Тёмный

Aliyans - 263 | ലില്ലിക്കൊരു കാമുകൻ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 973 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@sjsj346
@sjsj346 3 года назад
തങ്കത്തിന്റെ അത്ഭുതകരമായ അഭിനയ ഭാവങ്ങൾ... എങ്ങിനെ കഴിയുന്നു ഇത്രയും ഒറിജിനാലിറ്റി... അപാര സംഭവം തന്നെയാണ് തങ്കം
@hananahhashim296
@hananahhashim296 Год назад
Jjjjjjjhhcfffxcfcc🤔😔😔😔😔
@jessypinkman5816
@jessypinkman5816 3 года назад
അളിയൻസ് ഒരു എപ്പിസോഡ് വെറുതെ കണ്ട് നോക്കി.. ഇപ്പോൾ അഡിക്റ്റ് ആയി ❤.. ക്‌ളീറ്റോ ഫാൻ 🔥🔥
@nxhhaa
@nxhhaa 3 года назад
Me tuh
@nxhhaa
@nxhhaa 3 года назад
But cleeto fan alla muthinte katta fan aan🥰🥰
@chandranc.c2439
@chandranc.c2439 2 года назад
ഞാനും നേരമ്പോക്കിന്‌ നോക്കിയതാ ഇപ്പോൾ ഇതിനടിമയായി അത്രക്കും നല്ല പ്രോഗ്രാം... മറിമായം പോലെതന്നെ ചില യഥാർത്ഥങ്ങൾ തമാശകലർന്ന രൂപത്തിൽ ജനങ്ങളിലേക്ക് പകർന്ന നിങ്ങൾക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നന്ദി
@sabeenashan3364
@sabeenashan3364 2 года назад
​@@nxhhaa
@jeenarani2380
@jeenarani2380 2 года назад
Ss njanum..lag illa senty illa koothara dailouges illa . Nammude vtl nadakunnapole ulla karyangal
@muhammedshamil4132
@muhammedshamil4132 3 года назад
Aliyans എത്ര കണ്ടാലും മടുക്കാത്ത ഒരു സീരിയൽ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@amalkrajan1251
@amalkrajan1251 3 года назад
@soumya4933
@soumya4933 3 года назад
Njan kande episodes thanne pinnem kaanum..
@malappuramkicthenvloge3028
@malappuramkicthenvloge3028 3 года назад
അളിയൻസ്, മറിമായം
@nasarnasi4605
@nasarnasi4605 3 года назад
😘😘😘😘
@muhammedshamil4132
@muhammedshamil4132 3 года назад
@@malappuramkicthenvloge3028 ❤️
@ismailp7585
@ismailp7585 3 года назад
തഗ്ഗം.. what a acting... 👌👌🥰🥰❤️❤️ ശരിക്കും ജീവിച്ചു കാണിക്കുവാനോ... ❤️❤️❤️
@bachizamil6165
@bachizamil6165 3 года назад
മഞ്ജു ജീവിച്ച് കാണിക്കുന്നു എന്തൊരു നാച്ചുറാലിറ്റിയാ സൗമ്യ കൊള്ളായിരുന്നു മൊത്തത്തിൽ അടിപൊളി
@muhammedshamil4132
@muhammedshamil4132 3 года назад
എല്ലാ വീഡിയോയുടെ അവസാനം സ്നേഹത്തോടെയോ സങ്കടത്തോടെയോ ആയി അവസാനിപ്പിക്കുന്നു. അളിയൻ സ്ഥിരം പ്രേക്ഷകർ ❤️
@shyjalkhanmadina1498
@shyjalkhanmadina1498 3 года назад
Ith ippo vannittalle ollu kazhinjilallo
@TINTU999
@TINTU999 3 года назад
നാട് എവിടെ daa
@prameelasasikumar8623
@prameelasasikumar8623 3 года назад
ഈ kanakan എന്ത് മടിയന്‍, തനിച്ചു എടുക്കരുതെന്ന് വാശിയാണ് അല്ലേ.... ലില്ലി.. ലില്ലി.. ലില്ലി നാണമില്ലേ kanaka.. ഈ വിളിച്ചു കു കാ ന്.... 🙄🙄 ഭരണം station മതി.. Police ആണ് പോലും...
@abdulkareemkareem1214
@abdulkareemkareem1214 3 года назад
Undee
@yousafy9626
@yousafy9626 3 года назад
Poda
@Suresh-tu3sw
@Suresh-tu3sw 3 года назад
മഞ്ജു ചേച്ചി..... ഉഗ്രൻ ആക്ടിങ്... 👌👌👌👌 തക്കിളി മുത്തേ..... 😊😊😊
@SUGESHKANNAN
@SUGESHKANNAN 3 года назад
നല്ല എപ്പിസോഡ് ആയിരുന്നു... എനിക്ക് നന്നായി ഇഷ്ടമായി
@selina6564
@selina6564 3 года назад
മഞ്ഞ ചുരിദാറിൽ ലില്ലിയെ കാണാൻ നല്ല ഭംഗി 👌👌👌
@knowledgeistospread1934
@knowledgeistospread1934 3 года назад
why there is no award for this wonderful serial
@manikandanvenugopal1297
@manikandanvenugopal1297 2 года назад
May b bcz of kaumudi not being part of the elite media lobby
@faihafaizan
@faihafaizan Год назад
Yaaaahhhh
@faihafaizan
@faihafaizan Год назад
Kaumudy fans like adii
@faihafaizan
@faihafaizan Год назад
Kaumudy fans like adii
@binuj8108
@binuj8108 3 года назад
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സിരിയാൽ അള്ളിയാൻസ് മാത്രം മാണ് പക്ഷേ ലില്ലി കുട്ടിക്ക് വോണ്ടായിരുന്നു കാമ്മുകാൻ ലിലിക്കുട്ടി കാനാകേട്ടൻ ഫാൻ💕💕
@ajcreation3521
@ajcreation3521 3 года назад
കുറച്ചു ദിവസമായിട്ട് എല്ലാ എപ്പിസോഡും സൂപ്പർ ലില്ലി മഞ്ഞ ചുരിദാറിൽ എന്ത് സുന്ദരിയാ
@Fcmobile3465
@Fcmobile3465 3 года назад
എന്റ ഇളയ മോൻ പോലും മുടങ്ങാതെ കാണുന്ന പ്രോഗ്രാം ആണ് അളിയൻസ് 🥰😍
@ThemanKind-vd3io
@ThemanKind-vd3io 3 года назад
പാവം തങ്കം എല്ലാ വരെയും ഒരുപാട് സ്നേഹിച്ചു അതു കൊണ്ട് അങ്ങനെ പറ്റിയത് നല്ല ഒർജിനൽ അഭിനയം... അമ്മാവനും നട രജനും ഇല്ലാതെപൊയി
@shabanapm47
@shabanapm47 3 года назад
Oru suggestion parayatte.. Ee dress cover il aakaanum kayyil eduthu kodukkanum okke lilly ye vilikunathum pinne kittiyillenkil cheetha vilikuka thudangiya paripadi onnu maatti pidikkumo... Nammal 2021 aayi.
@smrithi7423
@smrithi7423 3 года назад
Patriarchal behavior of Kanakan
@shabanapm47
@shabanapm47 3 года назад
@@smrithi7423 and it is very much glorified
@adarshkalathil
@adarshkalathil 3 года назад
ഇവരുടെ അഭിനയം കാണുമ്പോൾ അവാർഡ് കിട്ടിയവരെ എടുത്ത് കണറ്റിൽ ഇടാൻ തോന്നും.. 😂
@MoonXstaR_05
@MoonXstaR_05 3 года назад
Aare rafikkeneyum aswathy chechiyeyum aano?
@adarshkalathil
@adarshkalathil 3 года назад
@@MoonXstaR_05 athe, avar nala abhinayam thane anu, but evar natural acting anu, award arhikunavar..prathekichu manju.
@MoonXstaR_05
@MoonXstaR_05 3 года назад
@@adarshkalathil orale pokki parayaan vendi mattulavare thazthikettaruthu
@adarshkalathil
@adarshkalathil 3 года назад
@@MoonXstaR_05 njan paranju avar nala acting anu but award koduthathile thett chundi kanichu enu mathram, areyum thazhthi ketiyila..
@sruthichinnu8487
@sruthichinnu8487 3 года назад
Sreekandan nair effect
@seenaahlad6899
@seenaahlad6899 3 года назад
സീരിയൽ അവാർഡ് ജൂറികൾക്ക് കൗമുദി TV യും ഈ സീരിയലും ഉണ്ടെന്നു അറിയില്ല എന്ന് തോന്നുന്നു.. ഒരു എപ്പിസോഡ് എങ്കിലും അവർ കാണേണ്ടതായിരിന്നു.. 😔 ഈ എപ്പിസോഡിലെ last സീനിൽ തങ്കത്തിന്റെ expression... 👌👌... സൂപ്പർ.. 👌👌 പറയാൻ വാക്കുകൾ ഇല്ല.. അത് മാത്രം 2-3 തവണ കണ്ടു.. 🥰🥰
@sajiammu6711
@sajiammu6711 2 года назад
See if I could be there for me and my heart and soul mate in the morning I don't know how to be in your life and I'm
@sajiammu6711
@sajiammu6711 2 года назад
SAJI
@safasafvanvlog5699
@safasafvanvlog5699 3 года назад
Kanakanum lilliyum nalla maching ann 😘avar adi kudiyalum kure neram pinangan kayiyula 💗engana ayirikkanam kappils 💗💕💕💕💕
@hayafathima3172
@hayafathima3172 3 года назад
സ്ത്രീകൾ ഒരിക്കലും ആണുങ്ങളുടെ അടിമയല്ല അവർക്കും ഉണ്ടാകും ആഗ്രഹങ്ങളും ആവശ്യങ്ങളും അതൊന്നും ഇന്നത്തെ ആണുങ്ങൾക്ക് മനസിലാവുന്നില്ല
@devikaslittleplanet1047
@devikaslittleplanet1047 3 года назад
അളിയൻസ് family ആയിട്ടിരുന്ന് കാണാറുണ്ട്😂😂✌🏿
@diljithmahe1933
@diljithmahe1933 3 года назад
Athenda ottake kanan patulle
@devikaslittleplanet1047
@devikaslittleplanet1047 3 года назад
@@diljithmahe1933 Ee program TV yil varunnath family aayit orumich irikunna time il aanu.Athukond ellavarum orumich kanunnatha. Njan ottaku ee program kanarilla.
@jessypinkman5816
@jessypinkman5816 3 года назад
@@diljithmahe1933 😂😂😄
@jibig09
@jibig09 3 года назад
Ottekku kandaal kokaachi pidikkumo? 🤪
@therock5334
@therock5334 3 года назад
ഇവിടെ ഒറ്റയ്ക്ക് യൂട്യുബിൽ വരുമ്പോൾ കാണും അല്ലാതെ വീട്ടിൽ ആൾക്കാർ കണ്ടാൽ നാണക്കേട് ആണ്
@sheelajoseph5070
@sheelajoseph5070 3 года назад
Fan of Manju. ഒരു രക്ഷയും ഇല്ലാത്ത അഭിനയം 👍
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
In real life, what cloth required tomorrow, Kanakan can easily manage the same on his own. He need not depend on anyone. It will smoothen his life as well as others.
@sheenaliju
@sheenaliju 3 года назад
Super ഞാൻ എന്നും കാണും ലില്ലി ചേച്ചി Super
@safasafvanvlog5699
@safasafvanvlog5699 3 года назад
Aliyans ella episodeum missakathe kannunnavar njan mathramano ✌️aliyans stheram preshakr adi like 😘😘enikk aliyansil muthine ann ettavum eshtam 💗💗💗💗ningalko 😘😘😘😘😘😘😘😘
@sonavstephen6801
@sonavstephen6801 3 года назад
Super episode😍😍😍പൊതിച്ചോറിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ? Bcz നിങ്ങൾ കഴിക്കുന്നത് കാണാൻ നല്ല രസമാ അതാ🤗
@varshavenu4606
@varshavenu4606 3 года назад
സമൂഹത്തിന് എത്ര കണ്ട് തെറ്റായ സന്ദേശങ്ങൾ ആണ് ഈ സീരിയലുകൾ നൽകുന്നത്.കാലം ഒരുപാടു പുരോഗമിച്ചെങ്കിലും ഇപ്പോഴും സീരിയലുകളിൽ കനകന്മാരാണ് നിറഞ്ഞു നിൽക്കുന്നത്. ഒരു ഹെൽമെറ്റ് പോലും ഭാര്യ എടുത്തു കയ്യിൽ കൊടുക്കണം,പിന്നെ അനാവശ്യമായി സഹോദരന്റെ ജീവിതത്തിൽ കയ്യകടത്തുന്ന പെങ്ങളും അമ്മയും എല്ലാത്തിനും പുറമെ എന്തിനും ഏതിനും ഭാര്യയെ കുറ്റപ്പെടുത്തുന്ന, സഹോദരിക്കും അമ്മയ്ക്കും മാത്രം പ്രാധാന്യം നല്കുന്ന കനകനെ പോലെ ഉള്ളവർ മാത്രമാണ് ഈ സീരിയലുകളിൽ അധികം.അളിയൻസ് പോലെ ഇത്ര അധികം പ്രേക്ഷകർ ഉള്ള സീരിയൽ എങ്കിലും ഈ വക സ്ഥിരം കണ്ട് മടുത്ത പൈങ്കിളി പ്രമേയങ്ങൾ മാറ്റി പിടിക്കണം.ഇത് 2021 ആയി എന്ന് കൂടെ ഓര്മിപ്പിക്കുന്നൂ.
@varshavenu4606
@varshavenu4606 3 года назад
@@gurupriyapriya7942 Patriarchy നിലനിന്നു പോരുന്ന വീടുകളിൽ എല്ലാം തന്നെ പുരുഷന്മാർ ആ വീട്ടിലെ സ്ത്രീകളിൽ ഈ വിധം തനിക്കു ഏറ്റവും കൂടുതൽ സന്തോഷവും ഇഷ്ടവും ഭാര്യ തന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്തു തരുമ്പോഴാണ് എന്ന തോന്നൽ ഉണ്ടാക്കി കൊണ്ടാണ്. ഈ വക തോന്നൽ തന്നെ ആണ് അവരെ പുരുഷന്റെ അടിമ ആക്കുന്നതും.പിന്നെ ഏതൊരു സ്ത്രീക്ക് ആണെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ എത്ര തന്നെ സ്നേഹം ഉള്ള നാത്തൂൻ ആണെങ്കിലും അമ്മായിയമ്മ ആണെങ്കിലും ഇടപെടുന്നത് താല്പര്യം ഉള്ള കാര്യമായിരിക്കും എന്ന് തോന്നുന്നില്ല അത് തിരിച്ചു പുരുഷനും അങ്ങനെ തന്നെ ആയിരിക്കും അത് മാത്രം അല്ല തന്റെ സഹോദരന്റെ അല്ലെങ്കിൽ മകന്റെ ജീവിതത്തിൽ കയറി അനാവശ്യമായ ഇടപെടലുകൾ നടത്താം എന്നത് തെറ്റായ ധാരണ കൂടി ആണ്.
@rageshcr4461
@rageshcr4461 3 года назад
Very true
@abbyj7150
@abbyj7150 3 года назад
💯
@jamaludheenck4165
@jamaludheenck4165 3 года назад
Muthinte Amma super Acting😁😂😀🙏👌👍
@shanpalakkad1188
@shanpalakkad1188 3 года назад
പാവം ലില്ലി ....എന്റെ ഭാര്യയുടെ അവസ്ഥ ..... 💕 ലില്ലി ച്ചേച്ചി .......
@selina6564
@selina6564 3 года назад
മുത്തിൻ റെ അമ്മയാണ് അല്ലേ സുലു👌👌👌 ചേച്ചി
@deekxitha
@deekxitha 2 года назад
Muthinte amma aann thangam ...
@sweetroserosesweet7781
@sweetroserosesweet7781 3 года назад
Thankam real act...ethrayum nalla nadikk palarum film ...nalkunnilla...naayikayaayi thilangaan ee thankam thanne best
@The__mask__man
@The__mask__man 3 года назад
Ammene maami ennu vilikkunnu.....nte muthe....😂
@leenarajesh5315
@leenarajesh5315 3 года назад
തങ്കം പോലെ കഥ എഴുതി നടക്കുന്നവർ നാട്ടിൽ ധാരാളം ഉണ്ട് 😄😄😄🏃🏃🏃
@Mashithandu.
@Mashithandu. 3 года назад
നിലവാര തകർച്ച കാരണം മികച്ച സീരിയൽ അവാർഡ് ഒഴിവാക്കി... ആ ജൂറികളെ പിടിച്ചിരുത്തി അളിയൻസിന്റെ ഒരെപ്പിസോഡ് കാണിച്ചാൽ പിന്നെ ആ അഭിപ്രായം പറയില്ലാർന്നു🤗
@MegaNOOSHA
@MegaNOOSHA 3 года назад
💯
@teena3082
@teena3082 3 года назад
Sathyam. Aarondu onn paranj kodukkan
@josentotherattil7952
@josentotherattil7952 3 года назад
Best... avaru paranja kaaranam pennungale verum adukkalyile panikkariyaayum veettujolikkariyum aayi maathrame kaanikkunnullu ennanu... ithil enthu vyathyaasam undu.. full toxic aayi kulasthreekale kaanikkunnu ennallathe enthundu ee serialil... kanakan enna role thanne enthoru regressive acting aanu... Lilly oru typical kulasthreeye pole aanu... dress eduthu bagil vekkathenu enthokke pukil aanu... full regressive aaya topics aanu ithilum discuss cheyyunnathu highlight cheyyunnathum
@sreelakshmiperozhi
@sreelakshmiperozhi 3 года назад
@@josentotherattil7952 💯💯💯
@abbyj7150
@abbyj7150 3 года назад
@@josentotherattil7952 correct 💯
@ftalks3627
@ftalks3627 3 года назад
Aliyans സ്ഥിരം പ്രേക്ഷ്‌കർ എവിടെ കുടികൊള്ളൂ
@kannanmohan3984
@kannanmohan3984 3 года назад
അടിപൊളി എപ്പിസോഡ് 👍👍 aliyans💕💕
@saku.keralapostsankarankut2055
@saku.keralapostsankarankut2055 3 года назад
അളിയൻസ് നിലവാരം കുറഞ്ഞുവരുന്നു. ക്ലീറ്റോയും ലില്ലിയും ഹവിൽദാരുടെ ഭാര്യയും അമ്മാവനും ഒഴികെ എല്ലാവരും പരാജയം. അൻസാറിനേയും നടരാജനേയുമൊക്കെ എന്നോ ഒഴിവാക്കേണ്ടതായിരുന്നു.
@kannanmohan3984
@kannanmohan3984 3 года назад
@@saku.keralapostsankarankut2055 ചേട്ട ഇത് ഒരു സീരിയൽ അല്ല sitcom ആണ്.സീരിയൽ ഒറ്റ കഥ അതിന്റെ തുടർച്ച പക്ഷേ sitcom ഓരോ ദിവസം ഓരോ വിഷയം കണ്ടെത്തണം അപ്പോൾ ചില ദിവസങ്ങളിൽ പോരായ്ക ഉണ്ടാവാം സ്വാഭാവികം ഓരോരുത്തരരുടെയും കാഴ്ച്ചപ്പാട് വ്യതാസം ആണല്ലോ താങ്കളുടെ കാഴ്‌ചപ്പാടിൽ അങ്ങനെ തോന്നിയേക്കാം മറ്റു ള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ അങ്ങനെ തോന്നി എന്നുവരില്ല അൻസാർ,നടരാജൻ അവർ സ്ഥിരം. വരുന്നവർ അല്ല അവരുടെ ജീവിത മാർഗ്ഗം അല്ലെ അത്.ഇല്ലാതാക്കണോ. അവരുടെ കഴിവിനൊത് അവരും പെർഫോമൻസ് ചെയ്യുന്നുണ്ട് നല്ല രീതിയിൽ 😊😊🙏
@jalajas1376
@jalajas1376 3 года назад
തങ്കത്തിന് എന്ത് പറ്റി....ലില്ലിയെ സംശയിച്ചു...പാവം...ലില്ലി സൂപ്പർ..അടിപൊളി...♥️
@jayakumara6861
@jayakumara6861 2 года назад
മഞ്ജു എത്ര മനോഹരമായ അഭിനയിച്ചിരിക്കുന്നത് എല്ലാവിധ ആശംസകളും എന്ന് സ്വന്തം ജയകുമാർ ജയ 👍
@hamdaanhamdu1254
@hamdaanhamdu1254 3 года назад
Aliyammaar poliyaa 👌🏻👌🏻👌🏻👌🏻Nathoonum Nathoonum 🤣😂 Comedyaa👌🏻👌🏻👌🏻😂😍😍
@mohandasthampi4533
@mohandasthampi4533 3 года назад
സസ്പെൻസ് പൊളിച്ചു 😃😃😃😃😃😃👍ലില്ലി അതിരാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി സ്വപ്നം കണ്ടത് വച്ച് നോക്കുമ്പോൾ ആരായാലും അന്താ ളിച്ചു പോകും. തങ്കതിനെ കുറ്റം പറയാനില്ലാ. ഇങ്ങനെയാവണം serial .ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത end. പ്രേക്ഷകർ മനസ്സിൽ എന്തെല്ലാം കഥ മെനഞു കാണും. വലിയ ഒരു സംഭവം പ്രതീക്ഷിച്ചിരുന്നവർ ചമ്മിപ്പോയി.😃😃😃😃😃😃👍 ഇന്ന് തങ്കമാണ് താരം. Soooper acting.
@NishiMindBenders
@NishiMindBenders 3 года назад
Oru chammalum undayilla thangathinde smashayam wrong aanu ennu sure aaye ariyamayirunnu
@sajanjose8243
@sajanjose8243 3 года назад
കനകന്റെ പെങ്ങൾ കൊള്ളാം... കാള പെറ്റെന്നു കേട്ടാൽ കയറെടുക്കും....
@safem100
@safem100 3 года назад
മഞ്ജു ജീവിക്കുന്നു ഓരോ എപ്പിസോഡിലും (അഭിനയം ഇല്ല)
@malayalammedia4926
@malayalammedia4926 3 года назад
കാര്യമറിയാതെ ആരെയും തെറ്റിദ്ധരിക്കരുത്
@savetheanimalsidukki9310
@savetheanimalsidukki9310 3 года назад
ആദ്യം ഇത്തിരി വിഷമം തോന്നി യെങ്കിലും ❤❤❤❤❤❤കലക്കി 😄😄🤣🤣
@jaseeraabdullajasi6467
@jaseeraabdullajasi6467 3 года назад
Lilly's Acting....!❤️💥
@sreejithmattathil5534
@sreejithmattathil5534 3 года назад
*പഴയ ലൈൻ മാൻ കനകൻ behaviour & look anu adipoli*
@ikozhikod1391
@ikozhikod1391 3 года назад
ക്ലിറ്റോ ഫേനാണ് ഞാൻ
@sukeshs1764
@sukeshs1764 3 года назад
തങ്കത്തിന്റെ സംശയം കൂടുന്നല്ലോ , ഒന്നുകിൽ നാത്തൂനെ അല്ലെങ്കിൽ സ്വന്തം മോളെ . നല്ല സ്വഭാവം
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 года назад
Lilly kutty Super acting
@abdulrasheedk2720
@abdulrasheedk2720 3 года назад
Manju Chechi acting 👌👌👌
@rexgamingofficial3259
@rexgamingofficial3259 2 года назад
ലില്ലിക് ഒരു ആങ്ങള ക്ളീറ്റോഇനെ കിട്ടാൻ ഭാഗ്യം
@aswathysudhevan5807
@aswathysudhevan5807 3 года назад
Super episode innu adiyillayirunnu good👍👍
@jisajisajisa843
@jisajisajisa843 3 года назад
Adipoli episode 🥰
@gireeshkumargireeshkumarkt5144
@gireeshkumargireeshkumarkt5144 3 года назад
എൻ്റെ തങ്കമ്മയ്ക്ക എന്തൊരു സ്നേഹമാ എല്ലാവരോടും എന്നാലും അവസാനം ക്ലീറ്റോച്ചൻ തങ്കമ്മയെ അകത്തേക്ക് കൊണ്ട് പോയത് എന്തിനാണാവോ
@informationtechnology739
@informationtechnology739 3 года назад
Adipoli episode. 👍👍👍👍👍👍👍👍
@enneariyumo
@enneariyumo 3 года назад
പിന്നല്ലാതെ .അളിയൻ മാത്രമാ കാണുന്ന സീരിയൽ
@sreekantakrishnasarma1313
@sreekantakrishnasarma1313 3 года назад
അങ്ങനെ ഒരു ആൾ വന്നാൽ ലില്ലി രെക്ഷപ്പെടും കിഴങ്ങൻ കനകനില് നിന്ന്
@sreejithmattathil5534
@sreejithmattathil5534 3 года назад
*Appol cleeto athinekkal durantham*
@josentotherattil7952
@josentotherattil7952 3 года назад
Enthoru sthree saasthreekaranam... kulasthreekalanallo ellam... first oru 3 minute kandaale ariyaam serial enthu message aanu kodukkunnathennu... award kodukkanjittum valla vyathyaasam undo
@sakeenaabdu6091
@sakeenaabdu6091 3 года назад
Aliyans vs aliyan ethra kandalum mathivarilla Muttinum Tangthinum Lilinum Cleetnum Kanakanum Ningl arum vittu pokeruthee😂😉😉 I love you aliyan vs aliyan
@jessyjessy4193
@jessyjessy4193 3 года назад
ലില്ലിയെ ആ വിളി 👍👍👍
@sonamukaluvila2268
@sonamukaluvila2268 3 года назад
Kanakan ഭാര്യയെ അടിമ ആക്കി എല്ലാ episodum...അയാൾക് തനിയെ കുറച് ജോലി എടുത്താൽ പോരെ..പണ്ട് കാലങ്ങളിൽ ഉള്ള ചിലരെ പോലെ ...kanakan ഒരുപാട് over aanu..നല്ലൊരു ഭാര്യ aayitum ലില്ലി യുടെ ഗതികേട്...തങ്കത്തിന് ഒളിച്ചോട്ടം മാത്രേ ഉള്ളൂ...കാരണം അവർ പണ്ട് ചെയ്തത് കൊണ്ട്... 😂😂
@sonamukaluvila2268
@sonamukaluvila2268 3 года назад
@@gurupriyapriya7942 ഇങ്ങനെ ഉള്ള hus അല്ലേ....
@sonamukaluvila2268
@sonamukaluvila2268 3 года назад
@@gurupriyapriya7942 ഇത് കണ്ടിട്ട് എത്രയോ ആളുകൾ kanakane കുറ്റം പറഞ്ഞു...അതിൽ നിങ്ങള്ക് എന്താ ....ഞാൻ എൻ്റെ അഭിപ്രായം പറയുന്നു
@gv8359
@gv8359 3 года назад
ദൈവമേ Cleetus തങ്കത്തിന് തല്ലു കൊടുത്തോ ..ഇല്ലല്ലോ അല്ലെ she's so very possessive and protective over her brother that she does this almost always 👌😍
@Nidhu72
@Nidhu72 3 года назад
Ansar ikka fans❤❤❤
@sreekantakrishnasarma1313
@sreekantakrishnasarma1313 3 года назад
നിന്നെ ശ്രദ്ധിക്കാൻ നീ ഇള്ളക്കുട്ടി ആണോ കനകാ
@smrithi7423
@smrithi7423 3 года назад
Kanakan is very irritating nowadays
@minis6230
@minis6230 Год назад
Cleeto valichondu poyappo manjunte mukhathay expression supper.
@seshinkhanseshu5883
@seshinkhanseshu5883 3 года назад
തങ്കത്തിന് ഒരു അടിയുടെ കുറവ് ഉണ്ട് മോശം ആണ് ഇത് പാവം ലില്ലി കുട്ടി
@loveandloveonly8333
@loveandloveonly8333 3 года назад
Television award decide cheyyunna aalkkar ee pgm kanditte illennu thonunnu. Undenkil orupad awarukal kitumayirunnu. Especially best actress
@abbyj7150
@abbyj7150 3 года назад
Best actress kodukkaan maathram enth progressive aaya content aanu ee character kodukkunnath? Adukkala pani cheyyunnu athra thanne🙄🙄🙄
@kavyaramesh1984
@kavyaramesh1984 3 года назад
തങ്കം വളരെ മോശമായി പോയി ഞങ്ങളുടെ ലില്ലി യെ പറ്റി മോശമായി ചിന്തിച്ചത് ശരിയായില്ല. തങ്കത്തിന് അല്ലെങ്കിലും ആളുകളുടെ കുറ്റം കണ്ടുപിടിക്കാൻ ഭയങ്കര താല്പര്യം ആണ്. സ്വന്തം കുറ്റം ആരെങ്കിലും പറഞ്ഞാൽ അവരെ പിന്നെ വെച്ചേക്കില്ല.
@najilasathar3500
@najilasathar3500 3 года назад
അദെന്നെ 😏
@amenvlogs430
@amenvlogs430 3 года назад
100%സത്യം ആണ് പറഞ്ഞത്.
@ajikumars9841
@ajikumars9841 3 года назад
അടിപൊളി എപ്പിസോഡ് കലക്കി
@sreejithmattathil5534
@sreejithmattathil5534 3 года назад
മുത്തിന്റെ അമ്മ ഉണ്ടല്ലോ 😍😍
@jamaludheenck4165
@jamaludheenck4165 3 года назад
Helmetum Unifomum kanakan Eaduthal Enthakuzhappam😬😴
@harikrishnanu2147
@harikrishnanu2147 3 года назад
ട്രെയിലർ ഉച്ചയ്ക്ക് മുമ്പ് എങ്കിലും കൊടുക്കാൻ ശ്രമിക്കണം അളിയന്മാർ
@seshinkhanseshu5883
@seshinkhanseshu5883 3 года назад
അളിയൻസ് എന്നും വേണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ ✌️✌️✌️
@vijeshtp2887
@vijeshtp2887 3 года назад
സുലുച്ചേച്ചി യെ ഒരുപാടു നാളായല്ലോ കണ്ടിട്ട്.
@simi-u9b
@simi-u9b 3 года назад
കഥ തുടങ്ങിയപ്പഴേ മനസിലായി കോൾ ചെയ്യ്ത ആൾ കനകൻ തന്നെ ആണന്ന്
@junijunaid1019
@junijunaid1019 3 года назад
എങ്ങനെ
@MJ98.
@MJ98. 3 года назад
Oh 6th sense. 😂
@simi-u9b
@simi-u9b 3 года назад
ലില്ലി അങ്ങന ഒന്നും പോവില്ല ... നല്ല കൊച്ച അതൊണ്ട് അറിയാം
@jasmialnaf4262
@jasmialnaf4262 3 года назад
enikkum manasilayi
@shajithavanur823
@shajithavanur823 3 года назад
വളരെ നല്ല എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു
@shiyasrahim8078
@shiyasrahim8078 3 года назад
Aliyans ishttam😍
@semimolabdulaziz3655
@semimolabdulaziz3655 3 года назад
Thankathinte dream kalaki katilodichu, Lilly super ❤️ looking beautiful.
@savithaknivedya8221
@savithaknivedya8221 3 года назад
സൂപ്പർ 👌👌👌സൂപ്പർ 👌👌👌
@Alimans633
@Alimans633 3 года назад
അത്യാവശ്യത്തിന് വിളിക്കുമ്പോൾ വിളിക്കുന്ന ആളെ കിട്ടാത്തത് എന്ത് കഷ്ടമാണ്....സ്ഥിരം ക്ളീഷേ
@securitywhizz7025
@securitywhizz7025 3 года назад
nalla episode arunu
@shivkumarnair1285
@shivkumarnair1285 3 года назад
All Kerala lily fans come
@sunishaji7613
@sunishaji7613 3 года назад
Thakkili മോൾടെ ശരിക്കും അമ്മ ഉണ്ടെല്ലോ ഇതിൽ
@gayathrigeorge960
@gayathrigeorge960 3 года назад
തങ്കം നല്ല അഭിനയം 👌👌
@joseanthrose8629
@joseanthrose8629 3 года назад
നുണയ്ക്കുളള അവാർടിനുളളഅഭിനയമാ
@linojraphel6161
@linojraphel6161 3 года назад
ആഷിക് ഷാജഹാൻ നന്നായിട്ടുണ്ട് കേട്ടോ സ്ക്രിപ്റ്റ്.. 👍👍
@madhusankaran8907
@madhusankaran8907 8 месяцев назад
Onnu kandal ...njan addict anu ..super❤❤❤❤❤
@madhusankaran8907
@madhusankaran8907 8 месяцев назад
Kanakan lilly yodu kurachu mayathil behave cheyyanam .eppozhum lillyye kuttapeduthumbol irictete akunnu
@greeshmagreesh9237
@greeshmagreesh9237 3 года назад
thankathinde normal mudiyane nallath ithorumathiri vachkettiyapole..aa ammakettoke ketti kanan endhoru naturality ayirunu
@lalammaphilip7977
@lalammaphilip7977 3 года назад
അളിയൻസ് ഒത്തിരി രസകരം
@ajimathew2198
@ajimathew2198 3 года назад
ഇതിൽ തങ്കം അടുത്ത ദിവസം രാവിലെ ലില്ലിയെ എന്നു വിളിച്ചുകൊണ്ടു അന്യോഷിച്ചു നടക്കുമ്പോൾ ലില്ലിയെ എന്ന് വിളിയുടെ ട്യൂൺ പല രീതിയിലും ഭാവത്തിലും മാറുന്നത് മുഖത്തും ശരിക്കും പ്രകടമാകുന്നുണ്ട്. അത് അടിപൊളി ആയിരുന്നു. അതിനു ശേഷം മുറിയിൽ വന്നു ക്ളീറ്റൊയെ വിളിക്കുമ്പോഴും കൂടാതെ തങ്കതിനൊപ്പം കട്ടക്ക് പിടിച്ചു നിന്ന് മുഖത്തു പലത്തരത്തിലുള്ള ഭാവം കൊണ്ടുവന്ന ക്ളീറ്റൊയും അടിപൊളി ആയിരുന്നു.
@sivadasandasan1436
@sivadasandasan1436 3 года назад
നല്ല കുടുംബങ്ങൾക്ക് മാതൃക ആക്കാൻ പറ്റുന്ന ആശയങ്ങൾ ഉണ്ടാവട്ടെ..
@shyammohanan1457
@shyammohanan1457 3 года назад
Hai teamz aliyans❣️❣️❣️
@selina6564
@selina6564 3 года назад
Manju ❣️Lilly ❣️👏👏👏
@romijinu1530
@romijinu1530 3 года назад
മഞ്ജു ചേച്ചി സൂപ്പർ 🥰🥰
@niranjanaks1398
@niranjanaks1398 3 года назад
Aliyans uyir ❤️
@anamika-i7x
@anamika-i7x 13 дней назад
2024 ൽ കാണുന്നവർ ഉണ്ടോ അളിയൻസ് 💕
@jainentenadanamentephotosjacob
@jainentenadanamentephotosjacob 3 года назад
പണ്ടുമുതലേ പെണ്ണിന് ഒരു വിലയും ഇല്ലന്ന് പറഞ്ഞു ഉറപ്പുക്കുന്ന ഒരു സീരിയൽ. ക്ലിറ്റോയും അമ്മാവനും ഒക്കെ ഉള്ളതുകൊണ്ട് കാണുന്നു. 😃
@sreejithmattathil5534
@sreejithmattathil5534 3 года назад
*Chettanodu njan kanakanu lover konduvaran allea paranjathu*
@ashkrizz
@ashkrizz 3 года назад
യെല്ലോ ലില്ലി =🥰❤
@ammoosammoos8474
@ammoosammoos8474 3 года назад
ഈ മുത്തുന്ന് പറയുന്നതിനെ ഇഷ്ടായിരുന്നു...എന്നാ ഇപ്പൊ അവള് ബോറടിപ്പിക്കുവാ൯ തുടങ്ങി...
@santoyjacob9079
@santoyjacob9079 3 года назад
sathyam
@lightfrocegaming4154
@lightfrocegaming4154 3 года назад
Like a one beautiful family ok your doing goodjob super serial
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
Suspicion, Jealous and Ego kills man and/ Woman and destroy the foundation of Family. Lesson from this Comedy serial.
Далее
Сколько стоит ПП?
00:57
Просмотров 217 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 1,2 млн
Chakkappazham | Flowers | Ep#62
20:50
Просмотров 2,8 млн
Сколько стоит ПП?
00:57
Просмотров 217 тыс.