Тёмный

Amazon expedition 4 | River of Doubt | Malayalam | Julius Manuel 

Julius Manuel
Подписаться 286 тыс.
Просмотров 171 тыс.
50% 1

The Roosevelt-Rondon Scientific Expedition was a major achievement in exploration and scientific discovery! In 1913, President Theodore Roosevelt and Brazilian explorer Cândido Rondon set out to chart the path of the Rio da Dúvida (River of Doubt), a remote and unexplored river in the Amazon basin. The expedition was incredibly challenging, with the explorers facing deadly snakes, jaguars, malaria, and attacks from hostile indigenous tribes.
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIzWxF6R6qz7O/
juliusmanuel.com
===
mail@juliusmanuel.com

Развлечения

Опубликовано:

 

4 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 910   
@sulfathrash7064
@sulfathrash7064 7 месяцев назад
നമസ്കാരം സർ , ആദ്യമേ സാറിനോട് ഞാൻ നന്ദി പറയുന്നു. കാരണം..... കുട്ടികൾ രാവിലെ 8 മണിക്ക് സ്ക്കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ തനിച്ചാണ് . ആവശ്യമില്ലാത്ത പലകാര്യങ്ങളും ഞാൻ ആഗ്രഹിക്കാതെ തന്നെ എന്റെ മനസ്സിലേക്ക് കടന്നെത്തും. അങ്ങനെ വിഷാദത്തിലേക്ക് വഴുതിവീഴുവാൻ പോയ എന്നെ അതിൽ നിന്നും രക്ഷിച്ചത് സാറിടുന്ന ഓരോ വീഡിയോകളുമാണ്. ഇപ്പോൾ ഞാൻ അടുക്കളയിൽ ജോലിചെയ്യുമ്പോൾ എന്റെ ഏറ്റവും വലിയ കൂട്ടാണ് സാറിന്റെ വീഡിയോകൾ. എന്റെ ഫോൺ Bluetooth മായി connect ചെയ്തിട്ട് നല്ല സൗണ്ടിൽ തന്നെയാണ് ഞാൻ വീഡിയോസ് കേൾക്കാറുള്ളത്. സാറിന്റെ എല്ലാ വീഡിയോകളുംഞാൻ ചുരുങ്ങിയത് 5 പ്രാവശ്യമെങ്കിലും കണ്ടും കേട്ടും തീർത്തിട്ടുണ്ട്. മറ്റു കുറേ ചാനലുകളും ഞാൻ പോയി നോക്കിയിട്ടും എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. ഒരു പാട് നന്ദി ഞാൻ വീണ്ടും പറയുന്നു. ഇങ്ങനെയൊരു ചാനൽ ഞങ്ങൾക്കായി തന്നതിന്❤
@JuliusManuel
@JuliusManuel 7 месяцев назад
വീഡിയോ ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 💕❤️❤️
@sulfathrash7064
@sulfathrash7064 7 месяцев назад
😍😍
@dreamcatcher1753
@dreamcatcher1753 6 месяцев назад
അതു കലക്കി
@UnaisSheri
@UnaisSheri 7 месяцев назад
ഞാൻ മനുഷ്യൻ ന്റെ ഇടയിൽ കുടുങ്ങിയാലും കാട്ടിൽ ഒരിക്കലും ട്രാപ്പിൽ പെടില്ല കാരണം ഞാൻ ജൂലിസ് അച്ചായൻ തന്ന ക്ലാസ്സിൽ എല്ലാം ഹാജരാണ്
@harshalrahman7391
@harshalrahman7391 6 месяцев назад
പാലക്കാട് അല്ലാതെ വേറെ എതേലും കാട്ടിൽ poyitundo😅
@ShineRaj-jf6bl
@ShineRaj-jf6bl 6 месяцев назад
കേട്ടറിവ് കൊണ്ട് കാട്ടിൽ survive ചെയ്യാൻ വലിയ പാട് ആയിരിക്കും bro...
@manikatanmnair1969
@manikatanmnair1969 6 месяцев назад
😂
@aakashrs3328
@aakashrs3328 6 месяцев назад
പുസ്തകം മാത്രം വായിച്ച് വണ്ടിയോടിക്കാൻ പോവുന്ന പോലുണ്ടാവും ബ്രോ😂
@jasimjaffer7585
@jasimjaffer7585 19 дней назад
കാട്ടിൽ രാത്രി ഒന്ന് ഇറങ്ങു...3 കുരങ്ങ് ഒരുമിച്ച് ഒച്ച ഇട്ടാൽ അവിടെ മുള്ളും
@mathewsonia7555
@mathewsonia7555 7 месяцев назад
അവതരണം അതിഗംഭീരം, ഒരു ഹോളിവുഡ് സിനിമയുടെ ചടുതല, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.ഹൃദയത്തോടെ ചേർത്ത് നിർത്തുന്നു പ്രിയപ്പെട്ട അവതാരകനെ നമ്മളുടെ ജൂലിയസ് മാനുവലിനേ.❤
@nizunizam6086
@nizunizam6086 7 месяцев назад
അവതരണ ശൈലിയും ശബ്ദവും ആണ് താങ്കളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാകുന്നത്. കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായി ❤️❤️
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️❤️
@minimol5836
@minimol5836 7 месяцев назад
തിരക്ക് പിടിച്ച വർക്കിനിടക്കും സാറിന്റെ വീഡിയോ വന്നോന്ന് എല്ലാ ദിവസവും നോക്കുമായിരുന്നു.കേട്ടു സൂപ്പർ 😍😍❤️❤️❤️❤️
@user-gf1ue8kz3l
@user-gf1ue8kz3l 7 месяцев назад
അച്ചായാ, നിങ്ങൾടെ അധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Good job❤
@sadiquesadique1682
@sadiquesadique1682 7 месяцев назад
അച്ചായോ കേട്ട കഥകൾ ഇപ്പോ സ്വപ്നത്തിൽ കണ്ടു തുടങ്ങി.ആ കാണുന്ന സ്വപ്നത്തിൽ ഒക്കെ ഞാനും ഒരു കഥാപാത്രം ആണ്. നിങ്ങൾ കഥ പറഞ്ഞാൽ വല്ലാത്ത ഒരു ഫീൽ ആണ് അച്ചായോ ❤️❤️👍👍👌👌 hats of you👏
@visakhnarayan
@visakhnarayan 7 месяцев назад
Great to hear our dear Julius Achayans stories
@ushus1947
@ushus1947 7 месяцев назад
ഈ മനോഹര ശബ്ദം ഈശ്വരൻ കാത്തു സംരക്ഷികട്ടെ
@JuliusManuel
@JuliusManuel 7 месяцев назад
🙏❤️❤️
@iamabackbencher7978
@iamabackbencher7978 7 месяцев назад
അച്ചായാ ഈ പ്രവാസ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത് മാസം അവസാനം ശമ്പളം വരുന്നതാണ് ആ ശമ്പളം വന്നോ എന്ന് ഞാൻ ഒരു ദിവസം ഒന്നോ രണ്ടോ പ്രാവശ്യം നോക്കും അത്രതന്നെ മറിച്ച് അച്ചായൻ വന്നോയെന്ന് ഒരു ദിവസം 10 പ്രാവശ്യം ഞാൻ നോക്കും ഇന്നലെ പേഴ്സണൽ മെസ്സേജ് ഇടണം എന്ന് പറഞ്ഞിരുന്നതാണ് ❤
@JuliusManuel
@JuliusManuel 7 месяцев назад
🙏😍❤️❤️❤️❤️
@unnikrishnant8033
@unnikrishnant8033 7 месяцев назад
ചിത്രങ്ങൾ സഹിതമുളള ഈ ലക്കം അത്യുഗ്രം. എങ്ങനെ വിശേഷിപ്പിക്കണമെന്ന്അറിയില്ല. എൻ്റെ പ്രീയപ്പെട്ട കഥാകാരാ. നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. 👍👌 💐💐💐💐💐💐
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️❤️❤️
@vinodkunjupanikkan8313
@vinodkunjupanikkan8313 7 месяцев назад
അവസാനഭാഗം കേട്ടപ്പോൾ ഹൃദയത്തിൽ , മനസ്സിൽ വളരെ വലിയ വേദന. 😭
@vimalkumar12389
@vimalkumar12389 7 месяцев назад
ഒന്നരമണിക്കൂർ... ഒറ്റ ഇരിപ്പിൽ കാണണമെങ്കിൽ അത് അച്ചായന്റെ വീഡിയോ മാത്രം... ഭാവിയിൽ ഒരുപാട് സിനിമകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു നിരാശ പെടുത്തരുത്... ❤️❤️❤️ ആശംസകൾ 🌹
@crazyboy-ye3po
@crazyboy-ye3po 7 месяцев назад
ഒരു ആമസോൺ expedition ന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞു നിന്ന part ആയിരുന്നു ഇത്. അവസാന ഭാഗം ശരിക്കും സങ്കടപ്പെടുത്തി 🙂
@JuliusManuel
@JuliusManuel 7 месяцев назад
❤️
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 7 месяцев назад
Apo Baki ille??😮
@remeshnarayan2732
@remeshnarayan2732 7 месяцев назад
🙏 Thank youuu 🌹🌹🌹🌹👍❤️❤️❤️❤️
@sanushgeorgegeorge3256
@sanushgeorgegeorge3256 7 месяцев назад
ഇന്നത്തെ നാഗരിക ജീവിത തിനിടയിൽ ഇത്തരം കഥകൾ വളരെ അതികം കുളിർമ നൽകുന്നു Best wishas & whighting next episode
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@johncysamuel
@johncysamuel 7 месяцев назад
അലിഞ്ഞ് ഇല്ലാതായിരിക്കുന്നു... കട്ട waiting for next episode 👍
@akhilap.p8203
@akhilap.p8203 7 месяцев назад
One of the thrilling stories you have told... Personally I have never been soo attentive like this ever before..
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@UnaisSheri
@UnaisSheri 7 месяцев назад
സ്കൂളിൽ പോകുമ്പോൾ ഇത്രയും അറിവുകൾ ഇല്ലായിരുന്നു but അച്ചായോ താങ്ങളെ ഒരുപാട് ഒരുപാട് നമിച്ചിരിക്കുന്നു
@4seren2929
@4seren2929 7 месяцев назад
innatthe nyt super 🥰 😀
@haibudys1103
@haibudys1103 7 месяцев назад
കൂടുതൽ വിവരണങ്ങളോടുകൂടിയുള്ള അവതരണം സൂപ്പറായി ❤
@SojiN_VaroniL
@SojiN_VaroniL 7 месяцев назад
Iyywwaa.. ഒരു മണിക്കൂർ മേലെ ഉണ്ടല്ലോ...❤😍
@SoumyaEdenKalari
@SoumyaEdenKalari 7 месяцев назад
Congratulations julius സാർ.. 250k subscribes നെ നേടിയല്ലോ ഈ ചാനലും സാറിനെയും എത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണിത് ❤
@JuliusManuel
@JuliusManuel 7 месяцев назад
💕💕💕❤️
@NoufalJasi
@NoufalJasi 7 месяцев назад
1മില്യൺ ആവട്ടെ പെട്ടന്ന് 🥰🥰
@UnaisSheri
@UnaisSheri 7 месяцев назад
ഞാൻ എല്ലാ വിഡിയോ കണ്ടിട്ടുണ്ട് എന്നും ഒന്നിനോട് ഒന്ന് മെച്ചം love യൂട്ട് achayaaa
@rishirule1
@rishirule1 7 месяцев назад
THE LONG WAIT IS OVER TONIGHT ❤❤❤❤❤
@jojivarghese4557
@jojivarghese4557 7 месяцев назад
ഇച്ചായാ ❤️❤️❤️ Thanks 😍😍😍 വന്നല്ലോ 🥰🥰🥰🙏🙏🙏🙏 അടിപൊളി ❤️❤️❤️❤️super 😘😘😘😘
@akashbalachandran1550
@akashbalachandran1550 7 месяцев назад
ഇത്രയും പെട്ടെന്ന് ഇത്രയും കമന്റ്സും. ഇങ്ങനെ കഥ പറയാൻ തുടങ്ങിയാൽ എന്താ ചെയ്യുക🥰. ഇനി എന്നാണോ എനിക്ക് ആദ്യത്തെ കമെന്റ് ഇടാൻ പറ്റുന്നത് 🤔
@mubasheerkkv1618
@mubasheerkkv1618 7 месяцев назад
❤❤❤
@tonysebastian7756
@tonysebastian7756 7 месяцев назад
Ee Episode Adipoli aanu
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@lenessa495
@lenessa495 7 месяцев назад
സിംപ്ളിസിയോ അൽഭുതകരമായി രക്ഷപെട്ടെന്ന സത്വാർത്തയോടുകൂടി ആകട്ടെ അടുത്ത എപ്പിസോഡിന്റെ ആരംഭം...😰😰😰
@Prashob-nq4lp
@Prashob-nq4lp 7 месяцев назад
അച്ചായാ അടുത്ത എപ്സോടിനായി കട്ട വെയിറ്റിംഗ് ഉമ്മ ❤️❤️❤️❤️❤️❤️❤️❤️
@SudhiSudhi-pk9nh
@SudhiSudhi-pk9nh 7 месяцев назад
കാത്തിരിപ്പിന് വിരാമം........❤
@kabeerak91
@kabeerak91 7 месяцев назад
Achayooo.. Inn ethayalum powlikum❤️❤️❤️
@muneerathahar96
@muneerathahar96 7 месяцев назад
ആദ്യമായി കേട്ടത് ഒരു ദ്വീപിൽ അകപ്പെട്ട കുറച്ച് അടിമകളുടെ കഥ .അവിടെ നിന്ന് രക്ഷപ്പെട്ട് പാതാളലോകത്തേക്ക് . അങ്ങനെ മനസ് കൊണ്ട് സഞ്ചരിച്ച് സഞ്ചരിച്ച് ഇപ്പോൾ ദേ റിവർ ഓഫ് ഡൗട്ടിൽ റൂസ് വെൽറ്റിന്റെ കൂടെ .
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@fayasvvukhanmahncbjck9427
@fayasvvukhanmahncbjck9427 7 месяцев назад
ഗ്രേറ്റ്‌ റൈറ്റർ ❤❤❤ വെൽക്കം ബാക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് ❤❤❤ സ്നേഹം മാത്രം
@JuliusManuel
@JuliusManuel 7 месяцев назад
💕❤️❤️❤️❤️❤️
@hachikoumesh2834
@hachikoumesh2834 7 месяцев назад
Namaskaram sir ❤❤❤
@anshad6464
@anshad6464 7 месяцев назад
കമന്റ് ബോക്സ്‌ മിനിറ്റുകൾക്കുള്ളിൽ നിറഞ്ഞു. എത്ര ഇരുട്ടായാലും എല്ലാരും അച്ചായന്റെ കൂടെ ആമസോൺ കാടുകളിലേക്ക് വരാൻ ഇരിക്കുകയാണ് 🔥🔥🔥
@JuliusManuel
@JuliusManuel 7 месяцев назад
😍❤️❤️❤️❤️
@sabarikummayil
@sabarikummayil 7 месяцев назад
എത്ര നാളായി നോക്കിയിരിക്കുന്നു അച്ചായാ പിന്നെ അച്ചായൻ വരുമ്പോൾ മോശം ആവില്ലെന്നറിയാം ♥️♥️♥️🙏🙏👍
@sonusoman6215
@sonusoman6215 7 месяцев назад
ജോലിത്തിരക്ക് കാരണം Roosevelt-Rondon expedition കേൾക്കാൻ നന്നായി വൈകി.. എങ്കിലും വിട്ടുകളഞ്ഞില്ല..❤❤
@user-jg7er8zk5u
@user-jg7er8zk5u 7 месяцев назад
Great storytelling ❤
@chethaspriya9921
@chethaspriya9921 7 месяцев назад
ഇദ്ദേഹതതിൻ്റെ കഥ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❤❤
@mr_marakkar
@mr_marakkar 7 месяцев назад
Sir,Channelile Ellaa vediosum palathavana veendum veendum kandu. Ella vediosum kandu kandu eppo pala storiesile pala bagangalum cheruthayengilum kaanapadam aaay.Ellaa divassavum waiting aayrunnu enittum vannilla 😔 ennum varum ennu pradeekshichilla appo athaaa vannu ❤️Welcome to His-stories❤️
@JuliusManuel
@JuliusManuel 7 месяцев назад
😍🙏❤️❤️❤️❤️
@mr_marakkar
@mr_marakkar 7 месяцев назад
@@JuliusManuel❤️❤️❤️❤️
@shynijohns6252
@shynijohns6252 7 месяцев назад
Thank you 😊
@banathsuaadha5072
@banathsuaadha5072 7 месяцев назад
Caspian തീരത്ത് ഞാൻ ഇരുന്നപ്പോൾ എനിക്കോർമ്മവന്ന ഒരേയൊരു പേര് ജൂലിയസ് മാനുവൽ ❤❤❤❤❤
@cibygeorge6557
@cibygeorge6557 7 месяцев назад
Realistic story teller... Great🥰
@shihabudheenshihabnp5587
@shihabudheenshihabnp5587 7 месяцев назад
2 times kettu Poli kidu🎉❤🎉❤
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@user-ez1bf4de3k
@user-ez1bf4de3k 7 месяцев назад
അടിപൊളി ഇന്ന് ഞാൻ അണ്ണനെ ആലോചിച്ചതെ ഉള്ളു 😘😘😘😘😘😘😘😘😘
@semiworld22
@semiworld22 7 месяцев назад
നോട്ടിഫിക്കേഷൻ വരാത്തത് കൊണ്ട് ദിവസവും 9 മണിക്ക് ചാനൽ തുറന്നു നോക്കുന്ന ഞാൻ 😂😂😂
@kalidph956
@kalidph956 7 месяцев назад
😍😍😍
@saidukunnath
@saidukunnath 7 месяцев назад
The game Begins ❤❤❤
@sudheeshalakkal2462
@sudheeshalakkal2462 6 месяцев назад
Thank you for the ..,...great revelation..... stories and good historical moments exploring to us.... Waiting for more.......🎉🎉
@shinoobsoman9269
@shinoobsoman9269 7 месяцев назад
അച്ചായൻ ❤❤ ഉഗ്രൻ 😃😃🙏🙏👌
@shahid.n
@shahid.n 7 месяцев назад
Thank you for sharing your expertise and insights. Your videos continue to be a source of inspiration and knowledge. Keep up the fantastic work!
@JuliusManuel
@JuliusManuel 7 месяцев назад
💕💕💕💕
@muhammedrijas5241
@muhammedrijas5241 6 месяцев назад
Thanks for your service. Thank you very much sir
@JuliusManuel
@JuliusManuel 6 месяцев назад
❤️
@AkashPepe
@AkashPepe 15 дней назад
നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് 🫂🙏🏻🤌🏻🔥 Addiction ആണ് നിങ്ങടെ വീഡിയോസ്... വല്ലാത്തൊരു കഥ കെട്ട് ഉറങ്ങിക്കൊണ്ട് ഇരുന്ന എനിക്ക് ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടില്ല എങ്കിൽ ഉറക്കം വരില്ല 🥹...
@pslakshmananiyer5285
@pslakshmananiyer5285 7 месяцев назад
Sad ending.Your narration makes me feel that I am also part of the expedition.Superb story telling
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@linuskumarlinuskumar8167
@linuskumarlinuskumar8167 7 месяцев назад
Sorry sir കുറച്ചു വൈകി🙏🏼 പാഠം 4 ആമസോൺ മഴക്കാടുകളിലെ ജൈവവൈവിദ്യങ്ങൾ ❤️ 👍🏻 അപകടകരമായ യാത്രയും അതിമനോഹരമായ അച്ചായന്റെ അവതരണവും ❤️👍🏻 കുറച്ചു വിഷമിപ്പിച്ചു കൊണ്ടുള്ള video endingum 😔😍👍🏻❤️❤️❤️
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️💕💕
@abdulabid1292
@abdulabid1292 7 месяцев назад
My favorite RU-vidr ❤❤ weiting for next episode
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@Mkhupdates
@Mkhupdates 7 месяцев назад
Thank You 👍🏻
@ridwan42836
@ridwan42836 7 месяцев назад
i appreciate the consistency ❤ i know its take lots of effort to make each vedio, i wish your channel reach million soon
@JuliusManuel
@JuliusManuel 7 месяцев назад
😍❤️❤️❤️
@Artist_Sajin
@Artist_Sajin 7 месяцев назад
Namaskaaaaaaaaaram❤😍😍😍
@JuliusManuel
@JuliusManuel 7 месяцев назад
😍❤️❤️🙏🙏
@jabirek9420
@jabirek9420 7 месяцев назад
കുറച്ചു തിരക്കിൽ പെട്ടുപോയി ഇപ്പോൾ ആണ് വീഡിയോ കണ്ടത്... എന്നാൽ ഇനി ഒറ്റ ഇരിപ്പിൽ കേട്ട് തീർക്കട്ടെ ❤️❤️
@JuliusManuel
@JuliusManuel 7 месяцев назад
👍❤️
@navneeth_734
@navneeth_734 7 месяцев назад
Finally after 12 days yes ❤️🔥
@retheeshs9701
@retheeshs9701 7 месяцев назад
No words man great effort. At this time also.this time more remarks on fona and flora of the Amazon is awesome one.un matchable style of the flow of incident..Respect and salute.
@JuliusManuel
@JuliusManuel 7 месяцев назад
🙏💕💕💕💕💕
@saneeshsanu3131
@saneeshsanu3131 7 месяцев назад
ഒരുപാട് ഇഷ്ടം ❤
@SoumyaEdenKalari
@SoumyaEdenKalari 7 месяцев назад
സൂപ്പർ വീഡിയോ.....❤❤ കണ്ടുപിടിത്തങ്ങളെ മുറുകെപിടിച്ചുകൊണ്ടും....... നഷ്ടപ്പെട്ടവയെ ഹൃദയത്തിൽ ചേർത്തുവച്ചും...... അത്ഭുതങ്ങളുടെനേരെ മിഴിചിമ്മാതെയും...... ആശ്വാസത്തിന്റ നിശ്വസമായും....... River of doubt............❤ Thanku julius sir 🙏🥰♥️
@simonkuruvilla977
@simonkuruvilla977 7 месяцев назад
👍👍ഏതാണ്ട് ഒരു മണിക്കൂർ നേരം അതോ അതിൽ കൂടുതലോ, ഞാൻ ആമസോൺ നദി യിലൂടെ നദി കരയിലൂടെ കെർമ്മിറ്റിന്റെയും, സിംപിൾസിയോണിന്റെയും, റൂസ്വൾട് ന്റെയും.... ഒക്കെ കൂടെ ആയിരുന്നു 👍 ഇത്രയും ഭംഗിയായി ഭാവന സമ്പന്നമായി ഇത് അവതരിപ്പിച്ചതിന് 🙏🙏thanks 🙏
@jeenas8115
@jeenas8115 7 месяцев назад
അയ്യോ, അവസാനം അദ്ദേഹം രക്ഷപ്പെട്ട് വരുമോ😢,അടുത്ത ഭാഗം കാത്തിരിക്കുകയാണ്.
@nostalgicmemories3789
@nostalgicmemories3789 7 месяцев назад
ദിവസങ്ങളായി നോക്കിയിരിപ്പായിരുന്നു.അങ്ങനെ അച്ചായൻ എത്തി 😍
@gokulchandran1689
@gokulchandran1689 7 месяцев назад
Vannallo 😄Adipoli achayo ❤️👏👏👏
@Lovelythoughtsbs
@Lovelythoughtsbs 7 месяцев назад
മനോഹരം ഒരുപാട് ressamulla വാക്കുകൾ അടിപൊളി വീഡിയോ ❤❤❤
@kishorek2272
@kishorek2272 7 месяцев назад
⭐⭐⭐⭐⭐❤️🔥!
@divyamol671
@divyamol671 7 месяцев назад
വന്നു.... വന്നു... വന്നു.... കഥകളുടെ രാജകുമാരൻ..... ജൂലിയാസ് മാനുവേൽ....❤❤❤❤❤
@ajayan7773
@ajayan7773 7 месяцев назад
@rahuljohnson8845
@rahuljohnson8845 7 месяцев назад
ഇതിപ്പോ നേരത്തെ പറഞ്ഞതൊക്കെ മറന്നു പോയല്ലോ
@BijukochumltmBijukochumltm
@BijukochumltmBijukochumltm 7 месяцев назад
🎉😢
@sunilerakkuth7596
@sunilerakkuth7596 7 месяцев назад
bro❤
@mercykuttymathew586
@mercykuttymathew586 7 месяцев назад
Thank you
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@shefeerps64
@shefeerps64 7 месяцев назад
Namaskaaaaram ❤❤❤❤
@jobygeorge3714
@jobygeorge3714 7 месяцев назад
❤❤❤❤
@rajeshp5200
@rajeshp5200 7 месяцев назад
വല്ലാതെ ഞങ്ങൾ കാത്തിരിക്കണമെന്ന് നിർബന്ധമാണല്ലെ... സുഹൃത്തെ😂 ഞായറാഴ്ചകളിൽ താങ്കളുടെ കഥ കേൾക്കാമെന്ന് പ്രതീക്ഷിച്ചാണ് ഒരാഴ്ച തള്ളി നീക്കുക ....എന്തായാലും കഥ പറയാൻ വന്നു ... ഇനി കേൾക്കുക തന്നെ ... നന്ദി നിർഭരമായ ഹൃദയവുമായി ...❤
@nikhiljohny.v2614
@nikhiljohny.v2614 7 месяцев назад
Sooper story ❤❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️❤️
@rider138
@rider138 7 месяцев назад
വന്നേ അച്ചായൻ വന്നേ....❤ കട്ട വെയ്റ്റിംഗ് ആയിരുന്നു അച്ചായാ ബാലൻസ് കേൾക്കാൻവേണ്ടി ❤❤❤❤❤❤❤❤❤🥰🥰🥰🥰
@jamsheedak9842
@jamsheedak9842 7 месяцев назад
🙏🙏🙏
@UnaisSheri
@UnaisSheri 7 месяцев назад
ഈ കമെന്റ് ഒരിക്കലും നിങ്ങൾക് റീച് നു വേണ്ടി അല്ല കാണാൻ ആഗ്രഹം കൊണ്ട് മാത്രമാണ്
@JuliusManuel
@JuliusManuel 7 месяцев назад
❤️
@peace9373
@peace9373 7 месяцев назад
Very excited to see your new video
@ajayan7773
@ajayan7773 7 месяцев назад
Long days waiting ❤😘
@UnaisSheri
@UnaisSheri 7 месяцев назад
എന്നെങ്കിലും പറ്റുമെങ്കിൽ തീർച്ചയായും ഞാൻ ശ്രമിക്കും
@akuma564
@akuma564 7 месяцев назад
♥️
@madhugkrishnan863
@madhugkrishnan863 7 месяцев назад
അപാര ഫീലിംഗ് അച്ചായാ ❤❤👍
@santhoshneelima7946
@santhoshneelima7946 7 месяцев назад
Super story 🙏🏻🙏🏻❤️❤️
@JuliusManuel
@JuliusManuel 7 месяцев назад
❤️
@funlifewithkunju
@funlifewithkunju 7 месяцев назад
Part 3 ഇതുവരെ കണ്ട് തീർന്നിട്ടില്ല 😍😍😍😍
@Sunitha-198
@Sunitha-198 7 месяцев назад
I finished hearing part 3 just yesterday.
@radhakrishnannatarajan3056
@radhakrishnannatarajan3056 7 месяцев назад
It's simply superb and thrilling story by julis ji... What a adventures journey...🙏🙏🙏 waiting for your next video...
@JuliusManuel
@JuliusManuel 7 месяцев назад
🙏❤️❤️❤️
@shajiantony9581
@shajiantony9581 7 месяцев назад
You got a rare talent .
@JuliusManuel
@JuliusManuel 7 месяцев назад
❤️
@akhilanimator
@akhilanimator 7 месяцев назад
Amazing narration.. Please keep going with this 👏🏻👏🏻👏🏻👏🏻😇 big fan
@sajusamuel1
@sajusamuel1 7 месяцев назад
👍👏👏❤️...
@UnaisSheri
@UnaisSheri 7 месяцев назад
അച്ചായായേനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് but ഞാൻ മലപ്പുറം ആണ്
@UnaisSheri
@UnaisSheri 7 месяцев назад
ശെരിക്കും നിങ്ങൾ ഒരു നൂറ്റാണ്ടാണ് അത് വെറുതെ കഥ കേൾക്കുന്ന വർ പറയുന്നതല്ല എന്നെ പോലെ നിങ്ങളെ പഠിക്കുന്നവരുടെ ആഗ്രഹം ആണ്
@pratheeshpratheesh1672
@pratheeshpratheesh1672 7 месяцев назад
വൈകിപ്പോയി നോട്ടിഫിക്കേഷൻ കാണാൻ എതായാലും രാത്രി കാണാം
@naseemurahman
@naseemurahman 7 месяцев назад
Superb…❤️❤️❤️
@aneeshpc1065
@aneeshpc1065 7 месяцев назад
👌❤
@Sumesh_chelari.
@Sumesh_chelari. 7 месяцев назад
💛💙💙💛
@JuliusManuel
@JuliusManuel 7 месяцев назад
❤️❤️
@has7373
@has7373 7 месяцев назад
Wonderful🎉
@JuliusManuel
@JuliusManuel 7 месяцев назад
❤️
@bindusajeevan4945
@bindusajeevan4945 7 месяцев назад
Thank you ❤❤
@JuliusManuel
@JuliusManuel 7 месяцев назад
❤️
@emmanualkt-fk3gp
@emmanualkt-fk3gp 7 месяцев назад
ചരിത്ര സംഭവങ്ങളുടെയും പര്യവേക്ഷണങ്ങളുടെയും യാഥാർത്ഥ്യ ബോധത്തോടെയുള്ള അസാധ്യ വിവരണം.
@JuliusManuel
@JuliusManuel 7 месяцев назад
💕💕💕💕
Далее
One moment can change your life ✨🔄
00:32
Просмотров 10 млн
Всегда проверяйте зеркала
0:19