Тёмный

Aliyans - 817 | ചുരിദാർ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 591 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 868   
@Sneha12458
@Sneha12458 5 месяцев назад
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ആരൊക്കെയാ... ❤️❤️
@ShainiShainiN
@ShainiShainiN 5 месяцев назад
Jnan
@sajirock2056
@sajirock2056 5 месяцев назад
Njaan
@Ayshajumana-q4z
@Ayshajumana-q4z 5 месяцев назад
njan✌🏻
@-zc7lf
@-zc7lf 5 месяцев назад
Njan
@harikuttyv.p7520
@harikuttyv.p7520 5 месяцев назад
Me🥰
@Ashothyianil
@Ashothyianil 5 месяцев назад
ഫോണിൽ മാത്രം ആണ് ഞാൻ അളിയൻ സ്കാണുന്നത്❤❤
@rafii458
@rafii458 5 месяцев назад
പിന്നെ ഈ യൂട്യൂബിൽ കമന്റ്‌ ഇടുന്നവർ ഒരു വിധം ആളുകൾ ഒക്കെ അങ്ങിനെ തന്നെയാ
@Gkm-
@Gkm- 5 месяцев назад
ഞാൻ തീയേറ്ററിൽ ഫസ്റ്റ് ഷോ ക്കു കാണും
@ashrafckg3018
@ashrafckg3018 5 месяцев назад
Ayn
@shejilalathif697
@shejilalathif697 5 месяцев назад
​@@Gkm-😂
@Gkm-
@Gkm- 5 месяцев назад
@@shejilalathif697 😁
@bps6073
@bps6073 5 месяцев назад
തങ്കത്തിന്റെ കാരക്ടർ വെറും third ക്ലാസ്സ് aai poi 😏😏😏
@UnniKrishnan-th8mk
@UnniKrishnan-th8mk 5 месяцев назад
ലില്ലിയും തങ്കവും തറയോട് തറ
@sumajayakumar3481
@sumajayakumar3481 5 месяцев назад
ഇവിടെ ലില്ലിയുടെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല. കയ്യിൽ പൈസ കുറവായിരുന്നിട്ടും എന്തെങ്കിലും വേണോ എന്ന് ചോദിക്കാതിരുന്നില്ല. മുത്ത് പക്വതയുള്ള കുട്ടി ആയതിനാൽ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു. മിടുക്കിയാണ് അവൾ. എവിടെ എങ്ങനെ പെരുമാറണമെന്ന് അവൾക്കറിയാം. പിന്നെ ക്ഷീണം കൊണ്ടും ice cream കഴിക്കാൻ പറ്റാതെ വന്ന വിഷമവും കൂടി ആയപ്പോ അറിയാതെ പറഞ്ഞു പോയതാണ് ഇനി ഡാഡിയുടെ കൂടെയേ പോവൂ എന്ന്. അത് കേട്ടപ്പോ തങ്ക ത്തിന്റെ അമ്മ മനസ്സ് വേദനിച്ചു. അത്രേ ഉള്ളു 👍🏻❤️
@ambikadevi1162
@ambikadevi1162 22 дня назад
😊
@jeenarani2380
@jeenarani2380 5 месяцев назад
ചുമ്മ ഒരു കാര്യവും ഇല്ലാതെ എപ്പോഴും സുരേഷിന്റെ കൊച്ചിന് വയ്യ ,വയ്യാത്ത കൊച്ചല്ലേ എന്നു പറഞ്ഞു പറഞ്ഞു നെഗറ്റീവ് അടിപ്പിക്കല്ലേ ഈ സ്റ്റോറിയുമായി വല്യ കണക്ഷൻ ഒന്നും ഇല്ലാലോ കുഞ്ഞിനെ കാണിക്കുന്നോ മറ്റോ ഇല്ല എന്നിട്ടും പുട്ടിനു പീര എന്നോണം സുരേഷിന്റെ കൊച്ചിന് വയ്യ വയ്യ ഒന്നു നിർത്തോ pls
@sheelakumary6412
@sheelakumary6412 5 месяцев назад
Same ഫീലിംഗ് എനിക്കും ഉണ്ടായി 🙄🙄🙄🙄
@preethatd1909
@preethatd1909 5 месяцев назад
Correct 💯
@samadinterlock141
@samadinterlock141 5 месяцев назад
യെസ് പിന്നെ തങ്കത്തിന്റെ കുട്ടി എവിടെ പോയി ആവോ 😂😂
@geenanandhan4690
@geenanandhan4690 5 месяцев назад
Correct
@neenumathewneenu8665
@neenumathewneenu8665 5 месяцев назад
Crct
@anooshaj
@anooshaj 5 месяцев назад
ഇന്ന് അമ്മ അമ്മായിഅമ്മ മോഡിൽ ആണല്ലോ … അമ്മയും തങ്കവും നുണ പറയുന്നതിൽ ഒപ്പത്തിൽ ഒപ്പം ആണല്ലോ
@shibinkannurvlogs
@shibinkannurvlogs 5 месяцев назад
ഉപ്പും മുളകും നിർത്തിയപ്പോൾ സ്ഥിരം അളിയൻസ് കാണാൻ തുടങ്ങിയവർ ഉണ്ടോ 😁😁
@SouSou-yb7oz
@SouSou-yb7oz 5 месяцев назад
അത്ക്കു മുൻപേ അമൃത ടിവിയിൽ ഒള്ളപ്പോ മുതൽ
@babums9143
@babums9143 5 месяцев назад
​@@SouSou-yb7oz ഉവ്വോ എന്ന ഒരു അവാർഡ് തരാം
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 5 месяцев назад
ഉപ്പുംമുളകും കാണല്‍ നിര്‍ത്തിയീട്ട് വര്‍ഷങ്ങളായി 😊😊😊😊
@sainudheenk445
@sainudheenk445 5 месяцев назад
കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അഹങ്കാരി ലില്ലി ഇല്ലെങ്കിൽ കാണാൻ രസമുണ്ടായിരുന്നു. ഒരു അർത്ഥവുമില്ലാത്ത., ആർക്കും ഉപകാരമില്ലാത്ത ചീഞ്ഞളിഞ്ഞ അളിയൻസ്. പിന്നെ ഒരു മീറ്റർ നീളമുള്ള അഹങ്കാരി ലില്ലിയുടെ നാവിട്ടടിക്കുന്ന നാവും.
@truevision3622
@truevision3622 5 месяцев назад
എന്നും സുരേഷും കൊച്ചും,അസുഖവും ഒന്നു മാറ്റി പിടിക്കെടോ തിരക്കഥ കാരാ
@rachelanna9928
@rachelanna9928 5 месяцев назад
ഇതൊരു സീരിയൽ അല്ലെ എന്തിനാ മഞ്ജു പത്രോസ് നെ ഇങ്ങനെ തെറി വിളിക്കുന്നെ.. അഭിനയം അല്ലെ 😂😂😂😂😂😂😂😂😂
@saidumuhammed1313-b5c
@saidumuhammed1313-b5c 5 месяцев назад
ഭയങ്കര ഭൂതമാണ് തങ്കം
@UnniKrishnan-th8mk
@UnniKrishnan-th8mk 5 месяцев назад
എന്തെല്ലാം മാനസിക വിഷമം അനുഭവിച്ചാണ് ഇവരൊക്കെ അഭിനയിക്കുന്നത് എന്ന് അറിയുമോ.
@UnniKrishnan-th8mk
@UnniKrishnan-th8mk 4 месяца назад
@@saidumuhammed1313-b5c 👍
@Nair1qq
@Nair1qq 2 месяца назад
ഈ വക സ്വഭാവം ശരിക്കും ഉള്ളവർ ഉണ്ട്, നാത്തൂൻ എന്ന് പറl യും. ഭർത്താവിനെക്കാൾ കൂടുതൽ അവർ ഡിപെൻഡ് ചെയ്യാ ആങ്ങളമാരേയ.
@soumyalachoose7573
@soumyalachoose7573 5 месяцев назад
തങ്കത്തിന്റെ ആർത്തി ഒരിക്കലും തീരില്ല കനകൻ എന്തെല്ലാം വാങ്ങി കൊടുക്കുന്നുണ്ട് ലില്ലിക്കോ മക്കൾക്കോ ക്‌ളീറ്റോ ഒന്നും വാങ്ങി കൊടുക്കാറില്ല എല്ലാം വാങ്ങി തിന്നും നന്ദിയില്ലാത്ത തങ്കം
@AnoopKammaran
@AnoopKammaran 5 месяцев назад
Athu pothuve nammude naatil anganeyaanu... Bharthakkanmaar cheyyunnathinu orikkalum kanakku undaavilla... Athukondu thanne avar enthu cheythaalum onnum cheyyunnilla enne parayu...
@RafnasRappu-rg5by
@RafnasRappu-rg5by 5 месяцев назад
Athinu cleetto thankathinu ethu vare onnum vaanghi kodukkunnath kandittillallo😂😂
@samadinterlock141
@samadinterlock141 5 месяцев назад
@renjithm2192
@renjithm2192 5 месяцев назад
Nandi Illaatha Swaardhatha Ulla Pandaara Pengal
@daisydavid5366
@daisydavid5366 5 месяцев назад
Muthinekalum kushumbu thankathinu
@aiswaryaunnithanath7351
@aiswaryaunnithanath7351 5 месяцев назад
കൊച്ചിനെ വിളിച്ചോണ്ട് പോയിട്ട് ഇത്തിരി വെള്ളം പോലും വാങ്ങി കൊടുത്തില്ല എങ്കിൽ മോശം തന്നെ ആണ്.സ്വന്തം മാമി അല്ലേ.വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നല്ലേ പറയൂ. ഡ്രസ്സ് വാങ്ങിച്ച് കൊടുക്കണം എന്നില്ല.
@03angelmarythomas22
@03angelmarythomas22 5 месяцев назад
🎉
@Nihana290
@Nihana290 4 месяца назад
Ithu oru serial anu athine athinte sensil kandu enjoy cheyyu😊
@binduvk9993
@binduvk9993 5 месяцев назад
കഴിക്കാൻ പോലും ഒന്നും വാങ്ങി കൊടുത്തില്ല എന്ന് കണ്ടപ്പോഴാണ് തങ്കം violent ആയത്. കുശുമ്പ് അല്ല അത്. Dress എടുക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല. എത്ര കടയിൽ lilly കയറി ഇറങ്ങി. നമ്മുടെ ആവശ്യത്തിന് ഒരാൾ കൂടെ വരുമ്പോൾ നമ്മൾ അറിഞ്ഞു പെരുമാറണം കേട്ടോ, അല്ലെങ്കിൽ തനിയെ പോകണം. തങ്കം nalluney കൊണ്ട് പോയിട്ട് ഇങ്ങനെ excuse പറഞ്ഞാൽ, lilliyum ഇങ്ങനെ പ്രതികരി ക്കുകയുള്ളു. അമ്മയ്ക്ക് ഉണ്ടാകുന്ന വിഷമം
@sheejariju7603
@sheejariju7603 5 месяцев назад
കാര്യം ആണ് പറഞ്ഞത്
@neethuyesodharan
@neethuyesodharan 5 месяцев назад
എല്ലാം സാഹചര്യങ്ങളിൽ അനുസരിച്ചിരിക്കും...
@sujilasusanth9274
@sujilasusanth9274 5 месяцев назад
സത്യം
@aboobackerabu2662
@aboobackerabu2662 2 месяца назад
Crrct👍
@oneplusmobile-rg3ef
@oneplusmobile-rg3ef Час назад
താങ്കത്തിനു നല്ല അടിന്റെ കൊറവാ 😡
@sujamundaplackal5170
@sujamundaplackal5170 5 месяцев назад
എന്നും അളിയൻസ് കിടക്കുമ്പോൾ മാത്രം കാണുന്നവരുണ്ടോ.😊എന്നെപോലെ
@teenageorge7898
@teenageorge7898 5 месяцев назад
കഴിക്കുമ്പോൾ മാത്രം കാണുന്ന ഞാൻ
@ShajiKm-gc9pd
@ShajiKm-gc9pd 5 месяцев назад
ഒണ്ട്
@cigialbin4508
@cigialbin4508 5 месяцев назад
Mm
@ThesniPonnoos-qy4qz
@ThesniPonnoos-qy4qz 5 месяцев назад
Yes😂
@anilageorge3985
@anilageorge3985 5 месяцев назад
Ys
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 5 месяцев назад
ലിലി എപ്പോൾ തുണി എടുത്താലും തങ്കം വഴക്കാണ് അത് അത്ര ശരിയല്ല
@Dadsgirl1111
@Dadsgirl1111 5 месяцев назад
Thankam too bad character
@alkageorge2671
@alkageorge2671 5 месяцев назад
സത്യം
@abdulbarimuhsinam4896
@abdulbarimuhsinam4896 5 месяцев назад
Edo ath acting aan not real
@JayakumarR-j8o
@JayakumarR-j8o 4 месяца назад
Atha njangalkkum ariyam act aneannu ee msg type Chaitanya cheachhiyum oru actor anu
@Misriya-q4i
@Misriya-q4i 3 месяца назад
Vatttano😂budhi ille this is acting....😂🎉
@sreedevid2247
@sreedevid2247 5 месяцев назад
തങ്കത്തിന് നാണമില്ലേ കനകൻ എന്തെല്ലാം വാങ്ങിച്ചു കൊടുക്കുന്നു നന്ദിയില്ലാത്ത സാധനം
@aboobackerabu2662
@aboobackerabu2662 2 месяца назад
Ath crcct aanu
@SivaparvathiParvathi-vc8ii
@SivaparvathiParvathi-vc8ii 5 месяцев назад
കല്യാണം കഴിഞ്ഞ് താമസിക്കുന്ന സഹോദരങ്ങൾ ഇടയിൽ കൂടപ്പിറപ്പുകൾ വലിഞ്ഞു കയറാതിരിക്കുന്നതാണ് നല്ലത്
@aboobackerabu2662
@aboobackerabu2662 2 месяца назад
Ath thanne👍
@sulekhavasudevan680
@sulekhavasudevan680 5 месяцев назад
ഇങ്ങനെയുമുണ്ടോ ഒരു കുടുംബം...ഒരു പെങ്ങൾ വന്നിരിക്കുന്നു..ആങ്ങളമാർ കല്യാണം കഴിച്ച് കുടുംബമായാൽ അവരെ ജീവിക്കാൻ വിടണം.എന്തിനും ഏതിനും അവകാശവുമായി വന്നോളും.
@rajimolvr4355
@rajimolvr4355 5 месяцев назад
അതെ തങ്കം നിങ്ങൾക്കു ഒരു കുടുംബം കനകന് കുടുംബം ഉണ്ട് പിന്നെ പറ്റുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുക പിന്നെ കൂടെ കൊണ്ട് പോകുന്ന കൊച്ചുങ്ങൾ ഉണ്ടെങ്കിൽ അവർക്കു ഇഷ്ടം ഉള്ളത് വാങ്ങി കൊടുക്കുക
@ambilireghuambilireghu2120
@ambilireghuambilireghu2120 5 месяцев назад
പുള്ളിയും ലില്ലിയു.ല്പസേരായല്ലോ പറയുമല്ലോ ക്ളീറ്റോ ആങ്ങളയുടെ അവകാശം പിന്നെ തർക്കത്തിന് പറഞ്ഞുകൂടേ...
@NAKULSGAMING
@NAKULSGAMING 5 месяцев назад
സത്യം
@sebastianxavier1838
@sebastianxavier1838 5 месяцев назад
​>p>
@prasanthd7606
@prasanthd7606 4 месяца назад
അയ്യേ.. തങ്കം വാണം.❤
@saraswathysiby1111
@saraswathysiby1111 5 месяцев назад
തങ്കത്തിന്റെ കുശുമ്പ് ഒന്ന് കുറക്കണം. കനകനും, ലില്ലിയും, എന്തെല്ലാം വാങ്ങി കൊടുക്കുന്നുണ്ട്. ക്ലിറ്റോ എന്ത് എങ്കിലു മേടിച്ചു കൊടുക്കുന്നുണ്ടോ.
@koottukaran3461
@koottukaran3461 5 месяцев назад
തങ്കത്തിനെ കുറ്റം പറയാൻ പറ്റില്ല ഒരമ്മയുടെ മനസ്സാണ്. ഡ്രസ്സല്ല തങ്കത്തിൻ്റ പ്രശ്നം കൊച്ച് ദാഹിച്ചു വലഞ്ഞു വന്നതാണ് തങ്കത്തിൻ്റ യഥാർത്ഥ പ്രശ്നം. അമ്മമാർക്ക് അത് മനസ്സിലാവും 👍
@jayamadhavan9218
@jayamadhavan9218 5 месяцев назад
Koottokaran tagathiday budhi ethana choriyan kariyagal valuthakkum thalla vary kadha paraunnu agala ethukkum maylay athana tagathinu kanakaday ethra ahagaram kanakany adhiyam chavittanam
@rajanij5385
@rajanij5385 5 месяцев назад
Arhonnumalla. Ini anenkil ingane alla prathikarikkunnath. Ith verum kusumb
@advgangaasankar6746
@advgangaasankar6746 5 месяцев назад
Sherianu...ammamar prethikarikum
@hubairbabu6451
@hubairbabu6451 2 месяца назад
എനികാന്നാകിലും ശകടം varumm😢
@sreedevid2247
@sreedevid2247 5 месяцев назад
കനകനാണ് തങ്കത്തിനെ ചീത്തയാക്കുന്നത്
@mzentertainment641
@mzentertainment641 5 месяцев назад
Thangam very selfish
@sheeenajibu4276
@sheeenajibu4276 5 месяцев назад
വെള്ളിയും ശനിയും കൂടി അളിയൻസ് വേണം എന്നുള്ളവർ ലൈക്‌ ❤
@NAKULSGAMING
@NAKULSGAMING 5 месяцев назад
ഒറ്റയ്ക്ക് പോയാലും കണ്ടവന്റെ കുട്ടികളെ കൊണ്ട് പോകരുത് പരാതി കേൾക്കേണ്ടി വരും അത്‌ എത്ര സഹോദങ്ങളുടെ കുട്ടി ആയാലും എന്ത്‌ ചെയ്താലും നന്ദി കാണില്ല
@binduunnikrishnan1466
@binduunnikrishnan1466 5 месяцев назад
ഭാര്യയോട് സംസാരിക്കുന്നതിന് പകരം പെങ്ങളെ സന്തോഷിപ്പിക്കാൻ പോയിരിക്കുന്നു. ഇവനാണ് കുടുംബം കലക്കുന്നത്
@UnniKrishnan-q1f
@UnniKrishnan-q1f 5 месяцев назад
Chechida vtl iganayanaa
@aboobackerabu2662
@aboobackerabu2662 2 месяца назад
Ath sheriyann
@stephythomasthomas-ip8sb
@stephythomasthomas-ip8sb 5 месяцев назад
തങ്കതിനോട് ഇന്ന് വെല്ലാതെ വെറുപ്പ് തോന്നി അമ്മയോടും
@നേഹനിധി
@നേഹനിധി 5 месяцев назад
കുട്ടികളെ കൊണ്ട് പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊടുകണം. കുട്ടികൾക്ക് വേണം എന്ന് ഉണ്ടാവും but വേണ്ട എന്നെ പറയൂ. ഇത് ഞാൻ കുട്ടി ആയപ്പോൾ ഉണ്ടായിട്ടുണ്ട്. ലില്ലി ചെയ്തത് ശരിയായില്ല.
@wafazehra6343
@wafazehra6343 5 месяцев назад
Script 👌🏼👌🏼 എന്റെ life മായി ഒരുപാട് connected ആയിരുന്നു ഇന്നത്തെ episode.. നാത്തൂനുമായി വീട്ടിൽ കഴിയുന്ന ഞാനും ഇതുപോലത്തെ സന്ദർഭങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്.. ലില്ലി പറയുന്ന പോലെ ഒക്കെ സംസാരിക്കാൻ എനിക്ക് കഴിവ് ഇല്ലാത്തതാണ് പ്രശ്നം...
@SUJA-wf1oo
@SUJA-wf1oo 2 месяца назад
😂1😂22😂😂
@Shibikp-sf7hh
@Shibikp-sf7hh 5 месяцев назад
എന്തെങ്കിലും ഒന്ന് മുത്തിന് വാങ്ങികൊടുക്കാമായിരുന്നു. അതുകൊണ്ടാണ് തങ്കത്തിന് വിഷമമായത്. പക്ഷെ തങ്കം ഇത്രയും പ്രതികരിക്കണ്ടായിരുന്നു
@shemmabasheer
@shemmabasheer 5 месяцев назад
Thankathinte vishamathekkurichonnum parayendaa...thankam vallaathoru swabhaavamaanu...athu support cheyyunna ammayum sahodharanum...eppozhum ellaarum thankathinte side aanu
@mohandasdas8792
@mohandasdas8792 5 месяцев назад
കനകൻ പണി എടുക്കുന്ന ത് കനകൻറ ഭാര്യയുടെ മക്കളെ നോക്കാൻ .വേണ്ടി യാണ് അല്ലത സഹോദരിയെ ഭർത്താവ് നെ മക്കളെ. നോക്കാൻ നല്ല. തങ്കം തങ്കം തിനെ എന്ത് എങ്കിലും വേണം എങ്കിൽ തനിയെ പണി യോടു തു വാങ്ങണം
@Padmini1712
@Padmini1712 5 месяцев назад
Script Writer not Good
@alkageorge2671
@alkageorge2671 5 месяцев назад
കഷ്ടം.. Kanakan ശരിയല്ല.. തങ്കം ഏതാ ഇങ്ങനെ.. Lilly ഒന്നും vagan pattilla
@rafii458
@rafii458 5 месяцев назад
അമ്മക്ക് മോൾക്ക് ഡ്രെസ്സ് എടുത്ത് കൊടുക്കണമെകിൽ അവർ പോകുമ്പോഴേ ആദ്യമേ പൈസ കൊടുക്കണം അല്ലാതെ വെല്യാ ഡയലോഗ് അടിക്കരുത് തങ്കം.. ജടാ.... Director നമ്മളെ മണ്ടന്മാർ ആകരുതേ
@rafii458
@rafii458 5 месяцев назад
അല്ലാതെ എല്ലാരും ലില്ലിയുടെ മെക്കട്ട് കേറുന്നേ
@Dadsgirl1111
@Dadsgirl1111 5 месяцев назад
Ys sheriaa.. Lilly is right 👍❤
@thetruth2819
@thetruth2819 5 месяцев назад
Vellam vangi kodukkathirunnath moshayippoyi
@Shibikp-sf7hh
@Shibikp-sf7hh 5 месяцев назад
എന്തെങ്കിലും ഒന്ന് വാങ്ങി കൊടുക്കാമായിരുന്നു. കുട്ടികളല്ലേ. അതെ തങ്കവും paranjollu
@reshmiaji8954
@reshmiaji8954 5 месяцев назад
കൂട്ടുപോരാൻ പ്രായമുള്ള ഒരു മകളുണ്ടല്ലോ ലില്ലിക്ക് അതിനെ കൂട്ടാമായിരുന്നല്ലോ
@coolwaterbottle6464
@coolwaterbottle6464 5 месяцев назад
ഞാനും ഇതുപോലെ oruppadu തവണ എൻ്റെ kudumbakkerude കൂടെയും അയൽ വാസികളുടെ കൂടെയും കൂട്ടിന് pokarund അവരൊന്നും എനിക്ക് പ്രത്യേകിച്ച് ഒന്നും വാങ്ങിത്തരരോന്നും ഇല്ലായിരുന്ന് എൻ്റെ പേരൻ്റ്സ് അതിനെ കുറിച്ച് chothikkarum ഇല്ലായിരുന്നു,but എൻ്റെ മാമി എനിക്ക് eppozhum കഥാപുസ്തക്‌മോ മിട്ടായിയോ endekilum വാങ്ങിത്തരും അ തിനാണ് എനിക്ക് വീട്ടീന്ന് വഴക്ക് കേക്കാർ😅 അവരെക്കൊണ്ട് അതും ഇതും വങ്ങിപ്പിക്കരുത് എന്ന് പറഞ്ഞു,തങ്കം ഇതൊരിക്കലും നല്ല കാര്യമല്ല കുഞ്ഞിന് തോന്നിയില്ല എങ്കിൽ പിന്നെ അതും പൊക്കി പിടിച്ചു കൂടേപ്പിറപ്പുകളോട് വഴക്കിടരുത്,പ്രേക്ഷകർക്ക് ചിലർ ഇത് കാര്യമാക്കാൻ സാധ്യത ഉണ്ട് 😊
@rekhaj5757
@rekhaj5757 5 месяцев назад
തങ്കത്തിനെ പോലുള്ള ഒരു പെങ്ങൽ മതി ,അങ്ങളമാർ മുടിയാൻ.
@Dreams-jm7hl
@Dreams-jm7hl 5 месяцев назад
തങ്കം കഷ്ട്ടപ്പെട്ടാണ് അവിടെ ജീവിക്കുന്നത് എന്തെങ്കിലും സ്പെഷ്യൽ വാങ്ങുമ്പോൾ കൊടുക്കുമെന്നല്ലാതേ കനകന്റെ ശമ്പളത്തിന്റെ പകുതി ഒന്നും കൊടുക്കുന്നില്ലല്ലോ.. സഹോദരങ്ങൾ അടുത്തടുത്ത് താമസിക്കുമ്പോൾ അങ്ങനെ കൊടുക്കൽ വാങ്ങലൊക്കെ ഉണ്ടാകും എന്നുവെച്ചു മുടിഞ്ഞു പോകത്തൊന്നുമില്ല...
@Suresh-tu3sw
@Suresh-tu3sw 5 месяцев назад
കൊച്ചിന്റെ ഡാഡി ഉണ്ടായിരുന്നേൽ ഇപ്പൊ ഐസ്ക്രീം വണ്ടി നിറച്ച് എത്തിച്ചേനെ.... ഈ ചൂടത്ത്...😊😊😊ഈ വയസു കാലത്ത് ഞാൻ ഇതെങ്ങനെ വലിച്ചു കേറ്റും... അമ്മയുടെ ഒരു കാര്യം 😄😄😄മുത്തേ... തക്കിളി മോളെ 😊😊
@sooryashaji-er5tn
@sooryashaji-er5tn 5 месяцев назад
തങ്കം ഓവർ ആണ്‌... എപ്പോളും കുശുമ്പ്
@sreedevigopalakrishnan3585
@sreedevigopalakrishnan3585 5 месяцев назад
അതവരുടെ character role alle😂
@inshamehar7295
@inshamehar7295 5 месяцев назад
​@@sreedevigopalakrishnan3585athu thanne😅.ith comment full thankam aghane avalkk kushumb ith entha ighane😂
@r-zySKCooking
@r-zySKCooking 5 месяцев назад
ഈ എപ്പിസോഡിന്റെ തിരക്കഥയെഴുതി വരെ സമ്മതിക്കണം നൂറു വീട് ഉണ്ടെങ്കിൽ അവിടെ 50 വീട്ടിലും ഈ സംഭവം നടക്കുന്നതാണ് അടിപൊളി
@sulekhavasudevan680
@sulekhavasudevan680 5 месяцев назад
അന്തസ്സുള്ള വീടുകളിൽ ഇങ്ങനെയൊന്നും നടക്കില്ല..നാണം കെട്ട രീതി.
@UnniKrishnan-th8mk
@UnniKrishnan-th8mk 5 месяцев назад
ഇപ്പോൾ ഒരു വീട്ടിലും ഇങ്ങിനെ സംഭവിക്കുന്നില്ല. ഇതൊക്കെ പണ്ടായിരുന്നു. എന്തായാലും പുതിയ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. Mayor ആര്യ യുടെ അഹങ്കാരം. ഇങ്ങിനെ എന്തെല്ലാം.
@പട്ടാളംപുരുഷു-ര6ര
​@@sulekhavasudevan680അന്തസ് ഉള്ള നിങ്ങളുടെ വീട്ടിൽ അവിഹിതം ആയിരിക്കും നടക്കുന്നത്
@sajikumarrkumarr6691
@sajikumarrkumarr6691 5 месяцев назад
തങ്കം ഭയങ്കര ഒവർ ആണ്
@marykutty5728
@marykutty5728 5 месяцев назад
Big ബോസിൽ കണ്ട തങ്കത്തിന്റെ ഒർജിനൽ സ്വഭാവം.ടിപ്പിക്കൽ മലയാളി സ്വഭാവം. ആര് ആരെ എവിടെ കൊണ്ടുപോയാലും ടിപ്സ് 😂😂😂
@berry_colorz
@berry_colorz 3 месяца назад
Onnu nirithi koode. Ini avaru chakunna vare eduthondu varum oru biggboss. She stood up for the right thing whenever possible, for example about body shaming.
@zulfikarfafag5626
@zulfikarfafag5626 5 месяцев назад
പെണ്ണുങ്ങൾ തമ്മിൽ പലവീട്ടിലും നടക്കുന്നത്.. കനകന്റെ kashma സമ്മതിക്കണം
@mjsmehfil3773
@mjsmehfil3773 5 месяцев назад
Excellent Content Script and Direction...👏👏👏 CONGRATULATIONS... 🌹🌹🌹 My precious method actors performed Fantastically...💯💯💯 Today's episode was an energetic and Powerful one, All were acting naturally.. Mind Blowing... Outstanding... All are Scored, special Congrats to all... ❤❤❤ Tail end time Manjuji's small dialogue " Onnumillamma " her face expression was so cute lovable and innocent... 💕💕💕 God bless you all With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi ❤🙏🌹
@Anu_Allu
@Anu_Allu 5 месяцев назад
അമ്മ അതിനേക്കാൾ ഏഷണി ഓ dady ഇപ്പൊ വാങ്ങി കൊടുത്തത് തന്നെ കൊട്ട കണക്കിൽ 😂
@jaisejoseph3638
@jaisejoseph3638 5 месяцев назад
Potta episode....Onnukil ithu nirthu....2 pennughalu thammil ennum vazhakku....Aavashyamillatha kaaryaghalu.....Manju avalu vazhakku undakkan bhayankara midukkiya.....2um kanakka....Nattellu illatha Kanakanum.....Jolikku pokatha Cleetooyum... .
@catlady4478
@catlady4478 4 месяца назад
Ee thallene kurachu mariyadikkulla dialogue koduth edukku..orumathiri koothara ammaiamma mare pole irunnu kuttam parayunnu...
@MyDiaryAndScoobys
@MyDiaryAndScoobys 5 месяцев назад
എപ്പോഴും എന്തിനാ സുരേഷിന്റെ കൊച്ചിന് വയ്യ വയ്യ പറയുന്നത കൊച്ചിനെ ഒന്നാമത് കാണിച്ചിട്ടില്ല സുരേഷ് ഇപ്പോ വരാറുമില്ല ഞങ്ങൾ ചോദിക്കാരുമില്ല പിന്നെ എന്തിനാ പറഞ്ഞോണ്ടിരിക്കുന്നദ്
@jeejiantony2069
@jeejiantony2069 5 месяцев назад
ആരോടും വേണോ വേണോന്നു ചോദിക്കരുത് വാങ്ങിച്ചു കൊടുക്കണം
@sreekumarics6352
@sreekumarics6352 5 месяцев назад
കൊടുക്ക്‌ തങ്കതിനെ ചെവിക്കല്ല് നോക്കി
@thetruth2819
@thetruth2819 5 месяцев назад
Thankathinte stanath makkalod snehamulla eth ammamarayalum vishamam akum. Athin chevikkallinitt kodukkenda karyamonnumilla, lilly kurach koodi shradhikkanamayirunnu.
@Dreams-jm7hl
@Dreams-jm7hl 5 месяцев назад
ഈ എഴുതി വിടുന്നവർക്കൊന്നും മക്കളില്ലേ സ്വന്തം മക്കളോട് ഇങ്ങനെ ആരെങ്കിലും ചെയ്യണം. ഈ പൊരി വെയിലിൽ കുട്ടിയെ കൊണ്ട് പോയിട്ട് ഒരു തുള്ളി വെള്ളം പോലും വാങ്ങി കൊടുക്കാതെ നടത്തി കൊണ്ട് വരണം..
@Niah14Natania
@Niah14Natania 5 месяцев назад
Kootukudumbam is horrible
@boban1410
@boban1410 5 месяцев назад
ഇതിൽ ഒരു ഡയലോഗ് ലില്ലി തങ്കത്തിനോട് പറയണമായിരുന്നു. ചേച്ചിയുടെ മോൾ മാത്രമല്ല എന്റെ ആങ്ങളയുടെ മോളുകൂടി ആണ് എന്ന്.
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 5 месяцев назад
മുത്ത് എന്താ ചെറിയ കിള്ളാകുട്ടി ആണോ.... തങ്കത്തിന് എന്തിറ്റെ കേടാ ലില്ലിയെ മുത്തിനെയും തെറ്റിക്കാൻ അല്ലപിന്നെ kanakan ചോദിക്കാൻ പോയിരിക്കുന്നു മോശം
@meenab3067
@meenab3067 5 месяцев назад
Its not a laughing matter-Thangam's sick behaviour- completely supported by her mother- will surely poison relations among the family members in the long run
@jaisonpthomas5965
@jaisonpthomas5965 5 месяцев назад
തങ്കം സേച്ചിക്ക് കുശുമ്പ് ലേശം കൂടുന്നുണ്ട്☺️
@HaridasanMenon-y2m
@HaridasanMenon-y2m 5 месяцев назад
ഒന്നെല്ലെങ്കിൽ ഒന്ന്. ഇപ്പോൾ ഈ തള്ളയും തുടങ്ങി. ഇവർക്ക് വേറെ ജോലി ഒന്നും ഇല്ലേ
@ThahirThaayi
@ThahirThaayi 5 месяцев назад
എന്റെ പൊന്നു സുഹൃത്തേ ഇത് ഒരു സീരിയൽ അല്ലെ 😂
@HaridasanMenon-y2m
@HaridasanMenon-y2m 5 месяцев назад
@@ThahirThaayi അയ്യോ എനിക്ക് അറിയില്ലായിരുന്നു ഇതു ഒരു സീരിയൽ ആണെന്ന്? സീരിയൽ ആയാലും സിനിമ ആയാലും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ ഒരു ചിത്രികരണം ആണ്.
@FaijasPalath
@FaijasPalath 5 месяцев назад
തങ്കം ഊതി വീർപ്പിക്കേണ്ടി ആവശ്യമില്ല ആയിരുന്നു
@jeffymathew9983
@jeffymathew9983 5 месяцев назад
സത്യത്തിൽ ഏതൊരമ്മക്കും വിഷമം വരും അമ്മമാർ അങ്ങനെ ആണ് നമുക്ക് വേദനിച്ചില്ലെങ്കിലും നമ്മളെ ആരേലും ഒറ്റപ്പെടുത്തുന്ന കണ്ടാൽ അവരുടെ ചങ്ക് പിടക്കും എന്റമ്മ അങ്ങനെ ആണ്
@sulekhavasudevan680
@sulekhavasudevan680 5 месяцев назад
എന്നുകരുതി ഇങ്ങനെ നിലവാരമില്ലാതെ വഴക്ക് ഉണ്ടാക്കുമോ?സംസ്കാരമില്ലാത്തവർക്കെ ഇങ്ങനെ വഴക്കുണ്ടാക്കാൻ കഴിയൂ.
@seenathsidhik7940
@seenathsidhik7940 21 день назад
ലില്ലി കാണിച്ചതും ശെരി ആയില്ല കാരണം muthineyum കൂട്ടി പോകുന്ന ആള്‌ അതിനും എന്തെങ്കിലും എടുത്ത് kodukkanam എന്ന് ഓര്‍ക്കേണ്ടതാണ് അപ്പോൾ cashum കരുതണം അല്ലാതെ ഒരു churidhar എടുക്കാൻ മാത്രം ആണ് കാശ് ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതിൽ അര്‍ത്ഥം ഇല്ല അത് മോശം ആയി പോയി തന്നെയുമല്ല കൃത്യം കാശ് മാത്രം ആണോ നമ്മൾ karuthaaru വളരെ മോശം thinnaanum കുടിക്കാനും വേണ്ട എന്ന് മുത്ത് paranjath അതിന്റെ mariyaatha കാരണം കാശ് ഇല്ല എന്ന് already പറഞ്ഞില്ലേ ഇനി വേണ്ട എന്ന് പറഞ്ഞാലും എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊണ്ട്‌ varaalo ഈ കാര്യത്തില്‍ thankam പറയുന്നത് ശെരി അല്ലേ നമ്മൾ എല്ലാം മക്കളും ആയി പുറത്ത്‌ പോയാല്‍ എന്തെങ്കിലും vaangi കൊടുക്കും allankil വാങ്ങി വരും അങ്ങനെ അല്ലെ വേണ്ടത് അതൊക്കെ മക്കള്‍ക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണ് എത്ര veluth ആയാലും മക്കള്‍ മക്കള്‍ തന്നെ അല്ലെ ഇനി lilliyude മക്കളെ കൂട്ടി കൊണ്ടാണ് പോകുന്നത് എങ്കിൽ ഇങ്ങനെ ചെയ്യുമോ ആണെങ്കിലും പറയാനുള്ളത് parayanam
@Gkm-
@Gkm- 5 месяцев назад
ഈ സമയത്തു ചോദിയ്ക്കാൻ പാടുമോ എന്ന് അറിയില്ല എങ്കിലും ചോദിക്ക മുരിങ്ങേടെ ഇല കൊണ്ട് തോരൻ വെയ്ക്കാൻ ആണോ അതോ ദോശമാവിൽ ഇട്ടു മുരിങ്ങയില ദോശ ഉണ്ടാക്കാൻ ആണോ
@Sruthi_chinju1990
@Sruthi_chinju1990 5 месяцев назад
അത് കലക്കി 😂
@Gkm-
@Gkm- 5 месяцев назад
@@Sruthi_chinju1990 അല്ല പിന്നെ😁
@Sruthi_chinju1990
@Sruthi_chinju1990 5 месяцев назад
@@Gkm- aliyans ഇന്നത്തെ എപ്പിസോഡിലും ഇഷ്ടം ആയത് നിൻ്റെ കമൻ്റ് ആണ് 😁😁😁
@Gkm-
@Gkm- 5 месяцев назад
@@Sruthi_chinju1990 my favourite മുരിങ്ങ ഇല ഇട്ട ദോശയ കണ്ടപ്പോ എനിക്ക് അതാണ് കമന്റ് ഇടാൻ തോന്നിയത്😁
@Gkm-
@Gkm- 5 месяцев назад
@@Sruthi_chinju1990 മുരിങ്ങ ഇല ഇട്ട ദോശ my fav മുരിങ്ങ ഇല ശരി ആക്കുന്നത് കണ്ടപ്പോ അങ്ങനെ കമന്റ് ഇടാന തോന്നിയെ
@jaisejoseph3638
@jaisejoseph3638 5 месяцев назад
Muthunnu parayunna kochu..kochu kunjallallo...athine kettichu vidan prayamaayi......Ellam koode athine thalayil kayatti vechekkuvaanu......Kitchenile panni onnum ariyilla....Ippolum kallichu nadapannu....Kanakanannu ithine ellam kalayunathu.....Pengalumaare kettichu vittal avarde life muzhuvan nokkendathu aagalamaralla....Avalumaarde kettiyonmaaraanu.....Ivede Cleetokku,thankathinu joli edukkan kazhiyilla....Ippolum chilavinu kodukunathu aagaallaaa.... Kashtam....Ithu serial aayathukondu nadakkum..... Original lifil nadakilla.....Iganeyokke kodukkan irrunnal life long kodukende verum.... . ...
@jinsureji2776
@jinsureji2776 5 месяцев назад
Ethorru nalla fair ayyit ulla Karym alla....soo bad......angalyude vtl bsh vanguyalum athu ellam pengalk koduknm enn niyaman illaloo....🤨😠😠🙏thankathinu arthiyaaaa..... angalayude family nalla reethiyil pokune..avrude life daridryam ......
@prakashkuttan1653
@prakashkuttan1653 5 месяцев назад
ഇപ്പൊ തങ്കത്തിനു കുട്ടിയും ഇല്ല പട്ടിയും ഇല്ല കുട്ടിയുടെ ഒരു കാര്യം കൂടി പറയുന്നില്ല
@HarithaBhama786
@HarithaBhama786 5 месяцев назад
കുട്ടിയെ അമ്മാവനും അമ്മായിക്കും ദത്ത് കൊടുത്ത് കാണും 😂
@SivadasanMkd-pg5zf
@SivadasanMkd-pg5zf 5 месяцев назад
ആ കുട്ടിയെ കണ്ടെത്തിയതാണ് ടീമിൻ്റെ മഹാ അബദ്ധം. അതു ചിരിക്കില്ല കരയില്ല ഒരു കുട്ടിയുടെ ഒരു മട്ടും ഭാവവും അതിനില്ല.
@alicejhon3900
@alicejhon3900 5 месяцев назад
Pinne enthinaa 2-)mathe kunjinde roll eduthathu🤔🤔
@vinitharadhakrishnan5222
@vinitharadhakrishnan5222 5 месяцев назад
Correct 🤘🏻
@vinitharadhakrishnan5222
@vinitharadhakrishnan5222 5 месяцев назад
തങ്കം പരമ ബോർ, ആ കുട്ടി (വാവ ) എവിടെ പോയി എന്നേലും പറഞ്ഞുകൂടേ.. ഇങ്ങനെ പോയാൽ ഉപ്പും, മുളകും ഗതിപിടിക്കാതെ പോയ വഴി ഇവർക്കും.. കനകൻ ❣️ലിലി combo❣️Super♥️അമ്മായി യമ്മ, റൊണാൾഡ്, തങ്കം, super ദുരന്തം 👎🏻മുത്ത് മുത്താണ് 💖💖പൊളി 💖💖
@greeshmavs9841
@greeshmavs9841 5 месяцев назад
തങ്കത്തിൻ്റെ സ്വഭാവം 👎
@lekshmisanthosh9
@lekshmisanthosh9 5 месяцев назад
Ee Thankathine enikk estalla...Aarthi pandaram ...Paavam Lilly Real lifilum ...aa ..Manju....Njan onnum parayanilla...
@Simnashwinworld
@Simnashwinworld 5 месяцев назад
ലില്ലി ക്ക്‌ ഇപ്പോ എന്തൊരു അഹങ്കാരം, സമർഥ്യം, kanakne പണ്ടൊക്കെ ഭയങ്കര പേടി ആയിരുന്നു
@abdulrahmankm4644
@abdulrahmankm4644 5 месяцев назад
തങ്കം ലോക മോശം. Ithine എവിടെനിന്നു കിട്ടി
@binduvk9993
@binduvk9993 5 месяцев назад
വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ പോയ മുത്തിന്, lilly food വാങ്ങി കൊടുക്കണം ആയിരുന്നു. സാഹചര്യം മനസിലായി എന്നാലും കൊച്ചിന് കഴിക്കാൻ എന്തെങ്കിലും വാങ്ങികൊടുത്തിട്ട് busil കയറമായിരുന്നു.
@sooryashaji-er5tn
@sooryashaji-er5tn 5 месяцев назад
ഇതാ അടുത്ത് കൂട്ടക്കാര് കിടന്നാൽ.... എപ്പോളും വഴക്ക്, വിലയും ഇല്ല...
@teresasholy2110
@teresasholy2110 5 месяцев назад
Kashttom thankam 😢
@binduunnikrishnan1466
@binduunnikrishnan1466 5 месяцев назад
അമ്മാവിയമ്മ പോര് ശരിയ്ക്കും ഉണ്ട്
@VBPM-f9i
@VBPM-f9i 5 месяцев назад
മുത്തിൻ്റെ അനിയൻ evide പോയി....ഇപ്പോഴും ഉറക്കം ആണോ... ഇത്രയും ഉറങ്ങാൻ സമ്മതിയ്ക്കരുത് തങ്കം!!!!😂😂😂
@iouhhu67
@iouhhu67 5 месяцев назад
അത് അതിന്റെ വീട്ടിൽ കിടന്നു ഉറങ്ങുന്നുണ്ട്
@manjushac6386
@manjushac6386 5 месяцев назад
ലില്ലി മുത്തിന് ഇന്നിപോകുമ്പോൾ ഐസ് crim വാങ്ങി കൊടുക്കണം kto
@user-yy4uc5db2k
@user-yy4uc5db2k 5 месяцев назад
പരസ്പരം പോര് കുത്തുന്ന എപ്പിസോഡ് ബോർ ആണേ
@shinojmknr8041
@shinojmknr8041 5 месяцев назад
ലില്ലി ഇപ്പൊ കുറച്ചു നാളായി ഓവർ ആക്കുന്നു , മുത്തിന് ഒരു ടവൽ എങ്കിലും വാങ്ങായിരുന്നു 😡😡
@HarithaBhama786
@HarithaBhama786 5 месяцев назад
ടവൽ ഒന്നും വേണ്ട വെള്ളം വാങ്ങി കൊടുക്കാമല്ലോ കൊച്ചു വേണ്ടെന്ന് പറഞ്ഞാലും. സ്വന്തം കൊച്ചാണെങ്കിൽ ഇങ്ങനെ ചെയ്യുമോ
@remakrish7884
@remakrish7884 5 месяцев назад
തങ്കത്തിന്റെ മോങ്ങൽ ഒന്ന് നിർത്തി തരാമോ director sir
@sajeevs9312
@sajeevs9312 5 месяцев назад
നിഷ്ക്കളങ്ക ലില്ലി....ഇവർക്കൊന്നും സിനിമയിൽ ചാൻസ് നൽകിക്കൂടെ കേരളത്തിലെ സംവിധായർക്ക്
@saiga5300
@saiga5300 5 месяцев назад
Alla pinaa thankathin enthinta asugon...last muttu sathym paranjath kond bagym
@amarjtihthekkedath2530
@amarjtihthekkedath2530 5 месяцев назад
വല്ലവന്റെയും വയലിലെ പുല്ല് കണ്ട് പശുവിനെ വാങ്ങുന്ന പരുപാടി കൊള്ളില്ല
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 5 месяцев назад
തള്ളേം മോളും കുടുംബം കലക്കികൾ ആണ്
@celinevarghese8040
@celinevarghese8040 5 месяцев назад
Thankam is a mountain of jealousy. Is she like this in real life?. Horrible character!! Real trouble maker.
@BeingJass7
@BeingJass7 5 месяцев назад
Thats her acting skill❤
@ramshazworld...2630
@ramshazworld...2630 5 месяцев назад
That's the feeling of mother 😊
@AbduAbdu-m6s
@AbduAbdu-m6s 5 месяцев назад
ലില്ലിക്ക് kanakanod ഒരു ബഹുമാനം സംസാരത്തിലും ആവാം
@rejinamajeed3769
@rejinamajeed3769 5 месяцев назад
Ente ponnoo.... Kallam parayanulla kazhiv!!!sho
@veenabimal7450
@veenabimal7450 4 месяца назад
E thankathinte pookanewru kandittu engane barye ottapefutharuthu thankathinte sthrim swafam anu nalla adi kodukkanm
@mariyammavarkey1709
@mariyammavarkey1709 5 месяцев назад
തങ്കം , amma ഇവർ ശെരിക്കും കുശുമ്പ് അറിയുന്നവരാണ്.. എങ്ങിനെയൊക്കെയാണ് കാര്യങ്ങൾ വളച്ചൊടിക്കുന്നത്????!!!!"🤔🤔🤔🤔🤔 അമ്പോ!!!!
@binuvarghesekottayam6761
@binuvarghesekottayam6761 5 месяцев назад
മഞ്ചു പത്രോസ് അടിപൊളി actor❤️❤️
@RasiyaJahangir-c6n
@RasiyaJahangir-c6n 5 месяцев назад
നന്ദി യില്ലാത്ത അവൾ ആണ് തങ്കം അത്ര കൊച്ചു ഒന്നും അല്ല മുത്ത് 18വയസ്സ് ആയില്ലേ തള്ളയും മോളും ഒക്കെ കണക്ക് തന്നെ
@sunandasreenivas508
@sunandasreenivas508 5 месяцев назад
Lillykku oru churidhar medikkan pattillallo kusumpi thankam
@mercyjoy8288
@mercyjoy8288 4 месяца назад
ആ ചുഡിഡർ ഞങ്ങളെ കൂടി ഒന്നും കാണിക്കാമായിരുന്നു 😊
@surumi8654
@surumi8654 5 месяцев назад
അമ്മയും ഇപ്പോൾ വന്നു വന്നു കുത്തിതിരുപ്പാണല്ലോ😂
@srinivasaniyer6158
@srinivasaniyer6158 5 месяцев назад
Why Kanakan go to Thankam:s house.useless.Bogus episode
@karthikau8343
@karthikau8343 5 месяцев назад
Eth nthoru kastam ann alle ...oru sadanam manasu arinju vangikkan pattillenkil nth kastam ann ..tankathinu ellam venam...lillykk onnum pattilla...poo kanneru olipich kanichal konthan kanakan valum pidich erangikolum...sataym paranjal e kanakan anna character ottum istapedunilla ..swantham bharya ye oru sneham ellatha manakonajan...epolum oru pengal sneham
@saikamalsnair
@saikamalsnair 5 месяцев назад
Ayyooo bharyakk pinne kanakane bhayankara respect um pediyum aanallo... yeppo nokkiyalum kanakane thinnan chellunna pola lilly.. ennitto paisa varan und varan und ennum paranj viyarppinte asugam aayi nadakkunna cleetoye kandal enthoru olippum
@sakariyasakar943
@sakariyasakar943 5 месяцев назад
18 വയസ്സായ്‌തു കൊച്ചോ
@subairkanneth7064
@subairkanneth7064 5 месяцев назад
😂
@jayamenon9594
@jayamenon9594 5 месяцев назад
Pengamarkk ennum angalde ellam venom
@sheejariju7603
@sheejariju7603 5 месяцев назад
ഇതാണ് തൊട്ട് അടുത്ത് സഹോദരങ്ങൾ താമസിക്കരുത് 👍
@sajithamarankavil6025
@sajithamarankavil6025 5 месяцев назад
Angane parayaruthu njanum ende veetil nilakarundu ende ettathi ammakkum ettan churidar vangarundu enikku no prblm njan husband naatil vannal ende ishtangalokke sadhippikkum ... Dress, fd angane ellM enthinanu ettan samadhanathil irunnal mathi enikku😢.....vangitharum ketto idaykku 😊....njan vangjmbo idaykku ettathikum vangum eppozhum illa keto paisa vande😅😅
@mrcfloorwallwork1969
@mrcfloorwallwork1969 5 месяцев назад
അയ്യേ.... വെറുപ്പിച്ചു പണ്ടാരമടങ്ങിപോയി ഒരു ലോജിക്കുമില്ലാത്ത വിഷയമായിപ്പോയി കഷ്ടം, ദയവ് ചെയ്ത് നല്ല കണ്ടന്റ് കൊണ്ടുവരാൻ ശ്രമിക്കൂ പ്ലീ....സ്,
@PHOENIXRETAILERSLTD
@PHOENIXRETAILERSLTD 5 месяцев назад
ആദ്യത്തെ 10 മിനിറ്റ് മഹാ ബോർ. ആരും കാണണ്ട.
@samadinterlock141
@samadinterlock141 5 месяцев назад
തങ്കം അറു ബോർ കഥാപാത്രമാണ് എന്ന് തോന്നുന്നവർ ഉണ്ടോ
@hashimpanakkat967
@hashimpanakkat967 5 месяцев назад
𝐋𝐢𝐥𝐥𝐲 𝐢𝐬 𝐜𝐨𝐫𝐫𝐞𝐜𝐭💪💪🌹💝💞
@ckverghese19
@ckverghese19 5 месяцев назад
A big communication mistake fired by Tankam with own attitude
@sindhuharikumar606
@sindhuharikumar606 5 месяцев назад
ഇന്ന് തങ്കത്തിന് ഒരടി കൊടുക്കാൻ തോന്നി
@Dreams-jm7hl
@Dreams-jm7hl 5 месяцев назад
എന്തിന് ഈ പൊള്ളുന്ന വെയിലിൽ ഒരു തുള്ളി വെള്ളം പോലും വാങ്ങി കൊടുക്കാതെ കുട്ടിയെ കൊണ്ട് വന്ന ലില്ലി ചെയ്തതാണ് തെറ്റ് കുട്ടികൾ വേണ്ടെന്ന് പറയും അവരോട് ചോദിക്കാതെ ചെയ്യണം അതാണ് വേണ്ടത്... ഒരമ്മ പറയുന്നതേ തങ്കം പറഞ്ഞോളു കുട്ടികൾക്ക് ഒന്നും തോന്നില്ല എന്നാൽ അമ്മക്ക് എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർത്ത് വിഷമം ഉണ്ടാകും അതിനി എത്ര വലിയ ബന്ധം ആയാലും പ്രതികരിക്കുകയും ചെയ്യും അതാണ് അമ്മ ❤️
@mujeebrahman2625
@mujeebrahman2625 3 месяца назад
വേണം
@soumyalachoose7573
@soumyalachoose7573 5 месяцев назад
സുകു കിള്ളിപ്പാലം സർ പിന്നെയും സ്ക്രിപ്റ്റ്ലേക്ക് വന്നല്ലോ welcome sir
@sukukillippalam8953
@sukukillippalam8953 5 месяцев назад
Thank you🙏
@vinayakkanil7806
@vinayakkanil7806 5 месяцев назад
കാര്യം അറിയാതെ എടുത്തു ചാടുന്നവർക്ക്‌ നല്ലൊരു പാടം ആകട്ടെ 😄
@manojacob
@manojacob 5 месяцев назад
Kanakan is a police officer. He wanted to get the facts, especially from Muthu. That is the duty of a police officer. Congratulations to Kanakan.
@sreedevid2247
@sreedevid2247 5 месяцев назад
+2 ന് പഠിക്കുന്നതാണോ കൊച്ച്
@crnairnair3839
@crnairnair3839 5 месяцев назад
ഇത് കോമഡി സീരിയൽ ആണോ? എന്തായിത് കരച്ചിൽ സീരിയലോ ?
@gireeshchira5799
@gireeshchira5799 5 месяцев назад
കോമഡി സീരിയലൊക്കെ പോയി ഇപ്പൊ പൈങ്കിളി സീരിയൽ ആയില്ലേ 😂
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Arjun Family Manaf Media
25:47
Просмотров 32 тыс.