Тёмный
No video :(

Alto 800 complete demo video malayalam | Maruti Alto highest selling car in India Malayalam video 

Power Motoring by Nisamudheen ALI
Подписаться 54 тыс.
Просмотров 139 тыс.
50% 1

This is a demo video of Maruti Suzuki alto 800
For any details/ enquiries call- 97475 34899
#alto800
#marutisuzukialto
#marutialtomalayalamreview
Power motoring RU-vid- / powermotoring
Power motoring facebook page- / power-motoring-6512770...
My Instagram- / alinisamudheen

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@aarushivlog5445
@aarushivlog5445 3 года назад
ക്യാമറ സഹായത്തിനു ആരുമിലേ, ഒറ്റക്കാണല്ലോ എല്ലാം 👌
@traveltourmedia4599
@traveltourmedia4599 3 года назад
പെർഫെക്ട് അവതരണം 👌😍ഇഷ്ടം ആയി അടിപൊളി എല്ലാം കൃത്യം പറഞ്ഞു ബോർ അടിക്കുന്നില്ല. 👍
@nolan4252
@nolan4252 3 года назад
ഇപ്പൊ പുതിയ alto 800 വാങ്ങിക്കുന്നത് വളരെ വലിയ നഷ്ട്ടമാണ്. അതിൽ കുറച്ചൂടെ പൈസ കൂടുതൽ കൊടുത്താൽ ബെയ്‌സ് മോഡൽ സ്വിഫ്റ്റ് എടുക്കാം...
@sanusu2517
@sanusu2517 Год назад
Base model paper wrk ellam cheyth erangumbol ethra aavum brother
@VinayakViswanathaPillai
@VinayakViswanathaPillai 2 года назад
Very informative and precise, no one will provide such a comprehensive detailing for this vlog
@zain-nt6el
@zain-nt6el 3 года назад
ഹെഡ്ലൈറ്റ് ന്യൂ മോഡൽ ആയാൽ ഞാൻ എടുക്കും ഒരു വണ്ടി
@0558621924
@0558621924 3 года назад
ഗ്ളാഡിങ് ഇല്ലേ,,,,,,
@shajahanshajutanurshajahan4862
@shajahanshajutanurshajahan4862 2 года назад
Ee Showroom Evideyann Pullikaran Good Performance
@shijomichael1953
@shijomichael1953 3 года назад
Detailed review... ✌️
@adarsha.k9412
@adarsha.k9412 3 года назад
എന്റെ Alto Lxi ആണ്, ഒരു വർഷം ആയി വണ്ടി എടുത്തിട്ട്, 2500km ഓടി,എനിക് മൈലേജ് 16 മാത്രേ കിട്ടുന്നുള്ളൂ അത് എന്തു കൊണ്ടാണ്,പുതിയ വണ്ടികൾക്ക് മൈലേജ് കുറവ് ആയിരിക്കുമോ?,ഇതിനെ പറ്റി അറിയുന്നവർ reply comment ചെയ്യൂ.
@shameemvv8857
@shameemvv8857 3 года назад
15k abobe km aavumbol koodum bro
@traveltourmedia4599
@traveltourmedia4599 3 года назад
2500 ലൊന്നും മൈലേജ് കിട്ടൂല 10k കഴിഞ്ഞു നോക്ക് ശരിയാകും ഇല്ലെങ്കിൽ കമ്പനി യിൽ സർവീസ് ണ് പോവുമ്പോൾ നോക്കുക
@hannahafrin2022
@hannahafrin2022 Год назад
Absolutely superb presentation. Congrats
@ZubairZubair-gx6wy
@ZubairZubair-gx6wy 2 года назад
Engine capacity kootamayirunnu ac on cheythal vali kuravan vandikk
@rishalkp2126
@rishalkp2126 3 года назад
Kozhikode available aano ee offer
@rahulks4063
@rahulks4063 3 года назад
Cng ku ettavum kuranja downpayment ethraya
@pratheenpratheen6854
@pratheenpratheen6854 3 года назад
Acceries enthoke kittum
@anish.cachumon2320
@anish.cachumon2320 2 года назад
സൂപ്പർബ് അവതരണം 🙏
@varun7933
@varun7933 3 года назад
1000th like by me😌
@navneeths6204
@navneeths6204 Год назад
ഇത് ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഏറ്റവും ബെസ്റ്റ് ആണ്. പിന്നെ ഡ്രൈവിംഗ് സ്കൂളിനും 👍
@carpediem4494
@carpediem4494 3 года назад
Nalla review
@ATHAM2587
@ATHAM2587 3 года назад
Vxi plus model on the road rate etra varum
@sethusethu7594
@sethusethu7594 Год назад
എനിക്ക് ഒരു വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് alto k10 മാസം ഒരു 8000അടക്കാൻ പറ്റും എന്താണ് njan ചെയ്യ്ണ്ടത് പറഞ്ഞു തരുമോ
@PowerMotoring
@PowerMotoring Год назад
Pls provide your number will contact you
@avjacob3513
@avjacob3513 3 года назад
CNG ON റോഡ് എത്ര ആണ് Alto ഓട്ടോമാറ്റിക് ഇപ്പോൾ ഉണ്ടോ ?
@PowerMotoring
@PowerMotoring 3 года назад
Automatic illa , LXI CNG onroad-4.93
@avjacob3513
@avjacob3513 3 года назад
thanks
@viswann5022
@viswann5022 3 года назад
അഡ്വാൻസ് rs 1, 50000 അടച്ചാൽ ഒരു നാലു വർഷം കലാവതി യിക്ക് എടുത്താൽ ഒരു മാസം emi എത്ര വരും ആൾട്ടോ ഏറ്റവും പുതിയ മോഡൽ
@suhailgulzar8747
@suhailgulzar8747 3 года назад
ഞാൻ ആദ്യം 2 ലക്ഷം അടച്ചു ബാക്കി 2.5 ലക്ഷം ലോൺ. Emi 5025 രൂപ (5വർഷം ). Hdfc bank
@shemishefi4375
@shemishefi4375 3 года назад
@@suhailgulzar8747 hdfc ethra percentage പലിശ varum
@suhailgulzar8747
@suhailgulzar8747 3 года назад
@@shemishefi4375 7.5 - 8 percentage. Enikk 7.6 percentage aanu.
@Kilivayil4400
@Kilivayil4400 3 года назад
ഇതിൽ എവിടെ എങ്ങനെ 16k car എടുക്കാൻ പറ്റും എന്നുള്ള detial
@PowerMotoring
@PowerMotoring 3 года назад
Watch till the end
@mohdharis6105
@mohdharis6105 3 года назад
15:49
@rashidkololamb
@rashidkololamb 2 года назад
രതീഷ് ഏട്ടന്റെ സൗണ്ട് ആണല്ലോ.. 🤓
@santhoshks9310
@santhoshks9310 2 года назад
Cng യുടെ ആദ്യ വില ഇപ്പോൾ ഉള്ള വില എത്ര???
@srishtitv3874
@srishtitv3874 2 года назад
16000 car kituo or advance cash ano ? Thumbnail ?
@65-mohamedjabir85
@65-mohamedjabir85 2 года назад
2012 alto 800 Lxi carinn music system undo air
@arun4biju
@arun4biju 3 года назад
Rs. 16,000 ഡൌൺ പെയ്മെന്റിൽ ലോൺ കിട്ടണമെങ്കിൽ മിനിമം സാലറി എത്ര വേണം
@sulthanmuhammed9290
@sulthanmuhammed9290 3 года назад
50 k വേണ്ടി വരും
@noufalnoufalfasal5306
@noufalnoufalfasal5306 2 года назад
2018 alto 800 markat rate
@musthafamusthu818
@musthafamusthu818 2 года назад
അവതരണം നന്നായിട്ടുണ്ട് 1600 മനസ്സിലായില്ല
@abrahammatthew9080
@abrahammatthew9080 Год назад
Ethu avidaeaanu place
@nijulal6819
@nijulal6819 Год назад
Emi?
@roufkoroth6194
@roufkoroth6194 2 года назад
Full option down payment koodi chodikkamairnu
@feesanredimimidi4811
@feesanredimimidi4811 3 года назад
അടവിനു വണ്ടിയെടുക്കണം എന്നുണ്ട്... ബട്ട്‌ പലിശ പറ്റില്ല.. പലിശയില്ലാതെ അടവിനു വണ്ടി കിട്ടാൻ വല്ല വഴിയും ഉണ്ടോ..
@PowerMotoring
@PowerMotoring 3 года назад
പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ഉണ്ട് , റെന്റൽ വണ്ടി പോലെ ഉപയോഗിക്കാം, അത് പോലെ മെയിന്റനൻസ് , ഇൻഷുറൻസ് ഒക്കെ കമ്പനി തന്നെ അടക്കും , നമ്മൾ റെൻറ്റ് മാത്രം അടച്ചാൽ മതി . പക്ഷെ വണ്ടി നമ്മുടെ സ്വന്തം ആകില്ല എന്നതാണ് പ്രശ്നം
@PowerMotoring
@PowerMotoring 3 года назад
Subscription നെ കുറിച്ചൊരു വീഡിയോ ഉടൻ ചെയ്യുന്നുണ്ട്
@ayiradipinvlog14
@ayiradipinvlog14 3 года назад
Lxi. എടുക്കുകയാണെങ്കിൽ ഇതിൽ പറഞ്ഞതുപോലെ 5 yr loan, 135000 Lost😳😳😳
@saeedstravelfood8397
@saeedstravelfood8397 3 года назад
കൊള്ളാം നല്ല ചോദ്യം. എനിക്കും ഉള്ള ഒരു dout ആയിരുന്നു
@johnsonpthomas06
@johnsonpthomas06 3 года назад
@@PowerMotoring plz do ASAP
@vineesh5354
@vineesh5354 Год назад
ലോൺ കാലാവധി 7 വർഷം വരേ കിട്ടുമോ?
@Anakhavlog
@Anakhavlog 2 года назад
Eppolum vila kuranjittillallo pls rply
@beatlejuice8434
@beatlejuice8434 3 года назад
Kidu😎 thedinadanna review
@geethashaji8379
@geethashaji8379 3 года назад
Automatic car undo. Price parayane.
@PowerMotoring
@PowerMotoring 3 года назад
Automatic illa
@lazarsukumaran6229
@lazarsukumaran6229 2 года назад
Down payment kurachu kittiyitu karyum elea emi price kuranju kittanam athill anu karyam irikunath
@maheshss1650
@maheshss1650 3 года назад
We showroom evida
@amalfrancis546
@amalfrancis546 3 года назад
👌
@24.kerala
@24.kerala Год назад
Emi നമ്മൾക്കു കൂട്ടി അടക്കാൻ പറ്റുമോ 8460 എന്നുള്ളത് 10000 രൂപ വെച്ചു.അപ്പോൾ പലിശ കുറയല്ലേ.5വർഷത്തിന് മുൻപേ തീർക്കാൻ ആവില്ലേ?
@PowerMotoring
@PowerMotoring Год назад
Nationalised banks ആണേൽ പറ്റും. ചില private ബാങ്കുകളിലും പറ്റും. Loan എടുക്കുന്നതിന് മുന്നേ ചോദിക്കുക, part payment undo എന്ന്
@alexmathewvarughese2466
@alexmathewvarughese2466 3 года назад
Super
@advsuhailpa4443
@advsuhailpa4443 3 года назад
ALTO New Shape വണ്ടി 2021 ൽ വരുമെന്ന് കേൾക്കുന്നുണ്ട് ശരിയാണോ....?
@PowerMotoring
@PowerMotoring 3 года назад
No idea
@rohithmp6390
@rohithmp6390 3 года назад
Facelift varan chance undena kelkune
@noufalnoufal2359
@noufalnoufal2359 3 года назад
റിപ്ലൈ തരണം Plz
@anjanaprakash1291
@anjanaprakash1291 3 года назад
Which colour is best
@shroffofficial9916
@shroffofficial9916 2 года назад
Blue
@sunilkumarsunil2205
@sunilkumarsunil2205 3 года назад
7 year kitile finance appo emi ethrayavum
@purplecap8869
@purplecap8869 3 года назад
Icici bank 5 yearn 5.5% kodukkunnund
@sunilkumarsunil2205
@sunilkumarsunil2205 3 года назад
Bro 7year kitile
@purplecap8869
@purplecap8869 3 года назад
@@sunilkumarsunil2205..... Kittum bro, but interest 5.5 kittumo ennath doubt aanu...... But Emi nallonam koodum,
@dragondragon7432
@dragondragon7432 3 года назад
തേങ്ങ 10 അരച്ചിട്ട് എന്താ കാര്യം താളല്ലേ കറി
@user-ok3xs4hk3c
@user-ok3xs4hk3c 3 года назад
പോയി കോഴി വാങ്ങ് broo
@dragondragon7432
@dragondragon7432 3 года назад
@@user-ok3xs4hk3c ok
@ratheesh.bambili5481
@ratheesh.bambili5481 3 года назад
വിഷം ഉള്ളത് വാങ്ങി കഴിക്കുന്നതിലും നല്ലത് അല്ലേ താള് കറി 😀
@Akshay-xs1wf
@Akshay-xs1wf 3 года назад
😂😂😂😂
@dragondragon7432
@dragondragon7432 3 года назад
@@ratheesh.bambili5481 നെല്ലും പതിരും തിരിച്ചറിയാത്ത അവരോട് പറഞ്ഞിട്ട് കാര്യമില്ല 😁
@crazymysterys9989
@crazymysterys9989 3 года назад
Two side air bag vxi yil undo??
@PowerMotoring
@PowerMotoring 3 года назад
yes
@muhammedanees5367
@muhammedanees5367 3 года назад
Nri SBi kark lone kitumo
@PowerMotoring
@PowerMotoring 3 года назад
നിലവിൽ sbi nri ലോൺ ചെയ്യുന്നില്ല
@baijuckkdcbaijuckkd6975
@baijuckkdcbaijuckkd6975 3 года назад
8460×60=507600+16000=523600+insurance + taxes+ service ellam positive aanllo sr
@shahadasshas8360
@shahadasshas8360 3 года назад
Hed lite 2012 pole ella ipm .ipm maattam und.dowt undangil old And New Nokkuka😊
@PowerMotoring
@PowerMotoring 3 года назад
Indicator orange colour എടുത്തു കാണിക്കുന്നുണ്ട് ഇപ്പോൾ , ഷേപ്പ് പഴയത് തന്നെ
@shahadasshas8360
@shahadasshas8360 3 года назад
@@PowerMotoring ente bro just 2012 Modellum 2016 modellum onnu hed lite nokkiyaal manassilaakum .2012 hed lite Purathek thali nilkkunnathaaanu k but 2016 Ath maari
@ashiqmohammed4670
@ashiqmohammed4670 3 года назад
വെറും 16000രൂപയോ
@asarudheendomz1121
@asarudheendomz1121 3 года назад
👍👍
@SS-nu1xi
@SS-nu1xi 3 года назад
8000 roopa emi yo alto kko 😂😂😂
@muhammadfarook.v9700
@muhammadfarook.v9700 3 года назад
Petrol atho diesel pls reply me
@PowerMotoring
@PowerMotoring 3 года назад
Only petrol available in alto
@ashaajith52
@ashaajith52 2 года назад
50000 advance adachal emi ethra varum
@PowerMotoring
@PowerMotoring 2 года назад
97475 34899 Call this
@junaismanu2104
@junaismanu2104 3 года назад
😍😍😍😍😍
@sreejithkc1552
@sreejithkc1552 3 года назад
Lxi യിൽ centre ലോക്ക് system ഉണ്ടോ
@purplecap8869
@purplecap8869 3 года назад
ഇല്ല
@rajeshnair6939
@rajeshnair6939 3 года назад
Good presentation 👍
@PowerMotoring
@PowerMotoring 3 года назад
Thankyou bro
@kanakarajans697
@kanakarajans697 3 года назад
ParanjuKollusallyam
@jinsonluckose1677
@jinsonluckose1677 3 года назад
Alto അട്ടോമാറ്റിക് ഉണ്ടോ
@Akshay-xs1wf
@Akshay-xs1wf 3 года назад
No
@travelstoriesbynoufal
@travelstoriesbynoufal 2 года назад
190 km /h 😀😀😀 110 maximum പോവാൻ പറ്റും
@shafeequept8282
@shafeequept8282 3 года назад
ഓട്ടോമാറ്റിക് ഉണ്ടോ
@noufalnoufal2359
@noufalnoufal2359 3 года назад
ഓട്ടോമാറ്റിക് ആൾട്ടോ ഇറങ്ങിയിട്ടുണ്ടോ
@PowerMotoring
@PowerMotoring 3 года назад
ഇല്ല
@kl58kitchen82
@kl58kitchen82 3 года назад
Njan alto edukkunnund car eganayaa... ippo price paranath 430000 ann
@suhailgulzar8747
@suhailgulzar8747 3 года назад
കൊള്ളാം.. നല്ല വണ്ടിയാണ്. 4.3 ലക്ഷം പറഞ്ഞത് alto lxi model അല്ലെ? അതിനേക്കാൾ നല്ലത് alto vxi model എടുക്കുന്നതാണ്.
@sanusu2517
@sanusu2517 Год назад
​@@suhailgulzar8747 Brother vandi edutho enganeyund Long onnum povunnathil scene undo mileage kittundo
@kprpigeon2401
@kprpigeon2401 3 года назад
കൂടിയ പൈമെന്റ് മഹീന്ദ്ര
@maheshsuresh2265
@maheshsuresh2265 2 года назад
New ved idu
@abrahamthomas8855
@abrahamthomas8855 3 года назад
Alto 800 automatic gear avliable
@PowerMotoring
@PowerMotoring 3 года назад
no
@balakrishnansagarika7174
@balakrishnansagarika7174 2 года назад
@@PowerMotoring by
@devarajanunnikrishnan1032
@devarajanunnikrishnan1032 3 года назад
16000, 20000, ennoke parayum, chennu chodikumbol kadha marum
@asruazarazar7503
@asruazarazar7503 3 года назад
💯💯💯 correct Aayirikum😀😀
@ganeshmadamana6610
@ganeshmadamana6610 3 года назад
മാരുതി എന്തുകൊണ്ടായിരിക്കും ഇലക്ട്രിക്ക് കാറുകളെ പ്രമോട്ട് ചെയ്യാത്തത് ....?🙄
@PowerMotoring
@PowerMotoring 3 года назад
Under testing , WagonR പൊതുവെ സുസുക്കി , ടൊയോട്ട പോലുള്ള ജാപ്പനീസ് കമ്പനികൾ വളരെയധികം ടെസ്റ്റുകൾ നടത്തിയ ശേഷമാണ് വാഹനങ്ങൾ ഇറക്കാറുള്ളത് , പൊതുവെ യൂറോപ്യൻ , അമേരിക്കൻ കാറുകളുമായി താരതമ്യം ചെയ്‌താൽ ജാപ്പനീസ് കാറുകൾക്ക് കംപ്ലയിന്റുകൾ കുറവാണ് . അതിനാൽ തന്നെ നന്നായി ടെസ്റ്റ് ചെയ്ത ശേഷം അതും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ആയിരിക്കും ഇലക്ട്രിക് കാറുകൾ വരിക
@googlemalayalam3292
@googlemalayalam3292 3 года назад
thanks
@athulvk1790
@athulvk1790 3 года назад
Front rasamilla🥴
@sindhusindhu9109
@sindhusindhu9109 3 года назад
ആൾട്ടോ k10vxi എങ്ങനെ
@farsalabdulazeez5776
@farsalabdulazeez5776 2 года назад
Pwoli car aannu chechi ente kayyil undayirunhu k10 amt model ippo sale cheythu 6 year use cheythu pwoli car now irangunila ee k10 model
@sindhusindhu9109
@sindhusindhu9109 2 года назад
@@farsalabdulazeez5776 2017ഓഗസ്റ് മോഡൽ alto k10vxi ആണ് എന്റെ വണ്ടി പിന്നെങ്ങനെ ആണ് ഇറങ്ങുന്നില്ല എന്ന് പറയുന്നത് ഫ്രണ്ട് power window
@sindhusindhu9109
@sindhusindhu9109 2 года назад
ഉടനെ മാറ്റി എടുക്കണോ എന്നറിയാൻ ആണ് ചോദിച്ചത് resail അല്ലെങ്കിൽ showroom exchange വില എന്തുകിട്ടും
@farsalabdulazeez5776
@farsalabdulazeez5776 2 года назад
@@sindhusindhu9109 aayikotte nhan paranhath sathyam aa car now iragunila
@farsalabdulazeez5776
@farsalabdulazeez5776 2 года назад
@@sindhusindhu9109 nhan aa car koduthu volkswagen polo eduthu apol enik showroomil exchange cheythapol 290000lakh kittinhu nhan out side aannu dubail ath kond more km odiyila
@noushuvlog392
@noushuvlog392 3 года назад
Omni യിൽ ac വെക്കാൻ പറ്റുമോ
@PowerMotoring
@PowerMotoring 3 года назад
Extra fitting cheythath kandittund
@habeebmestro7702
@habeebmestro7702 3 года назад
ആൾട്ടോ ഓട്ടോമാറ്റിക് ഉണ്ടോ
@shameemvv8857
@shameemvv8857 3 года назад
k10
@abrahammatthew9080
@abrahammatthew9080 Год назад
Athu galla
@kurianmathew7362
@kurianmathew7362 3 года назад
Cost of vxi and vxi plus
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Super 💓
@PowerMotoring
@PowerMotoring 3 года назад
❤️
@AlwinTechyVlogs
@AlwinTechyVlogs 3 года назад
@@PowerMotoring ikka uye number tharaamo..
@geethashaji8379
@geethashaji8379 3 года назад
Buy chettan vendiyanu
@PowerMotoring
@PowerMotoring 3 года назад
Manual model only
@lovedrama6580
@lovedrama6580 3 года назад
Amt ille
@PowerMotoring
@PowerMotoring 3 года назад
No
@ajesh2066
@ajesh2066 3 года назад
എനിക്ക് ബുക്ക് ചെയ്യാൻ താല്പര്യമുണ്ട് നമ്പർ താരമോ
@PowerMotoring
@PowerMotoring 3 года назад
Location പറയാമോ
@ajesh2066
@ajesh2066 3 года назад
@@PowerMotoring muvattupuzha
@angelm.v8257
@angelm.v8257 3 года назад
Number pls
@sreeragvlogs6761
@sreeragvlogs6761 3 года назад
Lxi alto വാങ്ങരുത് നഷ്ടമാണ്
@kannan6370
@kannan6370 3 года назад
എന്താ കാര്യം
@sreeragvlogs6761
@sreeragvlogs6761 3 года назад
Central locking music system adjust mirror parcel tray dual airbag എന്നിവ alto lxi യിൽ വരുന്നില്ല
@bahishatuppakall2273
@bahishatuppakall2273 2 года назад
റൈത്
@tomato7087
@tomato7087 3 года назад
Waste
@shameerksameer2366
@shameerksameer2366 3 года назад
🤭👎
@vavachi854
@vavachi854 3 года назад
😂
Далее
WILL IT BURST?
00:31
Просмотров 18 млн