Тёмный

Karayakalum kappal | കരയകലും കപ്പല് | Raaza Beegum 

Raaza and Beegum
Подписаться 372 тыс.
Просмотров 2,6 млн
50% 1

#RaazaBeegum #MalayalamRomanticSongs
കരയകലും കപ്പല്
Lyrics: Gafoor Y Elliyaas
Music: raaza razaq
Singing: Raaza Razaq & Imthiyas Beegum
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@AFzal_Mk
@AFzal_Mk 6 лет назад
ഗസലിന് ഇതിലും അനുയോജ്യമായ ശബ്ദം ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രം ! ചുരുക്കം ചിലർക്കേ ഇത് കിട്ടൂ ! ഉമ്പായിക്ക.. ഷഹബാസ് ... ഇപ്പൊ നിങ്ങളും !!!
@jinnsworld2059
@jinnsworld2059 6 лет назад
😊😊😊😊
@muhammedmuhtaroamuhtar4218
@muhammedmuhtaroamuhtar4218 5 лет назад
Shahabaskkade oru tuch voice aaanu athu ennum nilanilkaate....
@danishm143
@danishm143 5 лет назад
Correct....
@nasarnichu9729
@nasarnichu9729 5 лет назад
Varekal.mansene.swanthanam.feeel.onnummm.parayaaan.ellllaaaaaaa.
@ummerfasil3415
@ummerfasil3415 4 года назад
Correct✌✌voice...
@praveenkumarnaduvilveettil9837
ഞങ്ങളുടെ കോളജിൽ arts ഇനഗ്‌ഷൻ ഇവർ ഇന്ന് എത്തി...ഈ പാട്ട് ലൈവായി കേട്ടു...കണ്ണു നനഞ്ഞുപോയി😍😍
@abbasp8933
@abbasp8933 4 года назад
ആരുടേങ്കിലും മനസ്സിൽ എവിടെ ങ്കിലും കുറച്ച് പ്രണയമുണ്ടങ്കിൽ ഈ പാട്ട് കേട്ടാൽ അത് പുറത്ത് വരും
@rayanriyas4
@rayanriyas4 3 года назад
💞
@nishadabdulla6455
@nishadabdulla6455 3 года назад
True brO 😔😔
@bashriyahashim526
@bashriyahashim526 3 года назад
Varum pakshe pranayam mathralla kannerum 😊
@nishadabdulla6455
@nishadabdulla6455 3 года назад
@@bashriyahashim526 എന്തിനു
@firosvh1860
@firosvh1860 3 года назад
Shfuf7t hvig8g8 bivovob
@shajahanphi
@shajahanphi 6 лет назад
ഒരുപാട് രാത്രികളിൽകൂട്ടിന് ഉണ്ടാവാറുണ്ട് ഇങ്ങടെ ഗസലുകൾ😍😍😍😍
@senhashameer2669
@senhashameer2669 3 года назад
Vnmb
@senhashameer2669
@senhashameer2669 3 года назад
Ubx
@shahnaazshanu6814
@shahnaazshanu6814 6 лет назад
ഇന്നലെ comment ഇടാൻ patteela.. എന്നാ ഒരു feeling ആണ്‌ 😔😔😔gazal എന്താണെന്ന് അറിയാത്ത എന്നെ gazalinu addict ആക്കി കളഞ്ഞു 😐😐
@jinnsworld2059
@jinnsworld2059 6 лет назад
👌👌
@mohammedgalib3620
@mohammedgalib3620 5 лет назад
Same pinch
@jilshadmuthu
@jilshadmuthu 5 лет назад
.
@jezzeijezna6860
@jezzeijezna6860 5 лет назад
Same here
@പാചകവാചകംbyzahruarshad
Njnaanum same ivrde song kettapola gazal ithrem manoharamaayi thonniyathuu
@bashirpandiyath4747
@bashirpandiyath4747 5 лет назад
ങ്ങള് രണ്ടാളും പാടിയ പാട്ടെല്ലാം ഒരു മുത്തു പോലെ മാലയിൽ കോർത്ത് പ്രണയിനിയെയും കൊണ്ട് ദൂരേക്ക് പറക്കണം.. ഈ വരികളും ആസ്വദിച്ചു കൊണ്ട് 😍😍😍😍😍😍😍
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 4 года назад
Poy parannollu
@seenathvp379
@seenathvp379 3 года назад
ഇങ്ങനെ കൊണ്ട് പറക്കാൻ. തന്റെടവും മനസ്സും ഉള്ള ഒരു പ്രണയം അനുഭവിക്കാൻ കഴിഞ്ഞെങ്കിൽ 👌
@sanoojariyad5859
@sanoojariyad5859 4 года назад
പ്രണയകാലം കഴിഞ്ഞു പോയെങ്കിലും ഇതിന്റെ വരികളിലാണ് അന്നത്തേയ് ഫീലിംഗ്സ് മനസിലാകൂന്നത്... adipoli
@shameenashamishami6060
@shameenashamishami6060 2 года назад
😔😔😭😭😭💞💞
@basheerali1169
@basheerali1169 2 месяца назад
Pranaya kalam Kazhinju Pokarilla.
@ameershalalu6717
@ameershalalu6717 5 лет назад
എനിക്ക് ഈ പാട്ട് ആത്യമായി കേൾപ്പിച്ചത്. ആൻമാർത്ഥമായി ഞാൻ സ്നേഹിച്ചാ.... എന്റെ ചെങ്ങായി 😭😭അവന് ഇപ്പൊ എന്റപ്പം ഇല്ല. അവന് എനിക്ക് അവസാനമായി തന്ന ഈ പാട്ട്😭😭😭.അവൻ ഇവിടെ ഉള്ളത് പോലെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rauftp4458
@rauftp4458 4 года назад
😱
@sijojoykm
@sijojoykm 4 года назад
😥😥😥
@jaisufaasi4522
@jaisufaasi4522 4 года назад
Ooh dont be sad he will alwyz with
@noushadkt6795
@noushadkt6795 4 года назад
ayyoo avanevidepoyi
@sanoobasanu3338
@sanoobasanu3338 4 года назад
😔
@kalakki1
@kalakki1 4 года назад
👌👍🎤🎧🎶🎵🎼.. കിനാവ് കൂട്ടിയ കൂടിന് അന്ന് തീ പടർന്നത് നീ അറിഞ്ഞോ... 😭
@savinhtarsun6397
@savinhtarsun6397 3 года назад
😔
@texlinesoxx
@texlinesoxx 6 лет назад
എത്ര മനോഹരവും കാല്പനികവുമായി ആണ് എന്റെ പൊന്നു സഹോദരന്മാർ എഴുതുന്നത്, റഷീദ്, gafoor, സലിം.. എന്റെ കൂടെപ്പിറപ്പുകളെ നിങ്ങൾക്ക് ഇതെങ്ങനെ കഴിയുന്നു-ഇത്ര മാത്രം വെമ്പൽ, വേദന നിങ്ങളിൽ? ഒരുപാടു സന്തോഷം.. വല്ലാതെ ഉന്മാദിപ്പിക്കുന്ന വരികളും ആലാപനവും... നന്നയിരിക്കട്ടെ എന്റെ മലയാളവും മലയാളിയും
@mujeebtahman9484
@mujeebtahman9484 5 лет назад
Good comment
@rijasbabu6693
@rijasbabu6693 5 лет назад
Mujeeb Tahman, exactly
@subairksubu7303
@subairksubu7303 5 лет назад
g r vijaya Kumar yes bro 😎
@samadperiyaran9394
@samadperiyaran9394 3 года назад
Very good comment..
@shanu345
@shanu345 6 лет назад
😍😍😍😍😘 ഇക്ക ഷഹബാസ്‌ക്കയുടെ ശബ്ദവുമായി നല്ല സാമ്യമുണ്ട്.... കിടു സോങ്.....
@sabeenaibrahim6472
@sabeenaibrahim6472 6 лет назад
Nice song
@ashar4all1
@ashar4all1 5 лет назад
True
@muhammediqbal4796
@muhammediqbal4796 5 лет назад
shanu Basheer
@iamriaz7193
@iamriaz7193 6 лет назад
വിരഹത്തിൻ വിശറിപോലെ വീശിയതാണെൻ കടലിനു മീതെ... യെജ്ജാതി ഫീൽ! 🖤🎵
@Nisha4760
@Nisha4760 6 лет назад
താരത്താരാരാ രാരാര........... അടിപൊളി 😍
@haroonabubacker94
@haroonabubacker94 6 лет назад
ഒരുപാട് നന്ദിയുണ്ട് റാസാ..ബീഗം ... ഈ അറ്റമില്ലാത്ത അർത്ഥ സാഗരത്തെ താങ്കളുടെ ശബ്ദത്താൽ ഹൃദയങ്ങൾക്കു കാണിച്ചു തരുന്നതിനു.. വരികളുടെ മാധുര്യം താങ്കളുടെ ശബ്ദത്തിലലിയുമ്പോൾ.. എത്തീമാക്കപ്പെട്ടെന്നോർത്ത പ്രവാസത്തിന്റെ വിരഹ വേദനകൾക്ക് മതിയാവോളം പറഞ്ഞാശ്വസിക്കാൻ കഴിയുന്നു..
@omgshoes
@omgshoes 6 лет назад
Haroon Abubacker ..agreed
@khadersafamarva
@khadersafamarva 6 лет назад
Well said
@shibiliysy7271
@shibiliysy7271 2 года назад
۝࿐മറക്കാൻ ശ്രമ᭄ച്ച കാര്യങ്ങൾ ഓരോന്ന് ഓരോന്നയ᭄ ഓർമകള᭄ൽ വരുന്നു ☺️࿐
@muhseenetp7403
@muhseenetp7403 6 лет назад
കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ ചിറക്കറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ (കരയകലും...)
@muhammedafsal1730
@muhammedafsal1730 6 лет назад
Thank u so much
@nisam1637
@nisam1637 5 лет назад
നല്ലത്. നല്ലത് മാത്രം
@sabithbathery5834
@sabithbathery5834 5 лет назад
etp muhsin
@mohammedshareef7358
@mohammedshareef7358 5 лет назад
സൂപ്പർ
@muhammedriyasv8220
@muhammedriyasv8220 5 лет назад
Thanks
@shaibirashik
@shaibirashik 2 года назад
കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ ചിറകാറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ Feeeeel sooooo highhh💖💖
@shafitpwichava
@shafitpwichava 8 месяцев назад
❤❤❤❤
@Ksjamshi
@Ksjamshi 6 лет назад
ഇവിടെ പലതും മരണമണയും പലതും പുനർജനിക്കും... ❤❤❤
@thajudeenp1341
@thajudeenp1341 6 лет назад
കേട്ട് ...കേട്ട് ...കമന്റ് വരച്ചിടാൻ മറന്നു പോയി .... കരയകലും കപ്പലും.... വിരഹത്തിൻ വിശറിയും ... ഒരു രക്ഷയുമില്ല സാഹേബ് .... താങ്കളുടെ ശബ്ദം .... താര താരാരാ താരാരാരാരെ ...😘
@mahroofmanu6481
@mahroofmanu6481 6 лет назад
രണ്ട് പേരും ചേർന്ന് പാടുമ്പോഴുള്ള ആ ഒഴുക്ക്... ശരിക്കും ഓളവും തീരവും പോലെ പരസ്പരം പുൽകിക്കൊണ്ട് അല്ലെങ്കിൽ തഴുകിക്കൊണ്ട്... ഒന്നിന് മറ്റൊന്നിന് പൂരകമായ്... ഇഷ്ടങ്ങൾ പാട്ടുകാരാ...
@shamnasmedia4324
@shamnasmedia4324 6 лет назад
നഷ്ട്ട പ്രണയം ഒന്നുംകൂടെ തല താഴ്ത്തി നിങ്ങളെ മുന്നിൽ😔ഇക്ക
@thanseerbavu6343
@thanseerbavu6343 5 лет назад
Mm
@shamnaazeem5288
@shamnaazeem5288 3 года назад
👷
@faizeessworld9578
@faizeessworld9578 3 года назад
😒
@shaasmedia9219
@shaasmedia9219 6 лет назад
താര താരാര രാരാര രാരാരാരെ♥️♥️♥️😘😘😘👌👌
@പാചകവാചകംbyzahruarshad
👍🏻
@ashifhassan999
@ashifhassan999 4 года назад
that's epic
@inshaahh
@inshaahh 4 года назад
സൂപ്പർ താരാതരാ
@salmansandinagar
@salmansandinagar 6 лет назад
⭐⭐⭐⭐⭐അങ്ങിനെ കാത്തിരുന്ന ആ notification വന്നിരിക്കുന്നു ഒരുപാട് സന്തോഷം very good song raaza&Beegom suppper..👌👌👍👍👍
@AyishaAbdulBasith
@AyishaAbdulBasith 6 лет назад
So soothing !! Wonderful Melody !!
@RAZAQ_DAMMAM
@RAZAQ_DAMMAM 6 лет назад
👍🏼👍🏼👍🏼👍🏼
@sayyidshibil5988
@sayyidshibil5988 6 лет назад
Ayisha, am waitng for ur notification also...
@mubarispaduvaparambil1600
@mubarispaduvaparambil1600 6 лет назад
Ayisha Abdul Basith ayisha kuttiee
@dremsofmadeena5797
@dremsofmadeena5797 5 лет назад
Ee song onnu padamo ethil music undallo..... Music illatha padamo 😍😍😍
@holaamigo6335
@holaamigo6335 5 лет назад
Soothing 🤔
@noushadumar5326
@noushadumar5326 6 лет назад
ങ്ങളെ പാട്ടൊക്കെ ഒറ്റത്തവണകേൾക്കുമ്പോഴേക്ക് കാണാതെ പഠിയുന്നു ☺☺
@naufalharoon8233
@naufalharoon8233 6 лет назад
Noushad Umar corct
@muhammedswalih279
@muhammedswalih279 6 лет назад
അത് മ്യൂസികിന്റെ സാന്നിദ്ധ്യം കുറവായതുകൊണ്ടുകൂടിയാണ്
@a2zeeithub212
@a2zeeithub212 3 года назад
👍
@UNDAMPORITM
@UNDAMPORITM 4 года назад
പല രാത്രിയിലും ഉറക്കം കെടുത്തുന്ന പാട്ട് അന്നും ഇന്നും എന്നും ഇഷ്ടം ഗസൽ 💗 🧸
@shazzvisualsentertainments8871
ഇതിലും നന്നായി എങ്ങനെയാണ് വിരഹത്തെ വിവരിക്കാൻ കഴിയുന്നത് . കേട്ടുകഴിയുമ്പോൾ നെഞ്ചിൽ ഒരു നോവായ് തങ്ങി നിലനില്കുന്നു വീണ്ടും വീണ്ടു കേൾക്കാൻ തോന്നിപ്പിക്കുന്ന സ്വരമാധുര്യം ഗസലുകൾക്ക് മരണമില്ല അതിങ്ങനെ അറബിക്കടലിന്റെ അലമാലകൾ പോലെ അലഞ്ഞുനടക്കും റാസാ&ബീഗം 😍
@yasararafath5775
@yasararafath5775 3 года назад
😍
@omgshoes
@omgshoes 6 лет назад
കടലിനു മീതെയല്ല ....കടലിനപ്പുറം ഇവിടെ വിരഹത്തിൻ വിശറിപോലെ വീശിയത് ഞങ്ങളുടെ നെഞ്ചിലേക്കാണ് റാസാക്ക... Keep going ...unlimited ❤️❤️❤️❤️👍
@fidhascookvlog7454
@fidhascookvlog7454 5 лет назад
Sameer Al Ain 😍✌🏻
@sharafuvk
@sharafuvk 6 лет назад
പ്രണയം കരപോലെയും വിരഹം കടലുപോലെയും ആഴ്ന്നിറങ്ങുന്ന വരികൾ, രണ്ടും കൂടെ ചേർന്ന് മനസ്സിനെ ഓർമകളുടെ തീരത്തേക് കൊണ്ടുപോകുന്ന ശബ്ദവും 😍❤❤❤❤❤❤❤❤❤❤❤❤ വിരഹം മധുരമാക്കിയ 😘😘😘 Raaza&beegam 😍😍😍😍
@ajmiyaajmi1196
@ajmiyaajmi1196 4 года назад
കണ്ണടച്ച് ഇങ്ങനെ കേട്ടോണ്ടിരിക്കാൻ എന്നാ feelinga
@subairsubair7247
@subairsubair7247 4 года назад
കാമുകിയില്ലാതെ പ്രണയം സ്വപ്ന കണ്ടിരുന്ന സ്കൂൾ ജീവിതം മുന്നിലുള്ള എന്നെ പോലുള്ള കാമുകന്മാർക് ഒരുപാട് സ്വപ്‌നങ്ങൾ നൽകുന്ന വരികൾ.
@salmanfaris08
@salmanfaris08 6 лет назад
ഈണവും വരികളും സ്വരവും തന്ദ്രികളും എല്ലാം കൂടെ എന്നെ മറ്റൊരു സ്വപ്ന ലോകത്തെത്തിച്ചു💖💖💖💖💖...ഫീൽ മൈ ഫീൽ
@jamsheervalanchery757
@jamsheervalanchery757 4 года назад
ഞാൻ ആദിയം മായിട്ട് ഇവരുടെ ഗസൽ കാണുന്നത്. ഹോ എന്താ പറയുക സൂപ്പർ. ഇനി ഇവർ ആണ് എന്റെ heerogal
@ajaxfcsportsclub4456
@ajaxfcsportsclub4456 5 лет назад
കരയകലും കപ്പല് പോലെ പിരിയുകയാണി ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണി ഇരു ഹൃദയം
@hibap5755
@hibap5755 4 года назад
ഓരോ വാക്കുകളും വരികളും ചിന്തകള്ക്ക് തിരികൊളുത്തുന്നു..... ഒരുപാട് ഇഷ്ടമാണ് 😍😍
@thwaiba2htmedia860
@thwaiba2htmedia860 5 лет назад
Ith കേൾക്ക്ബോൽ ബാല്യകാലപ്രണയം ഓർമായിലേക്ക് വിതുമ്പി പായുന്നു ഓർമകൾ പുതുക്കി പണിത ഈ ഗാസലിന്റെ നിര്മാതാകൾക്ക് ഒരായിരം നന്ദി
@fazilfaasi6473
@fazilfaasi6473 6 лет назад
കരയകലും കപ്പലുപോലെ പിരിയുകയാണീ ഇരുഹൃദയം ... ❤️❤️ sUper feeLinGs 😍😍
@rasikshr
@rasikshr 4 года назад
കണ്ണടച്ചു കേൾക്കുന്നവർ ഒരു ലൈക്‌
@ayshak4628
@ayshak4628 6 лет назад
എല്ലാവർക്കും ഇത് പോലെ മറ്റൊരാളുടെ ഹൃദയത്തിൽ കയറാനാവില്ല ..നിങ്ങളുടെ സ്വരം നമ്മുടെ കഴിഞ്ഞ ഓർമ്മകളെ വല്ലാതെ ഓർത്തെടുക്കുന്നു ...നടക്കാത്ത പല സ്വപ്നങ്ങളെയും
@fayaztk2812
@fayaztk2812 6 лет назад
Masha allah നിങ്ങളുടെ ആ ശബ്ദവും വരികളും മനസ്സിൽ വല്ലാതെ ഇഷ്ടപ്പെട്ടു... ഇനിയും പ്രതീക്ഷിക്കുന്നു... 😊
@rejirejina5190
@rejirejina5190 5 лет назад
ഇത്രത്തോളം നെഞ്ചിൽ തറക്കുന്നൊരു ശബ്ദം വേറെയില്ല ..........അത്രതന്നെ ഫീൽ ചെയ്യുന്ന വരികളും ....നിങ്ങൾ വേറൊരു ലോകം തന്നെയാണ് .......
@tube-you
@tube-you 5 лет назад
ഉറക്കമില്ലാത്ത രാത്രികളിൽ അനന്തമായ ഈ ലോകത്തേക്ക് ചേക്കേറുമ്പോൾ വിരലുകൾ അറിയാതെ പോയി സ്പർശിക്കുന്ന പതിനൊന്നക്ഷരങ്ങൾ "Raaza beegom"
@knhusna8892
@knhusna8892 Год назад
True…❤
@locked_efx8367
@locked_efx8367 4 года назад
വിരഹം എന്ന വികാരത്തിനോട് ഇത്രയെറേ പ്രണയം തോന്നി തുടങ്ങിയത് നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയതിനു ശേഷമാണു u have a god gifted voice man.. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും എപ്പോഴും....
@realwayfreethinker4583
@realwayfreethinker4583 6 лет назад
നിങ്ങളുടെ ഈ സംഗീത ജീവിതം സ്നേഹം നാടുമുഴുവൻ അറിയട്ടെ അഹങ്കാരമില്ലാത്ത പ്രശസ്തരാവട്ടെ...
@salmasalu8301
@salmasalu8301 4 года назад
Ghazal ithrak addict aaakkunnath ningale pole ulla kalakaaraanu
@AFEERSHA
@AFEERSHA 6 лет назад
ഒരു രക്ഷയുമില്ല good feel 😘😘😘
@firosbabuabbas8318
@firosbabuabbas8318 4 года назад
മനസ്സിൽ ഒരുവിങ്ങലാണ് ഭായ് ഇതുകേൾക്കുമ്പോൾ നഷ്ടപ്രണയത്തെ ഓർത്ത്
@rineeshafebin8069
@rineeshafebin8069 5 лет назад
Inn clgil vannapo an nighlude song ethratholam heart touching an manasilayi ...suprb ...❤️❤️
@faisalva9916
@faisalva9916 5 лет назад
വല്ലതെ മധുരിക്കുന്നു നഷ്ട പ്രണയം നിങ്ങളിലൂടെ ...........! വല്ലാത്ത ഒരു ലഹരി / Raza & Begom ഗസൽ 😍
@alij2k42
@alij2k42 6 лет назад
വിരഹത്തിന്റെ വീശരിപോലെ വീഷിയതാണ് കടലിന് മീതെ..
@siddisking3053
@siddisking3053 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് എനിക്ക് എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെ 🥲🥲🥲🥲🥲🥲
@TheCreationmedia
@TheCreationmedia 5 лет назад
Idaku idaku pattu RU-vid IL ketitu ivarude ellaa songs num idaku idaku oro comment um idanam oru rasaa 😍😍
@kcmuhammedirshad5801
@kcmuhammedirshad5801 3 года назад
Halo.. Sugale
@shazbilal8355
@shazbilal8355 6 лет назад
സത്യം പറയാലോ നിങ്ങളെ song കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം poli
@mahinyoosuf2748
@mahinyoosuf2748 5 лет назад
കാത് കൊണ്ടല്ല ഖൽബ് കൊണ്ട് കേട്ടു ❤
@ubidiya
@ubidiya 5 лет назад
മാഷാ അല്ലാഹ് എന്താ ഒരു ഫീൽ.... ഗസൽ ഗായകരുടെ ഇടയിൽ ഒരു പൊൻതൂവൽ കൂടി.... 💐💐💐🌷🌷🌷😍😍😍😍
@shinushamz1609
@shinushamz1609 5 лет назад
I ain't like gazal before, ur each and every soothing melodies made me crazy in gazal. Now I'm a die heart fan. ❤
@rashidali5436
@rashidali5436 6 лет назад
Kidu feel ennokke paranju oru pad chali songs youtubil kandittund . Ennal ee paatt vere level aanu
@advhakkeem1710
@advhakkeem1710 6 лет назад
വാക്കുകളില്ല... ഹൃദയത്തിൽ തറക്കുന്ന voice....
@chottuvilayil378
@chottuvilayil378 2 года назад
പ്രണയം അത് ഒരു ലഹരി അയി ഇങ്ങന്നയ് മനസ്സിൽ എവിടെയോ,,,,,,,,,,,,😍❣️
@shehsadsalam2645
@shehsadsalam2645 6 лет назад
ഇക്ക നിങ്ങളുടെ സ്വരത്തിൽ സുറുമ എഴുതിയ മിഴികൾ കേൾക്കണമെന്നുണ്ട്..
@TheCreationmedia
@TheCreationmedia 4 года назад
2020 റാസ ബീഗം.. എല്ലാ പാട്ടിന്റെയും കൂടെ പാടുക.. അസ്ഥിക്ക് പിടിച്ചിരിക്കുവാ 😍😍
@nuhman1653
@nuhman1653 6 лет назад
2 പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍
@muhammedriyas4621
@muhammedriyas4621 4 года назад
🤲🤲🤲
@raheesmuhammed9770
@raheesmuhammed9770 3 года назад
കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം ഈ വരികളിലൂടെ✨️
@TheMtansar
@TheMtansar 6 лет назад
ഹോ എന്തൊരു ഫീൽ ❤️ മഞ്ഞു ചാറണ മലയുടെ ചെരുവിൽ ❤️
@fayizv1573
@fayizv1573 5 лет назад
orupad ishttam ingale ee patttinooood pazhayath enthokkkeyooo manassil varunnu😔😔😔😔😔😔
@Mahshook_Mahamood
@Mahshook_Mahamood 5 лет назад
പ്രണയം പൊളിഞ്ഞു പണ്ടാരം അടങ്ങി.. ഇരിക്കുമ്പോഴാ.. നിങ്ങളുടെ program ഇവിടെ ഖത്തർ റീജിയൻസിയിൽ ഉണ്ടെന്ന് അറിഞ്ഞത്.... Addict ആക്കികളഞ്ഞു.. 😍💕
@surus314
@surus314 2 года назад
കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ ചിറകാറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ
@shafitpwichava
@shafitpwichava 8 месяцев назад
Copy
@shanifaaykottil7397
@shanifaaykottil7397 4 года назад
Male voice is slightly ഷഹബാസ് aman.... an amazing feel
@virtualrealitiesshibimalyi1932
@virtualrealitiesshibimalyi1932 4 года назад
എന്താ ഞാൻ ഇത്ര വൈകിയത് ... ഒരുപാട് ഇഷ്ടപ്പെട്ടു ഇക്കാസ് and ദീദിസ്... പ്രിയസഖിക്കൊപ്പം ഈ പാട്ടിനൊപ്പം ഒരു യാത്ര... oh..
@MinijaMuhammed
@MinijaMuhammed 6 лет назад
Addicted.. some notifications are really alluring .. now my watsapp status rolling with ur songs in my vocals... i cant stop singing ,bcause u guyz unboxed the soul of love
@faabzart3824
@faabzart3824 5 лет назад
Yes
@harisrahman4041
@harisrahman4041 6 лет назад
ഒരുപാട് ഇഷ്ടം. Raaza & beegom വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ ശബ്ദത്തിന്. എടുത്തു പറയേണ്ടത് റാസയുടെ ശബ്ദമാണ്. ❤️❤️❤️ “താര താരാര രാരാര രരരരാരേ........” എല്ലാവിധ ആശംസകളും നേരുന്നു
@nidhanidhanasrin1477
@nidhanidhanasrin1477 4 года назад
2020 lum kelkkunnavarkku like adikkam
@haneeshahaneefa5363
@haneeshahaneefa5363 3 года назад
2021🙋🏻‍♀️
@hamdank.h6091
@hamdank.h6091 3 года назад
2021 march 20
@alilailamuhammed8983
@alilailamuhammed8983 6 лет назад
പ്രിയപ്പെട്ട റാസാ & ബീഗം കുറേ.... കുറേ..... ഇഷ്ട്ടം.....💕💕💕
@shehinsha2453
@shehinsha2453 6 лет назад
Nice .your songs favouriet now..nice heart touching sound both.masha allah❤
@afzalafzulfc5355
@afzalafzulfc5355 3 года назад
പിരിയുകയാണെ ഇരു ഹൃദയം ❣️😒😒
@sulfat.h
@sulfat.h 5 лет назад
Thaara tharaara raraara raara raara reeaa....😍😍😘😘 Mind blowing...sprb..😘😇
@shinoobka7780
@shinoobka7780 3 года назад
Hi
@mohammedshameer6848
@mohammedshameer6848 5 лет назад
എന്തൊരു ഫീൽ ആണ് ഭായ് മനസ്സിന് .. Lines , മ്യൂസിക് വോയിസ് , combination lines ഉൾപ്പെടെ എല്ലാം super... Best of. Luck .. എല്ലാ ഭാവുകങ്ങളും .. ഇനിയും പിറക്കട്ടെ ഇതുപോലുള്ള items ...
@_nabeel__muhammed
@_nabeel__muhammed 6 лет назад
ഷഹബാസ് അമൻ and u... Voice
@aarbees3488
@aarbees3488 Год назад
എന്ത് അർത്ഥ സമ്പുഷ്ടമായ വരികൾ 👍 ആലാപനം പറയുകയും വേണ്ടാ. അഭിനന്ദനങ്ങൾ 🙏
@alphonsakuniyil8482
@alphonsakuniyil8482 3 года назад
Razaa and beegom ഒരു രക്ഷയില്ല പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@labishebi7920
@labishebi7920 5 лет назад
"ഞാൻ കരഞ്ഞതു നീയറിഞ്ഞോ" കരയകന്ന ശേഷവും പറയാതെ അറിയുന്നുണ്ട് ഓരോ പ്രണയവും .....
@shaheerAzmee
@shaheerAzmee 6 лет назад
വേറെ ഒരു ലോകത്തിലേക്കെതിച്ചു സൂപ്പർ ആരാണ് രചന
@neeraj6979
@neeraj6979 6 лет назад
vallatha feel varikalum ieenavum shabdhavum :*
@ahammedshakir6534
@ahammedshakir6534 5 лет назад
ഗസലെന്ന സാഗരത്തിന്റെ 🥰 മടിത്ത്ട്ടിൽ ആലായിച്ച്‌ കിടന്നുറങ്ങിപ്പോയി ഞാൻ🙆‍♂️
@mk_rafee4561
@mk_rafee4561 6 лет назад
Masha allah❤ wot a 'musical couplz'
@rajiuk3527
@rajiuk3527 5 лет назад
Eante ikka kelkunnath kandanu Jan.kelkan thudagiyatha epol Jan eapoyum kelkum👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aboostatusworld6117
@aboostatusworld6117 4 года назад
ഇത് ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്ക് അടിക്കുക
@riyasfarsan8254
@riyasfarsan8254 3 года назад
Onnil kuduthal alla daily kelkkum
@azharanarath1757
@azharanarath1757 Год назад
Onnu podo
@musthafa.m.p9538
@musthafa.m.p9538 Год назад
എപ്പോഴും കേൾക്കും എപ്പോഴും മൂളും 👍
@selmasabir7068
@selmasabir7068 6 лет назад
Parayan vakkukalilla.... Superb..... chila varikal..... hoooo. Polich
@jamshadpp
@jamshadpp 6 лет назад
Ningal randuperum thakarthu ore raksheym illaa❣️😍
@moluty2202
@moluty2202 3 года назад
ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവന് തുല്യം സ്നേഹിച്ച എന്റെ കലിപ്പാനെ ഇക്ക് ഈ song കേൾക്കുമ്പോൾ ഒരുപാട് miss ചെയ്യുന്നു...😭😭😭
@eldhostanley4231
@eldhostanley4231 6 лет назад
#Raaza&Beegom *പെരുത്തിഷ്ടം* 😍😍❤❤
@hafzalshukoor9496
@hafzalshukoor9496 2 года назад
ഇരു ഹൃദയവും പിരിയാതെ വിങ്ങാതെ ഉലയാതെ ദിക്കറിഞ്ഞു മുന്നോട്ടു പോട്ടെ.... 💞💞💞🌹🌹
@ameenumer7283
@ameenumer7283 6 лет назад
ഒന്ന് ഒന്നിനേക്കാൾ ഉസാ..ർ😍👌👌
@ambassadorcar2181
@ambassadorcar2181 6 лет назад
ariyatheyo arinjo ningalude ee varikal enn ooro hrdhayathilum muzhangikondirikkukkayaan ningalude etharam sundharamaya varikal eniyum uruvidanam we are waiting
@saffshamsudheen7411
@saffshamsudheen7411 5 лет назад
കേട്ടതോടെ മനസ്സിനുള്ളിൽ ഒരു വിങ്ങൽ....
@Kmazad575
@Kmazad575 4 года назад
കരയകലും കപ്പൽ പോലെ പിരിയുകയാണീ ഇരു ഹൃദയം 💔 ഒഹ്‌ ....!! വല്ലാത്ത വരികൾ ...പാട്ടിന് എന്തൊരു ഫീൽ ആണ് ഭായി താര താരാര രാരാ ......
@shafeekmc8790
@shafeekmc8790 6 лет назад
Thara tharaara tharaara thaara thaarare... പൊളിച്ചു...
@nsdazeez
@nsdazeez 3 года назад
ഫിറോസ് കുന്നംപറമ്പിൽ നല്ല ഫീലോട് കൂടി പാടിയത് കേട്ടപ്പോൾ ഈ പാട്ടിനോട് വല്ലാത്തൊരിഷ്ട്ടം തോന്നി...
@rasiyamoideen1673
@rasiyamoideen1673 5 лет назад
My fvrt song.your voice is amazing
@subi5725
@subi5725 3 года назад
ഈ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീലിംഗ് ആണ് 💔
@mohammedyousuf9405
@mohammedyousuf9405 6 лет назад
Alloh... E pattu njn adhyatta kelkkunne... Razaaa ikka.. nthu manushyan ingalu ejjadhi voice... Randuperudeyum voice bayangara feel... Dua kondu kuppayam thunni.. a song upload cheyyanam ikka... E thara thara ra rara re ... Athu kelkumbol vere level feeling nu.
@abdulrssheed8266
@abdulrssheed8266 6 лет назад
Eeeth Song Upload cheyyaan...?? Ath Vere song Aanoo..??
@mohammedyousuf9405
@mohammedyousuf9405 6 лет назад
Abdul rasheed athu vere oru maaraka song nu.. vallathe jadhi feel nu athu
@abdulrssheed8266
@abdulrssheed8266 6 лет назад
+Oozuf Mohammed Njan Kettittilladooo
@abdulrssheed8266
@abdulrssheed8266 6 лет назад
+Oozuf Mohammed Engane Ath Onn Kittaa..????
@RaazaandBeegum
@RaazaandBeegum 6 лет назад
Abdul Rssheed will upload soon dear 💕💕❤️
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн
Raaza Beegum - Jukebox - Volume 1
50:10
Просмотров 367 тыс.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07