Тёмный

Aliyans - 533 | കരോൾ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 647 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@asdbad620
@asdbad620 Год назад
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ
@vaigaajith3366
@vaigaajith3366 Год назад
Me t
@AngelsSana
@AngelsSana Год назад
🙋🏻‍♀️
@fathimaminha4916
@fathimaminha4916 Год назад
🙋
@sanasuliman9449
@sanasuliman9449 Год назад
Me
@ashishanil2008
@ashishanil2008 Год назад
Ithii thana comment box olloo
@kavithapanikar1806
@kavithapanikar1806 Год назад
തങ്കത്തിന് അല്ലെങ്കിൽ മുത്തിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയും കരുതലും ആണല്ലോ. ഇപ്പഴെന്തു പറ്റി ?
@vipinvinay1844
@vipinvinay1844 Год назад
ഇതുപോലുള്ള പൊട്ടന്മാരെ എന്തിനാ വീട്ടിൽ കേറ്റി താമസിപ്പിക്കുന്നെ
@shajimols955
@shajimols955 Год назад
ഇത്രയും വളർന്ന ഒരു കുട്ടിയെ ഒരമ്മയും കണ്ടവരുടെ കൂടെ വിടില്ല
@lalappanlolappan2605
@lalappanlolappan2605 Год назад
Not true. Look at the Carol groups this season. It is full of such teenagers.
@narasimhashenoy4049
@narasimhashenoy4049 Год назад
Shariya
@innocent5936
@innocent5936 Год назад
ഇത് എക്കെ ഒരു രസം
@wellnesscraft3879
@wellnesscraft3879 Год назад
ചിന്താഗതി ആണ് പ്രശ്നം. നല്ല കാഴ്ചപ്പാടുള്ള മാതാപിതാക്കൾ ആണ് കുഞ്ഞുങ്ങളുടെ സമ്പത്ത്. കുഞ്ഞുങ്ങൾ എല്ലാ വിശേഷങ്ങളും അഘോഷിച്ചും സന്തോഷിച്ചും വളരണം. മോശം ആളുകൾ ഉണ്ടാവാൻ കാരണവും വളർത്തു ദോഷം തന്നെ.
@Ammoosse555
@Ammoosse555 Год назад
@@Aaaaaaaaaaff22 edooo ninneyokke nalla pachakku parayaan ariyaan padillanjittallaa... Ninteyokke ammayoo, pengalo aayirunnenkil nii ingane parayumoo... Avarkokke ullathe aa chechikkum ullu.. Vere special ayittu onnum illa... Ninte ammem, pengalum okke ingane nikkumbozhum ingane thanneyaa..athum nii ingane rasichu nokki kanuo.. Ennittuu Athu rasichu nokkunnathum, inganeyokke parayem cheyyunna thanneyokke valla pottakinattilum kondupoyi idanam... 😡😡😡😡😡😡😡
@subajoyal8069
@subajoyal8069 Год назад
ഹൃദ്യമായ ക്രിസ്തുമസ്‌ ആശംസകൾ അളിയൻ കുടുംബത്തിനു 👌👌👌👌🌹🌹❤️❤️ നേരുന്നു.
@sufi.sufaid
@sufi.sufaid Год назад
@crrahul4401
@crrahul4401 Год назад
അമ്മാവൻ എവിടെ നാഥൻ ഇല്ലാ കളരി പോലെ തോന്നുന്നു !
@rajanimurali123
@rajanimurali123 Год назад
ഞാനും യൂട്യൂബിൽ തന്നെയാണ് കാണുന്നത്. ടിവി ഇല്ലാത്തതും ഒരു കാരണമാണ്.
@indira7506
@indira7506 Год назад
എന്തെങ്കിലും ആരെങ്കിലും വന്ന് പറഞ്ഞാൽ തുള്ളിച്ചാടി പുറപ്പെടുന്ന മുത്തിന്റെ ശീലം എനിക്ക് നല്ല ദേഷ്യം വന്നു
@Wanderingsouls95
@Wanderingsouls95 Год назад
എന്താന്ന് അറിയില്ല, റൊണാൾഡിന്റെ എൻട്രി എപ്പോ കണ്ടാലും അറിയാതെ ചിരിച്ചു പോകും 😁❤
@tittysgeorge9703
@tittysgeorge9703 Год назад
പക്ഷെ ലാസ്റ്റ് കരച്ചിൽ
@sheejapradeep876
@sheejapradeep876 Год назад
റൊണാൾഡ് സൂപ്പർ 😁😁 അമ്മയോട് ചോദിക്കണത് നരഗത്തിൽ പോണതിന് തുല്യമാണ് ... എന്ന ഡയലോഗ് സൂപ്പർ... 💪 എനിക്കും തോന്നാറുണ്ട്😁😁
@jayaullas1030
@jayaullas1030 Год назад
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല മുത്തിന് ഇത്രയും അഹംകാരം പാടില്ല പ്രായമായ കുട്ടി ആരുടെയെങ്കിലും കൂടെ അങ്ങ് പോകുവാണോ ചെയ്യുന്നത് തീരെ അനുസരണയില്ല അതും രാത്രിയിൽ
@this.is.notcret
@this.is.notcret Год назад
അടിപൊളി എപ്പിസോഡ് 👌👌👌 കനകൻ ചേട്ടൻ പൊളിച്ച് 👍ആണുങ്ങള് സെറ്റ് എന്ന് പറഞ്ഞാൽ അതിനർത്ഥമെന്താടി 😃😃😃 തങ്കത്തിന്റെ തിരിഞ്ഞുള്ള ആ പോക്ക് 😃😃😃.... ക്‌ളീറ്റോ.. വൈദ്യുതി അമൂല്യമാണ് ജലം പാഴാക്കരുത് 😃😃😃..... ലില്ലി ക്രിസ്തുമസ് ആയ പിന്നെ ഒരു പിരിയിളകും അച്ചാച്ചന് 😃😃😃 എല്ലാവരും സൂപ്പർ👍👍👍👏👏👏❤️🔥 ലാസ്റ്റ് ബലൂൺ പൊട്ടിക്കൽ വേണ്ടായിരുന്നു അടി കിട്ടുന്ന പരിപാടിയാണ് റൊണാൾഡ് ചെയ്തത്...!!!!!
@sajanskariah3037
@sajanskariah3037 Год назад
അളിയൻസ് സിട്കോമിലെ എല്ലാ അഭിനേതാക്കൾക്കും, മറ്റ് പ്രവർത്തകർക്കും, പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.....🎅🎄🌟🥰
@fishkeeper02
@fishkeeper02 Год назад
അളിയൻസ് ഫാമിലിയോട്, അമ്മാവനെ വിളിക്കാതെ കേക്ക് മുറിക്കരുത്.
@lifelightlotusworld
@lifelightlotusworld Год назад
എൻ്റെ ദൈവമേ., കുറച്ച് നേരത്തേക്ക് ഞാൻ കുറേ വിഷമിച്ചു., മുത്ത് വന്നപ്പോ സന്തോഷം ആയി. സുരേഷ് പറഞ്ഞത് മുത്തിനോട് വീട്ടിൽ കൊണ്ടുപോയി ആക്കാം എന്നു പറഞ്ഞപ്പോൾ, വേണ്ട ഞാൻ കരോളിൻ്റെ കൂടെ പോകുന്നു എന്ന് പറഞ്ഞു നിർബന്ധം പിടിച്ച് എന്നാണ്. പക്ഷേ മുത്ത് പറഞ്ഞ കഥയിൽ അങ്ങനെ ഒന്നില്ല. റൊണാൾഡനെ പോലീസ് പിടിച്ചപ്പോൾ വഴിയിൽ നിന്ന് കരഞ്ഞ മുത്തിനെ കൂട്ടുകാരിയും കുടുംബവും കൂടെ കൂട്ടിയ കഥയാണ് മുത്ത് പറഞ്ഞത്. രണ്ടിലും പൊരുത്തക്കേടുകൾ. കൂടെ ഉളള ഒരാളിനെ പോലീസ് പിടിക്കുന്നത് കണ്ട് പേടിച്ച കുട്ടി ഒരിക്കലും ഒരു പോലിസ്കാരനോട് ഞാൻ കരോളിൻെറ കൂടെ പോയ്ക്കൊലാം എന്നു് പറയില്ല
@sathyamsivam9434
@sathyamsivam9434 Год назад
അതെ അതും അമ്മാവൻ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനും അമ്മാവൻ്റെ സുഹൃത്തും കൂടെ ആകുമ്പോൾ തിരിച്ചറിവ് ആയ കുട്ടി പോലീസ്നെ കൂടെ പോകാൻ ആണ് സാധ്യത
@craftmedia7825
@craftmedia7825 Год назад
Suresh sir. Kanakan സുഹൃത് ബന്ധം വളരെ വലുതും കാണുവാൻ ഒരുപാട് സന്തോഷം ഉള്ളതും ആണ്
@Ranjith007.
@Ranjith007. Год назад
മുന്നേ ഒക്കെ ഇത് പോലുള്ള ക്രിസ്മസ് എപ്പിസോഡിൽ ഒക്കെ അൻസാർ നടരാജൻ അമ്മാവൻ ഒക്കെ ആണ് ഉണ്ടായിരുന്നത്,അത് കാണാൻ വേറെ തന്നെ ഒരു രസം ആയിരുന്നു,
@SssSss-hf4di
@SssSss-hf4di Год назад
മുത്തിനെ കാണാതായപ്പോൾ ടെൻഷൻ അടിച്ചു മരിച്ചു തക്കത്തിനു അത്ര അറിഞ്ഞുടെ മുത്തിനെ റോനാടിനോട് ഒപ്പം വിട്ടൂടാ എന്ന് 🙏🙏🙏🙆‍♂️🙆‍♂️🙆‍♂️
@ratheeshputhupully7020
@ratheeshputhupully7020 Год назад
😂
@craftmedia7825
@craftmedia7825 Год назад
സുരേഷ് സാറിനെ kanakan തെറ്റിധരിച്ചപ്പോൾ ഒരു സങ്കടം
@Suresh-tu3sw
@Suresh-tu3sw Год назад
റൊണാൾഡ് മച്ചമ്പി ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു 🙏🙏 നാത്തൂൻസ് as usual പൊളി 👌👌👌👌 😊😊മുത്തേ തക്കിളി മോളെ 😊😊😊
@priyar1840
@priyar1840 Год назад
നാത്തൂനും നാത്തൂനും സൂചി നൂലും അടിപൊളിയായിട്ട് കോർത്തു. അടിപൊളി എന്താ ആക്ടിങ് തങ്കം &lilly
@susankoshy2375
@susankoshy2375 Год назад
മുത്തിനു തള്ളക്കും അഹങ്കാരം ആണ്
@craftmedia7825
@craftmedia7825 Год назад
ഇത് പോലെ എല്ലാം എപ്പിസോടും സുരേഷ് സാറിനെ ഉൾപ്പെടുത്തണം ഗുഡ്
@mins1376
@mins1376 Год назад
റൊണാൾഡ്ന്റെ സ്വഭാവം അറിയാം എന്നിട്ട് മുത്തിനെ കൂടെ വിട്ടത് മോശമായിപോയി.. അതും രാത്രി
@sreenivasanthrissur9955
@sreenivasanthrissur9955 Год назад
ഈ റൊണാൾഡോനെ എടുത്തു കളയണം ഈ ഒരു അളിയൻസിൽ അങ്ങനെ ഒരു ജന്മം കല്ലുകടിയാണ്. ഒന്നാമത് ആ കഥാ പത്രത്തിനു ലൈഫ് ഇല്ല അതിനുആരുമില്ല ഉണ്ടന്ന് പറയുന്നത് ഒരിക്കലും മാച്ച് അല്ല അതുകൊണ്ട് അതിനെ ഒഴിവാക്കുക
@sujumon005
@sujumon005 Год назад
കനകൻ്റെ കൂട്ടുകാരൻ പോലീസിനെ കാപ്പ യില് കണ്ടല്ലോ... 👍👍👍👍
@shijusebastian32
@shijusebastian32 Год назад
വളരെ മോശം എപ്പിസോഡ് തട്ടിക്കൂട്ട്
@vijeshtp2887
@vijeshtp2887 Год назад
ക്രിസ്മസ് എപ്പിസോഡ് കുറച്ചൂടെ നന്നാക്കാമായിരുന്നു
@sujithaman7792
@sujithaman7792 Год назад
Aa last karayunna orotta scene mathi, ee kalakarante range manassilakkan. Malayala cinema idhehathe venda reethiyil upayogichal, pully pwolikkum. Asadya kalakaran. Otta scenil sakala audiencineyum kondu ishtappeduthunna abinaya prathiba. Big salute
@purnimavishnu9190
@purnimavishnu9190 Год назад
ഈശ്വരാ പേടിപ്പിച്ചു... 😘😘 എല്ലാ അളിയൻസ് ടീംസ് നും നല്ല അടിപൊളി xmas ആശംസകൾ 😍😍😍
@hananahhashim296
@hananahhashim296 Год назад
😧😧🧐🤔😢🥰🥰😢🥰😢🥰😢🧐😢🧐😢😢😢😢🥰😢🥰😢🥰😢😢😢🥰😢🥰🥰🥰😢🥰😢😢😢😢😢😢😢🥰🥰😢🥰😢🥰😢😢🥰😢🥰😢🥰🙄🙄😟😟🙄😥😟😥😟🥰🥰🥰🥰🧐🥰🧐🧐🥰🥰🥰🤔🤔🤔🥰🥰😢🤔🥰🥰🤔🥰😥😥🥰😥❤❤😂😂😥🥰😟😥😟😥🥰😥🧐😥🧐😥🧐😥🧐😥🧐😥🧐😥🧐😥😥🧐😥😧😓😧😓😧😓😧😧😓😓😧😧😒😒😧😧😒😧😒😒😧
@prashobunni-c1i
@prashobunni-c1i 11 месяцев назад
​@@hananahhashim296xmas2923
@aneesasaleemmpm994
@aneesasaleemmpm994 Год назад
ഈ ronald ഇന്റെ ഒരു കാര്യം ആദ്യം ചിരിപ്പിച്ചു പിന്നെ ലാസ്റ്റ് കരയിപ്പിച്ചു സൂപ്പർ epsd
@rajendranvayala4201
@rajendranvayala4201 Год назад
ഒരു ക്രിസ്മസ് പുതുവത്സര ആഘോഷ എപ്പിസോഡ് പ്രതീക്ഷിച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു...നിങ്ങളോ.,മദൃപാനംപ്രോൽസാഹിപ്പിക്കരുത്.ആശയത്തിലൂടെആയാലും
@supriyap5869
@supriyap5869 Год назад
മഹാമോശം
@kavitharajappan209
@kavitharajappan209 Год назад
ഞാൻ ആകെ പേടിച്ചു പോയി. ഈ റൊണാൾഡിന്റെ കൂടെ ആരെങ്കിലും കൊച്ചിനെ വിടുമോ. തങ്കത്തിനു ഇത്രക്ക് അറിഞ്ഞൂടെ.
@ajmfly7572
@ajmfly7572 Год назад
ഒരടി റൊണാൾഡിനു കൊടുക്കാമായിരുന്നു കുട്ടിക്കളി കുറച്ചു കൂടുതലാ😃😃😃
@asiyaasiya7521
@asiyaasiya7521 Год назад
തങ്കം ആരോടും ചോദിക്കാതെ മുത്തിനെ വിട്ടത് ശരിയായില്ല 😄😄😄
@pradeepr7734
@pradeepr7734 Год назад
We need one more episode for Christmas. That should completely be on joyful mode. Family get-together, Kanagan's vellamadi song, Lunch and other family moments. Natarajan, Ansar,Ammavan family all should be there. Finally Aliyans Christmas celebration should give us cheerful memory this year..
@ROH2269
@ROH2269 Год назад
Natarajan varilla Christo ayittu pinakkam alle?
@pradeepr7734
@pradeepr7734 Год назад
@@ROH2269 Pakshe oru festival aayakondu varumennu pratheeksha 😂
@hananahhashim296
@hananahhashim296 Год назад
Fyyh😓😓😓😓😓😓😓🍈🍈
@hananahhashim296
@hananahhashim296 Год назад
😙😙😙😙🥶🥶🥶🥶🥶🥶🥶😞😞😞😞😞😞😞😞🥶😞😞😞😞😞😞😞😞😞🥶😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😆😆😒😒😒😒😒😒😒😒😒😒😒😒🧐🧐🧐🧐🧐🧐🧐🧐😶😶😶😶😶😶😶🧐🧐😶😶🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐😒🧐🧐🧐🧐🧐🧐🧐😶😶🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐😒😒😒🧐😒😒😒🎉🎉🎉❤❤❤❤❤😂😒😒😒😒😒😒🧐🧐🧐🧐🧐😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐😒😒😒😒😒😒😒😒🧐🧐🧐🧐😟😊😊😊😊😊😒🙄😒😒😒😒😢😥😥😒😒😒😥😥😥😥😥😥😥😥😥😥
@SavannahThambu
@SavannahThambu 9 месяцев назад
Tokyo keyring gjxj. Sxi
@remakrish7884
@remakrish7884 Год назад
ഓസിനു കുടിക്കാൻ വന്നല്ലോ ronald
@Gaya123_mil
@Gaya123_mil Год назад
My tension relief capsule❤️
@sijijoy3913
@sijijoy3913 Год назад
റൊണാൾഡിന്റെ മണ്ടത്തരങ്ങൾ കാണാൻ സൂപ്പർ.
@bewithlechu4263
@bewithlechu4263 Год назад
Ronaldo is overacting.
@VinodKumar-ul9vd
@VinodKumar-ul9vd Год назад
ആ തടിയന്റെ ഒരു പരിപാടിയും കൊള്ളൂല
@dasdivakaran2271
@dasdivakaran2271 Год назад
സാബു ഭായിയെ കാണാൻ വേണ്ടി ഈ എപ്പിസോഡ് മുതൽ കണ്ടു തുടങ്ങി
@kasturiranganchakravarthy1888
Excellent episode. Every frame reflects our own CV experience at home, so natural and original. Fantastic 👌👌👌
@VNSHINEMEDIA
@VNSHINEMEDIA Год назад
Waste episode of Aliyan I ever watched 👎👎👎👎
@remakrish7884
@remakrish7884 Год назад
തങ്കം പ്രായമായ പെൺകുട്ടിയെ എന്തിനു വിട്ടു. അല്ലെങ്കിൽ ഭയങ്കര strict ആണല്ലോ
@manoyanackal6322
@manoyanackal6322 Год назад
റൊണാൾഡിന് ഒരു ചെറുത് കിട്ടുമെന്ന് വിചാരിച്ചു 😄
@jalajas1376
@jalajas1376 Год назад
Ellarum സൂപ്പർ ആയിട്ടുണ്ട്....dear തങ്കം... happy Christmas 🎄...love you 💞👍❤️
@AL-BOSS_001
@AL-BOSS_001 Год назад
കൊച്ചിനെ കാണാൻ ഇല്ലാഞ്ഞിട്ട് റൊണാൾഡോ അച്ചാച്ചന് ഒരു കുലുക്കവും ഇല്ലല്ലോ...
@lijajanardhanan9083
@lijajanardhanan9083 Год назад
റൊണാൾഡ് പൊളിയാണ് 🥰.. അളിയൻസ് ഫാൻസിന് advanced Happy Christmas
@GingithaMary
@GingithaMary 11 месяцев назад
Ronald can be little bit responsible
@radhakrishnanv9584
@radhakrishnanv9584 Год назад
പരമ ബോർ എപ്പിസോസ്
@vineethapillai3853
@vineethapillai3853 Год назад
വരവരെ ബോർ
@itsme1938
@itsme1938 Год назад
വേൾഡ് റെക്കോഡ് നേടിയ സംവിധായകൻ (അളിയൻസ്, ലേഡീസ് റൂം, സുരഭിയും സുഹാസിനിയും) രാജേഷ് തലച്ചിറയ്ക്ക് ആശംസകൾ💐
@smnair3168
@smnair3168 Год назад
കോപ്പാ
@itsme1938
@itsme1938 Год назад
@@smnair3168താങ്കൾ വാർത്ത ഒന്നും കാണാത്തത് മറ്റുള്ളവരുടെ തെറ്റല്ലല്ലോ...
@SahadevanUSA
@SahadevanUSA Год назад
ഈ പ്രാന്തനിൽ ഞങ്ങളെ രക്ഷിക്കണമേ
@SUNIL.vettam
@SUNIL.vettam Год назад
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ Happy Christmas to all @ 23 : 12 : 2022
@somlata9349
@somlata9349 Год назад
അരിയുണ്ട ചേട്ടാ 👌
@nishavk6715
@nishavk6715 Год назад
Ronaldo over actinganu
@abupalakkadan9170
@abupalakkadan9170 Год назад
റോണാൾഡ് മച്ചമ്പീ ഇങ്ങള് മുത്താണ് ... ♥
@shibinjoy9275
@shibinjoy9275 Год назад
സന്തോഷകരമായ ഒരു എപ്പിസോഡ് ആക്കികൂടെ ഇത് ചുമ്മാ ശോകം ആക്കി കളഞ്ഞു
@mjsmehfil3773
@mjsmehfil3773 Год назад
Nice... Director succeed to create tention..support of RR is superb. Congrats... Last balloon portion could have been removed.. Method Actors performance superb... Happy Christmas to all... God bless you all Sunny Sebastian Kochi Kerala
@koottukaran3461
@koottukaran3461 Год назад
ആ പുതിയ കഥാപാത്രങ്ങൾക്കും ഇടക്കൊക്കെ അവസരം കൊടുക്കണം 👍
@karunakarankarankaruna966
@karunakarankarankaruna966 Год назад
அலியன்ஸ் குடும்பத்தினர் அனைவருக்கும் மகிழ்ச்சியான கிருஸ்த்மஸ் வாழ்த்துக்கள்.
@innocent5936
@innocent5936 Год назад
Happy Christmas ❤️❤️
@funtime3531
@funtime3531 Год назад
മുത്തിനെ എന്നൊക്കെ പുറത്ത് വീട്ടിട്ടുണ്ടോ അന്നൊക്കെ തങ്കം കരയും 🥲എന്നിട്ട് പിന്നേം വിടും 🚶‍♀️
@geethashridharan7749
@geethashridharan7749 Год назад
a very happy Christmas to all Aliyans team...great team work....
@h2channel736
@h2channel736 Год назад
Rono ............................ufffff 🤙🤭🤙🤭💥💥💥💥💥💥
@craftmedia7825
@craftmedia7825 Год назад
എല്ലാം പ്രേഷകർക്കും ഞങ്ങൾ അളിയൻസ് ടീമിന്റെ ക്രിസ്മസ് ആശംസകൾ
@bennyjohn2188
@bennyjohn2188 Год назад
Ronald fanz palayam unit. Reg No. 34647 reporting... 🔥🔥
@sereenam4813
@sereenam4813 Год назад
സൂപ്പർ 👍
@muralie753
@muralie753 Год назад
Advance Happy Christmas 💞
@bigb3711
@bigb3711 Год назад
Janichitt varshangal ayiii..innevare enikum patitillaa soochiyil noolu korkaan😅😂😂
@panjaaramittayi9893
@panjaaramittayi9893 Год назад
മുത്തിന് കുറച്ചു തുള്ളൽ കൂടുതൽ ആണ്
@sanha____official2670
@sanha____official2670 Год назад
അളിയൻസ് ടീമിന്റെ ക്രിസ്തുമസ്‌ എപ്പിസോഡ് ഇല്ലേ
@sanha____official2670
@sanha____official2670 Год назад
Waiting 😴
@thomasshelby6252
@thomasshelby6252 Год назад
Nice episode marry Christmas to all my brother and sisters. Ronaldo is very innocent my 🎩 up to the team members front and behind the camera
@sirajc7362
@sirajc7362 Год назад
മുത്തിനെ റൊണാൽഡിനെപ്പോലെ ഒരു പോത്തിന്റെ കൂടെ അയച്ചത് ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല
@shihabkulangara8407
@shihabkulangara8407 Год назад
എന്റെ പൊന്നു റൊണാൾഡോ നീ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു 👍🏻
@ramachandran5854
@ramachandran5854 Год назад
Lilli ane...inne...superayathe.♥️👍
@dolphin4983
@dolphin4983 Год назад
We expected joy full moments throughout. But it made tentions and sad moments only.
@sightstosee4324
@sightstosee4324 Год назад
🥰🥰🥰🥰റോണാൾഡോ😆
@eskay7207
@eskay7207 Год назад
This episode is worse
@prasanthkm5475
@prasanthkm5475 Год назад
ഒന്നും പറയാൻ ഇല്ല ബോറൻ എപ്പിസോഡ് 😢😢
@manafbodabahmanafbodabah4867
ബോറൻ പരിപാടി
@abhilashkerala2.0
@abhilashkerala2.0 Год назад
Advance Happy Christmas to aliyans team.. Ronald super
@saralatk9370
@saralatk9370 Год назад
അളിയൻസ് ടീമിനും എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
@anikuttanRajeev
@anikuttanRajeev Год назад
Happy ❤️ Happy Christmas 🎅 💞 മഞ്ജുമ്മ 💕 മുത്തേ 💞 എല്ലാർക്കും ക്രിസ്തുമസ് ആശംസകൾ🧑‍🎄
@amspoker9476
@amspoker9476 Год назад
റൊണാൾഡ്‌ ന്റെ സ്വഭാവം അറിയാം... എന്നിട്ടും പ്രായമായ പെങ്കൊച്ചിനെ കണ്ടവരുടെ കൂടെ വിടുന്ന വീട്ടുകാർ..... ആരുടെ കൂടെ യും പോകാൻ നിൽക്കുന്ന മോളും....😠😠
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 Год назад
Merry Christmas To All 🎄 🎄
@MuhammadMuhammad-op8st
@MuhammadMuhammad-op8st Год назад
Ronoldo fans 🤌❤️‍🔥❤️‍🔥
@bindukv9740
@bindukv9740 Год назад
ഞാൻ ആണെങ്കിൽ ആ റൊണാൾഡിന് നല്ല അടി കൊടുത്താനെ
@bahubali68
@bahubali68 Год назад
എല്ലാ എപ്പിസോഡിലും "അളിയൻസ് യുട്യൂബിൽ മാത്രം കാണുന്നവർ" എന്നൊരു കമന്റ് കാണാം. ലൈക്ക് കിട്ടാനുള്ള ഓരോ നമ്പറുകൾ 🤪
@shabnasofi438
@shabnasofi438 Год назад
Ithum like kitanulla number alle 😂
@bahubali68
@bahubali68 Год назад
@@shabnasofi438 ആരും ലൈക്കാറില്ല. ലൈക്‌ വേണമെന്നുമില്ല. ഈ കൂതറ രീതി കണ്ട് എഴുതിപ്പോയതാണ്. സത്യം🙏.
@shabnasofi438
@shabnasofi438 Год назад
@@bahubali68 ok
@abupalakkadan9170
@abupalakkadan9170 Год назад
അളിയൻസ് ടീമിന് ഹൃദയത്തിൽനിന്നും ക്രിസ്തുമസ് ന്യൂഇയർ ആശംസകൾ.. ♥
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
Happy chrits mas👌♥️🔥💥💕
@mariyafrancis4465
@mariyafrancis4465 Год назад
അമ്മാവൻ കൂടി വേണമായിരുന്നു
@seenathsidhik7940
@seenathsidhik7940 2 месяца назад
അല്ല ങ്കിലും muthinte swabaavam ഇപ്പോൾ എനിക്ക് ഇഷ്ടം അല്ല വര്‍ത്തമാനവും ശെരി അല്ല vellya പെണ്‍കുട്ടി ആയില്ലേ അതിനെ ഒരു Shaal ideekkanam കെട്ടോ
@jameelatc7712
@jameelatc7712 Год назад
അഭിനയം തന്മയത്വം എല്ലാവരുടേയും
@rithuraj7236
@rithuraj7236 Год назад
Namaste Why to use illumination lights. Light also pollutes the atmosphere. Must avoid unnecessary lighting. Not even that electricity consumption also increase. Thankam as a mother sometimes acts so foolish. Never should dance with the tunes of children. The depiction of family bonding is 👍
@sreehari3623
@sreehari3623 Год назад
റൊണാൾഡ് മഹാ ബോർ ആണ്. ഒഴിവാക്കുക
@sharaflenin9310
@sharaflenin9310 Год назад
Manju പത്രോസ് spr
@seenathsidhik7940
@seenathsidhik7940 2 месяца назад
Allankilum ronaaldinte കൂടെ വിടുമോ thankathinu അറിയില്ലേ ഇവന്റെ swabaavam
@shakirchoolakal5436
@shakirchoolakal5436 Год назад
Christmas Episode all should have come , Ammavan Ansar Natraj
@kl02pramodvlog28
@kl02pramodvlog28 Год назад
മഞ്ജു ചേച്ചി happy ക്രിസ്മസ്. Happy new year❤👍👍👍👍👍👍💕💕💕💕💕💕👍👍❤❤❤❤❤❤❤❤❤
@manasibindhu3313
@manasibindhu3313 Год назад
അല്ലേ പോലീസ് സുരേഷേട്ടൻ കൊണ്ടുവിടാന്ന് പറഞ്ഞതല്ലേ എന്നിട്ട് ലാസ്റ്റ് ഈ മുത്ത് എന്താ പറയണേ. തങ്കം മുത്തിനെ ഒന്ന് തിരിയാൻ പോലും സമ്മതിക്കത്തില്ല എന്നിട്ട് ഇന്നോ
Далее
Aliyans - 532 | IFFK | Comedy Serial (Sitcom) | Kaumudy
20:33