അലാറം അടിക്കുന്ന ഗുഡ്ജറ്റ് danger ആണ്,, bcz അതിന്റെ വില കുറവ് so build quality തീര മോശം ആവും.230 volt യിൽ പ്രവർത്തിക്കുന്നത് കൊണ്ട് smps side യിൽ complaint വന്നാൽ output യിൽ 230 വരും അത് വെള്ളം വഴി വീട് മുഴുവൻ വരാൻ ചാൻസ് ഉണ്ട്,
review ക്ക് കൊണ്ടുവന്ന ഒരുപാട് സാധനം use ഇല്ലാതെ ഷെൽഫിൽ കിടക്കുന്നുണ്ടന്ന് പറഞ്ഞില്ലേ .നിങ്ങളുടെ അടുത്ത് വല്ല Powerbank ഉം Use ഇല്ലാതെ ഷെൽഫിൽ കിടക്കുന്നുണ്ടങ്കിൽ എനിക്ക് തരോ ?