Тёмный

ALL ഇന്ത്യ യാത്രയിൽ നിങ്ങളുടെ ബാഗിൽ നിർബന്ധമായും കൊണ്ട് പോകേണ്ടത് എന്തൊക്കെ.....? 

OM Way
Подписаться 210 тыс.
Просмотров 20 тыс.
50% 1

പലരും വലിയ യാത്രകൾക്ക് ഒരുങ്ങുകയാണ് പലപ്പോഴും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ആയി ഉയർന്നേക്ക് ആവുന്ന കാര്യങ്ങൾ ആണ് ഈ എപ്പിസോഡിൽ പറയുന്നത് നിങ്ങളുടെ യാത്രയിൽ നിങ്ങൾ നിർബന്ധമായും പാക്ക് ചെയ്യേണ്ട സാധനങ്ങൾ എന്തൊക്കെ എന്ന് അക്കമിട്ട് പറയുകായാണ് ഇവിടെ ഇത് ഏത് യാത്രികനും ഉപകാരം ആകും എന്നുള്ളതിൽ സംശയം ഇല്ല. വീഡിയോ കാണുക ഇഷ്ടം ആയാൽ ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.... പിന്നെ അഭിപ്രായം പറയാൻ മറക്കല്ലേ നിങ്ങളുടെ വിലയേറിയ അഭിപ്രായം എനിക്കു ഒരുപാട് ഉപകാരം ആകും....
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട്‌ 5: പെർമിറ്റ്‌ എങ്ങനെ എടുക്കാം
• Leh Ladak Story (Part-...
പാർട്ട്‌ 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
പാർട്ട്‌ :7എന്താണ് AMS
• Leh Ladak Story in Mal...
പാർട്ട്‌ :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
പാർട്ട്‌ 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
പാർട്ട്‌ 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
#Luggage_in_All_India_Ride

Опубликовано:

 

27 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@motosquadtvm3687
@motosquadtvm3687 5 лет назад
എന്റെ ഏറ്റവും വല്ല്യ സ്വപ്നം ആണ് all India bride
@abhinavpv4613
@abhinavpv4613 4 года назад
Bride alla ride
@ajajvlogs8054
@ajajvlogs8054 5 лет назад
ഞങ്ങൾ ഓഗസ്റ്റ്‌ പകുതി ആകുമ്പോ പോവാണ് ledakh ആണ് destination. നിലമ്പൂർ >ledakh ledakh>നിലമ്പൂർ ആണ് എലാവരുടെയും പ്രാർത്ഥന പ്രേതീക്ഷിക്കുന്നു . പിന്നെ eee ചാനൽ aaa യാത്രകളുടെ വീഡിയോസ് okke upload ചെയ്ത് നിങ്ങളുടെ മുന്നിൽ എത്തിക്കാനാണ് so maximum sprt cheyyuoo ippo thanne
@letsgoaroundtheworld651
@letsgoaroundtheworld651 5 лет назад
Bike raid anno
@ajsal2352
@ajsal2352 5 лет назад
Nilambur evde aanu
@hafsalhafzii6077
@hafsalhafzii6077 5 лет назад
All the best broii...
@ajsal2352
@ajsal2352 5 лет назад
Nee polikk kuttaaa
@saniyymuhammad6002
@saniyymuhammad6002 5 лет назад
Septemberil njangalum varunnun manjeri to leh🏁
@AmeerAbdulKhadar
@AmeerAbdulKhadar 5 лет назад
*സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ യാത്രയെന്ന് പേര്* *കടപ്പാട് ഫേസ്ബുക്ക്*
@niyasp2036
@niyasp2036 5 лет назад
Life straw water purifier കൂടി കയ്യിൽ കരുതിയാൽ കുപ്പി വെള്ളം വാങ്ങാതെ ഒരു പാട് പ്ലാസ്റ്റിക് ബോട്ടിൽ വലിച്ചെറിയാതെ ഭൂമിയെ സംരക്ഷിക്കാം. ആമസോണിൽ അവൈലബിൾ ആണ്
@himalayan_flybird
@himalayan_flybird 5 лет назад
ഈ വീഡിയോ കണ്ടപ്പോൾ ഏകദേശം എല്ലാ സംശയങ്ങളും തീർന്നു കിട്ടി. tnx അസ്‌ലം ഇക്ക... 😍😍😍
@OMWay
@OMWay 5 лет назад
welcome
@mehrufmehz1706
@mehrufmehz1706 5 лет назад
ഉപകാര പ്രദമായ വീഡിയോ താക്സ് അസ്ലു😘😍
@eksafeenkkd
@eksafeenkkd 5 лет назад
Super utility vedio again.. Thanks alot Aslam .
@kailasr579
@kailasr579 4 года назад
ചേട്ടാ........... അടിപൊളി...... ചേട്ടൻ ഇങ്ങനെ ഓരോ സാധനങ്ങൾ വേണം എന്ന് പറയുമ്പോൾ..... അതിന്ടെ ഒന്നോ രണ്ടോ pic സും വീഡിയോ yil ആഡ് chithal നന്നായിരിക്കും.........
@ajajvlogs8054
@ajajvlogs8054 5 лет назад
Aslam bro villikaam പോകുന്ന വഴിയിൽ കുറച്ച് ബന്ധങ്ങൾ set ആക്കി തരണം
@bijuvijayan3522
@bijuvijayan3522 5 лет назад
ikkayude vedio kand kand..oru Ns 200 eduthu...Ladak anu swapnm
@arshadkalladi1668
@arshadkalladi1668 5 лет назад
Ikka.... eppozhethem pole.... oruppad ishttam... 😍😘 ... language ne kurich oru video cheyy ikka... we guys are waiting.... 👍
@ananthusfc2412
@ananthusfc2412 5 лет назад
Waiting for next video❤
@abcdefghijklmno47245
@abcdefghijklmno47245 5 лет назад
Super I get lot of information from your vedios I'm planning to Travel to ladakh
@noufalmnoufu9265
@noufalmnoufu9265 5 лет назад
സൂപ്പർ മെസ്സേജ്
@Wanderlustinsta_
@Wanderlustinsta_ 5 лет назад
Kalakki
@mrxpappu7337
@mrxpappu7337 5 лет назад
Tqq Aslam ekka.... love you 😘😘😘
@PraveenKumar-dz2us
@PraveenKumar-dz2us 5 лет назад
Ekka video polichu adutha video eniyum enna😘
@OMWay
@OMWay 5 лет назад
theerchayayum
@ananduam7221
@ananduam7221 5 лет назад
Good video
@dreamstreetstraveler8723
@dreamstreetstraveler8723 3 года назад
Spr video🔥🔥
@muzammil9769
@muzammil9769 5 лет назад
Good
@praveenpramod3892
@praveenpramod3892 5 лет назад
kashmirile mughal road ine kurich oru video iduu
@TIMEPASS-ll2if
@TIMEPASS-ll2if 5 лет назад
👍👌😍😍😍😍
@ananthusfc2412
@ananthusfc2412 5 лет назад
Language athinea patti oru video idumoo
@abdulbasith2149
@abdulbasith2149 5 лет назад
Ikka athe nigal poya ladak yatrayude video inndagil idaamo
@jins9744
@jins9744 5 лет назад
Videos ellam njn kaanunnund kollam njnm plan cheyunnund ledhek yathra
@OMWay
@OMWay 5 лет назад
adipoli
@shershadali6012
@shershadali6012 5 лет назад
😍
@ajmalck1817
@ajmalck1817 5 лет назад
Nice video
@ananduam7221
@ananduam7221 5 лет назад
❣️
@jayachandrannair343
@jayachandrannair343 5 лет назад
Thanks
@ashrafkt7298
@ashrafkt7298 4 года назад
Poli ikkkkaa
@bnox6201
@bnox6201 5 лет назад
2 knd coment
@abhinandabhi7249
@abhinandabhi7249 3 года назад
Kannur 😍
@jordypsimon333
@jordypsimon333 5 лет назад
Thanks ikkkaaa
@suhailo2651
@suhailo2651 5 лет назад
👍👍👍👍👍👍👍👍♥️
@vishnuprasadpr2092
@vishnuprasadpr2092 5 лет назад
Big fan of aslam bhai
@OMWay
@OMWay 5 лет назад
ishtam
@PradeepKumar-yp4of
@PradeepKumar-yp4of 4 года назад
good orientation about travel
@vishnuap9055
@vishnuap9055 5 лет назад
Ikkane introduction video Santhosh Pandit eduthitund pattilidan
@thayims5478
@thayims5478 3 года назад
😍😍😍😍😍😍😍😍😍😍
@sandeepsathi4815
@sandeepsathi4815 5 лет назад
ഇക്ക language ഒരു പ്രശ്നം ആണോ . അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ
@niyasp2036
@niyasp2036 5 лет назад
ആംഗ്യം കാണിചാൽ മതി 😃😃😃
@najathu
@najathu 5 лет назад
Good question
@manuprajeesh
@manuprajeesh 2 года назад
ബേസിക് ഹിന്ദി മാത്രം മതി ഒരുവിധം നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ കവർ ചെയ്യാൻ....... നമ്മൾ പറയുന്ന ഭാഷയ്ക്ക് അനുസരിച്ച് മാത്രമേ അവർമറുപടി പറയുകയുള്ളൂ.... പിന്നെ വായ ഉണ്ടെങ്കിൽ വഴിയും ഉണ്ട്.... ഒരു പോക്ക് അങ്ങോട്ട് പോവുക ചോദിച്ചു ചോദിച്....
@sreeramsree1578
@sreeramsree1578 4 года назад
2 ജീൻസ് 15 ദിവസം ഇടുന്ന ഞാൻ😝
@lalsentertainmentchannel8631
@lalsentertainmentchannel8631 5 лет назад
ചേട്ടാ jawa kk പറ്റിയ ledakh carrier നെ കുറിച്ചു വീഡിയോ ചെയ്യാവോ
@ashikmuthukuda1723
@ashikmuthukuda1723 5 лет назад
😍😍😍
@Sarathmon24
@Sarathmon24 5 лет назад
Ningalude video background oru rekshem illa kanditt kothiyavunnu
@10FACT123
@10FACT123 5 лет назад
💓💓💓
@shabeebchirakkal4126
@shabeebchirakkal4126 5 лет назад
👍👍👍👍👍👍👍👍
@bytebybytes
@bytebybytes 5 лет назад
😍😍😍😍😍
@Athulpaloli
@Athulpaloli 5 лет назад
❤️
@shein6620
@shein6620 5 лет назад
Aslamka ishtam
@ananduam7221
@ananduam7221 5 лет назад
Teruvanatapuram adimin arani?
@muhammedjuraij3378
@muhammedjuraij3378 4 года назад
❣️❣️❣️💯💯💯💯💯❣️
@ummerfarook582
@ummerfarook582 5 лет назад
Ladak pokumpol self defencenu vendi air pistol kondupokan pattumo ???
@letsgoaroundtheworld651
@letsgoaroundtheworld651 5 лет назад
My dream
@boomboom23023
@boomboom23023 4 года назад
ബ്രോ...തണുപ്പും മഴയും ഈ 2 അവസ്ഥയിലും suitable ആയിട്ടുള്ള ജാക്കറ്റ് ഉണ്ടോ? 2 in 1 ആയിട്ടുള്ളത്
@hitheshvt7554
@hitheshvt7554 4 года назад
Broo, club I’ll cheran thalparayam undd.
@karunakaranpp2100
@karunakaranpp2100 5 лет назад
Chetta athyavisyam Venda bike repair na kurichu video cheyuma please
@OMWay
@OMWay 5 лет назад
theerchayayum
@AbdulRaheem-yk1rf
@AbdulRaheem-yk1rf 5 лет назад
Dude instructions good .. do atRt travel and vlogs ..
@OMWay
@OMWay 5 лет назад
thanks
@babukuttan5166
@babukuttan5166 2 года назад
Good information
@mototravel945
@mototravel945 5 лет назад
Ningalde clubil cheran enik thalparyam und
@sinansin2790
@sinansin2790 5 лет назад
Ikkaka rc ownerkkk Mathera ladahakhh kadaknn pattunnn parnnn true ano
@bytebybytes
@bytebybytes 5 лет назад
Om Way Wayanad Group nte Link undo??
@mathew6807
@mathew6807 5 лет назад
Action camera എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ
@muhammedaslam7157
@muhammedaslam7157 5 лет назад
ok
@Foodiehermano
@Foodiehermano 5 лет назад
BRO PLZ REPLAY ROOM ONLINE AYITTANO BOOK CHEYTHAD
@abdulsamadkv4844
@abdulsamadkv4844 3 года назад
How to take the membership in the club..from kannur
@aminahisham957
@aminahisham957 4 года назад
ഡിസംബർ ജനുവരി മാസങ്ങളിൽ ലഡാക് പോകാൻ പറ്റുമോ?
@adhil1128
@adhil1128 5 лет назад
Phone eppoyum charge cheyyumbo bikinte battery vegam theerille appoll. Yathra budhimuttakille
@OMWay
@OMWay 5 лет назад
nop
@rsvlogs9869
@rsvlogs9869 5 лет назад
Trivandrum admine araa?
@shebinshahul5552
@shebinshahul5552 5 лет назад
Insha Allah 2020 june pokunundu appol leave kittum... Aslam.ikkaa ishtam...
@ajj0032
@ajj0032 5 лет назад
Same planning aann bro
@praveenprathap1703
@praveenprathap1703 5 лет назад
Me too
@user-wk7eb7so3h
@user-wk7eb7so3h 5 лет назад
Njanum ind
@praveenravi9699
@praveenravi9699 4 года назад
July plan
@jamsheersanu1529
@jamsheersanu1529 3 года назад
ഹലോ സുഹൃത്തേ താങ്കൾ പോയി വന്നോ ഞാൻ സൗദി അറേബ്യയിൽ ആണ് 2021 ഏപ്രിൽ മാസം കോഴിക്കോട് നിന്നു പോകാൻ ഉദ്ദേശിച്ചിരുന്നു അതിനാൽ താങ്കൾ പോയിട്ടില്ലെങ്കിൽ എന്നെയും കൂട്ടുമോ എന്ന് അഭ്യർത്ഥിക്കുന്നു ഞാൻ സോളോ പോകാനാണ് ഉദ്ദേശിച്ചിരിക്കുന്നത്🙏🙏🙏🙏🙏
@lijeshpadamvayalil
@lijeshpadamvayalil 5 лет назад
Hai brother.i like to travel very much.i would like to join your group.can you plz help me to join your team.
@babyzworld6601
@babyzworld6601 5 лет назад
Better bike for long ride..... Ikka opinion....??
@OMWay
@OMWay 5 лет назад
video cheyyam
@kiranraj4621
@kiranraj4621 5 лет назад
septemberil leh ladak trip pokan pattuvo
@OMWay
@OMWay 5 лет назад
yup
@naveentv5985
@naveentv5985 5 лет назад
Bro njan gujaratil aane ,naattil varumbo bro ye meet cheyyan patuo ?
@OMWay
@OMWay 5 лет назад
theerchayayum
@vishakhvk2058
@vishakhvk2058 5 лет назад
Sep 1st ride plan cheyyunnund. Any suggestions plz..
@OMWay
@OMWay 5 лет назад
adipoli aavum
@vishakhvk2058
@vishakhvk2058 5 лет назад
@@OMWay any problems
@amanricharlison8644
@amanricharlison8644 5 лет назад
Ningal MEA eng.clg perinthalmannayil padichitundo.njan 1st yr aayannu 4th yril ningalude same face look ulla oraal undayirunnu.ath ningal thanne aanennu doubt und..?🤔🤔🤔
@muhdfahad3746
@muhdfahad3746 5 лет назад
Group ayitt pokumbo kerala to delhi tent adikan patto
@OMWay
@OMWay 5 лет назад
yup
@mohammedsameerp4441
@mohammedsameerp4441 5 лет назад
ഡൽഹിയിൽ എവിടെയാണ് റൈഡിങ് ഗിയർ / ലഡാക്ക് കരിയർല്ലാ കിട്ടുന്ന മാർക്കറ്റ് ?
@1984jeemon
@1984jeemon 5 лет назад
Karol Bagh.
@mohammedsameerp4441
@mohammedsameerp4441 5 лет назад
Jibinmon PJ thankz
@fellow_traveller9726
@fellow_traveller9726 5 лет назад
Clubil join cheyyan entha vende aslamka
@najathu
@najathu 5 лет назад
Me too wanna Join
@mallupm7611
@mallupm7611 5 лет назад
Ikka girlsinum pokan pattumo ladakil
@lunatickamikaze
@lunatickamikaze 4 года назад
Why not !!!, poyi kandittu vaa
@user-hm4oq7zr6h
@user-hm4oq7zr6h 4 года назад
5, 6 മാസത്തിനകം പോകാൻ പ്ലാൻ ഇണ്ട് ഇക്ക ഏപ്രിൽ മെയ്‌ മാസം പോയാൽ കൊള്ളാമോ... പിന്നെ കുറെ കാര്യങ്ങൾ അറിയാനുണ്ട് സഹായം വേണം കോൺടാക്ട് നമ്പർ തരാവോ
@ajmal8629
@ajmal8629 5 лет назад
August 1 n njangal 3 peer pookunnund
@PraveenKumar-dz2us
@PraveenKumar-dz2us 5 лет назад
Polichit vaaa video cheyunundo
@ajmal8629
@ajmal8629 5 лет назад
@@PraveenKumar-dz2us aaa
@PraveenKumar-dz2us
@PraveenKumar-dz2us 5 лет назад
Video cheyunundenkil full support cheyam🙂
@PraveenKumar-dz2us
@PraveenKumar-dz2us 5 лет назад
Ningl ethra pera pokunne
@ajmal8629
@ajmal8629 5 лет назад
@@PraveenKumar-dz2us mm
@anwarzadik
@anwarzadik 5 лет назад
Ikka njan ee 15n povund Low price acting camera etha nallath Enik sticker vennam Contact numberum vennam
@OMWay
@OMWay 5 лет назад
9747355981
@shibinbabu3899
@shibinbabu3899 5 лет назад
Number plz
@OMWay
@OMWay 5 лет назад
9747355981
@muhammadrafiep1270
@muhammadrafiep1270 2 года назад
Om way kozhikkode admin nte contact nmbr ayakkavo. Njan kozshikkode ആണ്. Om way grp ഇല്‍ join ചെയ്യാൻ thalparyam und
@_nabeel__muhammed
@_nabeel__muhammed 5 лет назад
❣️
@haseebckl4414
@haseebckl4414 5 лет назад
😍
@sabithsabi5197
@sabithsabi5197 4 года назад
😍😍
@srkshaju1995
@srkshaju1995 3 года назад
❤️
Далее
Helpful Tips For Motorcycle Riders in malayalam
18:40
Fast and Furious: New Zealand 🚗
00:29
Просмотров 22 млн