm9yy
@behappy-tm9yy 3 года назад
Last cleeto പറഞ്ഞ വാക്കുകൾ"നമ്മൾ വില കൊടുക്കത്തവർ ആയിരിക്കും നമ്മളെ കൂടുതൽ സ്നേഹിക്കുന്നത്.നമ്മൾ അത് അതറിയുംപോളേക്കും ഒരു പാട് വൈകി പോകും.വളരെ ശരിയാണ്
@mufeedmufi7628
@mufeedmufi7628 3 года назад
കനകൻ പോകാതിരുന്നത് പോട്ടെ അവര് പോകാതിരുന്നതിനു തങ്കം പോകാതിരുന്നത് ഒട്ടും ശെരിയായില്ല 👎👎
@abdullaparis4808
@abdullaparis4808 3 года назад
അതെ
@gouribalashambhav5036
@gouribalashambhav5036 3 года назад
ആണോ സുപ്രിം കോടതിയിൽ പോയി കേസ് കൊടുക്ക് 🤣🤣🤣🤣
@shijup.t548
@shijup.t548 3 года назад
❤️
@ushagopi2802
@ushagopi2802 3 года назад
Yes 👍👍
@Beetcoii2
@Beetcoii2 3 года назад
ചേട്ടൻ വിചാരിച്ചു ഇത് ഫാമിലി വ്ലോഗ് ആണെന്ന് 😜
@abdulnazerv4397
@abdulnazerv4397 3 года назад
അമ്മ പറഞ്ഞതാണ് സത്യം :ചില സുഹൃത്ബന്ധങ്ങൾ രക്തബന്ധങ്ങളേക്കാളും മുകളിലായിരിക്കും
@rajeevakkattu3734
@rajeevakkattu3734 3 года назад
എന്ത് ഉടായിപ്പായാലുംശരി ഇന്ന് ക്ളീറ്റോ ആണ് ശരി. 💖
@shibikp9008
@shibikp9008 3 года назад
Athe kanakanum thankavum cheythathu valare mosamayipoyi
@rajeevakkattu3734
@rajeevakkattu3734 3 года назад
@@shibikp9008 വളരെ വളരെ മോശം
@sasikalakottakkat9157
@sasikalakottakkat9157 3 года назад
Yes
@rajeevakkattu3734
@rajeevakkattu3734 3 года назад
@@sasikalakottakkat9157 👍
@rajeevakkattu3734
@rajeevakkattu3734 3 года назад
@@gurupriyapriya7942 ആങ്ങള പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ തങ്കം പോയില്ല. ഇന്നത്തെ കാര്യമാണ് ഞാൻ പറഞ്ഞത് സുരേഷിന്റെ വീട്ടിൽ cleeto പോവാഞ്ഞത് ഞാനറിഞ്ഞില്ല 🤔
@jenijenni1694
@jenijenni1694 3 года назад
ക്ലൈമാക്സ് അൻസാർ വന്നു 2 ഡയലോഗ് പറഞ്ഞരുന്നേൽ പൊളി ആയിരുന്നു☺
@kannurjyothish4381
@kannurjyothish4381 3 года назад
അതെ,, ആ food കൊണ്ട് വരുന്നത് അൻസാർ ആയിരുന്നേൽ വേറെ ലെവൽ ആയേനെ 🔥
@haseeb_sani
@haseeb_sani 3 года назад
Yesss
@__love._.birds__
@__love._.birds__ 3 года назад
കനകൻ ന്റെ സോവം ഒട്ടും ശെരി ആയില്ല കേട്ടോ.. വളരെ മോശമായി പോയി അൻസാർ ഒരുപാട് ഇഷ്ടത്തോടെ വിളിച്ചതല്ലേ 😏😏
@royjoy6168
@royjoy6168 3 года назад
നല്ല എപ്പിസോഡ്👍👍.. അൻസാറും, നടരാജനും വന്നാൽ പിന്നെ ഏറെ രസം തന്നെ.👍👍
@wazeem9916
@wazeem9916 3 года назад
Sathyam piney clitone veruthey pamdaram baryayum poy 😔
@igeemathai1986
@igeemathai1986 3 года назад
Super Episode.. വാസ്തവം
@sheelakumary7386
@sheelakumary7386 3 года назад
Athea
@navanava8657
@navanava8657 2 года назад
Natrajan chettane kanumbol thanne chirivarum
@svs9477
@svs9477 3 года назад
നമ്മൾ വില കൊടുക്കാത്തവർ ആയിരിക്കും നമ്മളെ കൂടുതൽ സ്നേഹിക്കുന്നത്.... ക്‌ളീറ്റോ പറഞ്ഞത് 100% സത്യം..... ഈ എപ്പിസോഡിൽ കനകനോട് നല്ല ദേഷ്യം തോന്നി.... Any way.. Super episode🌹🌹🌹🌹🌹
@josemonak
@josemonak 3 года назад
🥰
@latheefabdul7189
@latheefabdul7189 3 года назад
സൗഹൃദം നല്ല ഒരു സമ്പത്താണ്
@ThemanKind-vd3io
@ThemanKind-vd3io 3 года назад
നടരാജാൻ പോളിയാണ് ഒരുപാട് ഇഷ്ടം ഉണ്ട് ഈ മുതൽ ഒന്നേ ഉള്ളോ...അടിപൊളി...
@abdullaarafa7424
@abdullaarafa7424 3 года назад
സൂപ്പർ. അടിപൊളി
@gopakumarg6229
@gopakumarg6229 3 года назад
നല്ല ഒരു മെസ്സേജ് അണ്, ഈ എപ്പിസോഡ്, clitio അളിയൻസ് ഇൽ ,അഭിനയം കൊണ്ട് തകർക്കുന്നു,
@josemonak
@josemonak 3 года назад
🥰
@sreejithmattathil5534
@sreejithmattathil5534 3 года назад
അതിന് കനകൻ പോയില്ല എന്ന് കരുതി തങ്കം എന്ത് കൊണ്ട് പോയില്ല
@sinimolsinimol9917
@sinimolsinimol9917 3 года назад
തങ്കം ഇന്ന് കാണിച്ചത് ഒട്ടും ശരിയുള്ള കാര്യമല്ല..പാവം ക്ലിറ്റൊ.
@abdullaparis4808
@abdullaparis4808 3 года назад
അതെ
@shaluchandran6345
@shaluchandran6345 3 года назад
Yes
@reshmaravi5459
@reshmaravi5459 3 года назад
Currect
@munzirmunna7032
@munzirmunna7032 3 года назад
adhinte swabavam pole thanne..
@abhilashkumarvk4559
@abhilashkumarvk4559 2 года назад
No angane parayan pattilla.koothathil ottaykkakunnathum maduppanu .allenkio angane undakillanna urappuvenam
@anintelligentmadman348
@anintelligentmadman348 3 года назад
Anzar വണ്ടി മാറ്റി.. അവസാനം അമ്മയും ക്ലീറ്റസും പറഞ്ഞത് 💯
@muhammedshamil4132
@muhammedshamil4132 3 года назад
സ്ഥിരം യൂട്യൂബിൽ തന്നെ അളിയൻസ് കാണുന്നവർ ഉണ്ടോ
@safasafvanvlog5699
@safasafvanvlog5699 3 года назад
Alla you tubeil alland TV yil kanan patto
@vlogss4779
@vlogss4779 3 года назад
Mm
@sufairathak7077
@sufairathak7077 3 года назад
Yes👍
@pps3487
@pps3487 3 года назад
Tv l undo???
@hotbakes5030
@hotbakes5030 3 года назад
അന്സാറിന്റേം നടരാജൻറേം ഭാര്യമാരെ കാണാമായിരുന്നു അവര് പോയെങ്കിൽ 😍😍
@surendranv9863
@surendranv9863 3 года назад
കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയകാരിയായ എപ്പിസോഡ്
@sajinashan4313
@sajinashan4313 Год назад
Dnnxbnxjxkmkc
@safasafvanvlog5699
@safasafvanvlog5699 3 года назад
Aliyans orotta episode polum mudangatha kannuunnavar aroke 😘✌️
@vishakhmanohar5621
@vishakhmanohar5621 2 года назад
Aliyans chunk aanu
@neethusworldworld2932
@neethusworldworld2932 3 года назад
ശരിക്കും ഒരു സാധാരണ കാരന്റെ കുടുംബം എല്ലാവരും എന്ത് രസമാണ് അല്ലേ ഇന്ന് അമ്മേനെ കണ്ടപ്പോൾ നാട്ടിലെ എന്റെ അമ്മായി അമ്മേനെ മിസ്സ് ചെയ്യുന്നു😍😍
@jabthakhejaan2763
@jabthakhejaan2763 3 года назад
ഞാനായിരുന്നെങ്കിൽ തങ്കത്തിന്റെ തല അടിച്ചു പൊട്ടിച്ചേനെ അതായിരിക്കും ക്ലമാക്സ്
@shiyasrahim8078
@shiyasrahim8078 3 года назад
നാളെ 70ആം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂക്കയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️✨️😘
@Suresh-tu3sw
@Suresh-tu3sw 3 года назад
നമ്മള് വില കൊടുക്കാത്തവർ ആയിരിക്കും നമ്മളെ സ്നേഹിക്കുന്നത്.... പക്ഷെ നമ്മൾ അത് തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകും..... ശെരിയാണ്....ഒരുപാട് വില കൊടുത്തവർ അവഗണിക്കുമ്പോൾ സഹിക്കാനും പറ്റില്ല.... ആ ഒരു അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത്.... പെട്ടെന്ന് ഈ എപ്പിസോഡും അമ്മയുടെയും ക്‌ളീറ്റോ ചേട്ടന്റെയും അവസാനത്തെ വാക്കുകൾ കൂടി കേട്ടപ്പോ കണ്ണു നിറഞ്ഞു.... എങ്ങനെ പറയണം എന്നറിയില്ല....😓😓😓😓😓😓😓😓 🙏🙏 തക്കിളി മുത്തേ.........
@meeraarun7424
@meeraarun7424 3 года назад
Ee serial undatittum sammohika prathibathatha ulla serial illa enn jury paranjallo... Orupaad ishtapettu inathae episode💖
@anuvarun6867
@anuvarun6867 3 года назад
കനകന് അല്ലെങ്കിലും നടരാജനെയും അൻസാറിനെനെയും ഇഷ്ടമല്ല. പക്ഷെ അവരുടെ എല്ലാ ആഘോഷങ്ങൾക്കും ഇവര് രണ്ടുപേരും ചെല്ലും. കനകൻ ആ സമയത്തും അവരെ തെറി പറയും. തങ്കം പോലും ഇന്ന് കാണിച്ചത് ഭയങ്കര ബോർ ആയിപോയി. ആ അമ്മ അവസാനം പറഞ്ഞതാണ് സത്യം.
@aacreations9874
@aacreations9874 3 года назад
കണക്കൻ പോവാത്തത് ഒട്ടും നന്നായിട്ടില്ല കനകൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 😍😍
@jeejarenjith2479
@jeejarenjith2479 3 года назад
കനകന്റെ ഫ്രണ്ട് സുരേഷിന്റെ വിവാഹ വാർഷികത്തിന് പോകാൻ തങ്കത്തിന് എന്ത് താല്പര്യം ആയിരുന്നു.
@najmudeenaneesa4952
@najmudeenaneesa4952 3 года назад
അല്ലെങ്കിലും കനകൻ ഭയങ്കര ഹെഡ് വെയിറ്റ് ആണ് കനകൻ പറയുന്നതാണ് ശരി എന്നാണ് കനകൻ വിചാരം
@jalajas1376
@jalajas1376 3 года назад
കഷ്ട്ടം തോന്നി....പാവം Anzarinte wedding Anniversary k ellarum pokanamayirunnu.....last cleeto പറയുന്നത് വളരെ ശരിയാണ്....ഒത്തിരി വിഷമം തോന്നി 👍🏻🌺♥️🌺
@ajimathew2198
@ajimathew2198 3 года назад
അതെ, ക്ളീറ്റോ അവസാനം പറഞ്ഞത് ശരിക്കും 100ശതമാനം ശരിയാണ്. പല സാഹചര്യത്തിലും നമ്മൾ വിലകൊടുക്കാത്തവർ ആയിരിക്കും പലപ്പോഴും നമ്മളെ നെഞ്ചോടു ചേർത്ത് പിടിക്കുന്നത്.അത് മനസ്സിലാക്കുമ്പോഴേക്കും വൈകിപ്പോക്കും
@josemonak
@josemonak 3 года назад
🥰
@najeebcm1949
@najeebcm1949 3 года назад
വളരെ നല്ല ഒരു സന്ദേശം ആണ് ഈ എപ്പിസോഡ് നൽകുന്നത്. ❤❤❤❤❤
@sharafudheenkooliyat4103
@sharafudheenkooliyat4103 3 года назад
Amma paranjath valare sheriyanu chila suhurth beddam manushiyabenddangalekal valuthanu ❤️👍
@shibuvc4446
@shibuvc4446 3 года назад
ഒന്നും പറയാനില്ല ബന്ധങ്ങൾക്ക് വില കല്പിച്ചു. സൂപ്പർ
@robinjeena7970
@robinjeena7970 3 года назад
എല്ലാദിവസവും ഈ സീരിയൽ വേണം 😢😢😢😢അങ്ങനെ ആകുവാൻ പ്രാർത്ഥിക്കുന്നു
@josemonak
@josemonak 3 года назад
🥰
@saruvinusaruvinu9509
@saruvinusaruvinu9509 3 года назад
എല്ലാം കഴിയുമ്പോൾ എല്ലാവർക്കും തോന്നും ഇതുപോലെ നമ്മുടെ ഇടയിലുമുണ്ട് ഇതുപോലെ ഉള്ളവർ
@ayshabeevibeevi3126
@ayshabeevibeevi3126 3 года назад
സ്വന്തം ആളുകളെക്കാൾ അടുപ്പമാണ് സഹായം ആണ് സുഹൃത്തു ബന്ധങ്ങൾ 💘💘💘💘
@shabnajalal9201
@shabnajalal9201 2 года назад
ക്ളീറ്റോ എന്ത് കൊടുത്താലും തങ്കത്തിന് കളിയാക്കലാണ്. കനകൻ കൊടുത്താൽ അത് അമൃതവും
@semimolabdulaziz3655
@semimolabdulaziz3655 3 года назад
Onnum parayanila, miss cheyunnu veedim naaadum, stay safe to all.
@jopullan1
@jopullan1 3 года назад
ഈ ജീവിക്കുന്നവര്‍ക്ക് അവാർഡ് കൊടുക്ക് ഇല്ലേ... All are amazing... ഞങ്ങളുടെ അവാർഡ് നിങ്ങൾക്ക് ഉള്ളതാണ്.. ❤️💐👏🎉
@josemonak
@josemonak 3 года назад
🥰
@kunjusworld2770
@kunjusworld2770 3 года назад
ക്ളീറ്റോച്ഛനെ കണ്ട് സങ്കടം ആയി. നല്ല എപ്പിസോഡ് ആയിരുന്നു ഇന്ന്.
@appleorange3408
@appleorange3408 3 года назад
കനകനും തങ്കവും ചെയ്തത് ശരിയായില്ല അൻസാറിനെ അപമാനിക്കുന്ന പോലെയാ ഇത് .
@amohammedriaz8019
@amohammedriaz8019 3 года назад
Super episode. Very good message.
@sinjua8968
@sinjua8968 3 года назад
ഇന്ന് എല്ലാവരും കൂടെ ആ functionnu പോയിരുന്നേൽ super ആയേനെ. ഇന്ന് cleato ചേട്ടൻ പൊളിച്ചു. Kanakan ചേട്ടാ ഇത്രയും വേണ്ടായിരുന്നു.
@rayskoshy
@rayskoshy 3 года назад
കനകന്റെ മിടുക്കിന് ഒരു ചെറിയ തട്ട് .. നല്ല episode
@siddiquepk9181
@siddiquepk9181 3 года назад
പൊളിച്ചു സൂപ്പർ എപ്പിസോഡ്. ഇതിൽ തങ്കം കാണിച്ചത് ഒട്ടും ശരിയായില്ല. പാവം ക്ളീറ്റോ
@arshalpandikkad6023
@arshalpandikkad6023 3 года назад
കനകന് അഹങ്കാരം അൽപ്പം കൂടുതലാണ്...
@sreekantakrishnasarma1313
@sreekantakrishnasarma1313 3 года назад
സേതു ലക്ഷ്മി അമ്മയുടെ നിറ സാന്നിധ്യം കൊണ്ടു അനുഗ്രഹീതമായ എപ്പിസോഡ്
@nihadcp8731
@nihadcp8731 3 года назад
അമ്മയുടെ ഡയലോഗ് സൂപ്പർ ❤❤❤
@prakashancpprakashan480
@prakashancpprakashan480 2 года назад
Super Episode 👌👌👌👌👌👌👌👌
@lijeeshchandran5506
@lijeeshchandran5506 3 года назад
Ansarum nadarajanum kure nalayi vannitu innu kandathil valare santhosham
@vinithavini5061
@vinithavini5061 3 года назад
ഇന്നെങ്കിലും എല്ലാവരെയും ഒന്നിച്ചു കാണും എന്ന് കരുതി. ഇന്ന് ക്ലീറ്റോച്ചൻ പൊളിച്ചു. വിഷമം തോന്നി ഇന്ന്. കനകനോട് ദേഷ്യവും.
@beekeykebees3241
@beekeykebees3241 3 года назад
ക്‌ളീറ്റോയുടെയും അമ്മയുടെയും ലാസ്റ്റ് ഡയലോഗ്. ഓഹ് രോമാഞ്ചിഫിക്കേഷൻ. ശരിക്കും കുറിക്ക് കൊള്ളുന്ന അർത്ഥവത്തായ ജീവിതത്തിൽ പകർത്തേണ്ട പഞ്ച് ഡയലോഗ്. സല്യൂട്ട് സ്ക്രിപ്റ്റ് റൈറ്റർ 🙋‍♂️🙋‍♂️🙋‍♂️
@josemonak
@josemonak 3 года назад
🥰
@josemonak
@josemonak 3 года назад
Thank you
@asombrosa1213
@asombrosa1213 3 года назад
സാരമില്ല ക്ലിറ്റോ. ന്തായാലും നടരാജന്റെ മുത്തു് ലക്‌സ്മിയുടെയും wedding അന്വേഴ്സറി ക്ക് പോകാം. പൊളിക്കും 😂😆😆😆😆
@muneerahammed1491
@muneerahammed1491 3 года назад
Super eppisode👍🏻
@Shammuz
@Shammuz 3 года назад
എല്ലാവരും നന്നായി ജീവിച്ചു ... ഓരോ episode കഴിയുമ്പോഴും ബന്ധങ്ങളെ മുറുകെ പിടിക്കാൻ അണിയറ പ്രവർത്തകർക്ക് എല്ലാവര്ക്കും കഴിയട്ടെ .. നല്ല സന്ദേശം ഈ episode ... ഓരോ പ്രഭാതത്തിലും atleast ഒരു ഗുഡ്മോർണിംഗ് മെസേജ് അല്ലെങ്കിൽ ഒരു ദിനം കഴിയുമ്പോൾ ആത്മാർത്ഥമായി ഒരു ശുഭരാത്രി എങ്കിലും സുഹൃത്തുക്കൾക്ക് അയക്കാൻ ശ്രദ്ധിക്കുമല്ലോ ..?😍❤️
@remakrish7884
@remakrish7884 3 года назад
Kanakanu ഇന്ന് ഭയങ്കര ജാഡ. Cleetto super
@muhammadzahir117
@muhammadzahir117 3 года назад
Super episode today its heart touching
@malus376
@malus376 3 года назад
Super episode. Ansar pavam
@alexandergeorge9365
@alexandergeorge9365 3 года назад
ക്ഷണിക്കുന്നത് ചെല്ലാൻ വേണ്ടിയാണ്. അതിനെ അതിർവരമ്പുകൾ ഇട്ട് മാറ്റിവെക്കാതെ, പോയി സഹകരിക്കണം. ചെല്ലേണ്ട എന്നുള്ളവരെ ക്ഷണിക്കുകയില്ലല്ലോ.
@sreekantakrishnasarma1313
@sreekantakrishnasarma1313 3 года назад
വില മതിക്കുന്നത് സംബന്ധിച്ച് ക്‌ളീറ്റോ പറഞ്ഞത് കറക്റ്റ്. അതു കേട്ടപ്പോൾ കനകന്റെ ഇളിഞ്ഞ മുഖം കാണേണ്ടത് തന്നെ
@josemonak
@josemonak 3 года назад
🥰
@hashimpc2777
@hashimpc2777 3 года назад
Correct
@georgejoseph9514
@georgejoseph9514 3 года назад
അൻസാറിന്റെ സ്നേഹം കണ്ടോ - വെഡിങ്ങ് ആ നിവേഴ്സറിക്ക് വരാത്ത വർക്ക് പാർസൽ - പാവം
@abdullaparis4808
@abdullaparis4808 3 года назад
ക്‌ളീറ്റോ ഡയലോഗ് പൊളിച്ചു 👌👌
@drkeshavmohan
@drkeshavmohan 3 года назад
Good message. Congratulations Rajesh.
@josemonak
@josemonak 3 года назад
🥰
@anwarsadath755
@anwarsadath755 3 года назад
കണ്ണ് നിറഞ്ഞ എപ്പിസോഡ്. 😢
@honeyvlogs3174
@honeyvlogs3174 3 года назад
ക്ളീറ്റോ ചേട്ടൻ സൂപ്പർ 😘😘😘
@sunilanvanparambil6472
@sunilanvanparambil6472 3 года назад
നല്ല ഒരു എപ്പിസോഡ് ,നല്ല ഒരു സന്ദേശം ഉണ്ടായിരുന്നു,ഇതുപോലെ നല്ല എപ്പിസോഡുകൾ എനിയും ഉണ്ടാവട്ടെ.,,
@balachandrannair6946
@balachandrannair6946 3 года назад
നല്ലൊരു സന്ദേശം 👍👍👍🙏🙏🙏
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 года назад
Cleeto very super acting 👌👌
@tibinvenaparampil9781
@tibinvenaparampil9781 3 года назад
നല്ല episode
@thomsonlillie2237
@thomsonlillie2237 3 года назад
A valuable message beautifully delivered.
@muralie753
@muralie753 3 года назад
ഇന്നത്തെ മാർക്ക് ക്ലീറ്റസിന് മാത്രം അവസാനത്തെ ആ മാസ്സ് ഡയലോക് മാത്രം മതി അതിന്
@josemonak
@josemonak 3 года назад
🥰
@renjithbabu5105
@renjithbabu5105 3 года назад
Ennathe episode polichu super. 🙏🙏🙏👍👍👍👍🌹🌹🌹🌹
@insanasudheer6287
@insanasudheer6287 3 года назад
kanakante patt super🥧👍👍👍👍👍👍👍👍👍
@shamilapkshami7787
@shamilapkshami7787 3 года назад
Ammayude last dayalok super👍👍👍
@thahiraiqbal8557
@thahiraiqbal8557 3 года назад
ഇന്ന് വെഡിങ് anniversary ആയിട്ട് കോവിഡ് പീസിറ്റീവായി ഒരു തുള്ളി വെള്ളം കുടിക്കാൻ പറ്റാത്ത ഞാൻ 👻👻👻🤲🤲🤲🤲🤲ആ അമ്മ പറഞ്ഞത് വളെരെ ശരിയാ ചില സുഹൃത് ബന്ധങ്ങൾക്ക് രക്തബന്ധത്തേക്കാൾ വിലയുണ്ട് അത് അനുഭവിക്കുന്ന ആളാണ് ഞാനിപ്പോൾ എനിക്കും മോൾക്കും കോവിഡ് പോസിറ്റീവ് ആയിട്ട് ഇന്ന് 10ദിവസമായി എല്ലാദിവസവും ഞങ്ങക്ക് ആഹാരം കൊണ്ട് തരുന്നത് എന്റെയും ഭർത്താവിന്റെയും സുഹൃത്തുക്കൾ തന്നെയാ അവരോടുള്ള നന്ദിയും കടപ്പാടുമൊന്നും പറഞ്ഞാൽ തീരുന്നതല്ല 🙏🙏🙏🤲🤲🤲🤲🤲🤲
@priyas5610
@priyas5610 3 года назад
Get well soon🤒
@neenachandran7992
@neenachandran7992 3 года назад
Theme superbbbbbb👌🏻👌🏻👌🏻👌🏻
@bindhunisha8588
@bindhunisha8588 3 года назад
ഞങ്ങളുട മനസ്സിൽ നിങ്ങൾക്ക് ആണ് അവാർഡ് 🥰🥰🥰🥰🥰
@josemonak
@josemonak 3 года назад
🥰
@nimmyabey3816
@nimmyabey3816 3 года назад
ആങ്ങള പോയില്ല എന്നും പറഞ്ഞു തങ്കമ്മം പോകാതിരുന്നത് ഒട്ടും ശരിയായില്ല ക്ലീറ്റോയെ ധിക്കരിച്ച് വീട്ടില്‍ ഇരുന്നവര്‍ക്കു നാണമില്ലേ ഭക്ഷണ ചാക്കിന്റെ പുറകെ ഓടാന്‍ എന്തായാലും ക്ലീറ്റോ ഇന്നത്തെ താരം 👌
@jisharlv4303
@jisharlv4303 3 года назад
Athu correct...food kandappol Thankathinte monthade santhoyam onnu kaanendatharnnu
@manjupathroseofficial4149
@manjupathroseofficial4149 3 года назад
ഞങ്ങൾ കഥാപാത്രങ്ങൾ ആണ്. കഥാകൃത്തിന്റെ സംവിധായകന്റെ വെറും ടൂൾസ് മാത്രം. അവർ പറയുന്നതിനനുസരിച് അഭിനയിക്കുന്നതാണ് ഞങ്ങളുടെ ജോലി.
@mujeerabdullatheef7138
@mujeerabdullatheef7138 3 года назад
Partyk poyirunnekil nalloru message koodi kittumarunnu….stay happy …..☺️
@life-gk5hv
@life-gk5hv 3 года назад
ഇതിൽ comment ഇട്ടവരെല്ലാം നിങ്ങളെ എല്ലാവരെയും അത്രയും ഇഷ്ടപെട്ടത് കൊണ്ടാണ്... അല്ലകിൽ നമ്മുടെ വീട്ടിൽ... ചുറ്റുപാടും ഉള്ളവരായി..മനസ്സിൽ ഉൾക്കൊണ്ട്‌കണ്ടു കാണുന്നോണ്ടാണ്.. ഇത്തരത്തിൽ കമെന്റ് ഇടുന്നത്.. അപ്പോ അതൊരു അംഗീകരമായി... എടുക്കു...
@josemonak
@josemonak 3 года назад
🥰🥰🥰🥰
@youtire
@youtire 3 года назад
ഹലോ സുഖമാണോ? എന്റെ ക്ലിട്ടോക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതി. അത് നിങ്ങൾക്ക് ഇഷ്ടപെട്ടാൽ രണ്ടു പാർട്ടായി എപ്പിസോഡ് ഉണ്ടാക്കാം. ക്ലിട്ടോ വളരെ കാലമായി ആഗ്രഹിക്കുന്നു പത്രത്തിൽ ക്ലിറ്റോയെ കുറിച്ചും അവരുടെ പാർട്ടിയെ കുറിച്ചും ഒരു നല്ല വാർത്ത കാണുവാൻ. അതിന് ഈ സ്ക്രിപ്റ്റ് നല്ലതാണ്. ഞാൻ എങ്ങിനെ അയക്കും? ഞാൻ ദുബായിലാണ്. പിന്നെ ഇപ്പോഴും ഭർത്താവ് ഷാർജയിലാണോ? എനിക്ക് ഒന്ന് പരിചപെടാനാണ് മ്യൂസിക്കുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടി. മുഹമ്മദ്‌ റഫി.
@youtire
@youtire 3 года назад
ഹലോ സുഖമാണോ? എന്റെ ക്ലിട്ടോക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതി. അത് നിങ്ങൾക്ക് ഇഷ്ടപെട്ടാൽ രണ്ടു പാർട്ടായി എപ്പിസോഡ് ഉണ്ടാക്കാം. ക്ലിട്ടോ വളരെ കാലമായി ആഗ്രഹിക്കുന്നു പത്രത്തിൽ ക്ലിറ്റോയെ കുറിച്ചും അവരുടെ പാർട്ടിയെ കുറിച്ചും ഒരു നല്ല വാർത്ത കാണുവാൻ. അതിന് ഈ സ്ക്രിപ്റ്റ് നല്ലതാണ്. ഞാൻ എങ്ങിനെ അയക്കും? ഞാൻ ദുബായിലാണ്. പിന്നെ ഇപ്പോഴും ഭർത്താവ് ഷാർജയിലാണോ? എനിക്ക് ഒന്ന് പരിചപെടാനാണ് മ്യൂസിക്കുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടി. മുഹമ്മദ്‌ റഫി.
@kunhimohamed228
@kunhimohamed228 3 года назад
കമന്റിൽ അറിയാം കഥയിന്ന് ശരിക്കും ഏറ്റു
@jaseeraabdullajasi6467
@jaseeraabdullajasi6467 3 года назад
❤️Superb Episode❤️
@kadeejabacker5846
@kadeejabacker5846 3 года назад
ഈ എപ്പിസോഡിൽ കനകൻ ചെയ്തത് വളരെ മോശായി. എന്നാലും ഈ എപ്പിസോഡ് നമ്മുക്കെല്ലാവർക്കും ഒരു msg ആണ്. Thanku aliyans
@safasafvanvlog5699
@safasafvanvlog5699 3 года назад
Clymax polichu 😘😍😍ammauma paranjath sathyam 😘💗
@nainamohamed4043
@nainamohamed4043 7 месяцев назад
Last scenes dialogue heart touch feeling....cleeto chettan adipoli
@skmreviewvlogs5896
@skmreviewvlogs5896 3 года назад
Very good message ❤️❤️
@azeesthalippat5959
@azeesthalippat5959 3 года назад
ക്ളീറ്റോ പറഞ്ഞത് വളരെ കറക്റ്റ് 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️🙋🏼‍♂️🌹🌹🌹
Далее
Лучше одной, чем с такими
00:54
Women’s Free Kicks + Men’s 😳🚀
00:20
Просмотров 1,2 млн
Сколько стоит ПП?
00:57
Просмотров 217 тыс.
കൈനോട്ടക്കാരൻ part-1
7:13
Просмотров 2,2 тыс.
Chakkappazham | Flowers | Ep#62
20:50
Просмотров 2,8 млн
Лучше одной, чем с такими
00:54