Тёмный

Oru Sanchariyude Diary Kurippukal | EPI 423 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 1,5 млн
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_423
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 423 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

25 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 822   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@rajuk652
@rajuk652 2 года назад
Itisbeautiful.
@indiafocus6557
@indiafocus6557 2 года назад
വല്ലാത്ത കഥതന്നെ മ്യഗങ്ങളുടെ പാലായനം 5 - 6 ദിവസം നീളുന്ന യാത്ര അൽഭുതം Sk പൊറ്റക്കാട് താങ്കളെ പോലെ കേരളത്തിന്റെ റിയൽ ഹിറോസ്
@shobababu4578
@shobababu4578 2 года назад
@@indiafocus6557 v
@anjalybaby9810
@anjalybaby9810 2 года назад
Lll CCTV
@krishnaprasad8802
@krishnaprasad8802 2 года назад
Mr Santhosh George Kulangara sir, ente veed North Paravur aan. Njan oru pradhaanapetta karyam parayaan aan msg ayakkunath. Enik 2013 kollathil sixth sense undaayi. Athile pala karyangalum ipol nadannu kazhinju. Athile kanda karyam aan Santhosh sir On the way to space, the Space vehicle will broke and you will die. So sirin viswasam aayillengi Ethenglum astrologereyo allengi Palliyile achaneyo kand njan paranja karyam sathyamaano enn answeshikkuka. Athin shesham pokuka. Sirinod ulla snehavum respectum kond parayunathaaaa
@CANVASARTS123
@CANVASARTS123 2 года назад
*"കേറരുത് എന്ന് പറയുന്നിടത്ത് ഇടിച്ചുകയറുന്നതാണ് മഹത്വം എന്ന് വിശ്വസിക്കുന്ന ജനവിഭാഗമാണ് നമ്മൾ"* *Ath pwolichu 🔥🤣🤣*
@taniatom3117
@taniatom3117 2 года назад
😂
@blackcats192
@blackcats192 2 года назад
Satyam..
@mudhassirmv402
@mudhassirmv402 2 года назад
Evide chavittarud enn parayunnadath chavettynokunnavar an namal malayaligal
@indira7506
@indira7506 Год назад
സത്യം
@salimceldeosalimceldeo1160
@salimceldeosalimceldeo1160 Год назад
@@taniatom3117 Pota
@afthabanees3162
@afthabanees3162 2 года назад
വിസിലടിച്ചാൽ ആന പോവോ? ആന പോവില്ല, നമ്മൾ പൊയ്ക്കൊള്ളണം 🤣😍.. ചിരിച്ചു പോയി... 😍
@boomboom23023
@boomboom23023 2 года назад
🤣🤣
@josemonmathew331
@josemonmathew331 2 года назад
😂
@a13317
@a13317 2 года назад
😂😂
@deepikapradeep9388
@deepikapradeep9388 2 года назад
🤣🤣🤣🤣🤣🤣🤣🤣
@samcm4774
@samcm4774 2 года назад
😂
@swaminathan1372
@swaminathan1372 2 года назад
എല്ലാ എപ്പിസോഡിലും നമ്മുടെ നാടിനിട്ട് ഒരു കൊട്ട് കൊടുത്തിരിക്കും സന്തോഷേട്ടൻ..😄😄😄
@Wanderlust_LJ
@Wanderlust_LJ 2 года назад
പക്ഷെ പറയുന്നതൊക്കെ വാസ്തവം ആയിരിക്കും 😇
@Ms-oe2zb
@Ms-oe2zb 2 года назад
ethra kottiyalum nammude naadu nannnavilla
@swaminathan1372
@swaminathan1372 2 года назад
@@Ms-oe2zb വാസ്തവം.
@mollypx9449
@mollypx9449 8 месяцев назад
ഉള്ളത് parauva
@jaleelchand8233
@jaleelchand8233 7 месяцев назад
കൊട്ടാതെ ഒരു വിവരണവും പൂർണ്ണമാവില്ല.അത്ര പുഴുക്കുത്തുകളുണ്ട് നമ്മുടെ നാട്ടിൽ.കൂടുതലും ദൈവങ്ങളും മതങ്ങളും ഉണ്ടാകുന്ന പേക്കൂത്തുകൾ.
@arjungmenon2761
@arjungmenon2761 2 года назад
ഞായറാഴ്ച.... ഡയറികുറിപ്പ്... അത് വല്ലാത്തൊരു കഥയാണ്... 🔥❤️
@SandeepSandeep-le2jf
@SandeepSandeep-le2jf 2 года назад
കേൾക്കാൻ എന്തു രസം. വല്ലാത്തോരു ഫീൽ
@sanafermuzafer1480
@sanafermuzafer1480 2 года назад
വല്ലാത്തൊരു കഥ ശെരിക്കും സഫാരി tv യിൽ ആവണമായിരുന്നു വേറെ ലെവൽ ആയേനെ....
@SharookAhammed
@SharookAhammed 2 года назад
Yes
@sujeshsnanda4101
@sujeshsnanda4101 2 года назад
😂
@jayadeepp.kkannur3126
@jayadeepp.kkannur3126 2 года назад
ഞാനും ഇത് രണ്ടിന്റെയും ഫാൻ ആണ്... പിന്നെ 'ഒരു കഥയ് sollattumayudeyum'....
@santhoshpoochira2405
@santhoshpoochira2405 2 года назад
സഞ്ചാരത്തേക്കാൾ ഇപ്പോൾ ഞാൻ കാണുന്നത് ഡയറിക്കുറുപ്പ് ആണ്.. കഥ കേൾക്കാൻ തന്നെ നല്ല രസമാണ്...
@blackcats192
@blackcats192 2 года назад
Anikkum ishtam diary kurippan..
@Roy-rr9iu
@Roy-rr9iu 2 года назад
സന്തോഷേട്ടാ..your narration in absolutely brilliant..കേൾവിക്കാരന്റെ മനസ്സിനെ അവനറിയാതെ, കാഴ്ചയുടെ മായാലോകത്തേക്ക് കൊണ്ടുപോകുന്ന ഒരു അസാധാരണ അവതരണം..👌👏👏ഒരുപാട് ഒരുപാട് നന്ദി..😍🙏
@jishnurajp1215
@jishnurajp1215 2 года назад
Episode 424 waiting.... SGK നിങ്ങൾ ഒരു അത്ഭുതമാണ് മലയാളികൾക്കു.... ലോകത്തെ ഞങ്ങളുടെ വീടുകളിൽ എത്തിച്ച മനുഷ്യൻ 😍🔥👍
@syamkumars4929
@syamkumars4929 2 года назад
ഞായറാഴ്ച അൽപ്പം വൈകി എഴുന്നേറ്റ് സന്തോഷേട്ടനോടൊപ്പം പ്രഭാതഭക്ഷണം...ആഹാ അന്തസ്സ്...💖💖💖
@jilcyeldhose8538
@jilcyeldhose8538 2 года назад
സാധാരണ വീഡിയോ കാണുമ്പോ ഒരു ജിജ്ഞാസ ആണ് എന്റെ മുഖത്തു തെളിയാറു... ഇന്ന് പക്ഷേ ഒരു ചെറിയൊരു ചിരിയോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത്.... 🥰🥰🥰🥰
@user-tf1vv3cq4e
@user-tf1vv3cq4e 2 года назад
ഞാനിതാ ഈ ശബ്ദ ചുഴിയിൽ അകപ്പെടാൻ പോകുന്നു... ഒരു ദിവസത്തെ അരമണിക്കൂർ എല്ലാം മറന്നു ആ ശബ്ദസൗകുമാര്യത്തിൽ ലയിക്കാം 🌻🌻🌻
@sachuu782
@sachuu782 2 года назад
എത്ര എപ്പിസോഡ് കണ്ടാലും ഒരു മടിപ്പും തോന്നാറില്ല... നല്ല അവതരണവും ആസ്വദിക്കാൻ കഴിയുന്ന സംസാര രീതിയും
@Linsonmathews
@Linsonmathews 2 года назад
സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കാൻ 👌👌👌 സഞ്ചാരം ❣️❣️❣️
@samcm4774
@samcm4774 2 года назад
Hi
@azharbluerose
@azharbluerose 2 года назад
SGK യുടെ നിഷ്കളങ്കമായ ശബ്ദം ആകുന്നു ഇതിൻ്റെ ഭംഗി.. 😍
@zainsajad403
@zainsajad403 2 года назад
വല്ലാത്തൊരു ഫീൽ ആണ് ഇതിങ്ങിനെ കേട്ടോണ്ട് ഇരിക്കാൻ ❤❤❤❤
@sarfasmuthu2342
@sarfasmuthu2342 Год назад
Definitely
@vinodkumar-xr6jm
@vinodkumar-xr6jm 2 года назад
" കാട്ടാന വരുന്നടത്ത് എന്ത് സിപ്". 👍😂😂😂😂😂😂😂😂😂😂😂😂😂
@vivekrs4401
@vivekrs4401 2 года назад
😂
@adarshasokansindhya
@adarshasokansindhya 2 года назад
😂😂😂😂😂😂😂😂😂😂
@ArjunPrasadZ007
@ArjunPrasadZ007 2 года назад
Zip കാട്ടാനക്ക് അല്ല, കൊതുകിന് ആണ്.
@prakashcs2945
@prakashcs2945 2 года назад
Superrr comedy
@prasanthtv41
@prasanthtv41 2 года назад
😂😂😂😂 Njan ithu aarenkilum comment cheythittundo ennu nokkan vannatha.. 🤣🤣🤣
@shiyaz3886
@shiyaz3886 2 года назад
ആ ഇരുട്ടിലെ ഉരുളക്കിഴങ്ങു കഴിക്കുന്ന ഫ്രെയിം വിശ്വ വിഖ്യാതമായ വൻഗോഗിന്റെ 'പൊട്ടറ്റോ ഈറ്റഴ്സിനെ' ഓർമിപ്പിച്ചു😍
@abhilashbharathan1841
@abhilashbharathan1841 2 года назад
Yes💙
@muhammedshahal9856
@muhammedshahal9856 2 года назад
Correct
@worldtourister9834
@worldtourister9834 2 года назад
Amazing africa by pooja ചാനലിൽ പൂജചേച്ചി masai mara migration കാണിക്കുന്നുണ്ട്.... സന്തോഷ്‌ സർ കെനിയൻ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അത് ഓർമ വന്നു.... 😊 സഫാരിയിൽ ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപാടി ഡയറികുറുപ്പാണ്... അടുത്ത എപ്പിസോഡിന് വെയ്റ്റിംഗ്... 😍
@shibupariyarath3244
@shibupariyarath3244 2 года назад
പണ്ട് ആഴ്ചപതിപ്പിന് കാത്തിരിന്നപോലെ ഓരൊ എപ്പിസോഡിനും കാത്തിരിക്കുന്നു ❤️❤️❤️❤️
@pratapvarmaraja1694
@pratapvarmaraja1694 2 года назад
👏👏👏
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
9:37 ആന പോകില്ല, നമ്മൾ പോകണം 😁😁😁😁
@taniatom3117
@taniatom3117 2 года назад
😂👍
@ashrafpc5327
@ashrafpc5327 2 года назад
വലിയ കഷ്‌ടപാടുകളും യാതനകളും സഹിച്ചാണ് മസായിമാരായിലെ വളരെ മനോഹരമായ കാഴ്ചകൾ നമുക്ക് പകർന്നു തരുന്നത് എന്നോർക്കുമ്പോൾ. ഒരുപാട് ബഹുമാനം തോന്നുന്നു. Respect sir 😍👍
@thomasmathew5421
@thomasmathew5421 2 года назад
കാത്തിരിപ്പാണ് ഇത് കേൾക്കാൻ.... ആന വരുന്നിടത്തു എന്ത് സിപ്.. 😁😀😁😀
@josythomas421
@josythomas421 2 года назад
ഹ..ഹഹാ ഇന്നത്തെ എപ്പിസോഡിൽ കുറേച്ചിരിച്ചു .കാട്ടാനക്ക് എന്ത് sib ...ഒരു Troll നു വഴിയുണ്ട് .താങ്ക്സ് SGK
@koyamelekarattu1701
@koyamelekarattu1701 2 года назад
കാട്ടാന വരുന്നിടത്ത് എന്ത് സിബ്ബ് 😍🥰🤣😂😅
@padmarajk20
@padmarajk20 2 года назад
കാട്ടാന വന്നാൽ പിന്നെ എന്ത് 'കാട്ടാനാ '😂
@chinnujohnson3297
@chinnujohnson3297 4 месяца назад
😂😂😂😂
@ClearExplain
@ClearExplain 2 года назад
പോകാൻ പറ്റാത്ത സ്ഥലങ്ങളെ വിശദീകരിച്ചു തന്ന സാറിന് ഒരുപാട് നന്ദി 🥰🤗
@azrbdr0075
@azrbdr0075 2 года назад
Satyam
@taniatom3117
@taniatom3117 2 года назад
ഒരു ആഴ്ച കാത്തു ഇരിക്കുവായിരുന്നു e എപ്പിസോഡ് കാണാൻ 😍😍❤❤
@fardheenmanoof6251
@fardheenmanoof6251 2 года назад
Yes
@vineethkv8749
@vineethkv8749 2 года назад
Me too
@blessyjacob7120
@blessyjacob7120 2 года назад
Yes
@adhilc7817
@adhilc7817 5 месяцев назад
2024 kanuna njan
@sisirsasidharan8608
@sisirsasidharan8608 2 месяца назад
ഞാനും ❤
@PoojaSujin
@PoojaSujin 2 месяца назад
2022thottu innum kaanunnu😁
@Abhith-______121
@Abhith-______121 2 месяца назад
Ee rathri kanunna njn ippo 😮❤❤
@LM10888
@LM10888 2 месяца назад
​@@Abhith-______121 😂😅
@LM10888
@LM10888 Месяц назад
Me😅😅
@samir........
@samir........ 2 года назад
ഇപ്പോഴാണു മനസ്സിലാക്കാന്‍ സാധിച്ചത് താങ്കളുടെ Baground maasayi maarayile inspretion ആണ് എന്നുള്ളത്
@SahadCholakkal
@SahadCholakkal 2 года назад
2005 ലെ കെനിയൻ സഞ്ചാരം 😍 (17 years ago) "ഓർമ്മകൾ ഓർമ്മകൾ ഓട കുഴലൂതി..🎶🎶
@anasnas8379
@anasnas8379 2 года назад
Ormakal ormakal flute adichu😝🤣😅😂🤔
@ammuzzz423
@ammuzzz423 2 года назад
@@anasnas8379 ഓടക്കുഴൽ ഊതി എന്നാണോ
@SahadCholakkal
@SahadCholakkal Год назад
@@ammuzzz423 അതെ
@salmanfarsipkd
@salmanfarsipkd 2 года назад
കഥ കേൾക്കാനും ഒരു അനുഭവം തന്നെ ❤❤
@bhadranks5719
@bhadranks5719 2 года назад
സന്തോഷ് ചേട്ടാ മറ്റ് ഒരു രാജ്യത്തും ഇല്ലാത്ത മനോഹരമായ ഹർത്താൽ മഹോൽസവം നമ്മുടെ നാട്ടിൽ മാത്രം. വിദേശികൾ മനം കുളിർക്കെ അത് കണ്ട് തിരിച്ചു പോകട്ടെ.
@venugopal-gl8vy
@venugopal-gl8vy 2 года назад
ആ ഡയറിയിൽ സന്തോഷ്‌ എന്ന പേരിനു മുകളിൽ സന്ദീപ് എന്ന ഒരു പേരും കണ്ടു ചിലപ്പോൾ ഏതെങ്കിലും ഇന്ത്യക്കാരൻ ആയിരിക്കും അല്ലേ.. 🙂🙂♥️
@ashiqali2916
@ashiqali2916 2 года назад
നർമ്മം നിറഞ്ഞ ഹാസ്യം കലർന്നചിന്തിക്കാനും ചിരിക്കാനും ഒരു എപ്പിസോഡ് ഒരുപാട് ചിരിച്ചു എന്ത് രസം ആയി കേൾക്കാൻ ❤😆
@mubeenvengara
@mubeenvengara 2 года назад
ഞങ്ങളും കാത്തിരുന്നു ....അടുത്ത ഗെയിം ഡ്രൈവിന്...😍 😍 😄 ... ഗ്രേററ് മൈഗ്രേഷൻ പുതിയ ഒരറിവായിരുന്നു....താങ്ക്സ് സന്തോഷേട്ടാ...
@sainasaidu448
@sainasaidu448 2 года назад
സാർ താങ്കളുടെ അവതരണം തന്നെയാണ് ഇതിന്റെ വിജയം എനിക്ക് സ്ഥലങ്ങൾ കാണുന്നതിലും അപ്പുറമാണ് അവതരണം ഏതു നാടിനെ കുറിച്ചാണ് വിവരിക്കുന്നതെങ്കിൽ ഒന്നും തന്നെ വിടാതെ ആ സംസ്കാരത്തിലേക്കു ഇറങ്ങി ചെന്ന് വിവരിക്കുന്നു (ദീർഘായുസ്സ് )
@sumodsathyavan6112
@sumodsathyavan6112 2 года назад
ഇങ്ങേരുടെ ഹൈലൈറ്റ് എപ്പിസോഡ് എൻഡിങ് ആണ്......കാത്തിരിക്കാൻ പറയാതെ പറയുന്നു.... 🥰🥰🥰
@bindukv9740
@bindukv9740 2 года назад
നിങ്ങൾ എത്ര ഭാഗ്യവാൻ എന്തു രസമുള്ള കാഴ്ചകൾ... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ.....
@ayishaayisha7974
@ayishaayisha7974 2 года назад
ഡയറി കുറിപ്പ് കേൾക്കാനും കാണാനും കാത്തിരിക്കുകയായിരുന്നു ♥️
@razak-wayanad.2466
@razak-wayanad.2466 2 года назад
എത്ര മനൊഹരമയ അവതരണം ...😍കൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും ...
@abyabraham1627
@abyabraham1627 2 года назад
16.07 കാട്ടാന വരുന്നിടത്തു എന്ത് സിബ് 😂😂 അത് കലക്കി 👌🏻👌🏻
@ashuashu9139
@ashuashu9139 2 года назад
എന്ത് കണ്ടില്ലെങ്കിലും..... ഡയറീകുറിപ്പും... വല്ലാത്തൊരു കഥയും.... കാണണം അത് നിർബന്ധം ആണ്..... ഒരുപാട് അറിവുകൾ നേടിത്തരും....അറിവ് അത് മനുഷ്യന്റെ വീണു പോയ ഓരോ മുത്താണ്... കിട്ടുമ്പോൾ കോർത്തു എടുത്ത് മാലയാക്കി കഴുത്തിൽ ഇടണം ഉപകാരപ്പെടും മരണം വരെ 🥰🥰🥰🥰🥰🥰🥰🥰
@renjith4410
@renjith4410 2 года назад
കഥ പറയുന്ന രീതി 👍👍👍👍❤❤❤❤👌👌👌👌👌
@suhailas3407
@suhailas3407 Год назад
❤️enthoru chullana 😍 ലേബർ ഇന്ത്യ വായിക്കുമ്പോൾ തുടങ്ങിയ ഇഷ്ടം ആണ് സഞ്ചാരത്തോട് , അന്നും ഇന്നും എന്നും ❤️😘
@vinodvijayan4942
@vinodvijayan4942 2 года назад
Veendum adutha episodinayullla kathirippu... ❤️thank u sir for the story🙏
@suvadakumari6344
@suvadakumari6344 2 года назад
ടീവി ഇന്നലെ കണ്ടതാണ്, എന്നാലും യൂട്യൂബിൽ വരുമ്പോൾ വീണ്ടും കാണും. സഫാരിക്ക് addict ആയോ എന്നൊരു സംശയം.
@harismon3579
@harismon3579 2 года назад
ഒരാഴ്ച കട്ട വെയ്റ്റിംഗ് ആയിരുന്നു..മസൈമാര കാണണം
@vaishusjourney731
@vaishusjourney731 2 года назад
ഈ പ്രോഗ്രാമിന്റെ മാസ്മരികത പറഞ്ഞ് അറിയിക്കാൻ പറ്റുന്നതല്ല.. അനുഭവിച്ച് തന്നെ അറിയണം...💕💞
@noushadwayanad8422
@noushadwayanad8422 2 года назад
വിസിലടിചാൽ ആന പോകോ ആന പോകൂല ജീവൻ വേണേൽ ഞമ്മൾ പോണം എജ്ജാതി തഗ്ഗ് 😂😂😂
@divakarank.v5336
@divakarank.v5336 2 года назад
Closet,petromax,food what a presentation.. really fentastic... thank you... thank you...sir
@ullassreekumar8627
@ullassreekumar8627 2 года назад
കാട്ടാന വല്ലപ്പോഴും വരും... 😂😂😂... എന്റെ അണ്ണാ നിങ്ങൾ... ഒന്നും പറയാൻ ഇല്ല 😂😂😂😂😎😎😎😎
@vipinns6273
@vipinns6273 2 года назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@samcm4774
@samcm4774 2 года назад
Hi
@adarshasokansindhya
@adarshasokansindhya 2 года назад
2ആമത്തെ ഗെയിം ഡ്രൈവിനുവേണ്ടി കാത്തിരിക്കുന്നു 😍😍😍
@ajeshtkonakkoor7078
@ajeshtkonakkoor7078 2 года назад
ഡയറിക്കുറിപ്പുകൾ എല്ലാ ദിവസവും വേണം... 💪💪💪💪💪
@ameenvlogs123
@ameenvlogs123 2 года назад
SKP യുടെ കൃതികളിൽ ഒരുപാട് കേട്ടു. ഇല്ലിക്കൊള്ളി വെച്ച് സിംഹത്തെ കൊല്ലുന്ന ധീരൻമാരുടെ നാട്ടിൽ. രോമാഞ്ചം...
@Lethasaji
@Lethasaji 2 года назад
16yrs Njan Kanya ൽ ആയിരുന്നു പക്ഷേ Masai Mara മാത്രം പോയിട്ടില്ല ഒരിക്കലെങ്കിലും പോകണം ...One day ,I hope so .. Ambosoli , സംബുരു എന്നിവിടങ്ങളിൽ പോയിട്ടുള്ളു ..You are so luckiest person..May God Bless You
@abyabraham1627
@abyabraham1627 2 года назад
❤ ഇത്രയും കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല ❤
@sureshkumark2672
@sureshkumark2672 2 года назад
Super episode.. ഒറ്റ ഇരുപ്പിന് ശ്വാസം വിടാതെ കണ്ടു
@anoopmenon9526
@anoopmenon9526 2 года назад
It's a good experience to explore about the African wildlife. Thanks for the information
@NZTH13
@NZTH13 2 года назад
പണ്ടല്ല സർ, ഇന്നും നമ്മുടെ ബസ്‌ സ്റ്റാൻഡിൽ ടൊയിലെറ്റ്‌ അങ്ങനെ ഒക്കെ തന്നെ ആണ്‌ 2220th viewer. 🥰
@SamuVlog07
@SamuVlog07 2 года назад
കാത്തിരുന്നു.. വന്നു.. Next epicodeന് വേണ്ടി വീണ്ടും...😍😍
@jijomichael498
@jijomichael498 2 года назад
അടുത്ത എപ്പിസോഡിന് waiting ❤❤
@Rain_line_dreams
@Rain_line_dreams 2 года назад
ഒന്നാമത്തെയും രണ്ടാമത്തെയും സിംഹങ്ങൾ കൗതുകക്കാഴ്ചയാണ്. പിന്നെ ആവർത്തനവിരസതയാണ്. സന്തോഷേട്ടൻ പറഞ്ഞത് ശരിയാണ്
@mohandasv3368
@mohandasv3368 6 месяцев назад
Kenya, വാംഗാരി മാതായ് എന്ന പുസ്തകത്തിൽ അവിടത്തെ ഗോത്രങ്ങളെക്കുറിച്ചും മറ്റും വിവരണങ്ങളുണ്ട്. പക്ഷെ, ഈ എപ്പിസോഡ് കാണുമ്പോൾ നേരിൽ കാണുന്നു അനുഭവം. Wonderful, thank you
@solotraveller4673
@solotraveller4673 Год назад
ഇങ്ങേരുടെ video കണ്ടാൽ നമ്മളും അവിടെ പോയി വന്ന ഫീൽ ആണ് 👍👍
@prabheeshkumarp4739
@prabheeshkumarp4739 2 года назад
Thanks , ഇത്രയും മനോഹരമായ കാഴ്ച സമ്മാനിച്ചതിനു
@ushamenonmahe7417
@ushamenonmahe7417 2 года назад
സഫാരി എന്നും ഹൃദ്യമായ ചാനൽ....💐
@abymathew3575
@abymathew3575 2 года назад
SGK : Kaattana vannal nammal enth cheyyum??? Sakkarias : Nammal onnum cheyyanda...Aana ellam cheytholum😉
@ramshieshie3179
@ramshieshie3179 2 года назад
Santhoshetta ingaloru jinnanu love and respect you❤
@JAYDEN_03322
@JAYDEN_03322 2 года назад
കാത്തിരുന്ന എപ്പിസോഡ് 🎉🎉
@2002vishnu
@2002vishnu 2 года назад
Awesome. Waiting for the next episode.
@chathanparayil8960
@chathanparayil8960 2 года назад
അഭിനന്ദിക്കുവാൻ വാക്കുകളില്ല !!!
@senthilmax1
@senthilmax1 2 года назад
Excellent narration, felt like I’m in Kenya
@rajeswarikp5997
@rajeswarikp5997 2 года назад
Me too
@lightofdark3930
@lightofdark3930 2 года назад
കഥ പറയൽ അത് നിങ്ങളെ കഴിഞ്ഞെ മറ്റാരും 👍👍👍
@Mindteacher986
@Mindteacher986 2 года назад
Santhosh Sir tentinu akathirikkunna video nalla cute aayitundu.....Very adventurous journey. Some of the African safari visuals reminded me of the movie " Gods must be crazy"😀
@alavikuttypkapk5481
@alavikuttypkapk5481 Год назад
ജയറാം ഇവിടെ പോയ കഥ ഓർമ്മ വരുന്നു 😍
@sheejamathew4598
@sheejamathew4598 2 года назад
Life in forest...great migration...wonderful experience...
@despatches5877
@despatches5877 2 года назад
കാട്ടാന വരുന്നിടത്തു എന്തോന്ന് Zip..😂😂16:05
@naveennazar2000
@naveennazar2000 2 года назад
ഈ യാത്ര സഞ്ചാരം dvd വഴി വർഷങ്ങൾ മുൻപ് കണ്ട ഞാൻ വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു 🖤👍
@afnasabdulla
@afnasabdulla 2 года назад
Respect 🔥effort & dedication ✊
@abdurahamancprahamancp2864
@abdurahamancprahamancp2864 2 года назад
വളരെ ഇഷ്ടം ,❤️👍👍
@parambadanrasheed8702
@parambadanrasheed8702 2 года назад
THANKS FOR YOUR PICTURES.AND HISTORY 👍
@ashikjino1877
@ashikjino1877 2 года назад
ഇത് വരെ വൈൽഡ് ലൈഫ്നോട് ഒരു താല്പര്യം ഇല്ലാതെ ഇരുന്ന ഞാൻ. ഈ ഒരു എപ്പിസോഡ് കാരണം എനിക്ക് കാണാനും അറിയാനും ഒരു ഇഷ്ടം തോന്നുന്നു. നന്ദി സാർ
@sujithkumar2287
@sujithkumar2287 2 года назад
waiting ആയിരുന്നു ❤️
@anilababy3636
@anilababy3636 2 года назад
എന്റെ പ്രിയപ്പെട്ട രാജ്യം ❤❤ആഫ്രിക്ക❤❤
@seizethe_moment_21
@seizethe_moment_21 2 года назад
African രാജ്യത്തിലൂടെയുള്ള ഈ ദീർഘ ദൂര യാത്ര വിവരണം കേരള tourisam department കണ്ടു പടിക്കേണ്ട ഒരു എപ്പിസോഡാണ്. santhosh sir ആഫ്രിക്കൻ രാജ്യത്തിന്റെ tour കമ്പനിയുടെ നിലവാരം വിശദികരിച്ചപ്പോൾ , നമ്മൾ പലപ്പോഴും പല രാജ്യങ്ങളുടെയും ചെറിയ കുറവുകൾ ചൂണ്ടി കാട്ടി അവരെ തരംതാഴ്ത്തുമ്പോൾ, നമ്മൾ കേരളം എവിടെ എത്തി എന്ന് സ്വായം ചിന്തിക്കാനുള്ള വിവേകം പോലും ഇല്ലാത്ത ഒരു സമൂഹം നമ്മുക്ക് എന്നും ശാപമാണ്. Santhosh സാർ നെ പോലെ കുറെ ലോക സഞ്ചാരികൾ ഉള്ളത് കൊണ്ട് വളരെ വൈകിയാണെങ്കിലും caravan പോലത്തെ പുതിയ tour package ( കേരളത്തെ സംബന്ധിച്ച് ) വന്നതിൽ സന്തോഷിക്കുന്നു...
@gaff00000
@gaff00000 2 года назад
Great Migration നെ പറ്റിയുള്ളത് പുതിയ അറിവാണ് 🤗
@roshnajagan2611
@roshnajagan2611 2 года назад
മനോഹരമായ അവതരണം .Super Sir👍
@AjithSNairAgri
@AjithSNairAgri 2 года назад
ഞായർ ❤️santhoshettan😘ഡയറികുറിപ്പ് ❤️❤️വേറൊരു ഫീൽ ആണ് 🌱
@justsee4591
@justsee4591 2 года назад
Addicted one😍
@lilumathew8938
@lilumathew8938 2 года назад
അടി പോളി പ്രസന്റേഷൻ
@s4birr
@s4birr 7 месяцев назад
ഞങ്ങൾ പ്രവാസികൾക്ക് ഇത് കാണുമ്പോ ഒരു പ്രതേക ഫീൽ ആണ് 🤍💯
@jaynair2942
@jaynair2942 2 года назад
It's a great experience exploring African wildlife..and your descriptions about your journey help people like me to understand the difficulties associated with such expeditions. Anyway.. it's one of a kinda experience to explore africa and its indigenous people, their traditions and lifestyles. Incredible experience And your explanations including every minute details makes this so fantastic..
@jayachandran.a
@jayachandran.a 2 года назад
*make
@stellamelwin1539
@stellamelwin1539 2 года назад
Really enjoyed.... Laughed a lot... 👍🏻👍🏻👍🏻❤️
@vishnurajts
@vishnurajts 2 года назад
Another wonderful episode ❤️
@anandk2345
@anandk2345 2 года назад
16:04 😂😂😂 santhoshettan full wit aanallo .. episode theerathirunnengil ❤️
@venugopalank8551
@venugopalank8551 2 года назад
Very good experience. Just like watching very good informative movie. So many new information got. Great migration, Masai tribe, quality of hyna, Eco friendly behaviour of African tribals etc Each minutes I enjoyed.
@kripasebastian3172
@kripasebastian3172 Год назад
Evergreen hit , safari uyir.... enjoying all generations..
@junaidjunu2941
@junaidjunu2941 2 года назад
ഞായറാഴ്ച അത് സന്തോഷ്‌ സാറിന് വേണ്ടി
@sreelathasugathan8898
@sreelathasugathan8898 2 года назад
നല്ല കഥ കേൾക്കാൻ നല്ല രസം sunday ഡയറി കുറിപ്പ് 🙏🏻🙏🏻🙏🏻🌹🌹🌹🌹
@raginikumar4652
@raginikumar4652 2 года назад
ആ ഒററയാൻ അതി ഗംഭീര Look
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 3,3 млн
Silent Valley Rain forest | Beauty of Attapady
23:36
Просмотров 1,3 млн