Тёмный

Amazon expedition 1 | Malayalam | River of Doubt | Julius Manuel 

Julius Manuel
Подписаться 286 тыс.
Просмотров 271 тыс.
50% 1

The Roosevelt-Rondon Scientific Expedition was a major achievement in exploration and scientific discovery! In 1913, President Theodore Roosevelt and Brazilian explorer Cândido Rondon set out to chart the path of the Rio da Dúvida (River of Doubt), a remote and unexplored river in the Amazon basin. The expedition was incredibly challenging, with the explorers facing deadly snakes, jaguars, malaria, and attacks from hostile indigenous tribes.
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIzWxF6R6qz7O/
juliusmanuel.com
===
mail@juliusmanuel.com

Развлечения

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@unnikrishnanmuringedathu867
@unnikrishnanmuringedathu867 8 месяцев назад
actually your channel is real you tube channel!!!!because not a tv channel but can be seen as tv channel, not a fantacy story channel but better than real story, not a history channel but more content than hystory ( micro level some time) ,not a travel vlog but all viewers are exploring historically!!all are see in their brain!!! any moment is not feeling show off channel ....welcome back sir..with all respect and love❤❤❤❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
Pleasure 😍❤️
@user-ws4xo2zt6u
@user-ws4xo2zt6u 8 месяцев назад
​@@JuliusManuelsuper
@mahendranks92
@mahendranks92 8 месяцев назад
😊
@mahendranks92
@mahendranks92 8 месяцев назад
😊😊
@mahendranks92
@mahendranks92 8 месяцев назад
😊
@MrKassja
@MrKassja 8 месяцев назад
ഇന്നത്തെ വിദ്യാർഥികൾ എത്ര ഭാഗ്യവാൻ മാർ ആണ് . മനോഹരമായി ചരിത്രം പറഞ്ഞു തരാൻ Julius Manuel പോലുള്ള ആളുകൾ ഉണ്ട് .
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@prakashsankarankutty6847
@prakashsankarankutty6847 8 месяцев назад
Sathyam Njanokke padiqumbol oro teachermaar undayirunnu veruthe text book vayichittu pokum theernu padippikkal.
@jaisonabraham9181
@jaisonabraham9181 8 месяцев назад
exactly!!
@firos..4796
@firos..4796 8 месяцев назад
നമ്മൾ കേട്ടിരുന്നു പോകുന്ന രീതിയിൽ ഇത്രയും നന്നായി ചരിത്രം പറയുന്ന അച്ചായന്റെ ഓരോ videos നും ഒരുപാട് Views ഉണ്ട്... എന്നിട്ട് നമ്മളിൽ പലരും ഒരു like പോലും ചെയ്യുനില്ല അദ്ദേഹം എടുക്കുന്ന ഈ effert ന് ഒരു 👍 കൊടുത്തു സപ്പോർട് ചെയുക..❤
@JuliusManuel
@JuliusManuel 8 месяцев назад
💕💕💕💕
@firos..4796
@firos..4796 8 месяцев назад
@rejukrishnanr.s5259
@rejukrishnanr.s5259 8 месяцев назад
മഴ, തണുപ്പ്, അച്ചായൻ്റെ കഥ...ആഹ് അന്തസ്സ്...❤
@niyasniya4920
@niyasniya4920 4 месяца назад
ഉറങ്ങാൻ നേരം അച്ചായൻ്റെ വീഡിയോസ് നോക്കി വരുന്നവർ ഉണ്ടോ??
@AnwarAli-qz7wi
@AnwarAli-qz7wi 4 месяца назад
ഇല്ല
@shabadsdz524
@shabadsdz524 4 месяца назад
നാണമില്ലേ
@niyasniya4920
@niyasniya4920 3 месяца назад
@@shabadsdz524 ഉറങ്ങുമ്പോൾ ഈ കഥകൾ കേട്ടു ഉറങ്ങാൻ എന്തിനാണ് ബ്രോ നാണികുന്നത്
@madhoop4617
@madhoop4617 3 месяца назад
Don't be idiot
@Sonu___Joseph
@Sonu___Joseph 20 дней назад
Yes
@abhilashk6486
@abhilashk6486 8 месяцев назад
🫰🥰💛💛💛💛💛 ആദ്യം ആയിട്ടാണ് എനിക്ക് കഥയുടെ തുടക്കത്തിൽ തന്നെ രോമാഞ്ചം തോന്നി പോയത്🥰 ആമസോൺ നദി ഉണ്ടായ കഥ അച്ചായൻ്റെ വർണനയിൽ വല്ലാത്ത ഫീൽ ആയിരുന്നു🥳🫶
@JuliusManuel
@JuliusManuel 8 месяцев назад
❤️
@anoopgopi6497
@anoopgopi6497 8 месяцев назад
ഏറെ നാളുകൾക്കു ശേഷം വീണ്ടും കാട് കയറാൻ പോകുന്നു ♥️അച്ചായന്റെ കഥകളിൽ ഏറ്റവും പ്രിയപ്പെട്ടത്‌ കാട്ടിലെ കഥകൾ ആണ് ഒരിക്കലും അവസാനിക്കാതെ ഇരിക്കട്ടെ 😘💚
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@Sanju-kg3mv
@Sanju-kg3mv 8 месяцев назад
Enikuu kadal anuu kooduthal istamm
@sr3yu
@sr3yu 7 месяцев назад
enik cave anu @@Sanju-kg3mv
@ManiyanSpeaking
@ManiyanSpeaking 8 месяцев назад
ഒരു പുതിയ കഥ.. ഇതിലൂടെ അനേകം കഥകൾ ചരിത്രം അനുഭവങ്ങൾ അൽഭുതങ്ങൾ എന്നിവ പൊട്ടി പിളർന്ന് ചിതറി നമ്മുടെ മനസിലേക്ക് ഇടിച്ചു കയറും.... അത് ഒരു വിസ്മയം തീർക്കും നന്ദി സുഹൃത്തേ
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️
@PraveenKumar-df6wb
@PraveenKumar-df6wb 8 месяцев назад
സ്വാഗതം ......🙏 കഥകളുടെ രാജകുമാരന്♥️❤
@user-fr9mj2qj7t
@user-fr9mj2qj7t 8 месяцев назад
ചെറിയ സമയം but മനസ്സിൽ വലിയൊരു കാലഘട്ടവും രണ്ടു വലിയ വ്യക്തികളും what a start for an expedition great❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@puttus
@puttus 8 месяцев назад
മഴ പെയ്യുന്നു....കരണ്ടും പോയി....കഥയുടെ full mood feel ചെയ്തു.. ഇപ്പോൾ കേട്ടുകൊണ്ട് കിടക്കുന്നു..😊😊😊😊
@JuliusManuel
@JuliusManuel 8 месяцев назад
❤️
@xavier2.027
@xavier2.027 8 месяцев назад
Mazhayayitt enth dowload cheythu kanumennu vicharichirikumbol de vannu❤❤❤😊
@martinthomas2384
@martinthomas2384 8 месяцев назад
ആമസോണിൽ സേർച്ച്‌ ചെയ്യുന്ന ഞങ്ങളെ ആമസോൺ എന്ന് സെർച്ച്‌ ചെയ്യിപ്പിക്കുന്ന വീഡിയോ 🔥🔥🔥
@JuliusManuel
@JuliusManuel 8 месяцев назад
😍
@Am555460
@Am555460 7 месяцев назад
സത്യം 🥰
@hariharan.s.nair4652
@hariharan.s.nair4652 8 месяцев назад
ഇന്നു എനിക്ക് പ്രിയപ്പെട്ട ദിവസം ആവും, പുറത്തു നല്ല മഴയും അകത്തു അച്ചായന്റെ കഥയും, ഇനി എപ്പോ ഇതുപോലെ കിട്ടും. ❤️❤️❤️❤️❤️❤️❤️❤️❤️
@JuliusManuel
@JuliusManuel 8 месяцев назад
💕
@bijujoy5869
@bijujoy5869 8 месяцев назад
നല്ല തുടക്കം.
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️.
@sajin9695
@sajin9695 8 месяцев назад
🎉 0:18
@manhasmanu1703
@manhasmanu1703 8 месяцев назад
Only channel I cannot skip without watching.. ❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@soofi973
@soofi973 8 месяцев назад
ഹൗ ഇന്ന് കലക്കും പുറത്തു നല്ല രാത്രി മഴ തണുപ്പ് അച്ചായന്റെ കഥ ❤️❤️❤️.. ഉറങ്ങാൻ കിടക്കുമ്പോ ഹെഡ്‌സെറ് വച്ചു കേട്ട് കിടക്കാം 😍😍😘😘 തേങ്ക്സ് 😍😍😍😘😘
@JuliusManuel
@JuliusManuel 8 месяцев назад
❤️
@razirocks1009
@razirocks1009 8 месяцев назад
വന്നൂല്ലേ ❤❤❤
@razirocks1009
@razirocks1009 8 месяцев назад
കാത്തിരിപ്പിനൊടുവിൽ
@shijomonthomas625
@shijomonthomas625 8 месяцев назад
സൂപ്പർ 😍😍 കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജയം 🥰അച്ചായന്റെ കഥ പിന്നെ നല്ല മഴ 😁പിന്നെ നമ്മുടെ കട്ടനും 😜 ഇന്ന് പൊളിച്ചു
@clintmathew4204
@clintmathew4204 8 месяцев назад
✌️
@unnikrishnant8033
@unnikrishnant8033 8 месяцев назад
പതിവ് പോലെ അത്യന്തം ആവേശകരവും ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞ തും ആകാംഷ ജനിപ്പിക്കുന്നതുമായ കഥ ആരംഭിച്ചതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു. ഇതിന് വേണ്ടി താങ്കൾ ചെയ്ത പഠനവും അധ്വാനവും ആദരപൂർവം സ്മരിക്കുന്നു. 👍 💐💐💐💐💐
@JuliusManuel
@JuliusManuel 8 месяцев назад
❤️
@sajithambatt9714
@sajithambatt9714 8 месяцев назад
ഒരു പര്യവേഷണത്തിന് ഇൻട്രൊഡക്ഷൻ തന്നെ ഇത്തരം മനോഹരമായ ആയിരിക്കുമെന്ന് ഒരു പ്രതീക്ഷയിൽ കാത്തിരിക്കുന്നു❤❤❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@cyclingexplorerintheuk2880
@cyclingexplorerintheuk2880 8 месяцев назад
ജൂലിയസ് ചേട്ടന്റെ വിഡിയോയിലെ അറിവുകൾ വച്ച് നല്ല വായന ശീലം ഉളള പല സായിപ്പൻ മാരുടെയും കണ്ണുതള്ളിച്ചിട്ടുണ്ട്, അതിൽ പല പ്രൊഫസർമാരും ഉൾപെടും. ഓരോ വീഡിയോയും കേട്ടൽ ഒരു അമ്പത് പുസ്തകം വായിച്ച ലെവൽ ആണ്.
@JuliusManuel
@JuliusManuel 8 месяцев назад
😍
@selmaantony7868
@selmaantony7868 8 месяцев назад
Super
@S_Shamil_ks
@S_Shamil_ks 8 месяцев назад
കിടക്കുന്നതിന് മുൻപ് അഡ്വഞ്ചർ ആയിട്ടുള്ള ഇച്ചായൻ്റെ വീഡിയോ കൂടി ഉണ്ടെങ്കിൽ പിന്നെ അത് മതി 😍😍😍❤️❤️❤️
@aswindivakar6746
@aswindivakar6746 10 дней назад
അച്ചായൻ്റെ അവതരണ രീതി കൊണ്ട് നമ്മളിൽ ഒരാളാണ് Theodore Roosevelt എന്നു തോന്നി. അദ്ദേഹത്തിൻ്റെ ബാല്യകാലം കേട്ടപ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നുന്നു. അച്ചായൻ്റെ ഈ ചാനലിൽ ഇതുപോലെ ഒരുപാട് ചരിത്രം കേട്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ പറ്റിയിട്ടുണ്ട്. ഒരായിരം നന്ദി അച്ചായാ❤❤❤❤
@JuliusManuel
@JuliusManuel 10 дней назад
💕💕💕💕
@snebinaugustine
@snebinaugustine 8 месяцев назад
നമ്മൾ ആണ്പിള്ളേരുടെ സീരിയൽ ❣️❣️
@shefeerps64
@shefeerps64 8 месяцев назад
Achayan is back ❤❤❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@akhilap.p8203
@akhilap.p8203 8 месяцев назад
Amazon stories are always exciting.. 😊. Thank you for your effort sir
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️❤️
@anilkoratikatil3016
@anilkoratikatil3016 8 месяцев назад
അറിയാത്ത ചരിത്രങ്ങൾ..പറഞ്ഞു തന്ന Mr..juliusനു..ളവറ..അഭിനന്ദനങ്ങൾ..❤❤❤😊😊😊😊
@JuliusManuel
@JuliusManuel 8 месяцев назад
😍
@sreepriyanks
@sreepriyanks 8 месяцев назад
amazon expediction കാണൻ സാധിച്ചിട്ടില.. പുതിയൊരു പ്രേക്ഷകനാണ്.. ഉടനു കണ്ടു തുടങ്ങും... ഒരു പാട് histories and ഫാന്റസി വേൾഡ് ഈസി ആയി ജൂലിയസ് മാനുവൽ കയ്‌കാര്യം ചെയ്‌നു.. you are a marvellous story teller
@JuliusManuel
@JuliusManuel 8 месяцев назад
❤️
@joelabrahamjoy9544
@joelabrahamjoy9544 8 месяцев назад
Your storytelling is brilliant. It's so engaging and makes me feel like I'm right there in the story.
@JuliusManuel
@JuliusManuel 8 месяцев назад
@salimmadapat2042
@salimmadapat2042 8 месяцев назад
സൗദി യിലെ ദമാം മിൽ നിന്നും ഖത്തർ ലേക്കുള്ള കാർ യാത്ര ഇന്ന് പൊളിക്കും... Thank you king of storyteller 🥰🥰
@JuliusManuel
@JuliusManuel 8 месяцев назад
❤️
@salimmadapat2042
@salimmadapat2042 8 месяцев назад
​@@JuliusManuel🥰🥰🥰
@mr_marakkar
@mr_marakkar 8 месяцев назад
Evden chengay ♥️ ethra divassam aaay nokki erkunn.Achaayane kanathathkond palarude vediosum kandu Aaarude vedios kandittum eee oru vibe kittunilla achaaayo ethra late aayt edanger aaakalll plz ♥️♥️♥️♥️♥️♥️
@JuliusManuel
@JuliusManuel 8 месяцев назад
💕
@snehaajil2185
@snehaajil2185 8 месяцев назад
Thank you achaya 🥰😍
@manojpillaims
@manojpillaims 8 месяцев назад
Thanks ആദ്യം പറയാം പിന്നെ കേട്ട് ആസ്വദിക്കാം ❤
@jothishcs1
@jothishcs1 8 месяцев назад
ഇനിയെന്താകും നടക്കുക എന്ന ആകാംഷയോടെ നോക്കിയിരിക്കുന്ന ഒരു ത്രില്ലെർ പടത്തിന്റെ ഇടവേള 🎉🎉🎉👍🏻 അതെ ഫീൽ ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുമ്പോൾ 😍
@JuliusManuel
@JuliusManuel 8 месяцев назад
❤️
@panju95
@panju95 8 месяцев назад
🎉Welcome back Broo..!!
@arungopinath1941
@arungopinath1941 8 месяцев назад
Story Teller Emperor ❤️ miss u long time, now Very happy 😍
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️
@mansoorvbrmansoor2408
@mansoorvbrmansoor2408 8 месяцев назад
അച്ചായാ ഞാൻ കേട്ടിട്ടില്ല ദുബായിൽ ആണ് കിടക്കുമ്പോൾ കേട്ട് കൊള്ളാം. അതിന്റെ മുന്നേ ഇരിക്കട്ടെ ഒരു ലൈക്
@minimol5836
@minimol5836 8 месяцев назад
കടുത്ത വേനലിൽ മഴ കാത്തിരിക്കുന്നതുപോലെയാണ് സാറിന്റെ വിഡിയോയ്ക്ക് വേണ്ടി പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത്.കേട്ടു ഗംഭീരം 🙏😊❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@anandhuwk9908
@anandhuwk9908 8 месяцев назад
☺️ katta waiting aayirunnu
@srnkp
@srnkp 8 месяцев назад
Everything coming from nature as well as return to this
@visakhnarayan
@visakhnarayan 8 месяцев назад
Achayan is back after 3 weeks gap with a great story.❤❤❤❤😊
@cibygeorge6557
@cibygeorge6557 8 месяцев назад
🔥
@anilkumarp.k4588
@anilkumarp.k4588 8 месяцев назад
Great work. Salute for your service.😊
@sabirbinumar6381
@sabirbinumar6381 8 месяцев назад
കാത്തിരുന്ന് കാത്തിരുന്ന് ഒരു പരുവമായി .... എന്നാലും പൊളി സാധനവുമായി യേ വരുള്ളൂ എന്നറിയാം...❤
@user-jl8cu4eu8g
@user-jl8cu4eu8g 8 месяцев назад
After a long waiting 🤝🏻❤️
@nishadpk2601
@nishadpk2601 8 месяцев назад
😊
@shinjojoy8398
@shinjojoy8398 8 месяцев назад
Waiting is over, it's time to start the expedition. ❤
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️
@rashy7777
@rashy7777 8 месяцев назад
മലയാള ഭാഷയ്ക്ക് അഭിമാനിക്കാം ഈ "ഖാദിഘനെ" Congratulations BOSS
@JuliusManuel
@JuliusManuel 8 месяцев назад
❤️
@adhil5085
@adhil5085 8 месяцев назад
കുറെ കാലായിട്ടോ കാത്തിരിക്കുന്നു. ഇനി ഇങ്ങനെ wait ചെയ്യിപ്പിക്കരുതേ 😊
@SibbyDavy
@SibbyDavy 8 месяцев назад
What a great introduction
@JuliusManuel
@JuliusManuel 8 месяцев назад
😍❤️❤️❤️❤️
@PremarajanMvr-wu8ut
@PremarajanMvr-wu8ut 8 месяцев назад
Expedition story kki vendi kathunnikkukayayirunnu❤🎉
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️❤️
@solomonvarghese5574
@solomonvarghese5574 8 месяцев назад
Super
@SudhiSudhi-pk9nh
@SudhiSudhi-pk9nh 8 месяцев назад
ആമസോൺ മഴക്കാടുകൾ ഒരു വിചിത്രമായും ഒരു അത്ഭുതമായും തോന്നിയത് അച്ചായന്റെ കഥകളിലൂടെയാണ്
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@rameesrahman7510
@rameesrahman7510 8 месяцев назад
Katta waiting aayirunnu next video kk vendi ❤❤❤❤❤❤❤
@jeenas8115
@jeenas8115 8 месяцев назад
ആവേശകരമായ തുടക്കം, കണ്ടുകഴിഞ്ഞു,അടുത്ത episode നായി, കാത്തിരിക്കുന്നു,Teddy bear 🐻 പുതിയ അറിവായിരുന്നു,മോനേ,❤❤
@sha_riq_ahammedh
@sha_riq_ahammedh 8 месяцев назад
Welcome back king❤
@jomonvadakkan3600
@jomonvadakkan3600 8 месяцев назад
തുടക്കം അതിലേക്കുള്ള entry പൊളിച്ചു 👌
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@arjunkrishnan9728
@arjunkrishnan9728 8 месяцев назад
അച്ചായൻ ❤❤❤❤🔥😘
@libinbiju1623
@libinbiju1623 8 месяцев назад
🤩🤩🤩
@ajayan7773
@ajayan7773 8 месяцев назад
I waiting long day ❤
@nijeshbabuedachana6821
@nijeshbabuedachana6821 7 месяцев назад
Awesome story teller. Still i am falling asleep by his stories.
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@jabirek9420
@jabirek9420 8 месяцев назад
കാത്തിരിപ്പിനു ഒടുക്കം ആമസോൺ എന്ന നിത്യ വിസ്മയം 💚💚
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@gymlover-um4et
@gymlover-um4et 8 месяцев назад
Thank you 🥰🫂 Waiting for a long time.. 🥰 Love you achaya 🫂
@JuliusManuel
@JuliusManuel 8 месяцев назад
❤️
@divyamol671
@divyamol671 8 месяцев назад
എല്ലാവരും ഇച്ചായന്റെ കഥ വരുമ്പോ " ഇന്നത്തെ രാത്രി മഴയും ഇച്ചായന്റെ കഥയും... " എന്ന കമന്റ്‌ കാണുമ്പോൾ മധുരയിൽ ഇരുന്നു സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ...., എന്നാൽ ഇന്നെനിക്ക് സന്തോഷമാണ് ഇന്നലെ evening തുടങ്ങിയ മഴയാണ് ഇവിടെ 💃💃💃💃💃....,... ഇന്ന് ഞാനും മഴയോടൊപ്പം ഇച്ചായന്റെ കഥ ആസ്വദിക്കും.... 💃💃💃💃💃💃
@JuliusManuel
@JuliusManuel 8 месяцев назад
💕
@palakkadanpets
@palakkadanpets 8 месяцев назад
നാളെ ലീവ് കൂടെ ആണ് 👌🏻
@palakkadanpets
@palakkadanpets 8 месяцев назад
ഇതിപ്പോ ac ഇട്ട് വേറെ ഫോണിൽ മഴ യുടെ സൗണ്ട് വെച്ച് കഥ കേൾക്കുന്ന ഞാൻ 😇
@satheeshss91
@satheeshss91 8 месяцев назад
I'm in dindigul.ivide also nalla mazha from sterday evening
@varghese1215
@varghese1215 8 месяцев назад
❤❤❤
@krishnanunni3247
@krishnanunni3247 8 месяцев назад
കാത്തിരിപ്പിൻ്റെ സുഖം അത് ഒന്ന് വേറെ തന്നെയാണ് ❤❤
@nilgirismanoj3952
@nilgirismanoj3952 8 месяцев назад
Evida poyi Kura thusam ayillo ...superr❤❤❤❤❤❤❤❤❤❤
@adarshj7534
@adarshj7534 8 месяцев назад
❤❤❤❤❤
@HifiPVS-hc3zz
@HifiPVS-hc3zz 8 месяцев назад
🕛14:35 അച്ചായാ.. 💞💞. ഇന്ന് ലോകത്ത്മ റ്റൊരു ചെല്ലുണ്ട് "ബ്രസീലുകാർക്ക് കാട്ടിലെ വേട്ടയെക്കാൾ എളുപ്പം ഗോൾ വേട്ടയും വേൾഡ് കപ്പ്‌ നേടലുമാണെന്ന് 😍😍
@soumyashyam1825
@soumyashyam1825 8 месяцев назад
വീണ്ടും പുതിയ ചരിത്രം... പുതിയ അറിവ്.... ചരിത്രം വീണ്ടും പിറന്നു ❤️🥰
@JuliusManuel
@JuliusManuel 8 месяцев назад
❤️
@salman.2556
@salman.2556 8 месяцев назад
കാത്തിരിപ്പിനൊടുവിൽ വന്നല്ലോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@theprotagonist5117
@theprotagonist5117 8 месяцев назад
Excellent work, sir 👏 . Keep going 💪 ❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@Rishi_Thodiyil
@Rishi_Thodiyil 8 месяцев назад
ഇൻട്രോ പറയാൻ എടുത്ത സമയം ഒരു മണിക്കൂറും ഒൻപതു മിനിറ്റും ❤.. The Classical exepidtion on the way ❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@pratheeshpratheesh1672
@pratheeshpratheesh1672 8 месяцев назад
കാത്തിരിപ്പ് അവസാനിച്ചു സന്തോഷം സാർ ഇന്ന് സാറിന്റെ കൂടെയുള്ള യാത്ര ആരംഭിക്കുന്നു
@arunpoulose4363
@arunpoulose4363 8 месяцев назад
മരുഭൂമിയിൽ മഴ പെയ്‌യുന്ന പോലെ ഉളള ഒരു feel ആണ് ഇവിടെ ഇപ്പൊ hisstories ഇൽ ഒരു video വരുമ്പോൾ ❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@jojofrancis4143
@jojofrancis4143 8 месяцев назад
Classic ❤ 🎉 Heartfully thanks 😊
@JuliusManuel
@JuliusManuel 8 месяцев назад
❤️
@radhakrishnannatarajan3056
@radhakrishnannatarajan3056 8 месяцев назад
As usual another excellent and thrilling story by julius ji... Waiting for next one eagerly...😍😍😍😍👍👍👍
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@ANKUBIJU
@ANKUBIJU 8 месяцев назад
👍😘👍ichyan fan here😍😍thanks for coming with story
@JuliusManuel
@JuliusManuel 8 месяцев назад
❤️
@rukhiyarukhiya7497
@rukhiyarukhiya7497 6 месяцев назад
Ethra thanks പറഞ്ഞാലും മതിയാവില്ല. ഒരുപാട് ഉപകാരപ്പെട്ട videos ആണ് Amazon expedition. എത്ര മനോഹരമാണ് ഈ ഒരു വിഷയം അവതരിപ്പിച്ചത് 😍 Thank you so much
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@sanjuadiyaprathu4294
@sanjuadiyaprathu4294 8 месяцев назад
വന്നു അല്ലേ ...സന്തോഷം ... ഇന്ന് ഉറങ്ങി പോയാലും .. നാളെ കഥ കേട്ടു തീർക്കും ...❤❤❤❤
@akhilta711
@akhilta711 8 месяцев назад
❤️❤️❤️
@sarath9246
@sarath9246 8 месяцев назад
So happy to 👀 you ❤️
@JuliusManuel
@JuliusManuel 8 месяцев назад
❤️
@badhushanbadhu7372
@badhushanbadhu7372 8 месяцев назад
ഇങ്ങേരെ കഥ കേൾക്കാതെ ഉറക്കം വരാതെ ആയി ഇപ്പൊ. ♥️♥️
@saneeshkc5474
@saneeshkc5474 8 месяцев назад
ടൈം 👍👍👍👍
@benjaminbenny.
@benjaminbenny. 7 месяцев назад
Night at the museum എന്ന movie ൽ Theodore Roosevelt ne കണ്ടവർ ഉണ്ടോ
@sijusing8750
@sijusing8750 8 месяцев назад
@ranjihranjith1539
@ranjihranjith1539 8 месяцев назад
നോക്കിയിരുന്നു മടുത്തു വന്നല്ലോ അച്ചായൻ ❤️❤️
@hariharan.s.nair4652
@hariharan.s.nair4652 8 месяцев назад
കാത്തിരുന്നതിന് നല്ല കഥ കിട്ടി എപ്പോഴെത്തേ പോലെ ❤❤❤❤❤
@RasheedCh-sd7rk
@RasheedCh-sd7rk 8 месяцев назад
👍👍👍🌹
@techvlogs7187
@techvlogs7187 8 месяцев назад
Yes he's back❤
@SumeshPp-pe6jk
@SumeshPp-pe6jk 8 месяцев назад
❤❤❤❤
@Prajeesh2Wheel
@Prajeesh2Wheel 8 месяцев назад
നമസ്കാരം സർ
@kishorek2272
@kishorek2272 8 месяцев назад
"It is hard to fail.But it is worse never to have tried to succeed !" (Theodore Roosevelt:-US President🇺🇲🐻).
@prasimasreelayam2195
@prasimasreelayam2195 8 месяцев назад
ഒരിക്കൽ കൂടി ആമസോണിൻ്റെ വന്യത...Thank you brother'..❤❤❤❤❤
@navasnavas9332
@navasnavas9332 8 месяцев назад
അച്ചായൻ എത്തിക്കഴിഞ്ഞു ❤❤❤
@silpaskumar2132
@silpaskumar2132 8 месяцев назад
ആമസോൺ എന്ന അദ്ഭുതം, ഇന്നത്തെ യാത്ര അതിലൂടെ ആകാം. പഠിക്കുന്ന സമയത്ത് ഈ ജോഗ്രഫി ഒക്കെ മനസ്സിലാക്കി എടുക്കാൻ പെട്ട പാട്, ഇതിപ്പോ എന്ത് സിംപിൾ ആയി മനസ്സിലായി.
@JuliusManuel
@JuliusManuel 8 месяцев назад
💕
@pachamobiles
@pachamobiles 8 месяцев назад
We are waiting ❤❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️❤️
@aadinath9451
@aadinath9451 8 месяцев назад
കാത്തിരിപ്പിന് വിരാമമിട്ട് അച്ചായന്‍ റീലോഡഡ്.. 💝😍
@babubabu-fc8pc
@babubabu-fc8pc 8 месяцев назад
ഒരുപാട് സന്തോഷം ഇച്ചായന്റെ ആമസോൺ കഥകൾ എപ്പോൾ വരും എന്ന് കാത്തിരിക്കുകയായിരുന്നു കാത്തിരിപ്പിനു ഫലമുണ്ടായി ഒരുപാട് സന്തോഷം 🙏🙏🙏❤❤❤❤❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
Далее
Фонтанчик с черным…
01:00
Просмотров 1,9 млн
Пов: папа в семейном чате
0:13
Просмотров 2,8 млн
Наш слоняра😈❤ #чатрулетка
0:16