Тёмный

EP 127 Xiaomi Electric Car - 15 മിനിറ്റ്‌ ചാർജ്ജ്‌ ചെയ്താൽ 550 Km ഓടും | 26 ലക്ഷം രൂപ 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 43 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@TechTravelEat
@TechTravelEat 3 часа назад
ചൈനയിൽ നിന്നുള്ള കൂടുതൽ ബിസിനസ്സ് വിവരങ്ങൾ അറിയുവാൻ സഹീർ ഭായിയെ contact ചെയ്യാം (WhatsApp) : wa.me/917907745015 Instagram : instagram.com/saheerchn
@TechTravelEat
@TechTravelEat 5 часов назад
Canton Fair എന്നത് ഒരു Auto Expo കൂടിയാണ്. വാഹനലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളും ടെക്‌നോളജിയുമെല്ലാം കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ് ഇവിടം സന്ദർശിച്ചാൽ നമുക്ക് ലഭിക്കുന്നത്. ഇത്തവണ എന്നെ ആകർഷിച്ചത് മൊബൈൽ നിർമ്മാതാക്കളായ Xiaomi യുടെ കാറാണ്. 15 മിനിറ്റ്‌ ചാർജ്ജ്‌ ചെയ്താൽ 550 Km ഓടുന്ന കാറിന്റെ വില 26 ലക്ഷം രൂപയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വാഹനവിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
@VishnuAlappu-
@VishnuAlappu- 4 часа назад
ഇവിടെ ഒള്ള ev കാർ കമ്പിനികൾക്ക്🤔 ടെസ്ലെയുടെ ജാടയാ 🤣😬🤗
@amruth5740
@amruth5740 4 часа назад
29:30 Bajaj EV Autoricha ഇവിടെ 3,50,000 ലക്ഷം വരും
@amruth5740
@amruth5740 4 часа назад
Bajaj RE E TEC 9.0 Auto Rickshaw price is Rs. 3.33 Lakhs - Rs. 3.35 Lakhs*.
@devasuryasaji123
@devasuryasaji123 5 часов назад
Charging speed ന്റെ കാര്യത്തിൽ Xioami യെ വെല്ലാൻ ആരുമില്ല ⚡🗿
@kirankumarkrishnakumar817
@kirankumarkrishnakumar817 5 часов назад
Sujith bro adipoli xiomide caro....!!! Super tech video vere level annu🎉🎉🎉 Polichu💞💞 Oru raksha illa💖💖 Suganoo...??
@TechTravelEat
@TechTravelEat 5 часов назад
❤️👍
@V4Viralyt
@V4Viralyt 2 часа назад
സുജിത്തേട്ട ഒരു അഭിപ്രായം പറഞ്ഞോട്ടേ.. ടെക്ക് വിഡിയോ മാത്രം ആവാതെ travel വീഡിയോ ഫുഡ് വീഡിയോ എല്ലും മിക്സ് ആവുന്ന രീതിയിൽ ചെയ്യാവോ ... എല്ലാവർകും ഒരു പോലെ ഇഷ്ടം ആവും😊
@TechTravelEat
@TechTravelEat 2 часа назад
Sure
@SreejithGS-ry4zl
@SreejithGS-ry4zl 2 часа назад
ഇപ്പോൾ ശരിക്കും ബോർ ആണ് videos
@lookayt6614
@lookayt6614 Час назад
Iyalde videos tech based aan ipo travelling venemenkil vere ethreyo channel ind ath nokk
@poll7145
@poll7145 3 часа назад
ചൈനയ്ക്കു മുന്നിൽ നാമിച്ചേ പറ്റൂ. പക്ഷെ അവരുടെ പ്രൊഡക്ടുകൾ ഇന്ത്യയിലേക്ക്‌ import ചെയ്താൽ ഗവർമെന്റിനു വരുമാനം കിട്ടും പക്ഷെ ഇവിടത്തെ industry തകർന്നു പോകും. പിന്നെ ചെയ്യാവുന്നത് ഇവിടെയും അതുപോലുള്ള പ്രോഡക്ട് ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ്.
@propagandatov1748
@propagandatov1748 3 часа назад
ഇവിടെ അതിന് എന്ത് ഇൻഡസ്ട്രിയ ഉള്ളത് 😢നശിക്കാൻ 😂
@anoopr3931
@anoopr3931 3 часа назад
Eg toy industry chinese cheap products കാരണം loss but ഇപ്പൊൾ ബാൻ ചെയ്ത് ഇന്ത്യൻ പ്രൊഡക്ട്സ് ഇപ്പൊൾ government support ചെയ്ത്. ഇപ്പൊൾ മാറ്റം ഉണ്ട് ​@@propagandatov1748
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 2 часа назад
ചൈന തരുന്ന വിലക്ക് ഇന്ത്യക്ക് കൊടുക്കാൻ കഴിയില്ല നമ്മുടെ ഇന്ത്യ എന്ന് പറഞ്ഞ് ഉണ്ടാക്കുന്നനിൻ്റെ പാട്സ് ഒരുവിതo വിദേശിയാണ്
@radhak4711
@radhak4711 20 минут назад
വേറെ ലെവൽ എന്ന താങ്കളുടെ അഭിപ്രായം 100% ശരി. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
@Kvh-r8s
@Kvh-r8s 3 часа назад
Batteriyude കാര്യത്തിൽ ഷേവോമിയെ വട്ടം വെക്കാൻ ഒരുത്തനും പറ്റില്ല❤️‍🔥
@kundukulamblr
@kundukulamblr 50 минут назад
Once again you proved...... Before starting the video...was thinking ...not again. But every frame of the video...never let my eyes go of it. Indeed they are ultimate in their design i guess. Superb video.
@badbad-cat
@badbad-cat 5 часов назад
Xiaomi car കണ്ടാൽ കൊതിയാവുന്നു പുല്ല് 😭😭😭😭
@Krishnarao-v7n
@Krishnarao-v7n 14 минут назад
Canton Fair Four Wheeler & Two Wheeler Three Wheeler Expo Detailed Information & Video Views Amazing & Beautiful Videography Excellent ❤🎉🎉🎉🎉🎉🎉🎉🎉
@Smaliyavlogs
@Smaliyavlogs 3 часа назад
Chinese cars adipoli and budjet friendly... 🥰🥰 ishtappettu.... Really not boring.... Thank u suji
@badbad-cat
@badbad-cat 5 часов назад
9:30 ₹5 ലക്ഷത്തിന് ഇത് എന്തൊരു ലാഭമാണ് 😮 ഇതുകൊണ്ട് ഡെയിലി nice ആയിട്ട് ഓഫീസിൽ പോകാം
@TechTravelEat
@TechTravelEat 4 часа назад
❤️👍
@ContentCreator-lg6mk
@ContentCreator-lg6mk Час назад
China yile museum koodi oru vlog prethishikunu
@ashraftc9397
@ashraftc9397 3 часа назад
മനോഹരമായ കൂടുതൽ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു q👍
@TechTravelEat
@TechTravelEat 2 часа назад
Coming soon
@hopexramboyt7975
@hopexramboyt7975 14 минут назад
Sujithettaaa it’s very interesting and also entertaining thankyouu for such contents those makes us stresless❤❤
@fliqgaming007
@fliqgaming007 5 часов назад
Xiaomi Car poliii 🤩🔥
@Michael.De.Santa_
@Michael.De.Santa_ 5 часов назад
Small suggestion :- include tech along with your travel vlogs.....dedicated technology related videos makes it boring 😊😊
@TechTravelEat
@TechTravelEat 5 часов назад
Sure 😊
@albert80389
@albert80389 5 часов назад
I feel he don't know nothing about technology he just only saying the basic things and even 5 th class students knows...only 2 -3 dialogues "adipoli , kalakachi"
@abhiramvs6471
@abhiramvs6471 5 часов назад
But there are people liking these kind of videos too! Wait for the next travel video bro. Every type of viewers are there and he exactly know how to handle different types of audiences.
@Michael.De.Santa_
@Michael.De.Santa_ 5 часов назад
@@albert80389 I don't think so
@BinduMNair
@BinduMNair 5 часов назад
Tech videos are boring for me also. Skipping all those...Food and Travel videos 👍👍👍
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 часа назад
അടിപൊളി സൂപ്പർ വണ്ടികൾ ഇഷ്ടം ആയി എല്ലാം കാണാൻ തന്നെ മനോഹരം 👏👏👏👏👍👍👍🙏🙏🙏🎉🎉🎉🎉❤️❤️❤️❤️🌷🌷🌷🌷
@nashstud1
@nashstud1 4 часа назад
Full on automotive vlog, loved it as i am an auto buff. Xiaomi car is the best ❤❤❤❤❤
@visakhnair9848
@visakhnair9848 3 часа назад
എല്ലാത്തിന്റെയും ചാത്തൻ സാദനം കിട്ടുന്ന സ്ഥലം ചൈന 😅
@KiNg-wx6rv
@KiNg-wx6rv 3 часа назад
ഒന്ന് പോടാ ഉവ്വേ. . താൻ പോയി ലോകം കാണു ..
@sajanbabu8101
@sajanbabu8101 3 часа назад
അത് പണ്ട്,,, ഇന്ത്യക്കാരുടെ തനിസ്വഭാവം കൊണ്ട് വില കുറഞ്ഞ സാധനം മാത്രം ചൈനയിൽ നിന്നും കൊണ്ട് വരും.. എന്നിട്ട് china സാധനം കൊള്ളില്ല എന്ന് ജനങ്ങളെക്കൊണ്ട് പറയിക്കും, 🤭🤭
@jmrcontractors9687
@jmrcontractors9687 2 часа назад
അളിഞ്ഞ ഊള വർത്താനം പറഞ്ഞു നടന്നോ 😂
@kcefx
@kcefx 2 часа назад
ellam use cheythapole anallo 🤣
@visakhnair9848
@visakhnair9848 Час назад
@@kcefx ഏറക്കുറെ
@achuzzvlog4162
@achuzzvlog4162 2 часа назад
6:07 ഇത് എവിടെയോ ഏയ് അത് ആകില്ല 😂
@saifkrishna8776
@saifkrishna8776 4 часа назад
Just imagine, if India and China have good connection😎
@RajalekshmiRNai
@RajalekshmiRNai Час назад
അടിപൊളി കാർ വീഡിയോ 👍👍👍❤️
@JOSH-n2n1x
@JOSH-n2n1x 2 часа назад
9:10 Nop, it’s not right handed, but a left hand driven car, rests were right hand driven
@preetisarala3851
@preetisarala3851 3 часа назад
Beautiful cars !feels like getting in & driving.
@factbyabhishek
@factbyabhishek 4 часа назад
4:57 athe benz alle. Steering logo nok😅😅
@shahbaziqbal1781
@shahbaziqbal1781 3 часа назад
Travel series intro il mathram ee illu ipo Full china vlogs only😅
@jaidevnarayan2049
@jaidevnarayan2049 58 минут назад
Oru xiami phone medichal car free Aayiyta khetu?😂
@k.c.thankappannair5793
@k.c.thankappannair5793 2 часа назад
An IDEA can change everything 🎉😂
@youngflamemp3
@youngflamemp3 43 минуты назад
Xiaomi carinde build quality ariyan vendi just onn Google/RU-vid search cheythall mathi. Kore complaint videos kanam, oru Ola vibe😂
@OliviaDermus
@OliviaDermus 3 часа назад
helpful and intersting contents love you're video ❤❤❤
@vijayakumarm1423
@vijayakumarm1423 3 часа назад
Sujit bro, you are master of all arts.👍💐🙏
@TechTravelEat
@TechTravelEat 2 часа назад
Thank you so much 😀
@voiceoftruth5557
@voiceoftruth5557 4 часа назад
ടെക് കുറച്ചു ചൈനയിലെ കൂടുതൽ മനോഹരമായ സ്ഥലങ്ങൾ കാണിക്കൂ😊
@anoopr3931
@anoopr3931 3 часа назад
പക്ഷേ ചൈന യുടെ two wheeler company ഒക്കെ ഇന്ത്യൻ കമ്പനി കൾ competition beat ചെയ്ത്. അത് വച്ച് നോക്കുമ്പോൾ ഇത് പോലെ തന്നെ മറ്റ് കമ്പനികൾക്ക് പറ്റും
@pappitechy2168
@pappitechy2168 Час назад
Bro tech videos cheyyu poli ahnn ❤
@likhilkrishna99
@likhilkrishna99 2 часа назад
Adipoli 👍🏻 car video
@GodVishnu999
@GodVishnu999 5 часов назад
Nice cars. Why are they not selling it in India? I want to buy 1.
@preetisarala3851
@preetisarala3851 3 часа назад
Chinese technology is worth appreciating.It is just wow !
@ansinjacob5163
@ansinjacob5163 3 часа назад
Big fan of cars
@vinodcv3411
@vinodcv3411 37 минут назад
ഈ ടെക്നോളജി വീഡിയോ ആര് കാണിച്ചാലും ഇല്ലെങ്കിലും നാളെ അത് നമ്മുടെ കയ്യിൽ എത്തും.. അങ്ങനെ നമ്മൾ അത് മനസിൽ ആക്കും.. അതാണ് ടെക്നോളജി... പക്ഷെ യാത്ര വീഡിയോ അങ്ങനെ അല്ല... അത് അവിടെ പോയി തന്നെ അനുഭവിക്കണം... അതിന് കഴിയാത്തവർ ആണ് ട്രാവൽ വ്ലോഗ് കാണുന്ന 95% പേരും.. അവരുടെ ആഗ്രഹം ഇങ്ങനെ സാക്ഷാത്കരിക്കുന്നു... പക്ഷെ വ്ലോഗ്ർസ് അത് മനസിൽ ആക്കുന്നില്ല.... മിക്സിങ് വീഡിയോ സ്‌ ആണ് എപ്പോഴും നല്ലത്.... പറയാൻ അല്ലെ പറ്റു... ബിസ്സിനെസ്സ് താല്പര്യം വും ഒരു ഘടകം ആയിരിക്കും
@eajas
@eajas 4 часа назад
Keep going bro🥰✌️angane lokath nadakkunna puthiya puthiya karyangal okke ellarum ariyette
@IqbalBk-vc8pq
@IqbalBk-vc8pq 45 минут назад
എൻറെ ബ്രദർ എംജി ഹെക്ടർ കുണ്ട് മ്യൂസിക് സിസ്റ്റത്തിന് ഡിസ്പ്ലേ വലുതാണ് ആക്ടറുടെ ചെറുതുമായി
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 4 часа назад
❤❤❤
@minijohnjaneeliya6439
@minijohnjaneeliya6439 5 часов назад
സുജിത് ഭായ് വീഡിയോസ് എല്ലാം സൂപ്പർ....❤
@jaynair2942
@jaynair2942 Час назад
Amazing exhibition.! Ev vehicles rule the roost these days, and China made it already, while others are still lagging behind.!
@kRL1223
@kRL1223 5 часов назад
Love from kasaragod❤❤❤❤❤
@Vlogs.vlogger.Parameswaran
@Vlogs.vlogger.Parameswaran 4 часа назад
My Kasaragod
@abdullaop5093
@abdullaop5093 3 часа назад
സുജിത് ഭായ് electric auto ഇവിടെ 5ലാക്‌സ് നു മുഗൾ വരും
@akhilanand7936
@akhilanand7936 2 часа назад
Bro pwolee..Orikkal canton fair Kanan pokanm
@kdkworkzz7791
@kdkworkzz7791 3 часа назад
Adipwoli sujithbhai❤🎉
@akbaraliorengal
@akbaraliorengal 4 часа назад
Please make detail vlogs about Chinese electric cars.....
@TechTravelEat
@TechTravelEat 2 часа назад
🥰👍
@rasheedbabu3431
@rasheedbabu3431 5 часов назад
ചൈനീസ് ഇലക്ട്രിക്ക് കാറുകൾ കാണുമ്പോൾ ഇന്ത്യയിലെ ഇലക്ട്രിക്ക് കാറുകളൊക്കെ പ്രത്യേകിച്ച് ടാറ്റാ കാറുകളൊക്കെ വെറും പുല്ല്
@augenvivek9462
@augenvivek9462 4 часа назад
Super 👌
@najmaali7952
@najmaali7952 2 часа назад
Super 🤩👌
@DreamCatcherVlogger
@DreamCatcherVlogger 3 часа назад
Bajaj model അല്ല TVS model ആണ് ആ ഒട്ടോ ഓട്ടോ റിഷക്ക് വില 1.5 അല്ല ഇന്ത്യയിൽ 3 ലക്ഷം അടുപ്പിച്ച് വരും
@majumathew8765
@majumathew8765 Час назад
Xiaomi റെഡ്മി നിന്നും ആണ് കൂടുതൽ കമൻ്റ്സ് ഇവിടെ വരിക 🎉 കാർ ഉണ്ടെന്ന് വീഡിയോ കാണുമ്പോ മനസ്സിലാക്കി 😂
@BinduKk-m8m
@BinduKk-m8m 3 часа назад
❤❤അടിപൊളി
@haranishnair8127
@haranishnair8127 3 часа назад
It's really awesome video i just love it video
@TechTravelEat
@TechTravelEat 2 часа назад
Thank you so much 😀
@vivekm749
@vivekm749 3 часа назад
*Pwoli bro*
@Active22923
@Active22923 4 часа назад
One softwer update 😅
@navneeths6204
@navneeths6204 4 часа назад
Xiaomi ക്ക് കാർ ഉണ്ടായിരുന്നു അല്ലെ ഞാൻ വിചാരിച്ചിരുന്നത് Xiaomi ക്ക് ഇലക്ട്രോണിക് പ്രോഡക്ടുകൾ മാത്രമേ ഉണ്ടാവുള്ളു എന്നാണ് . ഇതൊക്കെ ഇനി എപ്പോഴാ നമ്മുടെ ഇന്ത്യയിലേക്ക് വരിക ? Self ഡ്രൈവും കൂടിയാണല്ലോ അല്ലെ ഇത് . തകർത്തു 😅😊😂🎉❤❤️🥰🥰👍👍👍👍👍👍👍
@TechTravelEat
@TechTravelEat 4 часа назад
❤️👍
@navneeths6204
@navneeths6204 4 часа назад
@@TechTravelEat 🥰🥰❤️❤️🙏🙏🙏👍👍
@majumathew8765
@majumathew8765 Час назад
ഞാനും അങ്ങിനെ വിചാരിച്ചു
@LOMER889
@LOMER889 5 часов назад
We need travel videos🥲. Tech videos include short time😿😿
@TechTravelEat
@TechTravelEat 5 часов назад
Sure❤️👍
@tom-gn3fr
@tom-gn3fr 4 часа назад
Solar riksaw price and details ariyan pattumo
@bijuthomas3411
@bijuthomas3411 3 часа назад
Super video ❤❤
@TechTravelEat
@TechTravelEat 2 часа назад
Thank you very much!
@basilsukumaran6077
@basilsukumaran6077 5 часов назад
Do They have scale model exhibition
@fouzankabeer6651
@fouzankabeer6651 4 часа назад
China nte oru concept ttukkal 😮sammadikkanam
@sainulabid8661
@sainulabid8661 5 часов назад
Videos are awesome but tech videos have less views. I think people prefer to watch travel videos More😊
@TechTravelEat
@TechTravelEat 5 часов назад
Noted!❤️
@Mklil67
@Mklil67 4 часа назад
He only tells adipoli ..kann thalli poyi by looking tech😂
@RachanaVishnuRajOfficial
@RachanaVishnuRajOfficial 4 часа назад
Car ishttappettavar undo...
@akkulolu
@akkulolu 2 часа назад
സൂപ്പർ. ❤️❤️🥰🥰👌🏻👌🏻
@Aartist9
@Aartist9 5 часов назад
KL to China😅
@g4u874
@g4u874 2 часа назад
സുജിത് ചേട്ടാ ഈ ചൈന ഭൂമിയിൽ തന്നെയുള്ളതാണോ ഈ ടെക്നോളജി കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല
@TechTravelEat
@TechTravelEat Час назад
❤️👍
@BAS2-z3c
@BAS2-z3c 37 минут назад
Part 3 ഉണ്ടോ
@anixkalex6931
@anixkalex6931 5 часов назад
Super video bro please include more technology in china and explain to business opportunities
@TechTravelEat
@TechTravelEat 5 часов назад
❤️👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 часа назад
Yes
@mallusserials3163
@mallusserials3163 5 часов назад
Very good video
@AbdulAzeez-ll4pw
@AbdulAzeez-ll4pw 3 часа назад
I like xiomi car with solar auto
@beenas9753
@beenas9753 4 часа назад
Nice vlog🎉👌
@TechTravelEat
@TechTravelEat 4 часа назад
Thank you 😊
@Facino5059Yoyo
@Facino5059Yoyo 2 минуты назад
ബജാജിന്റെ അല്ല TVS ന്റെ modal tuktuk
@NK-cs6ub
@NK-cs6ub 3 часа назад
സൂപ്പർ
@ajilsudhee
@ajilsudhee 4 часа назад
Sujith etta…Kidukachi ✨
@thebeast2722
@thebeast2722 3 часа назад
Xiaomi samathichu❤
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 часа назад
ഉള്ള ചൈന മൊബൈല്‍ ozhivakan aan india ശ്രമിക്കുന്നത് 😅😅appola car
@soniyabiju2110
@soniyabiju2110 2 часа назад
Good videos
@TechTravelEat
@TechTravelEat 2 часа назад
Thanks
@saveri5536
@saveri5536 4 часа назад
Updation currect timelu kittuloo alleee....😂😂
@SibinGeorgeK
@SibinGeorgeK 5 часов назад
ഈ വണ്ടികൾ ഒക്കെ ഇന്ത്യയിൽ കൊണ്ട് വരാൻ പറ്റുമോ?
@TechTravelEat
@TechTravelEat 5 часов назад
എല്ലാം ഒന്നും പറ്റില്ല
@badbad-cat
@badbad-cat 5 часов назад
ഒടുക്കത്തെ import tax ആണ്. കുറച്ച് വർഷം കഴിഞ്ഞ് ഇന്ത്യയിൽ manufacturing unit തുടങ്ങുമായിരിക്കും
@shihabmecherimecheri478
@shihabmecherimecheri478 2 часа назад
ഇലക്ട്രിക് ഓട്ടോ ഇവിടെ 3ലക്ഷമാണ്...
@Lalu_cityzenz
@Lalu_cityzenz 3 часа назад
Mi❤ ഞങ്ങൾക്ക് മൊബൈൽ മാത്രം അല്ല കാറും ഉണ്ട് ഡാ 😏😃
@TechTravelEat
@TechTravelEat 2 часа назад
🥰👍
@JabirMasood-f7q
@JabirMasood-f7q 2 часа назад
5:06 bro ith Benz ann
@ronytmathew
@ronytmathew 5 часов назад
❤ kozhencherry
@mithra552
@mithra552 2 часа назад
Sujithettan ❤🫀
@PRANSIVA
@PRANSIVA 4 часа назад
❤❤❤ xiaomi
@krishnadasp7370
@krishnadasp7370 4 часа назад
Sujithbai cantonfair very good blog specialy Auto blog🌹🌹🌹🌹🌹🌹🌹👍🏿. Krishnadas. Kozhikode
@azizksrgd
@azizksrgd Час назад
Xiomi 26 lack + tax 20 lack😂😂
@TechTravelEat
@TechTravelEat Час назад
😄😄😄
@SumeshkichuVlogs
@SumeshkichuVlogs 5 часов назад
Pwolichu ❤️✌️
@itsmezorro6356
@itsmezorro6356 5 часов назад
Xiaomi car vishayam software update aganee akumoo enthoo
@devji2010
@devji2010 4 часа назад
Sujith... No offence, but the tech videos alone is becoming a bit boring. Do try showing more of rural China and the people.
@TechTravelEat
@TechTravelEat 4 часа назад
You can skip and wait for Travel videos from tomorrow onwards 🙏
@nirmalk3423
@nirmalk3423 5 часов назад
Fantastic video 🎉
@TechTravelEat
@TechTravelEat 4 часа назад
Thanks 🤗
@factbyabhishek
@factbyabhishek 4 часа назад
7:13 ev varient etho ane
@mahadevansivasree
@mahadevansivasree 3 часа назад
Yeah Benz EQE SUV
@hisham-talks2083
@hisham-talks2083 5 часов назад
Oru 100like tharumooo
@chingchangchooooooo9324
@chingchangchooooooo9324 4 часа назад
7:07 mercedes benz eqc boche de kayyil orennam ഉണ്ടെന്ന് തോന്നുന്നു
@mahadevansivasree
@mahadevansivasree 3 часа назад
It's EQE SUV
@jayadeepravindran4740
@jayadeepravindran4740 5 часов назад
2 views 14 likes 😂😂😂
Далее