മഞ്ചു നിങ്ങളുടെ ഉയർച്ചയിൽ ആത്മാത്ഥമായി സന്തോഷിച്ച കുറച്ചു പേരിൽ ഒരാളാണ് ഞാൻ അടുത്ത വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു താങ്കൾ എനിക്ക് എനിക്ക് മാത്രമല്ല അങ്ങനെ എന്ന് പലപ്പോഴും തോന്നിയിട്ടും ഉണ്ട് അത് കൊണ്ട് തന്നെയാണ് പലപ്പോഴും താങ്കൾ വിമർശിക്കപെട്ടുന്നത് അത് പൂർണമായും അവഗണിക്കരുതെ ചെറിയ ചില കാര്യങ്ങളിൽ തിരുത്തൽ ആവശ്യമാണ് അഭിനയത്തിൽ നിങ്ങളെ തോൽപ്പിക്കാൻ മിനി സ്ക്രിനിൽ ആരുമില്ല റിയൽ ക്യാരക്ടറിലും ആ പക്വത വേണo ഇത് ഒരു അപേക്ഷയാണ്
മഞ്ജു ചേച്ചിയുടെ പാട്ട് നന്നായിരുന്നു. അഭിനയം മാത്രമല്ല കുക്കിങ് പാട്ട് അങ്ങിനെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച അപൂർവ്വം പ്രതിഭകളിൽ ഒരാൾ... ക്രിസ്ത്മസ് പ്രോഗ്രാം സൂപ്പർ.. സൗമ്യ .അക്ഷയമോളും ക്ളീറ്റോയും കനകനും.പിന്നെ ആ ചേട്ടനും അടിപൊളിയായിട്ടുണ്ട്.. അളിയൻസ് ടീമിന് ക്രിസ്ത്മസ് ആശംസകൾ..
ഞാൻ ആദ്യം ആയിട്ട് രാജേഷ് sir ഒന്ന് ചിരിക്കുന്നത് കണ്ടത് 🤣🤣 എപ്പോ വന്നാലും ജയകൃഷ്ണൻ ചേട്ടന് പൊടി കുഴക്കൽ ആണല്ലോ ആദ്യം കിട്ടുന്ന പണി 😁 മഞ്ജു അമ്മ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ❤️ സൗമ്യേച്ചി ❤️ മുത്ത് ❤️ റിയാസിക്ക ❤️ അനീഷേട്ടൻ ❤️ അടിപൊളി 👌👌👌 എല്ലാവർക്കും xmas ആശംസകൾ ❤️
Manju valare vrithikeda engane chavakkunnadhu... Naakku purathittu kazhikkunnadhum...my God u r a celebrity right.. Kurachokke marayada aavam... Edhil mathram alla even serial il anenkil koode oru vallatha CHAVA aanu... Edhokke sradhikkanam... Abhinayam okke nalladhanu...but ee chava sahikan pattunnilla kandodirikkan..
ആൾക്കാർ കാണും എന്ന് വിചാരിച്ചു അവർ അവിടെ അഭിനയിക്കുന്നില്ല അതാണോ നിങ്ങളുട കുറ്റം.. മഞ്ജു അമ്മ എങ്ങനെ ആണോ അങ്ങനെ തന്നെ ഇവിടെയും അല്ലാതെ ആരെയും കാണിക്കാൻ ഒന്നും ചെയ്യുന്നില്ല
@@തൃശ്ശൂർക്കാരിപ്പെണ്ണ് izho manju ammaye bb kandavarku allarkum ariyam. Aarem vimarshikan njn aarumalla.. But kurachokke manners venam... Athre paranjollu.. Bye the way i am also a fan of her acting, but nt hers for sure... Pinne aniku mathram alla ee abhiprayam.. U cn scrol dwn and c how many hv comented on the same. As a viewer i hv all the right to criticise... I am also spending my valuable time in watching these shows.. Thank u so much Thrisur kaari penne...
മഞ്ജു അഭിനയിക്കുക അല്ല. ജീവിക്കുകയാണ് ചില പ്രേക്ഷകർക്കു വേണ്ടിയത് hypocrisy (കപട നാടകം ). അതാണ് ചില മണ്ടന്മാർ പറയുന്നത്, ചവക്കരുത്, തുപ്പരുത്, മാക്സി ഇടരുത്, തിന്നരുത് etc. Top class അഭിനയം കണ്ടാൽ ഈ ചാവാളന്മാർക് മനസിലാകുകയില്ല. അതാണ് ചർവിത ചർവണം ചെയ്യുന്നത്.
True.. അളിയൻസ് കണ്ടു അവരെ ഒന്ന് ഇഷ്ടപ്പെട്ടു വരുവാരുന്നു.. But ഇതിൽ അവരുടെ attitude ശരിക്കും കാണിക്കുന്നുണ്ട്... Over ആണ് എനിക്ക് തോനുന്നു അവർ ആ സൗമ്യ കൂടി spoil ചെയ്യുമെന്നു