Тёмный

Which car to buy? Baiju N Nair answering your doubts on cars | Part 1 

Baiju N Nair
Подписаться 1,1 млн
Просмотров 262 тыс.
50% 1

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ,ഫോൺ:9895090690
/ baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#HyundaiVerna#Honda City#MahindraThar#Kia Sonet#Honda Amaze#BaijuNNair#

Опубликовано:

 

28 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Malayalam_news_Express
@Malayalam_news_Express 3 года назад
ബൈജു ഏട്ടനെയൊക്കെ എത്ര കാലമായി കാണുന്നു .... ഇന്ത്യ വിഷനിൽ തുടങ്ങിയ ഈ യാത്ര ഇതാ ഇപ്പോഴും കാണുന്നു ..വാഹന സംബദ്ധമായ സംശയം തീർക്കുവാൻ ബൈജുവേട്ടൻ ആണ് അന്നും ഇന്നും ബെസ്റ്റ് .... ഏവർക്കും നബി ദിന ആശംസകൾ
@YadhuXplains
@YadhuXplains 3 года назад
Nanban സിനിമേലെ യെധാർത kosaksi പസപ്പുകൾ അറസ്റ്റിൽ, എൻട്രൻസ് എക്സാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ryz-yKf0RW8.html.
@SamSam-tx6jt
@SamSam-tx6jt 3 года назад
ബൈജുവിന്റെ അഭിപ്രായത്തിൽ എല്ലാ വാഹനങ്ങളും കിടു ആണ്... ഒരു വാഹന പ്രേമി അങ്ങനെയാണ്... 👍
@mccp6544
@mccp6544 3 года назад
നബിദിന ആംസകൾ
@masco711
@masco711 3 года назад
സഫറോം കീ സിൻഡഗീ ജൊ കഭീ ഖതം നഹീ ഹൊ ജാത്തീ........
@hhhj6631
@hhhj6631 3 года назад
Mr Nair we don't believe your comments because you don't analyse the car independently but are following what has been told to you by the company.
@masifpn
@masifpn 3 года назад
1:48 Mahindra thar 5:16 Kia sonet vs Hyundai venue 6:23 IMT VS DCT 7:55 Electric vehicle or petrol sedan 11:52 amaze cvt vs nissan magnite
@manishmathew9818
@manishmathew9818 3 года назад
Renokwid ന്റെ നിലവാരം എങ്ങിനെ ഉണ്ട്,1500cc 4cyl എൻജിൻ ഉള്ള മികച്ച കാറുകളെക്കുറിച്ച് പറയാമോ
@seby.augustine
@seby.augustine 3 года назад
@@manishmathew9818 resale value illa Pinne features alla priority enkil wagan r base edukunatha nallath
@ce08aravindvs95
@ce08aravindvs95 3 года назад
Thankyou ❤️
@YadhuXplains
@YadhuXplains 3 года назад
Nanban സിനിമേലെ യെധാർത kosaksi പസപ്പുകൾ അറസ്റ്റിൽ, എൻട്രൻസ് എക്സാം എഴുതി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ryz-yKf0RW8.html
@arunvivektr
@arunvivektr 3 года назад
Thank you
@salikv2531
@salikv2531 3 года назад
താങ്കൾ വാഹനങ്ങളുടെ റിവ്യൂ അവതരിപ്പിക്കുമ്പോൾഏതൊരാൾക്കും വ്യക്തമായും കൃത്യമായും മനസ്സിലാക്കാവുന്ന രീതിയിലാണ് അതുതന്നെയാണ് താങ്കളുടെ വിജയവും കൂടുതൽ വണ്ടികളുടെ ഡീറ്റെയിൽസ് മായി വീണ്ടും വരൂ👍👍💝
@rahulchiramal5623
@rahulchiramal5623 3 года назад
കാർ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഇല്ലെങ്കിലും നിങ്ങളെ വർത്തമാനം കേൾക്കാൻ എന്തു രസമാണ്❣ ബൈജു ഏട്ടൻ😎❣
@aneeranimon4614
@aneeranimon4614 3 года назад
Morocco യില്‍ വെച്ച് തീരുമാനിച്ചത് പോലെ ആപ്പിൾ 💻 വാങ്ങി 👏👏👏👏 അടിപൊളി 👌👌👌👍👍👍👍
@kp_azr6925
@kp_azr6925 3 года назад
"How to ride first 1000 km’s perfectly" എന്ന ഒരു episode വേണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നുണ്ട്.
@arjunramRN
@arjunramRN 3 года назад
ചേട്ടന്റെ car collection,ഏതൊക്കെ ഇന്ന് അറിയാൻ ആഗ്രഹം ഉണ്ട്....santhosh george kulangare interview ചെയ്തപ്പോൾ പറയും ഇന്ന് പ്രതീഷ്കിച്ചു
@jahfarvk
@jahfarvk 3 года назад
ചേട്ടാ... london... യാത്രയുടെ വിശേഷങ്ങൾ കണ്ടിട്ട് കുറച്ച് ദിവസമായല്ലോ.... waiting....
@sreejithmanghat6202
@sreejithmanghat6202 3 года назад
Thankyou Baiju etta for clearing the doubts ❤️one of my favourite Malayalam youtube channel
@pranavj7580
@pranavj7580 3 года назад
ഒരു വാഹനം വും മേടിക്കാൻ ക്യാഷ് ഇല്ലാത്ത ഞാൻ എന്തിനാണ് e വീഡിയോ കാണുന്നേ 😂😂
@libinsakariya
@libinsakariya 3 года назад
അപ്പോൾ നമുക്കും ഇവിടെ ആൾക്കാരുണ്ട് 😂😂😂
@ordinarythingsmallu
@ordinarythingsmallu 3 года назад
Yas
@pranavj7580
@pranavj7580 3 года назад
@@libinsakariya പിന്നെ അല്ല full pever
@krishnaprasadp5736
@krishnaprasadp5736 3 года назад
അപ്പ ഞാനോ? 🤣
@mohammedumair8785
@mohammedumair8785 3 года назад
😀😀
@adwaithmnair2361
@adwaithmnair2361 3 года назад
Valare mikkacha oru program, loved it. ❤️
@rojanvarghese1218
@rojanvarghese1218 3 года назад
Hi Baiju Chetta. After deciding on a car, the next most confusing aspect for everyone is choice of colour. Even though it is a personal choice, please do a session on the pros and cons of each colour covering Maintenance, Heat reflectance, concealment of minor scratches and dents, fading of each colour, resale value, how to select between metallic and non metallic etc. Rather than just going by the favourite colour people can take a more informed decision from a practical angle. Thank you
@shafeeksaifu7682
@shafeeksaifu7682 3 года назад
Tata harrier dark edition bs6, with sunroof review ചെയ്യാമോ ?
@oblivion_007
@oblivion_007 3 года назад
"Best car in the world is the one that we can afford"
@user-yp2qr7lp4p
@user-yp2qr7lp4p 3 года назад
Well said.
@dineshpanikkath
@dineshpanikkath 3 года назад
Valare correct
@muneerkm1754
@muneerkm1754 3 года назад
w
@sanalgs6368
@sanalgs6368 3 года назад
Safety is the most important thing
@aneeshdevasia1429
@aneeshdevasia1429 3 года назад
Byjuettaa your presentation is amazing!!!! As always informative, knowledgeable, n very well explained... now your presentation is going to another level ... keep going.. waiting for the next videos ..
@ArjunGvlogs.
@ArjunGvlogs. 3 года назад
Finally the most awaited video👍👍👍
@arunm3596
@arunm3596 3 года назад
അനന്തം അജ്ഞാതം automotive version 😁
@CarlJohnson__
@CarlJohnson__ 3 года назад
😂
@-vishnu2948
@-vishnu2948 3 года назад
🤣🤣
@gavinsumesh9661
@gavinsumesh9661 3 года назад
😂😂😂
@YadhuXplains
@YadhuXplains 3 года назад
Nanban സിനിമേലെ യെധാർത kosaksi പസപ്പുകൾ അറസ്റ്റിൽ, എൻട്രൻസ് എക്സാം എഴുതി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ryz-yKf0RW8.html
@DpKris
@DpKris 3 года назад
adipoli
@deepaksadasivan693
@deepaksadasivan693 3 года назад
ജ്യോതിഷരത്നം ബൈജു എന്‍ നായര്‍ എന്ന് comment ഇടാൻ തോന്നി.😁 വണ്ടികളുടെ പൊരുത്തം നോക്കുകയാണല്ലോ.. ബൈജു ചേട്ടാ you should do more Q&A like this.😃
@vshnu5484
@vshnu5484 3 года назад
അനന്തം അജ്ഞാതം 😂
@deepaksadasivan693
@deepaksadasivan693 3 года назад
@@vshnu5484 yeah.😁
@mrrider795
@mrrider795 3 года назад
Baiju etta super 👍 👍👍. Nalla oru information ayirunu.
@kpmarvanpkpmarvanp7473
@kpmarvanpkpmarvanp7473 3 года назад
Your knowledge in vehicles is very amazing. God bless you 👍👍👍👍
@ibrahimkoyi6116
@ibrahimkoyi6116 3 года назад
ഈ പരിപാടി കൊള്ളാല്ലോ താങ്ക്യൂ ബൈജുവേട്ടാ 👍
@lv8723
@lv8723 3 года назад
11:20 🙏. Informative video keep going
@jithin3624
@jithin3624 3 года назад
Very informative and helpful video Thankyou Biju chetta
@mohannambiar4863
@mohannambiar4863 3 года назад
Thank you Biju for your valuable advice.
@roshankuriakose1552
@roshankuriakose1552 3 года назад
അങ്ങനെ battery eduthu maatti veendum tirich vechu. മെനക്കേടല്ലേ
@nizamm5975
@nizamm5975 3 года назад
S .വീട്ടിൽ വേറെ വാഹനം ഉള്ളവർക്ക് ഒരു ജാഡയ്ക്ക് Thar വാങ്ങി ഇടാം ,രണ്ട് പേർക്ക് മാത്രം enjoy ചെയ്ത് യാത്ര ചെയ്യുവാൻ പറ്റിയ വാഹനം
@Tony00142
@Tony00142 3 года назад
Thar enthinanu ennariyanengi nere highrangelekk pore
@rajesht4043
@rajesht4043 3 года назад
വാഹനങ്ങളെക്കുറിച്ച് ഇത്രയും ആധികാരികമായ വിവരങ്ങൾ നൽകുന്ന താങ്കൾക്ക് ആദ്യം ഒരായിരം നന്ദി, 4വർഷം മുൻപ് ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന കാർ മാറി വാങ്ങണം എന്ന് ഒരാഗ്രഹം തോന്നി, ഉടൻ ഞാൻ ഏഷ്യാനെറ്റിൽ താങ്കൾ പരിചയപ്പെടുത്തിയ HONDA -BRV യുടെ VIDEO കാണുവാൻ ഇടയായി അതിൽ ആകൃഷ്ടനായ ഞാൻ നാട്ടിൽ വിളിച്ച് വാഹനം BOOK ചെയ്തു.. ഏകദേശം 15ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുകയും ചെയ്തു. വാങ്ങിച്ച അന്ന് മുതൽ ഇന്ന് വരെ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ ഞങ്ങൾ HONDA BRV (AT) ഉപയോഗിക്കുന്നു, താങ്കൾ തന്ന ആ ഉപദേശത്തിന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.🙏🙏 തുടർന്നും അനേകായിരം വാഹന പ്രേമികൾക്ക് താങ്കളുടെ ഈ പ്രോഗ്രാം ഒരു പ്രചോദനം ആകട്ടെ എന്നും ആശംസിക്കുന്നു
@sudeeppm7053
@sudeeppm7053 3 года назад
Good video, very much informative. I would like to take a second hand scorpio, not new and oldest, the middle one having the round shaped back light. What's your opinion.
@stanleyjones7043
@stanleyjones7043 3 года назад
When ur gong to drive Nissan Magnite and have a full brief Plz.
@sabinjoseph348
@sabinjoseph348 3 года назад
Crystal clear answers🥰🥰
@987rahulraj
@987rahulraj 3 года назад
Super! AMT aanu njaan ipppol odikkunath(WagonR) I hate the gearbox performance. Planning to test drive Seltos IVT. How is the IVT gearbox performance according to you?
@mohammedniyaskp9176
@mohammedniyaskp9176 3 года назад
part 2 irakkunnundenkil ente choodyam tata harrier or mg hector or kia seltos njan long drive uddeeshikkunna aal aanu appo eetavum comfort aayi (daily 500 km)oodikkan pattunna vandi eedh
@rajeshlb1323
@rajeshlb1323 3 года назад
waiting 4 five Door Thar
@vishnur5102
@vishnur5102 3 года назад
Marazo vandi eaganunde??
@arjunvnair8932
@arjunvnair8932 3 года назад
Renault duster or brezza or nexon? Palarum drivinginte thrill ariyanam engil duster odikanam ennu parayunnu sheriyaano?How would you recommend duster
@Vishnu___25
@Vishnu___25 3 года назад
sir ford figo 2017 second hand vandi edukkanam enn vicharikkunnu . Is it a good option ?
@ishaishu6391
@ishaishu6391 3 года назад
ടാറ്റ... എന്നാ പറഞ്ഞാലും..❤️ "സേഫ്റ്റി"
@amigoz3334
@amigoz3334 3 года назад
Ath mathre ullu.
@sreesree3240
@sreesree3240 3 года назад
@@amigoz3334 അതല്ലേ വേണ്ടത്
@amigoz3334
@amigoz3334 3 года назад
@@sreesree3240 We need safety but safety can't be the core feature of an car. Heart of any car is it's "Engine" in that department Tata fails miserably, there engines can't compete with Japanese or German engines interms of refinement or performance. Mechanical quality of others are far ahead from tata. they need to work on fit and finish, durability and reliability. do you know altroz comes with Indica V2 gearbox with rubbish petrol engine. Is this definition of premium hatchback from tata?. That's why tata car is not an overall package..Tata always silently update their cars and add features in varients that's not an good move. customer will feel cheated..this is the reason why people prefer maruti or hyundai.
@shaan4855
@shaan4855 3 года назад
@@amigoz3334 Hyundai nu maintenance kooduthal alle? Verna ude clutch disk mottom maatiyit 35k aan poyath. Ath ipoum marakaan pattilla.. but germen car’s nem kurach maintenance kurav aan. Indians n nallath Toyota ude vandi edukkal aahn. Ellam kondum nallath aahn. But ipo avar premium vandi maatrame irakkunnulloo.. india il tax kooduthal aayath kond aanenna njn kettath. Germen cars nem nallath japan cars aanen aah enik tonunnath maintenance oke nokumbol ulla kaarym aan prnjth. Germen cars always 1st enn enik ariyaam but india il cost kooduthal aahn. We always prefer mileage,resale value
@anexsreedharan134
@anexsreedharan134 3 года назад
@@amigoz3334 Enna pinne chettan overall package adangiya oru vandi suggest cheyyamo?
@FaFa-qw1yn
@FaFa-qw1yn 3 года назад
Nissan Magnet compare chayyan പറ്റിയ suv ഏതാ. ഒന്ന് പറയാമോ plz
@amigoz3334
@amigoz3334 3 года назад
Magnite is an Japanese vehicle so Brezza/Urban cruiser are it's closest neighbours...apart from this Nexon,Xuv300, Ecosport,Venue and Sonet comes also in this group.
@vaisakhp.g5430
@vaisakhp.g5430 3 года назад
Baiju chetta...eccosportinte facelift adutha kollam undakumo.....oru RU-vid videoil fordinte brancosportine eccosport facelift ennu kanikkunnu....satyamano itu?...eccosport inte diesel topend manassil und...nexon diesel ano eccosport diesel ano maximum mileage kittunatu....
@chemvibes9090
@chemvibes9090 3 года назад
Nano car secnd hand vangunath nallathaano...vangumbo athinte driving kitometer and pazhakkam(year ) ethra vare vangunathayirikum better ?
@Countryraj
@Countryraj 3 года назад
What would you recommend ? An ecosport/duster or new thar for an all India trip ? (for 2 people )
@LiamJose-be6xs
@LiamJose-be6xs 3 года назад
Can't really talk about every aspect but there isn't a vechicle on the market that can beat the on-road comfort of a Duster due to the suspension setup.
@DonS-ff2yt
@DonS-ff2yt 3 года назад
Duster
@hadimuhammed3068
@hadimuhammed3068 3 года назад
Duster best in comfort
@rammohanbalagopal1180
@rammohanbalagopal1180 3 года назад
Is the Duster more comfortable than the Harrier?
@LiamJose-be6xs
@LiamJose-be6xs 3 года назад
@@rammohanbalagopal1180 Forget about Harrier. Duster suspension is probably more comfortable than a Skoda Octavia or Mercedes Benz. When I say comfort, I am only talking about suspension here. The ride dynamics of Skoda as well as Merc is superior. Churukki paranja kuzhiyil chadiya vandi ariyula...
@tanishqas5104
@tanishqas5104 3 года назад
1. Last row comfortable ayyiiitulllaa oru mpv parayammooo 2 .Audi bmw merc enniii brandill price kurjjjaaaaa oru car suggest cheyyyaammmoo 3.ennikk rpm kettti odikunaa orallann eppoyumm anganethaneayyiiriikumm Ennikk oru suv suggest cheyyammoo (Currently useing polo)
@thesarma2009
@thesarma2009 3 года назад
Very nicely answering and to the point ...👍🎉
@jayakrishnanchandrannair5560
@jayakrishnanchandrannair5560 3 года назад
Hello Baiju Chetta, This is the Q & A we were looking for. Very well explained. Hats off. Keep going. All the very best I have one question. Which SUV you prefer in the maximum 35L range? Looking for automatic transmission, sufficient space for at least 5, good power to enjoy the drive, with good safety features including 4 disc brakes and all basic features Toyota Fortuner, Ford Endeavour MG Gloster, Mahindra Alturas G4 are in my list. Toyota's reliability is a big plus for me. But is it value for me? Heard that Fortuner Legender version is already there in Thailand but any idea whether it will come to India? Currently driving 2016 Duster RXZ Diesel 110PS and it is an cSVU with very good ride quality. Can any of the above SUVs match the ride quality that Duster offers?
@athulm643
@athulm643 3 года назад
ബൈജുവേട്ട പുതിയ i20 യുടെ ഒരു വീഡിയോ ഉടൻ തന്നെ പ്രതീക്ഷിക്കുന്നു
@Arun-yl8kc
@Arun-yl8kc 3 года назад
11:47 Correct😂😂
@yathrikanvlog5793
@yathrikanvlog5793 3 года назад
Baiju chetta ellam base modela nokkunnathea polo swift altroz figo yeatha better polo annea manasil satharankkaraku pattumo please replay tharanea
@npyadavmohan
@npyadavmohan 3 года назад
Kindly address your opinion about Mahendra XUV 300 Diesel AMT. I read about it’s safety promises. Also would like to get an insight on service cost compared to its competitors. Heard TATA, Ford and Mahendra is low on Maintance or service cost. Kia or Hundai is high on service cost Would like to consider your opinion as well. Thank you... very nice videos... good to see you in RU-vid 👍
@shintomthomas8491
@shintomthomas8491 3 года назад
First ❤️
@soorajsuresh7611
@soorajsuresh7611 3 года назад
Ecosport facelift undane undaakumo?
@amigoz3334
@amigoz3334 3 года назад
No..may be in last 2021 or 2022 next gen will come.
@oommenphilip9297
@oommenphilip9297 3 года назад
Thanks Baiju.Your'e very helpful
@lifescoop5953
@lifescoop5953 3 года назад
Most awaited episode , thank you 😊
@salmanmohmmad2364
@salmanmohmmad2364 3 года назад
ബൈജുവേട്ട oru 55lakhsinte ullil ore adipoli luxury 7 seater car suggestions theruo. Skoda kodiaq engenayanu
@shaan4855
@shaan4855 3 года назад
Kodiaq adipoli aahn..
@stalinmeera
@stalinmeera 3 года назад
Bs4 used car vangiyal yenthengilum problems undo anna
@albesterkf5233
@albesterkf5233 3 года назад
കുഴപ്പമില്ല
@Hamsabinhameed
@Hamsabinhameed 3 года назад
Thirontharan karan aanalle
@sajuvadakuzhy403
@sajuvadakuzhy403 3 года назад
Bs6 used car കിട്ടാൻ സാധ്യത കുറവാണു
@zohaarlindon6505
@zohaarlindon6505 3 года назад
What do you think about brezza and how do you place it against venue,seltos ,and other mid sized SUV's?
@anoopkalliyath2488
@anoopkalliyath2488 3 года назад
Honda city de ground clearance oru issue aakumo? Kia oru new brand alle india il, so sonet nte service nallathano, sonet nte spare parts okke kittumo Also seltos il kore mileage issue okke indennu arinju athupole sonet ilum indo Seltos parts kittanilla ennum arinju But sonet nte plant Andhra in alle exporting um ullathu appo athathre issue aakillello le? Nissan kicks or duster 2 um same engine aanenkilum 1.3L turbo petrol cvt il ethanu nallathu, ee cvt nallathano? Kicks nd duster service nd spare parts Ella sthalathum kittumo? Which is btr sonet 1L dct or kicks/duster 1.3L cvt?
@abhijitht4670
@abhijitht4670 3 года назад
22th comment ✌💪😎 അല്ലാതെന്തു പറയാൻ Biju chettan❣
@JSinside
@JSinside 3 года назад
Ford Ecosport 👍
@sinjith.k
@sinjith.k 3 года назад
ചോദ്യം ഉത്തരം segment.. വളരെ മനോഹരമായി..തീർത്തും ശാന്തമായി പരമ്പരാഗത ശൈലിയിൽ ഉള്ള അവതരണം....ഇനിയും പ്രതീക്ഷിക്കുന്നു.....
@rageshmanjerikuth9980
@rageshmanjerikuth9980 3 года назад
2019 new big wagner നെ കുറിച്ച് എന്താണ് അഭിപ്രായം..?
@JithinJoeChandy
@JithinJoeChandy 3 года назад
15 lakh budgetil oru nalla automatic car ethaan.?. Skoda rapid and Hyundai verna(diesel) aan manasil ulath.. Thanks in advance 😊
@sabraham8612
@sabraham8612 3 года назад
Scoda vandi okke nallathu, but service & maintenance cost varumbol thangaan pattilla. Veena is affordable. City also best car
@muhammedsahal5016
@muhammedsahal5016 3 года назад
For driving comfort skoda is far better,
@hadhil4607
@hadhil4607 3 года назад
ഒരു doubt ചോദിക്കാനാണ്, ഞാൻ ഒരു wagonr 2017 amt user ആണ്. എല്ലാ service ഉം authorised center ൽ നിന്നുമാണ് ചെയ്യാറ്. എന്നാൽ 2nd service മുതൽ അവർ പറ്റിക്കുന്നത് പോലെ അല്ലെങ്കിൽ മുതലാക്കുന്ന പോലെ തോന്നി. കാരണം ഞാൻ എപ്പോഴും vandi 100% condition ആയി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. ഈ അടുത്ത് അവർ service remind ചെയ്യാൻ വിളിച്ചിരുന്നു. ഞാൻ പറഞ്ഞു എനിക്ക് വണ്ടിയുടെ കൂടെ നിന്ന് work ചെയ്യുന്നത് കാണണം എന്ന് അവകാശപ്പെട്ടു. അവർക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല അതിനു അനുമതി ഇല്ലെന്നു പറഞ്ഞു. ഇത് സത്യമാണോ?? വേറെ ഏദെങ്കിലും dealer നെ contact ചെയ്യണോ ??
@hadhil4607
@hadhil4607 3 года назад
MUSAMMIL NTK adhu njan parayilla. Njan kaaranam avarkk endenkilum bhudhimutt vannaloo???
@samjithk.p9645
@samjithk.p9645 3 года назад
Install Dash cam and keep in recording by connecting power directly from battery . Check videos after service.
@sreerags5849
@sreerags5849 3 года назад
Below 15 lc aanu budget. So options are, HONDA CITY OR SKODA RAPID OR S CROSS OR DUSTER OR KIA SELTOS OR VERNA. Or vere etgenkilum vandi nokkano. Suv suggest cheyyan karanam space undaakum enna pretheekshayil aanu. Sedanil athyavisham space okke undenkil sedanukal thanne alle comfortable?
@santhoshretnan374
@santhoshretnan374 3 года назад
Ithupole iniyum video cheyyanam, valare upakarapradamanu
@kpsfantasy8088
@kpsfantasy8088 3 года назад
I'm planning to buy an automatic gear transition car within the next 3 months & Budget is 9lakhs. Is it worth waiting for Altroz DCT or any other suggestions?
@sportingkerala9131
@sportingkerala9131 3 года назад
Freestyle
@capricornc4689
@capricornc4689 3 года назад
If u can wait u can... I think tata won't let as down❣️
@amigoz3334
@amigoz3334 3 года назад
Not worth waiting for Altroz Dct..it comes unrefined,jerky power delivery engine from Nexon..still don't know from where they sourced the Dct gearbox...check New i20 turbo Dct or imt...or Check Baleno CVT(it's more reliable and safe option)..if something goes wrong in Dct it will cost a bomb.
@rakeshpillai4811
@rakeshpillai4811 3 года назад
@@sportingkerala9131 freestyle doesnt offer aitomatic. Only manual
@sajuvadakuzhy403
@sajuvadakuzhy403 3 года назад
@@sportingkerala9131 automatic???
@dreamcatcher3548
@dreamcatcher3548 3 года назад
Dr. Baiju chettan ❤️
@rahulsnair46
@rahulsnair46 3 года назад
Thanks for your advise😍😍
@chanthuchandrancv5080
@chanthuchandrancv5080 3 года назад
ഉപകാരപ്രദമായ വീഡിയോ 👍
@brijilal
@brijilal 3 года назад
കുറെ വിളിച്ചു ,നംബർ മാറിയോ എന്നറിയില്ല.
@dhananjaianil1469
@dhananjaianil1469 3 года назад
25:40 nta mowne 😂😂😂😂❤️
@sabari.v.s6323
@sabari.v.s6323 3 года назад
Chetta Hundai creta black or white nallath. Vandik valuppam ethinanu feel cheyunne??
@amalsharon8477
@amalsharon8477 3 года назад
Hi Biju chetta... first of all very glad to see you host such a questionnaire session related to vehicles. I just want ask you a few questions which are listed below 1) Which one will be a good option for a long duration a sedan or a compactSUV..?? The selection depends on individual tastes but for city use, highways, occasional trips to high ranges which one will be the best? 2) Among the following which one will you suggest Ford Ecosport Tata Nexon Both are time tested and are doing good in sales also I also request you to compare the above 2 vehicles with Hyundai Venue, Kia Sonet and Nissan Magnite as these all come under CSUV segment and many including me like to see a comparison between all 5. 3) Among the following sedans which one will you suggest in terms of driving dynamics, stability and safety Volkswagen Vento Skoda Rapid Honda City Hyundai Verna Hoping to see a reply on this in your next video Thanking you A diehard driving enthusiast AmaL
@junumon4438
@junumon4438 3 года назад
Itha veendum 😍😍😍
@parthasarathip4296
@parthasarathip4296 3 года назад
Nexon ❤️
@akhilk4820
@akhilk4820 3 года назад
Sir new model i20 .... petrol sports model..vandiii kurichuuu abiprayam?
@muhammedshefin1363
@muhammedshefin1363 3 года назад
Dear Baiju, I am a vivid viewer of your RU-vid channel. I have decided to buy Tata Nexon, preferably petrol automatic considering may be my mother and sisters also could try driving. I need your advise on the following. 1. Do you recommend petrol automatic over diesel automatic? 2. Do you recommend buying lower variant and adding required features by third party later? Or buying the full option itself? Thanks in advance Shefin
@renjithk.r8559
@renjithk.r8559 3 года назад
കയ്യിൽ വേണ്ടത്ര ക്യാഷ്‌ ഇല്ലാത്തതുകൊണ്ട് സ്വപ്ന വാഹനമായ ടാറ്റഹരിയേർ ഉപേഷിച്ചു പിന്നീട് നെക്‌സ്‌ഓണും ആൾട്ടോറോസ്ഉം വിട്ട് ടിയാഗോ വാങ്ങുവാൻ ഇരിക്കുന്ന ഒരാളാണ് ഞാൻ (ടാറ്റ അല്ലാതെ ഒരു കളിക്കും ഇല്ല ).ഇപ്പോൾ വീണ്ടും കൺഫ്യൂഷൻ ടിയാഗോ വാങ്ങണോ അതോ ടൈമേറോ വാങ്ങുവാൻ കാത്തിരിക്കണോ .?
@aravindar522
@aravindar522 3 года назад
Looks like social media influences you quite alot.
@sivarajrrajeev8958
@sivarajrrajeev8958 3 года назад
@@aravindar522 correct
@admiranzmedia4981
@admiranzmedia4981 3 года назад
Harrier❤️
@zac5129
@zac5129 3 года назад
Baijuetta commentukal ellam vayikkunnund ennarinjathil valare santhosham,cheruppathil smart drive muthal thaangale kand thudangiyatha..Huge fan ❤️
@JustineTom94
@JustineTom94 3 года назад
@Baiju chetta.. Which is the best 7/8seater suv for family use which comes under 20 lakh? I Prefer riding comfort and safety..!!! Please reply.
@shafeekmohammed8581
@shafeekmohammed8581 3 года назад
ഹോണ്ട hiness സിബി 350 review എവിടെ ചേട്ടാ? നോർത്ത് ഇന്ത്യൻസ് ഒക്കെ review ഇട്ടു തുടങ്ങീലോ.... eagerly waiting.
@ajayn9741
@ajayn9741 3 года назад
Counting to much on Nissan Magnite is a heavy risk. Nissan has closed many dealership in India in last 2 years. Magnite is a last try by Nissan. If it flops Nissan will close in INDIA. Wait for Renault Kiger same platform as magnite or WAIT For the cool TATA HBX / HORNBILL.
@basilmathew6772
@basilmathew6772 3 года назад
QNA sessions is really good....and really valuable for us
@deepudas5058
@deepudas5058 3 года назад
Biju chetta huyandai creta or Kia Seltos, boath iam looking for base model only can you suggest which one is better . Specially looking for decel model only . Manul transmission
@joseph29993
@joseph29993 3 года назад
ഇപ്പൊ എനിക്ക്‌ വയസ്സ് 25 , 29 വയസ്സ് ആകുമ്പോഴേക്ക് ഞാൻ എന്റെ സ്വന്തം പൈസ കൊണ്ട് പുതിയൊരു സ്വന്തം കാർ വാങ്ങി ഇരിക്കും.
@hellosarith
@hellosarith 3 года назад
Wish you the best
@SandeepJShridhar
@SandeepJShridhar 3 года назад
ആഗ്രഹം പെട്ടന്ന് സാധിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സ്വന്തം കാശിനു വാങ്ങുന്നതിനുള്ള സന്തോഷം തന്നെ ഒന്ന് വേറെയാണ്. എനിക്ക് 37ആം വയസ്സിലാണ് ആദ്യ വണ്ടി വാങ്ങാൻ പറ്റിയത്.
@rajeevnc2338
@rajeevnc2338 3 года назад
All the best❤, I am 19 now I will buy my first car at @25
@shijudevarajan143
@shijudevarajan143 3 года назад
Adukkumbol electric adukku... nature friendly alle
@infohacks6721
@infohacks6721 3 года назад
Ith kore first cmnt undallo😂
@thesarma2009
@thesarma2009 3 года назад
As said in the last part..at last it's individual choice of comfort and also missed point is budget I say. Because lot of vehicles available now a days in different price ..we have to select in our budget and comfort .
@sharaf19high54
@sharaf19high54 3 года назад
ഒരുപാട് നാളായി ഉള്ള എന്റെ സംശയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച ബൈജുവിന് ആദ്യമായി പറയട്ടെ. ... ഒരുപാട് നന്ദി 🙏🙏
@jennymonjoseph900
@jennymonjoseph900 3 года назад
Sir ഞാൻ ഒരു സാധരകാരൻ ആണ് 6പേര് അടങ്ങുന്ന കുടുമ്പം, ഒരു car വാങ്ങണം innova വാങ്ങാൻ ഉള്ള ക്യാഷ് ഇല്ല. നോക്കുമ്പോൾ option കാണുന്നത് ertiga, xl6, marazzo etc. Kindly suggest
@0558621924
@0558621924 3 года назад
വെള്ളിമൂങ ഫോർവീലർ ഒാട്ടോ,,
@jennymonjoseph900
@jennymonjoseph900 3 года назад
@@0558621924 thanks for your VALUABLE advice.
@jennymonjoseph900
@jennymonjoseph900 3 года назад
@@86866066 thanks
@jerinjoseph9115
@jerinjoseph9115 3 года назад
Second hand Innova👍
@solyajith4060
@solyajith4060 3 года назад
First...
@aswinashok8993
@aswinashok8993 3 года назад
Chetta...misthubushi India yil nirthiyo... fortuner endeavor alturas pajero ippo gloster ...but pajero ku pakaram vakkan pattumo gloster
@nikhilkm9702
@nikhilkm9702 3 года назад
Byju Etta vandi edkkanonnum alla ennalum vandinte karyangal ellm ariyanum kelkkanum ishttanu, review ellm kandit enk oru chodyam choikkanind. Nexon petrol ano diesel ano better. Maindanance cost deiselinu orupadu kooduthal ano
@latheefm3181
@latheefm3181 3 года назад
സെക്കൻഡ് വെഹിക്കിൾ ആയിട്ട് ഉപയോഗിക്കാൻ നല്ലത് റെനോൾട്ട് കിഡ് ആണോ അതോ മാരുതി എസ്പ്രസോ ആണോ ?
@informmedia9160
@informmedia9160 3 года назад
എനിക്കും അറിയണം ഇതേ കാര്യം...
@aravindar522
@aravindar522 3 года назад
Maruti s-presso...no doubt there..it's an japanese vehicle it's extremely reliable
@informmedia9160
@informmedia9160 3 года назад
@@aravindar522 Thank you
@sreejithp.s.1892
@sreejithp.s.1892 3 года назад
ക്വിഡ് നിലും നല്ലത് Espresso ........ ആണ് നല്ലത്, പക്ഷെ വേണോ അതു? ചോദിച്ചു ന്നുള്ളൂ......
@informmedia9160
@informmedia9160 3 года назад
@@sreejithp.s.1892 വേറെ ഏതാണ് നല്ലത്?
@afsalnavas5956
@afsalnavas5956 3 года назад
Kia seltos 🔥
@nidhilmartin4259
@nidhilmartin4259 3 года назад
ORU 7 seater SUV purchase cheyaan nallath etha for eg: FORTUNER, ENDEAVOUR,GLOSTER ETC
@2knowmore
@2knowmore 3 года назад
You are a pioneer of Malayalam Automobile Industry!! I see your programs right from school days in TV Shows😊 SMARTDRIVE😎. That's the only reason I had interest to automobile industry. Thank you so much Sir. Please keep continuing your contribution in this Domain🙏🏼 Wish you all the very best😊
@suhailavvumantevalappil6172
@suhailavvumantevalappil6172 3 года назад
KIA sonet GT line DCT already book
@sanadsanu8426
@sanadsanu8426 3 года назад
Adipwoli vandi anu ♥
@jayaram.ramanarayanan
@jayaram.ramanarayanan 3 года назад
Congratulations 👏🏻
@uk8539
@uk8539 3 года назад
Congrats 🥰😍
@krishnaved371
@krishnaved371 3 года назад
Same here , booked kia sonet GT line 7dct gravity grey
@YadhuXplains
@YadhuXplains 3 года назад
Nanban സിനിമേലെ യെധാർത kosaksi പസപ്പുകൾ അറസ്റ്റിൽ, എൻട്രൻസ് എക്സാം എഴുതി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ryz-yKf0RW8.html
@sweetdoctor3367
@sweetdoctor3367 3 года назад
Honda Amaze 👌👌
@farhanmon1
@farhanmon1 3 года назад
Honda amaze or i20 which one is bettteer
@sweetdoctor3367
@sweetdoctor3367 3 года назад
@@farhanmon1 If you like Sedan kind of car, go for Amaze.. i20 is premium hatchback.
@renoshalexander1347
@renoshalexander1347 3 года назад
What are the advantages and disadvantages of 3 cylinder engine car like nexon compared to 4 cylinder cars
@akr0003
@akr0003 3 года назад
hai my name anish, njan eppo use cheyyunnathu eon anu. aduthu vangan udesikunnathu 8 lack budget varunna oru vahanam anu. enthanu njan select cheyyendathu? suv , sedan or hatch back confused baiju bhai
Далее
We will see who will do it better 😂
00:14
Просмотров 4 млн