Тёмный

Aliyans - 516 | മുത്തിന്റെ മാറ്റം | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 633 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

22 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@molyjames5620
@molyjames5620 Год назад
മുത്തേ കരയിപ്പിച്ചു കളഞ്ഞല്ലോ 😭. ഇന്ന് ക്ലീറ്റോച്ചൻ ഒരപ്പന്റെ റോൾ ശരിക്കും കാണിച്ചു തന്നു. 👌
@noorjahanmuhammed1127
@noorjahanmuhammed1127 Год назад
Ayhey
@ayishuss2797
@ayishuss2797 7 месяцев назад
Sathyam njan karanju poyi😢
@ayaankbainu2032
@ayaankbainu2032 Год назад
ശരിക്കും ഇതാണ് അമ്മ 🥰അഭിനയം എന്ന് തോന്നുകയേയില്ല മഞ്ജു ചേച്ചി ശരിക്കും ജീവിക്കുവാണ് 👌🥰❤
@sreekuttyratheesh5529
@sreekuttyratheesh5529 Год назад
അതെ 👍🏻
@Noname-fg5zp
@Noname-fg5zp Год назад
correct
@Lovetomodiji
@Lovetomodiji Год назад
Pariya
@geethakumaryamma8701
@geethakumaryamma8701 Год назад
ശരിക്കും
@smnair3168
@smnair3168 Год назад
തേങ്ങ
@kavitharajappan209
@kavitharajappan209 Год назад
ഇന്നത്തെ എപ്പിസോഡിൽ കണ്ടത് അഭിനയം അല്ല ഓരോ വീട്ടിലും സംഭവിക്കുന്ന കാര്യങ്ങൾ ആണ്. മഞ്ജു ന്റെ കഴിവ് 👌👌👌👌👌ശെരിക്കും പേടിച്ചു പോയ ഒരമ്മയുടെ expressions. ഇതൊക്കെ കേട്ടു വിഷമിക്കുന്ന ഒരമ്മുമ്മ. സമാധാനം കണ്ടെത്താൻ ശ്രമിക്കുന്ന ഒരച്ഛൻ.മുത്തിന്റെ കരച്ചിൽ 👍👍👍👍💕💕💕💕. ചിരിച്ചു പോയത് തമ്പി ചേട്ടന്റെ നാടകത്തിന്റെ പേര് കേട്ടിട്ടാണ്. ലഹരി തിന്ന പുലരി 🤣🤣🤣🤣🤣🤣
@sameerktalain2672
@sameerktalain2672 Год назад
ലഹരി തിന്ന പുലരി😂😂
@sajanskariah3037
@sajanskariah3037 Год назад
നല്ല എപ്പിസോഡ് ആയിരുന്നു......👌 മുത്തും തങ്കവും സൂപ്പർ ആക്ടിംഗ്..👏 റൊണാൾഡ് മച്ചമ്പിയെ തിരികെ കൊണ്ട് വരണം.......അടുത്ത ആഴ്ച കാണാം 👋👋
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
അമ്മ : എടാ മയക്ക് പൊടി എങ്ങനെയിരിക്കും ക്ലീറ്റോ - കണ്ണ് എഴുതി പൊട്ടും കുത്തി സുന്ദരിയായിരിക്കും😍🤣🤣👌
@hananahhashim296
@hananahhashim296 Год назад
Uuuuu🤐🥲😍😍😍😍😍😍😍😍😍😤😤😤😍😍😤😤😤😇😌😘
@hananahhashim296
@hananahhashim296 Год назад
🤸😂🤸🧖🤸🧖🧖😁😊🧖😊🤩🤩🤩🤩🤸🤩🤩😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😣😊😊🧒🧒🧒🧒🧒🧒🧒🧒😜🧒😌😟😌😇😟🧒😽🥰😽😽😟😽😟😽😟😽😟😽😟😽🥰😽🥰🥰😽🥰😽🥰😽🥰😽🥰😽🥰🥰😽🥰🥰🥰😽😽😽😁🧖😁🎉😁🧖😁🧖🤩😴😴😴😴😴🤸😚😚😚😚😚😜🤸😜🤸🤸🧖🧖🤸🤸🧖🤸🧖🤸🤸😣🧖🤸🤸🧖😣😣😣😣😣😣😣😁😣😁😣😣😣🤸🤸🤸🤸🤸🤸😜🧖😣😣🧖😣🧖😣😁😣😜🤸🤸😊😽😣😣😣🎉🎉🤩😣😣🤩😚🤩🧖🧖😚🧖😚🧖😚🧖😚🧖😚🧖🤸🤸🧖🤸🧖🤸🧖🤸🤸🤸🧖🤸🤸🧖😣🧖🧖😣😣🧖😣🧖🤸🧖😣🧖😣😣🧖😣😣🤸😊🤸😊
@hananahhashim296
@hananahhashim296 Год назад
😗🥰🥰😗😴😐😴😐😐🥰😐🥰😐🥰😐😗🥰😗🥰😗😗🥰😗😟😗😗🥰😇🥰😇🥰😣😇🧒😣🧒😗🥰😗🥰🥰😗😗🥰😗😟🥰😇🥰😇🥰😐😙🥰😐🥰😐😟😐😟😐😟😐😟😐😐😟😐😟😐😟😐😐😟😟😐🥰😐🥰😐🥰😐😐😐😐😐😟😙🥰😙🥰😙🥰🥰🥰😐🥲😐🥲😐😐🤐😌🥲🥰😙🥲🥵🥰🥰🥵🥰😂😟😂🥰😂😂😂🥲🥵🥲🥵🥵😂🥲😂🥰😂🥲😂😂🥲🥲🥵🥰🥵😐🥲😐🥲😐🥲😙🥲😐🥲😐🥲😐🥰😙🥰😙🥲😙🥲😙🥲😙🥲😙🥰😴😗🧒😴😴🧒🧒🧒🧒😗🥰😗🥰🥰😗😗🥰😗🥰😐🥰😐🥰😐🥰😐😐🥴🥴🥴🥴🥴🥴😐😐🥴🥴🥴😐😐😐🥴😐😐😐😐😐😐😐😙😙😙😌😌😙😙😙😌😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙🥵🥵😙😙😙😙😙😙🥵😂🥵😙😙😙😂😂🥵😙😙😙😙😙😙😙😙😙😙😙😙😙😙😙🥵😂🥵😂😂😙😙😌😌😌😌😌😌😌😚😚😚🤩😇😇🎉🎉😇😇😇😇😇😇😇😇😇😇😇😐😇😇😐😐🥲😐🥰😐🥰😐😴😐🥰😐🥰😐🥴🥴😐😙😐😙😙😙😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌🧒🧒🧒🧒🧒😗😗😇😇😇😇😇😇😇😇😇😇😇😗🤸😐😐😣😐😣😟😐😟😐😐😆🧖😜🧖😜🧖😜🧖😁😁🧖😁🧖😁🧖🧖😘😴😚😴😘😘😴😘🧖😚🧖😚😊😚🤐😚😊😚😚😚😚😚😚😚😚😚😚😚🤸😚😣😚😴😚😴😚😴😚😚😚😴😚😴😚😴😚😴😚😴😚😴😚😴😚😴😚😴
@hananahhashim296
@hananahhashim296 Год назад
😗🤩🤩🤩🤩🤩😗😗😗😗😗😗😗😗😗😗😗😗😗😗😐😇😣😇😂😣😂😣😂🤸🤸😂😂🤸😂😂😂😂😂😐😂😐😂😐😟😂😂😂😂😟😂😟🤸😂🤸😂🤸😂😂😟😇🤸😇🤸😇😇😇😇🤸😇🤸😇😟😇😟😇😟😇😟😇😟😇😟😇😇😟😟😗😗😗😗😗😗😊😊😊😊😣😇😐😗😗😗😗😐😇😇😐😇😐😇😐😇😐😗😗😣😚😟😟😟😟😟🤸🤸🥰🤐🥲🤐🥲🤐🥲🤐🥲🥲🥲😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤐😄😊🥴😊☺️☺️😊🥲☺️☺️🥲🤐☺️🤐☺️🤐🥴🥴🤐🥴😊🥴🤐🥴🤐🥴🥴😊🎉😊
@shajivarghese6078
@shajivarghese6078 Год назад
അമ്മയേക്കാൾ മകളെ സ്നേഹിക്കുന്ന ,മനസ്സിലാക്കുന്ന അച്ഛൻ.അതുപോലെ മകളും. സൂപ്പർ....
@subajoyal8069
@subajoyal8069 Год назад
ഇന്നത്തെ എപ്പിസോഡ് ഒരു സാമൂഹ്യപാഠം ആയീരുന്നു. 👌👌👌👌.
@mathewvarghese9254
@mathewvarghese9254 Год назад
ആ കമ്പ് ഓടിച്ചുകൊണ്ട് വരുന്ന വരവ് കണ്ടപ്പോൾ ഞാനും എന്റെ ചെറുപ്പ കാലം ഓർത്തുപോയി
@deekxitha
@deekxitha Год назад
ഒരമ്മയുടെ വേദന അത് കേട്ട് വേദനിക്കുന്ന ഒരു അമ്മമ്മയുടെ ശരിക്കും വേവലാതി....ഒരു ഒറിജിനൽ feel ♥️💋😍
@Noname-fg5zp
@Noname-fg5zp Год назад
sathym
@anuanutj4491
@anuanutj4491 Год назад
Zatham
@saradavk7559
@saradavk7559 Год назад
Lll
@saradavk7559
@saradavk7559 Год назад
Lll
@saradavk7559
@saradavk7559 Год назад
@@anuanutj4491 9oplollllllllllll
@Josmy-tb2tb
@Josmy-tb2tb Год назад
ക്‌ളീറ്റസ് എന്ന അച്ഛനെ എനിക്കിന്നോത്തിരി ഇഷ്ടപ്പെട്ടു സത്യത്തിൽ അവസാനം കണ്ണ് നിറഞ്ഞു പോയി
@shibikp9008
@shibikp9008 Год назад
തങ്കം . ജീവിക്കുകയാണ് ഒർജിനൽ അമ്മ ❤️❤️❤️
@amohammedriaz8019
@amohammedriaz8019 Год назад
Heart touching. What a realistic performance of Thangam-Cleeto-Muthu in this episode. Amazing ❤️
@jayaullas1030
@jayaullas1030 Год назад
ഞാനും മഞ്ജുന്റെ കൂട്ടാണ് പെട്ടന്ന് ദേഷ്യം വരും ആവശ്യമില്ലാത്തതെല്ലാം ചിന്തിച്ചു കൂട്ടും പിന്നെ ക്‌ളീറ്റോ ടേം മുത്തിന്റെ അഭിനയം കണ്ടു കണ്ണു നിറഞ്ഞു സൂപ്പർ എപ്പിസോഡ് ആരുന്നു ❤❤❤❤love u all ❤❤❤❤
@rasusiddu7986
@rasusiddu7986 Год назад
ഞാനും ഇത് പോലെയാണ്😂
@pradeepkl1462
@pradeepkl1462 Год назад
അമ്മ എന്ന രണ്ടക്ഷരത്തിനോളം വരില്ല ഒന്നും ❤️❤️❤️❤️
@rajigopakumar4299
@rajigopakumar4299 Год назад
ഇന്നത്തെ എപ്പിസോഡിൽ തങ്കത്തിൽ ഞാൻ എന്നെ കണ്ടു 🙏😭എല്ലാ അമ്മമാരുടെയും മനസ്സിൽ ഉള്ള ആധിയാണ് കണ്ടത് 🙏🥺ക്ലിറ്റോ ഡാഡി സൂപ്പർ 😄😄
@asdbad620
@asdbad620 Год назад
അളിയൻസ് യൂട്യൂബ് മാത്രം കാണുന്നവർ
@vrindathilak4993
@vrindathilak4993 Год назад
👍👍
@daninagath2635
@daninagath2635 Год назад
👍
@padminiravi8268
@padminiravi8268 Год назад
👌👌
@user-jr2rw6wh7d
@user-jr2rw6wh7d Год назад
പോടാ
@byjuparangal141
@byjuparangal141 Год назад
👍
@itsme1938
@itsme1938 Год назад
8:22 മുത്തിന്റെ കിടപ്പിൽ നിന്നും വന്നപ്പോൾ അടുത്തത് ലേഡീസ് റൂമിലെ അവന്ദിയുടെ കിടപ്പ്🤣
@anikuttanRajeev
@anikuttanRajeev Год назад
നമ്മുടെ വീട്ടിൽ നടക്കുന്നപോലെ കാര്യങ്ങൾ പോലെ 😍 സൂപ്പർ അവതരണം 😍 മഞ്ജുമ്മ 💞 സൂപ്പർ 😍
@vasanthiprakasan2064
@vasanthiprakasan2064 Год назад
Super acting Thangam. A real mother and father..... Super
@anikuttanRajeev
@anikuttanRajeev Год назад
@@vasanthiprakasan2064 🙋 ♥️ 👍
@kichukichu6781
@kichukichu6781 Год назад
എല്ലാ പെൺക്കുട്ടികളും മുത്തിന്റെ മനസ്സുപോലെ ആയാൽ മതി...
@muhammedthachuparamb
@muhammedthachuparamb Год назад
ശെരിക്കും ഒരമ്മയുടെ ടെൻഷനും വികാരവും ഒരുകുടുംബം ക്ളീട്ടൊന് മുത്ത് ഉമ്മകൊടുത്തപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു നല്ല ഒരച്ഛനും മകളും സ്നേഹമുള്ള കുടുംബം
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Год назад
🙏🙏 Salute to Team ALIYANS🙏🙏ആനുകാലികമായി നമ്മുടെ വരും തലമുറയെ വേട്ടയാടി കാർന്നു തിന്നുന്ന ഒരു വിഷയം വളരെ തന്മയത്വമായി അവതരിപ്പിച്ചു, 🙏🙏🙏🙏🙏🙏🙏ഒരു അമ്മയുടെ മകളെ കുറിച്ചുള്ള വേവലാതി മഞ്ജു തകർത്തു ജീവിച്ചു എന്ന് തന്നെ പറയണം 🙏
@muhammadsharook4251
@muhammadsharook4251 Год назад
നമുക്ക് ലഹരി വേണം. അത് നമ്മുടെ കുടുംബത്തോടും അച്ഛനോടും അമ്മയോടും ആയിരിക്കണം ആ ലഹരി. നല്ല സന്ദേശം നൽകുന്ന എപ്പിസോഡ്
@sajujames9352
@sajujames9352 Год назад
നല്ല എപ്പിസോഡ് ആരുന്നു തങ്കം, ക്ലിറ്റോ മുത്തേ എല്ലാം സൂപ്പർ ആക്ട് 👌🏻, നല്ല ഒരു msg ആരുന്നു നല്ല അവതരണം 👌🏻👌🏻
@99cssuresh
@99cssuresh Год назад
Amazing performance as usual from Manju...Excellent topic ...Riyas perfectly brought out a Father's mood & Akshaya was simply excellent....Great episode..
@Padmini1712
@Padmini1712 Год назад
Amazing parents,conceiving in late middle age,Cleetus ,Jobless and dependent for House,Pension money on Mother- in- law,Borrowing money without returning from Aliyan,Amma,Wife,friends,shopkeepers, sending wife to thozhil orappu- Good example for daughter!!!! Thangam earns and gives money to Jobless Husband after caressing and hugging him always. When is the next Garbam Thangam??
@wanderingwheelskerala
@wanderingwheelskerala Год назад
Aa mudi onn kettu thankam
@BeingJass7
@BeingJass7 Год назад
@@Padmini1712 this is not life.. its serial.. the script goes like this
@rageshthiruvangad7478
@rageshthiruvangad7478 Год назад
ദിവസങ്ങള്‍ക്കുശേഷം ഹൃദ്യമായ ഒരു എപ്പിസോഡ് ...Congrats to the entire team..keep it up..
@babuudumattu4251
@babuudumattu4251 Год назад
Su su unde..
@lalithampikaringworkadoork1996
ഇന്നാരും ആർക്കും സമയമില്ല അതാണ് മക്കൾ സ്കൂൾ വിട്ടു വന്നാൽ അവരുടെ കാര്യങ്ങൾ കേൾക്കുവാനുള്ള സമയമില്ല🙏
@georgejohn9879
@georgejohn9879 Год назад
ആ കുഞ്ഞിന് ഒരു വഴക്കും ഇല്ല ആരുടെ കയ്യിലും പോകും ക്യൂട്ട് baby
@sureshbabup916
@sureshbabup916 Год назад
ഇത് പോലുള്ള ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു പക്ഷേ ഞാൻ പുറത്ത് പോകുമ്പോൾ വീട്ടിൽ ഉള്ളവരുടെ വിഷമം എനിക്ക് അറിയില്ലായിരുന്നു രണ്ടു മക്കളുടെ അച്ഛനായ എനിക്ക് മക്കൾ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ വിഷമമാണ്
@freekstyle9182
@freekstyle9182 18 дней назад
എന്റെ പപ്പ എന്നോട് പറയുന്ന മോനെ ഇടയ്ക്കു എല്ലാം പുറത്തുപോയി എല്ലാവരുടെയും ഒപ്പം കളിക്ക് വീട്ടിൽ തന്നെ ഇരിക്കാതെ എന്ന് ആണ്
@shynikaithavana
@shynikaithavana Год назад
നല്ല എപ്പിസോഡ്.... എല്ലാം നല്ലതാണ്..... മഞ്ജുവിനെ കണ്ടിട്ട് മോൾ എന്നോട് പറയുന്നു ആ ആന്റി അമ്മേടെ കൂട്ടാണെന്നു 👍🏻
@craftweb8573
@craftweb8573 Год назад
എന്റെ മോൾ പറയുന്നത് ഞാൻ ആണെന്ന്
@Lithujaison1406
@Lithujaison1406 Год назад
അളിയൻസ് നേരുത്തേ ആണോ 🙄 അതോ ഞാനാണോ നേരുത്തേ 🙄 അമ്മ ഉണ്ടല്ലോ 😄😄 (മയക്കു പൊടി എങ്ങനെ ഇരിക്കും! കണ്ണെഴുതി പൊട്ടും തൊട്ടിരിക്കും 🤣
@unicorncrafts77
@unicorncrafts77 Год назад
Neratthe vannu
@rvc7038
@rvc7038 Год назад
Add a reply...
@90skidhere
@90skidhere Год назад
ഇതുവരെ എല്ലാ എപ്പിസോഡുകളും RU-vid ൽ മാത്രം കണ്ടവരുണ്ടൊ?
@Ponnuzz674
@Ponnuzz674 Год назад
കഴിഞ്ഞ തവണ ക്‌ളീറ്റോ കുഞ്ഞിനെ ഒന്ന് തൊടുക പോലും ചെയ്തില്ലെന്ന കമെന്റ് കണ്ടിരുന്നു ന്ന് തോന്നുന്നു 🤭🤭
@lazylifegermany
@lazylifegermany Год назад
🤣🤣🤣
@craftweb8573
@craftweb8573 Год назад
😂
@jomolsanthosh4043
@jomolsanthosh4043 Год назад
Thankam living in this role… 👌👏🏼👏🏼Normal reaction of mom , but we should have patience and give them space to open their mind 👍Hats off to entire team 👌👏🏼👏🏼
@sreelakshmi3804
@sreelakshmi3804 Год назад
Cleeto proved as a super understanding parents...muthine manasilakanim avalde prasnam share cheyanumulla freedom koduthu....this healthy relationship is very much needed in our current society...❤
@shirlyjohn7833
@shirlyjohn7833 Год назад
മുത്ത്‌ നു ഉമ്മ
@Padmini1712
@Padmini1712 Год назад
Cleeto is a udaypu,Cheat,Jobless,liar. Always flirting with baarya in front of teenage daughter. Vrirhiketta pranayam by vayasaaya Jodi.
@MrJoy8888
@MrJoy8888 Год назад
പല കൂട്ടി കുട്ടികൾക്കും സംഭവിച്ചു പോയ ഒരബദ്ധം സ്വന്തം മാതാപിതാക്കളോട് തുറന്നു പറയാൻ പറ്റാത്തതു കൊണ്ടാണ് അവർ വീണ്ടും വീണ്ടും വലിയ അബദ്ധങ്ങളിലേക്ക് പോയി വീഴുന്നത് .... തുറന്നു സംസാരിക്കാനുള്ള ഒരു സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് .... congratulations Aliyans team. It was a wonderful and most relevant thread ...
@user-jr2rw6wh7d
@user-jr2rw6wh7d Год назад
അളിയൻസ് ടിവി യിൽ കാണാതെ ഇതുവരെ ഉള്ള എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെ പോലെ ❤🥰
@nithinjithu2261
@nithinjithu2261 Год назад
ഞാൻ ❤
@vikranthrona7584
@vikranthrona7584 Год назад
🥰
@coolstarjayaramannan6039
@coolstarjayaramannan6039 Год назад
👍🏻
@user-vp7rq1ok9r
@user-vp7rq1ok9r Год назад
😘
@jayaullas1030
@jayaullas1030 Год назад
Yes
@kumaripappa9009
@kumaripappa9009 Год назад
ലഹരി തിന്ന പുലരി കേട്ടിട്ട് ചിരിച്ചു പോയി 😆😆😆😆😆
@sightstosee4324
@sightstosee4324 Год назад
🤣🤣🤣
@sp-gf2rs
@sp-gf2rs Год назад
ഞങ്ങളും
@ziyurifu3775
@ziyurifu3775 Год назад
🤣🤣
@sheejaiqbal404
@sheejaiqbal404 Год назад
വളരെ നാളിനു ശേഷം നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി തങ്കം ക്ലീറ്റോ മുത്ത് പൊളിച്ചു
@jomapalli
@jomapalli Год назад
No wonder why this team did not receive any award for Best Acting! There should be awards for 'best living' in the role.
@chinnachinnakadhaigal43
@chinnachinnakadhaigal43 Год назад
Manju acting superb... Very natural...
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
ഞങ്ങളുടെ റൊണാൾഡോയെ തിരിച്ചു കൊണ്ടുവരൂ അസൂയക്കാരെ 🙏☹️
@alphonsajohn1473
@alphonsajohn1473 Год назад
ഇപ്പോ ഇഷ്ടമുളള Sitcom അളിയൻസ് മാത്രം .ആദ്യം ഉപ്പും മുളകും ആയിരുന്നു ഇഷ്ടം.ഇപ്പോ തന്തയും തളളയും കൂടി over acting കളിച്ച് അതു നശിപ്പിച്ചു.മക്കൾ സൂപ്പറാ.അളിയൻസ് എല്ലാവരും സൂപ്പർ.ഇന്നത്തെ വളരെ സൂപ്പർ.originality feel ചെയ്തു
@jishashibu9268
@jishashibu9268 Год назад
ശെരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന പോലെ മീൻ വാങ്ങുന്നതും ഒക്കെ 🥰
@SssSss-hf4di
@SssSss-hf4di Год назад
പാവം മുത്ത് പേടിച്ചു പോയി 🥰❤️💕💕
@2006sini
@2006sini Год назад
കണ്ണ് നിറഞ്ഞുപോയി.... Cleetto കലക്കി 👍🏻👍🏻👍🏻
@bahubali68
@bahubali68 Год назад
മുത്തിനെ എപ്പോഴും രക്ഷിക്കുന്നത് ക്ലിറ്റോ ആണ്.
@shajijohn9330
@shajijohn9330 Год назад
കാലത്തിനു യോജിച്ച കഥ. നന്നായി. നന്നായി അവതരിപ്പിച്ചു. ആശംസകൾ 👍🏻
@easyandcrazy3441
@easyandcrazy3441 Год назад
ലഹരി തിന്ന പുലരി 😀😀😀😀
@prajisajith6564
@prajisajith6564 Год назад
മഞ്ജു ....... പൊളിയാണ് കേട്ടോ ...ന്താ അഭിനയം:
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
റൊണാൾഡ് മച്ചമ്പി മിസിങ് 😊😊
@sheebam.r1943
@sheebam.r1943 Год назад
റൊണാൾഡ് അല്ല..... റോണ ആട്..... എപ്‌ പൊഴും ചവച്ചുകൊണ്ടിരിക്കും
@sukumarannambiarkn6285
@sukumarannambiarkn6285 Год назад
ഇന്നത്തേതിൽ എന്ത് കോമഡി യാണ് ഉള്ളത്.
@shyjaantony6785
@shyjaantony6785 Год назад
👍🏻performance... Oru familyil kuttikal undakunna issue... Athu ethra natural ayittanu nighal perform cheythathu.... Go ahead Aliyan team.... 🥰🙏🏻
@rajendranvayala4201
@rajendranvayala4201 Год назад
ഇത്രയും!സാധാരണ മട്ടിൽ ഒരു സീരിയലെന്നു തോന്നാതെ ലളിതം സുഭഗമായികാട്ടിതരുന്ന കളിയുംകാരൃവ്വും സമ്മേളിക്കുന്ന ദൃശൃ സൗന്ദരൃഅനുഭവം
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
അളിയൻസ് മൊബൈൽ ഫോണിൽ കാണുന്നവർ 😁😁
@ajimathew2198
@ajimathew2198 Год назад
അമ്മമാരുടെ ആധി പക്ഷെ ക്ളീറ്റോ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു
@sunimolshiji2838
@sunimolshiji2838 Год назад
റൊണാൾഡ് അച്ചാച്ചൻ വേണം അളിയൻസിൽ
@sreepriyap.k.3063
@sreepriyap.k.3063 Год назад
Super episode 🥰🥰ente Amma kanikkunna Ella mannerismsum njan ennu Manjummayil kandu ..I felt sad... memories about my mother..because my mom is no more 😭
@jayasreemg5442
@jayasreemg5442 Год назад
Dear Aliyans team.... A great episode..... Good message... the actors are not acting but living as the characters. After watching all the episodes of aliyan vs aliyan n Aliyans , I too want to become a small part of aliyans family
@meenusurya4489
@meenusurya4489 Год назад
My hero my father♥️♥️♥️aliyans❤️🔥
@kannanmohan3984
@kannanmohan3984 Год назад
സമകാലിക പ്രസക്തി ഉള്ള എപ്പിസോഡ്...😊
@subhadeepu5677
@subhadeepu5677 Год назад
മുത്ത് തങ്കം combo 👌👌👌❤❤❤❤💕💕💕
@sajeevjoseph5773
@sajeevjoseph5773 Год назад
കനകൻ ഉണ്ടെങ്കിൽ ഈ കാര്യം കൈകാര്യം ചെയ്യുന്നത് കാണാൻ നല്ല രസമായേനെ
@nambeesanprakash3174
@nambeesanprakash3174 Год назад
ക്‌ളീറ്റോ തങ്കം സൂപ്പർ അഭിനയം.. തക്ലി 👍👍👍
@nkav868
@nkav868 Год назад
This time all applause to the most loved dearest Muthu.....she acted very well🎉🎉
@shobhanaag3935
@shobhanaag3935 Год назад
ഈ അപ്പനും മോളും കരയിപ്പിക്കും മോള് 👌👌👌അപ്പനും അമ്മയും 👌👌👌
@snehalathanair427
@snehalathanair427 Год назад
Good episode-- its what happens these days-- mothers naturally are terribly anxious-- even when their chldren turn 50, a mother keeps praying and worrying --
@faufarhana409
@faufarhana409 Год назад
Thangam is a great mom✌️✌️
@shahanasherin8191
@shahanasherin8191 Год назад
എനിക്കും ഇതേ അവസ്ഥയാണ് .ലഹരി മാഫിയ എന്നൊക്കെ പറഞ്ഞു ഫുൾ ടൈം എന്തെങ്കിലും പറഞോണ്ടിരിക്കും സങ്കടാവും 😢
@deekxitha
@deekxitha Год назад
Aliyans le oru prethyeka sambavam aayirunnu Choora meenum choora achar um...ith kand njan indakki nokki.... adipoli taste ...♥️😋😋😋
@padayoottam..2121
@padayoottam..2121 Год назад
മയക്കുമരുന്ന് മാത്രം അല്ല റിയാസ് ക്കാ നാടിന്റെ പോക്ക് എല്ലാവർക്കും ബാധിക്കുന്ന ഒരു വിഷയം ആണ് വിലക്കയറ്റം ആർക്കും ഒന്നും മിണ്ടാനില്ല...ഇനി അടുത്ത എപ്പിഡോസ് വിലക്കയറ്റത്തിനെതിരെ ചെയ്യണം ..!!??
@radhikamenon6573
@radhikamenon6573 Год назад
Absolutely loved today’s episode. 🎉
@vishnuvillakanoor6785
@vishnuvillakanoor6785 Год назад
സൂപ്പർ നല്ല മാതൃക ആയ എപ്പിസോഡ്, ലല്ലുവിനെ കൂടെ കൊണ്ട് വരണേ തുടർന്നുള്ള എപ്പിസോഡ്കളിൽ 🙏🏻🙏🏻🙏🏻
@imkv6903
@imkv6903 Год назад
മുത്തിനെ കാണാൻ മകൾ സിനിമയിലെ ജയറാമിൻ്റെ മോളെ പോലെ ഇല്ലേ ?
@sheikalaudeensheikalaudeen3748
Today Story Super Iam From Tamil Nadu Iam Every day See This Drama Real Family Life
@rithuraj7236
@rithuraj7236 Год назад
Namaste So good bringing up the children like this 👍
@ranjithtv1015
@ranjithtv1015 Год назад
ഇത് ടെലികാസ്റ് ചെയ്യുന്ന ചാനൽ ഏതാണെന്നറിയാത്ത എന്നും യൂട്യൂബിൽ കാണുന്ന ഞാൻ..🤔😄😄
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
അളിയൻസ് ഇഷ്ടം 👍👍😍😍😍
@wesbrown4241
@wesbrown4241 Год назад
Super episode
@anugrahamolmp447
@anugrahamolmp447 Год назад
ക്‌ളീറ്റോ ഡാഡി പ്വോളി. മാമൻ കൂടി വേണ്ടതായിരിന്നു.
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
കുഞ്ഞു ക്ലീറ്റോ സൂപ്പർ 😍😍
@shibikp9008
@shibikp9008 Год назад
അതെ
@sameerarahman6509
@sameerarahman6509 Год назад
Manjuchechi sherikum jivikugayanu..super abinayam..aliyans ishttam.
@prasanthdv4762
@prasanthdv4762 Год назад
What a realistic episode. Congrats to all 👍
@rekhano1613
@rekhano1613 Год назад
Valare nala episode. Amma .cleeto.thangam Muthu..natural ayitulla Acting..👍👌👍👍👍
@girijakel
@girijakel Год назад
ഡാഡിയും മോളും സൂപ്പർ
@pradeepr7734
@pradeepr7734 Год назад
Excellent episode. Valuable message to all parents and children.. keep rocking Aliyans team.
@Padmini1712
@Padmini1712 Год назад
Yes,Father is a wasted Jobless ,Fraud, living off Wife and her mother and brother. Both parents are udaypu,liars. Good example!!!🤭🤗🤭🤗🤭🤗🤭🤗🤭🤗
@mathewjchristopher7016
@mathewjchristopher7016 Год назад
Touching performance.... 👍👍
@neenachandran7992
@neenachandran7992 Год назад
Real acting 🙏🙏❤❤
@kiranmathew3334
@kiranmathew3334 Год назад
Very good episode. Natural acting.
@user-sc8qq6cf8q
@user-sc8qq6cf8q Год назад
മലയാളസിനിമയിലെ തിരക്കഥകൃർത്തുക്കളൊന്നും മുത്തിന്റെ അഭിനയം കാണുന്നില്ലെ... നമ്മുടെ സഞ്ജുവിന്റെ അവസ്ഥ ആണല്ലോ മുത്തിന്
@sahlafarsana967
@sahlafarsana967 Год назад
Aliyans Fans Common 😁✌️
@lambooji2011
@lambooji2011 Год назад
Very nice thread..childrens movements should be watched by seriously by parents..really a Kali kalam now..muth kalakkii👍🇳🇬🎉🇮🇳🎊
@2012abhijith
@2012abhijith Год назад
മുത്തിന്റെ എപ്പിസോഡ് 💕
@amspoker9476
@amspoker9476 Год назад
അമ്മയുടെ ദേഷ്യവും എടുത്തുചാട്ടവും സ്നേഹവും ടെൻഷനും കൊണ്ടാണ്... അതു മക്കൾ മനസിലാകില്ല...
@jissythomas4396
@jissythomas4396 Год назад
അമ്മമാർ ഇങ്ങനെ ആവരുത്..അതുകൊണ്ടാണ് കുട്ടികൾ പലപ്പോഴും നുണ പറയുന്നതും ഒളിക്കുന്നതും . ഇത്ര എടുത്തു ചാടേണ്ട ഒരു ആവശ്യവും ഇല്ല...
@sirajc7362
@sirajc7362 Год назад
കണ്ണ് നിറഞ്ഞുപോയി ഈ എപ്പിസോഡ് സേവ് ചെയ്തു വെക്കണം
@hannuzlittleworld2024
@hannuzlittleworld2024 Год назад
കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ് 😇.. കുട്ടികളുടെ കാര്യായാലും മുതിർന്നവരുടെ കാര്യയാലും ❣️ ഇന്ന് അത് ഇല്ലാത്തതാണ് മിക്കവരെയും ഡിപ്രെഷനിലേക്കും മറ്റും തള്ളി വിടുന്നത് 🙏🏼
@jerinaj5196
@jerinaj5196 Год назад
Adyamayittanu alians kanditt comment idan thonniyath.super episode 😊😊😊
@meempara817Manumeempara
@meempara817Manumeempara Год назад
ഇതെന്താ മീൻ ചുമ്മാ കൈകൊണ്ട് വാരി കൊടുക്കുന്നേ തൂക്കി വേണ്ടേ കൊടുക്കാൻ
@rufaidarasheed9295
@rufaidarasheed9295 Год назад
Very touching episode.All acted very well.
@ansaf8431
@ansaf8431 Год назад
Super episode 👍Manju chechi yum cleeto chettanum muthum ellarum thakarthu
@AbdulAbdul-le7kq
@AbdulAbdul-le7kq Год назад
മക്കൾക്ക് നല്ലൊരു ഉപദേശം ക്ലീറ്റോ ഡാഡിയുടെ വക.
@meeraarun7424
@meeraarun7424 Год назад
Episode hridyamakamenkil muth vicharikanam 🤩 Superb episode👏👏
Далее
Занимайся йогой со мной 🫶🏻
00:13
My little bro is funny😁  @artur-boy
00:18
Просмотров 4,2 млн
Barry Policeman And His Son Vs Prisoners
00:26
Просмотров 691 тыс.
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 1,7 млн
тот самый ред флаг…
0:40
Просмотров 2,5 млн