നമ്മുടെ റോഡിൽ ഇതൊന്നും പറ്റില്ല നമ്മുടെ നിയമം അനുസരിച് എറ്റവും നല്ലത് സ്പ്ലണ്ടർ പോലെ cc കുറഞ്ഞ വണ്ടികൾ ആണ് അതാവുമ്പോൾ മൈലേജും കിട്ടും ഫൈനും അടക്കണ്ട. ടയർ ഹഗ്ഗർ ഇല്ലെങ്കിലും ഫൈൻ ഇടൂന്നുണ്ട്
@@ziusefx8656 അപ്പോൾ ബ്രോ ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയുന്നില്ലേ? ഒന്നിനെക്കുറിച്ചും അറിയാത്ത mvd അല്ലേ നമ്മുടെ നാട്ടിൽ അനങ്ങിയാൽ പെറ്റി അടിക്കും ഈ റോഡിൽ ഇത്രയേ സ്പീഡ് പാടൊള്ളു പറയും ബോർഡ് വെക്കില്ല എന്നിട്ട് പെറ്റി അടിക്കും ചോദിച്ചാൽ ഓവർ സ്പീഡ് ജനങ്ങൾക്ക് അറിയുമോ എവിടേ ഏത് സ്പീഡിൽ ആണ് ഓടിക്കേണ്ടത് എന്ന്...
Bro njan vandi odichathanni oru 200 km vandi long povan aarum edukaruthe seating not comfortable aaanu buy before vandi oodikkukka vandi kamnan nallathanu but not FG or long
ഫ്രന്റ് d r ls നല്ല ബോർ ആയിട്ടുണ്ട് സൈഡ് വ്യൂ പ്ലാസ്റ്റിക് വാളുകൾ ഓവർ ആയി. ബാക്കിൽ അടിച്ചു വാരി വെച്ച് നശിപ്പിച്ചു..ഇതൊക്കെ ഒഴികെ ഈ വണ്ടിയുടെ ഡിസൈൻ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കൊള്ളാം.🙂