Тёмный

"Amayizhanchan തോടിൽ പ്രശ്നമുണ്ടെങ്കിൽ കേരളത്തിലെ ഒരു തോടും രക്ഷപ്പെടില്ല" :Sanjeev 

News18 Kerala
Подписаться 3,3 млн
Просмотров 20 тыс.
50% 1

Man Missing At Amayizhanchan Ditch : തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ വീണ് റെയിൽവേ കരാർ ജീവനക്കാരനെ കാണാതായി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം ശുചീകരണം നടത്തുന്നതിനിടെയാണ് അപകടം. മാരായമുട്ടം സ്വദേശിയെയാണ് കാണാതായത്.
Thiruvananthapuram railway contract employee missing after falling into ditch. The accident happened while cleaning was being done near Thiruvananthapuram Central Railway Station. A native of Marayamuttom is missing.
#manmissingatamayizhanchanditch #manfallsintoditch ​#amayizhanchanditch #malayalamnews #malayalamnews #news18kerala #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@georgejohn7522
@georgejohn7522 27 дней назад
മേയറെയും അനുയായികളായ സഖാക്കളെയും നാട്ടുകാർ ബലമായി ഈ തോട്ടിൽ ഇറക്കി രക്ഷപ്രവർത്തനം നടത്തിക്കുക 😡😡😡
@binugrg2231
@binugrg2231 27 дней назад
ഇത്രയും മാലിന്യം അവിടെ സംഭരിച്ചു വെച്ച മേയർ അമ്മക്ക് അഭിവാദ്യങ്ങൾ
@SandhyaKuttappan
@SandhyaKuttappan 26 дней назад
എന്നിട്ടും അവർ ന്യായികരിക്കാൻ കാണിക്കുന്ന ആവേശം 👍ഇതിൽ ഒരു പങ്ക് ജനങ്ങൾക്കും ഉണ്ട് ഇങ്ങനെ മാലിന്യം വലിച്ചെറിയാൻ മലയാളികൾ മിടുക്കർ ആണ്
@RayyuRinOfficial
@RayyuRinOfficial 27 дней назад
പാവം റെസ്ക്യൂ ടീം 😢അവര്ക് ഒരു അസുഖവും വരുത്തല്ലേ ഈ വെള്ളത്തിൽ ഇറങ്ങിയ തിന്റ കാരണം
@vijayanp3327
@vijayanp3327 27 дней назад
ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ കഴിവുള്ളവരെ ഇനിയെങ്കിലും വിജയിപ്പിക്കുക
@varunsprasad4947
@varunsprasad4947 27 дней назад
മാലിന്യം എങ്ങനെ കാര്യക്ഷമമായി.. സംസ്കരിക്കാം എന്ന് പഠിക്കാനായി മുഖ്യമന്ത്രിക്കും സംഘത്തിനും യൂറോപ്പിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാനുള്ള വകുപ്പായി
@shibuplamchiraragavan3290
@shibuplamchiraragavan3290 27 дней назад
നഗരസഭയുടെ അഴിമതി തുറന്നുകാട്ടുന്ന അപകടം...
@ArunB-wm8dk
@ArunB-wm8dk 27 дней назад
Sanjeev. U r right 👍👍👍
@biniramanan5840
@biniramanan5840 26 дней назад
സ്റ്റേറ്റ് മുഴുവൻ ചവർ കൂമ്പാരം ആണ്.കൊതുക്, പട്ടി,എലി,പാമ്പ് ഇതിനെ ഒക്കെ വളർത്താൻ എല്ലാ സംവിധാനവും ഇവിടെ ഉണ്ട്. ഇതൊരു തുടർക്കഥ
@pushpkaran771
@pushpkaran771 27 дней назад
Actually criminals case should be filed against tvm Mayor immediately for the loss of life
@rajeevannk48
@rajeevannk48 27 дней назад
ആദ്യം വേണ്ടത് മേയറും, അനുയായികളും കക്കുന്നത് നിർത്തി, ജനക്ഷേമ പ്രവർത്തനം നടത്തുക.
@shaayishahira
@shaayishahira 27 дней назад
E malinyam vrithiyakan ano 4 aal irngeen... Jcb vanity polu ath vrithiyakan patunila
@rajanthekkinkattle779
@rajanthekkinkattle779 26 дней назад
ഇതിൻറെ പേരിൽ എത്ര പണം കള്ളക്കണക്ക് എഴുതിയുണ്ടാക്കി എടുത്തിട്ടുണ്ട് എന്ന് അനിവാര്യതയാണ്
@philipmathew8244
@philipmathew8244 26 дней назад
How much fund was earmarked by Trivandrum Corporation for pre-monsoon cleaning in past years, how much was actually used and how much money looted by council members. Make a public audit. Trivandrum Corporation has one of youngest, beautiful and academically highest qualified Mayor in the state. Don’t blame the Mayor for this mishap. There is always scope for correction.
@rakheeanthony6973
@rakheeanthony6973 26 дней назад
WHAT'S THE DUTY OF CLEANER?????
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 26 дней назад
ഹീനമായ ചാനൽ 🤛🤛🤛
@ThankachanAntony-up3ok
@ThankachanAntony-up3ok 26 дней назад
അവിടത്തേ ജനങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അല്ലെ ആദ്യം അവരെ തിരുത്തുക. ..
@mersonchristopher7804
@mersonchristopher7804 26 дней назад
തോടിൻ്റെ മാലിന്യ കൂമ്പാരം കണ്ട് മേയറിൻ്റെ കണ്ണ് തള്ളിയിരിക്കുകയാണ ഗയ്സ്.😎
@rakheeanthony6973
@rakheeanthony6973 26 дней назад
Why this much waste in the tunnel??????
@bhupathis4525
@bhupathis4525 26 дней назад
THIRUVANANTHAPURATHULLA.....MUGHYAN.....VANNALUM.....ORUMASAM..KONTTU...ELLAM.....SARIYAKKUM .......KAYARIKIDAKKAN...POLUM......VEEDILLATHAVAR...JAYICHALUM......ADHIKARATHIL...MARAKKKUM...KITTUKAYILLE..ELLAM ...
@dfgsdg345
@dfgsdg345 26 дней назад
Where is our Collector ? must be watching youtube
@PradPramadeni
@PradPramadeni 26 дней назад
ഇത് അയാളുടെ ജോലിയില്ല. കോർപറേഷന്റെ ജോലിയാണ്.
@praleefsr6433
@praleefsr6433 26 дней назад
Etu adayunat kondanu vellam ponjunnat, atil waste edunavare pokanam , barricade trap venam
@bhupathis4525
@bhupathis4525 26 дней назад
PARISTHI...NASHEEKARANAM......NALLAVELLAM...OYUKUNNA....VELLATHIL.......KAKKOOSU...MALINYAM ....OYUKKUNNU.....BHARIKKUNNAVAR .....PANNAPULAYADIMONMAR......THIRUVANANTHAPURAM....ELLATHAKKAN.......KANNOORUM....KASAR.KODUM...ULLA......MAR.........
@rajendranv2582
@rajendranv2582 26 дней назад
Result of Thomson effect.
@Sunishks-ho5eb
@Sunishks-ho5eb 26 дней назад
മേയർ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെ സിപിഎം സഖാക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ
@minikurien116
@minikurien116 27 дней назад
Kannillathavare, kaseriyil, irutharute, keralam, kendram, ettedukuka,
@tulsitalks
@tulsitalks 27 дней назад
ഹരിതം കാര്‍ അല്ലെ jenengaludey casu വാങ്ങി മ്പ മാലിന്യം വലിച്ചു എറിയുന്നത്
@narayananbalachandran8293
@narayananbalachandran8293 27 дней назад
മേയറിൽ തുടങ്ങണം. Corporation മൊത്തത്തിൽ ഉത്തരവാദികളാണ്.
@BijuN-qg3vt
@BijuN-qg3vt 27 дней назад
നോ. 1 കേരള, വേസ്റ്റ് appi
@alexmathew6613
@alexmathew6613 26 дней назад
Plastic kuppy plastic nirodhikkuka paristiti ye rakshikkuka manusyane kollathe irikkuka
@SumaSuma-ir5vm
@SumaSuma-ir5vm 27 дней назад
Railway.yuda.thalayil.kuttom.chumathan.corporation.m.l.a.yu..m.p.yayum.vilichu.varuthi.kayyoziyanulla.sremom
@nishadsain7558
@nishadsain7558 27 дней назад
Mazha പെയ്യുന്നതിനു മുൻമ്പഉ എന്തെടാ മ...... ളെ(corporation) വിർത്തിആക്കാതിരുന്നത്.
@SandhyaKuttappan
@SandhyaKuttappan 26 дней назад
ആദ്യം വേണ്ടത് പ്രബുന്ധ മലയാളിക്ക് കുറച്ച് വിവരവും വൃത്തിയും പഠിപ്പിക്കുക, അവനവൻ സ്വയം ചിന്ദിക്കുക
@honeyjayan6975
@honeyjayan6975 27 дней назад
ഇത് railway അടിച്ചു vaarunnath മുഴുവൻ അങ്ങോട്ട് കൊണ്ടു ഇടുവാണെന്നു തോന്നുന്നു
Далее
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 662 тыс.
The lightweights ended Round One with a BANG 💪
00:10
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 662 тыс.