Тёмный

#alziyarah 

Al Ziyarah
Подписаться 151 тыс.
Просмотров 39 тыс.
50% 1

#alziyarah #chettuva_faqeer_sahib
ചേറ്റുവ ഫഖീർ സാഹിബ് ഉപ്പാപ്പ (റ)മഖാം
#AL_ZIYARAH
Chettuva Fakir Sahib Jaaram
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 422   
@ismukm3661
@ismukm3661 2 года назад
ഒരുപാട് മാകാമിനെ കുറിച്ച് ഒരുപാട് ആളുകൾ പറഞ്ഞു പക്ഷെ ഈ ഇച്ച പറഞ്ഞ വിവരണം ഇഷ്ടപ്പെട്ടു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സമാധാനം അവരുട കൂടെ നാളെ ഞങ്ങളെയും വിവരിച്ചു തന്ന ഈ ഇക്കാനെയും എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@peaceofmind7250
@peaceofmind7250 2 года назад
നല്ല ഒരു ജോലി ഇല്ലാതെ വളരെ പ്രയാസത്തിൽ ആണ്... ഉടനെ നല്ല ഒരു ജോലി ലഭിക്കാൻ മഹാനമാരുടെ ബറകത് കൊണ്ട് സർവശക്തനായ റബ്ബ് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ... ഈ കമന്റ്‌ കാണുന്ന എല്ലാരും ദുആ ചെയ്യണെ..... Insha allah
@nnasirnasir4820
@nnasirnasir4820 2 года назад
എന്റെ ഭാര്യക്ക് ശൈത്വാൻ ന്റെ ശല്ല്യം ഉണ്ട് അത് ശിഫ യാകാനും എനിക്ക് ഒരു ആക്സ് ടെറ്റിൽ കാഴിച്ച മങ്ങുകയും രണ്ടായി കാണുകയും ഉണ്ടായി ശിഫ യാകാൻ ദുആ ചെയ്യുക എന്റെ മകൾക്ക് സ്വാലിഹായ ആലിമായ സൽസ്വഭാവിയായ ഒരു വരനെ കിട്ടാൻ പ്രത്യേകം ദുആ ചെയ്യുക
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@shafeefamigdhad
@shafeefamigdhad 2 года назад
Ameen 🤲
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@harisksharisrichu3178
@harisksharisrichu3178 11 месяцев назад
​@@nnasirnasir4820എന്നതാ പ്രശ്‍നം 😊
@ashiqmeenadathoor3414
@ashiqmeenadathoor3414 2 года назад
ഒരുപാട് കടങ്ങളുണ്ട് ഈ മഹാന്റെ ബറകത്ത് കൊണ്ട് കൊടുത്തു വീട്ടാൻ തൗഫീഖ് തരണേ അള്ളാ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ
@irfanaashiq7843
@irfanaashiq7843 2 года назад
ഈ മഹാന്റെ ബറക്കത് കൊണ്ട് ആ കടങ്ങളൊക്കെ വീട്ടികൊടുക്കണേ അളളാ അവരുടെ എല്ലാ പ്രശ്നങ്ങളും തീർഥ് കൊടുക്കണേ അളളാ അവരെ നീ സഹായിക്കണേ അളളാ ആമീൻ
@Shamzmuhammed
@Shamzmuhammed 25 дней назад
എ ല്ലാഔലിയാക്കളുടെയും ഹഖ് ജാഹ് ബറക്കത്തുകൾ കൊണ്ട് എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അല്ലാഹുവേ എൻറെ മകന് സന്താന സൗഭാഗ്യം നൽകണേ അല്ലാഹുവേ എൻറെ കടങ്ങൾ വീട്ടി തരണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ.
@Dreamy.craftsss
@Dreamy.craftsss 2 года назад
ഭർത്താവിന് നല്ല ജോലി ശെരിയാവാനും കടങ്ങൾ വീടാനും പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 😥🤲🏻🤲🏻🤲🏻
@ashmi1547
@ashmi1547 2 года назад
സ്വലാത്തുൽ ഫാതിഹ് നേർച്ചയാക്കി ചൊല്ലിക്കൊ.. ഫലം ഉറപ്പ് അനുഭവം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@ktmariyambeevi1746
@ktmariyambeevi1746 2 года назад
@@ashmi1547 ll
@nrk1110
@nrk1110 2 года назад
@@ashmi1547 etraya nerchayakki chollendath ?
@huaweiy9s353
@huaweiy9s353 2 года назад
ഭർത്താവിന് ജോലി ശരിയാവാൻ
@ashiqmeenadathoor3414
@ashiqmeenadathoor3414 2 года назад
ഞാൻ മുമ്പ് റാസൽഖൈമയിൽ ഒരു മില്ലിൽ ജോലി ചെയ്തിരുന്നു ആ ജോലി നഷ്ടപ്പെട്ടു വീണ്ടും അങ്ങോട്ട്‌ പോകണം എന്ന് ആഗ്രഹം ഉണ്ട് ഈ മഹാന്റെ ബറകത് കൊണ്ട് അവിടുത്തെ മൊതലാളിക്ക് എന്നെ തിരിച്ച് വിളിക്കാൻ നല്ല മനസ് കൊടുക്കണേ അള്ളാ
@m.mbasheerbasheer206
@m.mbasheerbasheer206 2 года назад
മകന്സ്ഥിരമായി ഒരു ജോലി കിട്ടാൻ വേണ്ടി പ്റത്യക൦ ദൂഃആ ചെയ്യണ൦ ഉസ്താദേ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@suhailk218
@suhailk218 2 года назад
എന്റെ മകൻ ഹൈറ് ആയ ജോലി കിട്ടാനും മക്കൾക്ക് നല്ല പഠിപ്പ് ഉണ്ടാകുവനും ദുആ ചെയ്യണേ ഉസ്താദേ
@harisksharisrichu3178
@harisksharisrichu3178 11 месяцев назад
യാ ലത്തിഫ്യൂ 16641
@cartoonchannel9542
@cartoonchannel9542 2 года назад
എന്റെ മോൻ നല്ല ഒരു വിസ ശെരി ആയികിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
@thasleemank4015
@thasleemank4015 Год назад
എന്റെ എല്ലാ കടം വീടാനും എന്റെ വയറിന്റെ അസുഖം മാറാനും എന്റെ മക്കൾ നല്ല ഈമാൻ ഉള്ള മക്കളാവനും ഭർത്താവിനും ഉമ്മ ഉപ്പ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻വേണ്ടി ഉപ്പാപ്പന്റെ കാവൽ ഉണ്ടാവാണേ
@alziyarah
@alziyarah Год назад
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പരുപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bavapoovi6514
@bavapoovi6514 2 года назад
ഭർത്താവിന് നല്ല ഹൈറായ ജോലി ലഭിക്കാനും രോഗങ്ങൾ ശിഫയാകാനു ദുആയിൽ ഉൾപെടുത്തണെ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@chippuzworld5108
@chippuzworld5108 2 года назад
കടങ്ങൾ വീടാനും വാപ്പാക് ഹൈറായ വിസ ലഭിക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭😭😭
@moideenkuttybava4365
@moideenkuttybava4365 2 года назад
നല്ലരുജോലി ശരിയാവണം ജോലിയിൽ ബർക്കത്ത് നൽകണം കടങ്ങൾ വീടണം
@kl59vlogs63
@kl59vlogs63 2 года назад
😭 ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ ആമീൻ. മഹാന്റെദ രജ അല്ലാഹ് ഉയർത്തട്ടെ
@alziyarah
@alziyarah 2 года назад
അള്ളാഹു ബറകത്ത് ചെയ്യട്ടെ
@SanoobpSanoobp
@SanoobpSanoobp 8 месяцев назад
എന്റെ സഹോദരൻ ഗൾഫിലാണ് അവൻ ഫുൾ മടിയാണ് അത് മാറാനും രോഗങ്ങൾ മാറാനും നല്ല ഒരു ജോലി കിട്ടി അവിടെ നോക്കാനും കുടുംബം നോക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@alziyarah
@alziyarah 8 месяцев назад
ഇൻശാ അല്ലാഹ്
@sakkeer-pk5604
@sakkeer-pk5604 2 года назад
ഫകീർ ഉപ്പാപ്പ avarude❤️ബർകത്കൊണ്ട് പെട്ടന്ന് എനിക്ക് നല്ല ശമ്പളമുള്ള ഒരു ജോലി ശരിയാകുവാനും കടങ്ങൾ വീടുവാനും എന്റെ അസുഗം മാറുവാനും തൗഫീഖ് നൽകണേ അല്ലാഹ്
@alziyarah
@alziyarah 2 года назад
ആമീൻ
@sulaimana7874
@sulaimana7874 2 года назад
മകന് വിവാഹം ശരിയാവാനും ,ജോലി ശരിയായാലും മകൾക്ക് ഒരു വീട് ഉണ്ടാവാനും ഉസ്താദ് ദുഹചെയ്യണേ,,,,,,, ഫകീറുപ്പപ്പൻറ പേരിൽ ഫാതിഹ ഓതിടുൺട് . റബ്ബ് സ്വീകരിക്കട്ടെ,,, ആമീൻ ആമീൻ യാറബ്ബൽആലമീൻ
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲
@linumolu5724
@linumolu5724 2 года назад
ഭർത്താവിൻ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ കടങ്ങൾ വീടാൻ .ഉമ്മ ക്ക് 3 സഹോദരി മാരുടേ വിവാഹാ പ്രായം കഴിഞ്ഞത് ആണ് അവരുടേ വിവാഹാം ശരിയ്യവൻ .അമവാൻ ജോലിക് പോവാത്ത വീട്ടിിൽ ഇരിക്കുക ആണ് നല്ലഒരു ജോലിക് പോകാൻ വേണ്ടി എല്ലാ വരും ദുആ ചെയ്യണം
@maaluhassann3429
@maaluhassann3429 2 года назад
മകൾക്കു കുട്ടികളുണ്ടാവാനും മകന് ഇന്റർവ്യൂ പാസാകനും വീട് ആകാനും ഉമ്മാന്റെ അസുഖം മാറാനും പ്രതേകം ദുആ ചെയ്യണം നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് മഹാന്മാരെ പേരിൽ ഫാത്തിഹ ഓതാറുണ്ട്
@samseerclt7592
@samseerclt7592 2 года назад
അൽഹമ്ദുല്ല
@mehasmohd1258
@mehasmohd1258 2 года назад
Alhamdhulilla
@seenath8419
@seenath8419 2 года назад
ഉസ്താദ് എന്റെ ഭർത്താവിന് നല്ല ഒരു ജോലി ലഭികാനും ഞങ്ങളുടെ കടങ്ങൾ വീടാനും ദുആ ചെയ്യണേ
@SufaijaRafee
@SufaijaRafee Год назад
നമ്മുടെ സ്ഥലം കച്ചോടം നടക്കുവാൻ ദുആ ചെയ്യണേ. ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ. നമുക്ക് സ്വന്തം വീട് ഉണ്ടാകുവാൻ ദുആ ചെയ്യണേ. നമുക്ക് 3പെൺകുട്ടികൾ aanu. മൂത്ത മോൾ +2aanu നല്ല മാർക്കോടെ പാസാക്കുവാൻ ദുആ ചെയ്യണേ 3മക്കൾക്കും ilmum വിദ്യാഭ്യാസ വും കിട്ടണേ എല്ലാം രോഗവും തൊട്ട് കാക്കണേ. ഈ മഹാന്റെ ധർജ ഉയർത്തട്ടെ ആമീൻ 🤲🏻
@alziyarah
@alziyarah Год назад
ഇൻശാ അല്ലാഹ്
@bavakvr8438
@bavakvr8438 2 года назад
ഉസ്താദ് എനിക്ക് കുട്ടികൾ ഇല്ല കല്ലിയാണം കഴിഞ്ഞിട്ട് 8 വർഷം ആയി എനിക്ക് ഒരു സാലിഹയാ കുട്ടികൾ ഉണ്ടാകുവാനും ആ കുട്ടികൾ ഹാഫിള് ആകുവാനും ദിനിന് ഹിദ്മത് ചെയ്യുന്ന കുട്ടികൾ ഉണ്ടാകുവാനും ഉസ്താദ് ന്റ ദുഹയിൽ ഉൾപ്പടുത്തണം
@betterandbetter6459
@betterandbetter6459 2 года назад
21 ദിവസം തുടർച്ചയായി സൂറത്തുൽ ഫാത്തിഹ് ഓതുക ( മഗ്‌രിബിന് ശേഷം )ശേഷം 'യാ ഫാത്താഹു യാ അല്ലാഹ് ' 489 തവണ കൃത്യം ചൊല്ലുക.ശേഷം ദുആ ചെയ്യുക (എന്തിനു വേണ്ടിയാണോ?)
@mubashiramisiriya8738
@mubashiramisiriya8738 2 года назад
അസ്സലാമു അലൈക്കും ഉസ്താതെ. ഉസ്താത് ഞങ്ങൾക്ക് വേണ്ടി എന്നും ദുആ ചെയ്യണം. നിങ്ങൾക്ക് അറിയാത്ത ഒരു സുഹൃത്ത് ആണ് ഞാൻ.ഈ പാവപ്പെട്ട അടിമയെ ഉസ്താത് മറക്കരുത് എപ്പളും ദുആയിൽ ഉൾപ്പെടുത്തണം..... പടച്ചോൻ നമ്മളെ എല്ലാവരുടെയും ഹൈറായ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു തരട്ടെ..... ആമീൻ 🤲🤲
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mehasmohd1258
@mehasmohd1258 2 года назад
Wa alaikumusalam
@ashibarejilad5267
@ashibarejilad5267 2 года назад
എന്ട BARTHAU ന്നു നല്ല ജോലി ശരി അവന്നെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ദു ആ ചെയനെ ഉസ്താതെ കടം വിട്ടനും ദുആ ചെയ്യണേ ഉസ്താദeth 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@salamelavallysalamelavally4497
@salamelavallysalamelavally4497 2 года назад
ഫഖീർ ഉപ്പാപ്പാടെ ബർക്കത്തെ കൊണ്ട് ഒരു വലിയാ മുറാദ് നടന്ന് കിട്ടാൻ ഉണ്ട് അള്ളാ സാധിപ്പിച്ച് തരട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@ajuajmal7681
@ajuajmal7681 2 года назад
ഭർത്താവിന് ഹൈറായ ജോലി ശരിയാക്കാൻ ഉസ്താദുമാരെ ദുആ ചെയ്യണം
@ShifanaNS
@ShifanaNS 2 года назад
ഉസ്താദേ എന്റെ മകൻ haafilayi ആലിമാകാൻ ദുആ ചെയ്യണം, കടങ്ങൾ വീടാനും ആഫിയത്തിനും, ഒരു വീടാക്കനും ഒക്കെ
@musthansir4933
@musthansir4933 2 года назад
ഉസ്താദേ എനിക്ക് രണ്ടര വയസ്സായ ഒരു കുട്ടിയും 55 ദിവസം മാത്രം ആയ ഒരു കുട്ടിയും ഉണ്ട് എനിക്ക് ഭയങ്കര ശ്വാസം മുട്ടൽ ആണ് അത് കാരണം രണ്ടും ഓപ്പറേഷൻ ആയിരുന്നു ഇപ്പോൾ ഞാൻ സ്ഥിരമായി ഇൻഹാലർ വലിക്കുന്നു എന്റെ രോഗം മാറാൻ ദുആ ചെയ്യണേ എന്റെ മക്കളെ ശെരിക്ക് നോക്കാൻ പോലും കഴിയുന്നില്ല ഉസ്താദേ 😭😭😭😭ദുആ ചെയ്യണേ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ
@asifav6303
@asifav6303 6 месяцев назад
അസ്സലാമു അലൈക്കും ഞാൻ അബുദാബിയിലാണ് ഗോഡൗണിലാണ് ജോലിലൈസൻസ് എടുക്കാൻ ആഗ്രഹമുണ്ട് ഒരുവട്ടം പൊട്ടി ഒരുവട്ടം കൂടിയും ട്രൈ ചെയ്യാൻ നോക്കുന്നുണ്ട് പൈസയുടെ ബുദ്ധിമുട്ടാണ് ഇന്‍ഷാ അള്ളാ തങ്ങൾ ദുആ ചെയ്യണം😢
@ഷുഹൈബ്സൈനി
@ഷുഹൈബ്സൈനി 2 года назад
നിങ്ങളുടെ അധിക വീഡിയോകളും കാണാറുണ്ട് ദുആ യിൽ ഉൾപ്പെടുത്തണം
@alziyarah
@alziyarah 2 года назад
അൽഹംദുലില്ലാഹ് ഇൻഷാഅള്ളാഹ്
@fasilvkm303
@fasilvkm303 2 года назад
ഭർത്താവിന് ഹൈറായ നല്ല ശമ്പളമുള്ള ജോലി ശെരിയാവാൻ ദുഹാ ചെയ്യണം 🤲🤲😭😭
@mehasm.r9789
@mehasm.r9789 Год назад
Usthade udhesicha kaariyam nadakkan duha cheyyan
@alziyarah
@alziyarah Год назад
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@NisarDmk
@NisarDmk Год назад
Kadam veedan vendi dua cheyyanm usthade . Makkal undavan dua cheyyane usthade
@abdulnassereh7601
@abdulnassereh7601 2 года назад
ഈമൻ സലാമത്താവാനും മകൾക്ക് വീടില്ല,ഹൈറായവീട് കിട്ടാനുംകുടുംബത്തിന് ബർക്കത്തുണ്ടാവാനും ഉസ്താദ് ദുആചെയ്യണം
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@shayannizam3727
@shayannizam3727 2 года назад
അസ്സലാമു അലൈക്കും മോന് ജോലി ശെരിയാകാനും മോൻ്റഎടങ്ങേ റ്കൾമാറാനുംതങ്ങളകറാമത്തുകൊട്മറ്റാൻകൈയ്യാൽകൽപ്പിച്ചത്ചെയ്യാം ഇൻഷഅല്ലാ ആമീൻ യാറബ്ബൽ ആലമീൻ
@mehasmohd1258
@mehasmohd1258 2 года назад
Wa alaikumusalam
@fathimamufeeda7476
@fathimamufeeda7476 Год назад
Ellaa vidha paishaajika sharrukalil ninnum kaavalekaanum bharthavinu hairaaya joli labhikkanum kadangal veedaanum vendi dua cheyyane🤲
@alziyarah
@alziyarah Год назад
ഇൻശാ അല്ലാഹ്
@salamelavallysalamelavally4497
@salamelavallysalamelavally4497 2 года назад
മകൻ്റെ വിസ്സാ ശരിയായി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ
@illaysillays7443
@illaysillays7443 2 года назад
@saydhuvaliyakath8155
@saydhuvaliyakath8155 Год назад
അജ്ഞാത ജഡമാണ് - . ഉപ്പാ വ. വിസ ക്കച്ചവടം നിറുത്തി
@sadiquealin965
@sadiquealin965 2 года назад
എന്റെ വിവാഹം ഫെബ്രുവരി 17 നാണ് നടത്താൻ തീരുമാനിച്ചത് റാഹത്താവാൻ ദുആ ചെയ്യണെ ഉസ്താദെ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് റാഹത്തായി നടക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@sadiquealin965
@sadiquealin965 2 года назад
@@alziyarah امین
@sanamp6440
@sanamp6440 2 года назад
Fakeer uppappante barakath kond barthavinte manasikaavastha sheriyayi kittaan dua chyynm,
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@kamar_Creation
@kamar_Creation 2 года назад
എന്റെ കല്ലിയാണം കഴിഞ്ഞി 3 കൊല്ലം ആയി. ഇതുവരെ കുട്ടികൾ ആയിട്ടില്ലാ...🤲🤲🤲യിൽ ഉൾപെടുത്തണേ ഉസ്താതേ...
@ramlav3496
@ramlav3496 2 года назад
എന്റെ മോനെ ആഗ്രഹിച്ചാജോലിക്കട്ട് ആണും ഉസ്താദ് ദുആ ചെയ്യണൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@riyafathimariya8269
@riyafathimariya8269 2 года назад
എന്റെ നാടാണ് nalla porisha ulla ഉപ്പാപയാണ്
@alziyarah
@alziyarah 2 года назад
മാഷാ അല്ലാഹ്
@mehasmohd1258
@mehasmohd1258 2 года назад
Mashallah
@raihanathrai5813
@raihanathrai5813 2 года назад
ദുഹയിൽ ഉൾപെടുത്തണെ ഉസ്താദ്
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ്
@Mujeeb1515
@Mujeeb1515 2 года назад
Barthavinu ennod verupp maari sneham undakanum ente vellappand asugam maaranum duha cheyyane
@alziyarah
@alziyarah 2 года назад
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@musnamusna3492
@musnamusna3492 2 года назад
അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
@raihanathnp8752
@raihanathnp8752 2 года назад
13 varshamaayit eniku kuttikal yilla. Endae endometriyosis ottipidichirikukayaanu. Doctors kaanichu maduthu. Nalla aayussum aarogyavumulla eniku endae kudumbathinum ee samoohathinu thanne upakaaramulla endeyum ellaavarudeyum kanninu kulirmmayekunna oraankunhine eniku ethrayum pettennu lebikaan usthaad prethekam duhaa cheyyanam. Ee mahaande bharkathukond eniku oru aankunhine thaaa. Aameen Aameen Aameen Aameen Aameen Aameen Aameen. Kuttikale lebikaade vishamathilaakalla allaa
@Nisha-z8v
@Nisha-z8v Год назад
എന്റെ പൈശാചികമായ ശരീര വേദന മാറാൻ ദുആ ചെയ്യണേ
@sharfishihab937
@sharfishihab937 2 года назад
Ente ikkakk nalla joli shariyakkitharane usthadhey. Kadangal veedaanum dua cheyyane
@kallushaz3858
@kallushaz3858 2 года назад
Ee mahante dharaja allahu uyarthi kodukkatte mahante barakath kond nalloru joli shariyavan dua cheyyanam insha allah ameen
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@ziyaravlog.byshihab3666
@ziyaravlog.byshihab3666 2 года назад
Masha allah ഫഖീർ സാഹിബ് ഉപ്പാപ്പ (റ)
@ziyaravlog.byshihab3666
@ziyaravlog.byshihab3666 2 года назад
Masha allah ഇനിയും അവിടുത്തെ വീഡിയോ ചെയ്യാൻ നാഥർ തൗഫീക്ക് നൽകട്ടെ.
@faseelaaa6403
@faseelaaa6403 2 года назад
ഉസ്താതെ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദു ആ ചെയ്യണേ
@harisksharisrichu3178
@harisksharisrichu3178 11 месяцев назад
യാ വധുദു യാ അല്ലഹ് 100😊
@_muhmd_shameem_vmd3513
@_muhmd_shameem_vmd3513 2 года назад
Nalla oru Joli kittanum kadaghal veedanum barkathulla jeevathin vendiyum padanathil vijayam undavanum dua cheyyanam
@KK-uc8up
@KK-uc8up Год назад
Alhamdulilla makaludevivahamsheriyavanum makanhjolisheriyavan duvacheyyane ameen
@saleemms1502
@saleemms1502 2 года назад
Vaalikumasalam rahumathullahe vabarakathuhoo mashaalla alhadulella khair ameen ameen ameen ya rabulalameen
@badushabadu131
@badushabadu131 2 года назад
ഉസ്താദ് മകന്റെ വിസ ശെരിയാവാൻ ദുആ ചെയ്യണേ 😭😭🤲🤲🤲
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് വിസ ശരിയാക്കി തരട്ടെ ആമീൻ
@jamsheela5235
@jamsheela5235 3 месяца назад
Eniku arum illa oru joli kittan vendi ellarum dua cheyene
@alziyarah
@alziyarah 3 месяца назад
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@asifav6303
@asifav6303 6 месяцев назад
എല്ലാ മഖ്ബറയിലും വെച്ച് എനിക്ക് പ്രത്യേകം ദുആ ചെയ്യണം😢
@hussainmukkan7738
@hussainmukkan7738 2 года назад
അസ്സലാമു അലൈകും ഹുസ്തതെ ഞാൻ വലിയ ഒരു ബുദ്ധിമുട്ട് ആയിട്ടാ ഉള്ളത് കടങ്ങൾ കൊണ്ടു എടങ്ങാറിൽ ആണ്. പെട്ടന്ന് ശരി യവൻ ദുഹാ ചെയ്യൂ..
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@az9958
@az9958 2 года назад
Makantejoliseriyavan duva vasiyath. Makaludevivahamsheriyaunnilla duhacheyyane ameen
@alipmkd7015
@alipmkd7015 Год назад
Joliyilum samballathilum barkathinum vendi duha cheyannam ustathee abudabiyil ann
@shaluzz6665
@shaluzz6665 2 года назад
Aameen Aameen Aameen yarabbal aalameen 🤲
@janvenniyoode7790
@janvenniyoode7790 2 года назад
Jooliyillatha valare vishamavasthayilanullath prathiyegam duaacheyyanam
@sulaimankp7535
@sulaimankp7535 2 месяца назад
Ente makan jolicheyiunna office adachu verea joli kittan dua cheyyanea usthade ameen yarabal alameen Fakkeer sahib uppapante dua barkath kondu ente makanu hyraya joli kittan dua cheyyanea usthade ameen yarabal alameen
@alziyarah
@alziyarah 2 месяца назад
ഇൻശാ അല്ലാഹ്
@faizalapj7231
@faizalapj7231 2 года назад
Barthavin nalla hairaya visa shalriyavan hairaya joli labhikanum kadam veedanum ellavarudeyum rogam shifayavanum njammude ella halalaya muradh aasilavanum dua cheyyanee eppozhum duayil ulpeduthane
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@rajeenarafeek3237
@rajeenarafeek3237 2 года назад
Ente vapayude heart pumping normalavanum ormashakthi kittanum barthavinte kadangal veedanum athmarthamayi dua cheyyanam usthade
@alziyarah
@alziyarah 2 года назад
അള്ളാഹു എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി തരട്ടെ
@fathimakt8298
@fathimakt8298 Год назад
ദുഹാ വസിയ്യത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@bismillah6558
@bismillah6558 2 года назад
സോലിഹായ ഭർത്താവിനെ ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@saydhuvaliyakath8155
@saydhuvaliyakath8155 Год назад
നിങ്ങൾ അള്ളാ ട് പറയുക. അല്ലാതെ മേൽ വിലാസമില്ലാത്ത ഒരു തലയോടല്ല പറയേണ്ടത്. ഈ പറഞ്ഞതെല്ലാം കളവാണ്. ഈ നാട്ടുകാരായ ഞങ്ങൾക്കറിയാം
@unaisunaisunaisumais8304
@unaisunaisunaisumais8304 Год назад
@@saydhuvaliyakath8155 pennu kettanda allanood parayanda sirttoyyood bandappettal kutti aakum
@jubivahab5869
@jubivahab5869 2 года назад
Makkalude kaliyanam nadakan vendi dhuah cheyyane Aameen ya rabbil aalameen
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@mahirafaizal9453
@mahirafaizal9453 2 года назад
വീട് പണി റാഹത്തായി പെട്ടന്ന് പൂർത്തിയാവാൻ ദുഹാചെയ്യണം
@nihal3935
@nihal3935 2 года назад
കൊണ്ടോട്ടി തങ്ങൾ ഷിയാ വിശ്വാസി ആയിരുന്നു എന്ന് കേട്ടു സത്യം ആണോ ഞാൻ ആ maqam സിയാറത് ചെയ്തിരുന്നു റിപ്ലൈ തരണം
@cartoonchannel9542
@cartoonchannel9542 2 года назад
എന്റെ മോളെ ഭർത്താവിന്റെ സ്വഭാവം നാനാവാൻ ദുഹാ ചെയ്യണം ഉസ്താദേ
@harisksharisrichu3178
@harisksharisrichu3178 11 месяцев назад
യാ വധുദു ചൊല്ലി ഭക്ഷണത്തിൽ മന്ത്രി ച്ചു കൊടുകാം 😊
@shameersahi7078
@shameersahi7078 2 года назад
Nalla oru joli pettenn kittan athmarthamayi duacheyyane usthade 😢🤲🤲🤲
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@afraac8704
@afraac8704 2 года назад
Masha allah ഉസ്താദേ ദുആ ചെയ്യണേ
@fathimaraheem1410
@fathimaraheem1410 2 года назад
Barthavin hairaya joili labikan prethekm dua cheyyane. 🤲
@aboobackersiddique1037
@aboobackersiddique1037 2 года назад
മകന് ജോലി പെട്ടെന്ന് ശരിയാകാൻ ദുഹാ ചെയ്യണം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 2 года назад
വിവാഹം ശരിയാവൻ ദുആ ചെയ്യണേ ഉസ്താദേ
@harisksharisrichu3178
@harisksharisrichu3178 11 месяцев назад
സുറത് രഹമാൻ 3
@illyasillyas693
@illyasillyas693 2 года назад
തടസം ഇല്ലാതെ വീട് പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണേ
@shahla4693
@shahla4693 2 года назад
Mahaanavarukalude hakh jaah barakath kond ente asugham poornnamayum shifa aavan dua cheyyane
@alziyarah
@alziyarah 2 года назад
അള്ളാഹു പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@opummer4810
@opummer4810 2 года назад
ആമീൻ 🤲🤲🤲
@Hadi_editz389
@Hadi_editz389 11 месяцев назад
Fakkeer uppaappanta barkath kont enta mol faathimayude heartinta hol operation illaathe adayuvaan dua cheyyanam.
@mahcreation7537
@mahcreation7537 2 года назад
Masha allah❤
@mehasmohd1258
@mehasmohd1258 2 года назад
Mashallah
@aboobakera2956
@aboobakera2956 Год назад
Assalamu alaikum Usthade inshallah dua cheyyanam Sugamilla nadu vedana sifayavan vendee
@mohammedsamnas8434
@mohammedsamnas8434 6 месяцев назад
ആമീൻ 🤲🏻🤲🏻
@shamsudeenk8231
@shamsudeenk8231 9 месяцев назад
ദുഹ ചെയ്യണേ ഉസ്താദ്
@riyu8462
@riyu8462 2 года назад
Mashaallah🥰..... Makkal indavan duaaa vasiyathodey...
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@sakkeer-pk5604
@sakkeer-pk5604 2 года назад
ആമീൻ
@Zamirshenza
@Zamirshenza 2 года назад
Barthavin nalloru joli shariyay kitan dua cheyane usthade aake vishamathilan ellam khairilakan vendi dua cheyannam usyhade
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@Zamirshenza
@Zamirshenza 2 года назад
@@alziyarah Ameeen
@ashrafulaman1171
@ashrafulaman1171 2 года назад
Alhamdhulilla
@mubeenamh3741
@mubeenamh3741 2 года назад
Masha alllah....
@RasiyaPp-x9g
@RasiyaPp-x9g 3 месяца назад
Aameen ameen
@AnsarAnsar-o1h
@AnsarAnsar-o1h 7 месяцев назад
Alhamdulillah
@fathimafathima4285
@fathimafathima4285 2 года назад
ആമീൻ ആമീൻ ആമീൻ
@mhmdmzbh9486
@mhmdmzbh9486 2 года назад
Aameen...aameen ya rabbal aalameen...
@shuhailkh9830
@shuhailkh9830 2 года назад
آمين
@haseenasameer2638
@haseenasameer2638 2 года назад
Usthad enkku venttiyum enttekudumathinu venttiyum dua cheyyane
@haseenahaseenaj7984
@haseenahaseenaj7984 2 года назад
Allhuve ente makkalk jolikittan duhancheyyane yatheemaya makkal ane
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@jinshadvk6319
@jinshadvk6319 2 года назад
Enta nalla uthashangal niraveran duha cheyyane
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@savankutty2123
@savankutty2123 2 года назад
Aameen aameen yarabhal ആലമീൻ
@alavudheen.aalavudheen.a2025
@alavudheen.aalavudheen.a2025 2 года назад
insha allah dua cheyyansm usthade
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ്
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
@shajielayadath584
@shajielayadath584 2 года назад
ആമീൻ യ റബ്ബൽ ആലമീൻ ദുആയിൽ ulpeduthane
@muhsinamunna7473
@muhsinamunna7473 2 года назад
എനിക്ക് ഒരു വീടോ സ്ഥലമോ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
Далее
World‘s Strongest Man VS Apple
01:00
Просмотров 26 млн