Тёмный

All new Hyundai i20 with 7 Speed DCT gearbox and Turbo petrol engine | Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 437 тыс.
50% 1

തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
വെബ്സൈറ്റ്: boodmo.com
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച് ബാക്കായ ഹ്യൂണ്ടായ് ഐ 20 യുടെ മൂന്നാം തലമുറ മോഡൽ വിപണിയിലെത്തി. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കാണുക / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...#Hyundaii20#TurboPetrol#7SpeedAutomatic#PremiumHatchback#BaijuNNair#MalayalamAutoVlog

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@ksa7010
@ksa7010 3 года назад
നമ്മുടെ ബൈജു ചേട്ടൻറെ അവതരണശൈലി എടുത്തു പറയേണ്ടത് തന്നെയാണ്,, അതുപോലെ വണ്ടിയെ പറ്റി എല്ലാ കാര്യവും പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ,,
@Zdfxcf-sf7xx
@Zdfxcf-sf7xx 3 года назад
Yes
@reshmak5177
@reshmak5177 3 года назад
Yes... nalla interesting aayittu parayum.. not boring at all..
@vishnusabu2273
@vishnusabu2273 3 года назад
പക്ഷെ ചളി അല്പം കൂടുന്നോ എന്നൊരു സംശയം...
@arjun6358
@arjun6358 3 года назад
@@vishnusabu2273 unde angu sahikkanam
@leaf8731
@leaf8731 3 года назад
എന്തിരടെ ഇതിന് കൂലി
@fametku
@fametku 3 года назад
Yesterday night me Test Drive ചെയ്തു (Diesel vehicle Full option ) Awesome 👏 Driving ചെയ്യുന്ന സമയത്ത് തീരെ ഉള്ളിലേക്ക് സൗണ്ട് ഇല്ല . Smooth drive I am really satisfied ☺️
@prayagprayaga7184
@prayagprayaga7184 3 года назад
ഈ വണ്ടിയെക്കാൾ ഭംഗി നമ്മുടെ altroz തന്നെ❤️❤️❤️❤️❤️❤️ എനിക്ക് പഴയ i20ആണ് ഒന്നുകൂടി ഭംഗി തോന്നിയത്...
@arjun6358
@arjun6358 3 года назад
Yes old i20 looks more premium and the Altroz is in its own league especially the gold.
@kuttikodans4338
@kuttikodans4338 3 года назад
Vague design....
@sangeethkrishnan2022
@sangeethkrishnan2022 3 года назад
Altroz power കുറവാണ് petrol variant weight ഇന് അനുസൃതമായ പവർ ഇല്ല
@Azaaaddd
@Azaaaddd 3 года назад
@@sangeethkrishnan2022 turbo is coming
@abhijithp2116
@abhijithp2116 3 года назад
Yes....old i20 looks 😍
@jinsoncdavis
@jinsoncdavis 3 года назад
അപ്പുക്കുട്ടൻ ഇൻ്റീരിയർ വീഡിയോ തകർത്തു കളഞ്ഞു.... ഗംഭീരം ....❤️❤️
@mohamedshabeerkt8820
@mohamedshabeerkt8820 3 года назад
നിങ്ങളുടെ ക്യാമറമാൻ അഖിൽ അപ്പു കുട്ടനെ ഇ ചാനലിലൂടെ ഒന്നു പരിചയപെടുത്തണം. ഷൂട്ട്‌ ചെയ്യുബോൾ വാഹങ്ങളുടെ ഗ്ലാസിലും, ബോഡിയിലും റിഫ്ലക്ട് ചെയ്യുബോൾ ഉള്ള കാഴ്ചയിലെ അദ്ദേ ഹത്തെ കണ്ടിട്ടുളൂ 👏👌♥️👍.
@konarkvideos7847
@konarkvideos7847 3 года назад
അപ്പുകുട്ടൻ ഫാൻസ്സ് ..ആലപ്പുഴ ഘടകം
@RoshansWorld
@RoshansWorld 3 года назад
ബാബു ആന്റണിക്ക് വേണ്ടി ഡിസൈൻ ചെയ്ത കാർ ഉടനെ എനിക്കും review നു കിട്ടും എന്ന പ്രതീക്ഷയിൽ....💓 To ബൈജു ഏട്ടാ...💓
@abhishekh2649
@abhishekh2649 2 года назад
( 8:18 to 8:30 ) biju chettan paranjapole back design enikkum ishtappettu, super
@sabviolet
@sabviolet 3 года назад
Really nice review. I had the first version of i20 CRDI, 2010 model(6 speed). It was a gem of a vehicle, a driver's car. One thing i have noticed in versions later, was the absence of rear drum brakes. The brakes of i20 at high speeds were very assuring with all 4 disc brakes, somehow i feel Hyundai has compromised in this department.
@athulshivam
@athulshivam 3 года назад
Baiju chettante i20 review entha varathe ennu vicharich irikyayirunnu. Puthiya i20 lookkil oru സംഭവം thanne
@Dileepbanks
@Dileepbanks 3 года назад
ബൈജു ചേട്ടന്റെ thug കേൾക്കാൻ വന്നവർ അടി like 😎😎
@rajanpala5637
@rajanpala5637 3 года назад
ബൈജു ബ്രോ,,, എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അടി പൊളി,,,,, അഭിനം ന്ദനങ്ങൾ ഒരു സംശയം ഞങ്ങൾ 7 പേരുണ്ട് എനിക്കൊരു 7 സീറ്റർ എടുക്കണമെന്നുണ്ട് കാശ് കുറവാണ്...റിനോ ട്രൈബർ എടുത്താലോ,,,, എന്താണ് ബ്രോയുടെ അഭിപ്രായം മറുപടി തരുമോ,,,,?
@donaldjacob3419
@donaldjacob3419 3 года назад
സെഗ്മെന്റിലെ കോമ്പറ്റിഷന്റെ കാര്യം പറയുമ്പോ Altroz നെകുറിച്ച് മിണ്ടരുതെന്നു ഹ്യുണ്ടായി പ്രത്യേകം പറഞ്ഞു കാണും 🤭. ഏക്സ്റ്റീരിയർ പഴയ i20 ആണ് കൂടുതൽ ഇഷ്ടം പക്ഷെ ഇന്റീരിയർ പുതിയത് അതിമനോഹരം 👏👌
@peeyesunnikrishnan2285
@peeyesunnikrishnan2285 3 года назад
ആരുടെയൊക്കെ പ്രോഗ്രാം കണ്ടാലുംബൈജു സാറിന്റെ പ്രോഗ്രാം പോലെ ആകില്ല, ഇതൊന്നു വേറെ തന്നെ......!
@firshada9175
@firshada9175 3 года назад
14:28 steering wheel tilting+ telescopic adjustable anu 24:55 ESC not only for AT variant. It's includes in Asta(o) varients Overall presentation super ✌🏻
@rageshradhakrishnan1297
@rageshradhakrishnan1297 3 года назад
Sir your presentation is superb.But your camera cant give the entire beauty of vehicles.Please be noted
@salmanpm262
@salmanpm262 3 года назад
*ആദ്യത്തെ മോഡൽ ആയിരുന്നു നല്ലത് എന്ന് പലരും പറയുന്നു,എന്നാൽ എനിക്ക് ഇത് കൂടുതൽ ഇഷ്ടമായി*
@jinsoncdavis
@jinsoncdavis 3 года назад
👍...നല്ല എലഗൻസ് ഫീൽ ചെയ്യുന്ന ഡിസൈൻ... ഹ്യുണ്ടായ് വാഹനങ്ങൾ ഒക്കെ ഫ്യൂച്ചറസ്റ്റീക്ക് ഡിസൈൻ ആണ്...അതുകൊണ്ട് തന്നെ സമയം എടുത്ത് ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങും...sure❤️
@stalinthomas8187
@stalinthomas8187 3 года назад
Same with me... Creta is also beautifully designed
@deepaksadasivan693
@deepaksadasivan693 3 года назад
എന്റെ i20 generation 1 ആണ്‌, 2013, ഞാന്‍ വണ്ടിയെടുത്തു 1yr ന് മുന്‍പ് Elite i20 വന്നു, അന്ന് ശരിക്കും നിരാശ തോന്നി. ഇപ്പോള്‍ elite i20 യേക്കാൾ ഈ i20 super ആണ്. ഇനി ഇതു നോക്കണം. ഒരു രക്ഷയുമില്ല.🤩
@adventurist_feed864
@adventurist_feed864 3 года назад
@@deepaksadasivan693 enikku first generation thanneyaanu annum innum ishtam
@deepaksadasivan693
@deepaksadasivan693 3 года назад
@@adventurist_feed864 🤗🤗 Enikum ishtamokeya. New design and features oke varumbol nammalum upgrade cheyanamallo. But new i20 nalla priced aanu. Njan Altroz um consider cheyyunundu. Veetukarku odikkan Automatic varaan wait cheyyuva.
@anuforyardies
@anuforyardies 3 года назад
ക്യാമറാ മാൻ പൊളി👍🏻👍🏻👍🏻👍🏻🤩🤩🤩 ഇപ്പോ മൊത്തത്തിൽ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആയി ..... ആഹാ മൊത്തത്തിൽ ഒന്ന് കളർ ആയിട്ടുണ്ടല്ലോ😎😎😎😎
@ashiyash77
@ashiyash77 3 года назад
പഴെ i20 ന്റെ അത്ര പോര Old i20 super luck 😍
@SPRADEEKUMAR09
@SPRADEEKUMAR09 3 года назад
eante dream car ayirunnu Elite I20. new look ishtapedathakondu VW POLO book cheythu.
@nikhilpc675
@nikhilpc675 2 года назад
Athe
@jacobmathai6490
@jacobmathai6490 3 года назад
Good to c the review.. But whoever is the doing the review they should sit at the back Center seat also And do the leg stretch the Same as back side seats..Then we can c the difference of Center seat passenger.. How difficult it is...
@RanjithRanjith-li3is
@RanjithRanjith-li3is 3 года назад
27:8 അതും അപ്പുക്കുട്ടനോട് അപ്പുക്കുട്ടാ ഇതൊരു പാഠം ആയിരിക്കട്ടെ 😊😊
@NaadanRuchikal
@NaadanRuchikal 3 года назад
pazhaya i20 yude back kidilan design ayirunnu .pakshe puthiya i20 athinod neethipularthiyilla
@jacksonp64
@jacksonp64 3 года назад
Altroz pls launch ur turbo version with DCT gearbox since the new i20 is extremely overpriced...give a tough competition so that Hyundai will price it sensibly
@SANCHARIVlog007
@SANCHARIVlog007 3 года назад
Space കൂടുതൽ ബാലെനോയിൽ അല്ലെ elite വെച്ച് compare ചെയ്യുമ്പോൾ? ബാക്ക് അൽട്രോസിന്റെ ചെറിയൊരു ചായ കാച്ചൽ ഉണ്ട്. Dash ബോര്ഡിലെ horizontal lines എർട്ടിഗയിൽ കണ്ടത് പോലെ.. മൊത്തത്തിൽ ഒരു love it or hate it design
@sarahfathima2135
@sarahfathima2135 3 года назад
Brake lamps enik ishtapettilla. But front super. Expecting a sedan also
@kingdomofpeace4626
@kingdomofpeace4626 3 года назад
I20 old ella designum ishtamillarnu .....pakshee eee design enikku nannayi ishtapettu
@muraleedharanr560
@muraleedharanr560 3 года назад
Pakshe pazheya i20ude back ayirunu nallathu☹️
@roshansebastian662
@roshansebastian662 3 года назад
സത്യം ബ്രൊ ബട്ട്‌ എന്നാ ചെയ്യാനാ ഞാനും എടുത്ത് ഒരെണ്ണം.. 😊😊
@scepticalmuse
@scepticalmuse 3 года назад
Both front and rear look, I prefer previous i20 any time. It "shouted premium"!!!
@midhunlal28
@midhunlal28 3 года назад
അതെ😁
@spartaan2232
@spartaan2232 3 года назад
@@roshansebastian662 mileage?
@govindgk9027
@govindgk9027 3 года назад
Y😎ss
@VineethKarunakaran
@VineethKarunakaran 3 года назад
i20 kalakkyyy 👌👍 Baiju chetta, i think tail lamp is not LED as you mentioned. Also, few features missed, like driver cluster major difference including the navigation content, subwoofer in boot and spare tyre difference. next time idupolulla kurache important items koode include cheyyaan marakkalle...
@karthikr7539
@karthikr7539 3 года назад
Using i20 elite for 5 years....kildilan performance and features ulla nalla family car aanu...👍👍
@actm1049
@actm1049 3 года назад
automatic?
@pathfinder4801
@pathfinder4801 3 года назад
Mileage ethra kittum
@dileepnarayanan4910
@dileepnarayanan4910 3 года назад
"അപ്പുക്കുട്ടാ... ഇതൊരു പാഠം ആയിരിക്കട്ടെ!" - എന്താ ഡയലോഗ്, ബൈജുച്ചേട്ടാ. 👏👏 പതിവുപോലെ, ക്ലാസിക് റിവ്യൂ .
@varunskumar9426
@varunskumar9426 3 года назад
The rear looks very much like the Altroz. I feel side profile is a biy like the jazz. The dashboard you stated to have never seen anywhere. It is the design that started wotj Audi Q7 and Maruti Ertiga also has a similar layout.
@TheSanalrajan
@TheSanalrajan 3 года назад
Old i20 design was much better than this one, they ruined it
@navinbpalathingal
@navinbpalathingal 3 года назад
Other then black finish nowhere it is close to altroz
@giriabhilash1185
@giriabhilash1185 3 года назад
Appukuttan mass ann ...... oru visual treat...pinnea baiju bai app ka... presentation....bhale bhesh.....
@sibibadar5722
@sibibadar5722 3 года назад
മണിയാശാൻ മെഴുകി എടുത്ത പുതുപുത്തൻ i-20.💔 വൻ ശോകം😤😤 പഴയ i-20 എത്ര ഭംഗി ആയിരുന്നു 🥰
@rashiraz7474
@rashiraz7474 3 года назад
ഏതു വണ്ടി ഇറങ്ങിയാലും അതിൻറെ ഡീറ്റെയിൽസ് മൊത്തം അറിയണമെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു സംതൃപ്തി ഉണ്ടാകും ചേട്ടാ🥰🥰
@vinishvv2465
@vinishvv2465 3 года назад
ഹ്യൂണ്ടായ് ഫാൻ അല്ലെങ്കിലും, ബൈജു ചേട്ടന്റെ അവതരണം കാണാൻ വന്ന ഞാൻ...😍😍😍
@manojparappa
@manojparappa 3 года назад
താങ്കൾക് ഒരു ഹ്യുണ്ടായ് ഫാൻ ആയിക്കൂടെ
@manojparappa
@manojparappa 3 года назад
ഒരു വാഹനം വാങ്ങിയാൽ മതി ഓട്ടോമാറ്റിക് ഫാൻ ആയികോളും
@arihantplayzandanimates1171
Nissan Magnite cvt xv premium and i20 asta optional petrol DCT, which one better for long family drive
@jimmysebastian7
@jimmysebastian7 3 года назад
ഇദ്ദേഹത്തിന് എല്ലാപ്പോഴും പിൻഭാഗം ആണ് ഇഷ്ടം എന്ന് തോന്നുന്നു
@adilabduljabbar5956
@adilabduljabbar5956 3 года назад
Interior audi q7,maruthi ertiga, xl6 ഒക്കെ പോലെ തോന്നി.വണ്ടി super😘👍
@personal9023
@personal9023 3 года назад
Baiju Sir, in your next Q&A can you take this question on the quality of the products manufactured by Hyundai India and KIA India. Offlate there has been serious quality issues bought forward by many KIA/Hyundai owners such as brake failure on KIA seltos, DCT gearbox failure on a Creta just out of the showroom. Now that you would have noticed the NCAP rating for KIA Seltos. Can you help your subscribers on your opnion. The other issue i would want you to throw some insights is the service, it is widely acclaimed that Hyundai and Maruti service is the best in the Country. Though the manufacturer states one year service, the service center wants the service done in 6 months and top of it for a novice user the service advisor adds all the unwanted items to just inflate the bill.
@arun4362
@arun4362 2 года назад
Got this car I 20 Asta base version November 2021, Rs.12.30 lacs for this price they have cheaped on many things, no headrest behind in back seats, No. Rear arm rest, no ventilated seats, no cruise control, No rear driver back side pocket, they have sold us down the alley...further both the remote key fob batteries drained 😴 away knocked of had to replace them this is not acceptable in today's age and day, guess the Ncs Hyndai put used batteries in key fob Cochin.
@noyelgeorge999
@noyelgeorge999 Год назад
Hyundai never disappoints Indian customers 💪💪
@afsaltrippofly
@afsaltrippofly 3 года назад
Ur really professional Baiju cheyya❤️🔥 every single parts ur saying and expert
@ammuk6275
@ammuk6275 Год назад
Which one is better?Altroz xza plus dct or i20 asta cvt?
@SinanRawther
@SinanRawther 3 года назад
Vandipranthan and Baju chettan same time upload cheythu Baiju cheetah fans like adi Who chose baiju chettan
@ijazahmed5985
@ijazahmed5985 3 года назад
Ath company parayunnath aanu oru specific date and time upload cheyyan,
@eljoppu7129
@eljoppu7129 3 года назад
Vandipranthan
@sajilkumarpc8145
@sajilkumarpc8145 3 года назад
ബൈജു ചേട്ടാ fiat നെ കുറച്ചു എന്താണ് അഭിപ്രായം ന്യൂ മോഡൽസ് കുറച്ചു പറഞ്ഞു തരാമോ...
@travelwithharis6189
@travelwithharis6189 3 года назад
ബൈജുച്ചേട്ടാ നിങ്ങളും സുജിത്ത് ബായിയും ഒന്നിച്ചുള്ള യാത്രക്ക് വേണ്ടി ക്കാത്തിരിക്കുന്നു❤️
@njanmalayali3301
@njanmalayali3301 3 года назад
Vandi ethayalum Review baiju chettante Aanel Kanum😎😎😎
@dinukottayil8702
@dinukottayil8702 3 года назад
07:07 കുറ്റം പറയും tata ക്ക് അഭിമാനിക്കാം.. 😊
@vibinvincent4918
@vibinvincent4918 3 года назад
Baiju chetaa. Video camera. Kurachu koodi quality. Kootiyal. Nanayirikum
@dubsmashdubsmash1417
@dubsmashdubsmash1417 3 года назад
Hyundai and Kia designte karyathil valare frontil aa
@sarathsivan7456
@sarathsivan7456 3 года назад
Chetta wolkswagen polo ano atho hundai 120 ano performance adipoli
@sreerajr1354
@sreerajr1354 3 года назад
ഏറെ നാളത്തെ ഒരു സംശയം ആണ് എന്തുകൊണ്ടാണ് സൺറൂഫിനും കൺവർട്ടറുകൾക്കും power windows ൽ one touch automatic up and down switch പോലെ opening ഉം closing നും automatic switch ഇല്ലാത്തത്
@arunkp20
@arunkp20 3 года назад
one touch ഉണ്ടല്ലോ. അത് അങ്ങനെ അമർത്തി പിടിക്കേണ്ട ആവശ്യമില്ല. ഞാൻ verna യിൽ യൂസ് ചെയ്‌തിട്ടുണ്ട്‌.
@sreerajr1354
@sreerajr1354 3 года назад
@@arunkp20 thanks for the information
@anashaneef
@anashaneef 3 года назад
അവതരണം, വീഡിയോ ക്വാളിറ്റി നന്നാവുന്നുണ്ട്.. 👍🤩
@anandbalachandran6573
@anandbalachandran6573 3 года назад
Which transmission ( DCT or CVT ) is best when it comes to fuel efficiency and maintenance cost for a middle class
@aseemaseem902
@aseemaseem902 2 года назад
Hi ബ്രോസ് ഒരു i20 എടുക്കാൻ ആഗ്രഹം ഒണ്ടു old ആണോ ന്യൂ ആണോ better plz rply
@athuldas4093
@athuldas4093 2 года назад
Dream car❤❤❤….
@alphagaming28
@alphagaming28 3 года назад
1000th comment. Poli review Baiju chetta❤️
@npyadavmohan
@npyadavmohan 3 года назад
OMG!!! Finally Tata designs are getting impressed by international players...👍
@swathykrishnan001
@swathykrishnan001 3 года назад
Much awaited video 👍. If possible can you please compare with older i20 versions.
@foryoutubeiima9238
@foryoutubeiima9238 3 года назад
As of now, after watching all car reviews, best car below 10 lakhs is Tata Nexon XM. And best below 15 lakh is Sonet GTx
@renjucut2093
@renjucut2093 3 года назад
Tale lamp poli. Back altros ആയി ചെറിയ സാമ്യം തോന്നി.
@mspsalipallimalil168
@mspsalipallimalil168 3 года назад
വില്ല കൂടിപ്പോയി എനിക്ക് ഇഷ്ട്ടമായില്ല ഇതിലും എത്രയേ നല്ലതാണ് ടാറ്റാ യുടെ ആൾട്രോസ് 😍
@feynez
@feynez 3 года назад
6.80L premium hatchback aan bro, maruti wagonr und 6.30 😆😆
@ajithkurian9457
@ajithkurian9457 3 года назад
@@feynez diesel over priced anu 11.5 anu price..
@sjarundharan
@sjarundharan 3 года назад
Altrozinte drivability moshananu...
@mspsalipallimalil168
@mspsalipallimalil168 3 года назад
@@sjarundharan നിങ്ങൾ ഓടിച്ചു നോക്കു ഇനി പവർ കുറവാണ് എന്ന് തോന്നുകയാണെകിൽ കാത്തിരിക്കുക ടർബോ വരുന്നുണ്ട് സുരക്ഷ അത് മാത്രം മതി കാശ് മുതലാകാൻ 😍
@frames_by_aj
@frames_by_aj 3 года назад
@@feynez wagonR top end aanu 6.30L... i20 base price aanu 6.80L
@safwan3657
@safwan3657 3 года назад
BAIJU CHETTA MG HECTOR PLUS OR KIA SELTOS DIESEL OR PETROL PLZZ REPLY🤗🤗
@abdulaneesmp4588
@abdulaneesmp4588 3 года назад
Baiju chettan look like Malayalam medium teacher, who teach us everything about automobile 🚗 in a simple manner Love 👍🏻👍🏻🌹 Pilot on wheels also super 🌹
@arunravi9237
@arunravi9237 3 года назад
താങ്കളുടെ മലയാളം വളരെ നന്നായിട്ടുണ്ട്
@abdulaneesmp4588
@abdulaneesmp4588 3 года назад
@@arunravi9237 shoooooooo?
@anilvizagentertainments974
@anilvizagentertainments974 3 года назад
3:38 . "Appukkutta come on" Athu ishtappettu 😀
@kuttikodans4338
@kuttikodans4338 3 года назад
ഒരു കാര്യം ചോദിച്ചോട്ടെ.... ബൈജുച്ചേട്ടൻ ഈ ഗ്രൗണ്ട് പാട്ടത്തിനെടുത്തോ..... എല്ലാ വിഡിയോയിലും ഇതുണ്ട് 😂
@adithyar8616
@adithyar8616 3 года назад
WHICH IS BETTER TATA ALTROZ OR i20?? if we prefer saftey, comfort and service in kerala.
@arun4362
@arun4362 2 года назад
Hi for altroz vfm
@arun4362
@arun4362 2 года назад
Better quality 👌 better features at way cheaper Rs.
@sandeepnarayan6071
@sandeepnarayan6071 3 года назад
I feel, its overdone design...missing the class of old elite i20
@kevinj7569
@kevinj7569 3 года назад
Really overdone. New Creta also really very overdone. ☹👎🏼👎🏼
@varghesevs7532
@varghesevs7532 2 года назад
Correct
@jojigeorge7525
@jojigeorge7525 3 года назад
Kindly check the grammar.....always says "informations"......its wrong......say information, because its singular
@muhammad7410
@muhammad7410 2 года назад
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@sumuvision6692
@sumuvision6692 3 года назад
Baijuvetta....Global NCAP crash testil ഇതിന് എത്ര safefty star ഉണ്ട് എന്നു കൂടി പറയാമൊ...thank you..
@പോരാളി-ര2ങ
@പോരാളി-ര2ങ 3 года назад
ഇവർ അടുത്ത കൊല്ലം പുതിയ i20 യും ഇറക്കും Hyundai എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരേ ഒരു കാര്യം ആണ് അത്
@jithinvellassery8129
@jithinvellassery8129 3 года назад
i30 und. Indiayil varunnundo arila
@dragondragon7432
@dragondragon7432 3 года назад
ഇത് എല്ലാ വാഹനങ്ങളും കൊണ്ടുവരുന്നത് തന്നെയാണ് മൊബൈലും വാഹനങ്ങളും ഒക്കെ അങ്ങനെ തന്നെയാണ് പുതിയ പുതിയ ടെക്നോളജികൾ കൊണ്ടുവരേണ്ടത് ഉണ്ടല്ലോ അതിനനുസരിച്ചു മാറുകയും ചെയ്യും
@പോരാളി-ര2ങ
@പോരാളി-ര2ങ 3 года назад
@@dragondragon7432 പക്ഷെ ഇത് കുറച്ചു over ആണ് hyundai
@prabhathk6175
@prabhathk6175 3 года назад
ശെടാ ടെക്നോളജിയും ട്രെൻഡും പെട്ടന്ന് മാറി മാറി മറയും അതിനനുസരിച്ചു മോഡലുകളിലും മാറ്റം വരും... എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ്...
@arunkp20
@arunkp20 3 года назад
Evide.? i20 last model irangiyath 2014 oo 2015 engandu aanu. Idakk vannath okke small updates aanu. New model alla.
@FIREONWHEELSINDIA
@FIREONWHEELSINDIA 3 года назад
അപ്പു കുട്ടൻ പൊളിക്കുവാണല്ലോ അടിപൊളി ക്യാമറ വർക്ക്
@anvarsadikkappachali7872
@anvarsadikkappachali7872 3 года назад
Super❤❤ അപ്പുകുട്ടൻ അല്ല എന്ന് തോന്നുന്നു വീഡിയോ പിടിച്ചത് 👍👍
@tharunjn9823
@tharunjn9823 3 года назад
ഹായ് ബൈജു ചേട്ടാ.. ഇന്റീരിയർ പൊളിച്ചു.. 👍👍👍👍 പിന്നെ ഒരു സംശയം.. ഈ കാറിനെ "യുവതി" എന്നു വിശേഷിപ്പിച്ചതെന്തിനെന്നു മനസിലാവുന്നില്ല..😀
@naseerkurumbadi1717
@naseerkurumbadi1717 3 года назад
അപ്പുക്കുട്ടനെ ഇതു വരെ കണ്ടിട്ടില്ല അപ്പുക്കുട്ടന്റ ഒരു ഫുൾ ബോഡി റിവിയു ചെയ്യാമോ ❤
@Shafa1706
@Shafa1706 3 года назад
Benzinde edh model aan baijuchetta idpoleyulled..??🤔🤔
@dev.k.a6805
@dev.k.a6805 3 года назад
അണ്ണാ വെയ്റ്റിംഗ് for നിസ്സാൻ മാഗ്നറ്റ് റിവ്യൂ
@faisalkt4530
@faisalkt4530 3 года назад
I 20 ആ പേര് തന്നെ ഒരു 👌
@akhilj26
@akhilj26 3 года назад
Old i20 eshtam ullavar like adi
@gcmiracle7847
@gcmiracle7847 3 года назад
1 litre Turbo 2 variants undallo രണ്ടും തമ്മിൽഉള്ള വത്യാസം എന്തിക്ക ആണ് പറയാമോ ബൈജു ചേട്ടാ?
@abhijithc.s.7025
@abhijithc.s.7025 3 года назад
Tata harrier camo edition review kanan wait cheyyunnavarundo
@anvarsadikkappachali7872
@anvarsadikkappachali7872 3 года назад
ഈ വീഡിയോസിന്റെ കൂടെ ഇംഗ്ലീഷ് sub title കൂടി കൊടുത്താൽ viewers എണ്ണം കൂടും 👍👍👍
@faheeeemmmm9069
@faheeeemmmm9069 3 года назад
ഇത് മറ്റേതുമായി ഒരു ബന്ധം ഇല്ല ഇത് വേണെങ്കിൽ i30 ആക്കാം
@mktravelfood2309
@mktravelfood2309 3 года назад
Super look
@aswinrajan7312
@aswinrajan7312 3 года назад
I30 ഇതിലും വലുതാണ് നീളം തന്നെ 4. 1 മീറ്റർ ഉണ്ട്
@francismichael7827
@francismichael7827 3 года назад
@@theunknownroutes7603 i40
@tom-xs5pm
@tom-xs5pm 3 года назад
@@francismichael7827 i40 sedan anu
@riding_adicted
@riding_adicted 3 года назад
This or venue good
@pavin__4225
@pavin__4225 3 года назад
Baijuvettan fan like aadi❤️🔥
@sayuj.k.bkurumboor3387
@sayuj.k.bkurumboor3387 3 года назад
Nannay explain cheithu 👍
@vishnuddev8267
@vishnuddev8267 3 года назад
Appukutta come on 😂😂😂
@p.harisankar
@p.harisankar 3 года назад
360 degree cam i20 il ondo baiju chetta ,I dont think so
@jackey_the_naughty8279
@jackey_the_naughty8279 3 года назад
Price justify cheyyan i20kki pakaram "Apple i20" anni vlikandi varumm😂😂
@bijoysasikumar4875
@bijoysasikumar4875 3 года назад
Baiju sir u missed to explain telescopic steering and mood lamp
@pixnix2168
@pixnix2168 3 года назад
I20 Elite design ഇഷ്ടം ❤️❤️
@naveenvp3483
@naveenvp3483 3 года назад
Sonet or i20 which is the best
@thomaskoshy8294
@thomaskoshy8294 3 года назад
XL 6um ond aa horizontal lines.🤗🤗
@unnitkumbalath
@unnitkumbalath 3 года назад
നല്ല അവതരണം പറയാതെ വയ്യ. പക്ഷെ Altroz മായി ഒരു comparison സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചു പക്ഷെ അത് വിട്ടുപോയി എന്ന് തോന്നുന്നു. Altroz ബുക്ക്‌ ചെയ്യാൻ തീരുമാനിച്ച സമയത്താണ് ഇതിന്റെ launch. അതുകൊണ്ട് wait ചെയ്യുന്നു
@Nithinah
@Nithinah 3 года назад
Enna anavo apukkutan chettan camerik munnil varunnath ❤️❤️❤️
@minhafathimasshajeer7964
@minhafathimasshajeer7964 3 года назад
Back side look like Tata altros....as you say very correct 👍
@wnyt911
@wnyt911 3 года назад
Altroz or i20🤔🤔🤔
@rheuthwikvc8358
@rheuthwikvc8358 3 года назад
Altroz
@s.jayachandranpillai2803
@s.jayachandranpillai2803 3 года назад
Altroz
@jamsheervmvayyil8515
@jamsheervmvayyil8515 3 года назад
എനിക്കും ഒരു പാട് ഇഷ്ട്ടാഴി all new hyundai i20 2020
@sjworld363
@sjworld363 3 года назад
Sir review cheunna vahanangulade bonnet open cheyumenkil kalakkum, engine Kanan estammollaver engupore 😆
@ajmalsalam227
@ajmalsalam227 3 года назад
ബൈജു ചേട്ടാ, Urban crusier ൻറ്റ ഡീറ്റൈൽഡ് റിവ്യൂ ഒന്ന് ചെയ്യുവോ.ചേട്ടൻറ്റ റിവ്യൂ കേൾക്കാൻ വെയ്റ്റിങ് ആ.
Далее