Тёмный

Alto 800 വാങ്ങുന്നതിന് മുൻപ്......... 

KERALA MECHANIC
Подписаться 226 тыс.
Просмотров 149 тыс.
50% 1

Alto 800 കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
ഈ alto 800 വാങ്ങാൻ ആഗ്രഹക്കുന്നവർക്ക് ഈ നമ്പറിൽ വിളിക്കാം:9605294954 niyaas

Авто/Мото

Опубликовано:

 

24 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 941   
@shafeekshansyful
@shafeekshansyful 4 года назад
Alto800 ഉപയോഗിച്ചിരുന്നു. ഒരു Accidentil വണ്ടി തകർന്ന് total loss ayi. Impact മൊത്തം car എടുത്തതു കൊണ്ടോ കുറ്റിക്ക് ഇടിച്ചതു കൊണ്ടോ എന്തോ എനിക്കൊന്നും പറ്റിയില്ല. ദയവു ചെയ്ത് ഈ വണ്ടി സൂക്ഷിച്ചു ഓടിക്കുക
@sfarookhussainsajan895
@sfarookhussainsajan895 3 года назад
G
@sfarookhussainsajan895
@sfarookhussainsajan895 3 года назад
K
@rittothomas4674
@rittothomas4674 3 года назад
Same situation on my alto 800 2015 also same complaint
@fowins4435
@fowins4435 3 года назад
വില കുറഞ്ഞ വണ്ടിയല്ലേ സുരക്ഷയാണ് വേണ്ടതെങ്കിൽ 10ലക്ഷത്തിനു അടുത്തോ പുറത്തോ വിലയുള്ള വണ്ടി വാങ്ങുക എന്തായാലും ബൈക്ക് ഓടിക്കുന്നതിനേക്കാൾ സേഫ് തന്നെയാണ് ഈ കാർ
@cmdtechkerala7102
@cmdtechkerala7102 3 года назад
@@fowins4435 tiago best option
@mohammedhaseem2197
@mohammedhaseem2197 3 года назад
എന്തൊക്കെ -ve പറഞ്ഞാലും മഴ കൊള്ളാതെ കുടുമ്പോവുമൊത്തു പോവുക എന്നൊരു സാദാരണക്കാരന്റെ ആദ്യത്തെ ആഗ്രഹം സഫലമാവുന്നത് ഈ ഒരു വണ്ടിയിൽ ആവും
@KERALAMECHANIC
@KERALAMECHANIC 3 года назад
U r right
@manumangalassery6921
@manumangalassery6921 3 года назад
അല്ല. അത്‌ സെക്കന്റ്‌ ഹാൻഡ് വണ്ടികളിലൂടെയാണ്
@skyviews490
@skyviews490 3 года назад
@@manumangalassery6921 poli
@drpsycho6174
@drpsycho6174 3 года назад
സദരണക്കാരന് ഒരു വാഹനം എന്ന സ്വപ്നം സഫലം ആക്കിയത് നാനോ ആണ് ഇറങ്ങിയപ്പോൾ വില 1ലക്ഷം രൂപ ആയിരുന്നു
@livinjohntech1006
@livinjohntech1006 3 года назад
maintenance noki itte bro
@vikvlogs
@vikvlogs 3 года назад
തന്റെ അനുഭവ പാഠങ്ങളും നിരീക്ഷണങ്ങളും വളരെ വ്യകതമായി. ഇത് കാണുന്നവർക്ക് ഉപകാരപ്പെടണം എന്നുള്ള മനോഭാവം ഉള്ള ഒരു ചാനലും , പ്രസന്നമായി അവ അവതരിപ്പിക്കുന്ന അവതാരകനും. കണ്ടിരുന്ന 18:53 സമയവും കുറെ അറിവുകൾ നേടി എന്ന സന്തോഷത്തൊടെ നിങ്ങളുടെ ഒരു പ്രിയ SUBSCRIBER.
@amerjithjayakumar4192
@amerjithjayakumar4192 3 года назад
Vik vlog fan😘
@akshaypm4212
@akshaypm4212 2 года назад
Bro.. 🥰♥️
@mpjalal3672
@mpjalal3672 3 года назад
ഞാൻ പുതിയത് എടുത്തു എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടവണ്ടി സാധാരണ കാരന്റെ കുറഞ്ഞ പ്രൈസ് വാഹനം...super.
@abhijithks623
@abhijithks623 2 года назад
M
@bmconcretesolutions3075
@bmconcretesolutions3075 2 года назад
Ippo enganund vandi,,, milega etrakittinnund ippol
@joelflyaway
@joelflyaway 2 года назад
5 laksham for full option 💔
@sivaprasade9457
@sivaprasade9457 3 года назад
മാരുതി 800 പോലും വാങ്ങാൻ ഗതിയില്ലാത്ത , സ്വപ്നം കാണുന്ന ഞാൻ 🚴🚴🚴
@abhijithks623
@abhijithks623 2 года назад
Njanum
@swathymanohar3517
@swathymanohar3517 2 года назад
ഒരുവിധം വരുമാനം വന്നിട്ടേ കാർ എടുക്കാവൂ....ബൈക്ക് മേയ്ച്ച് കൊണ്ട് പോവും പോലല്ല ചെലവ് കയ്യിൽ നിൽക്കില്ല
@ubaidm9520
@ubaidm9520 2 года назад
Be +ve
@mpsaleemmpsaleem2378
@mpsaleemmpsaleem2378 Год назад
ഒക്കെ ശെരിയാകും ബ്രോ 👍🏻👍🏻🥰
@nilaaa....
@nilaaa.... 9 месяцев назад
Same pitch😂
@bsnr6581
@bsnr6581 3 года назад
Small engine ഉള്ള വാഹനങ്ങൾ അപകടം കൂടുതൽ ഉണ്ടാക്കുന്നു. ac ഇട്ടു ഓവർ ടേക്ക് ചെയ്യുമ്പോൾ വിചാരിച്ച സമയത്തു കയറാതെ അപകട സാധ്യത കൂടുതൽ ആണ്.
@suhaillabba6308
@suhaillabba6308 3 года назад
Right bro😭😭
@riyaskp4655
@riyaskp4655 3 года назад
Tata Indigo ntaa mowne😄
@Sharon-xu1xb
@Sharon-xu1xb 3 года назад
Nammal vijaricha pole vandi ponam athokey ente swift cut cheyth veesham
@uvaisca1810
@uvaisca1810 2 года назад
@@suhaillabba6308 അനുഭവ undo
@monjathis1820
@monjathis1820 3 года назад
വളരെ നന്നിയുണ്ട് സന്ദോഷം ഉണ്ട് ഇങ്ങനെയൊക്കെ വിശദമായ അറിവ് നൽകിയതിന് ഇക്കാ നിങ്ങൾ ആണ് യഥാർത്ഥ മെക്കാനിക് 🤝🤝
@visanthyesodharan4028
@visanthyesodharan4028 4 года назад
നല്ല അവതരണം ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്
@anilkumara7622
@anilkumara7622 2 года назад
അയലത്തെ ശത്രുവിന്റെ വണ്ടി അയാൾ അറിയാതെയെടുത്തു റിവ്യൂ ചെയ്യുന്നതുപോലെയുണ്ട് വിവരണം...ഒറ്റ ശ്വാസത്തിൽ ഒരായിരം പ്രശ്നങ്ങൾ...കുറ്റങ്ങൾ ☺️
@sarathr4322
@sarathr4322 2 года назад
😂
@SMRT23
@SMRT23 7 месяцев назад
😅
@muneebkeyyem8321
@muneebkeyyem8321 4 года назад
ഒരു സേഫ്റ്റിയും ഇല്ലെങ്കിലും ഇത് വിറ്റഴിച്ചത്ര വേറെ ഒരു വണ്ടിയും ഇന്ത്യയിൽ വിറ്റഴിച്ചിട്ടില്ല
@hassanpookipparamba9310
@hassanpookipparamba9310 4 года назад
Resone. Price tag😊
@manojkumar-ll7nl
@manojkumar-ll7nl 4 года назад
ടാറ്റയും മഹേന്ദ്രയും മാരുതി800 പോലുള്ള ചെറുവാഹനങ്ങൾ ഇറക്കിയാൽ തീരാവുന്നതേയൊള്ളു സുസുക്കി, ടാറ്റയുടെ നാനോ നല്ല ഡിസൈനിൽ ഇറക്കിയിരുന്നെങ്കിൽ കുറച്ചു കൂടി ടാറ്റ മുന്നിലെത്തിയിട്ടുണ്ടാവും.
@dilshudilu4722
@dilshudilu4722 4 года назад
@@manojkumar-ll7nl ennit enthe chetta irakathe labham illathondano😆
@manojkumar-ll7nl
@manojkumar-ll7nl 3 года назад
@@dilshudilu4722 ,അത് താങ്കൾ അവരോട് പോയി ചോദിക്കു
@vishnudath3488
@vishnudath3488 3 года назад
Bro alto carine kalum sale ind dzire car
@sandhyasethu2010
@sandhyasethu2010 3 года назад
ഇപ്പോൾ ഉള്ള model ൽ4 ലക്ഷത്തിന്ന് ABS , Airbag and RPAS ഉം ഉണ്ട്
@DreamCapturing
@DreamCapturing 4 года назад
Impact and its courses detailed information By watching all of his video i speak to my friends like a mechanic
@dreamcatcher1753
@dreamcatcher1753 4 года назад
2012 alto 800 ഉണ്ട് 2.10 lakh km ആയി ഇതുവരെ no major complaint, ക്ലച്ച് 2 തവണ മാറ്റി, വല്യ maintanance ഇല്ലാതെ കൊണ്ടുനടക്കാവുന്ന റഫ് യൂസ് ചെയ്യാൻ പറ്റിയ വണ്ടി.
@nithinraj8443
@nithinraj8443 4 года назад
2,10,000km ആയോ
@dreamcatcher1753
@dreamcatcher1753 4 года назад
@@nithinraj8443 yes
@rakeshmathew2202
@rakeshmathew2202 4 года назад
Alto okke 2 lakh oodumooo entem Old model alto aanu 50k kazhinjee ullu.
@jothimon8191
@jothimon8191 4 года назад
തീർച്ചയായും
@jinturuby79
@jinturuby79 3 года назад
Njaanum use cheyunnadh alto 800 aanu suushich kond nadannal kozhappilla
@rajanicds5256
@rajanicds5256 3 года назад
ഏറ്റവും കുറഞ്ഞ ചിലവിൽ കുടുതൽ കാലം ഉപയോഗിക്കാൻ പറ്റുന്ന വളരെ നല്ല വണ്ടി: ഇദ്ദേഹം പറഞ്ഞു വരുമ്പോൾ 1000 കി.മി മുതൽ 'ഒരു ലക്ഷം കിമി റ്ററിൽ വണ്ടിക്ക് വരുന്ന 'പണികളെ പററിയാണ് പറഞ്ഞത് ഇത് കേട്ടു ആരും വിഷമിക്കണ്ട. സേഫ്റ്റി എന്നു പറയുന്നത് അപകടത്തിന്റെ തോതനുസരിച്ചിരിക്കും പാണ്ടി ലോറിനേർക്കുനേർ വന്നിടിച്ചാൽ ഏത് സേഫ്റ്റിയുള്ള വണ്ടിയായാലും തവിടുപൊടിയാകും- 'കുറച്ച് ശ്രദ്ധിച്ചു ഓടിച്ചാൽ മതി നല്ല വണ്ടിയാണ്
@KERALAMECHANIC
@KERALAMECHANIC 3 года назад
U r right.
@ajmalb-kt9zs
@ajmalb-kt9zs 9 месяцев назад
yes😂
@muneebkeyyem8321
@muneebkeyyem8321 4 года назад
De carbonisation വീഡിയോ ചെയ്യ്.അതാവുമ്പോ വീട്ടിലിരുന്ന് ചെയ്യാം.വണ്ടിയും ആവിശ്യം ഇല്ല
@arunsha3713
@arunsha3713 4 года назад
Chetooo video eniku ishtam ayi vandi kurichu onnum arnjukudathea enik chetantea video nalla upakaram
@user-og2iq3fb7r
@user-og2iq3fb7r 4 года назад
പുതിയ വീഡിയോ .ഇക്കാ കലക്കി 👌👍
@vivekgopinath7844
@vivekgopinath7844 3 года назад
Chettan ee paranja preshnangalil 90% problems um njn face cheyunund......ipo clutch nu nalla problem und valiv sherikum kuranju .....but ettavum valiya thalavedana reverse gear proper ayi veezhunnilla ennullathanu.....pinne low budget il ulla car ayond athokke pradikshicha mathilo nu karuthi samadanikunu......new alto 800 okke edukan agrahikunnavar onnude chindhicitt oru decision edukuka....anubhavam guru.......
@survivalofthefittest5654
@survivalofthefittest5654 4 года назад
Ithrayum paranjal aa car veruthe kodithalum arelum vangumo chetta......
@SalmanFaris-er5wx
@SalmanFaris-er5wx 3 года назад
Alto lxi or alto 800 which one is good mileage and better??
@vishnuheart9740
@vishnuheart9740 3 года назад
Valare nalla oru information anu tannathu. Ithupole Hundai i10 vedio cheyamo...
@sudindiy4937
@sudindiy4937 4 года назад
പാവപ്പെട്ടവന്റെ Benz🚖🚗🚗
@automediamalayalam
@automediamalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UCRAASVChJE.html ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊
@arjun3888
@arjun3888 3 года назад
Atreyum veno
@dilips7114
@dilips7114 3 года назад
Pavappattavante benz innova aanu
@blackcats192
@blackcats192 3 года назад
❤❤
@a2g2teams
@a2g2teams 9 месяцев назад
അൾട്ടോ ഉപയോഗിക്കുന്നു അതുകൊണ്ട് പറയാം 60 speedil മുകളിൽ കയറ്റാതിരിക്കുക ബ്രേക്കിങ് distance പരമാവധി keep ചെയ്യുക ഓവർ ടേക്ക് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ വലിയ കയറ്റം കയറാൻ പോകുമ്പോ Ac ഓഫ് ചെയ്തു ഓടിക്കുക റഫ് റോഡിൽ low ഗിയർ പരമാവധി ഉപയോഗിക്കുക ഓവർ ലോഡ് അധികം എടുക്കാതിരിക്കുക തുരുമ്പ് പെട്ടന്ന് കയറും അതുകൊണ്ട് തന്നെ എവിടെയെങ്കിലും പെയിന്റ് ഇളകിയത് കണ്ടാൽ ഒരു primerenkilum just അടിച്ചിടുക
@Tamil69973
@Tamil69973 4 года назад
Hi Mr Sabeen very good video very good review please keep going on thank you very much for posting
@ravimenon5084
@ravimenon5084 2 года назад
വളരെ നന്നായി അവതരിപ്പിച്ചു 👍
@robyskochumannil4364
@robyskochumannil4364 4 года назад
alto timing belt ethra km aakumbol maaranam? maaran timw aakumbol Engane ariyam?
@jithuvijay8143
@jithuvijay8143 4 года назад
Sabin bro.. maruti 800 ac review cheyyamo
@prakashpk6566
@prakashpk6566 4 года назад
Nice video ikka pattumgil engine sound exhaust noteum kelkkan patyal kollarnu😇😇👍🏻
@noushadcheri1637
@noushadcheri1637 3 года назад
Nalla avatharanam 👍👍👍❤️❤️
@shihabaashna3443
@shihabaashna3443 4 года назад
എയർ സസ്പെൻഷൻ ചെയ്യാൻ ഒക്കുമോ സ്വിഫ്റ്റ് കാർ
@ajayks8004
@ajayks8004 3 года назад
Ikka alto 2009 model clutch set full repair cheyyan rate etra aakum.
@rahuldwaraka1
@rahuldwaraka1 4 года назад
Congrats 🥳 🥳🥳 50 k
@vivekthayyil9534
@vivekthayyil9534 3 года назад
Chettayi oru vandi edukkanayi plan undu second hand anu ethanu chettan prefer cheyyunne alto enganundu please comment 🙏
@ameerrichu5846
@ameerrichu5846 3 года назад
ചേട്ടാ.. നിങ്ങൾ സ്കോർപിയോ വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. സ്കോർപിയോ നല്ല വണ്ടി ആണോ?
@dsk1826
@dsk1826 4 года назад
Tiago onnu review cheyyavo ikka
@asifkollangana9907
@asifkollangana9907 4 года назад
kaathirunna vdo powli super⚘⚘⚘
@nationalbuildingsolutions
@nationalbuildingsolutions 2 года назад
Alto.. Or..redigo ethaa best... Performance and mailage
@Peaceof_art
@Peaceof_art 3 года назад
Super അവതരണം, കൊള്ളാം ,നല്ല sound. ചേട്ടാ editing section കുറച്ചൂടെ improve ചെയ്താൽ pwoli ആണ്.
@nanduudayan4539
@nanduudayan4539 4 года назад
Alto cheythathinu thanks chettta
@ashiqareekat
@ashiqareekat 3 года назад
Renault Kwid നെക്കുറിച്ച് (ആദ്യമിറങ്ങിയ മോഡൽ ) വിശദമായ ഒരു വീഡിയോ ചെയ്യാമോ please............
@manukm4457
@manukm4457 4 года назад
Eli shalyam patti oru video cheyane pls????
@studentszone9864
@studentszone9864 3 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരന് കാറ് എന്ന സ്വപ്നം സാധ്യമാക്കിയത് ഓൾട്ടോ ആണ്.
@Sharon-xu1xb
@Sharon-xu1xb 3 года назад
Maruti 800 anu.
@ablemeldo1767
@ablemeldo1767 3 года назад
800 dum, oru parithivara indicayummmmm
@fayas6365
@fayas6365 4 года назад
Tata manza review plz ika 👍❤️
@koshyabraham4275
@koshyabraham4275 4 года назад
Eagerly waiting for your review
@ajay9382
@ajay9382 4 года назад
Enikk padikkan vendiyayirunnu.. ikka oru review cheyyane.. 😍
@shamsusha4621
@shamsusha4621 3 года назад
Clutch disc maran cost yathrayakum
@ashrafashraf7181
@ashrafashraf7181 3 года назад
Ippo sadharana oru costly ellatha eth vandi nallath used car vangikkan.. Pleas help
@ramdasskp
@ramdasskp 3 года назад
പുതിയ bs6 ആൾട്ടോ eanginund? പറയാമോ
@pradeeshkuttiyath5091
@pradeeshkuttiyath5091 4 года назад
Super video sabinkka 👍👍👍
@TheAnoopmr2001
@TheAnoopmr2001 4 года назад
മൊത്ത ത്തിൽ പറഞ്ഞാ ലുണ്ടലോ ആക്രി അല്ലെ.. ഇന്ന് ഒരു new Swift കണ്ടു...സൈഡ് ഇൽ നിന്നു. ഇടി കിട്ടിയത് തവിടു പൊടി. ആയി വൈറ്റില ജം കിടക്കുന്നു..അതോടെ സ്വിഫ്റ്റ് മേടിക്കാൻ ഉള്ള കൊതിയും മാറി... പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ
@sskkvatakara5828
@sskkvatakara5828 3 года назад
Ennala orubaccident vidiokandw JCB uda brake poy bolaroyil.idikkunnatu bolariyuda Buber matrama karyamaya panikittyullu paksha ullila alkku onnum pattilla Marichu maruty vamdayrunnal
@sskkvatakara5828
@sskkvatakara5828 3 года назад
Tyago adukkunna swiftnakalumnallatu same prisealla
@vivekgopinath7844
@vivekgopinath7844 3 года назад
@@sskkvatakara5828 sathyam
@abhijithmadhukumar4450
@abhijithmadhukumar4450 3 года назад
സുഹൃത്തേ, വാഹങ്ങളിൽ ക്രംപ്​ൾ​ സോൺ എന്ന കുറച്ചു സ്പോട്ടുകൾ ഉണ്ട്. വാഹനം ഏതെങ്കിലും പ്രതലത്തിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം വണ്ടിയുടെ ബോഡിയിൽ അബ്സോർബ് ചെയ്യുകയാണ് ഇതിലൂടെ ഇടിയുടെ ആഘാതം പാസഞ്ചർ ലേക്ക് എത്താ തിരിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് ഇടിച്ചാൽ പൊളിയുന്ന വണ്ടികളെല്ലാം മോശം വണ്ടികളല്ലാ.
@princejoseph4821
@princejoseph4821 3 года назад
ഇവന്മാർ ഇന്ത്യയിൽ ആണ് പറ്റിക്കൽക്ൽ. വെളിയിൽ ഇവന്മാരുടെ പറ്റിക്കൽ നടക്കില്ല.
@vanaja7947
@vanaja7947 3 года назад
നമുക്കുള്ള അറിവ് മറ്റുള്ളവർക്കു കൂടി പകർന്നു കൊടുക്കുക.സബിനേ നീ മുത്താണ്. Love you..
@KERALAMECHANIC
@KERALAMECHANIC 3 года назад
☺☺☺
@jayarajplr
@jayarajplr 3 года назад
Super .Nalla presentation
@firosbabu8654
@firosbabu8654 3 года назад
ബഡ്ജറ്റ് പുതിയ വണ്ടി എടുക്കാൻ ഏതാണ് നല്ലത്?
@sreejithr8094
@sreejithr8094 4 года назад
In this lockdown period, if possible make a video of old Swift dizire petrol and stay healthy &stay safe.
@KERALAMECHANIC
@KERALAMECHANIC 4 года назад
Njan nokkaam
@sreejithr8094
@sreejithr8094 3 года назад
Old Swift dizire petrol cheyyamo
@travelarts8021
@travelarts8021 4 года назад
ഇനി ചോദിക്കൂല എത്ര കാലായി
@ajasibrahim3833
@ajasibrahim3833 4 года назад
Bro, your Videos are very useful....
@felvind7501
@felvind7501 4 года назад
Hatch back type ill automatic anthelum review cheyyammo
@munnasebastian480
@munnasebastian480 2 года назад
In 2013 I had a alto 800 lxi I sold it and bought a second hand tata nano lx I'm fully sastisfied with nano better than alto 800 driving confort and interior space, leg space
@muhammedthanseeh6168
@muhammedthanseeh6168 3 года назад
Zen estilo rewie ചെയ്യോ??
@sivavinod5685
@sivavinod5685 4 года назад
Fiesta or figo petrol cheiuvo
@nitheeshbaby1048
@nitheeshbaby1048 4 года назад
2018 model wagner വീഡിയോ ഒന്ന് ചെയ്യുമോ ചേട്ടാ
@pramodpratheep5773
@pramodpratheep5773 4 года назад
ആൾട്ടോ മൊത്തത്തിൽ പ്രശ്നം ആണല്ലോ. എന്നാലും no.1 selling കാർ. ഇത്രയും പ്രശ്നം ഉണ്ട് എന്ന് സാധാരണക്കാരന് അറിയില്ലല്ലോ, അത് തന്നെ കൂടുതൽ വിൽക്കാൻ കാരണം, പിന്നെ കമ്പനി ഓഫർ, ലോ ഡൗൺപേയ്മെന്റ്, കുറഞ്ഞ വില, ഇതൊക്കെ ഏതൊരു സാധാരക്കാരനെയും ആകർഷിക്കും. Profit ആണ് ലക്ഷ്യം, സേഫ്റ്റി ആര് നോക്കുന്നു. ഇയോൺ പിന്നെയും കൊള്ളാം. ഇനി വണ്ടി നോക്കുവാണേൽ ഫസ്റ്റ് പ്രീഫെറെൻസ് is Tata.
@pramodpratheep5773
@pramodpratheep5773 4 года назад
ഇക്ക ലൈക്ക് ചെയ്ത സ്ഥിതിക്ക് ഒരു ചോദ്യം : ടാറ്റാ bolt, zest പെട്രോൾ സെക്കന്റ്‌ ഹാൻഡ് എടുക്കുന്നത് നല്ലതാണോ. ഫ്രഷ് കാർ എടുക്കാൻ കപ്പാസിറ്റി ഇല്ല. കുറഞ്ഞ വിലക്ക് "അത്യാവശ്യം" നല്ല വണ്ടി അല്ലേ അത്. എന്തായാലും ഇനി ടാറ്റാ കാർ മതി. ഇക്കയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@nidhin178
@nidhin178 4 года назад
@@pramodpratheep5773 TATA bolt ഒക്കെ എടുത്താൽ പണിയെടുത്തു നമ്മുടെ bolt ഓടിയും 😃 (vista quadrajet നോക്കു ബ്രോ )
@pramodpratheep5773
@pramodpratheep5773 3 года назад
@@nidhin178 Bolt, Zest വണ്ടിയിൽ യൂസ് ചെയ്ത അതെ പെട്രോൾ engine 1.2 റെവോട്രോൺ തന്നെ അല്ലേ ടിയാഗോ കാറിൽ യൂസ് ചെയ്തിരിക്കുന്നത്. എനി പ്രോബ്ലം ഫോർ this engine?
@ratheeshmr8089
@ratheeshmr8089 3 года назад
Eaon adipoliya ante ponne chetta ormpikarutheee
@arjunsuresh2000
@arjunsuresh2000 3 года назад
@@ratheeshmr8089 🤣
@midhunbaby7752
@midhunbaby7752 3 года назад
മാരുതി ഇറകിയത്തിൽ കട്ടിയുള്ള വണ്ടികൾ പഴയ vitara യും sx4ഉം ആണ്.പിന്നെ ആൾട്ടോയുടെ വീൽ നട്ട് tight ചെയ്യുമ്പോൾ ശ്രദിക്കുക.അല്പം കൂടിപ്പോയാൽ ഡിസ്ക് തുളഞ്ഞു അകത്തേക്ക് പോകും.അത്രക്കും കാട്ടിയുണ്ട് റിമിനു.
@midhunbaby7752
@midhunbaby7752 3 года назад
@VAISAKH VAISAKHഉണ്ടടാ പക്ഷെ ഇത് വരെ കാണാൻ പറ്റിയിട്ടില്ല.
@ananthukk892
@ananthukk892 3 года назад
Sabin ikka, mahindra verito video cheyyo???
@prakashur28
@prakashur28 3 года назад
Thank you 👍👍👍🌹
@mohamedshereef5975
@mohamedshereef5975 3 года назад
Genuine അവതരണം,RediGo,Kwid ഒന്ന് ചെയ്യാമോ
@vivekanand9449
@vivekanand9449 2 года назад
മലയാളത്തിലെ ഏറ്റവും മികച്ച മെക്കാനിക് ചാനൽ 🔥🔥😍😍😍
@KERALAMECHANIC
@KERALAMECHANIC 2 года назад
Thank u
@TheSuruaka
@TheSuruaka 3 года назад
വളരെ ഭംഗിയായി പറയുന്നു. വീഡിയോസ് എല്ലാം സൂപ്പർ ബ്രോ 😍 all the best. പുതിയ കാറുകൾ എടുക്കാൻ താല്പര്യമുള്ളവർക്ക് കൂടി വേണ്ടി വീഡിയോ ചെയ്യുമോ. സാധാരണക്കാരന്റെ mini suv ആയ Spresso യെ പറ്റി എന്താണ് അഭിപ്രായം, ഓട്ടോമാറ്റിക് വണ്ടികൾ എടുക്കുന്നതിനെ പറ്റിയും കൂടി പറയുമോ 😊
@lijeshksiddarth8021
@lijeshksiddarth8021 3 года назад
Datsun go plus or alto edukunatho nallathu..Users plz help me
@aswinbalakrishnan6740
@aswinbalakrishnan6740 4 года назад
Old maruthi 800 nte video cheyyamo Carburator and mpfi details idanam Nalla modelum parayanam
@nidhin178
@nidhin178 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LCGAc1QJvOE.html
@chettikulangravishnu92
@chettikulangravishnu92 3 года назад
ഈ കാർ വാങ്ങരുത് എന്ന് പറഞ്ഞാൽ പോരെ ഫുൾ നെഗറ്റീവ്സ് ആണല്ലോ...
@sabnayounus1546
@sabnayounus1546 3 года назад
Alto revew ഇഷ്ടപ്പെട്ടു ok thank you - saleem malappuram
@Sharonchonadam
@Sharonchonadam 3 года назад
Chetta celerio de oru video cheyyamo
@shyju.ashadrivingschoolsoo5787
@shyju.ashadrivingschoolsoo5787 3 года назад
എൻറെത് ഒരു 2016 അഞ്ചാം മാസം ആൾട്ടോ 800 ആണ് രണ്ടര വർഷം പഴക്കമുള്ള അപ്പോഴാണ് ഞാൻ ഈ വാഹനം എടുക്കുന്നത് ഒരു വർഷം ആകാറായി അപ്പോൾ ഗിയർ ഓയിൽ മാറി 800 രൂപ വിലയുള്ള ഓയിലാണ് മാറിയത് അതിനുശേഷം രണ്ടു മാസം കഴിഞ്ഞപ്പോൾ വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ബെൽറ്റ് ലൂസായ സൗണ്ട് കേൾക്കാൻ തുടങ്ങി രണ്ട് കിലോമീറ്ററോളം ഓടി കഴിയുമ്പോൾ ഈ സൗണ്ട് മാറും അങ്ങനെ ഫാൻ ബെൽറ്റ് മാറി അതിനുശേഷം വീണ്ടും സൗണ്ട് ഉണ്ട് വർക്ഷോപ്പിൽ പറഞ്ഞത് ഗിയർബോക്സ് എന്നാണ് ഓയിൽ ഇറങ്ങുന്നതിന് താമസം കൊണ്ടാണ് കുറച്ചുകൂടി ഫ്രീ ആയ ഓയിൽ ഒഴിച്ചാൽ മതി എന്നാണ് രാവിലെ മാത്രമേ ഈ വിഷയം ഉള്ളൂ ഇങ്ങനെ ഓടുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ അതോ ഓയിൽ മാറ്റണോ മറ്റെന്തെങ്കിലും കംപ്ലൈൻറ് ആണോ
@arjunm3700
@arjunm3700 3 года назад
റിലീസ് ബെയറിങ് പ്രശ്നം ആണ്
@vineethpillai819
@vineethpillai819 2 года назад
Can you please do a video for Automatic Celerio
@naveenk8200
@naveenk8200 3 года назад
Tiago petrol or new wagonR .?
@bbs2083
@bbs2083 3 года назад
സെക്കന്റ്‌ എടുക്കാൻ ഇതാണ് നല്ല വണ്ടി എന്ന് ഒന്ന് പറയാവോ
@kudandhaisenthil2215
@kudandhaisenthil2215 2 года назад
Alto 800 is a best car for Middle class family
@albijohn5947
@albijohn5947 4 года назад
Aulto lxil power steering additional vekkan pattumo Plz rply
@rahulpb3806
@rahulpb3806 3 года назад
Pls give a review. For ford Figo petrol
@nikhilesh2850
@nikhilesh2850 4 года назад
Alto 800 Vs Datsun redigo ഏതാ ഏറ്റവും best.....?? Reason...
@KERALAMECHANIC
@KERALAMECHANIC 4 года назад
Radego
@Rajesh_KL
@Rajesh_KL 4 года назад
8:27 പറഞ്ഞത് കറ കറക്ട് .ഞാൻ പെട്ട് പോയി ഒരു ദിവസം എല്ലാവരും സ്രെധിക്കണം ഇ പറഞ്ഞത് .
@melwinthomas3943
@melwinthomas3943 4 года назад
sabin ikka wagonR oldest model pattuvanenki oru video chayyane
@fatherhang
@fatherhang 4 года назад
മുഴുവൻ കണ്ടിരുന്നു പോയി.... tnks man🔥🔥🔥🔥🔥
@pramodb893
@pramodb893 3 года назад
എന്റെ വണ്ടി വഗണർ . ന്യൂ അല്ല.തൊട്ടു മുൻപുള്ള മോഡൽ .2018 DEC ൽ വാങ്ങി. വണ്ടി ഓട്ടത്തിൽ സ്മൂത് റോടല്ലെങ്കിൽ ഫ്രണ്ട് വീലുകളിൽ നിന്നും ആണെന്ന് തോന്നുന്നു കരകര ശബ്ദം കേൾക്കുന്നു. 28000 KM ഓടി. വീൽ ബാലൻസിംഗ് ചെയ്തിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
@josedr6107
@josedr6107 4 года назад
പഴയ മാരുതി 800 വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം . ദയവായി ഒരു വീഡിയോ ചെയ്യാമോ
@automediamalayalam
@automediamalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UCRAASVChJE.html ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊
@aryanjoby6109
@aryanjoby6109 3 года назад
Chetta njan oru Vandi vangan aagrahikkunnu 2 nd option undu maruti a star, Hyundai eon.... Maruti a star inano back leg space kooduthal atho Hyundai eon aano leg space backil kooduthal.....
@thbggj4953
@thbggj4953 4 года назад
Tnk u ekka All the best
@mansoortmpz
@mansoortmpz 4 года назад
2012 മുതൽ Alto800 ഉപയോഗിക്കുന്നു... വേറെ വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തതു കൊണ്ടു ഇതു കൊണ്ട് നടക്കുന്ന ഞാൻ 😪😪😪😪😪
@nrcraft1499
@nrcraft1499 3 года назад
ഞാനും
@sabarigireesan4627
@sabarigireesan4627 3 года назад
Athra polum pattatha oru vandi polum illatha jan
@anudevdl7992
@anudevdl7992 3 года назад
Mileage എത്ര ഉണ്ട്
@BADUSHA.400
@BADUSHA.400 3 года назад
എനിക്ക് ബേണം
@sharafudheenmkd2746
@sharafudheenmkd2746 3 года назад
അതും ഇല്ലാത്ത ഞാൻ 🤔🤔
@manumangalassery6921
@manumangalassery6921 3 года назад
ആൾട്ടോ നല്ല വണ്ടി ആയിരുന്നു. 800 അതിലേറെ നല്ലത് ആയിരുന്നു. പക്ഷെ ഇതൊരു പപ്പടം ആണ്
@muhammedriyas9595
@muhammedriyas9595 3 года назад
Nissan Micra 2012 model edukkunnathine kurich enthaa abipraayam?
@jithinbalan4432
@jithinbalan4432 3 года назад
ഇക്ക ഹോണ്ട സിറ്റി ഡോൾഫിൻ മോഡൽ ഒന്ന് ചെയ്യാൻ പറ്റുമോ?
@arafathmtm2111
@arafathmtm2111 4 года назад
സബിൻക്ക... മിനറൽ engine ഓയിൽ and synthetic ഓയിൽ compare ചെയ്യുകയും അതിന്റെ ഗുണവും ദോഷവും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@arafathmtm2111
@arafathmtm2111 3 года назад
@VAISAKH VAISAKH maruti ritz 2015 model petrol..... 34000 km കഴിഞ്ഞ servicel shell synthetic use ചെയ്തത്... പുതിയ വണ്ടി എത്ര വർഷം വരെ synthetic ഉപയോഗിക്കാം
@peterbijo6182
@peterbijo6182 3 года назад
ഇക്ക...മാരുതി എ സ്റ്റാർ ന്റെ ഒരു വീഡിയോ ചെയ്യുമോ
@Sharon-xu1xb
@Sharon-xu1xb 3 года назад
Astar vere level anu
@Sharon-xu1xb
@Sharon-xu1xb 3 года назад
Oru mini swift anu
@muhamedalitt4860
@muhamedalitt4860 3 года назад
Sabin ikka❤ D carbonation kurich oru vedio pradeekshikunnu
@antonyvarghese7074
@antonyvarghese7074 3 года назад
Silencerinte kariyam chetan paranjath correct aanu..petanu thurumb vanu sound varum
@rashidrashi4497
@rashidrashi4497 4 года назад
Maruthi 800 വീഡിയോ ചെയ്യാമോ
@nidhin178
@nidhin178 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LCGAc1QJvOE.html
@charucharu3392
@charucharu3392 3 года назад
മാരുതിയുടെ വണ്ടികളെ അപേക്ഷിച്ചു സുരക്ഷയുടെ കാര്യത്തിൽ ബെറ്റർ ജർമൻ വണ്ടികൾ ആണ് ഉദാഹരണം "പോക്സ് വാഗൻ പോളോ " പോലെ ഉള്ള വണ്ടികൾ പക്ഷേ ജർമൻ വണ്ടികളുടെ സ്പെയർ പാർട്സിനു മാരുതി വണ്ടികളുടെ സ്പെയർ പാർട്സിന്റെ നാലു ഇരട്ടി വില വരും
@alifa7700
@alifa7700 3 года назад
Chevrolet Enjoy നല്ല വണ്ടി ആണോ? Reply plz🙏🙏🙏
@vishnusai9153
@vishnusai9153 4 года назад
Renault triber review cheyyumo? 7 seater aanu
Далее
Alto ഒരു സംഭവം ആണ്
13:06
Просмотров 308 тыс.
Мама хитрая😂​⁠​⁠@ladymilanapap4610
00:16
Nice hiding.
00:43
Просмотров 3,5 млн
Et toi ? Joue-la comme Pavard ! 🤪#shorts
00:11
Просмотров 1,8 млн
Странный Ситроен Кларксона
0:56
Как Разводят Владельца Mercedes
1:00