Тёмный

Alto Car Sale Malayalam | Used Cars Kerala | 4K | Car Master | Low kilo Meter Cars Review 

Car Master
Подписаться 94 тыс.
Просмотров 32 тыс.
50% 1

#alto #Marutialto #budgetcar #carmaster
ആൾട്ടോ. ഇന്നത്തെ അഥിതി . എല്ലാവരുടെയും ആഗ്രഹം ആയിരിക്കും ഒരു ലോ കിലോമീറ്റർ എക്സില്ലെന്റ് കണ്ടിഷൻ വാഹനം സ്വന്തമാക്കുക എന്നത്. ഞങൾ ഇന്ന് അവതരിപ്പിക്കുന്നത് അത്തരം ഒരു വാഹനം ആണ്.
Alto. Today's guest. Everyone wants to own a low kilometer Excellent Condition vehicle. One such vehicle we are presenting today.
Whatsapp Group : chat.whatsapp.com/HN1mew3kE4z...
facebook : / carmasterpalakkad
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Buy Used Cars
How to Check Car
How to Check Car Condition
Engine Details
Spares

Опубликовано:

 

8 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@pathanamthittakaran81
@pathanamthittakaran81 3 года назад
നല്ല ഒരു mechanic കൊണ്ടു വണ്ടി പരിശോദിച്ചു മാത്രം വണ്ടി എടുക്കുക എനിക്ക് പണി കിട്ടയത് കൊണ്ടു പറയുകയാ
@user-yh1oz8sx8j
Ac ഇട്ടു ഓടിക്കുമ്പോൾ സ്മൂത്ത്‌ തോന്നുന്നില്ല..
@akarsh250
@akarsh250 3 года назад
ഞാൻ mahindra first choic മാനേജർ ആണ് കോന്നി ഷോറൂം.. നിങ്ങൾ യൂസ്ഡ് വാഹനം വാങ്ങുമ്പോൾ truevalue അല്ലെങ്കിൽ മഹീന്ദ്ര firstchoice ഷോറൂമിൽ പോവുക റേറ്റ് അൽപ്പം കൂടുതൽ ആണെങ്കിലും വാറന്റി യും ഫിനാൻസ് exchange കിട്ടുന്നത് ആയിരിക്കും... എന്നാണ് എനിക്കു പറയാനുള്ളത്....
@sabirkuttur4902
@sabirkuttur4902 3 года назад
വണ്ടി കണ്ടിട്ട് റീ പെയിന്റ് അടിച്ച പോലെ ഉണ്ടല്ലോ പ്രത്യേകിച്ച് എൻജിൻ റൂം ടിക്ക് എല്ലാം കാണുമ്പോൾ
@sasiv.v537
@sasiv.v537 3 года назад
വണ്ടി വിറ്റുപോയോ
@aruns4738
@aruns4738 2 года назад
എന്നാ പറഞ്ഞാലും mechanic നോക്കാതെ.. 2nd hand cars വാങ്ങരുത്.
@publiccritisist9188
@publiccritisist9188 3 года назад
Vandi evdeya ullath
@shameerputhukkulamshameer7365
@shameerputhukkulamshameer7365 3 года назад
ഈ ആൾട്ടോ sale ആയോ
@moolayilsamdmoolayilsamad561
ഇൻഷാ അള്ളാ നമ്മൾക്കും ഒരു വണ്ടി വേണം നാട്ടിലേക്ക് വരട്ടെ എന്നിട്ട് നോക്കാം
@blessonpawothil6919
@blessonpawothil6919 2 года назад
2010 Alto xcite other statil Ninnum keralathil same owner transfer cheyan RTO fees and tax etrayakum ennu parayamo
@sharafudheenmkd2746
@sharafudheenmkd2746 3 года назад
നല്ല അവതരണം 👍👍👍 സൂപ്പർ
@enginebeatzzz
@enginebeatzzz 3 года назад
Superb video bro👌each and every karyangal detailed aayit paranjitund. Kooduthal videokalkkayi waiting
@nihaalnajeeb8273
@nihaalnajeeb8273 3 года назад
Trusted channel ❤️
@emmanuelshaji1955
@emmanuelshaji1955 3 года назад
Nice, useful video 🤗
@samvlog1777
@samvlog1777 3 года назад
Kalakki🔥
@franklingrg
@franklingrg 3 года назад
Ho bro. Great videos. I have a concern. Your videos have a high yellow tint to it. Colors look a bit unnatural . Maybe the camera settings. Just to let u know
@ameermusic5847
@ameermusic5847 3 года назад
Full support
@shijiln7371
@shijiln7371 2 года назад
Bro old swift dzire cheyamo
@akhileshakhi3687
@akhileshakhi3687 3 года назад
Poli 💪
@mubashirm.a2810
@mubashirm.a2810 3 года назад
Alto k10 2012 please make a review video
Далее
2014 model Maruthi Suzuki ALTO K10 Malayalam review
12:49
Alto 2007 model ownership review in malayalam
9:45
Просмотров 19 тыс.
Check these things before buying Alto | Malayalam
9:16