Тёмный

Aliyans - 849 | ചുരുളി റൊണാൾഡ്‌ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 489 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 684   
@Fathimathsafa-uf5wv
@Fathimathsafa-uf5wv 3 месяца назад
Ente birthday aan inn ellavarum enik like tharumo plzz🥹😭 Edited: Tank you so much guyss❤😊
@NebilaK-lh8ne
@NebilaK-lh8ne 3 месяца назад
Happy birthday 🎉
@daisysabu5591
@daisysabu5591 3 месяца назад
Happy birthday 🎂🎂
@hhkp4630
@hhkp4630 3 месяца назад
Happy bday
@jameelakasimjameela1472
@jameelakasimjameela1472 3 месяца назад
Happy birthday
@anjalia8618
@anjalia8618 3 месяца назад
🎉🎉HBD🎉🎉🎉
@Sleepyhead7896
@Sleepyhead7896 3 месяца назад
എന്തൊക്കെ പറഞ്ഞാലും റൊണാൾഡിന് പെങ്ങളായ ലില്ലിയെക്കാളും, ചേട്ടനായ ക്ലിറ്റോയെക്കാളും ചേട്ടത്തിയായ തങ്കത്തിനോടാണ് ഒരു സ്നേഹവും ബഹുമാനവും വിശ്വാസവും കൂടുതൽ❤ എല്ലാ എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്... ആള് ഒരു മണ്ടനും ഉടായിപ്പും ആണെങ്കിലും ക്ലിറ്റോനേക്കാൾ നന്മയും മനുഷ്യപെറ്റും ഉള്ള കഥാപാത്രം ആണ് 😊
@TheKcchan
@TheKcchan 3 месяца назад
😄😁😆
@shajualex6748
@shajualex6748 3 месяца назад
തന്ന തന്ന
@RameshPv-z3h
@RameshPv-z3h 3 месяца назад
മഞ്ജുചേച്ചിയുടെ അഭിനയത്തെ വെല്ലാൻ ആർക്കും കഴിയില്ല 👍🤝👏👊❤❤❤
@Kalipaanl
@Kalipaanl 2 месяца назад
100 പ്രാവശ്യം എടുത്താൽ ഒന്നു ശെരി ആവും
@bindhunisha8588
@bindhunisha8588 3 месяца назад
തങ്കം എന്റെ പൊന്നോ അഭിനയിച്ചു തകർത്തു കൂടെ റൊണാൾഡും 😀😀😀😀😀😀😀ഞാൻ നിന്നെ മനസിലാക്കാൻ വൈകിപ്പോയി 😂😂😂😂😂
@marykutty5728
@marykutty5728 3 месяца назад
തങ്കം : കൈ വെക്കരുത് കേട്ടോ. റൊണാൾഡ് : ഏയ് അത് കേസ് വേറെ ആകും. പക്ഷേ ദൂരെ നിന്ന് മെറ്റൽ എടുത്ത് അവളുടെ സെറ്റ് പല്ല് എറിഞ്ഞ് ഞാൻ പൊട്ടിക്കും. 😂😂😂😂😂😂😂😂
@binduaji1347
@binduaji1347 3 месяца назад
😂😂
@sajeerabdul6540
@sajeerabdul6540 3 месяца назад
😂😂
@harikuttyv.p7520
@harikuttyv.p7520 3 месяца назад
😁😁😂
@shamnaIsmail-wl4ph
@shamnaIsmail-wl4ph 3 месяца назад
🤣🤣🤣🤣🤣
@Nihas-mo6vm
@Nihas-mo6vm 3 месяца назад
😂😂😂😂😅
@adithilakshmi1841
@adithilakshmi1841 3 месяца назад
കനകൻ : ഇവളാണ് ആൾ ഇവൾ തിരിച്ചു വിളിക്കാതിരിക്കില്ല 😂😂😂
@hananahhashim296
@hananahhashim296 2 месяца назад
😮❤😮❤😮❤😂❤😂🎉🎉
@abdulrasheedk2720
@abdulrasheedk2720 3 месяца назад
എന്റെ റൊണാൾഡോ അച്ഛാച്ച ഈ ഗതി വന്നല്ലോ 🤣🤣🤣🤣🤣
@mathewk.f.2487
@mathewk.f.2487 3 месяца назад
എന്റമ്മോ തങ്കവും റൊണാൾഡും സൂപ്പറാണ്
@geethas4005
@geethas4005 3 месяца назад
ക്‌ളീറ്റോ എവിടെ? റൊണാൾഡ് വേണ്ടാ തങ്കത്തിന്റെ കൂടെ, ഇഷ്ടമെയല്ല 🤥😪😕
@sreedevid2247
@sreedevid2247 3 месяца назад
ആ കൊച്ചുകുഞ്ഞിനെ ഇങ്ങനെ ഒന്നും പറയല്ലേ, അതൊരു പാവമാണ് ചക്കപ്പഴത്തിൽ അവനെ എനിക്ക് ഭയങ്കര ഇഷ്ടമാരുന്നു
@JithaManoj-n8v
@JithaManoj-n8v 3 месяца назад
അവര് സെറ്റായി, ഞാനറിഞ്ഞില്ല 😂
@geethajoseph2470
@geethajoseph2470 3 месяца назад
കുറേ ദിവസങ്ങൾ കൂടി നല്ല ഒരു episode 👌🏻👌🏻---തങ്കം കലക്കി -- കാര്യം കാണാൻ റൊണാൾഡ്നെ തീട്ടിക്കുന്ന രംഗം 👌🏻👌🏻👌🏻
@sheeenajibu4276
@sheeenajibu4276 3 месяца назад
അളിയൻസ് കിടിലം ആണെന്നുള്ളവർ ലൈക് അടി 👍🏻❤️
@Dreams-jm7hl
@Dreams-jm7hl 3 месяца назад
ക്ലൈമാക്സ്‌ റൊണാൾഡ് കനകൻ ചേട്ടനോട് സംസാരിക്കുമ്പോൾ കനകൻ ചേട്ടന്റെ മുഖത്തെ എക്സ്പ്രേഷൻ മമ്മൂക്കയെ പോലെ തോന്നി 😊😊❤️ മമ്മൂക്ക ഇതുപോലെയാണ് ആരേലും സംസാരിക്കുമ്പോൾ കേൾക്കുന്നത് 👍👍
@bindhunisha8588
@bindhunisha8588 3 месяца назад
സത്യം
@sonimarajesh2415
@sonimarajesh2415 3 месяца назад
ശരിക്കും..... ഞാനും ഇന്നലെ ഇതുതന്നെ അത്ഭുതത്തോടെ ശ്രദ്ധിച്ചിരുന്നു.
@Am_Happy_Panda
@Am_Happy_Panda 2 месяца назад
1:33 നമ്മുടെ നാരായണൻ ചേട്ടൻ അല്ലെ അത് ... uff detailing
@AmbilyAnilkumar1979
@AmbilyAnilkumar1979 3 месяца назад
ആ ആഹാരം വിളമ്പി കൊടുക്കുന്ന scene..തങ്കമ്മോ..പിന്നെ 🛺 റിക്ഷ പോകുമ്പോള്‍ കുനിഞ്ഞുളള നോട്ടം ..എല്ലാം super..സൗമ്യ ഇന്ന് പൊളിച്ചു..Ronald തിമിർത്തു..കുടുംബശ്രീയും സ്ത്രീകളും Natural..അമ്മയും kanaknum. എല്ലാവരും super.. നല്ല episode ആയിരുന്നു..കുഞ്ഞിനെ എല്ലാവരും ഇനി ഇഷ്ടപ്പെട്ടോളും❤ kuzhappamilla അവന്‍ മിടുക്കനാണല്ലോ❤..first episode പുതിയ കുഞ്ഞിനെ akiyappol പ്രേക്ഷകര്‍ക്ക് ഒരു disclaimer ഇട്ടാല്‍ മതിയായിരുന്നു..ഇതിപ്പോ ഒരു similarity യും ഇല്ലാത്ത (പ്രായവും രൂപവും) ഒരു കുട്ടി വന്നാല്‍ ആളുകള്‍ പ്രതികരിച്ചു പോകും. പ്രേക്ഷകര്‍ സ്വാതന്ത്ര്യം കാണിക്കും..😂😂 waiting for another grand new episodes..😊😊
@geethas4005
@geethas4005 3 месяца назад
ക്‌ളീറ്റോ ഇഷ്ടം, ഈ റൊണാൾഡ് എന്നീ വീട്ടിന്നു പോകുമെന്ന് കാത്തിരിക്കുന്നു 😆ഒട്ടും ഇഷ്ടമല്ല, എന്തിനു ഈ കൊച്ചു വീട്ടിൽ ഇനിയും തങ്ങുന്നു??????????? പൊയ്ക്കോ 🙄
@MalikAmin-js3jf
@MalikAmin-js3jf 2 месяца назад
Znxusa ldie
@lakshmiramkumar482
@lakshmiramkumar482 3 месяца назад
നടരാജൻ, അൻസാർ, ക്‌ളീറ്റോ, പുരുഷു. അമ്മാവൻ, അമ്മായി,... എല്ലാരും എന്തിയെ ..... അവരെയെല്ലാം ഉൾപ്പെടുത്തി എപ്പിസോഡ് വേണം
@saisimna2377
@saisimna2377 3 месяца назад
Ammavan, ammayi yesterday episode vannallo
@anjalivijayan6762
@anjalivijayan6762 3 месяца назад
അയ്യോ നേരാ അൻസാർ ഇവിടെ, നടരാജൻ
@anjalivijayan6762
@anjalivijayan6762 3 месяца назад
നേരാ അൻസാർ, നടരാജൻ എവിടെ
@lakshmiramkumar482
@lakshmiramkumar482 3 месяца назад
@@saisimna2377 വന്നു പക്ഷെ ഇവരെല്ലാം ഒരുമിച്ച് ഉള്ള എപ്പിസോഡ് വേണം എന്നാ പറഞ്ഞെ
@rkalyankumar2718
@rkalyankumar2718 3 месяца назад
Purushu high demand person. ..
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 месяца назад
എന്നാലും എന്റെ തങ്കം റെ ബാൾഡി നോട് ഈ ചതി വൊണ്ടായിരുന്നു
@PradeepS-l3h
@PradeepS-l3h 3 месяца назад
എന്ത് വെനമഗ്കിലും ത ചെടത്തിയോട് ത യുന്നു ചോദിച്ചാൽ മതി ഓടി കൊണ്ടുത്തരം😊😊😊😊
@FreeZeal24
@FreeZeal24 2 месяца назад
ഞാൻ നിന്നെ മനസ്സിലാക്കാൻ വൈകി പോയി 😂
@ashaaleena8191
@ashaaleena8191 3 месяца назад
തങ്കത്തിൻ്റെ സ്വഭാവം അറിയില്ലേ ഒത്തതിനൊത്തു നിൽക്കും എത്രയോ തവണ കനകന തള്ളി പറഞ്ഞിരിക്കുന്നു
@RoyalAssociates-p4m
@RoyalAssociates-p4m 3 месяца назад
Sulu chechi churidhar top super😊
@sreenitha
@sreenitha 3 месяца назад
😊
@loyal-uw7kp
@loyal-uw7kp 3 месяца назад
Nale ente birthday ahnu arrelum wish cheyan ondo😓
@lissychristow8889
@lissychristow8889 3 месяца назад
HappyBirthDay.Dear❤
@shebingaming3801
@shebingaming3801 3 месяца назад
Happy b'day dear
@Suresh-tu3sw
@Suresh-tu3sw 3 месяца назад
👏🏻👏🏻👏🏻എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തങ്കത്തിന്റെ ത എന്നു വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് മച്ചമ്പി പെരുവഴി ആയല്ലോ 😊😊ആ ഫയിറ്റ് കണ്ടപ്പോ തങ്കത്തിലെ പെൺപുലി ഉണർന്നു എന്നു വിചാരിച്ചു 😄റൊണാൾഡ് മച്ചമ്പി തകർത്തു.. ഇതുവരെ കാണാത്ത ഒരു പെർഫോമൻസ്... അഴിഞ്ഞാടി 👏🏻👏🏻👏🏻ലില്ലിപ്പെണ്ണ് നാച്ചുറൽ ആയി സൂപ്പർ 👌🏻👌🏻👌🏻👌🏻കുടുംബശ്രീ ചേച്ചിമാർ നന്നായിരുന്നു 👌🏻👌🏻👌🏻👌🏻
@jayammababu6120
@jayammababu6120 3 месяца назад
Thankam lookakalli aanennu Ronaldinnu arinjukkoodae
@bahubali68
@bahubali68 3 месяца назад
തങ്കത്തിന്റെ കരച്ചിൽ കണ്ടാൽ ചിരി വരും 🤭
@lovelydreamsmalappuram5693
@lovelydreamsmalappuram5693 3 месяца назад
അളിയൻസ് ഇഷ്ടമുള്ള എല്ലാവരും 👍👍😍😍
@seenasnachu1788
@seenasnachu1788 2 месяца назад
ആദ്യമായി അളിയൻസ് ഈ എപ്പിസോഡ് 2 times കണ്ടു എന്നാലും റൊണാൾഡിനെ പുറത്താകണ്ടാരുന്നു 😂😂😂😂
@Chuvappan
@Chuvappan 3 месяца назад
സിരിച്ചു ചത്ത്...😅😅😅😅
@RajendranVayala-ig9se
@RajendranVayala-ig9se 3 месяца назад
ജനങ്ങളെ അലട്ടുന്ന വിലകയറ്റം നികുതിഭാരം അഴിമതി - എന്നിവയെക്കുറിച്ച് കൂടി ഇടയ്ക്ക് ഒന്നു രസകരമായി പരാമർശിക്കണ്ടേ - ?
@chithrakrishnan9797
@chithrakrishnan9797 3 месяца назад
Athinu marimayam undallo
@sunisunilkunjan9984
@sunisunilkunjan9984 3 месяца назад
​@@chithrakrishnan9797ഞാൻ പറയാൻ വന്നത്
@moosaharshad2924
@moosaharshad2924 3 месяца назад
Yendoru abinayam thangamnde kastam over kolamaki
@CuisineTalks-009
@CuisineTalks-009 3 месяца назад
Ann oru episode li thangam paraynund night itt Gate nde porth poovilla Ippa engane aan porth erngiyath Nighty and towel
@ramanimohan-hn5rv
@ramanimohan-hn5rv 3 месяца назад
തങ്കത്തിൻ്റെ അഭിനയം അല്പം നാടകീയത തോന്നിയവർ ഉണ്ടോ
@345h-m2v
@345h-m2v Месяц назад
ഇല്ല
@saraswathyamma1205
@saraswathyamma1205 3 месяца назад
Ingana meeting ullappol thankathinu sari use chaithoode. Maha bore dressing
@KadharK-tj1cl
@KadharK-tj1cl 3 месяца назад
പുതിയ എപ്പിസോഡ് കാണാറില്ല മൊത്തം ബോറാണ് ക്ലീറ്റ അമ്മാവൻ നടരാജൻ അൻസാർ അവരൊക്കെ വേണം എന്നാലേ അളിയൻ ആയുള്ളൂ
@geethas4005
@geethas4005 3 месяца назад
അയ്യോ സത്യം ഈ റൊണാൾഡിനെ എവിടന്നു കിട്ടി, ഒട്ടും ഇഷ്ടമല്ല🙄🙄
@sunadh_68
@sunadh_68 3 месяца назад
എന്താ അഭിനയം തങ്കത്തിന്റെ 🎉🥳👍🏻🙏🏻❤
@junyaniju
@junyaniju 3 месяца назад
Kure divasangalku shesham oru kidillan episode aayirunu❤❤❤lilly❤thangam❤ronald❤amma❤kanakan❤
@MrJoy8888
@MrJoy8888 3 месяца назад
ഈ പെണ്ണുങ്ങളു കൂടുന്ന ന്നിടത്തെല്ലാം എജ്ഞാതി തല്ലാണോ😅😅😅😅
@spectacularflower9663
@spectacularflower9663 3 дня назад
😂
@VelamannoorSajeev
@VelamannoorSajeev 3 месяца назад
പുറത്തു കിടന്നു കൊതുക് കടി കൊള്ളുന്നതുപോലെയാണ്.. പെണ്ണുങ്ങൾക്ക് വക്കാലത്തിനു പോണത്... പ്യാവം റൊണാൾഡിന് അതിനെ കുറിച്ച് അറിവില്ലാതെ പോയി 😄😄😄
@MohammedHaris-hb4kz
@MohammedHaris-hb4kz 3 месяца назад
10 like tharumo plzz😢
@sruthi7058
@sruthi7058 3 месяца назад
Ronald and ramani super ....thankam as usual polichu❤
@febamol98
@febamol98 3 месяца назад
ഹൂ അഭിനയിക്കാൻ അറിയാത്ത ആൾക്കാർ ആണ് അളിയൻസ് നിറയെ... ജീവിച്ചു കാണിക്കും....❤❤❤❤❤❤❤❤❤❤❤
@shamsudheen5637
@shamsudheen5637 3 месяца назад
തക്കുടു ഇല്ലാത്തതു കൊണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ 💝💝💝💝💘💘💘💘💘💘💘
@aiswaryaprasanth2472
@aiswaryaprasanth2472 3 месяца назад
ചെറിയ ഒരു കുട്ടി അല്ലെ തക്കുടു നന്നായി അഭിനയിക്കുന്നുണ്ട്
@adithilakshmi1841
@adithilakshmi1841 3 месяца назад
എന്തോന്നടോ കഷ്ടം
@kumarkumar-jg5il
@kumarkumar-jg5il 3 месяца назад
Pavam nalloru monalle adu..nalla cute innocent
@anjali.rsankar4017
@anjali.rsankar4017 3 месяца назад
എങ്ങനെ പറയാൻ തോന്നുന്നു... പാവം കുഞ്ഞ് അവൻ നല്ല cute അല്ലേ
@raseenaiqbal1051
@raseenaiqbal1051 3 месяца назад
Enthina ingane parayunne ,aa kittikk paranju kodukkunnathalle cheyyunnath.athu avan nannayi cheyyunnumund.
@Pinkili
@Pinkili 3 месяца назад
നൊണയും കുണ്ടണിയും പറയാൻ ആണോ കുടുംബശ്രീ
@GLAMYMISNA
@GLAMYMISNA 3 месяца назад
Ente bdy an pls wishes like tharannam
@sheeenajibu4276
@sheeenajibu4276 3 месяца назад
Happy birthday
@ajithraveendran5342
@ajithraveendran5342 3 месяца назад
HAPPY BIRTHDAY 🎉
@shajlarasheed
@shajlarasheed 3 месяца назад
Happy birthday
@GLAMYMISNA
@GLAMYMISNA 3 месяца назад
Thx
@GLAMYMISNA
@GLAMYMISNA 3 месяца назад
Thx
@reenujibin5139
@reenujibin5139 3 месяца назад
കാത്തിരിയ്ക്കുവായിരു എപ്പിസോഡ് ❤
@SiyadSiyad-b9l
@SiyadSiyad-b9l 3 месяца назад
അളിയൻസ്, serial ഇഷ്ടമാണ്. പക്ഷെ, ഒരനുഭവം ഉണ്ടായാലും, നമ്മൾ, മലയാളികൾ ഒരു പാടാവും, പടിക്കില്ലെങ്കിൽ എന്തുചെയ്യാൻ.
@safari7152
@safari7152 3 месяца назад
മഴ,കൊതുകുകടി,ചൂട് പരിപ്പ് വട,സുലൈമാനി, അളിയൻസ് ഹാ കിടു കോംബോ
@chandranmancheyil254
@chandranmancheyil254 3 месяца назад
ലാസ്റ്റ് വെച്ചിട്ട് നല്ലൊരു എപ്പിസോഡ്❤❤❤❤😂
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Ronald at 21:41: പോവല്ലേ. എന്റെ കാര്യം? Kanakan at 21:43: അത് അവള് തീരുമാനിക്കും. 😂😂😂
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Lilly at 11:54: എന്ത് തെറിയാണ് ചേച്ചി വിളിച്ചത്? Thankam at 11:55: ഞാന്‍ പിന്നെ പറഞ്ഞു തരാം. 😂😂😂
@ChristyJosehp
@ChristyJosehp 3 месяца назад
റൊണാൾഡോ ചങ്കിനുള്ള ഇടി ചിരിപ്പിച്ചു 😂😂😂😂
@VandanaAneesh
@VandanaAneesh 3 месяца назад
Remany chechy supr acting.... Valare natural ayrnu...
@dhanyatigi
@dhanyatigi 3 месяца назад
Comedy സ്കിറ്റുകളിൽ വരാറുണ്ട്
@geenanandhan4690
@geenanandhan4690 3 месяца назад
സുലുവിന്റെ ചുരിദാർ നല്ല ഭംഗിയുണ്ട്. തങ്കo പാവം ക മ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല... 😄
@bhaskaranmohan6075
@bhaskaranmohan6075 3 месяца назад
Super up, thangam,ronadlo, തകർത്തു
@aboothadathummal8072
@aboothadathummal8072 2 месяца назад
തങ്കത്തിൻ്റെ കുശുമ്പിന് യാതൊരു കുറവും, കാണുന്നില്ലല്ലോ
@troll2.092
@troll2.092 3 месяца назад
അസൂയ😂
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Thankam at 14:46: തങ്കം ചേട്ടത്തിയുടെ താ😂😂😂
@MadhuMadhu-es7kr
@MadhuMadhu-es7kr 2 месяца назад
രമണി ചേച്ചി സൂപ്പർ !!!
@MJ-hl1kk
@MJ-hl1kk 24 дня назад
Pattiyo poochayo vallathum pettu kidakkugayanagil kalleriyigaya cheyyendathu? Ithevudathe kaataalan! Ninnemkondu ninte amma orikkal pettukidannittille?
@lathachacko8747
@lathachacko8747 26 дней назад
Thankam veliyil pokumbol sareee uduthonduthondu pokan try cheyyanam...tholel thorthittondu pokunnathu nallathalla ketto
@sanjeevb3826
@sanjeevb3826 3 месяца назад
Verum bor anu
@pariyarathmohammedkutty8681
@pariyarathmohammedkutty8681 3 месяца назад
ലോൺ എ ടുക്കാൻ വന്നചേച്ചി പൊളിച്ചു 🌹
@akshararetheeshbabu7783
@akshararetheeshbabu7783 3 месяца назад
Thankam Ronald combo❤
@susankoshy2375
@susankoshy2375 3 месяца назад
നിലവാരം ഇല്ലാതെ പെണ്ണുങ്ങൾ
@aminaka4325
@aminaka4325 3 месяца назад
സൂപ്പർ 👍👍👍❤❤❤❤
@HaneefHaneef-pp3we
@HaneefHaneef-pp3we 3 месяца назад
റൊണാൾഡോ പൊറോട്ട തിന്നുമ്പോൾ സംഘത്തിൻറെവായിൽ നിന്ന് വെള്ളം വരുന്നത് കാണാം😂
@Gkm-
@Gkm- 3 месяца назад
അടിപൊളി തല്ല് രമണിയുടെ ബീപ്പ് തെറി വിളി😂
@sebastianjoseph9828
@sebastianjoseph9828 3 месяца назад
കുറേ ദിവസങ്ങൾക്ക് ശേഷം ആ ചെറുക്കന്റെ വെറുപ്പിക്കൽ ഇല്ലാത്ത എപ്പിസോഡ് 👍🏼
@__love._.birds__
@__love._.birds__ 3 месяца назад
ഫാസ്റ്റ് അടി കൊടുക്കണം പിന്നെ പോലീസ്
@steephenp.m4767
@steephenp.m4767 3 месяца назад
Ha ......ha ....... Ennalum ente Thankam 😃
@babupaulose3828
@babupaulose3828 3 месяца назад
Verry bor
@sushamakpscquestionsanswer607
@sushamakpscquestionsanswer607 3 месяца назад
Adi undakkanam ennullavar like adikku
@sahadkahar9604
@sahadkahar9604 3 месяца назад
ദേ ഇതാണ് വേണ്ടത് 🤣🤣🤣ചിരിക്കാനുള്ള ഒരു ഐറ്റം👍🏻
@sreejatsreedharan2728
@sreejatsreedharan2728 3 месяца назад
ക്ളീറ്റോ രാഷ്ട്രീയക്കാരൻ ആയിട്ട് ചാനലിൽ ചർച്ചക്ക് ഒന്നും പോകാത്തത് എന്താണ് 😂ആരും വിളിക്കാഞ്ഞിട്ടാണോ
@remakrish7884
@remakrish7884 3 месяца назад
തങ്കത്തിനു അങ്ങിനെ വേണം. വലിയ ആളാണ് എന്നാണ് തങ്കത്തിന്റെ വിചാരം
@NAKULSGAMING
@NAKULSGAMING 3 месяца назад
സുലു ചേച്ചി സൂപ്പർ ഡ്രെസ് തങ്കവും വല്ലപ്പോഴും ചുരിദാർ ഇടണം
@rathnavallyvenkateswaran559
@rathnavallyvenkateswaran559 3 месяца назад
നാട്ടിലെ പെണ്ണുങ്ങളുടെ പര ദൂഷണം
@Dreams-jm7hl
@Dreams-jm7hl 3 месяца назад
പാവപ്പെട്ട തട്ടുകടക്കാരെ പറയിക്കാൻ ഏത് അവനാടോ ഈ സ്ക്രിപ്റ്റ് എഴുതുന്നത് പഴമ്പൊരി 2, 3 ദിവസം ഒന്നും ഇരിക്കില്ല ബാക്കി വന്നാൽ കൂടി അവർ ആർക്കെങ്കിലും കൊടുക്കും അല്ലെങ്കിൽ കളയും അല്ലാതെ പിറ്റേന്ന് വിക്കാൻ നോക്കില്ല... ഹോട്ടലിൽ ചിക്കനോ മട്ടനോ ബാക്കി വന്നാൽ നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട് ഫ്രിഡ്ജിൽ കയറ്റി വച്ചിട്ട് പിറ്റേന്ന് കൊടുക്കും ഒരു തട്ടു കടയിലെ പഴമ്പൊരി കഴിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല വലിയ ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ച് ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ട് അതുകൊണ്ട് തട്ടുകടക്കാരുടെ കഞ്ഞിയിൽ മണ്ണു വാരി ഇടരുത് അളിയൻസ് ടീം...
@adithilakshmi1841
@adithilakshmi1841 3 месяца назад
എല്ലാരും ഒന്നുല്ല ചിലരൊക്കെ ചെയ്യാറുണ്ട് njn കണ്ടിട്ടുണ്ട്
@Padmini1712
@Padmini1712 3 месяца назад
Ronsldinnu act cheyyaan arinjo9daaa. Theeni pandaaram🤗🙄😬🤢
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Ronald's masterpiece at 21:48 😂😂😂
@shantiiyer1011
@shantiiyer1011 3 месяца назад
Thangam thine endu sneham Ronaldonodu
@omanageorge7744
@omanageorge7744 3 месяца назад
Ronaldnte nalla divasam aayirunnu 😂😂😂
@binduunnikrishnan1466
@binduunnikrishnan1466 3 месяца назад
തങ്കതിനെ ആരാ ബഹുമാനിക്കുന്നത്. തങ്കത്തിന്റെ കരച്ചിലും പൊറോട്ടയും ഒത്തു....
@AmbilyAnilkumar1979
@AmbilyAnilkumar1979 3 месяца назад
ആ തള്ളിനും ഒരു സുഖം ഉണ്ട് കേള്‍ക്കാന്‍ 😂😂
@STAKILFC
@STAKILFC 3 месяца назад
ഭാഗ്യം ..ചെറുക്കാനില്ലാത്ത എപ്പിസോഡ്!!!, പിന്നെ റൊണാൾഡിന്റെ പെർഫോമൻസ്!!!
@sarathkumar9958
@sarathkumar9958 2 месяца назад
അമ്മച്ചി സീരിയൽ .ബോറിംഗ്
@sujithapappan7776
@sujithapappan7776 3 месяца назад
Innathe episode supper yella pennugalum supperakki
@midhunlal4231
@midhunlal4231 3 месяца назад
Thankam idakk kurachu over aanu
@renjithkumarr8149
@renjithkumarr8149 2 месяца назад
Namuku panjayathu parayam😂😂
@Mubeena-gj7yv
@Mubeena-gj7yv 2 месяца назад
തൊഴിൽ ഉറപ്പിന് പോട് തങ്കം
@sushamakpscquestionsanswer607
@sushamakpscquestionsanswer607 3 месяца назад
Enikku oru like tharoooo
@manjulakp8002
@manjulakp8002 3 месяца назад
Thankam enthootta e thorthum puthachondu nadakkunne? Sari uduthoode?
@Padmini1712
@Padmini1712 3 месяца назад
Thorthu ittallo. Veetillu eppizhum oru TIGHT u Nightie🤢🤮🥶🥵
@samuelmathai4843
@samuelmathai4843 3 месяца назад
Ee serial shoot cheyunna location il aarengilum poiytundo????😢😢😢😢
@rajasekhar1517
@rajasekhar1517 3 месяца назад
ഈ സ്ഥലം tvm പാങ്ങോട് മിലിറ്ററി ക്യാമ്പിന്റെ അടുത്താണ്... ഇടപഴഞ്ഞി എന്ന പ്രദേശത്തിന്റെ അടുത്തു...
@samuelmathai4843
@samuelmathai4843 3 месяца назад
@@rajasekhar1517 ഞാന്‍ ഇന്നു അവിടെ പോയി തേടി..പലരോടും ചോദിച്ചു ...എന്നാല്‍.ആർക്കും അറിയില്ല..മലബാര്‍ Hotel il കയറി ബിരിയാണി പൊറോട്ട അടിച്ചിട്ട് ഞാനും കുഞ്ഞുങ്ങളും തിരിച്ചു വീട്ടിൽ എത്തി..വളരെ വിഷമമായി 😐😐😐😐
@samuelmathai4843
@samuelmathai4843 3 месяца назад
Exact location and road അറിയാമെങ്കില്‍ ഒന്ന് പറയാമോ??
@samuelmathai4843
@samuelmathai4843 3 месяца назад
അല്ലെങ്കിൽ ഏതെങ്കിലും landmark പറയാമോ? Google map il ഇട്ടിട്ടു പൊക്കോളും
@priya2532
@priya2532 3 месяца назад
Near Pangod military camp
@shijinrb8694
@shijinrb8694 3 месяца назад
റൊണാൾഡ് മച്ചമ്പി rocksss 🔥
@__love._.birds__
@__love._.birds__ 3 месяца назад
മര്യത നോക്കി ഇരുന്നോ 😏
@FreeZeal24
@FreeZeal24 2 месяца назад
ഈ Beep ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ പിഴച്ചു നാശം ആയേനേം 😢
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Lilly on fire at 7:27 😂😂
@kunhikeluvinod8921
@kunhikeluvinod8921 2 месяца назад
എല്ലാം ഭംഗിയായി കേട്ടോ അഭിനന്ദനങ്ങൾ അളിയൻസിന് ടീമിന്, വീഡിയോ ക്ലിയർ കുറവായിരുന്നു സ്ഥലപരിമിതി കൊണ്ടായിരിക്കും,
@srenivishnu9685
@srenivishnu9685 3 месяца назад
ഇന്ന് അടിപൊളി episode... എല്ലാവരും തകർത്തു... തിമിർത്തു... എൻ്റെ manju ചേച്ചി..Soumya 😂😂 Ronald,aneeshttan, അമ്മ 😂😂
@mkaslam8304
@mkaslam8304 2 месяца назад
Manju is great actor
@anupamaanupama3573
@anupamaanupama3573 3 месяца назад
Njan first❤
Далее
Дикий Бармалей разозлил всех!
01:00
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Дикий Бармалей разозлил всех!
01:00