Тёмный

Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini - Ilayaraja Hits - RIP Venu Chetta 

Music Zone
Подписаться 1,3 млн
Просмотров 2,5 млн
50% 1

Song : Alliyilam Poovo...
Movie : Mangalam Nerunnu [ 1984 ]
Director : Mohan
Lyrics : MD Rajendran
Music : Ilayaraja
Singer : Krishnachandran
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ [ 2 ]
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ [ 2 ]
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ [ അല്ലിയിളം ]
കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം [ 2 ]
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ [ 2 ]
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ [ അല്ലിയിളം ]

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 609   
@vipinns6273
@vipinns6273 2 года назад
ഇദ്ദേഹം ഒരു ഹോളിവുഡ് നടൻ ആയിരുന്നെങ്കിൽ മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഒരുപാട് തവണ നേടിയ നടൻ ആയേനെ. നമ്മൾ ഒരു പത്മശ്രീ കൊടുത്തു പോലും ഇദ്ദേഹത്തെ ആദരിച്ചില്ല, ലോകസിനിമയിലെ തന്നെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം🌹🙏.
@syamlalsb7161
@syamlalsb7161 2 года назад
Padmasree iku arhan ayirunn maranandhram engilum kodukanm
@sunithamol9918
@sunithamol9918 2 года назад
.
@pranavmonsworld329
@pranavmonsworld329 2 года назад
സത്യം 🙏
@deepukm1739
@deepukm1739 2 года назад
ശരിയാ
@SreeragzTube2006sreerag
@SreeragzTube2006sreerag 2 года назад
💯
@Midhun-pk1xw
@Midhun-pk1xw 2 года назад
ലാലേട്ടനോട് തന്നെ ആണ് ആരാധന പക്ഷെ സത്യം തുറന്ന് പറയാതെ വയ്യ പലപ്പോഴും ലാലേട്ടനെ കടത്തി വെട്ടി മുന്നേറിയ അഭിനയം തന്നെ ആണ് നെടുമുടി ചേട്ടൻ കാഴ്ചവെച്ചിട്ടുള്ളത്. ഒരായിരം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏
@aswathyrajesh8640
@aswathyrajesh8640 2 года назад
കൃഷ്ണ ചന്ദ്രൻ sirnte ശബ്ദം എന്തൊരു രെസം ആണ് 🙏🙏🙏🙏
@achuunnikrishnan646
@achuunnikrishnan646 2 года назад
Yss yss. Feeling like P Jayachandran.
@anurajpv6724
@anurajpv6724 Год назад
Venugopal sir soundmaayi samiyam undu
@vijayasreepg7342
@vijayasreepg7342 6 месяцев назад
😊😊​@@achuunnikrishnan646
@saiju1979
@saiju1979 Год назад
മലയാള സിനിമ വേണ്ട രീതിയിൽ അവസരം നല്കാതെ പോയ ഗായകൻ... ക്യഷ്ണചന്ദ്രൻ. എന്താ ശബ്ദം
@rohinianizham5567
@rohinianizham5567 4 месяца назад
Supera
@rohinianizham5567
@rohinianizham5567 4 месяца назад
Neritu ketitund same song KAF nte vediyil👍🏻🙏🏻😘😘😘😘
@arunmanoharan7917
@arunmanoharan7917 4 месяца назад
യേശുദാസിനു വേണ്ടി കൃഷ്ണ ചന്ദ്രൻ ട്രാക്ക് പാടിയിട്ട്... ഈ സിനിമയുടെ നിർമ്മാതാവ് ആയ നടൻ ഇന്നസെന്റിന്റെ നിർബന്ധം കാരണം അതെ പാട്ട് തന്നെ പടത്തിൽ ഉപയോഗിച്ചു ❤
@AparnaMB-vm5gh
@AparnaMB-vm5gh 4 дня назад
True
@malappuramthamburu
@malappuramthamburu Год назад
എന്റെ മോളെ ഞാൻ ഉറക്കുന്നത് ഈ മനോഹരം ആയ ഗാനം വെച്ചാണ്...
@rohinianizham5567
@rohinianizham5567 4 месяца назад
Ente aniyathiyude vavachiku njan vilikunna peranu alli❤️. E song kelpicha urakkunne
@dilshaddill886
@dilshaddill886 3 месяца назад
Njanum
@amruthasunil9552
@amruthasunil9552 Месяц назад
njanum🥰
@SARANYAK-fh3jz
@SARANYAK-fh3jz 14 дней назад
Njanum
@leenarakesh2448
@leenarakesh2448 10 месяцев назад
2023ൽ കുട്ടികളെ ഉറക്കാൻ ഈ പാട്ട് കേൾപ്പിക്കുന്നവരുണ്ടോ, എന്റെ മോൾ ഇപ്പോൾ ഇതു കേട്ടാണ് ഉറങ്ങുന്നത്
@noklachia89
@noklachia89 8 месяцев назад
Ys
@SajithasachuSachu-w4w
@SajithasachuSachu-w4w 8 месяцев назад
എന്റെ മോൾ ആമീയും ഇപ്പോൾ ഇത് കേട്ടാണ് ഉറങ്ങുന്നത് 🥰🥰
@varungpaniker
@varungpaniker 8 месяцев назад
എൻ്റെ 4 വയസുള്ള മോൻ ഇപ്പഴും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്
@akhilasyamkumar7359
@akhilasyamkumar7359 8 месяцев назад
അനുഭവം 😍
@leenarakesh2448
@leenarakesh2448 8 месяцев назад
@@varungpaniker എന്റെ മോൾക്ക്‌ 10മാസം
@athiraathi4424
@athiraathi4424 2 года назад
ഇനി അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിക്കട്ടെ💗💗💗 ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ട് ..എങ്കിലും ഉൾക്കൊള്ളുന്നു വിയോഗം.. അസാമാന്യ കലാകാരന് ആദരാഞ്ജലികൾ... ഹിസ് ഹൈനസ് അബ്‍ദുള്ള കണ്ട് ദേവസഭാതലം കേട്ടു കൊണ്ടിരിക്കുമ്പോ തന്നെയാണ് ഈ വാർത്ത അറിഞ്ഞത്....താങ്ങാൻ പറ്റാത്ത നോവ് തന്നെയാണ്
@jayakumari1414
@jayakumari1414 4 месяца назад
😢💕💕💕💕
@sreeragssu
@sreeragssu 2 года назад
പകരക്കാരനില്ലാത്ത അഭിനയ വിസ്മയം നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ....🙏🌹🌹 1980s മുതലേ മലയാള സിനിമയിൽ വേണു ചേട്ടൻ അഭിവാജ്യ ഘടകം ആണ്. ആ പേര് കേട്ടാൽ തന്നെ ഓർമയിലേക് ഓടിയെത്തുന്ന എത്രയെത്ര കഥാപാത്രങ്ങൾ....
@smartmediavision1985
@smartmediavision1985 2 года назад
#how to impress your darling ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvshoZu_TIs.html
@sajijoseph3331
@sajijoseph3331 Год назад
, wt,.access🎉aa
@kumaranil9616
@kumaranil9616 Год назад
എന്തു നല്ല ഉറക്കുപാട്ട് കുട്ടികൾ മാത്രമല്ല മുതിർന്നവരും ഉറങ്ങി പോവുന്ന മാസ്മരിക സംഗീതം
@vindujamanu8349
@vindujamanu8349 8 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ 🥰
@priyaakhil236
@priyaakhil236 6 месяцев назад
Und ente molk ipol 1 vayass avaray ipolum ee patt vech kodutha urakkane njan❤
@akhilasyamkumar7359
@akhilasyamkumar7359 6 месяцев назад
അട്ടു തോട്ടിൽ, അല്ലിയിളം പൂവോ, ഒലത്തുമ്പാതിരുന്ന ഊഞ്ഞാലോടും പൈങ്കിളി ഇതൊക്കെ അഹ് favrt ഒലത്തുമ്പാതിരുന്നു ഓഞ്ഞാലാടുംലമ്പോൾ ആണ് favrt അത് എന്നും രാത്രി വച്ചില്ലങ്കിൽ പിന്നെ വീട് മറിച്ചിടും 😆 വയസ് ആയ കൊച്ച
@sindhuedatho4754
@sindhuedatho4754 6 месяцев назад
Yes
@ratnammenon2225
@ratnammenon2225 6 месяцев назад
10/3/2024
@jameslazer8672
@jameslazer8672 6 месяцев назад
Yes
@JoyalAntony
@JoyalAntony 2 года назад
ചക്കിക്കൊത്ത ചങ്കരൻ എന്ന സിനിമയിൽ സഹോദരന്മാർ ആയി വന്നു ചിരിപ്പിച്ച വേണു ചേട്ടനെയും ജയറാമിനെയും അവരുടെ അച്ഛൻ ആയി അഭിനയിച്ചു തകർത്ത തിലകൻ ചേട്ടനെയും ആണ് ഇപ്പോൾ ഓർമ വന്നത് ❤🌹🌹
@ratheeshkumar7918
@ratheeshkumar7918 Год назад
ഇളയ രാജ സാറിന് ഒരു ബിഗ് സല്യൂട്. എത്ര മനോഹരമായിട്ട അദ്ധ്ഹം ഈ പാട്ടു ചിട്ടപെഅടുത്തിയിരിക്കുന്നത്
@vishakcv6148
@vishakcv6148 2 года назад
മലയാള സിനിമയുടെ നല്ല കാലം കഴിഞ്ഞു. മിസ്സ്‌ you legend
@sonusivokh5053
@sonusivokh5053 Год назад
❤️❤️
@amal_b_akku
@amal_b_akku 2 года назад
ആദരാഞ്ജലികൾ 😪🎶 മലയാള മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും താങ്കൾ 🙏,,,,,,,
@sunilsankaran4140
@sunilsankaran4140 2 года назад
@RAINBOW🌈 ,. 🌸🌸🌸🌸🌸😭😤🤨📝
@Aparna_Remesan
@Aparna_Remesan 2 года назад
ഇദ്ദേഹത്തിന്റെ പറ്റി ഓർക്കുമ്പോൾ എൻ്റേ മനസ്സിൽ വരുന്ന പാട്ട്.❤️🥰🤗
@abhijith1055
@abhijith1055 2 года назад
Enteyum 💔💔💔
@jayalekshmi9106
@jayalekshmi9106 2 года назад
ശെരിയാണ്
@saayvarthirumeni4326
@saayvarthirumeni4326 2 года назад
Enik ormma varunnath Mauna sarovarame Dasettante oru bit idheham aanu abinyikkunnath, pinne neela malapoonkuyile, pinne sargathile etc..😞🙏🙏♥
@viewerschoice8373
@viewerschoice8373 2 года назад
Innale ente nenjile, enna pattanu eniku adyam orma verunneee
@JP-bd6tb
@JP-bd6tb 2 года назад
എന്റേയും
@JAYARAJKA
@JAYARAJKA Год назад
കൃഷ്ണചന്ദ്രൻ എന്ന അനശ്വര ഗായകനെ എത്രപേർ തിരിച്ചറിഞ്ഞു. നെടുമുടിയുടെ തനത് ശബ്ദം , കളങ്കമില്ലാത്ത ശബ്ദം . എന്റെ ഇഷ്ട ഗാനം . ഇഷ്ടഗായകൻ👃
@aswathyrajesh8640
@aswathyrajesh8640 Год назад
Super ശബ്ദം ആണ്. എന്റേം ഇഷ്ട ഗായകൻ ❤️💕
@vineethvinee6241
@vineethvinee6241 2 года назад
നെടുമുടി വേണു എന്ന മഹാപ്രതിഭക്ക് ആദരാഞ്ജലികൾ 🌹🌹🌹
@axiomservice
@axiomservice 2 года назад
എന്ത് രസമായിരുന്നു. എത്ര കണ്ടാലും മതി വരില്ല വേനുചെട്ടണ് സഹോദരിമാരും പെൺ മക്കളും ഇല്ലായിരുന്നു. അത് കൊണ്ട്...എത്ര natural Aayi. Love u venu chetta ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വത്ത് ആയിരുന്നു. ലോക.മലയാളികളുടെ അഭിമാനവും. സീനത്ത് ബീവി ആലപ്പുഴ
@Role377
@Role377 9 месяцев назад
എന്ത് ഭംഗിയാണ് നെടുമുടി വേണു ചേട്ടനെ കാണാൻ 😊 ❤
@bijeeshbalankl536
@bijeeshbalankl536 2 года назад
കാലം മറയുബോൾ പ്രതിഭകളെ ഓർക്കാൻ മാറ്റിവെക്കുന്ന കുറെ നല്ല സൃഷ്ടികൾ rip sir 🖤
@lalettanandmammookka2200
@lalettanandmammookka2200 2 года назад
Correct
@lalettanandmammookka2200
@lalettanandmammookka2200 2 года назад
Venu chettane pranamam
@smartmediavision1985
@smartmediavision1985 2 года назад
how to impress your darling ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvshoZu_TIs.html
@rethishkumar7426
@rethishkumar7426 Год назад
@@lalettanandmammookka2200 yyy6yytyyty666y7888
@rajithamb9676
@rajithamb9676 8 месяцев назад
😢​@@lalettanandmammookka2200❤❤❤❤❤😂😂 Fgif
@deva_96
@deva_96 2 года назад
ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ വേണു ചേട്ടൻ ഇനിയും ജീവിക്കും. ജനമനസ്സുകളിൽ ❤💔😢
@vaish583
@vaish583 2 года назад
_അഭിനയകലയുടെ കൊടുമുടികൾ കീഴടക്കിയ നെടുമുടി_ . പ്രണാമം 💐🙏🏻
@ramyan9005
@ramyan9005 2 года назад
വങ്ങട്സ്‌സൈസൈസ്‌സ്snsjiwabs vsja🥵wwhvwu😘😊😘😊twgw😁🙏ee
@ramyan9005
@ramyan9005 2 года назад
Jwwjjwj
@nikhiljose3058
@nikhiljose3058 Год назад
Ujhhhhjkkkkkkkuii iiiik
@akhilappu1850
@akhilappu1850 2 года назад
ജീവനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക് മരണമെന്നൊന്നില്ല മനസ്സുകളിൽ അദ്ദേഹം വീണ്ടും ജീവിക്കയല്ലേ അതുല്യ കലാകാരന് പ്രണാമം😔🌹
@judyalbin9250
@judyalbin9250 2 года назад
നെടു മുടി വേണു അങ്കിളിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭😭
@mujeebmujeebrahumank8038
@mujeebmujeebrahumank8038 2 года назад
അഭിനയത്തിലൂടെ ജീവിച്ച മനുഷ്യൻ ആദരാജ്ഞലികൾ
@RAHULRAJ-fk3zv
@RAHULRAJ-fk3zv 2 года назад
❤️
@sanjanavinukuttan2673
@sanjanavinukuttan2673 2 года назад
എന്തെന്നറിയില്ല വല്ലാത്ത ഒരു വിഷമം മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി ആദരാജ്ഞലികൾ 😭😭😭😭😭🙏🙏🙏🙏🌹
@Aparna_Remesan
@Aparna_Remesan 2 года назад
അതുല്യ പ്രതിഭ ആണ് അദ്ദേഹം തകര,ആരവം,മണിചിത്രതാഴ്, ഭരതം, താളവട്ടം,ചിത്രം,ഹിസ് ഹൈനസ് അബ്ദുള്ള, പാളങ്ങൾ, ബാലേട്ടൻ,മനസിനക്കരേ ഇതിലേ ഒക്കെ അദേഹത്തിൻ്റേ performance എടുത്തു പറയേണ്ടത് ആണ്.❤️
@Aparna_Remesan
@Aparna_Remesan 2 года назад
@@vipindas3696 പിന്നെ മനസിനക്കരയിൽ അടിപൊളി ആണ്.
@vipindas3696
@vipindas3696 2 года назад
@@Aparna_Remesan haa lorry driver ippola ormma vanne tanks ❤
@gopakumar8843
@gopakumar8843 2 года назад
@@vipindas3696 അത് വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ്
@unni3605
@unni3605 Год назад
സർഗ്ഗം 👍👍👍👍👍👍🙏🙏🙏🙏
@jithinm8048
@jithinm8048 2 года назад
ഈ ഒരു പാട്ട് മതി അദ്ദേഹ തെ എന്നും ഓർക്കാൻ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
😪😪😪എങ്ങനെ മറക്കും ഈ മഹാപ്രതിഭയെ 😪😪😪ചാമരത്തിലെ യുവ വിദ്യാർത്തിയായ വികാരി, പാളങ്ങളിലെ നന്മയുള്ള നായകൻ, ചെല്ലപ്പൻ ആശാരി, മരുത്, കള്ളൻ പവിത്രൻ, രചന, അപ്പുണ്ണി 😪😪😪 ഒരു കോടി ആശ്രുപുഷ്പങ്ങൾ ❤🌹🌹🌹🌹🌹🌹🌹🌹🌹
@sarathlal1091
@sarathlal1091 2 года назад
ഞങ്ങൾ ആലപ്പുഴക്കാരുടെ അഭിമാനം...വേണുവേട്ടൻ..💙🙏 Rip 🌹
@indira7506
@indira7506 2 года назад
നമ്മൾ മലയാളികളുടെ എന്ന് പറയൂ
@bhageeshallappy3069
@bhageeshallappy3069 10 месяцев назад
Yes♥️
@rosiaposia1327
@rosiaposia1327 4 месяца назад
No,,, all ketalites
@nishaasanthosh1923
@nishaasanthosh1923 Год назад
മനോഹരം ആയ ഒരു താരാട്ട് പാട്ട് എഴുതിയ ആൾക്ക് പാടിയ ആൾക്ക് എല്ലാം അഭിനന്ദനങ്ങൾ 🌹🌹🌹🌹. അഭിനയിച്ച വേണു ചേട്ടനും ശാലിനിയും മനോഹരം ആക്കി.
@babyporathala5645
@babyporathala5645 7 месяцев назад
എംഡി രാജേന്ദ്രൻ കവി 👍🏽👍🏽👍🏽
@shanavasp7098
@shanavasp7098 3 месяца назад
ഇളയരാജാ മാജിക്ക് എന്തൊരു രസമുള്ള കമ്പോസി ഗ് എത്ര കേട്ടാലും മതിവരാത്ത സംഗീതം ഇത്രയും നല്ല ഗാനങ്ങൾ സുഷ്ടിക്കുന്ന സംഗീതജ്ഞൻ ഇൻഡ്യയിൽ വേറെ ഇല്ല ഇളയരാജാ സാർ❤❤❤❤🎉🎉🎉🎉🎉
@sanojKumaraadhya
@sanojKumaraadhya Год назад
അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ ചേട്ടൻ, അനിയൻ,അളിയൻ,മകൻ സംഗീതജ്ഞൻ,റൗഡി,കള്ളൻ,പൂവാലൻ,പൂജാരി, പള്ളിലച്ചൻ,ഉസ്താദ്, കള്ളുകുടിയൻ, കാമുകൻ അങ്ങനെ... ഇനി എന്തെല്ലാം വേണോ അതെല്ലാം 100% ഭംഗിയാക്കുന്ന കൊടുമുടി ❤️ മഹാ നടന് പ്രണാമം 🙏
@praphulkp3407
@praphulkp3407 2 года назад
ഗാനരംഗങ്ങളിൽ വേണുവേട്ടന്റെ മുഖത്തു വിരിയുന്ന ചില ഭാവങ്ങൾ ഉണ്ട്..ചിത്രം,ഹിസ് ഹൈനസ് അബ്ദുല്ല,പാളങ്ങൾ,എത്ര എത്ര ചിത്രങ്ങൾ..ഇനിയും ജനിക്കുമോ ഇതുപോലൊരു മഹാ പ്രതിഭാസം..പ്രണാമം...🙏🙏🙏🙏
@viyooshvijayan5209
@viyooshvijayan5209 Год назад
Santhwanam
@ABINSIBY90
@ABINSIBY90 2 года назад
നെടുമുടിവേണു ചേട്ടൻ പാടി അഭിനയിച്ചപോലൊരു പാട്ട്..മലയാളത്തിലെ ഏറ്റവും പ്രതിഭാശാലിയിൽ ഒരാളായ വേണു ചേട്ടന് ആദരാജ്ഞലികൾ..
@sarafktpm
@sarafktpm 2 года назад
ഇദ്ദേഹത്തിന്റെ വേർപാടിൽ ഇന്ന് (11/10/21)ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?
@comedy-st5qp
@comedy-st5qp 2 года назад
15/03/2022
@rahulCcAliCut
@rahulCcAliCut 2 года назад
Yes (29/05/2022 )
@renjithak.b667
@renjithak.b667 2 года назад
മലയാളികളുടെ പ്രിയ നടന് ആദരാഞ്ജലികൾ 🌹
@abhaya4599
@abhaya4599 8 месяцев назад
എന്റെ മോന് ഇപ്പോൾ 5 വയസ്സ് ആയി ഇപ്പോഴും ചാഞ്ചക്കം കേട്ടാലേ ഉറങ്ങുള്ളൂ... 😍
@sugithaus8027
@sugithaus8027 2 года назад
ഞാൻ ഇത് നൂറു തവണ കണ്ടിട്ടുണ്ട്, suuuuuuuuuuuuuuuuuper, ഇപ്പൊ അടുത്ത് ആണ് സിനിമ ഫുൾ കണ്ടത് മംഗളം നേരുന്നു സർ sirnte അഭിനയ മികവിന്, ഓരോ പാട്ടിലൂടെയും കഥാപാത്രങ്ങളിൽ കൂടിയും ഞങ്ങളിൽ അങ്ങ് ജീവിക്കും
@ആട്തോമ-മ2ദ
@ആട്തോമ-മ2ദ 2 года назад
അങ്ങനെ ഒരു അതുല്യ കലാ പ്രതിഭ കൂടി മലയാള സിനിമ വിട്ട് അരങ്ങൊഴിയുന്നു പ്രണാമം വേണു ഏട്ട😥🙏
@rajnarayanan1923
@rajnarayanan1923 2 года назад
Can't bear the pain...miss u venu chetta. We, 80's and early 90 batches r truely blessed to have such a royal era of actors....can't say much...
@syamalamohandas6482
@syamalamohandas6482 2 года назад
Lolo
@govindkp
@govindkp Год назад
@@syamalamohandas6482 Lolo?
@subeeshe8237
@subeeshe8237 2 года назад
പകരം വെക്കാൻ ഇല്ലാത്ത മഹാപ്രതിഭ 🌹.
@sasankans2414
@sasankans2414 Год назад
ഇതും ഇളയരാജ അപ്പോൾ Indiaൻ സിനിമയിൽ മനോഹരമായ songs കമ്പോസ് ചെയ്ത മനുഷ്യവൻ വേറെയില്ല
@guruvidyaasagar6656
@guruvidyaasagar6656 Год назад
സത്യം
@sanjaysunil2077
@sanjaysunil2077 2 года назад
മലയാളക്കരയുടെ മരണമില്ലാത്ത പ്രതിഭയ്ക്ക് ആദരാഞ്ജലികൾ. അങ്ങ് ഇത്തരം മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെ ജീവിക്കും
@akhilknairofficial
@akhilknairofficial 2 года назад
അഭിനയകലയിലെ മാന്ത്രികന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ❤️🌹
@smartmediavision1985
@smartmediavision1985 2 года назад
how to impress your darling ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvshoZu_TIs.html
@akhiljoby2041
@akhiljoby2041 2 года назад
Ll
@rishikeshreghu327
@rishikeshreghu327 2 года назад
y
@nirmalvishnu2324
@nirmalvishnu2324 2 года назад
Nalla comment e
@honeyjinto2198
@honeyjinto2198 2 года назад
🥰
@asifahmd6318
@asifahmd6318 2 года назад
വേണു ചേട്ടനെ എന്നും ഓർക്കാൻ ഇ ഒരു പാട്ട് മാത്യം മതി
@pradeepkumar-fm8qy
@pradeepkumar-fm8qy Год назад
Very few comments on music composition and singer. Hats off to legend Raja and unique voice singer krishna chandran.
@mksekarsbt
@mksekarsbt Год назад
Thanks for mentioning ❤
@shyamrichurevutan1667
@shyamrichurevutan1667 2 года назад
എന്തൊരു പോക്കായിരുന്നു 😪😪😪ഈ നശിച്ച 3വർഷത്തിൽ എത്ര പേരെ കൊണ്ടുപോയി 😪😪😪
@jessyjacob7732
@jessyjacob7732 2 года назад
ബാലേട്ടൻ സിനിമയിലെ ആപാട്ട് ഇന്നലെ എൻടെ നെഞ്ചിലെ....പ്രിയപ്പെട്ട വേണുച്ചേട്ടന് പ്രണാമം
@swami06
@swami06 Год назад
i am a raaja fan for a long time - but somehow i missed this song. Oh my god! What a beautiful compositon. So soothing, becalming!
@litheshp7819
@litheshp7819 11 дней назад
കുറച്ച് മുൻപ് ജീവനായിരുന്ന ഈ പാട്ട് ഇന്ന് എനിക്ക് നഷ്ടപ്പെട്ടു പോയ അച്ഛനെന്ന ഓർമ്മകൾ കണ്ണീരായി നൽകുന്നു..
@Devadhoothan1999
@Devadhoothan1999 2 года назад
മലയാളത്തിന്റെ മഹാനടനെ നടന വിസ്മയത്തിന് ആദരാഞ്ജലികൾ 😓😓😓🌹🖤🙏🙏 🌹🖤❤✨
@shivakumaranbhaskaran5258
@shivakumaranbhaskaran5258 Год назад
Hatsoff to Raja sir , Even after 40 years the song is so fresh. I think no music director in the entire world has given so many wonderful songs. That too different languages.Raja always Raja , Raja rocks. Long live Rajaism .
@sanguks667
@sanguks667 2 года назад
അമ്മ ചെറുപ്പത്തിൽ ഞാൻ ഉറങ്ങാൻ പാടി തരുന്ന പാട്ട് 😍
@skct1967
@skct1967 2 года назад
മലയാളത്തിന്റെ ഗന്ധമുള്ള നടൻ... മിസ്സ്‌ യൂ വേണുവേട്ടാ 💓💓💓
@jeenesak6550
@jeenesak6550 2 года назад
മലയാള സിനിമയിലെ ഒരു യുഗത്തിനു ആദരാഞ്ജലികൾ 😭
@praveenmenon4754
@praveenmenon4754 Месяц назад
എന്റെ കുഞ്ഞുണ്ണിയെ ഉറക്കാൻ ദിവസവും പാടുന്ന പാട്ട്.... പിന്നെ ദേശാടനത്തിലെ "നീലകാർമുകിൽ വർണ്ണനാം നേരം."... എത്ര വാശി ഉണ്ടെങ്കിലും ഈ രണ്ട് പാട്ട് പാടിയാൽ അവൻ എന്റെ ഞെഞ്ചിൽ കിടന്ന് സുഖമായി ഉറങ്ങും..😘
@sneharavindrenmalu5485
@sneharavindrenmalu5485 7 месяцев назад
എന്റെ അനിയനെയും അനിയത്തിയെയും ഉറക്കാൻ ഞാൻ പാടി കൊടുക്കാറുള്ള പാട്ട്... ഇത് കേൾക്കുമ്പോ അച്ഛനെ miss ചെയ്യും വല്ലാതെ 😔
@rakeshmanu8826
@rakeshmanu8826 2 года назад
പകരം വെക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ..!!!
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
കാലം ഇഴയുന്നു.. പ്രതിഭകൾ അരങ്ങൊഴിഞ്ഞു മറയുന്നു... 😢😢
@nimeshkurupvlogs7207
@nimeshkurupvlogs7207 10 месяцев назад
വീഡിയോ നോക്കണ്ട ഈ പാട്ട് ഇതുപോലെ വൃത്തിയായി ആരും ഇനി ഒരിക്കലും പാടില്ല 👍👍👍
@LoveBharath
@LoveBharath 4 месяца назад
Krishnachandran's beautiful voice ❤️❤️ One of the best thaarattu song.. Composed by raja Sir💟💟
@aneeshjanardanan9816
@aneeshjanardanan9816 5 месяцев назад
അമ്പോ... എന്തൊരു ഫീൽ.. ഒരു രക്ഷയുമില്ല നൊസ്റ്റാൾജിയ നെടുമുടിവീണു, സംവിധാനം, ലിറിക്സ് ആന്റ മ്യൂസിക്
@abhisheksuresh2640
@abhisheksuresh2640 2 года назад
Oru pattukarane aalukal orkkan oru nalla pattu thanne dharalam ennu sri. Krishnachandran ee patillode theliyichu ❤️🙏
@vinodanwarrier392
@vinodanwarrier392 Год назад
അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ തെങ്ങിള നീരോ തേന്‍‌മൊഴിയോ മണ്ണീല്‍ വിരിഞ്ഞ നിലാവോ അല്ലിയിളം പൂവോ ഇല്ലിമുളം തേനോ....... തല്ലലം മൂളും കാ~~റ്റേ, പുല്ലനിക്കാട്ടിലെ കാ~~റ്റേ തല്ലലം മൂളും കാറ്റേ, പുല്ലാനിക്കാട്ടിലെ കാറ്റേ കന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ ക~~ന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ നീ ചെല്ലം ചെല്ലം, താ തെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ‍ അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ, തെങ്ങിള നീരോ, തേന്‍‌മൊഴിയോ, മണ്ണീല്‍ വിരിഞ്ഞ നിലാവോ അല്ലിയിളം പൂവോ ഇല്ലിമുളം തേനോ....... കൈവിരലുണ്ണും നേ~~രം, കണ്ണൂകള്‍ ചിമ്മും നേ~~രം കൈവിരലുണ്ണും നേരം, കണ്ണൂകള്‍ ചിമ്മും നേരം കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ നീ താലിപ്പീലി, പൂം കാട്ടിനുള്ളില്‍, നീ താലിപ്പീലി കാട്ടിനുള്ളില്‍ കൂടും തേടി പോ പോ അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ തെങ്ങിള നീരോ, തേന്‍‌മൊഴിയോ മണ്ണീല്‍ വിരിഞ്ഞ നിലാവോ, അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..........
@sreejasree9860
@sreejasree9860 9 месяцев назад
@chindhulohinandh6947
@chindhulohinandh6947 2 месяца назад
Thanks a lot dear❤
@maheshpurushothaman3077
@maheshpurushothaman3077 2 месяца назад
കൃത്യം വരികൾ...😊❤❤❤
@pretheeshpretheeshveliyath3830
@pretheeshpretheeshveliyath3830 Месяц назад
@Aryasudheesh-f8g
@Aryasudheesh-f8g 6 месяцев назад
എന്റെ മോനെ ഞാൻ ഉറക്കുന്ന പാട്ട് ❤️🥰
@gladyslinta7407
@gladyslinta7407 2 года назад
Nedumudi venu sir condolences ❤️...ennum malayalikal orkkum njngalude cinemakal 🙌🏻🙏🏻
@nayoogh09
@nayoogh09 Год назад
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം ഈ ഗാനതിന്റെ അണിയറ silpikalku അഭിനന്ദനങ്ങൾ ❤❤❤❤
@sanalkumar3896
@sanalkumar3896 2 года назад
വല്ലാത്തൊരു പാട്ട്, അതിലെ അഭിനയം.
@kpsureshsuresh9446
@kpsureshsuresh9446 2 года назад
എന്താ പാട്ട് എന്താ അഭിനയം ഇതു പോലെയുള്ള കലാകാരൻമാർ ഇനിയും ഉണ്ടാകുമോ മലയാള സിനിമയിൽ അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നു
@santhidileep4415
@santhidileep4415 Год назад
Dfxllx
@AparnaMB-vm5gh
@AparnaMB-vm5gh 4 дня назад
ഇപ്പോഴും ഈ പാട്ട് കേട്ടാൽ എനിക്ക് പഴയ ഓർമ വരും... Such memories..
@vasu652002
@vasu652002 2 года назад
ആ ..ആ.. ആ.... അല്ലിയിളം പൂവോ ഇല്ലിമുളം തേനോ തെങ്ങിളനീരോ തെന്മോഴിയോ മണ്ണില്‍ വിരിഞ്ഞ നിലാവോ (അല്ലിയിളം) കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ () കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ () നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം) കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം () കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ () നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്‍ നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)
@shenalpmadhav6843
@shenalpmadhav6843 Год назад
Thk u bro
@baburajsavannah8954
@baburajsavannah8954 8 месяцев назад
@baburajsavannah8954
@baburajsavannah8954 8 месяцев назад
@പട്ടാളംപുരുഷു
ഹനീഫ് ഇക്കയുടെയും , മണി ചേട്ടന്റയും , രാജൻ പി ദേവ് ചേട്ടന്റെയും മരണ വാർത്ത പോലെ തന്നെ ഏറെ വേദനിപ്പിച്ച ഒന്നാണ് വേണു ചേട്ടന്റെ വിയോഗം 😑. ഒരുപാട് നല്ല കലാകാരന്മാരെ തട്ടി എടുത്ത ഇതേ പോലൊരു കലി കാലം 😏
@adarsha6489
@adarsha6489 2 года назад
🥰 your work will live forever Thanku venu chettaa😘😘😘
@sharmilakrishna8870
@sharmilakrishna8870 Год назад
സൂപ്പർ, one of the wonderful actor, miss u 🙏 RIP 🌹🌹🌹🌹
@manjimasumanjitha1084
@manjimasumanjitha1084 Год назад
എന്റെ പൊന്നോ... വാക്കുകൾ ഇല്ല. താരാട്ടു പാട്ട് എത്രയും ശ്രെഷ്‌ടമാണ് എന്ന് തോന്നി പോകുന്നു ❤️
@paathu1161
@paathu1161 Год назад
🥰🥰ഒരിക്കലും. മറന്നുപോകാത്ത വരികൾ.. എനിക്ക്. നല്ലഷ്ടമാണ് ഈ പാട്ട്. നമ്മടെ. നെടുമുടിച്ചേട്ടന്.. ഇനിയും. ആയുസ്സ് ഉണ്ടായില്ല 😭😭😭 Shekkeela
@reshilaprajith4089
@reshilaprajith4089 2 года назад
നല്ല ഗാനം 👌❤️❤️❤️🥰🥰 നെടുമുടി ചേട്ടൻ
@RamanKutty-pr9yn
@RamanKutty-pr9yn 11 месяцев назад
മനോഹരമായ പിക്ചറൈസേഷൻ ..... രാജാസാറിന്റെ ഈണം .... കൃഷ്ണചന്ദ്രൻ സാറിന്റെ മനോഹരമായ ആലാപനം ..... നെടുമുടി വേണു സാർ , ശാലിനി എന്നിവർ മത്സരിച്ചഭിനിയിച്ച ചിത്രം .....
@babyporathala5645
@babyporathala5645 7 месяцев назад
എം ഡി രാജേന്ദ്രൻ 👍🏽👍🏽👍🏽എഴുതി
@cranelifekerala5811
@cranelifekerala5811 2 года назад
2021ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ 🥰🥰🥰
@rishadmajeed9056
@rishadmajeed9056 11 месяцев назад
എറിക് മോൻ എപ്പോഴും ഉറങ്ങുന്ന പാട്ടു 😘😘
@sandhyar234
@sandhyar234 2 года назад
ചിലര് മരികുമ്പോ.. നമ്മുടെ വീട്ടിലെ ആരോ മരിച്ചപ്പോലെ യാണ്... ലോഹിത ദാസ്,.. തിലകൻ.... മുരളി.....😔😔😔😔🌹🌹🌹
@devs3900
@devs3900 2 года назад
True, Murali chettan 😭😭😭
@positivelife7879
@positivelife7879 Год назад
സൂപ്പർ പാട്ട് ആണ് എന്ത് രസം ആണ് കേട്ട് ഇരിക്കാൻ ❤❤❤❤❤❤❤❤❤❤❤
@sudheerkn6408
@sudheerkn6408 8 месяцев назад
അഭിനയത്തിൻ്റെ വിവിധ ഭാവങ്ങൾ ഒരു പാട് ഇഷ്ടമാണ് വേണു ചേട്ടനെ :
@sathyanathanmenon7778
@sathyanathanmenon7778 Год назад
Very well sung by Krishna chandran ❤
@murukanalappadu8083
@murukanalappadu8083 Год назад
മൺ മറഞ്ഞു പോയ ഒരു മഹാനായ കലാകാരൻ... 🙏
@AnilKumar-eg4fi
@AnilKumar-eg4fi Месяц назад
എത്ര ലാളിത്യവും ഹൃദയം തൊടുന്ന തുമായഗാനം
@ratheeshpt7488
@ratheeshpt7488 Год назад
Never Dies memories Nedumudi Venu a Brilliant Actor of Malayalam
@PrabhadPrabhad
@PrabhadPrabhad 4 месяца назад
കൃഷ്ണചന്ദ്രൻ സാറിനെ കൂടി ഓർക്കുന്നു ❤
@rahulip8684
@rahulip8684 2 года назад
Ipo status vache ullu🥰🥰😍 Venu chettan 😟🥺
@spider492
@spider492 2 года назад
കൃഷ്ണചന്ദ്രൻ സാർ.👌
@JP-bd6tb
@JP-bd6tb 2 года назад
പ്രം നസീറിനൊപ്പം കട്ടക്ക് നിന്ന് അഭിനയിച്ച ഈ അതുല്യ പ്രതിഭ നായകനായ് തിളങ്ങിയ ഒരുപാട് സിനിമകൾ ഉണ്ട്...! ഏത് നടന്മാരുടെ കൂടെ അഭിനയിച്ചാലും ആ ചിത്രത്തിൽ ചിലപ്പോൾ ലീഡ് ചെയ്യുന്നത് ഇദ്ദേഹത്തിന്റെ കഥാപാത്രമായിരിക്കും...! അതിനി വന്നു പോകുന്ന ഒരു ചെറിയ ക്യാരക്ടർ ആണെങ്കിൽ പോലും...! തന്റെ യൗവ്വനകാലത്തെ തന്നെ പ്രായമേറിയ ക്യാരക്ടർ റോളുകൾ ഒരു വെല്ലുവിളിയായി സ്വീകരിച്ച് ആ കഥാപാത്രത്തിനനുസരിച്ചുള്ള ബാഹ്യവും ആന്തരികവുമായ രസഭാവങ്ങൾ നൽകി ആ കഥാപാത്രത്തെ തന്റെതായ ഒരു ശൈലിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു ഈ നെടുമുടി വേണു ചേട്ടന്.... സംഗീതവും സാഹിത്യവും അത്യാവശ്യം നന്നായി വഴങ്ങുന്ന വെറും ഒരു സാധാരണക്കാരനായ ഈ കലാകാരന് ലഭിച്ചത് ഏറേയും ഇണങ്ങുന്ന വേഷങ്ങളായിരുന്നു... ചിത്രത്തിലെ കേസില്ലാ വക്കീലായ കൈമളും, മിഥുനത്തിലെ രസികനായ വെളിച്ചപ്പാടും, വന്ദനത്തിലെ ക്രൂരനായ വില്ലനും, മണിച്ചിത്രത്താഴിലെ ആഢ്യത്തമുള്ള തറവാട്ട് കാരണവരും... അബ്ദുള്ളയിലെ രാജപദവിഅല്ലങ്കരിക്കുന്ന തമ്പുരാനും കേളിയിലെ പഞ്ചാരടിക്കാരനായ റൊമാൻസ് കുമാരനും നന്ദിനിഓപ്പോളിലെ ഉത്തമ ഭർത്താവായ ബാലേട്ടനും ബാലേട്ടനിലെ നിസ്സഹായനായ അച്ഛനും, ആകാശദൂതിലെ കരുണാമയനായ ഫാദറും ഉയരങ്ങളിലെ സാധുവായ ഡ്രൈവർ ജോണിയും കളിയിൽ അല്പം കാര്യത്തിലെ കള്ള്കുടിയനായ അയാൽക്കാരനും, ധനത്തിലെ സ്ത്രീലമ്പടനായ സഹോദരി ഭർത്താവും അഹത്തിലെ മനസിന്റെ താളം തെറ്റിയ മനോരോഗിയും വിയറ്റ്നാം കോളനിയിലെ പാപ്പരായ സേട്ടുവും അങ്ങനെ എത്രയെത്ര നല്ല നല്ല കഥാപാത്രങ്ങൾ..... അരങ്ങൊഴിഞ്ഞു പോവുന്ന മഹാപ്രതിഭകൾക്ക് പകരക്കാരായി ഇനിയൊരു താരം ഈ മണ്ണിൽ പുനർജനിക്കില്ല....!! ആ സ്ഥാനത്തേക്ക് പ്രേക്ഷകമനസ്സ് മറ്റൊരാളേയും പെട്ടെന്ന് പ്രതിഷ്ഠിക്കുകയുമില്ല...!! നഷ്ടങ്ങൾ എന്നും ഇഷ്ടങ്ങൾ തന്നെയായിരുന്നു.... ഈ വലിയകലാകാരനെയെല്ലാം ആദരിക്കേണ്ട സമയം എന്നോ അതിക്രമിച്ച് കഴിഞ്ഞിരുന്നു...! ഇവരൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളോ ഇവരൊക്കെ നൽകിയ സംഭാവനകളോ പുതിയ തലമുറയിലെ ആർക്കും ഇനികാണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നിരുന്നാലും ഇവർക്കൊന്നും കൊടുക്കാതെ പിശുക്കി മറച്ചുവെച്ചിരിക്കുന്ന ആ പുരസ്കാരങ്ങൾ എല്ലാം നാളെ നിങ്ങൾ ആർക്കാണ് നൽകാൻ പോകുന്നത്.....? കലയേയും കലാകാരനേയും അംഗീകാരിക്കാൻ മടിയുള്ള കുത്തക പ്രമാണിമ്മാരെ..... നിങ്ങൾ ആർക്കാണോ പുരസ്കാരം നിഷേധിക്കുന്നത് അവരാണ് ഞങ്ങളുടെ ഹീറോസ്....💪 പ്രിയപ്പെട്ട ഒരാൾ മനസിൽ ഇന്നും മരിക്കാതെ ജീവിക്കുന്നുണ്ടെങ്കിൽ.....? പ്രണാമം എന്ന വാക്കിന് പിന്നെ പ്രശസ്തിയില്ല....!!
@Awesome-wd2cl
@Awesome-wd2cl 2 года назад
Krishnachandran🎤🎤🎤 Venu Chettan 👌
@dhaneethmurali2346
@dhaneethmurali2346 2 года назад
അഭിനയകലയിലെ മഹാ പ്രതിഭക്കു ആദരാഞ്ജലികൾ 🌹🌹
@pranavprasad4604
@pranavprasad4604 2 года назад
നെടുമുടി വേണു സിറിന്റെ നാട്ടുകാരൻ ആവൻ കഴിഞ്ഞതിൽ എനിക്ക് വളരെ വലിയ അഭിമാനം.11:10:2021 പ്രണാമം ശ്രീ നെടുമുടി വേണു സാർ
@RamanKutty-pr9yn
@RamanKutty-pr9yn 11 месяцев назад
M. D. രാജേന്ദ്രൻ സാറിന്റെ മനോഹരമായ രചന .....
@alphonsachacko2729
@alphonsachacko2729 Год назад
ഇതിനു പകരം വയ്ക്കുവാൻ ആരും ഇല്ല❤
@tomjerry0506
@tomjerry0506 2 года назад
നല്ല ഫീലുള്ള പാട്ട്. യേശുദാസ് പോലും ഇത്ര ഫീലോടു പാടില്ല. 👌
@devs3900
@devs3900 2 года назад
Legend never dies 🌹🌹🌹. The complete artist.
Далее
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 563 тыс.