Тёмный

Ambadi Payyukal Meyum Video song l Chandranudikkunnadhikkil | Vidyasagar | K J Yesudas | Sujatha 

Cinema Paattu
Подписаться 58 тыс.
Просмотров 861 тыс.
50% 1

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Chandranudikkunnadhikkil (1999)
Movie Director : Lal Jose
Lyrics: S Ramesan Nair
Music: Vidyasagar
Singer: K J Yesudas, Sujatha Mohan
#vidyasagar #kjyesudas #sujathamohan #sramesannair #dileep #kavya

Видеоклипы

Опубликовано:

 

2 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@riyasrahim4592
@riyasrahim4592 5 месяцев назад
2024ൽ കേൾക്കുന്നവർക്ക് കൂടാം
@harisbeach9067
@harisbeach9067 8 месяцев назад
ഇത് പോലത്തെ പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
@dileeshunni1039
@dileeshunni1039 6 месяцев назад
😍
@althafabdu06
@althafabdu06 5 месяцев назад
ഓ..ഓ..ഓ..ഓ. അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌ കുളിരുന്നൊരു കാര്യം ചൊല്ലാമോ നാടും കാണാം കൂടും കൂട്ടാം ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...) യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും ഞാന്‍ പദമലര്‍ തഴുകാന്‍ പനിനീരിന്‍ കുടവുമായ്‌ കുനിയും തിരുമുന്‍പില്‍ സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ നാടും കാണാം കൂടും കൂട്ടാം ആ.. ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...) ഇരവുകള്‍ പകലായ്‌ വിരിയില്ലെ വിരഹവും മധുരം പകരില്ലെ അകിടുകള്‍ നിറയും ഹൃദയങ്ങള്‍ അറിയുമീ പ്രണയം ഉദയങ്ങള്‍ പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ നാടും കാണാം കൂടും കൂട്ടാം ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)
@rashidnp8904
@rashidnp8904 7 месяцев назад
വിദ്യാസാഗർ അങ്ങ് ഞങ്ങളെ മനസ്സിനെ എങ്ങോട്ടൊക്കയോ കൊണ്ട് പോകുന്നു ❤🔥🔥
@abhisankara1575
@abhisankara1575 Месяц назад
കാലത്തെ അതിജീവിക്കുന്ന സംഗീതം.... ഇതുപോലെ ഉള്ള പാട്ടുകൾക്കു കൈവിട്ടു പോയ കാലത്തെ തിരിച്ചു തരാൻ സാധിക്കുന്നുണ്ട്..... നന്ദി..
@ajinlalpk
@ajinlalpk 3 месяца назад
അപാരപാട്ട് തന്നെ ദാസേട്ടനും സുജാത ചേച്ചിയും തകർത്തുകളഞ്ഞു അടിപൊളി മ്യൂസിക് എത്ര കെട്ടാലും മതിവരാത്ത സംഗീതം 🙏🙏
@Nishasubash1
@Nishasubash1 17 дней назад
മലയാള ഗാനങ്ങൾക്ക് ഒരു സമ്പന്നകാലം ഉണ്ടായിരുന്നു എന്ന് ഒരു തലമുറയ്ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല.. കാരണം ഈ ഗാനങ്ങൾ അവരുടെ കാതുകളിലും എത്തും.. അതാണ് 90സ് ഗാനങ്ങടുടെ കരുത്ത്...
@manieshvnair
@manieshvnair 8 месяцев назад
അയാൾ സംഗീതത്തിന്റെ രാജാവാണ്.
@muhammedharis3705
@muhammedharis3705 7 месяцев назад
Ayaalkathayezhuthukayanu
@Linu264
@Linu264 7 месяцев назад
ആര്
@manieshvnair
@manieshvnair 7 месяцев назад
@@Linu264 vidyasagar, music director
@manieshvnair
@manieshvnair 7 месяцев назад
@@Linu264 vidyasagar, music director
@kiranpulampuzha7238
@kiranpulampuzha7238 6 месяцев назад
🙌
@bhageeshmb9146
@bhageeshmb9146 7 месяцев назад
യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും ഞാന്‍....🥰👌
@ajeeshs676
@ajeeshs676 3 месяца назад
2024 ലും ഈ song ഇഷ്ടം ഉള്ളവർ like 😍
@harisbeach9067
@harisbeach9067 8 месяцев назад
ഈ പാട്ട് ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..✌️🤗💖
@user-of8pj9hl9f
@user-of8pj9hl9f 8 месяцев назад
ഇത് എത് സിനിമ?
@akhiljoshi5209
@akhiljoshi5209 7 месяцев назад
​@@user-of8pj9hl9fജവാൻ ഓഫ് വെള്ളിമല
@Assy18
@Assy18 8 месяцев назад
വിദ്യാസാഗർ ♥️🙏
@hareeshSony-fo1zm
@hareeshSony-fo1zm 3 месяца назад
Ever green jody in Malayalam film
@sajshen5624
@sajshen5624 4 месяца назад
Sujatha...❤
@ashokanmoolapatt5700
@ashokanmoolapatt5700 4 месяца назад
വിദ്യാസഗർ 💚💚💚💚
@absc_03
@absc_03 7 месяцев назад
1:55 2:06 ❤️❤️🎵 BLESSED WITH VIDYAJI'S MAGIC 🎵
@shabanashahul-pq6ki
@shabanashahul-pq6ki 7 месяцев назад
One of the best evergreen melodies in malayalam…
@shabanashahul-pq6ki
@shabanashahul-pq6ki 7 месяцев назад
Some pieces of music brings back the most beautiful feelings that we went through…Hatsoff to the legends who created it ❤
@user-fb7ed4ds6u
@user-fb7ed4ds6u 4 месяца назад
Vidyaji
@shabanashahul-pq6ki
@shabanashahul-pq6ki 7 месяцев назад
Vidyasagr ❤
@nikhithasid258
@nikhithasid258 7 месяцев назад
Vidyajii❤
@krishnakumar-lz8xp
@krishnakumar-lz8xp 6 месяцев назад
Vidyasagar Sir ❤❤❤❤❤
@remyaev2245
@remyaev2245 8 месяцев назад
oh..oh..oh.oh...oh..oh.... ambadi payyukal meyyum kaana theerathu anuragam moolum thathamme kuzhaloothum megham meyyil chaayum nerathu kulirunnoru karyam chollamo nadum kanam koodum koottam eenam paadam naanam choodam oa.. yadukulam ariyathoru ravil karathalam kavaraan anayum njan padamalar thazhukan panineeril kudavumay kuniyam thirumunpil snehathin koodarathil neeyanallo radhakkee janmam varnatheranallo nadum kaanam koodum koottaam aa.. eenam paadam naanam choodam oh.. iravukal pakalay viiriyille virahavum madhuram pakarille akidukal nirayum hridayangal ariyumee pranayam udayangal premathin peelikkannil neeyanallo daahathin nenchil neeyen paalanallo naadum kaanam koodum koottam aa.. eenam paadam naanam choodam oh..
@hareeshSony-fo1zm
@hareeshSony-fo1zm 3 месяца назад
Lyrics❤❤❤
@SharmilaDevi-py5cc
@SharmilaDevi-py5cc 8 месяцев назад
Most beautiful melody song
@kiranpulampuzha7238
@kiranpulampuzha7238 6 месяцев назад
Frames of Laljose 🎬🎥🎞️
@muraleedharanc.p.5311
@muraleedharanc.p.5311 5 месяцев назад
Dileep inte eka classical song ❤❤
@sanjayantony2575
@sanjayantony2575 7 месяцев назад
Feeling ❤
@vaishakhv9455
@vaishakhv9455 22 дня назад
Vidyaji❤❤❤❤
@nishakb994
@nishakb994 8 месяцев назад
എത്ര മനോഹരം ❤
@jomeshchacko4413
@jomeshchacko4413 8 месяцев назад
Feel god song❤❤❤❤
@SWADISH27
@SWADISH27 3 месяца назад
Song 🥰🥰🥰🥰
@JohnTvla
@JohnTvla 7 месяцев назад
മുത്തുമണി 🌹
@absc_03
@absc_03 7 месяцев назад
2:36 ❤️❤️
@Shootmaker
@Shootmaker 5 месяцев назад
2024 ❤
@SanthoshPS-wl9wn
@SanthoshPS-wl9wn 14 дней назад
👌👌👌
@pranavanilkumar1246
@pranavanilkumar1246 8 месяцев назад
Ambadi enn peruollavare kaliyakkunna sthiram patt
@anuragdeviprasad1518
@anuragdeviprasad1518 14 дней назад
സത്യം
@akhilkthampi8793
@akhilkthampi8793 2 месяца назад
❤❤❤❤❤
@shynishynisaiju
@shynishynisaiju Месяц назад
ഹലോ
@akhiladevan2518
@akhiladevan2518 7 месяцев назад
❤❤❤
@riyasrahim4592
@riyasrahim4592 5 месяцев назад
🎉
@absc_03
@absc_03 7 месяцев назад
2:09 ❤️❤️🎵
@user-zp5ur3oe3r
@user-zp5ur3oe3r 8 месяцев назад
❤❤❤❤
@kirancm2187
@kirancm2187 8 месяцев назад
@ruksinswargiary2549
@ruksinswargiary2549 8 месяцев назад
Language
@akhiljose3116
@akhiljose3116 7 месяцев назад
Malayalam
@ShymaShym
@ShymaShym 6 месяцев назад
Thanks ❤❤❤
@satheeshkumarps281
@satheeshkumarps281 8 месяцев назад
VS❤️
@SharmilaDevi-py5cc
@SharmilaDevi-py5cc 8 месяцев назад
Translate in English
@divyamssubramanyan4985
@divyamssubramanyan4985 3 месяца назад
Sukumaran Nair🐒🐒
@agilcleetus4191
@agilcleetus4191 4 месяца назад
🫀
@rajmichael6377
@rajmichael6377 5 месяцев назад
From Alphonse puthiran PREMAM
@user-kl8kk8rs4i
@user-kl8kk8rs4i 7 месяцев назад
@akashchiku1817
@akashchiku1817 5 месяцев назад