Тёмный

Aliyans - 528 | മൊബൈൽ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 691 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 541   
@easyandcrazy3441
@easyandcrazy3441 Год назад
തങ്കവും ലില്ലിയും കൊച്ചുകുട്ടികളും തമ്മിലുള്ള സീനിലെ വർത്തമാനം ശരിക്കും ഒരു വീട്ടിൽ സംസാരിക്കുന്നതുപോലെ തന്നെ സ്ക്രിപ്റ്റും ഡയലോഗും ഒക്കെ നേരത്തെ എഴുതി കൊടുത്തതാണെന്ന് തോന്നുന്നില്ല അത് അവർ ഒറിജിനൽ ആയി തന്നെ സംസാരിക്കുന്നത് പോലെയുണ്ട്
@shibuxavier9161
@shibuxavier9161 Год назад
Sathyam
@padayoottam..2121
@padayoottam..2121 Год назад
അങ്ങനെ തന്നെ ആണ് അളിയൻ സ് മുന്നോട്ടു പോകുന്നത് അത് തന്നെ അവരുടെ ഈ സംഭവം മുന്നോട്ടു കുതിക്ചുന്നതും..☺️
@radhapk8454
@radhapk8454 Год назад
qqç
@zubairzubi6464
@zubairzubi6464 Год назад
അത് തന്നെയാണിതിന്റെ ഹൈലൈറ്റ്സും
@prajihero6532
@prajihero6532 Год назад
True👍
@annukkaranpavithran4674
@annukkaranpavithran4674 Год назад
ഒരു സീരിയൽ കണ്ട് അതിന് ലൈക്ക് ചെയ്യുന്നത് ആദ്യമായിട്ടാണ് ..... നന്നായിട്ടുണ്ട് കുട്ടികൾക്ക് ഒരു നല്ല ഉപദേശം.......
@ans146
@ans146 Год назад
Yes very nice
@mujeebrahman8976
@mujeebrahman8976 Год назад
എന്തൊരു എപ്പിസോഡാണ് ഇത് ....ഇമ്മാതിരി എപ്പിസോഡ് കാണണമെങ്കിൽ അളിയൻസ് തന്നെ വേണം.....നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ .....എത്ര മനോഹരമായ അവതരണം....അഭിനയം.....ഇത് കൊണ്ടൊക്കെ തന്നെയാണ് ഈ സീരിയലിന് വേണ്ടി എന്നും കാത്ത് കാത്ത് ഇരിക്കുന്നത്..... സൂപ്പർ....👍👍👍👍👍👍👍👍👍👍👍👍
@shihabkulangara8407
@shihabkulangara8407 Год назад
സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയ അളിയൻസിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്👍🏻🥰
@anugrahamolmp447
@anugrahamolmp447 Год назад
Thanks dear
@abdulrasheedk2720
@abdulrasheedk2720 Год назад
മുത്തിന്റെ അഭിനയം അപാരം തന്നെ, ഇന്നാണ് മുത്തിനെ ഒരുപാട് ഇഷ്ടമായത് 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@jitheshns8242
@jitheshns8242 Год назад
Appol episode onum kanaarillee
@RaheemfousiyaRaheemfousi-kf2ib
😂😂😂
@PradeepKumar-zh8zc
@PradeepKumar-zh8zc Год назад
കിടു എപ്പിസോഡ്. ❤❤എല്ലാ.. അച്ഛനമ്മമാർ.... ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ..... ❤❤❤അളിയൻസ് v അളിയൻസ് ❤❤❤
@Wanderingsouls95
@Wanderingsouls95 Год назад
"ഇതിനാത്ത് ഓൺലൈൻ ഫുഡ് ഒക്കെ ഓർഡർ ചെയ്യാം "😂 റൊണാൾഡ് മച്ചമ്പി . സത്യമായിട്ടും ഇവരെ എല്ലാരേയും നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് ❤
@thulasibiju4221
@thulasibiju4221 9 месяцев назад
സത്യം ആ സീരിയലിന്റെ ഭാഗമാവാനും 😁
@Wanderingsouls95
@Wanderingsouls95 9 месяцев назад
@@thulasibiju4221 എനിക്കും.. ആ റൊണാൾഡ് ന്റെ കൂടെ അഭിനയയ്ക്കണം 😂
@jameelatc7712
@jameelatc7712 Год назад
അളിയൻസിലെ ഓരോ കഥാപാത്രങ്ങളുo സർഗ പ്രതിഭകൾ. ഞങ്ങളോടൊപ്പം അവർ ജീവിക്കയാണ്. തിരക്കഥ, സംഭാഷണം എന്നിവക്ക് ഞാൻ അവാർഡു തരുന്നു.
@anugrahamolmp447
@anugrahamolmp447 Год назад
രാജീവ്‌ കരുമാടി ചേട്ടൻ 😊
@sureshbabup916
@sureshbabup916 Год назад
ഇന്ന് ഞാൻ ഒരു ജോലിയുമായി പുറത്ത് പോയപ്പോൾ ഒരു ആപ്പൻ പറഞ്ഞു മകൻ മൊബൈൽ ഫോൺ മാനിയ ആയ കാരൃം വളരെ വിഷമം തോന്നി മുത്ത് എടുത്ത തീരുമാനം ആണ് ശരി ഇക്കാലത്ത് നാട്ടിൽ നടക്കുന്ന കാരൃങൾ അങ്ങിനെയാണ് സൂപ്പർ എപ്പിസോഡ്
@anugrahamolmp447
@anugrahamolmp447 Год назад
ഏറ്റവുമധികം നന്മ ചെയ്യാൻ കഴിയുന്ന പ്രായമാണ് കൗമാരം.അതേ സമയം അപകടപ്പെടാനും സാധ്യതയുള്ള പ്രായം.പക്ഷെ ഈ കുടുംബമാണ് മുത്തിന്റ ഏറ്റവും വല്യ ഭാഗ്യം.
@susmibiju2751
@susmibiju2751 Год назад
തങ്കം നിങ്ങൾ അടിപൊളിയാണ് പക്ഷെ കുറച്ച് എപ്പിസോഡ് ആയിട്ട് മുത്തിനോടുള്ള പെരുമാറ്റം ഇത്തിരി ഓവർ ആണ് സ്ക്രിപ്റ്റ് റൈറ്റർ ശ്രദ്ധിമെന്നു വിചാരിക്കുന്നു
@mohamedthaha1538
@mohamedthaha1538 Год назад
Ethra udaayippu aanenkilum Cleeto sontham makalude kaaryathil, Uttharavaadhithamulla oru Acchanaayi 💯👍
@EshalMaryam
@EshalMaryam Год назад
Pakshe makane thirinjupolum nokkarilla
@mohamedthaha1538
@mohamedthaha1538 Год назад
@@EshalMaryam Avan kocchu kutti Alle.
@EshalMaryam
@EshalMaryam Год назад
@@mohamedthaha1538 Yez but kunjine onnu edukkunnapolum kaanunnilla
@Harikrishnan-tj5qj
@Harikrishnan-tj5qj Год назад
റൊണാൾഡിനു കൊച്ചിൻ ഖനീഫക്ക യുടെ ഒരു ലുക്ക്‌ തോന്നുന്നത് എനിക്കുമാത്രമാണോ?.
@kskvlogs332
@kskvlogs332 Год назад
അടിപൊളി... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അനീഷിജിക്കും അനുഗ്രഹമോൾക്കും അളിയൻസ് ടീമിനും അഭിനന്ദനങ്ങൾ..... Good message 🌹🌹🌹💝💝💝💕💕💕
@anugrahamolmp447
@anugrahamolmp447 Год назад
Thanks santhoshettan 😊
@kasturiranganchakravarthy1888
Aliyans is a very natural serial. The conversation between thangam, muthu, Lily, clito is so original. I remembered my wife talking to my son, a fantastic series. God bless aliyans team.
@user-po3qu5ov8m
@user-po3qu5ov8m 8 месяцев назад
JABiR😊😅😮😢🎉🎉🎉❤❤
@mysignature4575
@mysignature4575 Год назад
ആ കുഞ്ഞു കൊച്ച് ന് എന്തൊരു അനുസരണയാണ് ഒരിക്കലും ഒരു സൗണ്ട് പോലും ഉണ്ടാക്കില്ല.
@prabhuvidyakar7596
@prabhuvidyakar7596 Год назад
Yes exactly . I was wondering about this . Kann pedum . Isn't it ? Sooo cute
@sudhakaranp2725
@sudhakaranp2725 Год назад
🌹🌹🌹🌹കിടിലം എപ്പിസോഡ്.... മുത്ത്‌, റൊണാൾഡോ പൊളിച്ചു.... എന്താ അഭിനയം.... അളിയൻസ് ആഴ്ചയിൽ എല്ലാ ദിവസവും വേണം.... 👌👌👌👌
@kavitharajappan209
@kavitharajappan209 Год назад
ഇന്നത്തെ എപ്പിസോഡ് ഒരു പാട് ഇഷ്ടപ്പെട്ടു. മുത്തിന്റെ വാശി കാണുമ്പോ ദേഷ്യം വരുന്നുണ്ട്. പക്ഷെ അവസാനം മുത്തിന് തിരിച്ചറിവ് ഉണ്ടായല്ലോ. ഇത് പോലെ care ചെയ്യുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ കുട്ടികൾ ആരും വഷളാവില്ല. പിന്നെ തക്കുടു മോനെ കെട്ടി പിടിച്ചു ഉമ്മ വെക്കാൻ തോന്നുന്നു. ഈ വാവ എന്ത് പാവം ആണ്. ഒരു കരച്ചിലോ ബഹളമോ ഒന്നും ഇല്ല. ചക്കര കുട്ടൻ 😘😘😘😘
@RayzansWorld
@RayzansWorld Год назад
Vashi kanumbol dheshyam varendda karyamillaa... Ithokeyanu natil nadakunnath... Aa kutti abinayikaanu... Ath manassilakugaa... Vashi, dheshyam, ahangaram, kushumb idhonnum illadhe ith kanddal oru rasavum undavillaa.... Ellam koodiyadhanu katha👍🏻
@chandranmk1305
@chandranmk1305 Год назад
4
@chandranmk1305
@chandranmk1305 Год назад
P00
@rijojacob3414
@rijojacob3414 Год назад
@a area
@mayukhamythrey6090
@mayukhamythrey6090 Год назад
ഞാനും എന്റെ മകളും ഫോണിന്റെ കാര്യത്തിൽ എന്നും ഈ vazakka... Same എന്റെ വീട്... 😃😃😃..ഫോൺ തന്നെ അല്ല laptop അതിനും vazakka😃😃
@johnmathew384
@johnmathew384 Год назад
Super fantastic episode. Keep it up Aliyans team. Muthe super performance.
@chandranmancheyil254
@chandranmancheyil254 Год назад
നാടിനു വേണ്ടി ഒരു സന്ദേശം വളരെ ഉപകാരപ്പെടും എല്ലാവരും ഭംഗിയായി ചെയ്തു അളിയൻസിനെ അഭിനന്ദനങ്ങൾ
@rajendranvayala4201
@rajendranvayala4201 Год назад
ഇതിലെ കുട്ടികളും നല്ല ഉയരങ്ങളിൽ എത്തും.അത്രഗംഭീര പെർഫോമൻസ്..അലപ്ര,നല്ലകേട്ടുമറന്ന നാടൻപദം.. ആശംസകൾ
@kavithapanikar1806
@kavithapanikar1806 Год назад
ഏതു കുട്ടിയാണ് ഗംഭീരമായി പെർഫോം ചെയ്യുന്നത്? മുത്തിന് മാത്രമേ എന്തെങ്കിലും നാല് Sentense തികച്ചും സംസാരിക്കാൻ അവസരം ഉള്ളു. : മറ്റു കുട്ടികൾ 2 പേരും ഈ സീരിയലിൽ ആവശ്യമേയില്ലാത്ത കഥാപാത്രങ്ങളാണ്.
@prakashkuttan1653
@prakashkuttan1653 Год назад
വഴിതെറ്റി പോകുന്ന കുട്ടികൾ ഫോൺ ഇല്ലെങ്കിലും വഴിതെറ്റും
@mohamedthaha1538
@mohamedthaha1538 Год назад
Prashnam moothappol, Muthu, acchanamma maare nokki chothichathu kandille, mobile varunnathinu munpu ivide onnum sambavicchittille ennu.🥱
@this.is.notcret
@this.is.notcret Год назад
അത് തന്നെ
@akhilsoman4335
@akhilsoman4335 Год назад
ഫുട്ബോളിൽ റെനാൾഡോക്ക് മോശം സമയമാണങ്കിൽ അളിയൻസിൽ റൊണാൾഡോക്ക് ഇത് നല്ല സമയം❤️
@hus__x_na
@hus__x_na Год назад
Cr7😬🤢🤮
@sujatha655
@sujatha655 Месяц назад
Ronaldo vaanam 🤢
@rubinahusein3111
@rubinahusein3111 Год назад
Thankam sherikkum oru amma...super acting always....
@kzthomas8757
@kzthomas8757 Год назад
Muthe good performance
@riyanasalam1196
@riyanasalam1196 Год назад
Thangam over aan kurach freedom okke kodukanam makalk
@minianeesh4794
@minianeesh4794 Год назад
ശരിക്കും സാധാരണ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍
@rubinahusein3111
@rubinahusein3111 Год назад
Thankam ശെരിക്കും അമ്മയാണ്..super
@sayshanu6572
@sayshanu6572 Год назад
Episode kandu thudangiyapozhe vicharichu muthine paranju manasilakikan maman thane venam enn... 🥰🥰🥰🥰
@shinyvarghese4489
@shinyvarghese4489 Год назад
Ys!!!!👍ഇതായിരിക്കണം , മക്കളെ കരുതുന്ന മാതാ പിതാക്കളുടെ നിലപാട്!! 🙏
@rahmanvengara6090
@rahmanvengara6090 Год назад
അത്യം ലില്ലിക്ക് ഡെയ്‌ലോക് വളരെ കുറവ് ആയിരുന്നു പിന്നെ ലില്ലി കയറി വന്ന് പിന്നെ. മുത്തിന് ഡെയ്‌ലോക് ഇല്ല ഇപ്പൊ മുത്തുപൊളിക്കുന്നു. ഇപ്പൊ കൊച്ചു മക്കളും ഡയലോഗ് തുടങ്ങി 👍🏻👍🏻👍🏻🥰🥰🥰
@rajigopakumar4299
@rajigopakumar4299 Год назад
എന്റെ വീട് അങ്ങോട്ട്‌ മാറ്റിയോ അവിടെ മുത്തു മോള് ആണെങ്കിൽ എനിക്ക് മുത്തു മോൻ ആണെന് മാത്രം 😃😃ഇത്ര ഒർജിനാലിറ്റി ഉള്ള oru സീരിയൽ 🙏🥰🥰🥰
@sajanskariah3037
@sajanskariah3037 Год назад
ഇവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്........🥰❤️👏 അളിയൻസ് 👌👍😊
@rageshthiruvangad7478
@rageshthiruvangad7478 Год назад
നല്ല എപ്പിസോഡ് ...നല്ല സന്ദേശം... Congrats to the entire team
@rathimenon1963
@rathimenon1963 Год назад
A good lesson to all youngsters loved this episode
@ramesanpkramesanpk1975
@ramesanpkramesanpk1975 Год назад
സത്യത്തിൽ വളരെ ഇഷ്ടപ്പെട്ടു. മുത്തെ നന്നായിട്ടുണ്ട്ട്ടോ നല്ല മെസേജ് ......
@anugrahamolmp447
@anugrahamolmp447 Год назад
താങ്ക്സ് 😊
@adhnan5235
@adhnan5235 Год назад
👌👌അടിപൊളി സന്ദേശം പിള്ളേര് ഇതൊക്കെയാണ് കാണേണ്ടത് പക്ഷെ കാണത്തില്ല
@najwannawaz6879
@najwannawaz6879 Год назад
മുത്തിന്റെ സംസാരം എന്റെ മകനെ പോലെ തന്നെ. തങ്കത്തിന്റെ സംസാരം എന്നെപോലെയും 😃
@J_1960
@J_1960 Год назад
Great message.....!
@lekshmisree1826
@lekshmisree1826 Год назад
അമ്മയും മോളും കലക്കി, മുത്ത് മുത്താണ് കേട്ടോ ❤️
@this.is.notcret
@this.is.notcret Год назад
നല്ല എപ്പിസോഡ് 👌👌 കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്... വേറൊന്നും കൊണ്ടല്ല പഠിത്തത്തിൽ ശ്രദ്ധ കുറയും..... സയ്യു എന്നെ എപ്പോഴാ കെട്ടിക്കുന്നെ 😀😀 സയ്യുന്റേം ലില്ലിയുടേം ഡയലോഗ്😀😀😀
@sufairamuneer438
@sufairamuneer438 Год назад
Super episod........ee serial nirthalle...ithokke kanumbol oru santhosham.....
@sivakumararayoor5357
@sivakumararayoor5357 Год назад
നല്ല രസമുണ്ട് മുത്തു ചേച്ചി സൂപ്പർ ആണ്.
@chinnachinnakadhaigal43
@chinnachinnakadhaigal43 Год назад
Eye opening episode
@Suresh-tu3sw
@Suresh-tu3sw Год назад
മുത്തേ...എന്താ ഒരു വാശി 😊😊അമ്മയും മോളും തകർത്തു 😊 ഇതിൽ ഫുഡ്‌ ഓൺലൈൻ ആയി ഓർഡർ ചെയ്യാം... 😄 റൊണാൾഡ് മച്ചമ്പീ.. ഒരു രക്ഷയുമില്ല കേട്ടോ 👏👏 😊😊മുത്തേ 😊😊
@lalammaphilip7977
@lalammaphilip7977 Год назад
എല്ലാ മക്കൾക്കും ഏതൊരു മാതൃകയാവട്ടെ അളിയൻസ് സൂപ്പർ
@kamallatheef5011
@kamallatheef5011 Год назад
മുത്ത് പൊളിച്ചു 👍👍🌹അളിയൻസ് ടീം congrats 🌹🌹🌹
@ajeeshjalalvlogs2934
@ajeeshjalalvlogs2934 Год назад
Rorshachil അമ്മാവന്റെ യും Cletoyudeum മമ്മൂട്ടിയുടെ കൂടെ ഉള്ള അഭിനയം super. അമ്മാവന്‍ നല്ല ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. Mammookka Super 👍👌❤️
@ManiKandan-ee3bf
@ManiKandan-ee3bf Год назад
മുത്തും തങ്കവും ഒരു രക്ഷയുമില്ലാത്ത performance . ഇന്നത്തെ കാലത്ത്അച്ഛനമ്മമാരെ മനസ്സിലാക്കി ജീവിക്കുന്ന മക്കൾ അപൂർവ്വം മാത്രം
@soumyamaneesh4972
@soumyamaneesh4972 Год назад
പിള്ളാര്‌ പലതും പറയും ചിലപ്പോൾ പട്ടിണി കിടക്കും എന്നാലും ഫോൺ വാങ്ങി കൊടുക്കരുത് 🙏🏻
@appleorange3408
@appleorange3408 Год назад
റൊണാൾഡ് അച്ചാച്ച താടിയും മീശയും ആണ് നല്ലത് .
@dhanyatigi5830
@dhanyatigi5830 Год назад
അത് സുസുവിലെ പെൺവേഷത്തിന് വേണ്ടി വടിച്ചതാ
@athulya1969
@athulya1969 Год назад
നിങ്ങൾ എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് 😍🔥❤️ ഒരു short വീഡിയോ കണ്ടപ്പോൾ ഇഷ്ടായി അങ്ങനെ ഇഷ്ടം തോന്നി കാണാൻ 😍❤️. ശരിക്കും എല്ലാവരും ജീവിക്കുന്ന പോലുണ്ട് ❤️🙏
@crnairnair3839
@crnairnair3839 Год назад
A meaningful episode.. Congrats
@jabirzz4468
@jabirzz4468 Год назад
The originality 🔥🔥🔥🤩
@vishnuvillakanoor6785
@vishnuvillakanoor6785 Год назад
സൂപ്പർ, ലല്ലുവിനെ കൊണ്ട് വരുന്നില്ലലോ എവിടെ പോയി
@memoriesneverdie828
@memoriesneverdie828 Год назад
ഇഷ്ടായീ.....ഒരുപാടിഷടായീ....❤❤❤❤
@army12360anoop
@army12360anoop Год назад
മെത്ത കടിച്ച് പിടിച്ചാ കിടക്കുന്നത് റോണാൾഡ് കോമഡി സൂപ്പർ
@padayoottam..2121
@padayoottam..2121 Год назад
ഇങ്ങനെ വേണം പിള്ളേരായാൽ.. ഹൊ ഒരു രക്ഷയും ഇല്ല എന്നാ ബാവാഭിനയും..☺️👌👌👌
@kavithapanikar1806
@kavithapanikar1806 Год назад
ഭാവാഭിനയം എന്നു പറയൂ ....
@mangalamdam
@mangalamdam Год назад
Muth is acting very well..congrats..
@priyar1840
@priyar1840 Год назад
Super episode. നല്ല സന്ദേശം
@sathyabhama397
@sathyabhama397 Год назад
Super 👌
@salimvs3768
@salimvs3768 Год назад
സൂപ്പർ എപ്പിസോഡ്.. 🌹❤👍👏
@amspoker9476
@amspoker9476 Год назад
നല്ല എപ്പിസോഡ്....👌👌
@aparna3846
@aparna3846 Год назад
ഈ മ്മുത്തിന്റെ വാശി കാണുമ്പോ കുട്ടി വേണോ എന്നൊക്കെ തോന്നും 😆😆എന്നാൽ കളിചിരികൾ കാണുമ്പോൾ വേണമെന്നും 🥰
@noorjahannoorji1836
@noorjahannoorji1836 Год назад
അതിന്റെ പറച്ചിലും കളിയും കാണുമ്പോൾ നമ്മുടെ കുട്ടിയാണോ എന്ന് തോന്നി പോകും 😊
@jmathew3942
@jmathew3942 Год назад
Akae ariyavunna kutty muthano?
@aparna3846
@aparna3846 Год назад
@@jmathew3942 ഇപ്പൊ... അതെ...
@firozpv5936
@firozpv5936 Год назад
എല്ലാം മനസ്സിൽ ആയി 🥰
@RayzansWorld
@RayzansWorld Год назад
Nalla episode aanu... Orumadhiri comments okke kand dayavayi ee serial shokam aakki kalayaruth... Pleasee... Ithu thanneyanu adipoli... Ingane thanne pottee... Ithil aarum boar illaa... Nalla kadhayum aanu... Ith ishtapedunn orupad perundd... Aliyans team 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@anugrahamolmp447
@anugrahamolmp447 Год назад
താങ്ക്സ് 😊
@anuanutj4491
@anuanutj4491 Год назад
Manjukutti ❤muthu yallavarum super ❤❤❤❤
@nisarkozhikode4413
@nisarkozhikode4413 Год назад
Fantastic episode
@asifabdullah7097
@asifabdullah7097 Год назад
Mindblowing outstanding performance An outstanding lesson to all
@womenzgallery1260
@womenzgallery1260 Год назад
Nalloru message innathe valarnnu varunna thalamurakk......ithupolulla nalla content ulpeduthi iniyum aliyans munneratte.....👍👍👍
@Saritha46666
@Saritha46666 Год назад
എനിക്ക് നല്ല സൗണ്ട് ഉണ്ടല്ലോ എന്നിട്ട് എന്താ ആർക്കും കേൾക്കാൻ പറ്റാതെ
@bencyb3
@bencyb3 Год назад
Mobile is a biggest villain now days each and every family. Specially to the children now days. Every family facing the same problem now days Good topic and a 👍up to this episode. Congratulations to all the artist and crew member's. A new slogan MOBILE HATTAWO BACHO KO BACHAWO. 🤗
@MrJoy8888
@MrJoy8888 Год назад
അളിയാ... നമിക്കുന്നു .... വേറേ ഒന്നും പറയാനില്ല : ബാക്കി എല്ലാം ഊഹിച്ചു കൊള്ളുക.... അഭിനയത്തിൽ ഓരോരുത്തരും കട്ടയ്ക്ക് കട്ട..... ഒരു ലക്ഷം എപ്പിസോഡ് ആയാലും ഞങ്ങൾ പ്രേക്ഷകർക്ക് ഈ സീരിയൽ മടുക്കില്ല.... 100 % ഗാരന്റി..... Moral: Yes: good message...yes ..fun...yes ..I don't know what else there to say .. fabulous gentlemen and ladies. You all are doing a wonderful job for the common malayalees
@prabhuvidyakar7596
@prabhuvidyakar7596 Год назад
True
@kiranmathew3334
@kiranmathew3334 Год назад
Real story, natural acting,good message.
@anugrahamolmp447
@anugrahamolmp447 Год назад
Thanks dear 😊
@mjsmehfil3773
@mjsmehfil3773 Год назад
Mind blowing content congrats to Rajesh ji and Script writer... All Method Actors performed fantastic... Especially Akshaya"s dialogue delivery is outstanding... Riyas bhai little more attention please, while dialogue delivery time instead of parents VAPPICHI came obviously no problem you are the best method actor.... Insha allah you may get more chances in movies... Congrats to all.. May God bless you all... With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@rithuraj7236
@rithuraj7236 Год назад
Namaste I like the character Thankam how she manages her daughter n husband. Mother's should be like n father's should support mother's when they do theright thing then only the children will listen to their parents or else the children will be like Greeshma
@saralatk9370
@saralatk9370 Год назад
സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ഈ എപ്പിസോഡ്
@ratnammenon2225
@ratnammenon2225 Год назад
മുത്തിൻ്റെ അഭിനയം സൂപ്പർ... കണ്ണു നിറഞ്ഞു..
@vivekbhushan2031
@vivekbhushan2031 Год назад
nalla message 👍👏athmarathamaayi sneham niranja oru good like 👍
@revathypr4566
@revathypr4566 Год назад
Eee episode ill ninnu good message aanu kittunnathu
@jayaullas1030
@jayaullas1030 Год назад
സൂപ്പർ എപ്പിസോഡ് 👍👍👌👌
@hudaifakphudaifakp5359
@hudaifakphudaifakp5359 Год назад
😌😌pwoli program 💕💕💕💕💕
@georgejoseph9514
@georgejoseph9514 Год назад
മുത്ത് സൂപ്പർ അഭിനയം - ഭാവിയിൽ നല്ല ഒരു നടിയായി വരും - അഭിനന്ദനങ്ങൾ
@pradeepr7734
@pradeepr7734 Год назад
Ronald looks like a comedian,but he is a good hearted person. Ronald ki jai...
@JacsonsFurnitureMGRoad
@JacsonsFurnitureMGRoad Год назад
Muth acting just like original family life
@bibeeshsouparnika677
@bibeeshsouparnika677 Год назад
🎈🎈🎈🎈🎈🎈🙏🙏20.28 മുത്ത്...... പൊളിച്ചു
@omanafelix8500
@omanafelix8500 Год назад
Verh good msg for the children. 👍
@unknownking6291
@unknownking6291 6 месяцев назад
Collen hoover
@sreenivasank3304
@sreenivasank3304 Год назад
അന്ന് sslc ക്ക് ഫുൾ A+വാങ്ങിയപ്പോൾ കനകൻ മാമൻ ഒരു ലാപ്ടോപ് വാങ്ങി കൊടുത്തില്ലേ അതെവിടെ പറ. അതെവിടെ
@aji.k.pillai6599
@aji.k.pillai6599 Год назад
മുതിർന്നവരോട് കുറച്ചു കൂടി ബഹുമാനത്തോടെ സംസാരിക്കുവാൻ മുത്തിനെ അഭിനയിപ്പിക്കുക .
@saranyaisaranya172
@saranyaisaranya172 Год назад
Yes
@RayzansWorld
@RayzansWorld Год назад
Abhinayam aanenn manassilayalloo... Inganeyulla kuttigal illee... Ith sadharana kudumbathil nadakunna vishayangalaa.... Apo inganoke undavum
@aiswaryaaj1924
@aiswaryaaj1924 Год назад
Adolescent period il kutykalil kanunna vaashiyum deshyum oke anu muthiloode kanikunnathu. It's common . Ee vayasil ulla kutykalil engane prblms kandilenkil anu problem.
@renjitpanglu4545
@renjitpanglu4545 Год назад
ഉപ്പും mulakilea ശിവാനി യെക്കാൾ നല്ലത് ആണ്
@magnesaproduct3100
@magnesaproduct3100 Год назад
Excellent acting mutthu.. Natural acting super
@sherinjohn1380
@sherinjohn1380 Год назад
Adipoli
@rubinahusein3111
@rubinahusein3111 Год назад
അഹങ്കാരി muthu
@manojnambiar5594
@manojnambiar5594 Год назад
സത്യം
@prabhuvidyakar7596
@prabhuvidyakar7596 Год назад
We love this serial 👌👍
@munsheer_hrly
@munsheer_hrly Год назад
Muthinte samsaram kelkkan poliya akshaya ❤❤🎉
@keerthiajith6756
@keerthiajith6756 Год назад
Congratzz anugraha mol🥰🥰🥰🥰 superb episode........ ♥️♥️❤️❤️❤️❤️
@anugrahamolmp447
@anugrahamolmp447 Год назад
Thanks keethu 😊
@surendranv9863
@surendranv9863 Год назад
ഇങ്ങനെ ഉള്ള എപ്പിസോഡ് കൾ ആണ് പ്രതീക്ഷിക്കുന്നു
@abhilashkerala2.0
@abhilashkerala2.0 Год назад
Good awearness episode to school students..phone venam adhu eppozhu Alla.. Ronaldu machan paavam... Sarikkum njan smart phone kandadhu njan job nu pooyi own ayittu phone vedicha pozhu aannu..Eppo generation okey Maari pooyi positive and negative um undu phone I'll parents sukushikanam..
@unicorncrafts77
@unicorncrafts77 Год назад
Super
@shamanazeershamna7668
@shamanazeershamna7668 Год назад
റൊണാൾഡ് വന്നത് പൊളിച്ചു 😂👌
@juliedaniel5024
@juliedaniel5024 Год назад
മുത്തിന് ഇത്തിരി വാശിയും നിർബന്ധവും കൂടുതൽ ആണ്. അടിടെ കുറവാണ്
@chamma7668
@chamma7668 Год назад
പാവം അല്ലെ നമ്മളെ മുത്ത് 😂😂😂🤩🤩
@juliedaniel5024
@juliedaniel5024 Год назад
@@chamma7668 പാവം ഒക്കെ, എന്നാലും അമ്മമാരോട് കുറച്ചൂടെ സോഫ്റ്റ്‌ ആയി സംസാരിക്കാം. കുറച്ചൊക്കെ പറഞ്ഞാൽ കേൾക്കണം
@manojnambiar5594
@manojnambiar5594 Год назад
അഹങ്കാരി..... 😡😡
@chamma7668
@chamma7668 Год назад
@@juliedaniel5024 ബുദ്ദി വരാൻ കുറച്ചു ടൈം എടുക്കുമെന്നെ ഉള്ളു, പാവം കുട്ടി എല്ലാം അനുസരിക്കുന്നുണ്ട് 😂😂😂🤩🤩
@chamma7668
@chamma7668 Год назад
@@manojnambiar5594 അഹങ്കാരിഎന്ന് പറഞ്ഞത് ആരെയാ
@parvathysibin8563
@parvathysibin8563 Год назад
Colleen Hoover - November 9, Muthu vaayikkkunna book.
@revathypr4566
@revathypr4566 Год назад
Super episode
Далее
| Shot Left | Malayalam Comedy| Jacaranda JunXion
20:39
Never waste PASTA SAUCE @itsQCP
00:19
Просмотров 6 млн
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 324 тыс.
Ep 27 |Super Kudumbam|Family show of team Mairmayam
43:26
В поисках семьи😢😱
0:56
Просмотров 5 млн
SIUUUU!
0:15
Просмотров 1,6 млн