Тёмный

#alziyarah 

Al Ziyarah
Подписаться 151 тыс.
Просмотров 47 тыс.
50% 1

#alziyarah #Sayyid_umar_mihlar_karuvatta
അസ്സയ്യിദ് ഉമർ മിഹ്ളാർ ജിഫ്രി തങ്ങൾ (ഖ:സി)മഖാം
#കരുവാറ്റ
#sayyid_umar_mihlar_karuvatta
#സയ്യിദ്_ഉമർ_മിഹ്ളാർ_കരുവാറ്റ
കരുവാറ്റ മഖാം ഉസ്താദ് നമ്പർ
+91 96568 37410
Umar Muhlar Jifri Pookoya Thangal Maqbara
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@RamlaParambil-q8m
@RamlaParambil-q8m 7 месяцев назад
Yaaallh
@knssaali9769
@knssaali9769 2 года назад
മഹാനവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാധിച്ചു തരണേ റബ്ബേ
@alziyarah
@alziyarah 2 года назад
ആമീൻ
@fathimasafna8466
@fathimasafna8466 2 года назад
Aameen 🤲
@raihanachakkalakkal7897
@raihanachakkalakkal7897 2 года назад
Aameen 🤲
@bismi7223
@bismi7223 2 года назад
امين امين امين امين امين امين امين امين يارب العالمين 🤲🏻🤲🏻🤲🏻
@nazeemmanthathunazeem8187
@nazeemmanthathunazeem8187 2 года назад
@@fathimasafna8466 k
@sadiqmalapuram1242
@sadiqmalapuram1242 2 года назад
ഉസ്താദ് കടങ്ങൾ കൊണ്ട് ആകെ വിഷമത്തിൽ ആണ് ദുഹാചെയ്യണേ അത് പോലെ സിഹ്റ് കൊണ്ടും വിഷമതിലാ
@SLMANBLOG
@SLMANBLOG Год назад
മഹാനാവർകളുട ബർകത് കൊണ്ട് എല്ലാ അലാലായ മുറാദ്കളും ആസിലാക്കി തരണം അല്ലാഹുവേ 🤲🤲🤲🤲🤲😭😭😭😭😭
@naseemanasee6970
@naseemanasee6970 Год назад
🤲🤲
@Shamzmuhammed
@Shamzmuhammed Месяц назад
ഈ മഹാന്റെ ഹഖ് ജാഹ് ബറക്കത്തുകൾ കൊണ്ട് എന്റെ ഹലാലായ മുറാദുകൾ ഹാ സിലാക്കി തരണേ അല്ലാഹുവേ എൻറെ കടങ്ങൾ വീട്ടി തരണേ അല്ലാഹുവേ എൻറെ മകന് സന്താന സൗഭാഗ്യം നൽകണേ അല്ലാഹുവേ
@rasiyaahammed3070
@rasiyaahammed3070 2 года назад
മഹാന്മാരുടെ ബർകത് കൊണ്ട് സൗലിഹയാ മക്കളെ തരണം അല്ലാഹ്
@اشرف-ج2ت
@اشرف-ج2ت Год назад
امين يا رب العالمين
@اشرف-ج2ت
@اشرف-ج2ت Год назад
الله എല്ലാ മഹാൻമാരുടെ നോട്ടവും കാവലും നൽകണം الله
@mohammedshahal278
@mohammedshahal278 2 года назад
മഹാനവർകളുടെ bharkatt കൊണ്ട് എന്റെ എല്ലാ മുരാടുകളും haasilàki തരട്ടെ ആമീൻ
@ashrafthundayi7639
@ashrafthundayi7639 Год назад
ഇവരുടെ ബറകത്ത് കൊണ്ട് കാര്യങ്ങൾ എളുപ്പമാക്കിത്തരണേ الله
@alziyarah
@alziyarah Год назад
ആമീൻ
@fousiyasidheeq5851
@fousiyasidheeq5851 2 года назад
🤰🤰സ്വലിഹത്തായ മക്കൾ ഉണ്ടാഗാനും 😖😖😖😖കടങ്ങൾ മാറാനും വിഷമങ്ങൾ മാറാനും 🥺🥺🥺🤲🤲🤲ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🥺🥺😭😖😖😖😖😭😭
@اشرف-ج2ت
@اشرف-ج2ت Год назад
الله വിദേഷയാത്ര എത്രയും പ്പെടന്ന് ശരിയായി കിട്ടണം الله
@mujeebmujeeb5322
@mujeebmujeeb5322 2 года назад
മഹാൻ അവരുകളുടെ ബർകത് കൊണ്ട് മനസ്വീക രോഗം ശിഫ യാകട്ടെ
@nas_riyacv738
@nas_riyacv738 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആ മഹാന്റെ ബർകത് കൊണ്ട് വന്നതി ട്ടുള്ള ബലാലും തട്ടി നീ ക്കണേ വരാനിരിക്കുന്ന മഹാവി ബത് ഉയർത്തി കളയനെ റബ്ബേ
@feminasha929
@feminasha929 2 года назад
അസ്സലാമു അലൈക്കും 🤝എന്റെ മകൾ saya രോഗങ്ങൾ കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി ദുആ ചെയ്യണേ 😭ലിവർ ഇൻഫെക്ഷൻ ആണ് 😭ഓരോദിവസവും ഇൻഫെക്ഷൻ കൂടികൊണ്ടിരിക്കുന്നു 😭 സംസാരിക്കാൻ കഴിയില്ല ബ്രെയിൻ ഇൻഫെക്ഷനും ഉണ്ട് 🤲🤲🤲മോൾക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 🤲😭
@pista814
@pista814 2 года назад
Shifa nalkktte aameen
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ
@fathimasafna8466
@fathimasafna8466 2 года назад
@@alziyarah aameen yarabbalalameen 🤲🤲🤲
@shafeefamigdhad
@shafeefamigdhad 2 года назад
Ee masathile barakthu kondu allahu molude asugam ethryum pettennu shifa aki kodukatte ameen 🤲🤲🤲🤲
@aneesharakkal8034
@aneesharakkal8034 2 года назад
Mahanavarukalude barkath kond molk allahu shifa nalkatte aameen🤲🤲🤲
@Mohamed-dp4ho
@Mohamed-dp4ho 7 месяцев назад
അസ്സലാമുഅലൈക്കും ദുഹയിൽ ഉൾപെടുത്തുക ആമീൻ
@Shamzmuhammed
@Shamzmuhammed Месяц назад
അല്ലാഹുവേ അയൽവാസി വഴി വിട്ടു തരുന്നില്ല ബഹുമാനപ്പെട്ടവരുടെ ബർക്കത്ത് കൊണ്ട് അയൽവാസി വഴി വിട്ടു തരണേ അള്ളാ
@ashiqmeenadathoor3414
@ashiqmeenadathoor3414 2 года назад
അല്ലാഹുവേ ഞാൻ ഒരാളെ ഫോണിലൂടെ പരിചയപെട്ടു ആ വെക്തിയെ പറ്റി ഇപ്പോൾ ഒരു വിവരവും ഇല്ല അവരെ നേരിൽ കാണാൻ ഈ മഹാന്റെ ബറകത് കൊണ്ട് വിധി തരണേ അള്ളാ
@ashrafthundayi7639
@ashrafthundayi7639 Год назад
امين امين امين برحمتك يا ارحم الراحمين
@ashifck9672
@ashifck9672 Год назад
Aameen
@sadiquealin965
@sadiquealin965 2 года назад
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താദെ ആങ്ങളയുടെ വിവാഹം ശരിയാവാൻ ദുആ ചെയ്യണെ
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@sadiquealin965
@sadiquealin965 2 года назад
@@alziyarah امین
@fathimasafna8466
@fathimasafna8466 2 года назад
@@alziyarah aameen yarabbalalameen 🤲🤲🤲
@SLMANBLOG
@SLMANBLOG Год назад
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲🤲😭😭😭
@fathimahusainar3837
@fathimahusainar3837 2 года назад
മഹാൻവൃകളുടെ ബർക്കത്ത് കൊണ്ട് മോൾക്ക്‌ ഹൈറായ വിവാഹം ശരിയാവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ഇണയെ അടുപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jamsheerjamsheerp500
@jamsheerjamsheerp500 Год назад
Allahu mahantey kaval nalkatteyameen ameen ameen
@muhammedfaheempp913
@muhammedfaheempp913 2 года назад
Yella muradukal hasilavanum veedilekulla vayi sariyavan Dua chayyanam vasiyathode
@اشرف-ج2ت
@اشرف-ج2ت Год назад
الله يشفيك امين يا رب العالمين
@noufalnoufal8729
@noufalnoufal8729 2 года назад
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ. കടം വീടാൻ ദുഹാ ചെയ്യണം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ
@asiyahameed9766
@asiyahameed9766 Год назад
Niangalde. Kadangal .veetan Thaubeck Nalgane ദുവ ചെയ്യണം
@safeena.k.k7571
@safeena.k.k7571 2 года назад
ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ
@AvvaHameed-ki3xl
@AvvaHameed-ki3xl 9 месяцев назад
Alhamdulillah mashallah dua Cheyenne usthade
@alziyarah
@alziyarah 9 месяцев назад
ഇൻശാ അല്ലാഹ്
@mohammadshahabaz2633
@mohammadshahabaz2633 2 года назад
Alhamdulillah Alhamdulillah Alhamdulillah ameen
@abdullam4489
@abdullam4489 2 года назад
എല്ലാ ഹലാലായ മുറാദു ഹസിൽക്കാൻ വേണ്ടി ദുആ ചെയ്യണമേ ഉസ്താദേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@nishadali5376
@nishadali5376 8 дней назад
എനിക്ക് നാട്ടിൽ പോകാൻ ലീവ് അടിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 5 дней назад
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@MohammedShafi-u2u
@MohammedShafi-u2u 8 месяцев назад
Mahanvargale barkathkond ella halalaya muradugal hasilakitarrane Allah
@alziyarah
@alziyarah 8 месяцев назад
Ameeeeen
@اشرف-ج2ت
@اشرف-ج2ت Год назад
الله എന്റെ വീട് പഴയ വീടാണ് അത് ചെറിയ കേട് കൾ ഉണ്ട് അത് ഒന്നും വലിയ ആ ഗ്രഹം ഒന്നും ഇല്ല ചെറിയ രീതിയിൽ ശരിയായി കിട്ടാൻ മഹാൻമാരുടെ നോട്ടം നൽകണം الله
@janvenniyoode7790
@janvenniyoode7790 2 года назад
മഹാനവർകളുടെ ബർകത് കൊണ്ട് നല്ല ജോലി കിട്ടാൻ വേണ്ടിയും കടങ്ങൾ വീടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം
@NiyasNiyas-x3q
@NiyasNiyas-x3q 29 дней назад
Ameen
@ikbalikku8657
@ikbalikku8657 Год назад
Aameen 🤲
@hafseenaunais1768
@hafseenaunais1768 2 года назад
മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ
@femina2484
@femina2484 2 года назад
സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ വിവാഹം കഴിഞ്ഞ് ആറു വർഷമായി
@sowdhau1389
@sowdhau1389 2 года назад
Aameen. Ikkaku vendy duhaachiyyane usthade. 🤲🤲🤲🤲
@abduusvlogs4202
@abduusvlogs4202 2 года назад
ഭർത്താവിന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻
@اشرف-ج2ت
@اشرف-ج2ت Год назад
الله വിദേഷ തടസ്സം ഒഴിവായി കിട്ടാൻ മഹാൻമാരുടെ കാവൽ നൽകണം الله
@muhammedashique711
@muhammedashique711 2 года назад
Ella muradum shariyakki tarane rabbe
@اشرف-ج2ت
@اشرف-ج2ت Год назад
الحمدلله
@thasninejin391
@thasninejin391 2 года назад
Swanthamayi. Rahathulla. Oru. Veedum. Vasthuvum. Undakan. Prathyekam. Dua. Cheyyanam. Usthade. Thangaluppappante. Barakath. Kond. Allahu. Haswilakki. Tharaney. Allah
@اشرف-ج2ت
@اشرف-ج2ت Год назад
الله എല്ലാ ഉസ്താദ് മാർക്കും ഇൽമ് അധികരിപ്പികണം الله
@sunni3137
@sunni3137 2 года назад
ഉസ്താദ് ദുനിയാവും ആഹിറം വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safiyasafi1932
@safiyasafi1932 Год назад
ഉസ്താദ് എന്റെ കടങ്ങൾ പെട്ടൻന് കൊടുത്തു veedan prtyekaam duaa ചെയ്യണം insha'Allah
@alziyarah
@alziyarah Год назад
ഇൻശാ അല്ലാഹ്
@mashooraparvin6141
@mashooraparvin6141 2 года назад
Mashoora . ഉസ്താദ് ഊരവേദന മാറാൻ ദുആ ചെയ്യണം . നല്ലൊരു വീട് ലഭിക്കാൻ ദുആ ചെയ്യണം
@Mohamed-dp4ho
@Mohamed-dp4ho 7 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@davidentiq5868
@davidentiq5868 2 года назад
ഉസ്താദ് ദുഹാ ചെയ്യണം സിഹ്ർ കൊണ്ട് വളരെ അതികം പ്രയാസത്തി ലാണ്
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hrs8229
@hrs8229 2 года назад
Allah ee mahante barakth kond muyuvan keerri murikkunna rogathil ninnum jagale kakane Allah Allah Allah
@MMABDULHAMEED
@MMABDULHAMEED 7 месяцев назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mhdadnan4152
@mhdadnan4152 2 года назад
aameen.ameen
@pathummaa4415
@pathummaa4415 2 года назад
അവിടുത്തെ കറാമത്ത് കൊണ്ട് എന്റെ മനസിലെ പ്രശ്നം പരിഹരിച്ച് തരണേ മഹാൻ അവർ കളേ,
@charliegaming1062
@charliegaming1062 2 года назад
Ippo paranjath.... Enth shirk aanenn ningakk arioo.... 😐😐😐😐
@charliegaming1062
@charliegaming1062 2 года назад
Mahanavarkaloodalla.... Allahnodelle ello parayandee..... Allah llle nammala rabbb😐😐😐
@muhamedsalihsalih6656
@muhamedsalihsalih6656 2 года назад
@@charliegaming1062 അങ്ങനെ പറഞ്ഞാൽ ശിർക് ആവുന്നു അന്നോട് ആരാ പറഞ്ഞേ 😁😁
@Abdullah-vo1tf
@Abdullah-vo1tf 2 года назад
@@charliegaming1062 എന്നാ പിന്നെ നിങ്ങൾ കടയിൽ ചെന്ന് അരി ചോദിക്കൂലെ മീൻ വാങൂലെ വൈദൃനെ കാണൂലെ..അതെല്ലാം ശിർക്കിൽ പെടൂലെ.
@sareenasalam7342
@sareenasalam7342 2 года назад
എനിക്കും ഉത്തരം കിട്ടണേ. നല്ല സ്വാലിഹായ മക്കളെ നൽകാൻ
@feminasha929
@feminasha929 2 года назад
എന്റെ മകൾ saya രോഗങ്ങൾ കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി ദുആ ചെയ്യണേ 😭ലിവർ ഇൻഫെക്ഷൻ ആണ് 😭ഓരോദിവസവും ഇൻഫെക്ഷൻ കൂടികൊണ്ടിരിക്കുന്നു 😭 സംസാരിക്കാൻ കഴിയില്ല ബ്രെയിൻ ഇൻഫെക്ഷനും ഉണ്ട് 🤲🤲🤲മോൾക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 🤲😭
@sulaimana7874
@sulaimana7874 2 года назад
ആ മോളെ എല്ലരോഗങ്ങളും ഈ മഹാൻറ ഹക്ക് കൊണ്ട് ശിഫയാകട്ടേ ആമീൻ യാറബ്ബൽആലമീൻ,
@اشرف-ج2ت
@اشرف-ج2ت Год назад
واليكم سلام ورحت الله وبركاته
@usmanulfaris1173
@usmanulfaris1173 Год назад
امين امين امين يارب العالمين🤲😭
@aliperingattmohamed3537
@aliperingattmohamed3537 2 года назад
بارك الله 💐💞
@Amo-vu2ny
@Amo-vu2ny 2 года назад
valiyullah ntay barkath kond kadangal pettennu theerrhu tharanay allah ameen
@hafseenaunais1768
@hafseenaunais1768 2 года назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@اشرف-ج2ت
@اشرف-ج2ت Год назад
الله ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ മാറ്റി തരണം الله
@najumaashraf358
@najumaashraf358 2 года назад
അൽഹംദുലില്ലാഹ് ആമീൻ 🤲
@safoorasulaiman1313
@safoorasulaiman1313 2 года назад
Alhamdhu lillaah✨️
@RRCREATIONS-j9w
@RRCREATIONS-j9w 2 года назад
Barthavine nalla barkathulla oru joli labikanum kadam pettannu veedanum dua cheyyane usthade
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന്റെ ജോലിയിൽ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@fathimasafna8466
@fathimasafna8466 2 года назад
Aameen yarabbalalameen 🤲
@jameela3892
@jameela3892 Год назад
Halalaya muradukal hasilavan duachyane ustade
@Abdullah-vo1tf
@Abdullah-vo1tf 2 года назад
وعليكم السلام ورحمة الله وبركاته أمين
@اشرف-ج2ت
@اشرف-ج2ت Год назад
الله എന്റെ ഭാര്യ ഞാനും എന്റെ വീടുകാര്യം പറയുന്നത് പോലെ കേൾകുന്നില്ല ഒരു 3 വയസ്സായ ആൺകുട്ടി ഉണ്ട് എന്തോഷതിലാക്കാൻ മഹാൻമാരുടെ കാവലും നോട്ടവും നൽകണം الله
@sheejasheeja9811
@sheejasheeja9811 2 года назад
മഹാൻ അവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റിതരണേ റബ്ബേ 😭
@bismi7223
@bismi7223 2 года назад
امين امين امين يارب العالمين 🤲🏻
@shibuhabi2039
@shibuhabi2039 2 года назад
ആമീൻ
@sulaimanpilathottathil8976
@sulaimanpilathottathil8976 Год назад
أمن يارب العالمين
@jappujappu7831
@jappujappu7831 Год назад
Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane
@alziyarah
@alziyarah Год назад
ഇൻശാ അല്ലാഹ്
@sallusallu883
@sallusallu883 Год назад
Mahanavarkalude barkath kond manasilulla murad asilakanum sambatika prashnam niganum pettenn veed avanum duha cheyyanm 🏡😭😞
@sallusallu883
@sallusallu883 Год назад
Ramzanil veed pani tudaguvanum pettenn purtiyavanum duha cheyyanam vadaka roomilan😭😞
@musthafamc6904
@musthafamc6904 2 года назад
Aameen Aameen yarabal aalameen
@shamnashamna5003
@shamnashamna5003 6 месяцев назад
ഉസ്താദേ ഞാനിപ്പോ വാക്കർ വെച്ച നടക്കുന്നത് അത് ഒഴുവാക്കി ഒറ്റക് നടക്കാൻ ദുവ cheyyanee
@alziyarah
@alziyarah 6 месяцев назад
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nishathavakkal
@nishathavakkal 2 года назад
Mahanmarude barkathkond entekuttik kealvikuttiktharanamallaa samsaramilla 🤲 thavanuur duacheyyanamallaa 🤲😭🤲 ameen
@sulaimanpilathottathil8976
@sulaimanpilathottathil8976 Год назад
ماشاءالله
@hariscm9575
@hariscm9575 2 года назад
ആമീൻ
@Majidkhan-lp9op
@Majidkhan-lp9op 2 года назад
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@rasheedarasheeda8992
@rasheedarasheeda8992 Год назад
Duaayil ulppeduthanee usthaadee orupaadu vishamathilaan 😢
@alziyarah
@alziyarah Год назад
ഇൻശാ അല്ലാഹ്
@anwarsadique4266
@anwarsadique4266 2 года назад
അൽഹംദുലില്ലാഹ്
@minhasworld7000
@minhasworld7000 2 года назад
എന്റെ ബത്തവിൻ ജോലി കിട്ടാൻ dua ചെയ്യണേ
@اشرف-ج2ت
@اشرف-ج2ت Год назад
الله മഖാമുകളെ ദീർഘകാലം നിലനിർത്തണം الله
@fathimajunus5452
@fathimajunus5452 2 года назад
Masha allah
@muhammadhrafi4444
@muhammadhrafi4444 2 года назад
A'ameen, A'ameen, A'ameen, Ya'... Rabbu'-ul-A'alameen ...🌹🤲🤲🤲🌹
@nejilakhalidh6318
@nejilakhalidh6318 2 года назад
Kadangal veedanum rogam shifayavanum prathyegam dua cheyyane usthathe
@raizafathima1827
@raizafathima1827 2 года назад
Alhamdhulillah .ameen ya rubbal alameen
@musnamusna3492
@musnamusna3492 2 года назад
9മാസം ഗർഭിണി യാണ്. അവിടുത്തെ ബർകത് കൊണ്ട് വേഗം പ്രസവം നടക്കാൻ ദുആ ചെയണം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@salimnusi5409
@salimnusi5409 2 года назад
Aameen 🤲 ya 🤲 Rabalalameen
@اشرف-ج2ت
@اشرف-ج2ت Год назад
الله ഉപ്പ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു എല്ലാവരേയും സുർഗതിൽ എത്തിക്കണം الله
@shakeelaabdulsamadshakeela1515
@shakeelaabdulsamadshakeela1515 2 года назад
asukagal shifa akan dua cheyyane usthathe
@beevebeeve9936
@beevebeeve9936 2 года назад
Imbichibeevi uppapa🤲🤲🤲🤲
@mehrinzariah6980
@mehrinzariah6980 2 года назад
ഉസ്താദേ നിങ്ങളുടെ ചാനൽ വഴി ഇങ്ങനെ യുള്ള മഖ്‌ബറയും കഴിവുള്ളവർ അന്ത്യ വിശ്രമം കൊള്ളുന്ന ഒരുപാട് സ്ഥലം കണ്ടു. ഞാനും നിങ്ങളുടെ കൂടെ ഫാത്തിഹ സൂറത്ത് ഓതി dua ചെയ്തു ആമീൻ പറഞ്ഞു. Allahu ഖബൂൽ ചെയ്യട്ടെ. ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്. മരുമോന്റെ ഉള്ള ജോലി എല്ലാം നഷ്ട്ടപെട്ടു. അവന്റെ ക്കാല് വയ്യ. പറയാൻ ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഇതിലൂടെ ഒരുപാട് ഒന്നും പറയാൻ കഴിയില്ലല്ലോ😭 ഇവരുടെ പേരിൽ ഇനി എന്നും ഫാത്തിഹ യാസീൻ എല്ലാം ഓതാനും dua ചെയ്യാനും allahu ബുദ്ധിയും ആരോഗ്യവും ആഫിയത്തും നിങ്ങൾക്കും പാവം നിങ്ങൾക്കും അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 Dua വസിയ്യത്തോടെ ഉസ്താദ് എത്തുന്ന ഓരോ ziyarathilum എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ😭
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mehrinzariah6980
@mehrinzariah6980 2 года назад
@@alziyarah ആമീൻ
@umerdharimi2723
@umerdharimi2723 Год назад
പ്രാർത്ത നയിൽ എന്നേയും കുടുബത്തേയും ഉൾപെടുത്തണം
@ajsalansil2180
@ajsalansil2180 2 года назад
امين امين امين امين
@mariyamtb2060
@mariyamtb2060 2 года назад
എന്റെ മോന് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ussainkorangal3772
@ussainkorangal3772 Год назад
ആമീന്‍
@اشرف-ج2ت
@اشرف-ج2ت Год назад
الله ഉമ്മാന്റെ സോസം മുട്ടൽ പൂർണമായി ഷിഫ നൽകണം الله
@suphiyansvlogs8034
@suphiyansvlogs8034 2 года назад
Ameen yarabbal alameen
@muhammednihaltk2331
@muhammednihaltk2331 2 года назад
MashaAllah
@Aminahasan-b7c
@Aminahasan-b7c 2 года назад
اوصيكم بالدعاء....
Далее
No money for Pre workout ?? 😱😱
00:37
Просмотров 3,5 млн
نترس تو برق نبود😅😅
00:17
Просмотров 1,8 млн
No money for Pre workout ?? 😱😱
00:37
Просмотров 3,5 млн