Тёмный
No video :(

Amazon5 🐍 തൊട്ടാൽ പൊട്ടിത്തെറിക്കുന്ന പാറ മുതൽ മരം തിന്നുന്ന ഉറുമ്പ് വരെ | Tribal Life In Amazon🔥 

Travelista by santos
Подписаться 770 тыс.
Просмотров 114 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@jaisonthekkoodan3512
@jaisonthekkoodan3512 10 месяцев назад
ഒരു മനുഷ്യന് ജീവിക്കാൻ ഉള്ളതെല്ലാം ഭൂമി ഒരുക്കി വെച്ചിട്ടുണ്ട്,, അത് കാട്ടിൽ ആയാലും നാട്ടിലായാലും,, ഉള്ളതുകൊണ്ട് സംതൃപ്തിയായി ജീവിക്കുന്നവരെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു,,
@Travelistabysantos
@Travelistabysantos 10 месяцев назад
On
@rajeshaymanam6706
@rajeshaymanam6706 10 месяцев назад
ഒരു പാത്രത്തിൽ .....അടിപൊളി.....💪💪💪💪 പവർ വരട്ടെട്ടോ.....❤❤❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@arash5091
@arash5091 10 месяцев назад
You ട്യൂബിൽ ഞാൻ വീഡിയോ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ട്രാവലിസ്റ്റയുടെ ❤❤ആണ്
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@yttukut
@yttukut 10 месяцев назад
Great...... സന്തപ്പൻ
@surendranacharynarayanan1254
@surendranacharynarayanan1254 10 месяцев назад
Terrific episodes, thanks Santappa. Good luck and happy journey
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks a ton
@sreeranjinib6176
@sreeranjinib6176 10 месяцев назад
❤❤❤ സാന്റപ്പാ എന്തു പറയാൻ വാക്കുകളില്ല ആമസോൺ മഴക്കാടുകൾ ഇങ്ങനെ കാണാൻ പറ്റുമെന്ന് കരുതിയില്ല: അന്റാർട്ടിക്ക കണ്ടതിലും ത്രിൽ ആയി നന്ദി
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@bineeshpkd7243
@bineeshpkd7243 10 месяцев назад
എൻ്റെ പോന്നു സാൻ്റോ ഇമ്മാതിരി risk ഒന്നും എടുക്കരുത് കേട്ടോ...പേടിപ്പിക്കുന്ന ആമസോൺ കാഴ്ചയ്ക്ക് ആയി കാത്തിരിക്കുന്നു....മലയാളത്തിൽ ഇത്തരം ആദ്യമായി...തൻ്റെ time വരും സാൻ്റോ....❤❤വല്ലാത്ത ഒരു ധൈര്യം തന്നെ ❤❤❤ good luck സാൻ്റോ....കൂടെ ഉണ്ട്...മുപോട്ട് പോകൂ
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@antoakkara7649
@antoakkara7649 10 месяцев назад
തുടരട്ടെ ആമസോൺ കാഴ്ച്ചകൾ, കാണട്ടെ ഈ മാലോകരാകെ, വിരിയട്ടെ കൊച്ചു ക്യാമറതൻ ഇന്ദ്ര ചാലം... 👍👍👍👌👌👌🌹🌹🌹
@happylifestylebysree
@happylifestylebysree 10 месяцев назад
Tasty Nibblesnu ithilum nalla oru advertising ini swapnagalil maathram😂🔥full powertta🔥
@preethakasipreethakasi3669
@preethakasipreethakasi3669 10 месяцев назад
Oru adventure thanneyaa Travelista team cheyyunne ..aarum cheyyathoru vdo special 👌 Amazon peoples avarude life..kanunavark oru pretheka anubhavama.. Thankyou Team Travelista ❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@malayaliviber696
@malayaliviber696 10 месяцев назад
ടേസ്റ്റി നിബ്ബിൽസ് എന്റെ നാട്ടിൽ ആണ് പ്ലാന്റ് സന്റപ്പോ
@Role377
@Role377 10 месяцев назад
ഓരോ എപ്പിസോഡ് കഴിയുന്തോറും ത്രിൽ കൂടി കൂടി വരുന്നു സാൻറപ്പാ 😊❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@chandramohankg3569
@chandramohankg3569 10 месяцев назад
ആമസോൺ നദി വരൾച്ച കാരണം വറ്റിയപ്പോൾ 2000 വര്ഷം പഴക്കം ഉള്ള മനുഷ്യന്റെ മുഖം കൊത്തി വച്ചിട്ടുള്ള ശിലകൾ പുറത്തു വന്നു ❤❤❤ആമസോൺ കാട്ടിലും കേരളത്തിന്റെ തനതായ cooking👌
@shanthayyil-fv3ss
@shanthayyil-fv3ss 10 месяцев назад
Double power ....heavy..................🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ayoobpt2909
@ayoobpt2909 10 месяцев назад
ആ ഇല വെട്ടി കൊണ്ട് പോവുന്ന ഉറുമ്പുകൾക്ക് ഒരു വലിയ സർവൈവൽ സ്റ്റോറി ഉണ്ട് . എവിടെയോ വായിച്ചതോർക്കുന്നു
@rileshnelloolirilesh
@rileshnelloolirilesh 10 месяцев назад
മനോഹരമായ കാഴ്ച കണ്ടു ഒര് പാത്രത്തിൽ മൂന്നുപേരും കൂടി ഭക്ഷണം കഴിച്ചില്ലെ ❤💪❤
@grandpas4988
@grandpas4988 10 месяцев назад
The most underrated channel. Santappa ninga poli aann
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@josejo507
@josejo507 10 месяцев назад
glad to see Arun, santappan and Antony chettan ,all of you came back together. good chaps. really daring adventure.
@rahmannani3445
@rahmannani3445 9 месяцев назад
Super ❤❤❤❤ Adipole
@Linsonmathews
@Linsonmathews 10 месяцев назад
വല്ലാത്ത കാഴ്ചകൾ ആണ് ആമസോൺ വീഡിയോസ് തരുന്നത്... 😍 പെവർ സാന്റപ്പാ 🤗❣️❣️❣️
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@anoopnedungadan6633
@anoopnedungadan6633 10 месяцев назад
Year 1548 ഫ്രാൻസിസ്കോ ഒരിയാനോ പോയ വഴികളിലൂടെ... ഒരു യാത്ര ഞാനും ആഗ്രഹിക്കുന്നു.... പക്ഷെ അന്ന് ഉണ്ടായിരുന്ന 90% ആദിവാസികളും ഇന്ന് ഈ ഭൂമിയിൽ ഇല്ല.... സ്പാനിഷ്കാർ കൊണ്ട് ചെന്ന രോഗങ്ങളും അവരുമായുള്ള യുദ്ധങ്ങളും ആ പാവങ്ങളെയെല്ലാം തുടച്ചുനീക്കി...... അങ്ങനെ ആമസോൺ എന്ന ഒരു സംസ്കാരത്തെ ഈ ലോകത്തു നിന്നും പുതിയ തലമുറയിൽ നിന്നും തുടച്ചു നീക്കി..... നമ്മൾ പട്ടണ ജീവികൾ.... കാടിന്റെ മക്കളെ കൊന്നുകളഞ്ഞു സാന്റപ്പാ..... പ്രെബ്ബുദ്ധ ജനത....
@RonMichaelVlog
@RonMichaelVlog 10 месяцев назад
ഇത്രയും സാഹസീകതയുള്ള വേറൊരു ചാനലും ഇല്ല bro❤
@jomongeorge7331
@jomongeorge7331 10 месяцев назад
ഇത്ര നല്ല കണ്ടന്റുകളും, അതിമനോഹരമായി ഫിലിം ക്യാമറയെ വരെ വെല്ലുന്ന വീഡിയോകളും ഉണ്ടായിട്ടും ഇതുവരെ 1 million അടിക്കാത്തതെന്താണെന്ന് ചിന്തിക്കാൻ പറ്റോ... പറ്റുമെങ്കിൽ താങ്ങൾ അതൊന്നു ചിന്തിച്ചു നോക്ക്
@akkuthomas9279
@akkuthomas9279 10 месяцев назад
പയ്യെ തിന്നാൽ പനയും തിന്നാം
@Lullabylover
@Lullabylover 10 месяцев назад
3മോന്ത്സ്‌ അടിക്കും 1മില്യൺ 🥰🥰🥰 travelista👍🏻 സപ്പോർട്ട്
@sandeepcsr4187
@sandeepcsr4187 10 месяцев назад
ചെക്കൻ പതുക്കെ പെടക്കൂ....❤
@akhilvarghese9267
@akhilvarghese9267 9 месяцев назад
വീഡിയോ ആളുകളിലേക്ക് എത്തുന്നില്ല ഞാൻ കണ്ടു തുടങ്ങിത് ഈ ഇടക്കാണ്
@FantasyJourney
@FantasyJourney 9 месяцев назад
ചെക്കൻ കുത്തിതിരിപ്പും കുനിഷ്ടുപരിപാടിയും ചെയ്യുന്നില്ല ... അതുതന്നെ ... ഇക്കാലത്തു നല്ല രീതിയിൽ ജീവിക്കുന്ന ആരേലും രക്ഷപെടുന്നുണ്ടോ 😂
@user-fw4ws6lx8z
@user-fw4ws6lx8z 10 месяцев назад
Amazon Farest Video Views Every Moment Very Very Thrilling Moments Brother's Dedication Videography Excellent ✋👌👌👍👍👍💪💪💪
@Travelistabysantos
@Travelistabysantos 10 месяцев назад
Many many thanks
@amalcxavier1448
@amalcxavier1448 10 месяцев назад
Very സിനിമാറ്റിക് vlog title adipowli
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@shaijuevs1342
@shaijuevs1342 10 месяцев назад
ഞങ്ങക്ക് ഒരിക്കലും ചെന്ന് എത്താൻ പറ്റാത്ത ഒരിടം. കാണിച്ചു തന്നതിന് നന്ദി. പേടിയില്ലാത്ത ധൈര്യം സമ്മതിക്കുന്നു.😮😊
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@anurajp9854
@anurajp9854 10 месяцев назад
ഇത്രയും നല്ല വീഡിയോസ് കാണാൻ ആൾക്കാറില്ല 😢
@babucp4775
@babucp4775 9 месяцев назад
അതേ പട്ടിയെ കുളിപ്പിക്കുന്നതും... തെറി പറയുന്നതും കുളിക്കാതെ നടക്കുന്നവരെ കാണാൻ ഇഷ്ട്ടം പോലെ ആളുകൾ
@sintosebastian9553
@sintosebastian9553 10 месяцев назад
ആമസോൺ എപ്പിസോഡുകൾ അടിപൊളി 👌🤝💪.. പവർ 💪😍... ട്രാവലിസ്റ്റ ട്ടാ 👍സിന്റപ്പൻ ദുബായ്
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@m.s.d2016
@m.s.d2016 10 месяцев назад
Amazon Amazon 🔥 ഒന്നും പറയാനില്ല🔥
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@PraveenPraveen-xh9eh
@PraveenPraveen-xh9eh 8 месяцев назад
Travelista super bro....
@madhusudhananpaloth6177
@madhusudhananpaloth6177 10 месяцев назад
സാന്റപ്പോ പൊളിച്ചു
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@beenavr
@beenavr 10 месяцев назад
Travilsta of knowledge that shows different views, knows the mind of common people....lots of luv from Trivandrum 😍😍
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@faizyk6839
@faizyk6839 10 месяцев назад
Bro waiteythirikuaayrnnu adipoli video gdlk
@asokankrp2264
@asokankrp2264 10 месяцев назад
ദാവീദ് ഒരു രക്ഷയുമില്ല 😮
@mhmdafxal
@mhmdafxal 10 месяцев назад
Chinthikkan pettoooooo🌝
@chithraharikumar
@chithraharikumar 10 месяцев назад
Superb episode brother 🥰🥰🥰
@shamajed
@shamajed 10 месяцев назад
Adipoli episode,parayaan waakukal Ella.Evergreen episodes of Travelista...
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@annammamathew7527
@annammamathew7527 10 месяцев назад
🎉Wow Super Wonderful
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks 🤗
@sathyapalane7983
@sathyapalane7983 10 месяцев назад
സന്റോ ഇതിന്റെ പ്രതിഫലം ഒരുനാൾ ഈശ്വരൻ തരും ഉറപ്പ് ❤️❤️❤️
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@SKumar-dt9bu
@SKumar-dt9bu 9 месяцев назад
അടിപൊളി 👌👌❤️❤️
@anoopjose3601
@anoopjose3601 8 месяцев назад
Camera work super
@Vib916
@Vib916 10 месяцев назад
😂ahaa അതിന്റെ ഇടക്ക് ഒരു അഭിനയം 😂അവാർഡ് ഇണ്ട് ട്ടാ __
@siahmsr9198
@siahmsr9198 10 месяцев назад
Innovative thinking that will guide you to great heights one day. Assign somebody to do subtitles in English for all videos. It will go international.
@Travelistabysantos
@Travelistabysantos 10 месяцев назад
Noted
@baijuthottungal3696
@baijuthottungal3696 10 месяцев назад
സാന്റോ ഇതിലും വലിയ മരം വാഴച്ചാലിൽ ഉണ്ട് ❤
@shahidmuhammed9040
@shahidmuhammed9040 9 месяцев назад
Addicted to your vedios bro.keep safe bro
@Travelistabysantos
@Travelistabysantos 9 месяцев назад
Glad you like them!
@skywalker1771
@skywalker1771 10 месяцев назад
4:00 matteverkk kude kodukkayirunnu 🥲
@crazycrafts8925
@crazycrafts8925 10 месяцев назад
നല്ല അടിപൊളി പരസ്യം 👍👍👍
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@renjith6053
@renjith6053 10 месяцев назад
സാന്റ്പ്പാ അടിപെളി പവർ🎉🎉❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@sajinps4072
@sajinps4072 10 месяцев назад
സാന്റപ്പാ ചിന്തിക്കാൻ പറ്റോ ❤❤❤
@PreethPhilip-ht7mc
@PreethPhilip-ht7mc 2 месяца назад
Travelista❤
@aljomaliakal826
@aljomaliakal826 9 месяцев назад
Very special episodes
@doyouknowsiju5824
@doyouknowsiju5824 9 месяцев назад
Travelista ❤
@HaroonKk-gp4js
@HaroonKk-gp4js 10 месяцев назад
Sanadapa edu okay than katunatu okay viytnmil ollatanu😮😅😊😊😊😂😂😂
@subindas2819
@subindas2819 10 месяцев назад
Santappa grate work
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@rajasekharanpb2217
@rajasekharanpb2217 10 месяцев назад
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@Travelistabysantos
@Travelistabysantos 10 месяцев назад
Thank you too
@sabucheriyil1
@sabucheriyil1 10 месяцев назад
Dairryam sammadichu...പൊളിച്ചു ❤❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@sijojacob6048
@sijojacob6048 9 месяцев назад
Worth watching...Great episode team Travelista...
@abhishek.c.sakthi
@abhishek.c.sakthi 10 месяцев назад
Dhavidh oru killadiii anala . Samadhichu kodukanam aa payanta dairyam😯
@Travelistabysantos
@Travelistabysantos 10 месяцев назад
Power
@sheejik.v9346
@sheejik.v9346 10 месяцев назад
Terrific episode...waiting for next ❤🎉🎉
@Travelistabysantos
@Travelistabysantos 10 месяцев назад
Power
@bennyjohn1709
@bennyjohn1709 9 месяцев назад
Marvelous..... Great 👍
@bushairbushu7118
@bushairbushu7118 10 месяцев назад
സൂപ്പർ വീഡിയോ അടിപൊളി 👍👍👍
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@shailajavelayudhan8543
@shailajavelayudhan8543 10 месяцев назад
Amazon yathra kooduthal akamshayode kathirikunnu veritta kazchakalkayi🎉
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@Lullabylover
@Lullabylover 10 месяцев назад
❤❤❤സൂപ്പർ വീഡിയോ പവർ വന്നു ട്ടോ... 🇮🇳🇮🇳🇮🇳🇮🇳🥰🥰
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@shibinom9736
@shibinom9736 3 месяца назад
💞 Congratulations 💖👏👍
@Travelistabysantos
@Travelistabysantos 3 месяца назад
Thanks 🤗
@renjithr7900
@renjithr7900 10 месяцев назад
ചിന്തിക്കാൻ പറ്റുവോ ഫുൾ പവർ 🔥🔥
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@maheshv.s9792
@maheshv.s9792 10 месяцев назад
കിടിലൻ വീഡിയോ സാന്റപ്പാ❤❤❤❤❤❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@mansoormansoor7754
@mansoormansoor7754 10 месяцев назад
🤝💪💪👍🌹Al power bro
@Travelistabysantos
@Travelistabysantos 10 месяцев назад
🤝
@hakeemhubzinna8691
@hakeemhubzinna8691 10 месяцев назад
Santapa Teem ❤❤❤❤❤❤super
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@Gokul11874
@Gokul11874 10 месяцев назад
Really great, advencherous!!! !!
@kiranekm
@kiranekm 10 месяцев назад
Wow santappa adipoli 🎉
@GracyJohnson-px3pu
@GracyJohnson-px3pu 10 месяцев назад
Adipoly...santappaaa
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@jiljomathew8796
@jiljomathew8796 5 месяцев назад
Poliyanu bro
@Travelistabysantos
@Travelistabysantos 5 месяцев назад
Thanks
@manafkarimbanakkal3631
@manafkarimbanakkal3631 10 месяцев назад
Innathe video enikishtta pettu chinthikan pato😂
@purushu123
@purushu123 10 месяцев назад
Cherupath national geography kandathokke ippo veendum kanunnu uff. Life one time enkilim amzonil pokum ath orapich 💯 and big salute santappan ithrayum efforts eduth ithokke nammle mumbil ethikunnathil 💕👌
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@ajaykumar-kc7ev
@ajaykumar-kc7ev 10 месяцев назад
Bro really complement to you & your team 👏👏👏👏 It was really appreciated for the content.. it was so dangerous & risky task to stay in that wild forest 😮 Hat's off to you team Travelista 🙏
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@kuttykutty7513
@kuttykutty7513 10 месяцев назад
Polichu
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@jobycv_olari
@jobycv_olari 10 месяцев назад
കിടുക്കാച്ചി എപ്പിസോഡ്❤
@nexo128
@nexo128 10 месяцев назад
Ellarum koode kykumbol nalla rasanu
@aneeshsuseelakrishnan6226
@aneeshsuseelakrishnan6226 10 месяцев назад
Amazon power varatte
@Travelistabysantos
@Travelistabysantos 10 месяцев назад
On
@gladsonjoseph2395
@gladsonjoseph2395 10 месяцев назад
Nalla promotions oke vannu thudageelo santappanchetta
@saamsaam
@saamsaam 10 месяцев назад
നീ ഒരു സംഭവം തന്നെ 😊
@laijujose5665
@laijujose5665 10 месяцев назад
Excellent video !! Exploring Amazon forest is really amazing job. Keep going !!
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks a lot!
@lottamotta784
@lottamotta784 10 месяцев назад
Videography+ editing nice ahn...
@Travelistabysantos
@Travelistabysantos 10 месяцев назад
Thank you so much
@maduraj1387
@maduraj1387 10 месяцев назад
🙏🌹ചിന്തിക്കാൻ പറ്റുന്നുഡ്
@maduraj1387
@maduraj1387 10 месяцев назад
ഗോഡ് ബ്ലെസ് ട്രാവലിസ്റ്റ ടീം
@SubashSukumaran-bo3ei
@SubashSukumaran-bo3ei 10 месяцев назад
Santo bro like your program In your carater👏🎉
@bavausa8711
@bavausa8711 10 месяцев назад
സാൻ്റപ്പനും.ഫ്രൻസുകൾക്കും. കൂടുതൽകാഴ്ചകൾകാണാനും കാണിക്കാനും സാധിക്കട്ടെ ആമസോൺ രാത്രിക്ക് എല്ലാ വിധ ഭാവുകങ്ങളുംനേരുന്നു ഗുഡ്നൈറ്റ്
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@Jofinvlogsbyjofin
@Jofinvlogsbyjofin 10 месяцев назад
ഒരേ pwoli..... പവർ പവർ....🎉
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@bijusfoodandtravelvlog2100
@bijusfoodandtravelvlog2100 10 месяцев назад
Terrific episodes, തകർത്തു , തിമിർത്തു, പൊരിച്ചു. ശരിക്കും മായാത്ത കാഴ്ച്ചകൾ . Congratulations for your terrific effort . muchas gracias❤
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@harikumargopal1870
@harikumargopal1870 10 месяцев назад
Sandappa polichu👍👌
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@S_Shamil_ks
@S_Shamil_ks 10 месяцев назад
പൊളി ബ്രോ 🔥🔥
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@sandeepcsr4187
@sandeepcsr4187 10 месяцев назад
പവർ ന്റെ അപ്പൻ അടിക്ക് മുത്തേ....❤
@sandeepcsr4187
@sandeepcsr4187 10 месяцев назад
സന്റപ്പാ ഒരു hi താടാ
@manoj.kkallumpurath7
@manoj.kkallumpurath7 10 месяцев назад
Muthala santappan❤🎉🎉
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 10 месяцев назад
Best video
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@VALI-------VITTAVAL
@VALI-------VITTAVAL 10 месяцев назад
Love you❣️❣️❣️❣️
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@shivadasmenon3266
@shivadasmenon3266 10 месяцев назад
Super, heavy ❤❤❤
@Travelistabysantos
@Travelistabysantos 10 месяцев назад
Big thanks
@eajas
@eajas 10 месяцев назад
🔥🔥🔥full on full power 🔥
@Travelistabysantos
@Travelistabysantos 10 месяцев назад
Thanks
@rashidrahim2326
@rashidrahim2326 10 месяцев назад
സാന്റപ്പോ അടുത്ത എപ്പിസോഡ് എപ്പോ കാണാം
@donelantony7237
@donelantony7237 10 месяцев назад
Super experience with travalista ❤
@haiderp6082
@haiderp6082 10 месяцев назад
വ്യത്യസ്തമായ അനുഭവങ്ങൾ
@shareefmahammed8506
@shareefmahammed8506 10 месяцев назад
Wwoow what a video graphics thanks for amazing videos ❤️
@Travelistabysantos
@Travelistabysantos 10 месяцев назад
Glad you like them!
Далее
Amazon6 🐍 Sleeping In Amazon Rainforest Brazil
28:33