Тёмный

All new WAGON R 3Cylinder 1.0L and WAGON R 4Cylinder1.2L COMPARISON.ഇനി നിങ്ങൾക്ക് തീരുമാനിക്കാം 

KERALA MECHANIC
Подписаться 228 тыс.
Просмотров 96 тыс.
50% 1

SADIQ SARATHY:8078980467, 9947625665
ADARSH SARATHY:9747205765

Опубликовано:

 

15 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@KERALAMECHANIC
@KERALAMECHANIC Год назад
Pexa Customer App Link :
@uservyds
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്
@rajeshvarma8416
@rajeshvarma8416 Год назад
താങ്കളിൽ നിന്നും വാഗണാർ 1ലിറ്റർ നല്ല എൻജിൻ എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം💛 നൻമകൾ നേരുന്നു
@arjunakurup02
@arjunakurup02 Год назад
1.0 alle nallath kaaranam 1.2 aanengil poolum ee vaahanam highspeedil ippolum unstable aanu nalla boadyrollum ondu 1.2 nokkunna oral engine il onnu compramise akkiyal tiago edukkam ichirrode chelavakkiyal ignis kittun nalla handilerum nalla practicalum aaya oru vandi. Jst my openion❤️
@anushbaby4542
@anushbaby4542 Год назад
79000 km ആയിട്ടും wagon r 2016 nte clutch മാറിയിട്ടില്ല, ഇപ്പോളും സ്മൂത്ത്‌ & പെർഫെക്ട് ആയി വർക്ക്‌ ചെയ്യുന്നു.
@ahmedabas6577
@ahmedabas6577 19 часов назад
നമസ്കാരം സമിലെ ഈ വാഗനാർ എടുക്കാൻ ഒരു അവസരം കിട്ടിയാൽ രണ്ട് വാഹനത്തിൽ നിന്നും ഏത് എടുക്കും തീർച്ചയായും മറുപടി എനിക്ക് തരണം
@girikarunakaran98
@girikarunakaran98 Год назад
മാന്യമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല
@user-bs2bv1oj4w
1.2 വിനാണ് mileage കൂടുതൽ കമ്പനി പറയുന്നത് 😁😁😁ചേട്ടന് തെറ്റി പോയ്‌
@SanthoshKumar-pt3uj
@SanthoshKumar-pt3uj Год назад
ഒരു സൈക്കിൾ വന്ന് ഇടിച്ചാൽ മാരുതി പപ്പടം
@subeeshe8237
@subeeshe8237 Год назад
ഇ വണ്ടിയുടെ engine piston ഒരു കോട്ടിങ് വരുന്നുണ്ട്, അത് മറ്റൊരു കമ്പനി ആണ് അത് ചെയ്തു കൊടുക്കുന്നത്, അത് കൊണ്ട് എൻജിൻ ഹീറ്റ് കുറയും, അതും മൈലേജ് കൂടുന്നതിൽ ഒരു ഘടകം അതാണ്.
@abdulgafoor5651
@abdulgafoor5651 Год назад
ഞാൻ യൂസ്ഡ് കുറെ നോക്കി അവസാനം lxi വാഗണാർ 1ലിറ്റർ പുതിയവണ്ടി വാങ്ങി നിങ്ങളുടെ വീഡിയോ കൂടി കണ്ടപ്പോൾ സമാധാനമായി
@aswinprasandh4271
@aswinprasandh4271 Год назад
Adipwoli Sabin ikka.... Oru complete family car thanne aanu WagonR
@vibhu731
@vibhu731 Год назад
, superb. വീഡിയോസ് കാണാറുണ്ട്. Keep it up
@eyetech5236
@eyetech5236 Год назад
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു....👍
@ArjunGvlogs.
@ArjunGvlogs. Год назад
Sabin Bhai Valare Detailed Video👍👍👍👍👍
@vg1881
@vg1881 Год назад
Stabilizer rod illathath enth kondanu chetta...
@bipinp9545
WAGON R 4Cylinder1.2L il AC CONDENSOR fan undo? Atho Radiator fan thanne ano use cheyyunnathu?
@saikrishnan3183
@saikrishnan3183 Год назад
Dual vvt with dual jet
@emilbaby001
@emilbaby001 Год назад
പുതിയ Alto K10 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@jmlavendersystems5080
@jmlavendersystems5080 Год назад
safty new wagon r nu illallo ikka. old wagon r body nallathalle. milage kuravanu ennulla problom mathrave ullu.
Далее
WagonR User experience #wagonr
11:33
Просмотров 58 тыс.