പുത്തൻ കിടുകാച്ചി വീഡിയോസ് വരുന്നുണ്ട് ! Upcoming Videos - Low Budget Inverter for Home - Smart home Gadgets - Gift Gadgets - comment Gadgets i should check with link Subscribe and turn on alerts ! Love you all ❤️
ടോർച്ച് പഴയ ഐറ്റം ആണ്, ചുരുങ്ങിയത് 15, 18 വർഷം പഴക്കം ഉള്ളതാണ് എന്റെ ഓർമയിൽ , പിന്നെ ഇതിൽ ബാറ്ററി ഉണ്ട്, ചെറിയ ബട്ടൺ ടൈപ്പ് ബാറ്ററി ആണെന്ന് മാത്രം , ഇത് ഉപയോഗിക്കുന്നത് കൈയിക്കു ഒരു എക്സസെയ്സ് ആണ് 😀
മൂന്നാമതായി കാണിച്ച കാര്യം എൻ്റെ അഭിപ്രായത്തിൽ കത്തിയുടെ വായ ചെലപ്പോ പോട്ടിപ്പോകാൻ ചാൻസ് ഉണ്ട്... എൻ്റെ മാമൻ ഒക്കെ ചെയ്തത് ആയിട്ട് കണ്ട് ഓട് കഷ്ണം വച്ചിട്ട് കുറച് വെള്ളം ഒയിക്കും പിന്നെ വീണ്ടും മൂർച്ച കൂട്ടും പിന്നെ വെള്ളം ഓയിക്കും പിന്നെ വീണ്ടും മൂർച്ച കൂട്ടും.... നാടൻ തന്നെ ആണ് ബെസ്റ്റ്.. But torch 🔦 superb 🔥
Bro flipkart I'll under 50rs earphones kittum.Flipkart I'll ninn njn order cheythappo 21Rs aarn. Ippo 39 rs ind.And it Worth every penny🔥. Must Buy gadget🔥Next gadget video include cheyyan pattunna saanam aan.