After Sales.... No service no spare parts only dialogues... I am using hurry up since 5 years very, very, very bad service, very, very bad management tata..
ലുക്ക് നല്ല അടിപൊളിയാണ്. വിചാരിച്ചതുപോലെ ഇറങ്ങാൻ 0:07 സാധ്യതയില്ല. കൂപ്പെ മാറ്റി,പിൻഭാഗം ഉയർത്തി suv മോഡൽ ആക്കിയാൽ നെക്സോണിനും ഹാരിയറിനും ഇടയിൽ കുറെ ഇറങ്ങും. ഈ വണ്ടിക്ക് ഒട്ടുംചേരുന്ന വീൽക്യാപ്പ് അല്ല ഈ ഡിസൈൻ. Rear glass വലിപ്പം കുറവായത് ഉള്ളിൽ നിന്നും irvmലൂടെയുള്ള പിൻ കാഴ്ച കുറയും.