Тёмный

Aliyans - 851 | ധ്യാനം കൂടൽ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 323 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@user-rn9cw1vl4n
@user-rn9cw1vl4n 5 дней назад
അളിയൻസ് തിങ്കൾ മുതൽ ഞായർ വരെ വേണം എന്നുള്ളവർ ഉണ്ടോ
@Shibikp-sf7hh
@Shibikp-sf7hh 4 дня назад
അങ്ങനെ ആയാൽ കഥ കിട്ടില്ല
@yusoq_
@yusoq_ 4 дня назад
(⁠+⁠_⁠+⁠)
@rafeenakm3091
@rafeenakm3091 4 дня назад
Saturday vare mathi.😂
@harikuttyv.p7520
@harikuttyv.p7520 4 дня назад
@KjKumar-ki5lc
@KjKumar-ki5lc 4 дня назад
A+¹7​@@rafeenakm3091
@Chuvappan
@Chuvappan 5 дней назад
ഇനിമുതൽ തിങ്കൾ മുതൽ വെള്ളിവരെ അളിയൻസ് ഉണ്ടാവും... സന്തോഷം... ❤❤
@sajirock2056
@sajirock2056 5 дней назад
❤❤❤❤
@NirmalMariya
@NirmalMariya 5 дней назад
❤❤❤❤❤❤
@manjulakp8002
@manjulakp8002 5 дней назад
Aaru paranju❤😅😅😅😅
@Chuvappan
@Chuvappan 5 дней назад
@@manjulakp8002 എപ്പിസോഡ് സ്റ്റാർട്ടിങ് മുതൽ കണ്ടുനോക്കു
@prakashkuttan1653
@prakashkuttan1653 5 дней назад
ഇങ്ങനെ ആണെങ്കിൽ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്
@thomaspv8161
@thomaspv8161 5 дней назад
പ്രേക്ഷകർ പറയുന്ന ന്യായമായ കാര്യങ്ങൾ എല്ലാം പെട്ടെന്ന് പരിഗണിച്ച് നല്ല തീരുമാനങ്ങൾ എടുക്കുന്ന അളിയൻ teams ന് ഹൃദയം നിറഞ്ഞ നന്ദി. അഭിനന്ദനങ്ങൾ 🥰🥰🙏🏻
@Wanderingsouls95
@Wanderingsouls95 5 дней назад
അടുക്കളയിൽ വൈകുന്നേരം കൂട്ട് അളിയൻസ് ആണ്.. തങ്കവും കനകനും അമ്മയും ക്ളീറ്റോയും ലില്ലിയും റൊണാൾഡ് മുത്തും ഒക്കെയാണ് എനിക്ക് കൂട്ട് 😃 തിങ്കൾ മുതൽ വെള്ളി വരെ ആക്കിയത് സന്തോഷം 😍
@mins1376
@mins1376 5 дней назад
എനിക്ക് അടുക്കളയിൽ ജോലി തീരാണെൽ അളിയൻs must 🥰🥰😁😊😊
@Wanderingsouls95
@Wanderingsouls95 5 дней назад
@@mins1376 😃🙌🏻 ഈ തങ്കം ഒക്കെ ഇന്റർവ്യൂ ല് പറഞ്ഞിട്ടുണ്ട്, നമ്മള് അടുക്കളയിൽ നിന്ന് കാണുന്ന പോലെ tv പരിപാടികൾ ഒക്കെ കണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്ന്.. നമ്മളും എന്നെങ്കിലും എന്തെങ്കിലും ഒക്കെ ആവുമായിരിക്കും 😁
@user-qy7vd4xo5p
@user-qy7vd4xo5p 5 дней назад
Same👍
@amieskuttikalavara1646
@amieskuttikalavara1646 4 дня назад
എനിക്കും ​@@mins1376
@mikkususangeorge103
@mikkususangeorge103 4 дня назад
Same
@SunilKumar-hc9bh
@SunilKumar-hc9bh 5 дней назад
ശനി വരെ ആക്കാൻ പറ്റുമോ അത്രയും ഇഷ്ടമായിട്ടാണ്
@Kalipaanl
@Kalipaanl 4 дня назад
നി ഉണ്ടാക്കി കൊടുക്ക് കഥ ഒന്നു പോടെ
@FRQ.lovebeal
@FRQ.lovebeal 5 дней назад
*അളിയൻ 851 എപ്പിസോഡ് യൂട്യൂബിൽ കണ്ട ആരൊക്കെ ണ്ട് 🤒*
@AaAa-ct7hk
@AaAa-ct7hk 5 дней назад
ഞാൻ രണ്ടാമതും മൂന്നാമതും ഒക്കെ കാണും
@anjalivijayan6762
@anjalivijayan6762 5 дней назад
Yes
@nila7860
@nila7860 5 дней назад
എന്താ താൻ സമ്മാനം കൊടുക്കുന്നുണ്ടോ?😂😂
@DEEPTECHMASTER
@DEEPTECHMASTER 5 дней назад
ഞാൻ ഉണ്ട് 👍
@paulsonkcherian3984
@paulsonkcherian3984 5 дней назад
ഞാൻ ഫേസ്ബുക്കിൽ ആണ് കൂടുതലും കണ്ടത് ഇപ്പോൾ യൂട്യൂബിൽ ആണ് കാണുന്നത്
@RajendranVayala-ig9se
@RajendranVayala-ig9se 5 дней назад
പഴയ നല്ല രസമുള്ള അളിയൻസ്. ഇടയ്ക്ക് വീണ്ടും കാണിക്കണമെന്ന അഭ്യർഥനയിൽ - ഒപ്പിടുന്നവർ എത്ര?
@harsha.092
@harsha.092 4 дня назад
True.. missing Lilly though.
@brijitmathew7373
@brijitmathew7373 4 дня назад
ഞാൻ 2 ടൈംസ് വരെ ഓൾഡ് എപ്പിസോഡ് കണ്ടിട്ടുണ്ട്,,
@sheeenajibu4276
@sheeenajibu4276 5 дней назад
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ആക്കിയതിൽ വളരെ സന്തോഷം.. ഞങ്ങളുടെ വാക്ക് കേട്ടതിൽ ഡയറക്ടർ സർ കേട്ടലോ 😁
@anpukochu4504
@anpukochu4504 5 дней назад
Monday to Friday nice araoka istam pyettu 👍 like first comment
@AnwarAnwar-lh2pn
@AnwarAnwar-lh2pn 5 дней назад
@shemeerm2378
@shemeerm2378 5 дней назад
Njanum
@sv8394
@sv8394 5 дней назад
ഞാൻ ആകപ്പാടെ കാണുന്ന ഒരു പ്രോഗ്രാം ❤. ഇനി വെള്ളിയാഴ്ച ഉള്ളതിൽ സന്തോഷം. ക്ലീറ്റോ വന്നല്ലോ.
@rehinabijeesh_10
@rehinabijeesh_10 4 дня назад
Njanum
@meenumanu4836
@meenumanu4836 3 дня назад
ഫ്രൈഡേ ആക്കിയോ ഇത് 😮
@shinybiju7575
@shinybiju7575 3 дня назад
ഞാനും
@sreedevid2247
@sreedevid2247 5 дней назад
ഈ കൊച്ചപ്പച്ചൻ റൊണാൾഡിൻ്റെ അച്ഛനല്ലേ എന്നിട്ട് റൊണാൾഡ് എന്താ പോകാത്തത്
@ChristyJosehp
@ChristyJosehp 5 дней назад
അളിയൻസ് കണ്ടു കൊണ്ടാണ് ഞാൻ എന്നും വൈകുന്നേരം കുക്കിംഗ്‌ ചെയുന്നത് 😂😂
@narasimhashenoy4049
@narasimhashenoy4049 5 дней назад
അതുകൊണ്ടാണ് കറികൾക്കെല്ലാം എപ്പോഴും ഉപ്പ് കൂടുതൽ
@reshmar204
@reshmar204 5 дней назад
ഞാനും
@deekxitha
@deekxitha 5 дней назад
phn gass nte adth vekkaruth velya apakadam aannu
@reshmar204
@reshmar204 5 дней назад
@@deekxitha ഓക്കേ ഇനി ചെയ്യില്ല 🙏 thanku so much
@nandakumargopinathakurup3521
@nandakumargopinathakurup3521 4 дня назад
Lilly വേറെ skit നു പോയോ.....???
@MrJoy8888
@MrJoy8888 5 дней назад
ഇന്നത്തെ എപിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തെ അനൗൺസ്മെൻ്റാ ാണ്😅😅😅😅
@sasikalpaka7979
@sasikalpaka7979 4 дня назад
കാണുന്ന ടി വി പ്രോഗ്രാമിൽ മികച്ച രണ്ടെണ്ണം... അളിയൻസ്, മനോരമയിലെ മറിമായം 😄 അളിയൻസ് ഇനി മുതൽ തിങ്കൾ മുതൽ വെള്ളി വരെ... അഭിനന്ദനങ്ങൾ.. ടീം അളിയൻസ്.... 👍👍👍
@nsmrvlog7574
@nsmrvlog7574 5 дней назад
ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചതിന് നന്ദി
@shijinrb8694
@shijinrb8694 5 дней назад
ഒന്നാമത്തെ എപ്പിസോഡ് തൊട്ടേ അളിയൻസ് fans പറയാൻ തുടങ്ങിയതാ വെള്ളിയാഴ്ച കൂടി വേണമെന്ന്.. 851 വരെ കാത്തിരിക്കേണ്ടി വന്നു.. എന്നാലും സാരമില്ല... Thanks അളിയൻസ് ടീം ❤
@seethaps3958
@seethaps3958 4 дня назад
സീരിയൽആയാലും, സിനിമയിൽ ആയാലും, നാട്ടിൽ ആയാലും വീട്ടിൽ ആയാലും വെള്ളം അടി ഇല്ലാത്ത പരിപാടി ഇല്ല
@melvin5355
@melvin5355 5 дней назад
കൊച്ചാപ്പന് സുഖമില്ലാതായിട്ട് സ്വന്തം മകൻ റൊണാൾഡ് പോകുന്നില്ലേ
@jalajas1376
@jalajas1376 4 дня назад
ശരിയാ😂
@cheerful87
@cheerful87 4 дня назад
😂
@navazsainudeen
@navazsainudeen 4 дня назад
കഥയിൽ ചോദ്യമില്ല😄
@anjalirajesh1974
@anjalirajesh1974 4 дня назад
കാത്തിരിപ്പിന് ദിവസം കുറച്ചു തന്ന അളിയൻസ് team ന് നന്ദി 🥰🥰 പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഡയറക്ടർ sir ന് big salute
@user-wm4ch3kt3g
@user-wm4ch3kt3g 5 дней назад
അളിയൻസ് നമ്മുടെ ഒരു കുടുംബം പോലെയാണ് തിങ്കൾ മുതൽ വെള്ളി വരെ ആകിയതിൽ സന്തോഷം ❤
@safari7152
@safari7152 5 дней назад
മഴ സുലൈമാനി അളിയൻസ് 🥰😍❤️😍❤️
@geenanandhan4690
@geenanandhan4690 5 дней назад
cleto യുടെ പുക്കള്ളൂള്ള ആ ഷർട്ട് . എത്ര കാലം മുമ്പുള്ള ഷർട്ടാണ്. മുന്ന് നാല് വർഷമേങ്കിലുo ആയിട്ട് ഉണ്ടാവും.. ആർക്കെങ്കിലും തോന്നിയോ അങ്ങനെ ...
@ushadhanyatha1813
@ushadhanyatha1813 4 дня назад
😂
@sheelakumary6412
@sheelakumary6412 4 дня назад
എനിക്ക് തോന്നിയ... അതെ കാര്യം 👌👌👌👌
@ROH2269
@ROH2269 4 дня назад
Enikkum thonni 😂
@Gkm-
@Gkm- 4 дня назад
ക്ലീറ്റോ വന്നാൽ സംഗതി സീരിയൽ ഉഷാർ ആവും😂
@PankajakshanTM-yk7hz
@PankajakshanTM-yk7hz 4 дня назад
അളിയൻസ് തുടക്കം മുതൽ ഫോണിലാണ് കാണുന്നത്
@sheebababy3458
@sheebababy3458 4 дня назад
അമ്മാവൻ ചിക്കൻ കഴിക്കുമ്പോ അമ്മേടമുഖ ഭാവം 😂
@ardraramesan2385
@ardraramesan2385 5 дней назад
Thanks Aliyans eni Monday to Friday day aakkiyathil orupad sandhosham. Aliyans ella episodesdum TV yil verunnathinu munne RU-vidil thanne kanunna aalanu njan. Aliyans Kanan vendhi 6 mani aakan vendi njan kaththirikkum.
@subhadeepu5677
@subhadeepu5677 4 дня назад
ക്ളീറ്മോനെ എന്നുള്ള അമ്മാവന്റെ വിളി 😂❤️
@sumeshsubrahmanyansumeshps7708
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ആക്കിയതിൽ വളരെയധികം സന്തോഷം 💛💛💛
@uk2727
@uk2727 5 дней назад
മദ്യപാനം തന്നെ മുഖ്യം ...... ഭാര്യ : "എന്താ മനുഷ്യാ നിങ്ങൾ ചായയിലും ചോറിലും പലഹാരത്തിലുമൊക്കെ മദ്യം ഒഴിച്ച് കഴിക്കുന്നത്?" ഭർത്താവ് : "ഡോക്ടർ പറഞ്ഞു മദ്യമൊഴിച്ച് എന്തും കഴിക്കാമെന്ന്" 😆😆
@krishnekumar1781
@krishnekumar1781 5 дней назад
തിങ്കൾ മുതൽ ശനിയാഴ്ച വരെ വേണം❤❤❤❤❤❤❤
@LinithaAntony
@LinithaAntony 4 дня назад
Monday- Friday യ് 👏🏻എത്ര നാളത്തെ എന്നെപ്പോലുള്ള പ്രേക്ഷകരുടെ ആഗ്രഹം ആണ്.. 😍😍
@sofiskitchen2952
@sofiskitchen2952 4 дня назад
Phonil mathram aliyans kanunnavar like adik😂
@anjalivijayan6762
@anjalivijayan6762 5 дней назад
ഇനി തിങ്കൾ മുതൽ വെള്ളി വരെ ❤️‍🔥❤️‍🔥❤️
@bindhunisha8588
@bindhunisha8588 4 дня назад
പ്രേക്ഷകരുടെ വാക്കുകൾക്ക് വില കല്പിക്കുന്ന അളിയൻസിന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰
@Asma-ud7gd
@Asma-ud7gd 4 дня назад
☺️ടെൻഷൻ മാറാൻ ഒരു നല്ല ഉത്തമം ആണ് എനിക്ക് ഈ പരുപാടി 👍🏻👍🏻
@shinojmknr8041
@shinojmknr8041 4 дня назад
രാജേഷ് സാറെ ..ലേഡീസ് റൂമിലെ രുക്കുവിനെ റൊണാൾഡോയുടെ wife ആകാമോ pls ❤
@bindusunilkumar1009
@bindusunilkumar1009 5 дней назад
തിങ്കൾ മുതൽ വെള്ളിവരെ എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷമായി 👍👍👌👌
@sreedevid2247
@sreedevid2247 5 дней назад
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ഉണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം
@geetasnair9989
@geetasnair9989 4 дня назад
അളിയൻസ് തിങ്കൾ മുതൽ വെള്ളി വരെ ആക്കിയതിൽ സന്തോഷം
@shobhanaag3935
@shobhanaag3935 5 дней назад
അവിടത്തെ പോലെ ഇവിടെയും ലില്ലി അവിടെ ഉണ്ട്
@shinybiju7575
@shinybiju7575 3 дня назад
Kanakan , തങ്കം സംസാരിക്കുമ്പോൾ ശരിക്കും സഹോദരങ്ങൾ ആണെന്ന് തോന്നും❤
@Vineeshkvijayan
@Vineeshkvijayan 4 дня назад
പ്രേക്ഷകരുടെ വാക്ക് കേട്ട് 5 ദിവസം ആക്കിയത് എല്ലാം കൊള്ളാം!!! ഈ ദിവസത്തിന് എല്ലാം നല്ല ആശയം ഇല്ലെങ്കിൽ ഇവർ തന്നെ തിരിച്ച് പറയും ഇത് നിറുത്തുന്നതാണ് നല്ലതെന്ന്...
@Suresh-tu3sw
@Suresh-tu3sw 5 дней назад
👏🏻👏🏻👏🏻👏🏻അടിപൊളി അളിയൻസ് 👏🏻👏🏻👏🏻തുടക്കം വഴക്കിൽ ഒടുക്കം ഒരുമിച്ച്.... 👏🏻👏🏻അളിയന്മാർ ഒരുമിച്ചു എന്തേലും ചെയ്യുമ്പോ പ്രത്യേക രസമുണ്ട്... തക്കുടു കലക്കുന്നുണ്ട് 👏🏻👏🏻
@sajanskariah3037
@sajanskariah3037 4 дня назад
ക്ലിറ്റോ & ലില്ലിയുടെ പപ്പയെ ഒന്ന് കൊണ്ട് വരാമോ.... ഇങ്ങനെയൊരു കഥാപാത്രം അളിയൻസിൽ ഉണ്ടോ അതോ ആള് സിനിമയിൽ busy ആയത് കൊണ്ട് പുള്ളി വരാത്തതാണോ... അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ..
@Anu_Allu
@Anu_Allu 5 дней назад
തിങ്കൾ മുതൽ വെള്ളി വരെ ❤❤❤❤ happyyy
@vinayakkanil7806
@vinayakkanil7806 4 дня назад
തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ❤ഇന്നത്‌ എപ്പിസോഡ് എന്തോ ഒരു ഗും ഇല്ലാത്തെ പോലെ
@user-qy7vd4xo5p
@user-qy7vd4xo5p 5 дней назад
തിങ്കൾ മുതൽ വെള്ളി വരെയല്ല.. ആഴ്ചയിൽ 7 ദിവസവും ഇട്ടാൽ അത്രയും സന്തോഷം.. അത്രക്ക് നമ്മുടെ ഹൃദയത്തിൽ ചേക്കേറി അളിയൻസ്.... എപ്പിസോഡുകളിൽ കുറച്ച് പിണക്കവും, ഇണക്കവും ഒക്കെ കൊണ്ട് വന്നാൽ ഒന്നുകൂടി രസം ആകും 💗💗
@lathaanilkumar1057
@lathaanilkumar1057 5 дней назад
ഒരു ദിവസം കുടി നീട്ടി കീട്ടി യതിൽ സന്തോഷം ❤️🌹
@SheenaSunoj
@SheenaSunoj 4 дня назад
കൊറോണ കുഞ്ഞമ്മേ ഇടക്കെ കൊണ്ട് വരണം. തക്കുടു അളിയൻസിൽ കൊള്ളില്ല
@chandranmancheyil254
@chandranmancheyil254 5 дней назад
അമ്മാവൻ സൂപ്പർ ആണ് ട്ടോ മരുമക്കൾ അതിലും സൂപ്പർ😂❤
@geethabalan373
@geethabalan373 4 дня назад
ആഗ്രഹിച്ചത് പോലെ തിങ്കൾ മുതൽ വെള്ളി വരെ അളിയൻസ് ഉണ്ടാകുന്നു എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷം ആയി.❤
@anilkumarm-pm2os
@anilkumarm-pm2os 4 дня назад
ശരിക്കും അച്ചാർ നക്കിയപ്പോ കനക നു കൊതി ആയി എന്ന് തോന്നുന്നു 😂
@rafeenakm3091
@rafeenakm3091 4 дня назад
Valare nalla episodu❤. Friday vare aakkiyathil orupadu santhosham.🥰🥰
@rajeshpn5081
@rajeshpn5081 4 дня назад
അവസാന സീനിൽ എന്തൊരു ആർട്ടിഫിഷ്യൽ ആയിട്ടുള്ള അഭിനയമാണ് കനകന്റെത്. ഓവർ
@mujeebrahman-ov7zj
@mujeebrahman-ov7zj 4 дня назад
കനകൻ ഓവറാണ്
@sujababy5515
@sujababy5515 4 дня назад
ചക്കപ്പഴം സീരിയലിൽ ഓടിനടന്ന, സ്കൂളിൽ പോയ്കൊണ്ടിരുന്ന കണ്ണനെ എടുത്തുകൊണ്ടു നടക്കുന്നു
@sajizakka7699
@sajizakka7699 4 дня назад
നല്ല സ്ക്രിപ്റ്റ് എല്ലാരും സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@SaliniV-kn8fy
@SaliniV-kn8fy 5 дней назад
എനിക്ക് ഒരുപാട് സന്തോഷം ആയി 🥰🥰🥰😂😂😂🥰♥️♥️♥️♥️🤌🤌🤌❤❤
@gopikam5474
@gopikam5474 5 дней назад
Adipolii 🔥Inni muthal Monday to Friday 🥳🤗
@asharafns2085
@asharafns2085 4 дня назад
റൊണാൾഡ് പരദൂക്ഷണവും തീറ്റയും അച്ഛന് സുഖമില്ലന്നറിഞ്ഞിട്ടു കൂളായിട്ടു ഇരിക്കുകയാണ് ലില്ലി വേറെ സീരിയലിൽ അഭിനയിക്കാൻ പോയി അയ്യ അമൃത ടി വി യിൽ
@Meenus1078
@Meenus1078 5 дней назад
Thinkal muthal velli vare aakkiyathil valare sandhosham ❤️❤❤👌🏻👌🏻👌🏻ellavarum poli
@sujatomly6003
@sujatomly6003 5 дней назад
കൊച്ചപ്പച്ചൻറ മോനല്ലേ റൊണാൾഡ് 😮
@user-mr7ox1ws9g
@user-mr7ox1ws9g 4 дня назад
അതെ ഞാനും അത് ഓർത്തു 😌
@binoythomas79
@binoythomas79 4 дня назад
അളിയൻസ് നല്ലതാണ്. നേരത്തെ തൊട്ടേ ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു. സ്വന്തം മക്കളെ കൊണ്ട് അച്ഛന്മാരെ ഇങ്ങനെ താഴ്ത്തി കെട്ടരുത്. നേരത്തെ മൂത്ത കുട്ടിയെ കൊണ്ടും ഇങ്ങനെ ചെയ്യിച്ചിരുന്നു. ഒന്ന് ശ്രദ്ദിക്കണം. അച്ഛൻ ഉടായിപ്പാണേലും അച്ഛൻ ആണ്
@shibuc3397
@shibuc3397 4 дня назад
സന്തോഷം വെള്ളിയാഴ്ച വരെ ആക്കിയത് 🥰 ഇനി രണ്ട് ദിവസം മാത്രം നോക്കിയിരുന്നാൽ മതിയല്ലോ 😄👍 ഇന്നത്തെ എപ്പിസോഡ് സൂപ്പർ അമ്മാവന്റെ ധ്യാനം കൊള്ളാം 😄 നടരാജനെയും അൻസാറിനെയും കാണുന്നില്ല അവരെയും കൂട്ടണം
@harsha.092
@harsha.092 4 дня назад
Monday to Friday.. yay 👏🏻 Thank you Aliyans Team❤
@Alludevi198
@Alludevi198 4 дня назад
എല്ലാ എപ്പിസോഡിലും എല്ലാവരും വേണം, പ്രേത്യേകിച്ചു അമ്മാവൻ. റൊണാൾഡിന്റെ father അല്ലെ കൊച്ചാപ്പച്ചൻ, എന്നിട്ട് അവിടെ cool ആയി നിൽക്കുന്നു 😄😄
@miniashok8366
@miniashok8366 5 дней назад
നല്ല സന്തോഷം വെള്ളിയാഴ്ചകൂടെ കാണാല്ലോ 😍👍
@kasturiranganchakravarthy1888
@kasturiranganchakravarthy1888 4 дня назад
Aliyans is a real entertainer, a stress buster. It's really good to watch aliyans everyday. Thanks aliyans team.
@unnirak3937
@unnirak3937 4 дня назад
ഒരു കാര്യം മനസ്സിലായി കൗമൂദി പത്രം തങ്കം ചെയ്യുന്ന പണികേ കൊള്ളു എന്ന്😄😄😄😄😄
@mysoul48762
@mysoul48762 4 дня назад
ക്ളീറ്റോയും കനഗനും ഒരുമിച്ച് ഒരു മാസ്സ് കാണിക്കുന്ന എപ്പിസോഡ് കാണാൻ ആഗ്രഹമുണ്ടോ ആർകെങ്കിലും
@Motivinist
@Motivinist 4 дня назад
Best serial in Malayalam...keep going aliyans team.....💓💓💓 Happy to uploading episodes Monday to Friday....❤❤
@MdMd-bw7dp
@MdMd-bw7dp 5 дней назад
Nan every day afternoon aliyans pakaruthuku wait panuwen nall program. But Friday,Saturday kuda kudunga pls iam from tamilnadu. But enaku romba piditha serial. Pls 😊thankyou for all aliyans team.❤❤❤❤❤
@mjsmehfil3773
@mjsmehfil3773 5 дней назад
Nice episode congratulations... 🌹🌹🌹 My precious method actors performed fantastically... ❤❤❤ Happy to hear that time has extended.. Powerful Contents you have to find out Rajeshji God bless all... ❤🌹🙏
@Harikrishnan-tj5qj
@Harikrishnan-tj5qj 4 дня назад
യൂട്യൂബിൽ കണ്ട് ആസ്സ്വദിച്ചതു ആരെല്ലാം അടി ലൈക്ക്... ❤️❤️❤️
@nithinchacko3488
@nithinchacko3488 3 дня назад
ഒരു എപ്പിസോഡ് പോലും കാണാതെ പോയി കഴിഞ്ഞാൽ ഞങ്ങൾക്ക് സങ്കടമാണ്
@indian6346
@indian6346 5 дней назад
ഇത് എന്നേ ഉദ്ദേശിച്ചാണ് എന്നേത്തന്നെ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ് ( പടം വരച്ചത്. )
@meghaedison7447
@meghaedison7447 5 дней назад
Preshakarude comments okke pariganikyunna oru programme anu aliyans. Ini muthal Monday to Friday aakiyathil santhosham...athil namuk ororutharkum pand und...thanks to aliyans team❤
@Gkm-
@Gkm- 4 дня назад
മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. ...
@Foxtale24
@Foxtale24 5 дней назад
Rajesh sir ...oraayiram thanks..velliyazcha vare aakkiyathil...
@nithinchacko3488
@nithinchacko3488 3 дня назад
അളിയൻസ് എന്ന പരമ്പര തിങ്കൾ മുതൽ ശനി വരെ വരണം ഞങ്ങൾ അതിനോട് അനുയോജിക്കുന്നു
@bincymathew7824
@bincymathew7824 5 дней назад
Aliyans kandond nangal chaya kudikunaee😊
@shobhanair462
@shobhanair462 5 дней назад
തിങ്കൾ മുതൽ വെള്ളി വരെ 👍💕
@user-ej3nu8cc9b
@user-ej3nu8cc9b 5 дней назад
അപ്പോൾ അളിയന്മാര് ഒന്നായി ഇല്ലേ 😜😜
@SAppukuttanUnnithan-yc3pp
@SAppukuttanUnnithan-yc3pp 5 дней назад
Thank you very much for your kind decision and hope you would not take a decision to stop the telecast of this world famous most popularized Aliyans Comedy serial.
@Anees39
@Anees39 4 дня назад
അമ്മാവൻ സൂപ്പർ ❤❤❤
@ranivrinda8690
@ranivrinda8690 4 дня назад
നിങ്ങൾ തലയോലപ്പറമ്പ് വരെ എത്തി അല്ലേ? തൊട്ടടുത്ത സ്റ്റോപ്പ്‌ വടയാർ ആണ് ഞങ്ങളുടെ place. അങ്ങോട്ടേക്ക് welcome അളിയൻസ് ടീം.
@beenao.x8986
@beenao.x8986 4 дня назад
മുഴുവൻ ദിവസവും ഉണ്ടായാൽ സന്തോഷം. ഇന്നത്തേത് സൂപ്പർ
@vasudevpai7409
@vasudevpai7409 4 дня назад
Monday to Friday very good 😮😮
@geethashridharan7749
@geethashridharan7749 4 дня назад
Excellent😂 all males..Ronald the star dialogues was less...😂😂😂😂..good one. Thanks for extending one more day weekly... This serial is my stress buster after coming from office... Watching from mumbai....😊
@ams-musicofficial1739
@ams-musicofficial1739 5 дней назад
Thank you .
@narasimhashenoy4049
@narasimhashenoy4049 5 дней назад
കേന്ദ്ര മന്ത്രിസഭാ വികസനം ഉണ്ടെന്നറിഞ്ഞു ഡൽഹിക്ക് പോയ ക്ലിറ്റോ
@dhanyamoldhanya6088
@dhanyamoldhanya6088 4 дня назад
ആഹാ,, തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ,, thanks അളിയൻസ് ടീം ❤
@user-fe8kx2uf9f
@user-fe8kx2uf9f 4 дня назад
തങ്കത്തിന്റെയും കനക ന്റെയും പിണക്കം മാറിയോ 🤔🤔
@kasturiranganchakravarthy1888
@kasturiranganchakravarthy1888 4 дня назад
Great to know that aliyans will rock all 5 days. 🎉🎉
@mayajiss4146
@mayajiss4146 4 дня назад
Super Episode...🎉🎉അമ്മാവൻ ഒരുപാട് ഇഷ്ടം.❤❤❤
@nithinchacko3488
@nithinchacko3488 3 дня назад
ലില്ലി അമ്മാവൻ കനകൻ ക്ലിറ്റോ തങ്കം അമ്മ 😊 നടരാജൻ എല്ലാവരും ഇഷ്ടമാണ് 🔥🔥🔥🔥
@annukurian5868
@annukurian5868 4 дня назад
When I see Ammavan and Ammas love I remember my mother and her brothers love both are not with us now but still remember them
@shihabsk6101
@shihabsk6101 5 дней назад
മൂന്നാമത്തെയാൾ ഞാൻ😂😂
@Dreams-jm7hl
@Dreams-jm7hl 4 дня назад
വെള്ളിവരെ ആക്കിയതിന് താങ്ക്സ് 👍👏👏✨🎉❤️❤️ ഒരുപാട് സന്തോഷം 🥰🥰
@muhammedthachuparamb
@muhammedthachuparamb 5 дней назад
അളിയന്മാർ ലോഹിയത്തിലാണെങ്കിൽ എന്തു രസമാ കാണാൻ... അളിയൻ മാരും കൊള്ളാം അമ്മാവനും കൊള്ളാം.... രസമായിരുന്നു.....
@moosaharshad2924
@moosaharshad2924 4 дня назад
Aliyan RU-vid kanunavar like adiku😂
Далее
Envy recreating this new trend ✨ #shorts
00:14
Просмотров 2,5 млн
ПОЮ ЛЕТНИЕ ПЕСНИ🌞
3:16:55
Просмотров 1,7 млн
Magician turns his Hair into Animal 😳
0:37
Просмотров 20 млн