Тёмный
No video :(

ALOSHI LIVE ഓമലാളെ നിന്നെയോർത്ത് OMALALE NINNE ORTHU | BEKKAL FEST | USE YOUR HEADPHONE 

Luminous Media Hub
Подписаться 4,1 тыс.
Просмотров 11 тыс.
50% 1

ഓമലാളെ നിന്നെയോർത്ത്
Music:
റാസ റസാക്ക് യൂനുസ് സലിം
Lyricist:
യൂനുസ് സലിം
Singer:
റാസ റസാക്ക് ഇംതിയാസ് ബീഗം
Film/album:
ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം
ഓമലാളെ നിന്നെയോർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമകിനാക്കൾകോർത്ത്കോർത്ത്
ഞാന്‍ നിനക്കൊരുമാലതീർത്തു,
ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്
കണ്ടതില്ലാ നിന്നെ മാത്രം
കടലു നീയെന്നറിയുവോളം
പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായ് ഞാൻ പാറി പാറി
കണ്ടതില്ലാ നിന്നെയല്ലാ
തൊന്നുമീ പ്രപഞ്ചത്തിൽ
അസ്തമിക്കാൻ വെമ്പിനിൽക്കും
സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ
തെന്നലായ് നീ പുൽകുമെങ്കിൽ
ചാർത്തിടാമീ ഹൃദയ മാല്യം
#trendingvideo #festival #malabar #music #live

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@DexProAudio
@DexProAudio 2 месяца назад
❤❤
@hasanathmariyamcshahanathm7638
@hasanathmariyamcshahanathm7638 6 месяцев назад
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 202 тыс.